തീവ്രവാദികള്‍ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തുന്നു .സത്യങ്ങള്‍ തുറന്ന് പറഞ്ഞു Sreelekha IPS

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2024
  • തീവ്രവാദികള്‍ ക്രിസ്റ്റിയന്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തിയ ഒരു പാടു സംഭവങ്ങള്‍ അറിയാം..
    ഞെട്ടിക്കുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രീലേഖ ഐപിഎസിന്റെ വീഡിയോ
    | THE KERALA STORY | CONTROVERSY | MALAYALAM MOVIE | IDUKKI | R.Sreelekha
    #keralastory #keralastorymovie #sreelekha
    ► For more videos SUBSCRIBE SHEKINAH NEWS sreelekha / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    TATA PLAY DTH: 1456
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 167

  • @shifu165
    @shifu165 3 หลายเดือนก่อน +140

    ഇതാണ് കേരള സ്റ്റോറി 👍🏻👍🏻👍🏻

    • @Sajimukhathala
      @Sajimukhathala 3 หลายเดือนก่อน +10

      ഇത് വേണ്ടവർ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്തു വച്ചോ.. പിന്നീട് ഇത് കിട്ടാതെ വരും.

    • @abrahamt.c6018
      @abrahamt.c6018 3 หลายเดือนก่อน +2

      It is like justice delayed is justice denied.The official who was supposed to take action in such crimes is revealing this after her retirement. In the case of another retired dgp also made similar revelations on terrorist sleeper cells. Thus this is becoming a practice, which will tarnish of the image of the police

  • @bobbyrenjan4864
    @bobbyrenjan4864 3 หลายเดือนก่อน +135

    ഇത് ഈ ചാനെലിൽ മാത്രം ഇട്ടിട്ട് കാര്യം ഇല്ല. കുറച്ചുകൂടി ആളുകളിലേക്ക് എത്താൻ വേണ്ടുന്ന സംവിധാനങ്ങൾ ചെയ്യണം.

    • @paulca1083
      @paulca1083 3 หลายเดือนก่อน +3

      👍

    • @jomigeorge3770
      @jomigeorge3770 3 หลายเดือนก่อน +7

      ഷെയർ ചെയ്യണം

    • @trueindian3573
      @trueindian3573 3 หลายเดือนก่อน +2

      Pls copy link and share to Manorama mathrubhumi 24 asianet news channels

    • @redberryhome
      @redberryhome 3 หลายเดือนก่อน

      തെളിവുണ്ടെങ്കിൽ കേസെടുക്ക് മാഡം വിഷമെ.
      ഒന്നുകിൽ ഇവൾ കോടതിയിൽ തെളിവു കൊടുക്കണം.
      അതല്ലെങ്കിൽ ഇവൾക്കെതിരെ കേസെടുക്കണം

  • @jomigeorge3770
    @jomigeorge3770 3 หลายเดือนก่อน +84

    വൈകിയാണെങ്കിലും തുറന്ന് പറയാൻ കാണിച്ച മനസിന് ബിഗ് സല്യൂട്ട്.

  • @johanjomon3752
    @johanjomon3752 3 หลายเดือนก่อน +61

    വളരെ സത്യം, ഒരു IG of police പറഞ്ഞിട്ടും നമ്മുടെ കേരള ജനതക് മനസ്സിലാവില്ല,

    • @Kichu0789
      @Kichu0789 3 หลายเดือนก่อน +2

      DGP ആണ്

    • @sajanmathew3050
      @sajanmathew3050 3 หลายเดือนก่อน +2

      മുൻ മുഖ്യമന്ത്രി അച്ചുദാനന്ദൻ പറഞ്ഞിട്ട് ഒന്നും നടന്നില്ലാ.😢

  • @sheelaantony1615
    @sheelaantony1615 3 หลายเดือนก่อน +42

    ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, കൈരളി, മീഡിയാ വൺ, 24×7,ന്യസ്18 തുടങ്ങിയ ജനാധിപത്യം താങ്ങുന്ന മീഡിയകൾ ഈ വാർത്ത മുക്കും.

  • @shifu165
    @shifu165 3 หลายเดือนก่อน +45

    ഇതാണ് സത്യം 🥰🥰

  • @thressiatk5881
    @thressiatk5881 3 หลายเดือนก่อน +65

    ഇപ്പം മനസ്സിലായോ കേരള സ്റ്റോറി റിയൽ annane

    • @merina83
      @merina83 19 วันที่ผ่านมา

      Hello
      Kerala story yil പറയുന്ന പ്രകാരം ഉള്ള 32000 കേസ് കൾ ഉണ്ടോ എന്ന് IG പറയട്ടെ....
      3 കേസ് കൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
      ബാക്കി മാതാപിതാക്കൾ എന്താണ് missing case report ചെയ്യാത്തത്

  • @roumman2138
    @roumman2138 3 หลายเดือนก่อน +32

    പുറത്ത് പറയാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ
    Love Jihad എന്ന സത്യം ഉണ്ട്, എന്നു ആർജ്ജവത്തോടെ വിളിച്ചു പറയുന്നതിൽ സഭ എന്തുകൊണ്ട് പരാജയപ്പെട്ടു

  • @johnson5973
    @johnson5973 3 หลายเดือนก่อน +47

    കേരളത്തിലെ മാപ്ര ചാനലുകൾക്ക് ഈ വീഡിയോ അയച്ചുകൊടുക്കണം. കൗൺസിലിങ് സെന്റർ കൾക്ക് ധാരാളം പെൺകുട്ടികളുടെ വിവരം അറിയാം. നിയമ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ആരും പരസ്യപ്പെടുത്തില്ല. ഒരാൾ ഒരു കോടി വാഗ്ദാനം ചെയ്തു കേട്ടു. ഇയാൾക്ക് നിയമ പ്രശ്നം അറിയില്ല എന്ന് തോന്നുന്നു.

