എന്താണ് കത്തോലിക്കാ സഭ? എന്തിനാണ് പല സഭകൾ?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്താണ് കത്തോലിക്കാ സഭ? എന്തിനാണ് പല സഭകൾ? സഭയിൽ ഉണ്ടാകേണ്ടത് ഐക്യമോ? ഐക്യരൂപ്യമോ?

ความคิดเห็น • 39

  • @sebastianak8476
    @sebastianak8476 2 ปีที่แล้ว +10

    Very good information.Thank you respected father.

  • @marykuttychacko1426
    @marykuttychacko1426 2 ปีที่แล้ว +6

    Thanks 👍 These information should give in childhood because I don't know how to explain I faced the problem

  • @lovelyjames6295
    @lovelyjames6295 2 ปีที่แล้ว +5

    Amen Father God bless you

  • @leslyjohn6074
    @leslyjohn6074 2 ปีที่แล้ว +9

    ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ അച്ചാ🙏
    ചരിത്ര പരമായി പറയുന്ന കാര്യങ്ങൾക്ക് reerence അടക്കം പറഞ്ഞാൽ നന്നായിരിക്കും,,
    നമ്മുടെ പാരമ്പര്യം പുതു തലമുറയെ പഠിപ്പിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു,,,, god bless u father

    • @gjpets5506
      @gjpets5506 8 หลายเดือนก่อน +1

      താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ

      .
      .

  • @joychencheril6628
    @joychencheril6628 2 ปีที่แล้ว +4

    Great acha

  • @Sleevaachan
    @Sleevaachan 2 ปีที่แล้ว +5

    👌👌👌

  • @jamesjacob280
    @jamesjacob280 2 ปีที่แล้ว +4

    👍👍👍

  • @josnamaria2779
    @josnamaria2779 2 ปีที่แล้ว +4

    👍👍👍🙏

  • @lenyjoseph2031
    @lenyjoseph2031 2 ปีที่แล้ว +4

    🙏🙏

  • @marykuttychacko1426
    @marykuttychacko1426 2 ปีที่แล้ว +2

    During my abroad visit i can't agree with 24 sabhai
    I know only three nice speech

    • @bijogeojose7209
      @bijogeojose7209 2 ปีที่แล้ว +2

      Depends on the country you visited. For instance, if you visit a Middle Eastern country, you can only see 3 or 4 Eastern Catholic churches. But if you visit America, there are parishes of almost all the 24 churches there. You can further search on the net for knowing more about the Eastern Catholic churches for more clarity.

  • @sharmonparackal1263
    @sharmonparackal1263 2 หลายเดือนก่อน

    Oru doubt
    Roman catholic latin vs Roman catholic (syro Malabar ) enthanu vithyasam
    E rand churchil pokunnavar thammilullla kalyanm nadathanm ennundel churchinte bhagathunnu approval veno atho athoru normal marriage pole nadathan kazhiyumo....

    • @judi21195
      @judi21195 2 หลายเดือนก่อน +1

      Syrians roman Catholic alla. Latin ahnu Roman Catholic

  • @sureshantonymunnar5982
    @sureshantonymunnar5982 2 ปีที่แล้ว

    How St.Thomas (Thidhimu) became Syrian. Did he come from Syria. What was the tradition he had. what was the language of Thomas. Was it Syria.

  • @Rosamma-ex9hs
    @Rosamma-ex9hs 2 หลายเดือนก่อน

    Apol ernakulam-angamaly bharatiyaralla alle?appol akkuttar romilotte pokatte🙏🙏🙏

  • @samuelvarghese9991
    @samuelvarghese9991 7 หลายเดือนก่อน

    ആദ്യ യേശു സഭയിൽ നിന്ന് ഉപദേശത്തിലും ആചരത്തിലും അജഗജാന്തര വ്യത്യാസത്തിലാണ് ഇന്നു സത്യസഭ എന്നു അവകശപ്പെടുന്ന സഭകൾ പോകന്നത്.

