പ്രണയക്കെണിയില്‍ കുടുങ്ങി ISISല്‍ ചേര്‍ന്ന മലയാളി പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2024
  • "ഞാന്‍ പ്രതീക്ഷച്ചപോലെയല്ല ഇവിടുത്തെ കാര്യങ്ങള്‍"
    പ്രണയക്കെണിയില്‍ കുടുങ്ങി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലില്‍ എത്തപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ | SONIA SEBASTIAN | AYISHA | RASHEED | ISIS | MALAYALEES IN ISIS | ISIS MALAYALEES ARRESTED
    #soniasebastian #lovejihad #isis #ayisha
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 498

  • @treesajohnson6321
    @treesajohnson6321 3 หลายเดือนก่อน +286

    ഇത്രയും അധികം മനുഷ്യ വർഗത്തെ സ്നേഹിച്ച ഈശോയുടെ സ്നേഹത്തെ തിരസ്കരിച്ച അക്രമം മാത്രം മുതൽകൂട്ടായുള്ള ഒരു വിശ്വാസത്തിലേക്ക് പോയ മോളെ നിന്നെക്കുറിച്ചു ഓർത്തു ദുഃഖം മാത്രം . എല്ലാം ക്ഷമിക്കുന്ന ഈശോയോടു രക്ഷിക്കാൻ ഉള്ളുരുകി പ്രാർത്ഥിക്കുക .അല്ലാതെന്തു പറയാൻ .

    • @NazeemaLatheef-lr5ux
      @NazeemaLatheef-lr5ux 3 หลายเดือนก่อน +1

      Kooduthal.swayam.thallathe.

    • @treesajohnson6321
      @treesajohnson6321 3 หลายเดือนก่อน

      @@NazeemaLatheef-lr5ux ഇത് തള്ളലാണ് എന്ന് എല്ലാ സാത്താൻ ആരാധകർക്കും തോന്നും .പ്രത്യകിച്ചും തീവ്രവാദം തലയ്ക്കു പിടിച്ചവർക്ക് , you are one among them .

    • @ameyaanu6548
      @ameyaanu6548 3 หลายเดือนก่อน

      എന്തിനു സ്വയം തള്ളുന്നു.... മമ്മദിൻ്റെ ജീവിതരേഖ നമ്മുടെ മുമ്പിൽ ഉണ്ടല്ലോ.... സത്യം പറഞ്ഞാൽ നിങ്ങളുടെയൊക്കെ തൊലി അനുദിനം ഉരിയുന്ന ഉണ്ടാവും അല്ലേ... നാണക്കേട് കൊണ്ട്...😂 ഇത്രയും വൃത്തികെട്ട ഒരു മതവും അതിൻറെ കുറെ പ്രമാണങ്ങളും....​@@NazeemaLatheef-lr5ux

    • @ranijoy8129
      @ranijoy8129 3 หลายเดือนก่อน +28

      ​@@NazeemaLatheef-lr5uxthallala Sathyam ane parajade Sathya Daivàm JesusChrist mathram

    • @28-January
      @28-January 3 หลายเดือนก่อน +26

      ​@@NazeemaLatheef-lr5uxഇസ്ലാമിന്റെ മേന്മ എന്താണ്.

  • @SamSam-cy9ps
    @SamSam-cy9ps 3 หลายเดือนก่อน +224

    പുകഞ്ഞ കൊളളി പുറത്ത് .ദൈവത്തെ ഓർത്ത് അവളെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ ആരും ശ്രമിക്കരുത് 🙏

    • @identitanasrani7504
      @identitanasrani7504 3 หลายเดือนก่อน +18

      True. Still, she does not regret the conversion.

    • @algulth_alnabi
      @algulth_alnabi 3 หลายเดือนก่อน

      ഇവളെ ഉപാധികളോടെ തിരിച്ചുകൊണ്ടുവരണം, ഇവളെ ഈ വഴിക്ക് ആക്കിയവർ ആരായാലും അവരെ ഇവളെ കൊണ്ട് തന്നെപറയിപ്പിക്കണം, എംഎം അക്ബർ അടക്കമുള്ള കാട്ടുകള്ളന്മാർ ഇതിൻറെ പിറകിലുണ്ട്,

    • @bincey8046
      @bincey8046 3 หลายเดือนก่อน +2

      Yah

    • @daffodils4873
      @daffodils4873 3 หลายเดือนก่อน

      @@identitanasrani7504 regret ഉണ്ട് പേടിച്ചിട്ടാണ് പറയാത്തത് . സ്വന്തം വീട്ടുകാർ സ്വീകരിച്ചാൽ ഇന്ത്യയിൽ വരാൻ കഴിഞ്ഞാൽ അമ്മയും മോളും ക്രിസ്ത്യാനികൾ ആയി ജീവിക്കും . പക്ഷേ അവരെ ഇന്ത്യ സ്വീകരിക്കും എന്ന് തോന്നുന്നില്ല . എത്ര നന്നായി ജീവിച്ച പെൺകുട്ടിയാണ് . ഭർത്താവിന്റെ കൂടെ പോകാതിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ജീവിക്കാമായിരുന്നു . മറ്റൊരു വിവാഹവും കഴിക്കാമായിരുന്നു .

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 3 หลายเดือนก่อน +2

      😂😂😂💯

  • @jovinthomas3359
    @jovinthomas3359 3 หลายเดือนก่อน +301

    ലവ് ജിഹാദ് ഒരു യാഥാർഥ്യം ആണ്

    • @sali55544
      @sali55544 3 หลายเดือนก่อน +4

      🤔പഴയ ഒരു വീഞ്ഞ് പുതിയ കുപ്പിയിൽ 😂

    • @ajays5698
      @ajays5698 3 หลายเดือนก่อน +16

      Sathyam 💯..jihadi kal nishedikum

    • @sali55544
      @sali55544 3 หลายเดือนก่อน +2

      യാഥാർത്ഥ്യം അല്ല !
      ആകണമെങ്കിൽ അത് മതം പഠിപ്പിക്കണം! ഇങ്ങനെ ഒരു രീതി മതം പഠിപ്പിക്കുന്നില്ല !
      പിന്നെങ്ങനെ ഇസ്ലാമിലേക്ക് ചേർത്തു പറയും?
      നിങ്ങൾ അറബി നാമം കൊടുത്താൽ അതെങ്ങനെ ഇസ്ലാമിൻറെ അക്കൗണ്ടിലേക്ക് വരും ?

    • @apeoli
      @apeoli 3 หลายเดือนก่อน +19

      ​@@sali55544അച്ചോടാ 😂😂😂

    • @jeesojohnson777
      @jeesojohnson777 3 หลายเดือนก่อน +20

      ​@@sali55544
      വീഞ്ഞ് പഴയതാണെങ്കിലും വീര്യ കൂടി......