    • @merina83
      @merina83 19 วันที่ผ่านมา

      താങ്കൾ പുറത്ത് കൊണ്ട് വരൂ...

  • @Sachin.Vincent
    @Sachin.Vincent 3 หลายเดือนก่อน +67

    തീർത്തും നിസ്സഹായ അവസ്ഥയാണ്... ഈ യഥാർത്യം പറയുന്ന സിനിമ കാണിച്ചതിന് തന്നെ മാധ്യമങ്ങളും രാഷ്ട്രീക്കാരും ക്രൂശിക്കുന്നു.. എന്ത് ചെയ്യാനാണു ഇനി?

    • @mhb-zm8xx
      @mhb-zm8xx 3 หลายเดือนก่อน +7

      💯 മാപ്പിള ലാഹളയുടെ യഥാർത്ഥ ചരിത്ര സിനിമ 🎥💯 തീർച്ചയായും കാണണം🎥1921 പുഴമുതല് പുഴവരെ 💯🎥 തീർച്ചയായും കാണണം 💯

  • @ptsp4313
    @ptsp4313 3 หลายเดือนก่อน +13

    തീർച്ചയായും താങ്കൾ നല്ലൊരു പ്രവർത്തിയാണ് ചെയ്യുന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Sajimukhathala
    @Sajimukhathala 3 หลายเดือนก่อน +27

    ഇത് വേണ്ടവർ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്തു വച്ചോ.. പിന്നീട് ഇത് കിട്ടാതെ വരും.

  • @rajivs3976
    @rajivs3976 3 หลายเดือนก่อน +24

    നിമിഷയെ ആദ്യം കെട്ടി ഗർഭിണിയാക്കിയത് മത പയ്യൻ രണ്ടാമത് കെട്ടിയ മതം മാറിയ സെബാസ്റ്റ്യൻ.ഇപ്പോൾ മൂന്നാം ഭർത്താവ് റ

  • @babykurissingal8478
    @babykurissingal8478 3 หลายเดือนก่อน +23

    ഇതാണ് കേരള സ്റ്റോറി

  • @123rosejijkjijkhy
    @123rosejijkjijkhy 3 หลายเดือนก่อน +9

    സത്യം ആണ്‌ എത്ര പറഞ്ഞാലും പെണ്‍കുട്ടി മനസ്സില്‍ ആകില്ല

  • @josephmathew2795
    @josephmathew2795 3 หลายเดือนก่อน +13

    ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഇടുക കൂടുതൽ ആൾക്കാർ കാണട്ടെ

  • @shajipinakatt4308
    @shajipinakatt4308 3 หลายเดือนก่อน +15

    Truth is revealing

  • @babymm1664
    @babymm1664 3 หลายเดือนก่อน +11

    Well said madam.

  • @annasavio5159
    @annasavio5159 3 หลายเดือนก่อน +9

    ഇതു മറ്റു എല്ലാ ചാനലിൽ കാണിക്കണം

  • @divyajoby536
    @divyajoby536 3 หลายเดือนก่อน +76

    മേടത്തിന് നല്ല ഭീഷണി ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിച്ചോ

    • @Fortunre
      @Fortunre 3 หลายเดือนก่อน +1

      5 months before video aanu.

    • @thomasmathew3025
      @thomasmathew3025 3 หลายเดือนก่อน

      അങ്ങനെതീവ്രവാദികളെ പേടിക്കുന്ന ആൾ അല്ലെ ശ്രീ ലേഖ IPS. പോലീസ് സേനയിൽ അതു തെളീച്ചിട്ടുണ്ട്.

  • @marykuttyabraham4833
    @marykuttyabraham4833 3 หลายเดือนก่อน +30

    Ritierd ആയി തുണി പൊക്കി കാണിച്ചിട്ട് എന്ത് കാര്യം 🤔🤔🤔ചെയ്യേണ്ട സമയത്തു നിങ്ങൾ പ്രതികരിച്ചിരുന്നു വെങ്കിൽ ഇത്രയും വഷള് ആകില്ലായിരുന്നു 🙄🙄🙄

    • @JB-zf8pe
      @JB-zf8pe 3 หลายเดือนก่อน +1

      എങ്ങനെ പ്രതികരിക്കും. മതേതറകളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടെ നിൽക്കുപോ ഇവർ വേട്ടയാടപ്പെടുമ്പോൾ ഇവരെ സംരക്ഷിക്കാൻ. ഇവരുടെ കുടുംബത്തെ സംരക്ഷിക്കാം. തീവ്രവാദികളാലും സർക്കാരുകൾ ആലും മറ്റും വേട്ടയാടപ്പെടുമ്പോൾ ആരും ഉണ്ടാകില്ല അതാണ് പ്രശ്നം. ജോസഫ് മാഷിന്റെ കാര്യം തന്നെexample

    • @sollyjohny1277
      @sollyjohny1277 3 หลายเดือนก่อน +16

      മുകളിൽ ഇരിക്കുന്ന........ കൾ കയ്യും കാലും കെട്ടി കഴിഞ്ഞാൽ എന്താ ചെയ്യുക

    • @janeswan1124
      @janeswan1124 3 หลายเดือนก่อน +2

      CPIM lady is howling in helplessness....

