#EnteAmmaSupera

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 361

  • @noorjahannoorji1836
    @noorjahannoorji1836 ปีที่แล้ว +505

    ഓരോ കാര്യവും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം, മല്ലികമ്മയോട്,, ഇത് പോലെ ഒരു അമ്മയെ കിട്ടിയ മക്കളും മരുമക്കളും ഭാഗ്യം ഉള്ളവർ, ❤️, ദൈവം അനുഗ്രഹിക്കട്ടെ

  • @sushamapkrishanan1965
    @sushamapkrishanan1965 ปีที่แล้ว +2633

    ലോകത്തിലെ ഏറ്റവും. നല്ല ക്യാരക്ടർ ആയ വ്യക്തി മല്ലികാമ്മ തന്നെ. സംശയമില്ല. ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. 💓

    • @shynis5077
      @shynis5077 ปีที่แล้ว +175

      ലോകത്തിലെ യോ??😂😂😂 അവരുടെ വീട്ടിലെ എന്ന് പറ

    • @hadanifuns886
      @hadanifuns886 ปีที่แล้ว +7

      😊p

    • @snowdrops9962
      @snowdrops9962 ปีที่แล้ว +67

      ലേശം കുറക്കാമോ?

    • @Anupama-sx5ml
      @Anupama-sx5ml ปีที่แล้ว +48

      Podo ente amma enikku superrrr

    • @fathimanejah6005
      @fathimanejah6005 ปีที่แล้ว +2

      ​@@Anupama-sx5ml👍🏻👍🏻👍🏻

  • @Sanashanu-vt9mk
    @Sanashanu-vt9mk ปีที่แล้ว +633

    ആ അമ്മയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നു. പണം ഉണ്ടായിട്ട് കാര്യം ഇല്ല തനിച് ആകുന്ന വേദന പറഞ് അറിയിക്കാൻ പറ്റില്ല. ❤

    • @HaneenKp-gu5ns
      @HaneenKp-gu5ns ปีที่แล้ว +18

      Ennitum Ivar athu kanakk edukkinillallo

    • @nykk812
      @nykk812 ปีที่แล้ว +17

      Ii 2 marumakkalum kanakka

    • @Fathima.Farook
      @Fathima.Farook ปีที่แล้ว +48

      അവർ അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് ആണ് മക്കൾ അവരുടെ ഇഷ്ട്ടത്തിനെ സപ്പോർട് ചെയ്യുന്ന നല്ല മക്കളും മരുമക്കളും പേരക്കുട്ടികളും ആണ്. അവർക്കിടയിൽ നമ്മളായിട്ട് വെറുതെ നെഗറ്റീവ് കമന്റ് ഇടണ്ട. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. അവരുടെ സന്തോഷം അതാണെങ്കിൽ👍

    • @aryamohan5471
      @aryamohan5471 ปีที่แล้ว +10

      Avare thanichakiyath avar thanneyanu.After Indrajith's marriage avar thanneyanu makkalod paranjath , responsibility undakan 2 makkalun marithamasikanamennu.Prithvi yude marriage ne munne thanne mallikayum rajuvum ore compound il 2 veetil ayirunnu thamasichirunnath at Trivandrum.ith avar alkalath Ella interview lim parayarundayirunnu.

    • @vna-sh1bq
      @vna-sh1bq ปีที่แล้ว +23

      അതൊക്കെ തമാശ ആയിട്ട് കണക്കാക്കിയാൽ മതിയല്ലോ
      മക്കൾക്കും മരുമക്കൾക്കും അവരുടെ profession ഉണ്ട് അവരുടെ പാഷൻ അനുസരിച്ചു നേടിയത്.. അവർക്ക് ഇഷ്ടങ്ങൾ ഉണ്ട് ആഗ്രഹങ്ങൾ ഉണ്ട് അതൊക്കെ കളഞ്ഞു അമ്മായി അമ്മയ്ക്ക് കൂട്ട് വന്നിരിക്കാൻ പറ്റുമോ... അവർക്ക് ഏതേലും മക്കളുടെ അടുത്ത് നിൽക്കാമല്ലോ അതാണ് ശരിയായ രീതിയിൽ

