മണിച്ചിത്രത്താഴ് സിനിമ നൃത്തമായി കിടിലം വേദിയിൽ!😲💃🏻 |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025
  • #mazhavilmanorama #manoramamax #kidilam
    മണിച്ചിത്രത്താഴ് സിനിമ നൃത്തമായി കിടിലം വേദിയിൽ!😲💃🏻
    Kidilam | Mazhavil Manorama | ManoramaMAX | Epi 49 |
    Click the link to watch this full Episode :- rb.gy/yw9ug
    #kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy #bestofkidilam #MazhavilManorama #mazhavilarchive
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 147

  • @goput2616
    @goput2616 ปีที่แล้ว +78

    നവ്യ ചേച്ചി ക്ക് ഇരിക്കുന്നു എങ്കിലും മനസ്സിൽ നൃത്തം വയ്ക്കുന്നു റിമി ചേച്ചി കണ്ണ് തുറന്ന് തള്ളി നിൽക്കുന്നു ഒപ്പം മുകേഷേട്ടൻ

  • @DANCER_WOMAN
    @DANCER_WOMAN ปีที่แล้ว +15

    Kalolsavathinu ithilum super arunnu....lead dancer a kutty super arunnu ...🎉

  • @sajanasajumantra9064
    @sajanasajumantra9064 ปีที่แล้ว +274

    മനോഹരം അതിമനോഹരം എന്നൊക്കെ പറയാം. ഓരോ ഭാവം കാണുമ്പോഴും നവ്യ എന്ന നടിയിലും നർത്തകയിലും അതേ ഭാവം കാണുന്നു പ്രേക്ഷകർ. കുളിരു കോരുന്ന അനേകം movements wowwwww really good performance ❤❤❤❤❤❤❤❤

  • @SahiraShajahan.k
    @SahiraShajahan.k ปีที่แล้ว +145

    നവ്യ യുടെ മുഖം എന്തൊരു ഭാവം 🥰🥰സന്തോഷം ❤❤

  • @മേരിE
    @മേരിE ปีที่แล้ว +34

    ഒന്നും ഒന്നും പറയാൻ വാക്കുകളില്ല അതിമനോഹരം. അവിടെ യഥാർത്ഥത്തിൽ ഒരു കലാകാരിയെന്ന നമ്മുടെ നവ്യ ചേച്ചിയുടെ ഭാവങ്ങൾ മാറുന്നുണ്ടായിരുന്നു

  • @anishkishank3645
    @anishkishank3645 ปีที่แล้ว +183

    Last state school കലോത്സവത്തിന് ഈ പെർഫോമൻസ് കണ്ടിരുന്നു.. Song കമ്പൊസിഷൻ & പെർഫോമൻസ് സൂപ്പർ 🔥👏

    • @WEATCR
      @WEATCR ปีที่แล้ว +3

      Yes. Thrissur team in state kalolsavam

  • @sajithakp8271
    @sajithakp8271 ปีที่แล้ว +91

    7:36 to.... I really feel goosebumps 😩😍❤❤❤

  • @aravinds4094
    @aravinds4094 ปีที่แล้ว +8

    Oh my god!!! The first 50 seconds of music ✨✨✨🎶 I'm addicted...
    Entire choreo is wow... ✨✨❤️

  • @annmariyaabraham
    @annmariyaabraham ปีที่แล้ว +20

    Pramodettan and natyamatra team.... super❤❤❤

  • @Achu-arya
    @Achu-arya ปีที่แล้ว +45

    Ee ഡാൻസ് കാണുമ്പോ നവ്യ ചേച്ചീടെ ഉള്ളിലെ രോമാഞ്ചം ഞൻ കാണുന്നു. 🔥🔥

  • @lasnasajesh2516
    @lasnasajesh2516 ปีที่แล้ว +50

    നവ്യ എന്ന നർത്തകി.... ആ ഭാവങ്ങൾ 🙏🙏🙏🙏

  • @drisyadriz
    @drisyadriz ปีที่แล้ว +8

    Nth choreography aadoo....no words...🙌👏👏👏👏👏👏

  • @sindhusunil5771
    @sindhusunil5771 ปีที่แล้ว +12

    Real performance in kalolsavam goosebumps ❤

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +13

    This is a big crowd, Kalotsavam with competent girls were mind-boggling

    • @WEATCR
      @WEATCR ปีที่แล้ว +2

      Yes. By Thrissur team

  • @vknijukollam5957
    @vknijukollam5957 ปีที่แล้ว +56

    മനോഹരം 🌷ഇത് ആദ്യം സമർപ്പിക്കേണ്ടത് ഈ മെഗാ ഹിറ്റ്‌ ചലച്ചിത്രത്തിന്റെ ശില്പി ആദരണീയനായ ശ്രീ മധുമുട്ടം സർ ന് ആണ്..... സൂപ്പർ 🌷🌺🌺🌷