  • @AV1st_Official
    @AV1st_Official 3 หลายเดือนก่อน +170

    യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
    ഞാനാണ്‌ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും.
    (മര്‍ക്കോസ്‌ 13 : 5,6)

    • @mariyamary975
      @mariyamary975 3 หลายเดือนก่อน +3

      Correct. പിശാചിൻ്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ എന്ന് ഒരു വചനം ഉണ്ട്. ചതിക്കുഴികളിൽ വീഴാതിരിക്കണമെങ്കിൽ കർത്താവിൻ്റെ വചനം നമ്മുടെ തലമുറകൾ ആത്മാർത്ഥമായി പഠിക്കണം. ഇത് ദുഷ്കാലമാകയാൽ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ എന്നും ശത്രുവിനോട് എതിർത്തു നിൽക്കാൻ വചനമാകുന്ന പരിച നാം പ്രയോഗിക്കാൻ ശീലിക്കണം എന്നും വചനം പഠിപ്പിക്കുന്നു. ആത്മാവ് എപ്പോഴും സൃഷ്ടാവിൻ്റെ കയ്യിൽ സുരക്ഷിതമാണ്

  • @james-bu2ky
    @james-bu2ky 3 หลายเดือนก่อน +90

    സാക്കിർ നായ്ക്ക് എന്ന് പറയണ്ട ചെകുത്താൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല തള്ളാഹുവിനോട് പറയുക. ഒരു കുഴപ്പമുണ്ട് തല്ലാഹുവിനു അറബി മാത്രമേ അറിയുകയുള്ളുസത്യദൈവത്തെ ഉപേക്ഷിച്ച് ചെകുത്താന്റെ പുറകെ പോയ നിന്നോട് സഹതാപം തോന്നുന്നു 😞

  • @positiveenergy9377
    @positiveenergy9377 3 หลายเดือนก่อน +106

    എത്ര അനുഭവങ്ങൾ കേട്ടാലും കത്തോലിക്കാ പെണ്ണുങ്ങൾ പഠിക്കില്ല! ഇനിയും ഇത്തരം വാർത്തകൾ തുടരും! വിശ്വാസ പരിശീലനത്തിലെ അപാകത പരിഹരിക്കുക! സത്യവിശ്വാസം കറയില്ലാതെ പഠിപ്പിക്കുക!

    • @minukarunakaran7894
      @minukarunakaran7894 3 หลายเดือนก่อน

      ഈ,, കഴിഞ്ഞ ദിവസം ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് പ്രേമിച്ചു കെണിയിൽ ആക്കി 😂🤣🤣🤣🤣🤣🤣. എത്ര എത്ര കണ്ടാലും ക്രിസ്ത്യൻ ഹിന്ദു പൊട്ടികൾ പടിക്കില്ല 😂🤣🤣🤣കഷ്ട്ടം 😂🤣🤣🤣.

    • @user-rp6ey8lg3b
      @user-rp6ey8lg3b 3 หลายเดือนก่อน

      Yes kadi monthu pokunnavarum unde

    • @AlexH-re5lw
      @AlexH-re5lw 3 หลายเดือนก่อน +2

      ​​@@user-rp6ey8lg3bപ്രണയം എന്ന വൈകാരികത മുതലെടുത്തു പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന കോയ വിഭാഗത്തിൽ പെട്ടവനെ നിന്റെ മദ്രസ ന്യായീകരണം.

    • @AlexH-re5lw
      @AlexH-re5lw 3 หลายเดือนก่อน +4

      ​ആൾക്കാരെ പ്രണയമെന്ന വൈകാരിക ഇതിൽ പ്പെടുത്തി ചീറ്റു ചെയ്യുന്നത് ഇസ്ലാമിക രീതി. പല രീതിക്കും അവർ ആൾക്കാരെ ഇസ്ലാമെന്ന കെണിയിൽ വീഴ്ത്തുന്നുണ്ട്. അതിൽ പ്രണയം എന്നത് മനുഷ്യന്റെ അമിത വൈകാരികതയിൽ ഒന്നാണ്. അതിൽ വീണാൽ പിന്നെ ബുദ്ധി അധികം വോർക് ആകില്ല. ആരാണ് നല്ലത് ആരാണ് മോശം എന്ന് തിരിച്ചറിയാൻ ഉള്ള മെഷീൻ ഒന്നും ഇല്ലല്ലോ അല്ലെങ്കിൽ മുസ്ലിങ്ങൾ എല്ലാം മോശം എന്ന ചിന്തയിൽ എല്ലാ അമുസ്ലിങ്ങളും വരണം. എല്ലാ മുസ്ലിങ്ങളും ഇത്തരക്കാർ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇവിടെയാണ് പ്രശ്നം.ഒരുത്തൻ വളരെ നന്നായി ഇടപഴകുന്നു. അവൻ അടുക്കുന്നു. ശേഷം ഇഷ്ട്ടം പറയുന്നു. സ്വാഭാവികമായും മനുഷ്യർ ആണ്. തിരിച്ചും ഇഷ്ടപ്പെടും. അവന്റെ ഉള്ളിലെ ലക്ഷ്യം എങ്ങനെ അവൾക്ക് അറിയാൻ പറ്റും? എന്റെ ഈ കമന്റ്‌ മൊത്തം വായിച്ചിട്ട് ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നു എസ്‌പ്ലൈൻ ചെയൂ.. ചെറുപ്പം മുതൽ ഇസ്ലാം എന്ന പൈശാചിക മതത്തെ കുറിച്ച് കൂടി കുട്ടികളെ പഠിപ്പിക്കുക. അങ്ങനെ പള്ളിയിൽ പഠിപ്പിക്കാൻ പറ്റുമോ? വർഗീയത പഠിപ്പിക്കുന്നു എന്ന് നിലവിളിച്ചു കൊണ്ട് ഇടതു, വലത് പിന്നെ സുഡാപ്പികൾ ഇറങ്ങും. ഒരു കേരള സ്റ്റോറി വന്നപ്പോൾ ഉള്ള പുകില് കണ്ടില്ലേ

  • @AV1st_Official
    @AV1st_Official 3 หลายเดือนก่อน +180

    ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.
    ഫലങ്ങളില്‍നിന്ന്‌ അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?
    (മത്തായി 7 : 15,16)

  • @francisaugustine6714
    @francisaugustine6714 3 หลายเดือนก่อน +81

    റഷീദ് ഇപ്പോൾ 70 ഹൂറികളുമായി ശൃഎംഗരിച്ചു മദ്യപ്പുഴയിൽ നീന്തി തേനും കുടിച്ചു വാഴുന്നു. പാവം ആയിഷ ഇനി എന്തു ചെയ്യും?

    • @Justin-li5kj
      @Justin-li5kj 3 หลายเดือนก่อน +18

      ഇപ്പോൾ കാട്ടറബി കൾക്ക് ലൈംഗിക അടിമ ആയി കഴിയുന്നുണ്ടാവും അത് പോരേ 🤣🤣

  • @job117
    @job117 3 หลายเดือนก่อน +92

    കേരള സമൂഹം ഇതിനൊക്കെ support ആണ് എതിർത്തു പറയുന്നവരെ ഒറ്റപെടുത്തും, so അവരവരുടെ മക്കളെ സ്വന്തം നോക്കുക, പെട്ടു പോയാൽ ആരും ഉണ്ടാകില്ല

