വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഈ വഴിയാവരുതേ, V. B. UNNITHAN

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • contact- 9447249669,9400149149 #vbunnithan #vastushastra #instagram #magazine #photography #respect #update #vastuexpert #vastutips #vastu

ความคิดเห็น • 50

  • @bernadsimon449
    @bernadsimon449 9 หลายเดือนก่อน +2

    Good information
    Experienced many things in this video. Very tru

  • @josephchandy164
    @josephchandy164 6 วันที่ผ่านมา

    തെക്കു പടിഞ്ഞാറോട്ടു അല്ലേൽ കിഴക്ക് വടക്കോട്ടേക്ക് എങ്ങിനെപുറത്തേക്കു ഇറങ്ങും? ഏതെങ്കിലും ഒരു ദിക്കിലേക്ക് അല്ലേ ഇറങ്ങാൻ കഴിയു ? എന്താണ് ഉദ്ദേശിക്കുന്നത്? Ki

  • @mohanasatheesh7567
    @mohanasatheesh7567 9 หลายเดือนก่อน +1

    Namaste. Sir

  • @abdullatheef7866
    @abdullatheef7866 6 วันที่ผ่านมา

    E kankinn veed vekkano

  • @shibusn6405
    @shibusn6405 8 หลายเดือนก่อน

    Anubhavam❤ GURU ❤ by Chandrika Mallika VKR.

  • @vargheset7001
    @vargheset7001 8 หลายเดือนก่อน +4

    വടക്കു പടിഞ്ഞാറെ മൂലയിൽ ഇറങ്ങിയാൽ എന്താണ് ദോഷം എന്ന് കൂടി പറയാമോ തിരുമേനി

    • @av677
      @av677 6 หลายเดือนก่อน

      ശോധന ലഭിക്കില്ല

  • @vijishivu5069
    @vijishivu5069 9 หลายเดือนก่อน

    Pradhana vadil kilakkotan second door purath povan padincharil undenkil doshamundo sir pls reply tharu

  • @sreedevios4461
    @sreedevios4461 9 หลายเดือนก่อน +2

    🙏

  • @shijujohn6647
    @shijujohn6647 5 หลายเดือนก่อน

    Rentinu thamasikunna veettil kuzhappamundo

  • @tomy8748
    @tomy8748 9 หลายเดือนก่อน +1

    God,man

  • @ANSARALI-ki2op
    @ANSARALI-ki2op 9 หลายเดือนก่อน

    🫂 1 .htr....sathalathu Athra Veedu Wykaam sr....❤❤❤ veedum muttavu vazhium thirichu baaki sthalam varm thalamurakum vaasthu thosham milaaty veedu
    wykaam ....????❤

  • @shamiramoidhu5728
    @shamiramoidhu5728 8 หลายเดือนก่อน

    Main വാതിലിനു നേരെ gate വെക്കാമോ

  • @pavithranm7400
    @pavithranm7400 8 หลายเดือนก่อน

    നമസ്കാരം 🌹

  • @deepudileep1747
    @deepudileep1747 6 หลายเดือนก่อน

    എന്റെ വീടിന്റെ കിണർ തെക്കു പടിഞ്ഞാറു മൂലയിൽ ആണ്, പ്രധാന വാതിൽ വഴികുനേരെ ആണ് ദോഷം ഉണ്ടോ

  • @aiswaryagirish3727
    @aiswaryagirish3727 9 หลายเดือนก่อน +1

    🙏🏼

  • @salyjacob4825
    @salyjacob4825 9 หลายเดือนก่อน

    Namaskar am sir

  • @mrose4034
    @mrose4034 7 หลายเดือนก่อน

    If the house is to west what to do??!!

  • @uiickanjikode6100
    @uiickanjikode6100 9 หลายเดือนก่อน

    Adukala thekku kizhakku vaykkamo

  • @aadviklekshmi7241
    @aadviklekshmi7241 9 หลายเดือนก่อน +1

    🙏🙏🙏🥰❤️

  • @nayanasajeev8847
    @nayanasajeev8847 7 หลายเดือนก่อน +1

    എന്റെ വീട് തെക്ക് ദർശനം ആയിട്ടാണ് തെക്ക് ഭാഗത്തു ആണ്ഗേറ്റും റോഡും. ഇപ്പോൾ വേറൊരു റോഡ് വീടിന്റെ കഞ്ഞി മൂലയിൽ കൂടി പോയിട്ടുണ്ട് ഇത് എന്റെ വീടിനു ദോഷം ഉണ്ടോ. ചിലർ പറയുന്നു കഞ്ഞി മൂല മുറിഞ്ഞു റോഡ് വന്നു കൂടെന്നു

    • @rashtrabendhu4071
      @rashtrabendhu4071  7 หลายเดือนก่อน

      Doshamundu

    • @nayanasajeev8847
      @nayanasajeev8847 7 หลายเดือนก่อน

      എന്താണ് പരിഹാരം മതിൽ കെട്ടി തിരിച്ചിട്ടുണ്ട്

  • @sidhannksidhannk1236
    @sidhannksidhannk1236 8 หลายเดือนก่อน

    Hlo sir🙏🙏🙏

  • @knvenugopalan5750
    @knvenugopalan5750 หลายเดือนก่อน

    ഞങ്ങളുടെ വീടിന്റെ മുൻവശം തെക്കോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്.ഒരു മീറ്റർ വഴിയാണ് ഞങ്ങൾക്ക് ഉള്ളത്.തെക്കോട്ട് ഇറങ്ങി പടിഞ്ഞാറ് തിരിഞ്ഞ് നേരെ തെക്കോട്ടാണ് ഇറങ്ങുന്നത്.അല്ലാതെ മറ്റൊരു വഴിയും ഞങ്ങൾക്ക് ഇല്ല.ചുറ്റും വീടുകളാണ്.
    കുറേ കാലമായി സാമ്പത്തിക ദുരിതങ്ങൾ ഞങ്ങളെ വേട്ടയാടുന്നു.
    ഓരോരുത്തരും പറയുന്നത് കേട്ടു വഴിപാടുകൾ കഴിച്ചു മടുത്തു.കടം തലക്ക് മുകളിൽ കയറി നിൽക്കുന്നു.പരിഹാരം നിർദേശിക്കുമോ?
    യാതൊരു നിലക്കുള്ള പൈസ കൊണ്ടുള്ള ദുർവ്യയങ്ങളും ഇല്ല.

