ഈ ജനാലകളിൽ പണം കായ്ക്കും | V. B. UNNITHAN | VASTUSASTHRA

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • contact- 9447249669,9400149149 #vastushastra #vbunnithan #vastu #vastu #instagram #instagram #magazine #photography #respect #update #vastuexpert #vastutips

ความคิดเห็น • 32

  • @sasidharanpr5882
    @sasidharanpr5882 4 หลายเดือนก่อน +2

    താങ്കൾ പറയുന്ന ഈ കാര്യങ്ങളെല്ലാം വളരെ ശരിയാണ് .

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 3 หลายเดือนก่อน +1

    Thank you sir 🙏
    Nice presentation 👏
    Good advice 👌
    Good luck 💓 try everyone 💙 💜 💙
    Thank you for posting this ❤

  • @jiswinjoseph1290
    @jiswinjoseph1290 4 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഇതൊന്നും നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം ഉള്ള സമാധാനം കൂടെ poyi കിട്ടും.. Remedy പറയുന്നത് വീട് വിൽക്കാൻ ആവും 😀.. വേറെ remedy ഇല്ല എന്ന് പറയും 😂

  • @preethaunnithan1213
    @preethaunnithan1213 4 หลายเดือนก่อน

    സൂപ്പർ sir

  • @pradeepnived6321
    @pradeepnived6321 4 หลายเดือนก่อน +10

    നിങ്ങളുടെ വീട് കാണിക്കാമോ എങ്ങനെ ഉണ്ട് നിങ്ങളുടെ വിട്ടിൽ വസ്തു എങ്ങനെ ഉണ്ട് അറിയാൻ..?

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน +1

      വീട് ഇടയ്ക്കു കാണിച്ചിരുന്നു. ഇനിയും നോക്കാം

    • @visviva2627
      @visviva2627 3 หลายเดือนก่อน

      Yes👍

  • @aswathibabu938
    @aswathibabu938 4 หลายเดือนก่อน

    South face house nu south east or south west alla gate varu. Ethina kurichu parayamo

  • @msgarden4215
    @msgarden4215 4 หลายเดือนก่อน

    Mini sivaraman 😊

  • @BijikNair
    @BijikNair 4 หลายเดือนก่อน +1

    വടക്കും കിഴക്കും തെക്കും ഹാളിന് വെന്റിലേറ്റർ ഉണ്ട് തെക്കു വെന്റിലേറ്റർ ദോഷം ഉണ്ടൊ

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      നേർ തേക്ക് കുഴപ്പമില്ല

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 3 หลายเดือนก่อน

    തെക്കു ദർശനമുള്ള. വീട്ടിൽ ഞാൻ താമസിക്കുന്നു. വീടിന്റെ പടിപ്പുര തെക്കു തന്നേയാണ്. തെക്കു ഭാഗത്ത് കണ്ണാടികൊണ്ട് വരാ൯റ അടച്ചുറപ്പാക്കി. ഈ വീട്ടിന്നു വലത്തുഭാഗത്തു വാതിലുകൾ ഇല്ല. ഇതിൽ ദോഷം ഉണ്ടോ? റോഡ് തെക്കു ഭാഗത്താണ്.

    • @rashtrabendhu4071
      @rashtrabendhu4071  3 หลายเดือนก่อน

      അത് വലിയ ഗ്ലാസ്‌ ആണെങ്കിൽ കുഴപ്പമില്ല

  • @vijishivu5069
    @vijishivu5069 4 หลายเดือนก่อน

    Vadak kilakk mooleyil Pooja muri und kulappamundo sir

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      ഏറ്റവും നല്ലത്

  • @sumalatha8951
    @sumalatha8951 4 หลายเดือนก่อน

    എനിക്ക് വടക്ക് 6 പാളി ജനൽ കിഴക്ക് കിച്ചൻ 2 പാളിയേ ഉള്ളു

  • @jinukrishna4339
    @jinukrishna4339 4 หลายเดือนก่อน

    എന്റെ വീടിന്റെ വടക്കു വശത്താണ് വിറകു പുര. അത് ദോഷമുണ്ടോ. ആ ഷെഡിന്റെ തെക്കെ സൈഡിലായിട്ടു അരാകല്ലും ഇട്ടിട്ടുണ്ട്. ഇത് രണ്ടും എന്തെങ്കിലും ദോഷമുണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      വടക്ക് കിഴക്ക് വരരുത്

    • @jinukrishna4339
      @jinukrishna4339 4 หลายเดือนก่อน

      @@rashtrabendhu4071 വടക്കു കിഴക്ക് ആണ്. എന്തെങ്കിലും പ്രതി വിധി ഒണ്ടോ

  • @soughands4524
    @soughands4524 4 หลายเดือนก่อน

    ബാത്‌റൂമിൽ closet എങ്ങോട്ട് നോക്കിട്ടാണ് fit ആകേണ്ടത് പറയാമോ pls

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน +1

      വടക്ക് അല്ലെങ്കിൽ പടിഞ്ഞാറേക്ക്

  • @mollythomas3417
    @mollythomas3417 4 หลายเดือนก่อน

    Veedinte purath vadak kizhak arakallu idan vendi kettiyath polichu mattano

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      മാറ്റണം

    • @sumarajagopal3762
      @sumarajagopal3762 หลายเดือนก่อน

      Sir parayunnathellam seriyane ithellam anubhavikkunna vyakhiyane mattan oru niverthiyum illa

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 4 หลายเดือนก่อน +1

    JOSSEPH V CHACKO 🎉

    • @pavithranb1606
      @pavithranb1606 4 หลายเดือนก่อน

      താങ്കളുടെ വീട് എവിടെയാണ് പേഗത്തിൽ മറുപടി കിട്ടുമോ

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน

      കൊല്ലം

  • @rijibaburaj2863
    @rijibaburaj2863 4 หลายเดือนก่อน

    എല്ലാത്തിനും പ്രതിവിധി യില്ലേ 🙏🙏🙏🙏

  • @chandrane7239
    @chandrane7239 4 หลายเดือนก่อน +2

    പത്തു ജ്യോൽസ്യന്മാർ പത്തു വിധത്തിൽ പറയുന്നു. ഇതിനെ പറ്റി എന്തു പറയുന്നു.

    • @rashtrabendhu4071
      @rashtrabendhu4071  4 หลายเดือนก่อน +1

      ഇതു വാസ്തു. ജ്യോൽസ്യം അല്ല

    • @jiswinjoseph1290
      @jiswinjoseph1290 4 หลายเดือนก่อน

      😂😂