  • @suryadev.s7732
    @suryadev.s7732 ปีที่แล้ว +265

    എല്ലാം അച്ഛന്റെയും അമ്മയുടെയും രണ്ട് കണ്ണ് ആണ് അവരുടെ മക്കൾ. എന്റെ അച്ഛൻ പറയുന്ന അതെ ഉത്തരം തന്നെയാണ് മല്ലിക അമ്മ പറഞത് ❤️❤️❤️

  • @Nishap-wh1rb
    @Nishap-wh1rb ปีที่แล้ว +303

    മല്ലികമ്മയും പൂർണിമ ചേച്ചിയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം 🥰🥰❤️❤️💐💐👌👌💪💪

  • @Seek7557
    @Seek7557 ปีที่แล้ว +472

    മക്കള് കാണാൻ ചെല്ലാതതിൻ്റെ പരിഭവം നല്ലോണം ഉണ്ട് അവസരം കിട്ടുമ്പോൾ ഒക്കെ പറയാറും ഉണ്ട് പാവം

  • @Renisfamilyvlog
    @Renisfamilyvlog ปีที่แล้ว +418

    എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയിട്ട് ഉള്ള ഒരു അമ്മ ❤

  • @AnusreeShibin
    @AnusreeShibin 11 หลายเดือนก่อน +55

    മക്കൾ കാണാൻ വരണമെങ്കിൽ..അവരുടെ ഭാര്യമാർ പറഞ്ഞു കൂട്ടികൊണ്ടുവരാണോ?... എന്നിട്ട് എന്റെ മക്കൾ പാവം..😂😂😂

  • @santhiravi8841
    @santhiravi8841 ปีที่แล้ว +36

    മല്ലി കാമ്മേ എന്ത് സൂപ്പറാ? എന്താ ചിരി! എപ്പോഴും സുഖമായിരിക്കട്ടെ!

  • @aishwaryanair9785
    @aishwaryanair9785 11 หลายเดือนก่อน +85

    That pride when she spoke "njn Sukumarante bharyaya" ❤

  • @Sulu-bl7zf
    @Sulu-bl7zf ปีที่แล้ว +307

    ജീവിതം ആയാലും കോമഡി ആയാലും ദുഃഖം ഉള്ളദ് തുറന്ന് പറയുന്ന വ്യക്‌തിയാണ് mallikamma.. സത്യം parayan ഒരു മടിയും അമ്മ കാണിക്കാറില്ല. എന്റെ അമ്മ സൂപ്പർ ആണ് എന്ന പാട്ട് യോജിക്കുന്നത് മാളികമ്മയ്ക്കാണ് 👌👌👌

    • @shaheedashiyas3064
      @shaheedashiyas3064 ปีที่แล้ว +5

      Maalika alla Mallika

    • @Sulu-bl7zf
      @Sulu-bl7zf ปีที่แล้ว +2

      @@shaheedashiyas3064.. ഞാൻ ഉപേക്ഷിച്ചദ് മല്ലിkamma എന്നാണ്.. പക്ഷി eludiyad തെറ്റു പാട്ടി പോയി.. മലയാളം വൃത്തിയായി എഴുതാൻ അറിയില്ല.. Kannada, ഹിന്ദി, ഇംഗ്ലീഷ്.. ഈതൊക്കെ അറിയുള്ളു.. തോറ്റ് തിരുടി വായിക്കണം.. അറിവ് കുറവാണ് 😝😝😝

    • @lathatl6610
      @lathatl6610 ปีที่แล้ว +2

      ​😮

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm ปีที่แล้ว +67

    ഭർത്താവിന് ഭാര്യ കൊടുക്കുന്ന വലിയ ഒരു അംഗീകാരമാണ് സ്നേഹമാണ് അഭിമാനമാണ് അവരുടെ ആ വാക്ക് ഞാൻ സുകുമാരന്റെ ഭാര്യയാണ് "👍

  • @ambiliambili6700
    @ambiliambili6700 ปีที่แล้ว +489

    രണ്ടു പേരുടെ സംസാരങ്ങളും ഒരു ചിരിയോടെ നോക്കി കണ്ടു❤

  • @devudevu2416
    @devudevu2416 ปีที่แล้ว +75

    മല്ലികമ്മ പൊളിയാ ഒരു പാട് ഇഷ്ടം ❤❤❤❤
    അവസാനം കണ്ണ് നനഞ്ഞു..