    • @Justin-li5kj
      @Justin-li5kj 3 หลายเดือนก่อน +2

      പെൺകുട്ടികളോട് പറഞ്ഞാലൊന്നും അവര് കേൾക്കില്ല പോയി ഇതുപോലെ അനുഭവിക്കട്ടെ.. 👍👍

  • @TMP710
    @TMP710 3 หลายเดือนก่อน +112

    ഇതൊക്കെ ഫെയിക്ക് എന്നെന്നു പറഞ്ഞു ഇപ്പോൾ ഇറങ്ങാൻ തുടങ്ങും... മുറിയൻസ് 😂😂🤣🤣🤣

    • @Yoonji_marry_me.
      @Yoonji_marry_me. 3 หลายเดือนก่อน +5

      Athe 😂

    • @rejeeshr2741
      @rejeeshr2741 3 หลายเดือนก่อน +5

      Ath kerala story idukki roopathaa kanichapol thanne parayan thudangi

  • @bpv071
    @bpv071 3 หลายเดือนก่อน +22

    ഇത്രയുമായിട്ടും ആ കുട്ടിയുടെ കൂസലിലായ്മ കണ്ട് അതിശയം തോന്നുന്നു . ഇതിനൊക്കെ തലക്കകത്ത് എന്താണാവോ ... ഈതിനെയൊന്നും ഒരു കാലത്തും ഇന്ത്യയിൽ കാല് കുത്തിക്കരുത് . ഇനിയും ഒന്നും മനസ്സിലാകാത്ത ക്രിസ്ത്യൻ പെണ്പിള്ളേര്ക്ക് സമർപ്പിക്കുന്നു ..

  • @annapeter5633
    @annapeter5633 3 หลายเดือนก่อน +52

    പ്രണയിച്ചപ്പോൾ ഓർക്കണം
    കണ്ടില്ലേ ഇരിക്കുന്നത്, വഴിയിൽ ഇരുന്ന് ഭിഷ യാജിക്കുന്നവരെ കണ്ടാൽ ഇതിലും ഭേദം ആണു. ചെയ്ത തെറ്റിന് ദൈവത്തോട് കണ്ണീറോഴുക്കി മാപ്പ് ചോദിക്കു.

    • @minukarunakaran7894
      @minukarunakaran7894 3 หลายเดือนก่อน +1

      മോളെ തകർത്തു 💪👍👍👍.

  • @antonykj3388
    @antonykj3388 3 หลายเดือนก่อน +59

    തിന്നിട്ടു എല്ലിന്നിടയിൽ കുത്തിയിട്ട് ഇറങ്ങി പോയിട്ട് ഇപ്പോൾ ന്യായം പറയുന്നു..... ഉളുപ്പ് വേണം.... ഇപ്പോൾ തിരിച്ചു വരണം..... നാണം വേണം

    • @neenavlog41
      @neenavlog41 3 หลายเดือนก่อน +1

      അച്ഛൻ മാർക്ക്കും കന്യാസ്ത്രീ കൾക്കും ആണ് എല്ലെന്റെ ഇടയിൽ കുത്തുന്നത്.

    • @user-kg9oo3is9g
      @user-kg9oo3is9g 3 หลายเดือนก่อน +3

      ​@@neenavlog41 എന്താ നിന്നോട് തൂറാണ്ട എന്ന് പറഞ്ഞോ 🤗

    • @user-ub8ug9kz3k
      @user-ub8ug9kz3k 3 หลายเดือนก่อน +1

      ​@@neenavlog41neeyum vala muriyanem kandu vachittundo?

    • @aiden-emma
      @aiden-emma 3 หลายเดือนก่อน

      @@neenavlog41എന്തായാലും അവർ ഒന്നും തീവ്രവാദികൾ അല്ല. ആരെയും കൊല്ലാനും പോയിട്ടില്ല

  • @AV1st_Official
    @AV1st_Official 3 หลายเดือนก่อน +46

    നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
    (മത്തായി 24 : 11)

  • @ameyaanu6548
    @ameyaanu6548 3 หลายเดือนก่อน +32

    മുഖ്യമന്ത്രി വീണ്ടും തറപ്പിച്ചു പറയുന്നു ലവ് ജിഹാദ് ഇല്ല...😂😂😂

    • @mollymathew8236
      @mollymathew8236 3 หลายเดือนก่อน +4

      അടുക്കളയിൽ ഒരു ജിഹാദി എ വെച്ചോണ്ട് 😅😅😅

  • @user-nk8gw6le5z
    @user-nk8gw6le5z 3 หลายเดือนก่อน +28

    അയ്യോ നമ്മുടെ കേരള സ്റ്റോറി ഇങ്ങനെ അല്ല 😂😂😂😂

  • @cmgeorge2436
    @cmgeorge2436 3 หลายเดือนก่อน +75

    എന്തിന് മാറി ചിന്തിക്കണം സെർഗം കിട്ടില്ലെ..?

    • @antojoseph2398
      @antojoseph2398 3 หลายเดือนก่อน +4

      Sonia you can now spent balance in heaven like a hoori !!

    • @rajtheking659
      @rajtheking659 3 หลายเดือนก่อน +1

      @@antojoseph2398 😂🤣

    • @rajtheking659
      @rajtheking659 3 หลายเดือนก่อน +3

      @@antojoseph2398 and she's no More Sonia. She's Ayesha🐖

  • @user-dy1iy5kp9x
    @user-dy1iy5kp9x 3 หลายเดือนก่อน +31

    പ്രണയമെന്
    ന സ്വർണ്ണത്തേരിൽ യാത്ര ചെയ്യുമ്പോൾ സ്വർഗ്ഗം... യേശുവിനെ മറന്നുള്ള ഈ യാത്ര നരകത്തിലോട്ടാണെന്ന് ഓർക്കുകയില്ല. എത്ര കണ്ടാലും കേട്ടാലും പഠിക്കുകയില്ല.. പെൺകുട്ടികൾ. അവർക്ക് ചാറ്റി oഗ് ചീറ്റിംഗ് അറിയു വാർത്തകൾ കാണുന്ന വർ ചുരുക്കം.

  • @josevjoseph1
    @josevjoseph1 3 หลายเดือนก่อน +48

    ഇവളുടെ വീഡിയോ (ക്രിസ്തു മതത്തെ വികൃതമായി ചിത്രീകരിക്കുന്നത് ) ആഴകടൽ അക്ബർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു..

    • @allinonevolgbytitus3038
      @allinonevolgbytitus3038 3 หลายเดือนก่อน +8

      അത് ഞാൻ കണ്ടിട്ടുണ്ട്.... അറിയാത്ത പിള്ള ചൊറിഞ്ഞപ്പോൾ നന്നായി പഠിച്ചിട്ടുണ്ടാവും 😂.... അവിടെ കിടന്ന് നരകിക്കട്ടെ.. നോ മനഃസാക്ഷി... ഇതിൻ്റെ പേരിൽ എനിക്ക് ക്രിസ്ത്യാനി എന്ന പദവി നഷ്ടപ്പെട്ടാലും ഞാൻ അത് സന്തോഷത്തോടെ ഏറ്റെടുക്കുന്നു. . 😢

  • @mariyamathew4231
    @mariyamathew4231 3 หลายเดือนก่อน +23

    മകളെ ക്രിസ്ത്യാനിറ്റിയുടെ അത്ര മഹത്വം ഒന്നിനുമില്ല അവിടെ മാത്രമേ സ്നേഹവും പരിഗണനയും കിട്ടുകയുള്ളൂ ഇപ്പോൾ മോൾക്ക് ശരിക്കും മനസ്സിലായില്ലേ ഇതുപോലെ കുറെ എണ്ണ ഇനിയും കിടപ്പുണ്ട് നാട്ടിൽ എത്രയും പെട്ടെന്ന് മതം മാറി സ്വർഗ്ഗത്തിൽ എത്താൻ ദൈവത്തെ ഓർത്ത് തിരിച്ചു കേരളത്തിൽ വരല്ലേ ഇങ്ങനെ പോയവർ തിരിച്ചു വന്നതുകൊണ്ടാണ് കേരളം ഇത്രയും നശിച്ചു പോയത്