  • @simijoseph5524
    @simijoseph5524 ปีที่แล้ว +32

    Wowww...romanchification....amazing performance...😊

  • @shobhanamathew9551
    @shobhanamathew9551 ปีที่แล้ว +10

    Nrutam super👌👌Athilum super Navya yude abhinayam👏👏👏😂😂

  • @sreelakshmi_97
    @sreelakshmi_97 ปีที่แล้ว +22

    Excellent 🔥🔥INCREDIBLE... Hardwork + TEAMWORK🔥💖

  • @Pearlyyytalks
    @Pearlyyytalks 9 หลายเดือนก่อน +2

    The choreography was nicee❤👀

  • @sreelekha8455
    @sreelekha8455 ปีที่แล้ว +7

    Wowww suprrrrr❤❤❤❤.ethokkeya dance.powlichu makkalee👍👍👍💯

  • @nnsiblings7030
    @nnsiblings7030 ปีที่แล้ว +2

    7:41

  • @meenakshikunjutips3416
    @meenakshikunjutips3416 ปีที่แล้ว +5

    വാക്കുകൾ ഇല്ല പറയാൻ super ❤❤❤❤❤

  • @adithyan8277
    @adithyan8277 ปีที่แล้ว +6

    Superb 😊❤🎉
    Ellarum nalladh pole kalichu ❤

  • @AnjanaRani-u9v
    @AnjanaRani-u9v ปีที่แล้ว +3

    Vallatha choreography 😦 adipoli❤❤❤

  • @sreejith.r.s3505
    @sreejith.r.s3505 ปีที่แล้ว +8

    Nice Choreography ❤

  • @chandnijim
    @chandnijim 9 หลายเดือนก่อน +2

    Amazing Choreography and Performance❤

  • @Abhi-oo2sl
    @Abhi-oo2sl ปีที่แล้ว +4

    Uff Romanjification 😂❤ kidilam thanne

  • @gireeshkumar5630
    @gireeshkumar5630 ปีที่แล้ว +4

    ❤❤❤❤അതിമനോഹരം

  • @girija-rb8vo
    @girija-rb8vo 6 หลายเดือนก่อน +1

    നാഗവല്ലി അത് ശോഭന മാത്രം❤❤❤❤❤❤❤❤

  • @Quickarttech
    @Quickarttech ปีที่แล้ว +3

    MASHALLAH❤❤❤❤❤❤❤❤❤WOWWWWW

  • @sadeeshkavilakath8691
    @sadeeshkavilakath8691 2 หลายเดือนก่อน

    ഗംഭീര പെർഫോമൻസ്. ..കൂടാതെ എടുത്തുപറയേണ്ടത് ഈ പാട്ടാണ്. .എന്തുമനോഹരമായി എഴുതി ചിട്ടപ്പെടുത്തി 😍😍

  • @drisyadriz
    @drisyadriz ปีที่แล้ว +2

    Goosebumps yaar❤❤❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +16

    കിടിലം❤❤❤❤ ക്ലൈ മാസ്
    മധു സാറെ നമിച്ച്❤❤❤

  • @sandrakanil
    @sandrakanil หลายเดือนก่อน

    Hats off to the team for the incredible creation ♥️ Each of the artists nailed it🔥 Thank you for the opportunity to watch the amazing piece of art✨

  • @GHAITHTRADING2680
    @GHAITHTRADING2680 ปีที่แล้ว +1

    Really Wowww... Hats off to the entire team.....

  • @lakshmi3611
    @lakshmi3611 3 หลายเดือนก่อน

    ഈ performance കണ്ടാൽ ശെരിക്കും നാഗവല്ലിയുടെയും രാമ നാഥന്റെയും അവസ്ഥയിൽ കണ്ണിൽ നിന്നും വെള്ളം വന്നു.....feelings❤️

  • @VrindaK-cs6hy
    @VrindaK-cs6hy ปีที่แล้ว +3

    നല്ല പെർഫോമൻസ്, പക്ഷേ രാമനാഥൻ ന്റെയും നാഗവല്ലിയും ടെയും റൊമാന്റ്സ് അത് ശോഭനയും ശ്രീധറും മനോഹരമാക്കിയതു പോലെ തോന്നിയില്ല, അതുപോലെ ക്ലൈമാക്സിലെ രൗദ്രഭാവം അത് ശോഭനയെ പോലെ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് തോന്നി, ഇത് കണ്ടപ്പോൾ പക്ഷേ മൊത്തം നല്ലതായിരുന്നു