  • @nilachandana4202
    @nilachandana4202 6 หลายเดือนก่อน +3

    9:35 ithrem vrithiketta chodhyam🍁

  • @_rubyeby_4080
    @_rubyeby_4080 ปีที่แล้ว +181

    അച്ചോടാ
    .. ഇത്പോലെ ഉള്ള അമ്മായിഅമ്മയെ ഒക്കെ കിട്ടിയാലുണ്ടല്ലോ, പൊന്നുപോലെ നോക്കാം, 🥰

    • @manjugopakumar14
      @manjugopakumar14 8 หลายเดือนก่อน +5

      അതൊക്കെ എന്റെ അമ്മായിഅമ്മ 😮പൊന്നു കൊണ്ട് തുലാഭാരം ഉണ്ടാക്കിയാലും സ്വഭാവം 😡

    • @_rubyeby_4080
      @_rubyeby_4080 8 หลายเดือนก่อน

      @@manjugopakumar14 me tooo😌😌😌😌

  • @diyakv2103
    @diyakv2103 ปีที่แล้ว +107

    മക്കൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം മല്ലികാമ്മ പറഞ്ഞു. സൂപ്പർ മല്ലികാമ്മ

  • @nihal2804
    @nihal2804 ปีที่แล้ว +78

    മല്ലികമ്മ പൊളിച്ചടുക്കി സൂപ്പർ 👍👍👍♥️♥️♥️

  • @WanderingGlider
    @WanderingGlider ปีที่แล้ว +158

    അവസാനം കണ്ണു നനയിച്ചു 😘 Very straight forward amma

    • @SijomolKs
      @SijomolKs 11 หลายเดือนก่อน +1

      Enteyum

  • @crownedfilmmaniac
    @crownedfilmmaniac ปีที่แล้ว +145

    10:06 True Words.! ❤️ മല്ലികാമ്മ 😘

  • @Minnaminung691
    @Minnaminung691 ปีที่แล้ว +63

    അമ്മ എന്തിനാ ഒറ്റക്ക് താമസിക്കുന്നേ .... രണ്ട് മക്കളുടെയും കൂടെ മാറി മാറി കഴിയാലോ ....
    പിന്നെ അമ്മയെ കാണാൻ വരാൻ മരുമക്കളൊന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല. അത് മക്കൾ ഓർക്കണ്ടേ .... മക്കളെ പോലെ തന്നെ മരുമക്കളും ജോലി ഉള്ളവരല്ലേ.. അവർക്കും തിരക്കുകളില്ലേ...

  • @sreehareesh1557
    @sreehareesh1557 6 หลายเดือนก่อน +10

    എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്നത് സത്യമാ 😂.... നമ്മക്ക് കിട്ടുന്നത് വേറെ ലെവൽ അമ്മായിഅമ്മ 😂😂

  • @rubydilip8801
    @rubydilip8801 ปีที่แล้ว +5

    എല്ലാ അമ്മമാരുടെയും സ്വപ്നവും ആഗ്രഹവും ആണ് അത് മരിക്കുന്നതു വരെ മക്കളും അവരുടെ സ്നേഹവും കൂടെ ഉണ്ടാകണമെന്ന് ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg ปีที่แล้ว +506

    Njan kanan agrahicha bagam

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +173

    നിങ്ങൾ രണ്ടു പേരും ഞങ്ങൾക്ക് എന്നും സൂപ്പർ അമ്മയും സൂപ്പർ മരുമകളും (മകൾ )ആണ് 😍😍👍

  • @bindhukwt8957
    @bindhukwt8957 6 หลายเดือนก่อน +2

    മാളികമാ മക്കൾ സൂപ്പർ ഫാമിലി ഭയങ്കര ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏

