ആഴ്ചയിൽ മൂന്നു ദിവസം നാഗർ കോവിൽ നിന്ന് രാത്രി 9:45 രമേശ്ശരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ രാമനാട് 3:30 a. മ ഇറങ്ങി (ഡേ റെയിൽവേ ട്രെയിൻ ടൈം ചെക്ക് )ദർഗ്ഗയിൽ പോകാം
ബീമാപ്പള്ളിയും തിരുവനന്തപുരവും പോകാതെ കൊല്ലത്ത് നിന്ന് 6മണിക്കൂർ കൊണ്ട് മഥുരയിൽ എത്തുന്ന രണ്ട് വണ്ടിയുണ്ട് ഒന്ന് ഗുരുവായൂരിൽ നിന്ന് മുഥരക്ക് പോകുന്നത്. മറ്റൊന്ന് കൊല്ലത്ത നിന്ന് വിടുന്നത് മഥുരക്ക് പോകുന്നത്. രണ്ടും തെന്മല, ആര്യങ്കാവ് വഴി മനോഹരമായ കാഴ്ച. ഉച്ചക്ക് കൊല്ലത്ത് നിന്ന് ഒന്ന്12 മണിക്ക്, മറ്റൊന്ന് 12.20......
Kannur to thiruchirappalli to Ramanathapuram by train Ramanathapuram to ervadi bus കൂടുതൽ അറിയാൻ ഈ ലിങ്കിൽ കയറി കാണുക th-cam.com/video/TPE6c41iYJI/w-d-xo.htmlsi=2LWcXzyocucsTKM0
എന്റെ വീഡിയോ സ്ഥിരം കാണുന്നവർക്ക് അറിയാം വീഡിയോയുടെ രൂപം അധികവും public transportation വഴിയുള്ള യാത്രയാണ് ചെയ്യാറുള്ളത് അതിലൊക്കെ റൂട്ട് കഴിയും വിധം പരമാവധി പറയാറുണ്ട്.. അതിലൊക്കെ മിക്കവാറും ടിക്കറ്റ് fare പറയാറുമുണ്ട്... ഈ വീഡിയോ മുഴുവൻ കണ്ടാൽ നിങ്ങൾക് അറിയാം ഇതിന്റെ അവസാന ഭാഗങ്ങളിലൊക്കെ ടിക്കറ്റ് ചാർജ് പറയുന്നുണ്ട്.... പിന്നെ ആദ്യ ഭാഗങ്ങളിൽ വിട്ടുപോയതാകാം ഇനി അത്യാവശ്യമായി അറിയേണ്ടവർക്ക് എന്റെ മൊബൈൽ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് അതിൽ ബന്ധപ്പെടാനുള്ള സൗകര്യവും ഉണ്ട് ഞാൻ ഈ വീഡിയോകൾ കാശിനു വേണ്ടി ഇവിടെ ചെയ്യുന്ന ഇതുമായി മാത്രം നടക്കുന്ന ആളല്ല എന്റെ ജോലിയും അല്ലാതെയുമായുള്ള തിരക്കുകൾക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയം ഞാൻ പോകുന്ന സിയാറത്ത് കേന്ദ്രങ്ങൾ മറ്റുള്ളവർ കൂടി പരിചയപ്പെടുത്തുക റൂട്ട് പറഞ്ഞു കൊടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ചെയ്യുന്നവയാണ്.. പലപ്പോഴും ധൃതിപിടിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനിടയിൽ പലതും വിട്ടുപോകാറുണ്ട് ഓരോ വീഡിയോയിലും ഉള്ള സംശയങ്ങൾ റൂട്ടുകൾ ക്യാഷ് അറിയേണ്ടവർക്ക് എന്റെ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ എന്റെ അറിവിൽ ഉള്ളത് കൃത്യമായി അറിയാവുന്നതാണ്
ആഴ്ചയിൽ മൂന്നു ദിവസം നാഗർ കോവിൽ നിന്ന് രാത്രി 9:45 രമേശ്ശരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ രാമനാട് 3:30 a. മ ഇറങ്ങി (ഡേ റെയിൽവേ ട്രെയിൻ ടൈം ചെക്ക് )ദർഗ്ഗയിൽ പോകാം
ബീമാപ്പള്ളിയും തിരുവനന്തപുരവും പോകാതെ കൊല്ലത്ത് നിന്ന് 6മണിക്കൂർ കൊണ്ട് മഥുരയിൽ എത്തുന്ന രണ്ട് വണ്ടിയുണ്ട് ഒന്ന് ഗുരുവായൂരിൽ നിന്ന് മുഥരക്ക് പോകുന്നത്. മറ്റൊന്ന് കൊല്ലത്ത നിന്ന് വിടുന്നത് മഥുരക്ക് പോകുന്നത്. രണ്ടും തെന്മല, ആര്യങ്കാവ് വഴി മനോഹരമായ കാഴ്ച. ഉച്ചക്ക് കൊല്ലത്ത് നിന്ന് ഒന്ന്12 മണിക്ക്, മറ്റൊന്ന് 12.20......