  • @PluseUK
    @PluseUK 2 ปีที่แล้ว +1

    സുറിയാനി പാരമ്പര്യം ആണെങ്കിൽ എന്തുകൊണ്ട് നമുക്ക് സുറിയാനി താക്ക്സ് ലഭിച്ചില്ല

    • @bijogeojose7209
      @bijogeojose7209 2 ปีที่แล้ว +4

      നമ്മുടെ സഭയിൽ സുറിയാനി തക്സ ഉണ്ട്. നാട്ടിലും റോമിലും അച്ചടിച്ച സുറിയാനിയിലുള്ള തക്സയുടെ അനേകം എഡിഷനുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇന്നും സുറിയാനിയിലുള്ള തക്സ ഉപയോഗിച്ച് ഖുർബാന അർപ്പിക്കുന്ന വൈദീകരുണ്ട്. പാലാ മെത്രാൻ മാർ യൗസേപ് കല്ലറങ്ങാട്ട് പിതാവ്, സിറിൽ തയ്യിൽ അച്ഛൻ, അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ അച്ഛൻ, ജോർജ് പ്ലാത്താനം അച്ഛൻ, എന്നിവർ സുറിയാനി തക്സ ഉപയോഗിച്ച് അർപ്പിക്കുന്ന സുറിയാനി ഖുർബാനകൾ യൂട്യൂബിൽ കാണാൻ സാധിക്കും.

  • @josethambi435
    @josethambi435 2 ปีที่แล้ว +1

    Father" it is a Believe" that St Thomas came to India....i repeat a believe.... because no one can question somone believe.....just like anyone can believe in any region that his right of Liberty and Freedom...
    But what is the logic...St Thomas came to India particularly to Kerala in AD 52...it is actually against Indian civilization... and History 😊

  • @anilalappuzha8793
    @anilalappuzha8793 11 หลายเดือนก่อน

    മനുഷ്യന് മനസ്സിലാക്കുന്ന പോലെ പോരെ ... സ്തുതി ചൊല്ലൽ:😂

  • @cyrilshibu8301
    @cyrilshibu8301 4 หลายเดือนก่อน

    തെറ്റായ താരതമ്മ്യം! സുവിശേഷങ്ങളുമായി സഭകളെ താരതമ്യം ചെയ്യുന്നു!കഷ്ടം.

  • @lindagraceroy4357
    @lindagraceroy4357 หลายเดือนก่อน

    കുറേ തെറ്റുകൾ പറയുന്നു

  • @jineshfrancis
    @jineshfrancis 2 ปีที่แล้ว

    സുറിയാനി സഭയിലേയ്ക്ക് കാത്തലിക് സഭ ( ഗ്രീക്ക് , ലാറ്റിൻ സഭകൾ ) വന്ന് ചേർന്ന് ഉണ്ടായതാണല്ലേ ... ഭയങ്കരം തന്നെ... സുറിയാനി സഭ ഒരു സംഭവം ആണല്ലേ...
    തോമാസ്ലീഹ വന്ന് ബ്രാഹ്മണരെ (മാത്രം) സ്നാനപ്പെടുത്തി ഉണ്ടാക്കിയതാണ് കേരള സുറിയാനി സഭ എന്ന് പറയാൻ അച്ചൻ മറന്നു ... അതോ വിട്ടു പോയതോ? ....
    മലയാറ്റൂര് കുരിശു സ്ഥാപിച്ചതും തോമാസ്ലീഹ ആണെന്ന് പറയാൻ മറന്നോ?
    കേരള സുറിയാനി സഭയ്ക്ക് 10 ൽ കൂടുതൽ കർദിനാൾമാരെ ഉടൻ നിയമിക്കുമോ ആവോ? (ആകെ50 ലക്ഷം വിശ്വാസികൾ ഉള്ളപ്പോൾ 10ന് 1 എന്ന കണക്കിൽ അത് ആവശ്യമാണ്)...
    ശുദ്ധ രക്തം , ആഢ്യത്വം , പാരമ്പര്യം എന്നൊക്കെ പറയാതെ പറയുന്നവരോട് കഷ്ടം എന്നല്ലാതെ അല്ലാതെന്തു പറയാൻ.
    1923 ഡിസംബർ 21 ന് 11-ാം പീയൂസ് മാർപ്പാപ്പ " റൊമാനി പൊന്തിപ്പിച്ചസ് " എന്ന തിരുവെഴുത്ത് വഴി സ്ഥാപിച്ചതാണ് സീറോ മലബാർ ഹൈരാർക്കി , ജോസഫ് പാറേക്കാട്ടിൽ പിതാവാണ് ആദ്യ കർദ്ദിനാൾ ... ( ആദ്യ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആൻ്റണി പടിയറ പിതാവും)
    100 വർഷം ആകുന്നതേ ഉള്ളൂ ഈ പൗരാണിക - പാരമ്പര്യം പറഞ്ഞ സഭയുടെ ചരിത്രത്തിന് ....
    മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത് സീറോ മലങ്കര സഭയാണ് .. ( 1932ൽ 11-ാം പീയൂസ് മാർപ്പാപ്പ സ്ഥാപിച്ച ഹൈരാർക്കിയാണ് )
    NB : "ഈ കല്ലുകളിൽ നിന്ന് ദൈവത്തിന് അബ്രഹാമിൻ്റെ സന്തതികളെ സൃഷ്ടിക്കാനാവുമെന്ന് യേശു "