  • @silpa9415
    @silpa9415 ปีที่แล้ว +34

    3:36....ini enth venam....prithvik ❤️

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +201

    ലാസ്റ്റ് ചോദ്യം ഒരിക്കലും ചൊതിക്കൻ പാടില്ലായിരുന്നു ഒരു അമ്മയോട്

  • @Ain140
    @Ain140 ปีที่แล้ว +241

    Njan sukumarante bharyaya❤ that proud moment ❤❤❤

  • @greeshujeeshu7010
    @greeshujeeshu7010 ปีที่แล้ว +35

    Njan sukumarente bharya that proudness😍

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ ปีที่แล้ว +144

    മല്ലികച്ചേച്ചിയും മക്കൾക്കും ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എന്ന് മുന്നേ അറിയാം ❤
    പ്രത്യേകിച്ച് രാജു.. biggest lalettan fan

    • @nykk812
      @nykk812 ปีที่แล้ว +8

      Manooty aanu sukumarane thappu vechu porathakkiye athu prithviraj cinemayil vanna kalathu paranjittunde

    • @behappyy8213
      @behappyy8213 ปีที่แล้ว +8

      @@nykk812thappu vachu enn paranjal enthaaa

    • @nykk812
      @nykk812 ปีที่แล้ว

      @@behappyy8213 veronnumalla sukumarane porathakki ammayil ninnum cinemayil ninnu..the episode that happened with Thilakan the same.Prithviraj used to blabber about this in his initial days when he was completely a newbee to this industry.Then he too faced the heat ,realized how mallu industry works

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +2

      കാൽ വാരുക

    • @safvanaazeeznp9888
      @safvanaazeeznp9888 ปีที่แล้ว +9

      ​@@nykk812sukumaran mammoty yumayan kooduthal aduppam enn mallika thanne paranjhittund...

  • @ranimathew9769
    @ranimathew9769 ปีที่แล้ว +28

    നല്ല. അമ്മ.. ഇങ്ങനെ സ്നേഹം ഉള്ള അമ്മ. ആൺ മക്കളുടെ ഭാഗ്യ. ചിലർ ഉണ്ട്. മരുമക്കൾ പെണ്ണ്. വന്നു കഴിഞ്ഞാൽ. പിന്നെ. അവരുടെ ക്കൂടെക്കുടു. മക്കളെ ഒറ്റപ്പെടുത്തുന്നവർ. പ്രതേകിച്. ജോലി. വരുമാനം. ഇല്ലാത്തവർ. ആണ്. Avar

  • @GangaYamuna
    @GangaYamuna ปีที่แล้ว +244

    മല്ലികാമ്മ.. Pure soul.. 😍🤍

  • @lathajosephgrace
    @lathajosephgrace ปีที่แล้ว +17

    She gave very diplomatic answers

  • @shinu8088
    @shinu8088 ปีที่แล้ว +106

    ‼️മക്കൾ രക്ഷിതാക്കളെയും കുടുംബങ്ങളെയും ഇടക്ക് നേരിൽ കാണണം മിണ്ടണം എന്നൊക്കെ ഉള്ള കുടുംബ ബന്ധങ്ങൾ നിലനിർത്താൻ വേണ്ട കാര്യങ്ങൾ മക്കൾക്ക് തന്നെ തോന്നി ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മക്കളോട് രക്ഷിതാക്കൾ ആണ് പറഞ്ഞു ശീലമാക്കി എടുക്കേണ്ടത്.ആണായാലും പെണ്ണായാലും. ‼️
    ആൺ മക്കളുടെ കാര്യമായാൽ ഇക്കാര്യവും മറ്റു പലതും പോലെ ഭാര്യമാരുടെ ഉത്തരവാദിത്വം ആയി പറഞ്ഞു പെണ്ണുങ്ങൾ പറഞ്ഞ് ചെയ്യിപ്പിക്കേണ്ടതാണ് എന്നും പറഞ്ഞു അവരുടെ തലയിൽ ഇടുന്നത് ഈ video യിൽ പറഞ്ഞത് പോലെ കുറ്റമായി പറഞ്ഞ് ഒരുപാട് കേൾക്കാറുണ്ട്..കേട്ടിട്ടുണ്ട്.. ‼️
    ഇതൊക്കെ എങ്ങനെ ഭാര്യമാരുടെ ഉത്തവാദിത്വം ആകും?‼️

