ഭാഗം -1 നാഗൂർ ദർഗ th-cam.com/video/OG3Y2K_eidY/w-d-xo.html ഭാഗം - 2 മുത്തുപ്പേട്ട ദർഗ youtu.be/cYg7iSpw8രം ഭാഗം 3 കീളക്കര ജിന്ന് പള്ളി & ദർഗ th-cam.com/video/fRyWjwLeGhM/w-d-xo.html ഭാഗം- 4 തമിഴ്നാട്ടിലെ ആദ്യ ജുമുഅത്ത് പള്ളിയും സ്വാദഖതുള്ളാ ഖാഹിരിടെ ഉസ്താദിന്റെ ദർഗയും th-cam.com/video/PvyATIyVipg/w-d-xo.html
പട്ടുകോട്ടയിൽ നിന്ന് വൈകീട്ട് 7 മണിക്കുള്ള ബസ്സിൽ പുറപ്പെട്ട് രാമ നാദാപുരം ബസ്റ്റാൻറിൽ 11.30ന് എത്തും അവിടുന്ന് 12 മണിക്ക് ഒരു ബസ്സ് ഏർവാടി കുണ്ട്. ഒരു മണിയോടെ ദർഗയിലെത്താം.
ഇത് കൊറോണ സമയത്ത് സെക്കന്റ് സിറ്റിംഗ് ഉണ്ടായിരുന്നതിനാൽ റൈറ്റ് കുറവായിരുന്നു ഇപ്പോൾ സെക്കൻഡ് സിറ്റിക്ക് നിർത്തലാക്കി സ്ലീപ്പറിന് പോകുമ്പോൾ ക്യാഷിന് മാറ്റം വരും
ഗ്രൂപ്പായി കൊണ്ടുപോകാറില്ല ആവശ്യമെങ്കിൽ സ്വന്തമായി പോകാനുള്ള റൂട്ടുകൾ പറഞ്ഞുതരാം അല്ലെങ്കിൽ കൊണ്ടുപോകുന്നവരെ ബന്ധപ്പെടുത്തി തരാം More details 9747313613 only what's app
ഭാഗം -1
നാഗൂർ ദർഗ
th-cam.com/video/OG3Y2K_eidY/w-d-xo.html
ഭാഗം - 2
മുത്തുപ്പേട്ട ദർഗ
youtu.be/cYg7iSpw8രം
ഭാഗം 3
കീളക്കര ജിന്ന് പള്ളി & ദർഗ
th-cam.com/video/fRyWjwLeGhM/w-d-xo.html
ഭാഗം- 4
തമിഴ്നാട്ടിലെ ആദ്യ ജുമുഅത്ത് പള്ളിയും സ്വാദഖതുള്ളാ ഖാഹിരിടെ ഉസ്താദിന്റെ ദർഗയും
th-cam.com/video/PvyATIyVipg/w-d-xo.html
"മാഷാ അല്ലാഹ് " ഇങ്ങനെയുള്ള യാത്ര നല്ല രസാ.......
മാഷാ അല്ലാഹ് നല്ല അവതരണം ടോട്ടൽ കാശ് എത്രയാകും
പട്ടുകോട്ടയിൽ നിന്ന് വൈകീട്ട് 7 മണിക്കുള്ള ബസ്സിൽ പുറപ്പെട്ട് രാമ നാദാപുരം ബസ്റ്റാൻറിൽ 11.30ന് എത്തും അവിടുന്ന് 12 മണിക്ക് ഒരു ബസ്സ് ഏർവാടി കുണ്ട്. ഒരു മണിയോടെ ദർഗയിലെത്താം.
മാഷാഅല്ലാഹ്
ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
🤲🤲🤲🤲🤲
إن شاء الله
നല്ല അവതരണം
യാത്രാവിവരണം വായിക്കുമ്പോഴും കേൾക്കുമ്പോൾ കൂടെ യാത്ര ചെയ്ത പ്രതിതി
Masha Allaha
Ameen🤲😞😞😞👌
Kasaragod ninn muthupetta pokan elappa vazhi edhan
🌹
Mashaallah
MASHA ALLHA
15 രൂപക്ക് ഒരു മണിക്കൂർ യാത്രയോ
തഞ്ചാവൂരിലേക്കുള്ള ട്രൈൻ രാത്രി മിത്രമേയുള്ളോ...അത് നേരത്തെ ബുക് ചെയ്യണോ
ബുക്ക് ചെയ്യലാണ് നല്ലത് സീറ്റ് കിട്ടാൻ
Dua cheyyanam ❤️
അഞ്ചാം ഭാഗം വന്നിട്ടുണ്ടോ
Yes
യാത്രക്ക് ഏകദേശം എത്ര ബഡ്ജറ്റ് ആയി
ഇത് കൊറോണ സമയത്ത് സെക്കന്റ് സിറ്റിംഗ് ഉണ്ടായിരുന്നതിനാൽ റൈറ്റ് കുറവായിരുന്നു ഇപ്പോൾ സെക്കൻഡ് സിറ്റിക്ക് നിർത്തലാക്കി സ്ലീപ്പറിന് പോകുമ്പോൾ ക്യാഷിന് മാറ്റം വരും
@@razavpr2107 എന്നാലും ഏകദേശം എത്ര വേണ്ടി വരും
ഏർവാടിയിൽ റൂമിനു എത്രയാ വാടക
സീസണിൽ rate കൂടും
നല്ല വൃത്തിയുള്ള റൂം 400 മുതൽ കിട്ടും
അതിനേക്കാൾ കൂടിയതും കുറഞ്ഞതും ഉണ്ട്
അവിടെ ചെന്ന് അന്വേഷിച്ചാൽ മതി
ഗ്രുപ്പ് ആയി കൊണ്ട് പോകുമോ
ഗ്രൂപ്പായി കൊണ്ടുപോകാറില്ല
ആവശ്യമെങ്കിൽ സ്വന്തമായി പോകാനുള്ള റൂട്ടുകൾ പറഞ്ഞുതരാം
അല്ലെങ്കിൽ കൊണ്ടുപോകുന്നവരെ ബന്ധപ്പെടുത്തി തരാം
More details 9747313613 only what's app
Number tharumo