  • @RatheeshMR-ts3iy
    @RatheeshMR-ts3iy 3 หลายเดือนก่อน +8

    ഇവരോട് അലിവ് തോന്നി ഒരിക്കലും ഇവരെ തിരിച്ചു ഇന്ത്യയിൽ കൊണ്ട് വരരുത്....കൊണ്ട് വന്നാൽ ഇത് പോലെ മതം മാറി സിറിയയിൽ പോകാൻ മുട്ടി നിൽക്കുന്നവളുമാർക്ക് അത് വളമാകും... പടു കുഴിയിൽ വീണാൽ ഇന്ത്യ കൂടെ ഉണ്ടാവും എന്ന തോന്നാലുണ്ടാവും... ഇതൊക്കെ കണ്ടു പെൺകുട്ടികൾക്കു ഒരു പാഠം ആവട്ടെ...

  • @AV1st_Official
    @AV1st_Official 3 หลายเดือนก่อน +28

    പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: *യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌.
    യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല.* വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്‌.
    കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌.
    (1 യോഹന്നാന്‍ 4 : 1-4)

  • @mariyamary975
    @mariyamary975 3 หลายเดือนก่อน +32

    ഇവർ മറ്റു മതത്തിലെ കുട്ടികളെ വശീകരിച്ചു കെട്ടിയാലും അവരുടെ മതത്തിൽ വേറെ പെണ്ണും കാണും

    • @user-rp6ey8lg3b
      @user-rp6ey8lg3b 3 หลายเดือนก่อน

      Sariyaane engane kettunnavar every koottukarudey koodeyim vidum

    • @ammu78216
      @ammu78216 3 หลายเดือนก่อน +3

      Kerala story kandu kannu thalli poyi

  • @sebanktym3618
    @sebanktym3618 3 หลายเดือนก่อน +27

    Don't come back.... no need

  • @Sharika793
    @Sharika793 3 หลายเดือนก่อน +29

    ഇനി അനുഭവിക്കുക. അല്ലാതെ വേറെ വഴി ഇല്ല. എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. നല്ല ജോലി ചെയ്ത് ഇവിടെ ജീവിക്കേണ്ട ആൾക്കാർ ആയിരുന്നു.

    • @flamingo5900
      @flamingo5900 3 หลายเดือนก่อน +3

      ഇതൊന്നുമല്ല ഇംഗ്ലീഷ്. ഇവളുടെ തന്നെ പണ്ടു കാലത്തെ വീഡിയോകൾ കാണുക. സ്വർഗ്ഗത്തിലേക്ക് വഴി കണ്ടുപിടിച്ച യുവത്വത്തിൻ്റെ സന്തോഷവും ആത്മ വിശ്വാസവും ഉറപ്പും ഒക്കെ അവിടെ കാണാം. അന്നത്തെ ഇംഗ്ലീഷും ഇന്നത്തെ ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസം കാണുക. ഇത് ചാവാൻ കിടക്കുന്ന pa ട്ടിയുടെ ഇംഗ്ലീഷ്.

    • @Sharika793
      @Sharika793 3 หลายเดือนก่อน +7

      @@flamingo5900 ഞാൻ കണ്ടിട്ടുണ്ട് ആ പഴയ വീഡിയോ. ട്രിനിറ്റി എന്താണ് എന്ന് അറിയില്ല. ക്രിസ്തു മതത്തിൽ വലിയ ഫ്രീഡം ആണ്. ഇസ്ലാം മതത്തിൽ അങ്ങനെ അല്ല ഇസ്ലാം ആണ് ശരി എന്നൊക്കെ. ഇപ്പോൾ ട്രിനിറ്റി എന്താണ് ഫ്രീഡം എന്താണ് എന്നൊക്കെ ശരിക്കും മനസിലായി കാണും.. ജീവിക്കുന്ന സ്ഥലത്ത് ഫ്രീഡം ഉള്ളത് കൊണ്ട് ഐ എസിൽ ചേരാൻ പോയ ഒരാളെ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്. ലോകത്തിലെ ആദ്യതെ സംഭവം ആയിരിക്കും ഇത്.

    • @user-ub8ug9kz3k
      @user-ub8ug9kz3k 3 หลายเดือนก่อน

      IValle polulla viddikal matu sthreekalkku oru pada pusthakam aanu.

  • @sajijose4005
    @sajijose4005 3 หลายเดือนก่อน +27

    Krimi കടി കുറേശ്ശേ മാറിത്തുടങ്ങീീീീീീീീ😂😅

  • @justs560
    @justs560 3 หลายเดือนก่อน +44

    യോഹന്നാന് ശേഷം ബൈബിളിൽ പ്രവാചകന്മാർ ഇല്ല മനുഷ്യപുത്രൻ മാത്രം അതും സ്നാനം നൽകാനും സാക്ഷ്യം നൽകാനും ദൈവപുത്രന് വഴിയൊരുക്കാൻ മാത്രം പ്രവാചകൻറെ മരണത്തിനു ശേഷമാണ് യേശു തൻറെ പ്രവർത്തികൾ ദൈവ മഹത്വത്തിന് വേണ്ടി ഭൂമിയിൽ ആരംഭിച്ചത് കൂടാതെ പാപികളെ വീണ്ടെടുക്കാനും, ന്യായവിധി നടത്തുവാനും.

    • @Thirdeye-secondtongue
      @Thirdeye-secondtongue 3 หลายเดือนก่อน +1

      Probably ബൈബിൾ പറയുന്ന ആന്ധ്യ നാളുകളിലെ പ്രവാചകൻ ആയിരിക്കും മുഹമ്മദ്‌
      ആന്ധ്യാനലുകളിൽ ഈ പ്രവാചകനെ വിശ്വാസികൾ കൂടും, ദൈവ വിശ്വാസികൾ കുറയും, അവരുടെ മേൽ എന്തിക്രിസ്തുവും കൂട്ടലികളും അക്രമം നടത്തും
      എന്നിട്ടും ദൈവത്തിൽ വിശ്വസിച്ചു നിൽക്കുന്നവർക് സ്വർഗ്ഗരാജ്യം

    • @28-January
      @28-January 3 หลายเดือนก่อน +3

      ​@@Thirdeye-secondtongueമുഹമ്മദിന്റെ ജീവിത മാതൃകകൾ എന്താണ്

    • @sajusaju9764
      @sajusaju9764 3 หลายเดือนก่อน

      കള്ള പ്രവാചകൻ​@@Thirdeye-secondtongue

    • @sali55544
      @sali55544 3 หลายเดือนก่อน +1

      ☑️❤☑️❤❤👇👇❤❤
      ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14)
      വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15)
      വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73)
      വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
      അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172)
      വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)