    • @Fortunre
      @Fortunre 3 หลายเดือนก่อน +5

      Cpm and congress want their vote.

    • @AP-pb7op
      @AP-pb7op 3 หลายเดือนก่อน +9

      ജനാധിപത്യ രാജ്യത്ത് ഭരിക്കുന്ന രാഷ്ട്രീയക്കാരാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് അറിയില്ലേ. ഉദ്യോഗസ്ഥർ അതിന് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അവരെ അവിടുന്ന് മാറ്റും. നിങ്ങൾക്ക് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ലേ?

  • @marykoriyan4095
    @marykoriyan4095 3 หลายเดือนก่อน +8

    Very good awareness video

  • @IdukkikkaranChekkan
    @IdukkikkaranChekkan 3 หลายเดือนก่อน +13

    കണ്ടാലും കേട്ടാലും ചിലർ അനുഭവിച്ചാലേ പഠിക്കൂ. അല്ലാതെന്തു പറയാൻ

  • @manjuaugustine6963
    @manjuaugustine6963 3 หลายเดือนก่อน +9

    ചെവി തുറന്നു എല്ലാവരും കേൾക്കു.

  • @cgjose16
    @cgjose16 3 หลายเดือนก่อน +11

    എവിടെ സതീശൻ കേസ് എടുക്കേണ്ടേ

  • @Arsha11ad
    @Arsha11ad 3 หลายเดือนก่อน +7

    കാത്തുള്ളവർ കേൾക്കട്ടെ

  • @bpv071
    @bpv071 3 หลายเดือนก่อน +5

    ഇത്‌ എല്ലാവരിലേക്കും എത്തിക്കുക

  • @cgjose16
    @cgjose16 3 หลายเดือนก่อน +11

    എന്ത് കൊണ്ടാണ് സത്യാസറാണി അടച്ചു പൂട്ടാൻ ആരും ആവശ്യപ്പെടാത്തത്

    • @Chillbaba-1990
      @Chillbaba-1990 3 หลายเดือนก่อน

      It's a conversion centre and our constitution allows itbas long as it is not forceful. Proving forceful is hard as women are already brainwashed and will.not accept it.

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน +1

      മുസ്ലിംലീഗിന്റെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണമുള്ള കാലം കേരളത്തിലെ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കാൻ പോലീസിനെ അനുവദിക്കുന്നതല്ല.

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน

      😮

    • @unnikrishnannair5098
      @unnikrishnannair5098 3 หลายเดือนก่อน +1

      മതേതരത്തം, മുസ്ലിം പീഡനം, fascism etc

    • @nila7860
      @nila7860 หลายเดือนก่อน

      മഞ്ചേരി ഉള്ളതല്ലേ? അത്NIA പൂട്ടിക്കെട്ടിയില്ലേ?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 หลายเดือนก่อน +4

    A truthfull iron lady and a diamond crown of the ladies and gents of kerala and my india a heartfull salute from Tx thankyou for your attitudes and truthfulness

  • @sruthiscreations2417
    @sruthiscreations2417 3 หลายเดือนก่อน +10

    താങ്കൾക്ക് ഒന്നും ചെയ്യാൻ പറ്റത്ത സമയത്ത് എന്തിനാണ് ഇതൊക്കെപ്പറയുന്നത് നാണമില്ലെ താങ്കൾക്ക്😊😊😊😊😊😊

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน

      മുസ്ലിംലീഗിന്റെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണമുള്ള കാലം കേരളത്തിലെ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കാൻ പോലീസിനെ അനുവദിക്കുന്നതല്ല.

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน

      😮

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน

      😮

  • @georgeml1966
    @georgeml1966 3 หลายเดือนก่อน +4

    ഈ മദ്രസകൾക്കല്ലേ ധനസഹായം കൊടുക്കുന്നത്. മതപഠന പരിശീലനശാലകൾ നിർത്തേണ്ട കാലം അതിക്രമിച്ചു.

  • @antutc143
    @antutc143 3 หลายเดือนก่อน +2

    ഈ സത്യം തുറന്നു പറയാൻ കാണിച്ച മാഡത്തിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ
    ഈ video പരമാവധി Share ചെയ്യണം. ചാനൽ അന്തിചർച്ചക്കാർക്ക് സഭക്കെതിരെ ഹാലിളകി നടക്കുന്ന സഭാംഗങ്ങളുടെ ചുടുചോര കുടിക്കാൻ നടക്കുന്ന രാഷ്ട്രീയത്തിലെ കുറുക്കന്മാർക്കും ഇത് അയച്ചു കൊടുക്കണം

  • @mjknr5374
    @mjknr5374 3 หลายเดือนก่อน +6

    സിപിഎം ആണ് ലവ് ജിഹാദിനു ഏറ്റവും പിന്തുണ കൊടുക്കുന്നത്.

  • @holyfamily5552
    @holyfamily5552 3 หลายเดือนก่อน +12

    ഉത്തരവാദിത്വമുള്ള നിങ്ങളേപോലുള്ളവർ മൗനം പാലിച്ചിട്ടല്ലേ ഇന്ന് ഇത്രയ്ക്കും ഇത് വഷളായത്.. ഇപ്പോ പറഞ്ഞിട്ട് എന്ത് കാര്യം?

