തൃശൂര്‍ മേയറുടെ ബലമാര്? | LDF mayor admiring Suresh Gopi is CPI,CPI(M)’s new headache | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 129

  • @amjithmohan3484
    @amjithmohan3484 21 วันที่ผ่านมา +101

    സുരേഷ് ഗോപി യെ ഇതുപോലെ അടുപ്പ് കൂട്ടി ചർച്ച നടത്തി എംപി ആക്കി.. അടുത്തത് എംകെ വർഗീസ് 😂

  • @NomadicLife81
    @NomadicLife81 21 วันที่ผ่านมา +83

    അടുപ്പ് കൂട്ടി ചർച്ച നടത്തി M P ആക്കി.. സത്യത്തിൽ നിങ്ങൾ എല്ലാം ഒരു സംഘം ആണോ 😂😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 21 วันที่ผ่านมา +12

    മിക്കവാറും 2026 ആകുമ്പോഴേക്കും മീഡിയ one ബിജെപിയെ അധികാരത്തിലേറ്റും.. നല്ല കാര്യം.. 💪💪💪..

  • @AntoJoseph07
    @AntoJoseph07 21 วันที่ผ่านมา +65

    അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപറേഷൻ ബിജെപി എടുക്കാൻ നല്ല ചാൻസ് ഉണ്ട്..!

  • @thoufeekmk6749
    @thoufeekmk6749 21 วันที่ผ่านมา +16

    മേയറെക്കുറിച്ചുള്ള അജിംസിന്റെ നിലപാടാണ് ശരി..നിഷാദിന്റെ ഉള്ളിൽ ഇപ്പോഴും കോൺഗ്രസ്സിനോടുള്ള വിരോധം മാറിയിട്ടില്ല...

  • @3737.
    @3737. 21 วันที่ผ่านมา +30

    Media ban 🤣🤣🤣 ഒരു പെണ്ണിനെ ഇറക്കി യിരുന്നു അറിയാവോ 🤣

  • @user-qj6zq8rx1i
    @user-qj6zq8rx1i 21 วันที่ผ่านมา +4

    ദേശീയവാദികൾ ബിജെപി ആയിരിക്കും എന്ന് പറഞ്ഞത് പൊളിച്ചു 😂😂

  • @balusviews3782
    @balusviews3782 21 วันที่ผ่านมา +4

    പട്ടാളക്കാരന് എന്താണ് കുറവ്

  • @user-nl9lz6mi3b
    @user-nl9lz6mi3b 21 วันที่ผ่านมา +21

    ഇന്നത്തെ അടുപ്പ് കൂട്ടി ചർച്ചയ്ക്ക് വേറൊരു വിഷയവും കിട്ടിയില്ലെ?😂😃

  • @alimathary1304
    @alimathary1304 21 วันที่ผ่านมา +13

    😂 മേയർ പക്കാ. ക്രി സംഗി 😅 കാസ. ✝️🤡👈

  • @bearonsky2073
    @bearonsky2073 21 วันที่ผ่านมา +13

    നിങ്ങൾ ഇങ്ങനെ തന്നെ ചർച്ച ചെയ്യണം എന്നാലേ ബിജെപി ഇവിടെ വളരൂ

  • @abdulgafoorpm8695
    @abdulgafoorpm8695 21 วันที่ผ่านมา +12

    സിപിഐ ബലിയാടാക്കി.. ഇത് മുന്നേ കോൺഗ്രസ്‌ പറഞ്ഞത് ആണ്

  • @abhinavraj4084
    @abhinavraj4084 21 วันที่ผ่านมา +5

    എൻ്റെ കുടുംബത്തിലെ 60+ വോട്ട് BJP യ്ക്ക് ചെയ്തു

  • @CAGeorge-oh7fn
    @CAGeorge-oh7fn 21 วันที่ผ่านมา +10

    പാർട്ടി പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. നല്ല candidates നിന്നാൽ ജയിക്കും

  • @malimali20
    @malimali20 21 วันที่ผ่านมา +8

    സിപിഎം ബിജെപി ബായ് ബായ്.

  • @user-hc2cp8jg3x
    @user-hc2cp8jg3x 21 วันที่ผ่านมา +2

    എന്തിന്റെ പേരിലായാലും വർഗീസിന്റെ കൂടെ ഞങ്ങൾ തൃശ്ശൂർക്കാർക്ക് എന്നും നന്ദി ഉണ്ടായിരിക്കും, കാരണം സുരേഷ് ഗോപിയെ പോലൊരു എംപിയെ ഞങ്ങൾക്ക് കിട്ടിയതിന്...

  • @samuelvarghese120
    @samuelvarghese120 21 วันที่ผ่านมา +10

    മൗമുദ്ധികൾകൂ ഒട്ടും പിടിക്കുന്നില്ല.

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 21 วันที่ผ่านมา +5

    എംകെ വർഗീസും ബിജെപിയും തമ്മിലുള്ള ഡീൽ ഉടൻ പുറത്ത് വരും എംകെ വർഗീസ് ബിജെപിയിൽ പോകും

  • @Jameerali-qm2di
    @Jameerali-qm2di 21 วันที่ผ่านมา +15

    അതെന്താ അവര്ക് സംഘം ആയിക്കൂടെ. സംഘം ചേർന്നു കൊള്ളയും കൊലയും നടത്തി ലല്ലോ

  • @mdjalil4439
    @mdjalil4439 21 วันที่ผ่านมา +4

    ഈ മനുഷ്യൻ കോൺഗ്രസ്‌ വിമതൻ, മനസ്സ് കൊണ്ട് കമ്മ്യൂണിസ്റ്റ്‌ അല്ല, അദ്ദേഹം വിമുക്ത ഭടൻ, പാർട്ടി അംഗം അല്ലാത്ത ആളെ എങ്ങനെ പുറത്താക്കും. പക്ഷെമേ യർ, ക്രിസ്ത്യൻ വോട്ട് ഗോപിച്ചേട്ടന് സംഘടിപ്പിച്ചു നൽകിയതിൽ കത്തോലിക്ക സഭയുടെ ഒരു പാലമായി പ്രവർത്തിച്ചു യെന്നുള്ള ത് യാഥാർഥ്യം 👍!