    • @Thirdeye-secondtongue
      @Thirdeye-secondtongue 3 หลายเดือนก่อน

      @@28-January കൊള്ളാ കൊല കൊലപാതകം, മകന്റെ ഭാര്യയെ കല്യാണം കഴിക്കൽ, മറ്റുള്ളവരെ യുദ്ധം ചെയ്ത് കൊന്നു അവരുടെ ഭാര്യമാരെ ഭോഗിക്കൽ, അവരുടെ സ്വത്ത്‌ കൈകളാക്കൽ
      ഒരു പ്രവാചകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 7 കൊടിയ പാപങ്ങളും
      കാമവും ക്രോധവും ലോഭവും ഒക്കെ

  • @anjanaanu1379
    @anjanaanu1379 3 หลายเดือนก่อน +7

    ഇവരുടെ കഥയാണ് കേരള സ്റ്റോറീസ് 😢😢😢😢

  • @patricrock5576
    @patricrock5576 3 หลายเดือนก่อน +32

    No.1 fool sonia

  • @muraliuaq256
    @muraliuaq256 3 หลายเดือนก่อน +5

    ചാടുവാൻ തയ്യാറായി പെട്ടിയും കെട്ടി പ്രായം 18 തികയുവാൻ കാത്തിരിക്കുന്ന,
    സർവ്വ പെങ്കൊച്ചുങ്ങൾക്കും ഒരു മാർഗ്ഗദർശ്ശി യായ്,
    തത്കാലം നിങ്ങൾ അഫ്ഗാനിൽ തുടരുക...
    സ്വർഗ്ഗത്തിലോട്ടുള്ള പാത അവിടെനിന്നാണ് എളുപ്പം....
    തത്കാലം മാതൃ രാജ്യത്തെ മറന്നേക്കൂ...!!😊

  • @joshithomas3040
    @joshithomas3040 3 หลายเดือนก่อน +21

    ഇപ്പോൾ എന്താ പ്രശ്നം;
    ബുദ്ധി കൂടി പോയാലും
    പ്രശ്നമാ..
    അനുഭവിക്കുക
    എല്ലാം
    അത്ര തന്നെ...

  • @jamesjoseph2753
    @jamesjoseph2753 3 หลายเดือนก่อน +6

    എന്തെല്ലാം യുക്തിയും അറിവും നേടിയാലും പണവും ജോലിയും നേടിയാലും ദൈവാനുഗ്രഹം നഷ്ടമായാൽ നമ്മുടെ ജീവിതം നിരാശാഭരിതമായിരിക്കും.
    ദൈവാനുഗ്രഹം ദൈവത്തിന്റെ ദാനമാണ്. കണ്ണുള്ളപ്പോൾ അതിന്റെ വില ആ സ്ത്രീ അറിഞ്ഞില്ല.നമ്മൾ എന്ത് ചെയ്യാൻ!
    ദൈവം ആ സ്ത്രീയെ അനുഗ്രഹിക്കട്ടെ.

  • @user-gj9dt6nn4c
    @user-gj9dt6nn4c 3 หลายเดือนก่อน +10

    ഇവൾ മാത്രമല്ല വേറെയും കാണു०. ഇനിയും പോകാൻ കാത്തിരിക്കുന്നവരു० ഉണ്ട്. (പുകഞ്ഞ കൊള്ളി പുറത്ത്.)

  • @bennymathew8932
    @bennymathew8932 3 หลายเดือนก่อน +6

    ഈശോയെ വിട്ടുള്ള ജീവിതം നിനക്ക് ഒരിക്കലും സമാധാനം നൽകില്ല 🙏

  • @mariajain7706
    @mariajain7706 3 หลายเดือนก่อน +21

    Ingottu varendaa.

  • @elisabeththarayil4546
    @elisabeththarayil4546 3 หลายเดือนก่อน +14

    Till she want to her husbands house. She never thought about her parents and her born faith

    • @jollydominic8489
      @jollydominic8489 3 หลายเดือนก่อน +3

      Because her Kithab forbids relationship with unbelievers including parents.

  • @123rosejijkjijkhy
    @123rosejijkjijkhy 3 หลายเดือนก่อน +16

    Love ജിഹാദ്

  • @mmvaliyamackal3913
    @mmvaliyamackal3913 3 หลายเดือนก่อน +15

    എത്ര തവണ കൃഷിയിറക്കി
    വിളവെടുത്തു?
    എത്ര കൃഷിക്കാർ ചേർന്നാണ് കൃഷിയിടത്തിൽ കൃഷിയിറക്കിയത്???

    • @allinonevolgbytitus3038
      @allinonevolgbytitus3038 3 หลายเดือนก่อน

      അതവൾക്ക് പറയാൻ കഴിയില്ല... മറ്റ് പെൺകുട്ടികളോട് ഈ കുരുക്കിൽ വീഴരുത് എന്നല്ല അവള് പറയാൻ ആഗ്രഹിക്കുന്നത്.... അവളുടെ മുന്നോട്ടുള്ള ജീവിതം സുരക്ഷിതം ആക്കാൻ ആണ് അവൾ ശ്രമിക്കുന്നത്....

  • @malayalitx123
    @malayalitx123 3 หลายเดือนก่อน +10

    Don’t bring her back she still wants to go back to his house. She will continue the same.

  • @jollyabraham1830
    @jollyabraham1830 3 หลายเดือนก่อน +10

    It looks like she has still not learned the lesson. O my God how they get injected about this bizarre religion!

  • @johnvarghese5295
    @johnvarghese5295 3 หลายเดือนก่อน +20

    ആകാശത്തിൻ കീഴിൽ മാനവരക്ഷക്കായി നല്കപ്പെട്ട ഒരേ ഒരു നാമം യേശു ക്രിസ്തു മാത്രം. മറ്റൊരുവനിലും രക്ഷയില്ല ഇ സത്യം എല്ലാവരും. അറിയട്ടെ

  • @Leo-do4tu
    @Leo-do4tu 3 หลายเดือนก่อน +12

    കേവലമായ ഏകത്വം പൈശാചികതയുടെ ലക്ഷണമാണ്, ത്രിയേകത്വം ദൈവികതയുടെ ലക്ഷണവും . സ്നേഹം തന്നെയായ സത്യ ദൈവത്തിന് ത്രിയേകനായിരിക്കുവാൻ മാത്രമേ കഴിയൂ!!!.

    • @jeesojohnson777
      @jeesojohnson777 3 หลายเดือนก่อน +1

      അല്ലാഹ് എന്ന ഖുറേഷി ബഹുദൈവങ്ങളിലെ ഒരു ദൈവം (സാത്താൻ ) എവിടെ കിടക്കുന്നു.
      സത്യ ഏക ദൈവം എവിടെ ഇരിക്കുന്നു.
      സർവ്വ ശക്തനും, സർവ്വ വ്യാപിയും അദൃശ്യനുമായ ദൈവം തന്നെ സൃഷ്ടികൾക്ക് വേണ്ടി എടുക്കുന്ന പ്രത്യക്ഷതകൾ ആണ് ELOHIM, YEHOSHUA, HOLY SPIRIT.
      ആർക്കും കാണാൻ സാധിക്കാത്ത ANGELS നു പോലും കാണാൻ സാധിക്കാത്ത ദൈവം സൃഷ്ടികൾക്ക് വേണ്ടി സ്വർഗത്തിൽ എടുക്കുന്ന രൂപമാണ് ELOHIM ( ദൈവ പുത്രന്റേത്) അതേ ഈലോഹിം ഭൂമിയിലേക്ക് ഇറങ്ങി വന്നതാണ് യേശു ക്രിസ്തു.
      അതിനു ഉദാഹരണം ആണ് താബോർ മലയിൽ ELOHIM ആയി ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നത്.