    • @bijogeojose7209
      @bijogeojose7209 2 ปีที่แล้ว +3

      1932-ൽ ഉണ്ടായ ഒരു സഭക്ക് പൗരാണികത വരുത്താനായിട്ട് മറ്റൊരു സഹോദരീ സഭയെ താഴ്ത്തിക്കെട്ടുന്നത് ശെരിയാണോ എന്ന് പരിശോധിക്കുക. കുറഞ്ഞ പക്ഷം സ്വന്തം സഭയിലെ മല്പാൻ എഴുതിയ പുസ്തകങ്ങൾ എങ്കിലും വായിക്കണം. സിറോ മലങ്കര സഭയിലെ അറിയപ്പെടുന്ന ബഹു. ഗീവര്ഗീസ് ചേടിയത്ത് മല്പാൻ എഴുതിയ സഭാ ചരിത്ര പുസ്തകങ്ങൾ വായിച്ചാൽ മാനസ്സിലാവുന്നതേ ഉള്ളു മലങ്കര സഭയുടെ പാരമ്പര്യം പൗരസ്ത്യ സുറിയാനി പാരമ്പര്യമാണെന്നുള്ളത്. "മലങ്കരസഭ ആദ്യകാലങ്ങളിൽ പശ്ചിമേഷ്യയിലെ പേർഷ്യൻ (പൗരസ്ത്യ സുറിയാനി) സഭയുമായി ബന്ധപെട്ടിരുന്നുവെന്നു പിൽക്കാലരേഖകൾ സാക്ഷിക്കുന്നു" (മലങ്കരസഭാ ചരിത്രം, പേജ് 10, ഗീവര്ഗീസ് ചേടിയത്ത് മല്പാൻ). ഇന്നും സിറോ മലബാർ സഭയും കൽദായ സുറിയാനി സഭയും ഈ പാരമ്പര്യം പിന്തുടരുന്നു. എന്നാൽ "അഞ്ചാം മാർത്തോമയുടെ കാലത്ത് 1751-ൽ കേരളത്തിൽ വന്ന മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ്, മാർ ഈവാനിയോസ് എന്നീ അന്ത്യോക്യൻ യാക്കോബായ മെത്രാന്മാരാണ് അന്ത്യോഖ്യൻ ആരാധനക്രമം മലങ്കരയിൽ (കേരളത്തിൽ) കൊണ്ടുവന്നതും പ്രചരിപ്പിക്കാൻ ശ്രമിച്ചതും" (മലങ്കരസഭാ ചരിത്രം, പേജ് 54, ഗീവര്ഗീസ് ചേടിയത്ത് മല്പാൻ). അതുകൊണ്ട് കൂടിപ്പോയാൽ 1751 തൊട്ടുള്ള പൗരാണികത മാത്രമേ സിറോ മലങ്കര സഭ ഉൾപ്പടെ പിന്തുടരുന്ന അന്ത്യോഖ്യൻ പാരമ്പര്യത്തിനുള്ളു.
      മാർത്തോമാ നസ്രാണികൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന മാർ തോമ ശ്ലീഹ, ഖുർബാന, സ്ലീവാ എന്ന വാക്കുകളൊക്കെ പൗരസ്ത്യ സുറിയാനി ഭാഷയാണ്. സിറോ മലബാർ സഭ ഈ വാക്കുകൾ ഇന്നും സുറിയാനി തക്സയിൽ ഉപയോഗിന്നു. എന്നാൽ സിറോ മലങ്കര സഭ ഉപയോഗിക്കുന്ന പാശ്ചാത്യ സുറിയാനി ഭാഷയിൽ ഈ വാക്കുകൾ ഉച്ചരിക്കുന്നത് മോർതോമ സ്ലീഹോ, ഖുർബോനോ, സ്ലീബോ എന്നാണ്. ഇതിൽ നിന്നൊക്കെ വ്യക്തമാണ്, മാർത്തോമാ നസ്രാണികളുടെ പാരമ്പര്യം അവകാശപെടാമെങ്കിൽ അത് പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സിറോ മലബാർ സഭയ്ക്കും കൽദായ സുറിയാനി സഭയ്ക്കുമാണ്.