  • @danyjohnson9711
    @danyjohnson9711 3 หลายเดือนก่อน +3

    Very correct 👍👍👍

  • @bijuchacko9142
    @bijuchacko9142 3 หลายเดือนก่อน +8

    We don't need more evidences....

  • @ptsp4313
    @ptsp4313 3 หลายเดือนก่อน +3

    സാർ ഇതിലെ ഏറ്റവും സങ്കടം എന്ന് പറയുന്നത് പല കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഹിന്ദു കുടുംബങ്ങളിലും ഞങ്ങളിത് പറഞ്ഞു കൊടുക്കാറുണ്ട് അവർ നമ്മളെ അവഹേളിക്കുകയാണ് ചെയ്യാറുള്ളത് മാത്രമല്ല അവർ ജിഹാദികൾക്ക് ഞങ്ങളെ ഒറ്റിക്കൊടുക്കുക യും ചെയ്യും

  • @user-tl7rz3by5c
    @user-tl7rz3by5c หลายเดือนก่อน +2

    ഈ പോലീസുകാരിയോടുള്ള എല്ലാ വിശ്വാസതയും പോയി
    നാട്ടിൽ ജീവിച്ച കാലം എല്ലാ വിഭാഗം ആളുകളുമായി അടുപ്പം ഉണ്ടായിരുന്നു അതിൽ ആർഎസ്എസ് പോപ്പുലർ ഫ്രണ്ട് സിപിഎം കോൺഗ്രസ് മുസ്ലിം ലീഗ് എല്ലാവരും ഉണ്ട്
    അതിൽ ഹിന്ദു പെൺകുട്ടികളെ മുസ്ലീങ്ങളും മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കളും കല്യാണം കഴിച്ച
    ഒരുപാട് കേസുകൾ അറിയാം
    അതിൽ എവിടെയും ഒരു ലൗ ജിഹാദ് നടന്നതായ ഒരു സംഭവം പോലും ഇല്ല
    അത്തരം ഒരു സംസാരം എവിടെയും
    കേൾക്കാൻ സാധിച്ചിട്ടില്ല
    പിന്നെ ഇതിന്റെ സൃഷ്ടി വർഗീയവാദികളായ പോലീസ് ഉദ്യോഗസ്ഥന്മാരാണ്
    ആർഎസ്എസിനെ വെള്ളപൂശുന്ന ആർഎസ്എസ്മനോഭാവമുള്ള
    പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഈ കള്ളക്കഥക്ക് പിന്നിൽ

  • @indianfreelance6162
    @indianfreelance6162 3 หลายเดือนก่อน +5

    💪💪💪💪

  • @varugheseabraham7181
    @varugheseabraham7181 3 หลายเดือนก่อน +1

    വളരെ സത്യം

  • @rajanrajan-rt2sc
    @rajanrajan-rt2sc 3 หลายเดือนก่อน +3

    ഇവറ്റകള നന്നാവില്ല. ഇവറ്റകളെ നിഷ്ക്കരുണം ഇല്ലാതാകുക

  • @rincebaby145
    @rincebaby145 3 หลายเดือนก่อน +2

    എന്നാലും ഞമ്മിൻ്റെ ആൾക്കാർ പറയുന്നത് ഇവിടെ അങ്ങനെ ഒന്നില്ല എന്നാണ്.

  • @pancyn5914
    @pancyn5914 3 หลายเดือนก่อน +3

    😢😢😢

  • @AMTst
    @AMTst 3 หลายเดือนก่อน +1

    🙏👍

  • @bhaskaranc2926
    @bhaskaranc2926 3 หลายเดือนก่อน +1

    നമ്മുടെ പോലീസ് ഉദ്യോഗസ്ഥരൊക്കെ ഇങ്ങനെയാണ് ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്യില്ല പിന്നീട് റിട്ടയർ ചെയ്താൽ വലിയവായിൽ കാര്യങ്ങൾ അവതരിപ്പിക്കും. മിസ്സിംഗ് കേസുകൾ വന്നാൽ ജാഗ്രതയോടെ ഒരു കാര്യവും ചെയ്യില്ല.

  • @sebinthomas1979
    @sebinthomas1979 3 หลายเดือนก่อน

    😢😢

  • @vakudibeardefender3953
    @vakudibeardefender3953 3 หลายเดือนก่อน +2

    സർവീസിൽ ഇരുന്നപ്പോൾ വായ തുറന്നീല്ല.

    • @unnikrishnannair5098
      @unnikrishnannair5098 3 หลายเดือนก่อน

      എങ്കിൽ പെൻഷൻ പോലും കിട്ടാതെ പിരിയേണ്ടി വന്നേനെ. സെൻകുമാർ ന്റെ കാര്യം അറിയാമല്ലോ

  • @alphonseligory2828
    @alphonseligory2828 3 หลายเดือนก่อน

    👏👏👏

  • @rajujoseph9921
    @rajujoseph9921 3 หลายเดือนก่อน +1

    Oh my God 😇

  • @renib3473
    @renib3473 3 หลายเดือนก่อน

    Thank u Mom

  • @lissyjacob4649
    @lissyjacob4649 3 หลายเดือนก่อน

    Correct

  • @tomithomas2151
    @tomithomas2151 3 หลายเดือนก่อน

    Madam, May God bless you.

  • @SHINEKumarMK
    @SHINEKumarMK 3 หลายเดือนก่อน

    ❤🙏🏿❤🙏🏿👌🏿👌🏿👍🏿

  • @jojigeorge7525
    @jojigeorge7525 3 หลายเดือนก่อน

    What she done while she was on duty? after retirement, many frustrated employees, epresee likewise....