  • @sribinsree3126
    @sribinsree3126 ปีที่แล้ว +2

    Ithu aannu kallichirunmrngil frist kittiyene pollichu🥰🥰🥰

  • @RamyaRamya.a
    @RamyaRamya.a ปีที่แล้ว +2

    Wow Amazing.superb.👌👌👌

  • @Blackshado-s6o
    @Blackshado-s6o หลายเดือนก่อน

    ഒന്നും പറയാനില്ല superb ❤️❤️❤️❤️

  • @devikadr2029
    @devikadr2029 ปีที่แล้ว +2

    Wowww... Hatsoff to the entire team🫶

  • @foodcrate3302
    @foodcrate3302 2 หลายเดือนก่อน

    Last രൊമാഞ്ചം വന്നു 🔥❤

  • @d.e.v.i.k.a5422
    @d.e.v.i.k.a5422 ปีที่แล้ว +1

    Ammeh😩❤

  • @sagishavs2204
    @sagishavs2204 6 หลายเดือนก่อน +1

    Choreography no words to say ❤

  • @rajeeshkw9832
    @rajeeshkw9832 ปีที่แล้ว +5

    അതിമനോഹരം

  • @dhwanirs8668
    @dhwanirs8668 ปีที่แล้ว +3

    Adipoli ho enthoru performance amazing choreography

  • @lechusukumaran
    @lechusukumaran 9 หลายเดือนก่อน

    Ithu kalolsavathinu avatharippichitundarunnu.first time e songum danceum.ethra thavana kandennu orkunnilla..athrayku manoharamayitunnu avarude nritham.athukand kanni niranju poyirunnu.❤

  • @akhil_tox
    @akhil_tox ปีที่แล้ว +6

    Wawww nice 😮

  • @sri7606
    @sri7606 9 หลายเดือนก่อน +1

    This song should be used in some movie.... Good composition.

  • @chinjukj2084
    @chinjukj2084 ปีที่แล้ว

    വളരെ അധികം ഗംഭീരം 🥰

  • @nandininandinisajeev5345
    @nandininandinisajeev5345 ปีที่แล้ว +3

    Super ❤❤

  • @Hahshsjsbsksb
    @Hahshsjsbsksb ปีที่แล้ว +1

    🔥🔥🔥🔥സാനം

  • @SuryaSumesh-ss1df
    @SuryaSumesh-ss1df ปีที่แล้ว

    സൂപ്പർ super 🙏🙏🙏

  • @tharachandran5091
    @tharachandran5091 ปีที่แล้ว +2

    Manoharam🎉🎉🎉🎉🎉

  • @suchithrasubash2490
    @suchithrasubash2490 ปีที่แล้ว +1

    Adipoli🎉🎉🎉🎉🎉🎉🎉🎉🎉

  • @anilkumarradhikaanilkumar1928
    @anilkumarradhikaanilkumar1928 ปีที่แล้ว +1

    യെസ് എന്താ പെർഫോമൻസ് 🙏🙏🙏✨✨

  • @abcd1781
    @abcd1781 ปีที่แล้ว +10

    Wow, ithu live kananamayirunnu super dancers, song, singer music costume ellam best ❤❤

  • @prasannarajeev2265
    @prasannarajeev2265 ปีที่แล้ว +2

    Excellent performance 👌👌👌👌👌

  • @savithamadhu8582
    @savithamadhu8582 ปีที่แล้ว +1

    Super performance 👏👏

  • @joejijo5583
    @joejijo5583 ปีที่แล้ว +1

    സൂപ്പർ......❤

  • @sowmyam2458
    @sowmyam2458 ปีที่แล้ว +3

    Really amazing❤

  • @naseemaam7257
    @naseemaam7257 ปีที่แล้ว +2

    Pwolich🎉🎉🎉🎉

  • @Amruthaom
    @Amruthaom ปีที่แล้ว

    Team spirittt👏👏👏👏

  • @thomaskb7337
    @thomaskb7337 ปีที่แล้ว +1

    Soperb❤

  • @maryjiny866
    @maryjiny866 หลายเดือนก่อน

    Very nice performance

  • @Sruthirajesh88
    @Sruthirajesh88 หลายเดือนก่อน

    Navya , manasil step vekkunnund.

  • @nihalks6661
    @nihalks6661 ปีที่แล้ว

    Beautiful ❤

  • @rojashalu1088
    @rojashalu1088 9 หลายเดือนก่อน

    Super recreation good job

  • @sreekala4222
    @sreekala4222 ปีที่แล้ว +1

    Wowww super

  • @babumampad7725
    @babumampad7725 7 หลายเดือนก่อน

    Superb guys

  • @nikhildevc5016
    @nikhildevc5016 ปีที่แล้ว

    💖💖💖💖💖💖💖💖💖💖

  • @dr.vishnunarayanan5384
    @dr.vishnunarayanan5384 หลายเดือนก่อน

    Who is the choreographer?plz share info

  • @neerajaanilkumar2883
    @neerajaanilkumar2883 7 หลายเดือนก่อน

    Popopli performance.. Nagavallide re entry aaa feel oru raksha illa❤️✨🔥🔥

  • @Aadhisadhi-ds
    @Aadhisadhi-ds ปีที่แล้ว

    Yes.. superb

  • @sreejithv4992
    @sreejithv4992 ปีที่แล้ว

    Woww❤

  • @lasnasajesh2516
    @lasnasajesh2516 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @valmikivalmikiuday3728
    @valmikivalmikiuday3728 ปีที่แล้ว +1