    • @jineshfrancis
      @jineshfrancis 2 ปีที่แล้ว +1

      @@bijogeojose7209 അച്ചൻ ചോദിച്ച ചോദ്യം തിരിച്ച് ചോദിക്കുന്നു പൗരാണികത അവകാശപ്പെടാനായി ഒന്നിച്ചു നില്ക്കേണ്ടതിനു പകരം തങ്ങൾ ശ്രേഷ്ടരാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്നതെന്തിനാണ് ... കാത്തലിക് എന്ന പദത്തിൻ്റെ അന്തസത്തയ്ക്ക് ചേരാത്ത വിധം മേന്മ അവകാശപ്പെടാനുള്ള വളഞ്ഞ വഴി ആയിട്ടാണ് ഈ വീഡിയോ തോന്നിയത് ....
      ഇല്ലാത്ത മേന്മ ഉണ്ടെന്നു വരുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പ്രതിഷേധക്കുറിപ്പ് എഴുതി എന്നു മാത്രം ... കണ്ടില്ലേ ഇക്കൂട്ടർ ചർച്ചിൽ കുർബാനയുടെ പേരിൽ കാട്ടിക്കൂട്ടുന്ന പൊറാട്ടുനാടകങ്ങൾ ... വേറൊരു തള്ള് തോമാസ്ലീഹാ വന്ന് നമ്പൂതിരിയെ സ്നാനപ്പെടുത്തി, കുരിശ് സ്ഥാപിച്ചു എന്ന ചരിത്ര അബദ്ധം പറയും.. വിശ്വാസത്തിൽ വെള്ളം ചേർത്ത് എന്ത് മേന്മയാണ് ഈക്കൂട്ടർ ഉണ്ടാക്കുന്നത് ?
      അതിന് താങ്കളെന്നെ മലങ്കര സഭയുടെ വക്താവുമാക്കി ... നല്ല നമസ്ക്കാരം എന്നല്ലാതെ എന്താ പറയുക.....
      ആഢ്യത്വവും പാരമ്പര്യവും പറയുന്നവർ മറന്നു പോകുന്ന ഒരു കാര്യം " ഒരു മരപ്പണിക്കാരനും കുറച്ച് മുക്കുവരും " കൂടി തുടങ്ങിയതാണ് ഈ പ്രസ്ഥാനം എന്നതാണ് ... ഇതു മറന്ന് പുറം മോടിക്കളിൽ അഭിരമിക്കരുത് എന്നൊരഭ്യർത്ഥനയായി കണ്ടാൽ മതി....
      ''പള്ളി വീഴുന്നേ ... എൻ്റെ പള്ളി വീഴുന്ന ... " - ഫ്രാൻസീസ് കണ്ട ഒരു സ്വപ്നമാണ് ...
      ശുഭരാത്രി ... നല്ല സ്വപ്നങ്ങൾ നേരുന്നു.