    • @priyankasreeroop
      @priyankasreeroop ปีที่แล้ว +5

      You said it correctly

    • @aalimdeeniman
      @aalimdeeniman ปีที่แล้ว +9

      Correct aanmakkal Palau kudikkunna vava onnum allalo

    • @sruthyrajendran5911
      @sruthyrajendran5911 ปีที่แล้ว +7

      Sheriyaa.. ഭാര്യമാർ നിർബന്ധിച്ചാലും ഭർത്താവിൻ്റെ തിരക്ക് മാറിയലല്ലെ വരാൻ പറ്റൂ.. aa തിരക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടത് മക്കൾ aalle.. മക്കൾക് സ്നേഹം ഉണ്ടന്നല്ലെ paranje . അപോ തിരക്ക് മാറി വെച്ച് വരാൻ അവരോട് ഭാര്യ പറയണ്ടല്ലോ

    • @positivelife_2023
      @positivelife_2023 ปีที่แล้ว +1

      Yes

    • @suni485
      @suni485 ปีที่แล้ว +3

      Ningal paranjathokke sariya but onnu chinthichu noku- ee show avar cheyyumbol randu marumakelem ishtam illa ennu paranju why? Because she doesn't want to choose one . Apol athinu karanamayi avar ingane undaki angu parayunnu ennu mathram . Allathe really avar angane anu chinthikkunnathu ennu thonnunnundo? Pinne avarkum makkalude thirakk ariyanjitumalla avar veetil veruthe irikunna alumalla. Actually she is more busy with serials and shows I think. Avar aa paranjathu mathram kuthi keeri parishodhikkunnathenthinanu. Angane parayanulla karanam koodi nokande. Just escaping from the original question. 😂

  • @SureshSuresh-bl3hr
    @SureshSuresh-bl3hr ปีที่แล้ว +74

    മരുമോൾക്ക് ചെറിയ പേടിയുണ്ട് അമ്മായിയമ്മ എന്തെങ്കിലും വിളിച്ചു പറയൂ

  • @shantypr392
    @shantypr392 หลายเดือนก่อน +2

    വേറെ വേറെ ഫ്ലാറ്റിൽ താമസിച്ചു വല്ലപ്പോഴും ഇങ്ങനെ കാണുന്നവർക്ക് വല്ല്യ സ്നേഹം ഒക്കെ ഇതുപോലെ കാണിക്കാൻ പറ്റും. പക്ഷെ മല്ലികമ്മ തന്നെ പറഞ്ഞിട്ടുണ്ട് ഒരുമിച്ചു ജീവിച്ചാൽ ഒരിടത്തും സ്നേഹം ഉണ്ടാകില്ലെന്ന്... അതായത് മുറ്റത്തെ മുല്ലക്ക് മണമില്ല 😢ഞാൻ ഒരു സത്യം പറഞ്ഞു എന്നേ ഉള്ളു കേട്ടാ 😜😝

  • @sujasara6900
    @sujasara6900 ปีที่แล้ว +30

    Super episode 🎉, God bless this family

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +156

    അതെ ഇവരെ മക്കൾ കാണാൻ ചൊള്ളതത്തിൻ്റെ പരിഭവം ഈ അമ്മക്ക് നന്നായി ട്ടുണ്ട്

    • @samual714
      @samual714 ปีที่แล้ว +2

      ഇദ്രജിത് നു ഇതിലും നല്ലത് കിട്ടുമായിരുന്നു അതിൽ അവർക്ക് ഇഷ്ടക്കുറവ് ഉണ്ട് അതുകൊണ്ട് തിരിച്ചങ്ങോട്ടും അതുണ്ടാകുമല്ലോ സ്വഭാവികം 😄😄

    • @aryamohan5471
      @aryamohan5471 ปีที่แล้ว +11

      ​@@samual714I think never.because Mallika and Poornima were friends before their marriage