ما شاء الله
കണ്ണൂരിൽ നിന്ന് ഏർവാടിയിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം
Kannur to thiruchirappalli to Ramanathapuram by train
Ramanathapuram to ervadi bus
കൂടുതൽ അറിയാൻ ഈ ലിങ്കിൽ കയറി കാണുക
th-cam.com/video/TPE6c41iYJI/w-d-xo.htmlsi=2LWcXzyocucsTKM0
Madhura..train l kayaru... Madhurayil ninnu ramanadhapuram. Avide eppolum bus kittum erwadikku
Hi
ഇത്രകാശുണ്ട്. ടിക്കറ്റിന്.എന്നുപറയാൻ. മടിക്കുന്ന ചാനൽ
എന്റെ വീഡിയോ സ്ഥിരം കാണുന്നവർക്ക് അറിയാം വീഡിയോയുടെ രൂപം
അധികവും public transportation വഴിയുള്ള യാത്രയാണ് ചെയ്യാറുള്ളത് അതിലൊക്കെ റൂട്ട് കഴിയും വിധം പരമാവധി പറയാറുണ്ട്.. അതിലൊക്കെ മിക്കവാറും ടിക്കറ്റ് fare പറയാറുമുണ്ട്...
ഈ വീഡിയോ മുഴുവൻ കണ്ടാൽ നിങ്ങൾക് അറിയാം ഇതിന്റെ അവസാന ഭാഗങ്ങളിലൊക്കെ ടിക്കറ്റ് ചാർജ് പറയുന്നുണ്ട്....
പിന്നെ ആദ്യ ഭാഗങ്ങളിൽ വിട്ടുപോയതാകാം ഇനി അത്യാവശ്യമായി അറിയേണ്ടവർക്ക് എന്റെ മൊബൈൽ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് അതിൽ ബന്ധപ്പെടാനുള്ള സൗകര്യവും ഉണ്ട്
ഞാൻ ഈ വീഡിയോകൾ കാശിനു വേണ്ടി ഇവിടെ ചെയ്യുന്ന ഇതുമായി മാത്രം നടക്കുന്ന ആളല്ല
എന്റെ ജോലിയും അല്ലാതെയുമായുള്ള തിരക്കുകൾക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയം ഞാൻ പോകുന്ന സിയാറത്ത് കേന്ദ്രങ്ങൾ മറ്റുള്ളവർ കൂടി പരിചയപ്പെടുത്തുക റൂട്ട് പറഞ്ഞു കൊടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ചെയ്യുന്നവയാണ്.. പലപ്പോഴും ധൃതിപിടിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്നതിനിടയിൽ പലതും വിട്ടുപോകാറുണ്ട്
ഓരോ വീഡിയോയിലും ഉള്ള സംശയങ്ങൾ റൂട്ടുകൾ ക്യാഷ് അറിയേണ്ടവർക്ക് എന്റെ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ എന്റെ അറിവിൽ ഉള്ളത് കൃത്യമായി അറിയാവുന്നതാണ്