    • @jayyes532
      @jayyes532 2 ปีที่แล้ว +1

      @@jineshfrancis avanavan enthanennu parayunnathu areyenkilum cheruthaaki ennu karuthano.. athil logic illa ... Ini enthelum inferiority complex undenkil athu swayam mattuka aanu vendathu..
      Brahminsne st.thomas matham mattiyittilla ennu parayan enthelum thelivu undo.. nammal traditional aayi kaimari porunna karyangal aanu achan paranjathu..
      Innu syrian christians dna analysis nadathiyathu netil available aanu.. middle east-persian mudhal Gujarati brahmin vare roots undennu kaanam.
      Innu keralathil kanunna nambuthiri brahmins conversion ennoke thettai narration undayathanu.. they came only in 7th and 8th centuryAD. Athinum munpu nearly 2nd and 1st century BC brahmin migration happened via the konkan coast. Aa groupil pettavar aanu st Thomas convert cheythath ennu parayunnathu scientifically corroborated aanu.
      Jewish desent is pretty obvious as muziris was a melting pot of culture during 200 BC to 800 AD. Jews ivide undayirunnathu kondu thanne ayirikanam st thomas ingot vannathu. Nammude veedukalil pesaha acharikunnathu Jewish acharam aanallo

    • @jineshfrancis
      @jineshfrancis 2 ปีที่แล้ว

      @@jayyes532 ഇതിപ്പോൾ സനാതന സംഘികളുടെ ആർഷഭാരത തള്ളു പോലെ ആയല്ലോ സഹോദരാ / സഹോദരി / അച്ചോ (പേരിനു പകരം അക്ഷരങ്ങൾ മാത്രമായതിനാൽ എങ്ങനെ വിളിക്കണം എന്നറിയില്ല)....
      പൗരാണികമായഒരു വ്യാജ ആഡ്യത്വബോധത്തിൽ പൊതിഞ്ഞ ഭൂതകാലം സൃഷ്ടിച്ച് അത് പാരമ്പര്യമായി പറഞ്ഞ് അത്മസംതൃപ്തി അടയുന്ന സ്വപ്നജീവികൾ...
      തോമാസ്ലീഹയെ ഇങ്ങനെ അപമാനിക്കരുത്..... വിശ്വാസത്തിൽ യുക്തി ഉപയോഗിക്കുന്നമെന്ന് ശടിച്ചിരുന്ന യേശു ശിഷ്യൻ....ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാതെ അവൻ്റെ വിലാവിൽ തൊടാതെ വിശ്വസിക്കില്ല എന്നത് ഇതിൻ്റെ സാക്ഷ്യമാണ്.....
      ആ ശിഷ്യനെപ്പറ്റിയാണ് യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ഒരടിസ്ഥാനവുമില്ലാതെ അവകാശപ്പെടുന്നത്.