  • @providentia3103
    @providentia3103 3 หลายเดือนก่อน +1

    this was recorded when?

  • @SibichanPj-ws3fg
    @SibichanPj-ws3fg 3 หลายเดือนก่อน +2

    Madam❤ avunnakalathu onnum cheyathirunnal nammude mannassu kuttapedutthun❤

    • @rejaneeshrajan1845
      @rejaneeshrajan1845 3 หลายเดือนก่อน

      മുസ്ലിംലീഗിന്റെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണമുള്ള കാലം കേരളത്തിലെ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കാൻ പോലീസിനെ അനുവദിക്കുന്നതല്ല.

  • @IL754
    @IL754 3 หลายเดือนก่อน +1

    Eni epo Kerathile chila maadyamagalk urakam illaaa...IG paranajum eni avark ethire parayum Velliparambil ulla aaaa sadanam

  • @anikurianmanoth7367
    @anikurianmanoth7367 3 หลายเดือนก่อน

    Police നു ചെയ്യാവുന്ന തിന് അപ്പുറം ആണെന്ന് അവർ പറഞ്ഞല്ലോ.....

  • @jayantito8520
    @jayantito8520 3 หลายเดือนก่อน

    indian parliment il ith paranjath ..love jihaad illallo ennanalle?

  • @jabiram1163
    @jabiram1163 3 หลายเดือนก่อน

    ജോലിയിൽ ഇരിക്കുന്ന സമയത് ഇതൊക്കെ അന്വേഷിക്കേണ്ടതല്ലരുന്നോ...അന്നേരം നിന്റെ വായിൽ ആരുടെ പഴം ആരുന്നു. വിരമിച്ചു കഴിഞ്ഞു പഴുത്തു ചാവാറായപ്പോൾ കിടന്നു വർഗീയത പുലമ്പുന്നു ..

  • @fazalrahman6028
    @fazalrahman6028 3 หลายเดือนก่อน +2

    നീ പൊലീസിലായിരുന്ന സമയത്ത് എത്ര കേസുകൾ അന്വേഷിച്ച് തെളിയിച്ചു ?

  • @justabody
    @justabody 3 หลายเดือนก่อน

    Aru paranjalum avar parayum ithoke verum nunayalle ennuu...

  • @yes-ts5bm
    @yes-ts5bm 3 หลายเดือนก่อน

    Mam chilar athu manasilakan ishtapedunnilla ...adikarikal kannadakunnu

  • @rajagopal7019
    @rajagopal7019 3 วันที่ผ่านมา

    ഇത് സെൻകുമാർ സാറും പറഞ്ഞിട്ടുണ്ട്

  • @ahammedkutty5374
    @ahammedkutty5374 3 หลายเดือนก่อน

    ഇതിനുള്ള മറുപടി ജസ് നയുടെ അച്ചൻ പറഞ്ഞിട്ടുണ്ട്

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน

    ലോബികൾ ഇത് ഒളിച്ചുവയ്ക്കുന്നു.

  • @user-dj7zy9ty2y
    @user-dj7zy9ty2y 3 หลายเดือนก่อน

    Ethendaparukazppuanuparayum

  • @simonarakkal9539
    @simonarakkal9539 3 หลายเดือนก่อน

    ഇപ്പോൾ, ഈ- ശ്രീലേഖ പ്രതികരിക്കുന്നതുപോലെ ആയിരുന്നില്ല പൊലീസിൽ ആയിരുന്ന സമയത്ത്- കഷ്ടം !!??

  • @JJ_Sparks
    @JJ_Sparks 3 หลายเดือนก่อน

    Mainstream channels onnum ith parayathe happyayi jeevikkunnu..kashtam

  • @naveencv3793
    @naveencv3793 3 หลายเดือนก่อน

    Ithrayum vrithiketta oru vargam😮😮

  • @jeenaantony4283
    @jeenaantony4283 3 หลายเดือนก่อน

    ആരോടും വൈരാഗ്യം വയ്ക്കാതെ തിന്മയായ അന്ധകാരം നീങ്ങി നന്മയായ വെളിച്ചത്തിനു സ്ഥാനം കൊടുക്കുവാൻ നന്മയുടെ ഉറവിടമായ ദൈവത്തോട് കൂടുതൽ അടുക്കുക ...... ഇതുപോലുള്ള സംഭാഷണങ്ങൾ വൈരാഗ്യവും ശത്രുതയും കൂട്ടാനേ ഇടയാകുകയുള്ളൂ..... ലോകാ സമസ്താ സുഖിനോ.... ഭവന്തൂ..... എല്ലാവരേയും മിത്രമായി കരുതി സ്നേഹിക്കു..... നെഗറ്റീവ് പറഞ്ഞ് ക്രിസ്ത്യൻ...... ഹിന്ദു..... മുസ്ലീം ..പറഞ്ഞ്...... cheap ആകല്ലേ .... ദൈവമക്കളായ നമ്മളെ ങ്കിലും ദൈവത്തെ സ്തുതിക്കൂ..... ആരാധിക്കൂ....... വഴിയേ എല്ലാം ശരിയാകൂ..... Madam അവസാനം പറഞ്ഞതു പോലെ...ഭൂമിയിലെ സ്വർഗ്ഗങ്ങളായ കുടുംബങ്ങൾ അപ്രകാരമാകൂ ...... കർത്താവിനും ഇതുപോലെ എത്രപേരെ കുറ്റപ്പെടുത്താമായിരുന്നു..... കുരിശുമരണത്തിൽ നിന്നും ഒഴിയാമായിരുന്നില്ലേ ..... ഷെഖിനാടി വി..... ഇത്തരം കാര്യങ്ങളുടെ പിറകേ പോകാതെ സഭയിൽ എന്തെല്ലാം Positive കാര്യങ്ങൾ ഉണ്ട് പറയാൻ......