    • @samual714
      @samual714 ปีที่แล้ว

      @@aryamohan5471 അപ്പോൾ ഇപ്പൊ ശത്രു ആണോ 😄😄 ഫ്രെണ്ട്സ് ആകാൻ പറ്റിയ അന്തരം ഉണ്ടല്ലോ ലെ 😄😄 മല്ലിക ഒന്നും അല്ലായിരുന്നു പിന്നെ മക്കളുടെ ഒരിതുകൊണ്ട് എത്തി പിന്നെ മല്ലിക ചേച്ചിയും നല്ലരു പിടിപ്പുള്ള സ്ത്രീ ആണ് ഭാഗ്യവതി ആണ്.. പൂർണിമ വെറും വേസ്റ്റ് 😄

    • @behappyy8213
      @behappyy8213 ปีที่แล้ว +2

      @@samual714mallikammayum poornimayum koottukar ayirunnu athayath orumich abhinayich nalla snehathil arunn aa time il thanne anu indrajith ayit love ayathum

    • @samual714
      @samual714 ปีที่แล้ว

      @@behappyy8213 ഇതിനു മറുപടി പറയാൻ ഏല്പിച്ചതാണോ ബി ഹാപ്പിയെ... 😄😄

  • @snowdrops9962
    @snowdrops9962 ปีที่แล้ว +96

    ഒറ്റക്കായത്തിന്റെ വിഷമം നല്ലോണം ഉണ്ട്..😢

    • @ponnuus189
      @ponnuus189 ปีที่แล้ว +3

      Ss... എല്ലാ വീഡിയോസ് ലും പറയും

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 ปีที่แล้ว +27

    നല്ല അമ്മ നിക്ക് ഒത്തിരി ഇഷ്ടം 🥰🥰🌹🌹

  • @AmalaAntony-ll5cv
    @AmalaAntony-ll5cv ปีที่แล้ว +3

    Mallikammaye aduth ariyumthorum ishttam koodunnu... Super Amma❤

  • @Sanashanu-vt9mk
    @Sanashanu-vt9mk ปีที่แล้ว +271

    രണ്ട് പേരെയും ഇഷ്ടമില്ല 😂😂പൊളിച്ചു അമ്മ

  • @mohanakumaran4635
    @mohanakumaran4635 ปีที่แล้ว +10

    Enikku orupad istam ulla amma anu mallika ammaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujin1_3
    @sujin1_3 10 หลายเดือนก่อน +6

    7:33 epic dialogue

  • @MuhsinaaJamal
    @MuhsinaaJamal ปีที่แล้ว +6

    Last kann niranjupoyi😢sherikm oru ponnammaa❤

  • @zainudeenrawther3607
    @zainudeenrawther3607 6 หลายเดือนก่อน +1

    Mallika❤Urvashi❤Poornima❤......purakil irikuna Vinaya❤Meena❤.......... orumich kandapo so happy

  • @jessaabraham
    @jessaabraham 9 หลายเดือนก่อน +5

    Poornima has so much respect for her mother in law. She did not interrupt her not once neither did her mother in law. Respect in all relationships is important.

  • @8Ranjitha
    @8Ranjitha ปีที่แล้ว +12

    What Mallikamma doing is not correct,if she has problem with kids not coming home she should discuss with them at home and deal with them.I don't think she will dare to say something like this to Supriya in a public space.

  • @nittysarabinny5231
    @nittysarabinny5231 6 หลายเดือนก่อน +1

    I love her the way she gives instant comedy

  • @rahulks5966
    @rahulks5966 ปีที่แล้ว +8

    2 Super stars nte Amma and good personality 💯❤.

  • @jaleelakk8834
    @jaleelakk8834 ปีที่แล้ว +34

    Mallika Amma super

  • @ThasnimHabeer
    @ThasnimHabeer 4 หลายเดือนก่อน +1

    മല്ലിക അമ്മ അടിപൊളി ❤❤😘😘😘😘😘

  • @rajulamannath2604
    @rajulamannath2604 ปีที่แล้ว +79

    7:33 ippozhethe mallikammayude reaction 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +126