    • @flamingo5900
      @flamingo5900 3 หลายเดือนก่อน

      അങ്ങനെ ഒന്നുമില്ല. നാളെ യേശുക്രിസ്തു മറ്റൊരു ആത്മാവിനെ വെളിപ്പെടുത്തി തന്നാൽ ഞാൻ അതിനേയും സ്വീകരിക്കും.

  • @user-gj9dt6nn4c
    @user-gj9dt6nn4c 3 หลายเดือนก่อน +7

    ചില വീടുകളിൽ ഇപ്പോഴും നേര० വെളുത്തിട്ടില്ല. (പുകഞ്ഞ കൊള്ളി പുറത്ത്.)

  • @shinepx7402
    @shinepx7402 3 หลายเดือนก่อน +3

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം സോണിയ മാർ തിരിച്ചു സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ തയാറായി നിൽക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ എടുത്ത നിലപാടാണ് ശരി. ഒരാളെ പോലും തിരിച്ചു കയറ്റില്ല.

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +6

    എന്റെ മകളെ നീയോ വഴിതെറ്റി നിന്റെ സ്നേഹമുള്ള ദൈവത്തെയും, മാതാപിതാക്കളെയും മറന്ന് ഒരു ചതിയാന്റെകൂടെ പോയി.... 🙏😭🙏ഇപ്പോൾ തിരിച്ചു വന്നെങ്കിൽ നിനക്ക് പറ്റുന്ന ഒരു ഉപകാരം കേരളത്തിലേ മലയാളി യുവജനങ്ങളോട് അവർക്ക് അറിയുന്ന ഭാഷയിൽ നിങ്ങൾക്ക് അവിടെഉണ്ടായ അനുഭവങ്ങൾ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തുകൂടെ...... 🙏😭🙏

  • @jomonkv8163
    @jomonkv8163 3 หลายเดือนก่อน +11

    😂 ഇൻശാ തള്ളാഹ്😂😂😂

  • @Bijuthtt
    @Bijuthtt 3 หลายเดือนก่อน +3

    Must watch. Proud of Shekeinah news to publish this video

  • @jeesojohnson777
    @jeesojohnson777 3 หลายเดือนก่อน +15

    അല്ലാഹ് എന്ന ഖുറേഷി ബഹുദൈവങ്ങളിലെ ഒരു ദൈവം (സാത്താൻ ) എവിടെ കിടക്കുന്നു.
    സത്യ ഏക ദൈവം എവിടെ ഇരിക്കുന്നു.
    സർവ്വ ശക്തനും, സർവ്വ വ്യാപിയും അദൃശ്യനുമായ ദൈവം തന്നെ സൃഷ്ടികൾക്ക് വേണ്ടി എടുക്കുന്ന പ്രത്യക്ഷതകൾ ആണ് ELOHIM, YEHOSHUA, HOLY SPIRIT.
    ആർക്കും കാണാൻ സാധിക്കാത്ത ANGELS നു പോലും കാണാൻ സാധിക്കാത്ത ദൈവം സൃഷ്ടികൾക്ക് വേണ്ടി സ്വർഗത്തിൽ എടുക്കുന്ന രൂപമാണ് ELOHIM ( ദൈവ പുത്രന്റേത്)(BEN ELOHIM )അതേ ഈലോഹിം ഭൂമിയിലേക്ക് ഇറങ്ങി വന്നതാണ് യേശു ക്രിസ്തു ( മനുഷ്യ പുത്രൻ )(BEN ADAM).
    അതിനു ഉദാഹരണം ആണ് താബോർ മലയിൽ ELOHIM ആയി രൂപാന്തരപെട്ട് ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നത്.

  • @thasneemmohammed5330
    @thasneemmohammed5330 หลายเดือนก่อน +1

    ഞാൻ ഒരു മുസൽമാനാണ് ഇവനെ പോലെയുള്ളവന്മാരാണ് ഇസ്ലാമിനെ പറയിപ്പിക്കുന്നത് ഖുർആനിലൊന്നും മറ്റുള്ളവരെ മതത്തിന്റെ പേരിൽ കൊല്ലണമെന്ന് പറഞ്ഞിട്ടില്ല അയാൾ കാരണം ഈ രണ്ടുജീവിതം ഇങ്ങനെ ആയി ചേച്ചി നിങ്ങൾക്ക് വിദ്യാഭാസമില്ലേ ലോകവിവരമില്ലേ എന്തിനീ അവനെ വിശ്വസിച്ചു ഇതെക്കെ അറിഞ്ഞപ്പോൾ പറയണ്ടേ നിങ്ങൾക് മതം thalak പിടിച്ചിരിക്കുകയാ ഞാൻ എന്റെ നാട് വിട്ട് ഒരിടത്തും വരില്ല നമുക്ക് ജീവിക്കുന്നെങ്കിൽ ഇവിടെ ജീവിക്കാന് ഇല്ല ഇങ്ങനെയുള്ള രാജ്യങ്ങളിൽ പോകണമെന്ന് പറയുമ്പോൾ നിങ്ങൾ പോലീസിൽ ബന്ടപെട്ടുടെ നിങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ ചേച്ചി സത്യം ഞാൻ മുസൽമാൻ പക്ഷെ ഞാൻ പഠിച്ചത് ഇതല്ല മറ്റുള്ളവരെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇസ്ലാം പഠിപ്പിച്ചത് ..

  • @mariyamary975
    @mariyamary975 3 หลายเดือนก่อน +21

    പാവം കുട്ടി അത് എന്തു തെറ്റു ചെയ്തു. ദൈവ വഴി വിട്ട് പോയതിൽ കർത്താവിൻ്റെ സന്നിധിയിൽ മുട്ടുമടക്കുക അനുതാപത്തോടും പശ്ചാതാപ ത്തോടും ഏറ്റു പറയുക. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രനായി മിശിഹാ ജാതനായത്

  • @johanjomon3752
    @johanjomon3752 3 หลายเดือนก่อน +3

    ഇതു കണ്ടെങ്കിലും മുസ്ലിം സമുദായത്തിനും മറ്റെല്ലാ സമുദായത്തിനും ബോധം വെച്ചാൽ കൊള്ളം, എല്ലാവരുടെ ബോഡിയിലും ചുവന്ന ചോര മാത്രം അല്ലാതെ, പച്ച, കാവി, വെല്ല, അങ്ങനെ ഒന്നും ഇല്ല, മത പ്രന്തന്മാർ ആവാതെ മനുഷ്യനെ സ്നേഹികൻ പഠിക്ക്,

  • @benny4697
    @benny4697 3 หลายเดือนก่อน +11

    പാപികളോട് കരുണ കാണിക്കുന്ന ഒരു ദൈവമാണ് നമ്മുക്ക് ഉള്ളത് ഉള്ള് ഉരുകി പ്രാർത്ഥിക്കട്ടെ ആ മകളോട് ദൈവം കരുണ കാണിക്കട്ടെ

  • @iamanobodie
    @iamanobodie 3 หลายเดือนก่อน +5

    ഇതൊക്കെ ചെയ്തു കൂട്ടുന്നവന്മാരെ വളർത്തുന്ന ആളുകൾ നടത്തുന്ന സ്കൂളിൻ്റെ പേരാണ് കോമഡി.
    Peace 😂😂

    • @happyworld630
      @happyworld630 3 หลายเดือนก่อน

      Peace international kasaragod

  • @user-zd9en2iy6g
    @user-zd9en2iy6g 3 หลายเดือนก่อน +6

    Didn't match 😂😂upto your expectations?? ......what will you say when you reach Islamic jannah😂😂😂😂😂😂....