      തോമസ്സീഹ ഭാരതത്തിൽ വന്നു എന്ന് കേരളത്തിലുള്ളവരല്ലാതെ വേറെ ആരും പറയില്ല ... ചരിത്രപരമായി തെളിയിക്കാനാവാത്ത കാര്യമാണ് അത് ... ഇത് അവകാശവാദം തള്ളി പറയുന്ന രണ്ടു വ്യക്തികളെ പറയാം
      1: ബെനഡിക്ട് 16മൻ മാർപ്പാപ്പ ആണ് (ആളെ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു)
      2: M.G.S. Narayanan ൻ്റെ കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍ വായിച്ചാൽ രണ്ടാമതായി പറയുന്നത് തോമസ്ലീഹ കേരളത്തിൽ വന്നു എന്ന കള്ളക്കഥയാണ് ...
      തോമാസ്ലീഹ വന്നില്ല എന്നു പറയുമ്പോൾ
      അപ്പോൾ അദ്ദേഹം എവിടെയായിരുന്നു എന്നതിനും തെളിവില്ല!, ഇതാണ് ആകെ ഉള്ള പിടിവള്ളി ....തോമാസ്ലീ അറേബ്യയിലേയ്ക്ക് സുവിശേഷം പ്രസംഗിക്കാൻ പോയി എന്ന ബൈബിൾ പറയുന്നതൊഴിച്ചാൽ അതു കഴിഞ്ഞ് അദ്ദേഹത്തെപ്പറ്റി കൃത്യമായ ചരിത്ര രേഖകൾ ഒന്നുമില്ല എന്നതാണ്...
      AD 1225ന് മുൻപുള്ള വിശ്വസനീയമായ ചരിത്ര രേഖകൾ ഇന്ത്യയിലെ ക്രിസ്ത്യാനികളെക്കുറിച്ചില്ല ...
      ഇതുകൊണ്ടായിരിക്കണം ഭാരതത്തിൻ്റെ അപ്പോസ്തലൻ ആരാണ് എന്ന് ചോദിച്ചാൽ "വത്തിക്കാൻ " അത് "ഫ്രാൻസീസ് സേവ്യർ" എന്ന് പറയുന്നത് .
      തോമാസ്ലീഹ കേരളത്തിൽ വന്ന് ബ്രാഹ്മണരെ (മാത്രം) സ്നാനം നടത്തിയ മുത്തശ്ശിക്കഥ പറയാം
      AD - 48 ൽ അലക്സാഡ്രിയയിൽ നിന്ന് അഫ്ഗാൻ കടന്ന് തോമാസ്ലീഹയും ഹാബാൻ എന്ന (കച്ചവടക്കാരൻ / രാജാവ് ) തക്ഷശിലയിലെ രാജാവായ ഗോണ്ടഫോറസിനെ കാണുകയും , ശില്പി ആയി പരിചയപ്പെടുത്തിയ st.തോമസിനെ രാജകൊട്ടാരം പണിയാൻ പണം ഏല്പിച്ചു എന്നും ആ പണം st.തോമസ് സുവിശേഷ പ്രവർത്തനത്തിനായി ഉപയോഗിച്ചതറിഞ്ഞ ഗോണ്ടഫോറസ് രാജാവ് ചോദിക്കുമ്പോൾ st.തോമസ് താൻ കൊട്ടാരം പണികഴിച്ചത് സ്വർഗ്ഗത്തിലാണ് എന്നു പറയുന്നു .ഇതു കേട്ട രാജാവ് അദ്ദേഹത്തെ തടവിലാക്കുന്ന ഈ സമയം രാജാവിൻ്റെ സഹോദരൻ സന്നിപാദ ജ്വരത്താൽ മരണാസന്ന നാവുകയും ആ സമയം രാജാവിനായി പണികഴിപ്പിച്ച കൊട്ടാരം സ്വർഗ്ഗത്തിൽ കാണുന്നു , st.തോമസ് ഇദ്ദേഹത്തെ സുഖപ്പെടുത്തുകയും രാജാവിനോട് സഹോദരൻ തൻ്റെ സ്വപ്നം വിവരിക്കുകയും ചെയ്യുന്നതോടെ st.തോമസ് സ്വതന്ത്ര്യനാവുകയും കാലനടയായും മറ്റും AD -52ൽ മുസരീസിൽ എത്തുകയും സുവിശേഷ പ്രഘേഷണത്തിലൂടെ ശങ്കരപുരി , പകലോമറ്റം , കാളിയാർ ഉൾപ്പെടെ ധാരാളം ബ്രാഹ്മണ കുടുംബങ്ങളെ സ്നാനപ്പെടുത്തുകയും 7 1/2 പള്ളികൾ പണികഴിപ്പിച്ച് കുരിശു സ്ഥാപിച്ചു , AD - 72 ൽ മൈലാപ്പൂരിൽ വച്ച് രക്തസാക്ഷിയായി എന്നാണ് കഥ....