    *mallika & poornima is an emotion to all malayaliz🔥*

  • @sreelekshmymurali2005
    @sreelekshmymurali2005 ปีที่แล้ว +56

    ഞാൻ സുകുമാരന്ടെ ഭാര്യയാ.... 🙌

  • @maluakhil7513
    @maluakhil7513 ปีที่แล้ว +24

    7:40 super❤😊

  • @muhammedpk1730
    @muhammedpk1730 ปีที่แล้ว +33

    ആ രണ്ടു പേരേം ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോ അറിയാതെ ചിരിച്ചവരുണ്ടോ 😂

  • @lizysabu5840
    @lizysabu5840 2 หลายเดือนก่อน

    Very good mother and daughter ❤❤

  • @hibsview5926
    @hibsview5926 ปีที่แล้ว +50

    Mallikamma supera.brilliant lady.

  • @Dreamer26662
    @Dreamer26662 4 หลายเดือนก่อน +1

    Poornima uduthekuna saree aniyathida wedding saree anoo??

  • @manjukp1593
    @manjukp1593 ปีที่แล้ว +3

    Mallikamma adipoliya,endoru nalla vyakthi

  • @zainudeenrawther3607
    @zainudeenrawther3607 6 หลายเดือนก่อน

    Mallika❤Poornima❤ bonding 😊

  • @prasannap6749
    @prasannap6749 25 วันที่ผ่านมา

    Mallikkammaye. Enikkum. Othiri. Ishttama. Nhan. Priya. Othiri othiri. Othiri. Ishttama. Ente. Ammaye. Mallikammakke. Chakkarayumma

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว +29

    രണ്ടു പേരും പൊളിച്ചു

  • @neethuvijaykumar7288
    @neethuvijaykumar7288 ปีที่แล้ว +6

    Njan sukumarante bharyaaaaaaa👍👍👍

  • @venuvenugopalnair1898
    @venuvenugopalnair1898 ปีที่แล้ว +20

    Mallikammma. Suppera

  • @minhafatima1336
    @minhafatima1336 ปีที่แล้ว +1

    Chakkara amma love u mallikamme onnu neril kanam othiri agrahamunde

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi ปีที่แล้ว +8

    ഒരു സ്നേഹമുള്ള അമ്മയുടെ വാക്കുകൾ അതാകണം അമ്മ 🌹🥰🥰❤️❤️❤️

  • @sminishanth
    @sminishanth ปีที่แล้ว +6

    Kannu nirayippichallo last dialogue ❤❤❤....Lots love

  • @priyankabincil1286
    @priyankabincil1286 ปีที่แล้ว +7

    Prithvirajnte amma thanne❤❤❤

  • @nidhasherin8387
    @nidhasherin8387 ปีที่แล้ว +8

    7:33😄

  • @UncoJ
    @UncoJ ปีที่แล้ว +3

    4:35 😅
    7:34 😂
    8:38 🤣

  • @reshmamalik9521
    @reshmamalik9521 ปีที่แล้ว +4

    Last paranja karyam ...serikkum karayippichu ❤

  • @raihanaraihana33
    @raihanaraihana33 ปีที่แล้ว +21

    അമ്മയുടെ സാരി സൂപ്പർ

  • @raseenakwt5351
    @raseenakwt5351 ปีที่แล้ว +7

    Last answer nan karanu poi sathym Nik mallikamaye ishta

  • @RaneeshaSherin-j3z
    @RaneeshaSherin-j3z 8 หลายเดือนก่อน +1

    Enikkum ettavum ishttamm Lucifer aann❤❤🎉🎉

  • @suneerasuni5495
    @suneerasuni5495 ปีที่แล้ว +24

    Orjinal Answer

  • @libanibbu2700
    @libanibbu2700 ปีที่แล้ว +35

    Ee episode kanan waiting aayirunnu❤

  • @mrpmrp3892
    @mrpmrp3892 ปีที่แล้ว +16

    👍മല്ലികാമ്മയെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @asinmakkuwatsap7633
    @asinmakkuwatsap7633 ปีที่แล้ว +1