  • @user-qi1he1lt7t
    @user-qi1he1lt7t 3 หลายเดือนก่อน +2

    അന്യ മതത്തിൽ ചാടാൻ നിൽകുന്ന എല്ലാ ക്രിസ്ത്യാനി പെൺകുട്ടികൾക്കും ഇവൾ ഒരു പാഠം.
    Jesus ❤

  • @sovereignself1085
    @sovereignself1085 3 หลายเดือนก่อน

    നല്ല ഫലഭൂയിഷ്ഠമായ എണ്ണപ്പാടം കണ്ട് ചാടിപ്പോയതാണ്.ചെന്നപ്പോൾ അവർ നല്ലൊന്നാന്തരം കൃഷിയിടം ആക്കി വിട്ടു.സർവ്വാംഗവികസനം സുസാദ്ധ്യമാക്കി.ഇപ്പോൾ ആ മുഖത്തെ പൈശാചിക ഭാവം ശ്രദ്ധിക്കുക.
    ഏതായാലും ഇങ്ങോട്ട് വരേണ്ട.പഠിച്ച വിശ്വാസത്തേക്കാൾ പിടിച്ച വിശ്വാസം തന്നെ രക്ഷിക്കട്ടെ

  • @Matt10013
    @Matt10013 3 หลายเดือนก่อน +4

    എന്തായാലും ഞങ്ങൾ പ്രതീക്ഷിച്ചപോലെ ഒക്കെ നടന്നു

  • @jhancysubish4334
    @jhancysubish4334 3 หลายเดือนก่อน +12

    What a tragedy

  • @user-km2ez6nl7k
    @user-km2ez6nl7k 3 หลายเดือนก่อน +5

    എന്തായിരുന്നു പ്രസംഗം

  • @jessyjoseph4388
    @jessyjoseph4388 3 หลายเดือนก่อน +3

    നീ നന്നായി അനുഭവിക്കണം.
    നിൻ്റെ കഷ്ടപ്പാടിൽ സന്തോഷം മാത്രം

  • @Anna-lg8hw
    @Anna-lg8hw 3 หลายเดือนก่อน +31

    മാതാപിതാക്കൾ മക്കൾക്ക് സത്യദൈവമായ ഈശോയാകുന്ന തിരുവചനം കൊടുത്തില്ല. ഇപ്പോ കരഞ്ഞിട്ട് കാര്യമില്ല.

  • @rajuthomas7471
    @rajuthomas7471 3 หลายเดือนก่อน +2

    യേശുവിനു സ്വതന്ത്രനക്കാൻ കഴിയാത്ത ഒരു വ്യക്തിയും ഇല്ല. നമ്മുക്ക് യേശുവിനോട് ആ സഹോദരിക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കാം.

  • @mannamanojdeepa
    @mannamanojdeepa 3 หลายเดือนก่อน +2

    TRUE FACE OF ISLAM

  • @Lawrenceca-ow4up
    @Lawrenceca-ow4up 3 หลายเดือนก่อน +5

    Akkbarinte schoolil teacher Aayi joli, matham Mattal avide ninnu Aarambichu,

  • @TheDoveandme
    @TheDoveandme 3 หลายเดือนก่อน +3

    ഇതൊരു തക്കിയ മാത്രമാണ് 'വിശ്വസിക്കരുത്

  • @sanjeevdaniel5464
    @sanjeevdaniel5464 3 หลายเดือนก่อน +2

    ഒരു ദിവസം 8 - 10 കളികൾ എന്നു വിചാരിച്ചാണ് പോയത്. ചെന്നു കഴിഞ്ഞപ്പോഴാണ് നിക്കർ മേലോട്ട് വലിച്ചിടാൻ പോലും സമയം ഇല്ലാത്ത വിധം 60 - 100 കളികളായത്. പോരാത്തതിന് നീളമൊക്കെ വളരെക്കൂടുതൽ, ഇന്ത്യക്കാരുടെ പോലെയല്ല. ഇപ്പം ജയിലിലായതു കൊണ്ട് കളികളുടെ എണ്ണം കുറച്ചു കുറവുണ്ട്. എൻ്റെ കഴപ്പിനും കുറവുണ്ട്. വയസാവുമ്പോഴേക്ക് ഒരു പിരിവൊക്കെ നടത്തി എന്നെ നാട്ടിൽ എത്തിക്കണേ. 🤫🤫

    • @bipoojacob6345
      @bipoojacob6345 3 หลายเดือนก่อน

      😂😂😂😂😂😂

    • @bipoojacob6345
      @bipoojacob6345 3 หลายเดือนก่อน +2

      Itanu avlkulla nalla marupadi

  • @johnysebastian9696
    @johnysebastian9696 3 หลายเดือนก่อน +1

    Dear Sister Sonia Sebastian, Thank you for being so brave under extreme situations. Our prayers are with you. The fact that you stood up is inspiring. Johny.

    • @flamingo5900
      @flamingo5900 3 หลายเดือนก่อน +2

      A comeback to life is possible for her. But first she has to come back to Jesus. She has to unsubscribe from all the demonic spirits and worlds she got into.

  • @SejinSebastian-cn1zj
    @SejinSebastian-cn1zj 3 หลายเดือนก่อน +4

    അയ്യോ ഇങ്ങോട് വരണ്ട 😂😂😂

  • @malayalitx123
    @malayalitx123 3 หลายเดือนก่อน +3

    How can her expectations fulfilled in India?

  • @vijikottackal1775
    @vijikottackal1775 3 หลายเดือนก่อน +2

    She is not dependent...let her live her kive as now

  • @MrJosaka
    @MrJosaka 3 หลายเดือนก่อน +5

    Avide thanne ninnal mathi ninne onnum ivide venda

  • @ajays5698
    @ajays5698 3 หลายเดือนก่อน +5

    Ingot varanda avide thanne kidanno👍🏻

  • @deepakbalu7491
    @deepakbalu7491 3 หลายเดือนก่อน +1

    Still she is holding her faith. People are not praying she is very sad about.

  • @abetrex1394
    @abetrex1394 3 หลายเดือนก่อน +6

    nee pinne enna pradeeshicha angottu oomban poyathu....avide thanne ninna mathi...