    • @jineshfrancis
      @jineshfrancis 2 ปีที่แล้ว +3

      @@jayyes532 Part - 2
      ഇനി ഇതിലെ പ്രശ്നങ്ങൾ നോക്കാം ...
      AD - 190ൽ ഇന്ത്യ സന്ദർശിച്ചു എന്ന് കരുതുന്ന പ്രൻ്റീനസ് എന്ന സഞ്ചാരി "Aramaic/ Hebrew " ഭാഷയിൽ മത്തായിയുടെ സുവിശേഷം വായിക്കുന്ന ക്രിസ്ത്യാനികളെ കണ്ടു എന്ന് എഴുതിയിട്ടുണ്ട് ... (പ്രൻ്റീനസിനെപ്പറ്റി Eusebius എഴുതിയിട്ടുണ്ട് ) ... ഇവിടെ ക്രിസ്ത്യാനികൾ (മിക്കവാറും messianic Jews)
      ഉണ്ടായിരുന്ന എന്ന് അനുമാനിക്കാം.. എന്നൽ തോമസ് വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവില്ല ....
      1: " കുരിശ് " സ്ഥാപിച്ചു എന്ന വാദം .... AD 314 ൽ കോൺസ്റ്റൻ്റീൻ ചക്രവർത്തി ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് വന്ന ശേഷമാണ് കുരിശിനെ ക്രിസ്ത്യാനികൾ വണങ്ങി തുടങ്ങിയത്..... അങ്ങനെ വരുമ്പോൾ തോമാസ്ലീഹ 400 വയസു വരെയെങ്കിലും ജീവിച്ചിരിക്കണം (ഇതൊക്കെ സ്ഥാപിക്കാതെ മരണം സാധ്യമല്ലല്ലോ) ...
      2. പള്ളി സ്ഥാപിച്ചു എന്നതും കള്ളമാണ് കാരണം ... ആദ്യ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളുടെ ആരാധന യഹൂദ സിനഗോഗുകളുമായി ബന്ധപ്പെട്ടു നില്ക്കുന്നത് AD-70ൽ ജറുസലേം ദേവാലയം തകർക്കപ്പെട്ട ശേഷം ക്രിസ്ത്യാനികളെ സിനഗോഗുകളിൽ പ്രവേശിപ്പിക്കാതാവുന്നത്... ഈ കാലഘട്ടത്തിലാണ് യഹൂദരിൽ നിന്ന് വേർപ്പെട്ട ആരാധനയിടങ്ങൾ നാം ആരംഭിക്കുന്നത് ( ഇതിൻ്റെ കാലഘട്ടം എനിക്ക് കൃത്യം അറിയില്ല ക്ഷമിക്കണം )...
      നാം കേരളത്തിൽ പള്ളി എന്ന പ്രയോഗം സ്വീകരിക്കുന്നത് ഇവിടെ സംഘ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ബുദ്ധ സമൂഹത്തിൽ നിന്നാണ് അവർ കൂട്ടമായി താമസിച്ചിരുന്ന ഇടങ്ങളെ "പള്ളി" കൂട്ടിയാണ് വിളിച്ചിരുന്നത് .... ഉദാഹരണം :- ഇടപ്പള്ളി, കരുനാഗപ്പള്ളി , കാഞ്ഞിരപ്പള്ളി എന്നീ സ്ഥലനാമങ്ങൾ.
      3: മൈലാപ്പൂരും മറ്റും ഉള്ള കല്ക്കുരിശിലെ ലിഖിതങ്ങൾ - ഇവ പാലി ഭാഷയിൽ ഉള്ളവയാണ് ,ഇവ എഴുതപ്പെട്ടത് 7-10 വരെ ഉള്ള നൂറ്റാണ്ടുകളിലാണ് എന്ന് പണ്ഡിതർ പറയുന്നത് ....
      4: ബ്രാഹ്മണർ :- BC 2-ാംനൂറ്റാണ്ടു മുതൽ AD - 3-ാം വരെ സംഘ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത് ... ഈ കാലഘട്ടത്തിൽ കേരളത്തിൽ ബ്രാഹ്മിൺ സമൂഹം എത്തിയിട്ടില്ല ....
      ജാതി വ്യവസ്ഥയും ഇവിടില്ലായിരുന്നു ...
      സംസ്കൃത അക്ഷരം ആദ്യമായി രേഖപ്പെടുത്തുന്നത് AD 125 ൽ മധുര ശിലാശാസനത്തിലാണ് എന്ന് Archaeological survey of India പറയുന്നത് ... AD 2-3 നൂറ്റാണ്ടുകളിലാണ് സംസ്കൃത ഭാഷ രൂപപ്പെട്ടു വരുന്നത് ... സംസ്കൃത ഭാഷ എന്ന ആയുധം ഉപയോഗിച്ചാണ് ബ്രാഹ്മണർ ദ്രാവിഡ ഭാഷകളെയും പാലി, മാഗഥി , പൈശാചി , അർധ മാഗഥി എന്നീ ഭാഷകളെ മ്ലേഛം എന്ന് തരംതാഴ്ത്തി ജാതി വ്യവസ്ഥ സ്ഥാപിക്കുന്നത്