    • @Justin-li5kj
      @Justin-li5kj 3 หลายเดือนก่อน +1

      ഈ ലോകത്ത് നല്ല കാര്യങ്ങൾ മാത്രമല്ല നടക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞാൽ എന്താ കുഴപ്പം.. വേലി ചാടി പോയ പെൺകുട്ടികൾ ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാവും എനിക്ക് ഇതെപ്പറ്റി പറഞ്ഞു തരാൻ ആരുമുണ്ടായില്ലെന്ന്.. വഴി പിഴച്ചു പോയവർക്ക് വേണ്ടിയല്ല ഇനി ആരും പോകാതെ ഇരിക്കാൻ വേണ്ടി ഇതൊക്കെ ഇവിടെ കിടന്നോട്ടെ.. നീ നോക്കണ്ട..

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน

    എന്നിട്ട് എന്താണ് ആ കുടുംബങ്ങളെ സഹായിക്കാഞ്ഞത്?

  • @shajikp4732
    @shajikp4732 3 หลายเดือนก่อน

    വിഷ കലക്ക് പഠിക്കുകയായിരിക്കും. നാണമില്ലല്ലോ

  • @sreekuttypdr8026
    @sreekuttypdr8026 3 หลายเดือนก่อน

    Anubhavikkatte ivare kanumpol endha itra thidukkam ee vibhagathilulla sthreegalku

  • @treasashijo858
    @treasashijo858 3 หลายเดือนก่อน

    Pinaray family is example

  • @ourworld4we
    @ourworld4we 3 หลายเดือนก่อน

    Hindu Christian ella sangadakalum karyagal etteduknm

  • @usmanmossa9262
    @usmanmossa9262 3 หลายเดือนก่อน

    കമെൻ്റ്സിൽ ആരോ തട്ടി വിട്ടത് കണ്ടു. മദ്റസകൾക്ക് government സഹായം നിർത്തേണം. ഏതു മദ്രസക്ക് ആണ് സഹായം?. ഗവൺമെൻ്റിന് അറിയില്ല.
    100 കണക്കിന് പെൺ കുട്ടികൾ സിറിയയിൽ പോയി.? പിന്നീട് 33 ആയി. ഒടുവിൽ പോലീസ് അന്വേഷണത്തിൽ 3 ആയി. അതും യാഥാർത്ഥ്യം അറിയില്ല. ഐഎഎസ് ഉള്ള ഒരു സ്ത്രീ ആണോ വർഗീയ വിഷം പുറത്ത് വിടുന്നത്. വർഗീയ വിഷം ചീറ്റുന്നവരെ തുരത്തി നാടിനെ രക്ഷിക്കൂ.

  • @iqbalrafeeque4403
    @iqbalrafeeque4403 3 หลายเดือนก่อน

    ഇസ്ലാം മതത്തിൽ ആൾക്കാർ കുറഞ്ഞിട്ടാവും പോയി പണി നോക്ക് തള്ളേ വന്നിരുന്ന് നുണ ശർദ്ധിക്കാതെ കോടതിയും പോലീസും എൻ ഐ എ യും പറഞ്ഞതാ ഇങ്ങനെയൊന്നില്ലന്ന്.

  • @user-nk8gw6le5z
    @user-nk8gw6le5z 3 หลายเดือนก่อน

    നിങ്ങൾ നിങ്ങളുടെ ഔദ്യോഗിക പദവിയിൽ ഇരുന്ന് ഇതിനെതിരെ എന്തു ചെയ്തു നാണം ഇല്ലേ നിങ്ങൾക്ക് ഇത് പറയാൻ

  • @keralawarrior5841
    @keralawarrior5841 3 หลายเดือนก่อน

    Mr pinaray vijan and Faris Abubakar kerala Davood is controlling every thing

  • @Nobody-hc9mz
    @Nobody-hc9mz หลายเดือนก่อน

    Enthu thelivinte adisthanathil annu ee sangini ingene madayatharam parayunnath 😢, ivalude okke kayyil vanna muslim namadrikal aya suspectineyellam ival munvidhiyode aayirikkum treat chaithittundavuka.

  • @satheeshthomas4161
    @satheeshthomas4161 3 หลายเดือนก่อน

    🥲

  • @csm939
    @csm939 3 หลายเดือนก่อน +2

    ഇങ്ങനെ അവസാനം എല്ലാ ഇടതനും വലതനും തുറന്നു പറയും (മുഴുവനുംപറഞ്ഞില്ലെങ്കിലും)

  • @Trollika_Devi
    @Trollika_Devi 3 หลายเดือนก่อน

    Love Jihad ചിലവാകും എന്ന് കരുതി അമ്മച്ചിയുടെ പുതിയ നമ്പർ. ബിജെപി ticket വേണം എന്ന് ഉണ്ടാകും. ഈ പറഞ്ഞതിന് evidence ഉണ്ടോ?