  • @ProudIndian2023
    @ProudIndian2023 3 หลายเดือนก่อน +1

    I congratulate her family since they have completely disowned her......Kudos to them.....💐

  • @lisiajose418
    @lisiajose418 3 หลายเดือนก่อน +2

    Another story😮😮😮

  • @jayanm1163
    @jayanm1163 3 หลายเดือนก่อน +1

    ഇവളെയൊന്നും ഒരു കാലത്ത് ഇന്ത്യയിൽ കൊണ്ടുവരരുത്

  • @ajiaj7924
    @ajiaj7924 3 หลายเดือนก่อน +1

    ഇനിയും തലയ്ക്കുള്ളിലേക്ക് കേറാത്ത എല്ലാ സഹോദരങ്ങൾക്കും സമർപ്പിക്കുന്ന🤦🏻🤦🏻🥵

  • @mathewvb4368
    @mathewvb4368 3 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍

  • @user-od9lg3go8m
    @user-od9lg3go8m 3 หลายเดือนก่อน +1

    കേരളാ സ്റ്റോറി സത്യം ആണ്

  • @GeorgeDaniel-sq8cw
    @GeorgeDaniel-sq8cw 3 หลายเดือนก่อน +2

    Phone വഴി നിക്കാഹ്, ഫോൺ വഴി talaaque 😂😂😂

  • @rajupg9149
    @rajupg9149 3 หลายเดือนก่อน +9

    ഇവൾ ഇപ്പോൾ എവിടെ ഉണ്ട് എന്ന വിവരം ഉണ്ടോ ?

    • @user-nk8gw6le5z
      @user-nk8gw6le5z 3 หลายเดือนก่อน

      താലിബാനികൾ ഇപ്പോൾ അനുഭവിക്കുന്നു ഇനി ഒന്നുണ്ട് tvm ബിന്ദു mol നിമിഷ ഫാത്തിമ അല്ല എന്റെ ചിന്നുമോളാ അവൾ

    • @Sharika793
      @Sharika793 3 หลายเดือนก่อน

      അഫ്ഗാനിസ്ഥാനിൽ

  • @sobhajames4563
    @sobhajames4563 3 หลายเดือนก่อน +1

    Enthinsnu itharam keniyil poyi chadunnathu. Ithokke kandum kettenkilum inigullavar padikkatte

  • @messyeatingchannel77
    @messyeatingchannel77 3 หลายเดือนก่อน

    പെട്ടു പോയി ഇനി രെക്ഷ ഇല്ല

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 หลายเดือนก่อน +1

    ഇതൊന്നും പ്രണയമല്ല!
    പണത്തിനും കളിക്കും വേണ്ടിയുള്ള ആർത്തിയാണ്.
    പ്രണയം പോലും! ഈ പുല... മോളെയോക്കെ ഇങ്ങോട്ട് കെട്ടിയെടുക്കാതിരിക്കുക.

  • @sisilydevassia4205
    @sisilydevassia4205 3 หลายเดือนก่อน +2

    നിനക്ക് നാണമുണ്ടോ, നീ നിന്റെ സത്യ മതത്തിൽ ചേർന്നപ്പോൾ നീയൊരു പ്രസംഗം നടത്തിയത് ഓർമ്മയുണ്ടോ? അത് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്‌, ഒന്നു കണ്ടു നോക്കുക സമയം പോലെ. അന്നത്തെ ആ ട്യൂൺ ഇന്നത്തെ ട്യൂൺ എന്തു അന്തരം....

  • @sebastiansamuel5285
    @sebastiansamuel5285 3 หลายเดือนก่อน +6

    ചില വഴികളിൽ കൂടെ യാത്ര ചെയ്താൽ പിന്നീട്‌ ഒരിക്കലും മടക്കയാത്രയില്ല,,അതാണ് ഇവർക്കും സംഭവിച്ചത്.

    • @flamingo5900
      @flamingo5900 3 หลายเดือนก่อน

      മടക്ക യാത്ര ശരിയായ വഴിയിലൂടെ ആയിരിക്കണം. യേശുവിലേക്ക് മടങ്ങി വന്നാൽ പിന്നെ യേശുക്രിസ്തു മടക്കയാത്ര നോക്കിക്കൊള്ളും.

    • @sebastiansamuel5285
      @sebastiansamuel5285 3 หลายเดือนก่อน

      @@flamingo5900Sir,
      കൃസ്തുവിന്റെ കൂടെ നടക്കുകയും, കെ ൾക്കുകയും അത്ഭുതങ്ങൾ കാണ്കയും ചെയ്‌ത യുദാസിനെ പിന്തുടർന്ന ഇവർക്ക് ഒരു തിരിച്ചു വരവില്ല.

    • @ammu78216
      @ammu78216 3 หลายเดือนก่อน

      Exactly.ithil okke poyi pettal pinne thirichu varavu asadhyam pinne isis il okke poyavare Indian government thirichu kondorum ennu thonnunnu do.athe Indian safety ye badhikkum

  • @user2888a2c
    @user2888a2c 3 หลายเดือนก่อน +6

    ലൗ ജിഹാദില്ലെന്ന് വാദിക്കുന്നവർക്കു സമർപ്പണം.😂

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 3 หลายเดือนก่อน +1

    അവസാനം അയാളും വിഷമിച്ചു എന്ന് ഭാര്യ പറയുന്നു.... പിന്നെ എന്ത് കാണാനാ അയാൾ അങ്ങോട് ഓടിയത്...മരണം ചോദിച്ചു മേടിച്ചു...

  • @StilsLil
    @StilsLil 3 หลายเดือนก่อน

    What does she mean by ordeals?

  • @filmmix7464
    @filmmix7464 3 หลายเดือนก่อน +1

    The peace international school 😡😡😡

  • @antonyklouis6615
    @antonyklouis6615 3 หลายเดือนก่อน

    Engottu varanda......

  • @lalkuriakose3174
    @lalkuriakose3174 3 หลายเดือนก่อน +1

    അവിടെത്തന്നെ നിന്നോ ഇങ്ങോട്ടെങ്ങും വരേണ്ട.

  • @abrahamabraham7803
    @abrahamabraham7803 3 หลายเดือนก่อน +1

    വേലി ചാടുന്ന ആടിന് കോലു കൊണ്ട് മരണം '

  • @godblessu5935
    @godblessu5935 3 หลายเดือนก่อน +1

    Samadhana madham

  • @pathanamthittakaran81
    @pathanamthittakaran81 3 หลายเดือนก่อน +1

    മോൾ അവിടെ തന്നെ നിന്നു കുറെ ജിഹാദി കുഞ്ഞുങ്ങളെ ഉണ്ടാക്കി അവിടെ പണ്ടാരം അടിഞ്ഞു പോയാൽ മതി ഇങ്ങോട്ട് വരണ്ടാ 😄

  • @manoharankk3467
    @manoharankk3467 3 หลายเดือนก่อน

    സത്യത്തിൽ ഇനിയുള്ള ജീവിതത്തിൽ സോണിയ മറ്റുള്ളവർക്ക് ഒരു വഴികാട്ടിയായി മാറേണ്ടതുണ്ട്, തിരിച്ചറിവില്ലാത്ത പ്രായത്തിൽ അങ്ങനെ ഒരു സാഹചര്യത്തിലേക്ക് വഴുതി വീണു എന്നു കരുതി ജീവിതം ഇനിയും ജീവിച്ചു തീർക്കുവാനുള്ളതാണ്, അവിടെ ശക്തമായ തിരിച്ചറിവ് ഈ ഒരു വിഷയത്തിൽ മറ്റുളളവർക്കു സമ്മാനിക്കുവാൻ സോണിയക്കു കഴിയും....,

  • @marykoriyan4095
    @marykoriyan4095 3 หลายเดือนก่อน +2

    I feel pity for her parents, now she wants to return to her laws.

  • @SureshKumar-xc8up
    @SureshKumar-xc8up 3 หลายเดือนก่อน +1

    Let other girls who go listen to her,

  • @mk_1958
    @mk_1958 3 หลายเดือนก่อน +2

    ellam thulayatte.