      5-ാം നൂറ്റാണ്ടിനു ശേഷമാണ് ബ്രാഹ്മണർ വരുന്നത് ( 17 കുടുംബങ്ങൾ ആദ്യം വന്നു എന്ന് വായിച്ചിട്ടുണ്ട് എവിടെയാണ് എന്ന് മറന്നു )...
      Kesavan veluthat ൻ്റെ
      Brahman Settlements In Kerala: Historical Studies വായിച്ചാൽ ഇത് വിശദമായി അറിയാൻ സാധിക്കും ...
      (കെങ്കണ ബ്രാഹ്മണർ കേരളത്തിൽ വരുന്നത് 16-ാം നൂറ്റാണ്ടിലാണ് )
      ഇത്ര നൂറ്റാണ്ടുകൾ St.തോമസ് ഇവർ വരുന്നതും കാത്തിരിക്കുക എന്ന് പറഞ്ഞാൽ കഷ്ടമല്ലേ ....
      പഴയ കാല ജാതി വ്യവസ്ഥയിൽ നിന്നേറ്റ ചൂഷണങ്ങൾ മൂലമാവണം, സമ്പത്തുണ്ടായിട്ടും സമൂഹത്തിൽ സ്ഥാനം ഇല്ലാത്ത പ്രാഞ്ചിയേട്ടന്മാർ ഉണ്ടാക്കിയതാവണം ഈ ബ്രാഹ്മണ കഥ ...
      പഴയ ചരിത്ര പുസ്തകങ്ങൾ വായിക്കൂ ... നാം എങ്ങിനെയാണ് ഇവിടെ വരെ എത്തിയത് എന്ന് ഓർമ്മിച്ചെടുക്കൂ... അത്
      inferiority complexകളെ അതിജീവിക്കാൻ സഹായിക്കും .. വ്യാജ പാരമ്പര്യങ്ങളെ ഇനിയെങ്കിലും ഉപേക്ഷിക്കുക...
      ഇതൊക്കെ പറഞ്ഞത് എന്തിനാണ് എന്ന് പറയാം ... പണ്ട് ഒരു മരപ്പണിക്കാരൻ ചെക്കനും കുറച്ച് മുക്കുവരും കൂടി ഒരു പ്രസ്ഥാനം തുടങ്ങി ... അതിലെ ആദ്യകാല അംഗങ്ങൾ അടിമകളും കൂലിവേലക്കാരും തുടങ്ങി വിളുമ്പിലെയ്ക്ക് സമൂഹം തളളിയവരായിരുന്നു ... അവരെ ക്രിസ്ത്യാനികൾ എന്ന് പിന്നീട് വിളിച്ചുതുടങ്ങി ... കുറച്ചു കഴിഞ്ഞപ്പോൾ നാട് ഭരിക്കുന്ന ചക്രവർത്തി ഈ മാർഗ്ഗം സ്വീകരിച്ചു ... അതു കണ്ട് സ്വാതന്ത്ര്യ സമരത്തിനു ശേഷം ഭാരതത്തിൽ ഖാദി ധരിച്ചു തുങ്ങിയ രാഷ്ട്രീയക്കാരെ പോലെ ആ നാട്ടിലെ ജനങ്ങളും ക്രിസ്ത്യാനികളായി അതോടെ .... ശുഭം
      സുവിശേഷത്തിൻ്റെ അവസാന ഭാഗത്ത് ഒരു സ്ത്രീ വിലപിക്കുന്നുണ്ട് ... ദരിദ്രരുടെ , പാപികളുടെ , ചുങ്കക്കാരുടെ , വഴിതെറ്റിയ ജീവിതമുള്ളവരുടെ കർത്താവിനെ ആരോ മോഷ്ടിച്ചു ...
      തോമാസ്ലീഹ സ്നാനപ്പെടുത്തിയ
      പുരാതന ക്രിസ്ത്യൻ തറവാട്ടിലെ ചരിത്രം പറയാതെ കർത്താവിനെ അന്വേഷിക്കൂ സഹോദരാ / സഹോദരി... (അച്ചൻ ആണെങ്കിൽ ക്ഷമിക്കണേ ഞാൻ ഒന്നും പറഞ്ഞിട്ടില്ല )
      ശുഭരാത്രി

  • @hafismoideen9578
    @hafismoideen9578 4 หลายเดือนก่อน

    കായ് കിട്ടിയാൽ തോൽക്കുന്ന സഭ. അന്തസ് അങ്ങാടി മരുന്ന് കടയിൽ കിട്ടില്ല 😂

    • @nasflix_2.0
      @nasflix_2.0 2 หลายเดือนก่อน

      Why you said that, any life lesson?

  • @krupa5012
    @krupa5012 6 หลายเดือนก่อน

    🙏🙏🙏