    I'm telugu person watching this but this song is not their in manichitratazhu movie can u name the movie in which this song is present

    • @AnsPp-tf8my
      @AnsPp-tf8my ปีที่แล้ว +1

      I don't think this song is from any movie... It's a narration of the entire story of nagavally .

  • @yakshypages
    @yakshypages ปีที่แล้ว +3

    From 1:35 ❤❤❤

  • @neetzzzme
    @neetzzzme ปีที่แล้ว +1

    Far far better than chandramukhi 123

  • @sheelajayan8864
    @sheelajayan8864 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @krishnaprasadks8223
    @krishnaprasadks8223 ปีที่แล้ว

    🥰🥰❤🔥🔥

  • @sairandhriallaboutdance3
    @sairandhriallaboutdance3 ปีที่แล้ว +1

    ❤❤❤❤❤

  • @rineesharinu5578
    @rineesharinu5578 ปีที่แล้ว

    Uff❤💕

  • @bindhyascookbook3817
    @bindhyascookbook3817 7 หลายเดือนก่อน

    Navya and Mukesh nalla acting 😂

  • @ashukoor100
    @ashukoor100 ปีที่แล้ว

    😀👌👍

  • @divyapprakash6014
    @divyapprakash6014 ปีที่แล้ว

    ഗംഭീരം

  • @swalihsavad3797
    @swalihsavad3797 ปีที่แล้ว +2

    What...a beautiful...

  • @lijoantony7425
    @lijoantony7425 ปีที่แล้ว

    Woow Amazing performance...

  • @WEATCR
    @WEATCR ปีที่แล้ว

    This was Thrissur team's performance in State School Kalolsavam 2023 .

  • @ganesansasthavattom3944
    @ganesansasthavattom3944 ปีที่แล้ว +2

    ഇപ്പോൾ മണിച്ചിത്രത്താഴ് സിനിമയുടെ തമിഴ് remake ചന്ദ്രമുഖി 2ഇറങ്ങിയിട്ടുണ്ട് എന്റമ്മോ മണിച്ചിത്രതാഴ് സിനിമയെ കൊന്ന് കൊലവിളിക്കൊന്ന സിനിമയാണത് 🙆🙆‍♂️

  • @jishaa254
    @jishaa254 ปีที่แล้ว

    Original song kittumo?

  • @GangaGanga-qi9vr
    @GangaGanga-qi9vr 11 หลายเดือนก่อน

    Adipoli

  • @radhikaanil7427
    @radhikaanil7427 8 หลายเดือนก่อน

    Ethokke antha ..... Super ante life njan kanda attovum superb kaikottikali

  • @WEATCR
    @WEATCR ปีที่แล้ว

    തൃശ്ശൂരിന്റെ കുട്ടികൾ ❤

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +2

    Amazing 👍

  • @ami-e2u
    @ami-e2u ปีที่แล้ว +290

    ആരൊക്കെ നാഗവല്ലിയാകാൻ വന്നാലും ശോഭനയുടെ എഴുയലത്തു വരില്ല..

    • @akbarmk9724
      @akbarmk9724 ปีที่แล้ว +6

      Yes❤

    • @abinasva967
      @abinasva967 11 หลายเดือนก่อน +39

      Sheriyaayirikkam., pakshe live ayi edhupole performance cheyyan kazhiyilla

    • @minip1303
      @minip1303 10 หลายเดือนก่อน +20

      Ath cinema ith live prgm

    • @vineeshvijayan6278
      @vineeshvijayan6278 9 หลายเดือนก่อน +8

      Ethupole vannu avarku dance cheyan pattila

    • @Goodvibeshere
      @Goodvibeshere 8 หลายเดือนก่อน +13

      Aareyum aarodum compare cheyyaruth plz .. Everyone is unique in their own talent😇

  • @ananthupnair3469
    @ananthupnair3469 ปีที่แล้ว

    Onnum parayan illa.
    Ore poli

  • @Foodhacker-k5b
    @Foodhacker-k5b 9 หลายเดือนก่อน

    മണിച്ചിത്രത്താഴ് സിനിമ comady dance

  • @AnaghaAR-zf7kh
    @AnaghaAR-zf7kh ปีที่แล้ว

    Excellent performance 🩷

  • @sruthisruthijagadeesh1348
    @sruthisruthijagadeesh1348 ปีที่แล้ว +4

    This called re creation