  • @shamjosepm4716
    @shamjosepm4716 3 หลายเดือนก่อน

    ഇതു ചത്തില്ലേ

  • @axxoaxx288
    @axxoaxx288 3 หลายเดือนก่อน

    sanghi lekha ennu peru mattanam madam.

  • @sameerkattaly
    @sameerkattaly 3 หลายเดือนก่อน

    ക്രാ തുഫ്

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik หลายเดือนก่อน

    Salafi danger

  • @Kichu0789
    @Kichu0789 3 หลายเดือนก่อน +2

    മഞ്ചേരി സത്യസരണി യിൽ ഇപ്പോഴും നടക്കുന്ന സംഭവം 😮

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik หลายเดือนก่อน

    Salafi jamat islami suporter

  • @ajulaju
    @ajulaju 3 หลายเดือนก่อน

    Ivar sangi aayirikkum

  • @Fortunre
    @Fortunre 3 หลายเดือนก่อน

    ക്രിസ്ത്യാനികൾ പണത്തിന് വേണ്ടി എന്തും ചെയ്യും.

    • @HolyLeague-ix6go
      @HolyLeague-ix6go 3 หลายเดือนก่อน

      😂ഇന്ത്യയിലെ ഒട്ടുമിക്ക വേശ്യകളും ഹിന്ദുക്കളാണ്...
      സെക്‌സ് ഹിന്ദി ടിവി സീരിയസ് 100% ഹിന്ദുക്കളാണ്

    • @HelloMoto-yk6iz
      @HelloMoto-yk6iz 3 หลายเดือนก่อน +1

      യേശുവിൻ്റെ തള്ള തന്നെ പൊക്ക് കേസ് ആണ്😂😂😂

  • @DragonFruit-so9fr
    @DragonFruit-so9fr 3 หลายเดือนก่อน

    Rich girls from Hindis and Christians .. and easy way to get richer

  • @sarinvlal7659
    @sarinvlal7659 3 หลายเดือนก่อน

    മാഡത്തിന്റെ ഈ വീഡിയോ അത്യാവശ്യ മായി അയച്ചുകൊടുക്കേണ്ടത് പ്രമുഖ മാധ്യമ പ്രവർത്തകരായ മാതൃഭൂമിയിലെ മാതുവിനും റിപ്പോർട്ടറിലെ സ്‌മൃതിക്കുമാണ്.. അവര് കേരള സ്റ്റോറിക്കെതിരെ സകല എനെർജിയും എടുത്താണ് അലറു ന്നത്. ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഇല്ല എന്ന് പറഞ്ഞു ആക്രമിക്കുന്നത് കഴിഞ്ഞ ദിവസം ചാനലുകളിൽ കണ്ടപ്പോൾ തോന്നി ഇവർ ക്ക് ഇത് പ്രദർശിപ്പിച്ചതിൽ ഇത്ര രോഷം എന്തിനാണ് എന്ന്.. ഇപ്പോൾ അധികാരികമായി മാഡം പറയുമ്പോൾ മനസിലായി... 🙏

  • @sojanmathew5471
    @sojanmathew5471 3 หลายเดือนก่อน +2

    വരൂ.. ഇനി നമുക്ക് ഈ ശ്രീ ലേഖ മാഡത്തെ പഠിപ്പിക്കാം.. ഇവർക്ക് കേരളം എന്തെന്ന് അറിയില്ല..

  • @saithalavitdy4538
    @saithalavitdy4538 3 หลายเดือนก่อน

    പ്രണയിക്കുന്നതും ഇഷ്ടപ്പെടുന്നതും മതം നോക്കിയായിരുന്നു എങ്കിൽ ഹിന്ദു ദൈവമായ അയ്യപ്പൻ ബാബരി ഇഷ്ടപ്പെട്ടത് എങ്ങിനെ ?

    • @exactmentors7084
      @exactmentors7084 3 หลายเดือนก่อน +2

      എന്തുവാടെ 😂

  • @niyasvp2711
    @niyasvp2711 3 หลายเดือนก่อน

    bjp promotion💯

  • @saithalavitdy4538
    @saithalavitdy4538 3 หลายเดือนก่อน +1

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് മുഴുവനും കളവാണ് കാരണം ഇങ്ങനെ ഒന്നും ആളെ കൂട്ടേണ്ട ഒരു മതമല്ല ഇസ്ലാം മതം മറ്റേതെങ്കിലും തരത്തിലുള്ള തീവ്രവാദി സംഘടനകൾ അത്തരം പ്രവർത്തികൾ നടത്തുന്നുണ്ടെങ്കിൽ അത് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല മറിച്ച് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവരുന്നവരെ നിമിഷനേരം കൊണ്ട് മതം മാറ്റി ഹൈന്ദവരാക്കി മാറ്റുന്ന സ്ഥലം കോഴിക്കോട് ടൗണിൽ തന്നെ ഉള്ളത് എനിക്കറിയാം കോഴിക്കോട് പുതിയ സ്റ്റാൻഡിന്റെ അടുത്തായി എട്ട് അടിയോളം ഉള്ള മതിൽ കെട്ടി ബന്ധവസാക്കിയ അരയസമാജം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥാപനത്തിൽ ക്രിസ്ത്യൻ മുസ്ലിം എന്നീ മതങ്ങളിൽ നിന്നും വരുന്ന ആളുകളെ (18ഉം 20ഉം വയസ്സ് മാത്രം ഉള്ളവരെ ഉൾപ്പെടെ ) പൂജാകർമ്മങ്ങൾ ചെയ്തു മതം മാറ്റാറുണ്ട് ഇതും നിർത്തേണ്ടതല്ലേ 🤔

    • @anjuantony4398
      @anjuantony4398 3 หลายเดือนก่อน

      അതിന് ഇത് മതം മാറ്റം മാത്രമല്ലല്ലോ.. കാഫിർകളെ ബലികൊടുക്കുന്ന ജിഹാദ് അല്ലേ.. അതാണ് എതിർക്കപ്പെടേണ്ടത്..