    Allam daralam undengilum oru ottapedal anubhavikunu..husbend ullakalam vare santhosham thanne.❤

  • @ummulfazla6180
    @ummulfazla6180 ปีที่แล้ว +8

    Enthoo marumakalod ulla mallikammante കാഴ്ചപ്പാട് ഇഷ്ടപ്പെട്ടില്ല

  • @noushadputhoor7926
    @noushadputhoor7926 ปีที่แล้ว +5

    Mallikaammaaaaaaaaa ninghalaanu yadhartha amma 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @8Ranjitha
    @8Ranjitha ปีที่แล้ว +4

    Poornima so pretty

  • @fathimaab3167
    @fathimaab3167 ปีที่แล้ว +50

    She is missing her sons

  • @Howler_aec
    @Howler_aec ปีที่แล้ว +3

    നല്ല അമ്മ മല്ലികാമ്മ❤❤❤

  • @roobiyasulu3024
    @roobiyasulu3024 ปีที่แล้ว +6

    Super amma mallika ma

  • @masterff7213
    @masterff7213 7 หลายเดือนก่อน +1

    unnakkazya
    🤩

  • @jenelia8147
    @jenelia8147 ปีที่แล้ว +2

    Gayathride dress super

  • @parvathyms
    @parvathyms ปีที่แล้ว +9

    Real life suhasini and lekshmi chechi 😂

  • @vanijo77
    @vanijo77 ปีที่แล้ว +19

    Poornima uduthekkunne priyayude wedding saree alle.

  • @Cr_Edit703
    @Cr_Edit703 ปีที่แล้ว +4

    സൂപ്പർ അമ്മ ❤

  • @savithavinod5631
    @savithavinod5631 หลายเดือนก่อน

    7:52 🤣

  • @nishana24nish
    @nishana24nish 10 หลายเดือนก่อน +2

    7:34😅

  • @lekshmiprasad7181
    @lekshmiprasad7181 ปีที่แล้ว +86

    ലാലു ഞങ്ങളുടെ വീട്ടിൽ കളിച്ചു വളർന്ന കുഞ്ഞാ 😍😍😍wowwwww 😍😍😍🥰🥰🥰🥰

    • @nykk812
      @nykk812 ปีที่แล้ว +3

      Mohanlalinu ariyooo enthooo😂😂😂😂😂😂😂😂😂

    • @lekshmiprasad7181
      @lekshmiprasad7181 ปีที่แล้ว +6

      @@nykk812 എന്റെ പൊന്നു സഹോ മല്ലിക അമ്മ ആ പറഞ്ഞത് എനിക് ഒരുപാട് ഇഷ്ടമായി അതുകൊണ്ട അത് വെറുതെ കമന്റ്‌ ഇട്ടതാ

    • @nykk812
      @nykk812 ปีที่แล้ว +4

      @@lekshmiprasad7181 athu manasilayi njan ufheshichathu ivarde gundu pottikkal swabhavama

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว

      ​@@nykk812അത് സത്യം ആണ്

    • @Pengirlishere
      @Pengirlishere ปีที่แล้ว +3

      Avar family frnz aanu. Mohanlal nte brother nte classmate arunnu mallika

  • @ajvadrahman9825
    @ajvadrahman9825 ปีที่แล้ว +53

    Last mallikaammaa's words 😢😢❤

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE2011 ปีที่แล้ว +13

    ഉള്ളത് ഉള്ളത് പോലെ പറയും, അല്ലാതെ മരുമകളെ നിർത്തിയിട്ട് പഞ്ചാര വർത്തമാനം ഒന്നും ഇല്ല

  • @umeshrajan9248
    @umeshrajan9248 ปีที่แล้ว +42

    മല്ലികാമ്മ 🥰

  • @zaaywrld555
    @zaaywrld555 ปีที่แล้ว +21

    എല്ലം ഈസി qstn😂😂😂 ഞാൻ മനസ്സിൽ നേരെത്തെ ഉത്തരം പറഞ്ഞു 😂

  • @wazeem9916
    @wazeem9916 ปีที่แล้ว +18

    Lalettan🔥💥💥🔥🔥