    • @rashtrabendhu4071
      @rashtrabendhu4071  หลายเดือนก่อน

      വീട് നേരിൽകാണാൻ സംവിധാനം orukkoo

  • @muraleedharanpillai3361
    @muraleedharanpillai3361 9 หลายเดือนก่อน

    🙏🙏🙏

  • @baijuraveendran260
    @baijuraveendran260 6 หลายเดือนก่อน +2

    കിഴക്ക് ദർശനം ഉള്ള വീട്ടിൽ മുറ്റത്തു നിന്നും വടക്ക് കിഴക്ക് ഇറങ്ങി തെക്കോട്ടു തിരിഞ്ഞു മുറ്റത്തിന് പുറത്തു കൂടി തെക്കു കിഴക്ക് ഭാഗത്തു കൂടി പടിഞ്ഞാറു ഉള്ള വഴി ഉപയോഗിക്കമോ? വലിയ പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറു വീട് കിഴക്ക് ദർശനം. വീടിന്റെ തെക്ക് കിഴ്ക്ക് എന്ന് പറയുന്ന പുരയ്‌ടത്തിന്റെ മധ്യ ഭാഗം. മുറ്റംത്തിനു വെളിയിൽ അഗനി മൂല ഭാഗം വഴി ആയി ഉപയോഗിക്കാമോ അതായത് മുറ്റത്തിന് വെളിയിൽ സ്വന്തം പുരയിടം കിഴക്കും തെക്കും വഴി ആയി ഉപയോഗിച്ച് പടിഞ്ഞാറു ഭാഗത്തുള്ള വഴി ഉപയോഗക്കാമോ?

  • @sasidharanpr5882
    @sasidharanpr5882 9 หลายเดือนก่อน

    ❤❤

  • @unnimini2278
    @unnimini2278 9 หลายเดือนก่อน

    ❤❤❤

  • @chullanshorts4722
    @chullanshorts4722 7 หลายเดือนก่อน

    Vadakkoto,vadak kizhakkotto gate kadannu irangiya sesham vadakk padinjarott pokamo.pls replay

  • @aswinbabu5353
    @aswinbabu5353 8 หลายเดือนก่อน

    വി ദിക്ക് ദർശനമായി വരുന്ന വീടുകളെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @rashtrabendhu4071
      @rashtrabendhu4071  8 หลายเดือนก่อน

      ചെയ്തു കാണുക

  • @stellap3623
    @stellap3623 6 หลายเดือนก่อน

    തെക്ക് -കിഴക്ക് അടുക്കളയിൽ നിന്നും തെക്കോട്ട് വാതിൽ കുഴപ്പമുണ്ടോ

  • @cinemaglamour4471
    @cinemaglamour4471 9 หลายเดือนก่อน

    വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൻ പുളി വളർന്നാൽ ദോഷമാണോ വറുപടി തരണേ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 9 หลายเดือนก่อน

    JOSSEPH V CHACKO 🎉

  • @shamiramoidhu5728
    @shamiramoidhu5728 8 หลายเดือนก่อน

    വീട്ടിലെ അടുക്കളയിൽ അഴുകിയ waste ഏത് ഭാഗത്തിൽ കളയുന്നത് ആണ് നല്ലത്

  • @anilkumar-zy5cb
    @anilkumar-zy5cb 2 หลายเดือนก่อน

    വടക്ക് കിഴക്കോട്ട് ഇറങ്ങണമെങ്കിൽ മൂലയിൽ വാതിൽ വേണ്ടേ

  • @valsammageorge9482
    @valsammageorge9482 9 หลายเดือนก่อน +2

    ഇതൊക്കെ ജനങ്ങൾകറിയാം.

  • @thannikkatlatheef4157
    @thannikkatlatheef4157 9 หลายเดือนก่อน +1

    ഗേറ്റ് ആണോ ഡോർ ആണോ ഇങ്ങനെ വെക്കേണ്ടത്

  • @user-cv7xc6fo8e
    @user-cv7xc6fo8e 9 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽q

  • @bindumartin142
    @bindumartin142 9 หลายเดือนก่อน +2

    കിഴക്ക് റോഡ് ആണ് പ്രധാന വാതിൽ കിഴക്കോട്ട് പുറത്തേക്ക് ഇറങ്ങാൻ സ്റ്റെപ് കെട്ടാൻ കിഴക്ക് സ്ഥലം ഇല്ലാത്തതുകൊണ്ട് മെയിൻ ഡോറിന്നേരെ ചെറിയ സിറ്റൗട്ട്ഇറങ്ങുന്ന സ്റ്റെപ് തെക്കോട്ട് ആണ്.കുഴപ്പംആണോ സർ.വടക്ക് കിണറ് ആണ്.തെക്ക് കാർ പോർച്ച്

    • @Wilderness-Improvised
      @Wilderness-Improvised 9 หลายเดือนก่อน +1

      ഇദ്ദേഹം പറയുന്നുണ്ടല്ലോ തെക്കോട്ടു ഇറങ്ങുന്നതിനു കുഴപ്പം ഇല്ല എന്ന് 😂