    • @sivdasrs
      @sivdasrs 3 หลายเดือนก่อน

      ഇസ്ലാം ഇത്തരത്തിലുള്ള മതമല്ല, ഇങ്ങിനെ പറയുന്നത് മുഴുവൻ കളവാണ് എന്ന് വെറുതെ അങ്ങ് കമ്മെന്റ് ഇട്ടാൽ താങ്കളുടെ കമ്മെന്റ് സത്യമാവുമോ സുഹൃത്തേ? കൊല്ലങ്ങളായി നടക്കുന്നതിൽ കുറച്ചെണ്ണമെങ്കിലും വാർത്തയായി മുഖ്യ പത്രങ്ങളിൽ ഫോട്ടോ സഹിതം വന്നിരുന്നു. പത്രം വായിക്കാരുണ്ടെങ്കിൽ കാണുമായിരുന്നു. അങ്ങിനെ മതം മാറി പിന്നീട് തിരിച്ചു വന്ന ചിലരുടെ വെളിപ്പെടുത്താൽ തെളിയിക്കുന്നത് പല തരത്തിലുള്ള organized conversion schemes തന്നെയാണ്. താങ്കൾക് ഇതൊന്നും അറിയാത്തതാവില്ല. അറിയില്ലെങ്കിൽ പൊതുകാര്യങ്ങളിൽ താല്പര്യമില്ലാത്ത അല്ലായിരിക്കാം അല്ലെങ്കിൽ ചുമ്മാ അറിയില്ല എന്ന് പറയുന്നതായിരിക്കാം. എന്തായാലും അന്തമായ സ്വന്തം മതവിശ്വാസവും ഇങ്ങിനെയുള്ള മതം മാറ്റ രീതികൾ ഉപേക്ഷിക്കുകയുമാണ് എല്ലാ മതങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ഇന്ത്യയിൽ നല്ലത്.

    • @jomonkv8163
      @jomonkv8163 3 หลายเดือนก่อน +1

      താങ്കൾ വീഡിയോ ശ്രദ്ധിക്കു തീവ്രവാദികൾ പ്രത്യേകിച്ച് സലഫി വിഭാഗത്തിൽപ്പെട്ടവരാണ് ഇതിൻ്റെ പിന്നിൽ നിങ്ങൾ ഇതു ചെയ്യുന്നില്ലായിരിക്കാം എന്നാൽ ചിലരെങ്കിലും ഇതൊക്കെ ചെയ്യുന്നുണ്ട് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ അബ്ദുൾ റാഷിദിൻ്റെ ഓഡിയോ ക്ലിപ്പ് കേൾക്കുക വ്യക്തമാകും എം എം അക്ബറിൻ്റെ പീസ് സ്ക്കൂളിലെ പഠനങ്ങൾ ഒക്കെ കേട്ടാൽ അരിഹാരം കഴിക്കുന്ന ആർക്കും മനസിലാക്കാം നടക്കുന്നതെന്താണ് എന്ന്

    • @Indian-zl3ow
      @Indian-zl3ow 3 หลายเดือนก่อน

      Ikka, ningalile ellavarum mosham aanennalla..Ingane cheyyunnavar undu..

  • @numanhouse
    @numanhouse 3 หลายเดือนก่อน +1

    ഇസ്ലാമിനെക്കുറിച്ചു ആദ്യം അധികാരികമായി പഠിക്കൂ, ഏതെങ്കിലും ക്രിസങ്കികളുടെ യൂട്യൂബിൽ നിന്നല്ല, ഖുർആൻ വര്ഷങ്ങളോളം പഠിച്ച പണ്ഡിതന്മാരിൽ നിന്നും അപ്പോൾ മനസിലാകും എന്താണ് ഇസ്ലാമെന്നു.
    ലോകത്തു വിവാഹത്തിന് മുമ്പ് സ്ത്രീപുരുഷന്മാർ തമ്മിൽ ഇന്ററക്ട ചെയ്യുന്നത് ഹറാമാക്കിയ ഒരേ ഒരു മതം ഇസ്ലാമാണ് പിന്നെങ്ങനാണ് മതത്തിന്റെ പേരിൽ ഒരാളെ ലവ് ചെയ്യാൻ പറ്റുക. ഒന്നാമത്തെ കാര്യം തന്നെ കോൺട്രാഡിക്ഷൻ ആണ്. രണ്ടു ഖുർആനിൽ പ്രത്യേഗം പറയുന്നുണ്ട് ബഹുദൈവ വിശ്വാസികളായവരെ മുസ്ലീങ്ങൾ വിവാഹം കഴിക്കരുത് എന്നു.
    പിന്നെന്തിനാണ് ഇതെല്ലാം മതത്തിൽ വെച്ച് കെട്ടുന്നത്.

  • @aneeshklonan9552
    @aneeshklonan9552 3 หลายเดือนก่อน +2

    💯💯💯💯💯🙏🙏🙏🙏🙏