Youbare saying absolute truth, it will definitely help intelligent people to understand and live a far better life than the others, respect and love to you sir.
ഈ ആളുടെ സംസാരത്തിൽ ആകെമൊത്തം ഒരു പര്ദുഷണത്തിന്റ നിലവാരമേ ഉള്ളു ചെറുപ്പത്തിലേ ഏതോ വികാര്യച്ഛനുമായി തെറ്റിപിരിഞ്ഞ ഒരു മണം ഇതേഹത്തിന്റ 😊ഓഞ്ഞ വാർത്തമാനത്തിൽ മുഴച്ചുനിൽപുണ്ട്
Among the proselytizing French and Portuguese invaders, the Portuguese were the primary architects of the white lie of the myth of St. Thomas in India. St. Thomas never set foot in India, ever. The colonizers did Rome's bidding as they did wherever they went by tearing up indigenous cultures, and tradions and learning. Christianity has been the single-most destructive force of humanity in modern history from which the world is yet to fully recover.
@@cyrilabraham1776 Dude you are so ignorant lol.The earliest evidence for the arrival of St.Thomas is the mention of the incident by Eusebius,the court historian of Constantine the great(300 AD).This was not any Roman propoganda lol
പാലാ അരമനയുടെ വക സ്‌ഥലം പറത്താനത്തുണ്ട് ഏക്കറ് കണക്കിന്ഉണ്ട് ഒരിക്കൽ ലീലാമ്മ എന്ന ചേച്ചി (അവർ മരിച്ചു പോയി )പുല്ലു ചെത്തി കെട്ടി തലയിൽ ചുമന്നു കൊണ്ടു പോയപ്പോൾഅവിടുത്തെ അച്ഛൻ വണ്ടിയിൽ വന്ന് വണ്ടി നിർത്തി ആ ചേച്ചിയുടെ കൈയിൽ നിന്നും അരിവാൾവാങ്ങി തലയിൽ ഇരുന്ന പുല്ലുകെട്ടിന്റെ കയർ വെട്ടി പുല്ല് ചിതറിത്തെറിച്ചു
പാലാപള്ളി തിരുപള്ളി,,,,,!!! ചരിത്രം കാലാകാലങ്ങളിൽ മാറ്റിമറിക്കലിനു വിധേയമാണ്, ബി സി മുന്നൂറുമുതൽ എ ഡി ആയിരത്തി ഇരുനൂറുവരെ ബൗദ്ധ ഭരണവും ബൗദ്ധ പാരമ്പര്യമാണ് ഇന്ത്യയിലുണ്ടായിരുന്നത്. അന്നത്തെ ഇവിടുത്തെ വിശ്വാസങ്ങളും ആജാരങ്ങളും ബ്രാഹ്മണ വിരുദ്ധമായിരുന്നു, എല്ലാംശിവമയം. എന്നാൽ രണ്ടാംനൂറ്റാണ്ടിലെ മനുസമൃതിയെ എട്ടാം നൂറ്റാണ്ടിൽ ആന്ത്രക്കാരനായ ഉല്ലൂഖ ഭട്ട ബ്രാഹ്മണ മേധാവിത്വത്തെ മഹത്വവത്കരിച്ച് മറ്റുള്ള ജനങ്ങളൊക്കെ ബ്രാഹ്മണരുടെ സേവകരായാൽ മോക്ഷം കിട്ടും എന്ന വ്യാഖ്യാനം മുന്നോട്ടു വച്ചു, രാജഭരണവും, അമ്പലഭരണവും ബ്രാഹ്മണരുടെ അവകാശമാണെന്നും, "അന്നദാനം കന്യകദാനം വസ്ത്രദാനം ഗോദാനം" എന്നുള്ളത് മറ്റുള്ളവരൊക്കെതന്നെയും ബ്രാഹ്മണർക്ക് നൽകിയാൽ മാത്രമേ മരണാനന്തര മോക്ഷമുണ്ടാകു എന്നും, ലോകത്തുള്ള എല്ലാ ബ്രാഹ്മണരും സുഖസന്തോഷമായി ജീവിക്കുന്ന സാഹജര്യം ഒരുങ്ങിയാൽ മാത്രമേ "ലോഖാ സമസ്താ സുഖിനോ ഭവന്തു" എന്നത് പൂർണമാകൂ എന്നു വരെ പറഞ്ഞു പരത്തി. എങ്ങനെയെങ്കിലും രാജഭരണം പിടിക്കാനുള്ള മണ്ണൊരുക്കാൻ വേണ്ടി അഫ്ഘാനിലെ രാജാവായ ഘോറി മുഹമ്മദിനെ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയതു തന്നെ ഇവിടുത്തെ ബ്രാഹ്മണരായിരുന്നു,,,,ഘോറിമുഹമ്മദ് ഇവിടെവന്ന് കൊള്ളയടിച്ചു ഊ സമയം നോക്കി അതിമോഹികളായ ബ്രാഹ്മണർ ബുദ്ധപാരമ്പര്യത്തിൻ്റെ എന്നുമാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതീകമായിരുന്ന പുകൾപെറ്റ നളന്ത വിശ്വവിദ്ധ്യാലയത്തിനു തീയിട്ടു ബൗദ്ധസംസ്കാരത്തിൻ്റെ അടിവേരിളക്കി പതിനായിരക്കണക്കിനുവരുന്ന പലനാട്ടിൽ നിന്നും വന്ന് പടഠിച്ചുകൊണ്ടിരുന്ന വിദ്ധ്യാർത്തികളേയും അദ്ധ്യാപകരെയും വധിച്ചു കത്തികൊണ്ടിരുന്ന ലോകപ്രശസ്തമായ ലൈബ്രറിക്കുതള്ളിലേയ്ക്കു തള്ളി ഈ ലൈബ്രറി കത്തിതീരാനെടുത്ത മൂന്നുമാസക്കാലം ഈ ബ്രാഹ്മണർ ഘോറി മുഹമ്മദിൻ്റെ പട്ടാളക്കാരെ സഹായിച്ചു. ഘോറി തിരിച്ചുപോകുമ്പോൾ അധികാരത്തിലേറാൻ കുളിച്ചൊരുങ്ങിയിരുന്ന ബ്രാഹ്മണർക്ക് ഇടിത്തീയായി ഭവിച്ചത് ഘോറിയുടെ അടിമയായിരുന്ന കുതുബുദ്ധീൻ ഐബക്കിനെ ഇവിടുത്തെ ഭരണാധികാര കസേരയിലുത്തിയ തീരുമാനം,,,,,ഫലത്തിൽ ബൗദ്ധ മേൽകോയ്മ തകരുകയും പകരം ഇസ്ലാമിക മേൽകോയ്മയുടെ ഉദയവും നടന്നു,,,,,,!!!!!!!
@@afsal235 ഈ വീഡിയോയിൽ പറയുന്നത് പോലെ ഓരോ ഇടത്തും കൊണ്ട് കുരിശ് നാട്ടുന്നവർ എന്ത് ചെയ്തു എന്നാണ്... ആദിവാസികളുടെ ഭൂമി കള്ളപ്പട്ടയം ഉണ്ടാക്കി കവർന്നെടുത്തു, പാവങ്ങളെ മതം മാറ്റി, എന്നാലും കൂടെ കൂട്ടില്ല... ചത്താൽ തെമ്മാടിക്കുഴിയിൽ അടക്കം..... ഇവിടെ പുരോഗമനം ഉണ്ടായത് ഗുരുദേവൻ, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, പിന്നെ എം..ഇ.എസ് തുടങ്ങിയവരുടെ പ്രയത്നം കൊണ്ടാണ്.....
യേശു ഒരിക്കലും കുരിശു തൂക്കിയിട്ടു കൊണ്ട് നടക്കാൻ പറഞ്ഞിട്ടില്ല. തടികൊണ്ടുള്ള കുരിശ് ആയാലും വെള്ളി കൊണ്ടുള്ള കുരിശ് ആയാലും, സ്വർണ്ണം കൊണ്ടുള്ള കൊണ്ടുള്ള കുരിശ് ആയാലും ബൈബിൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ബൈബിൾ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവർ ചെയ്യുന്ന ഒന്നാണിത്.
@@sujithkvarghese5616 Very correct. Now that the original "Sanatana Dharma" is being destroyed by the Semetic religions, the people of this land have no choice but to develop a new religion called "Hinduism".
@@shankerram6076 There is nothing called sanadhana dharma. It is a hoax. This can be clearly understood from why South Indian Hindus eat beef including cow and North Indian s doesn't. South India always had local gods very specific to them. If you think semitic religions destroyed old ways then it is natural. Old times people did worship Gods like indran and his companions but not today. Indran and colleagues became old and lost prevalence when shiva, vishu came as new ones.
@@sujithkvarghese5616 I don't expect you to know much about Sanatana Dharma. But please check "south Indians 'Hindus' eating beef. The Tamil, Kannada, Telugu, Maharashtrian, Hindus do not beef. Only those Hindus of Kerala who went to muslim and christian schools learned to eat beef. Please enquire with any Hindu of Kerala who is above the age of 65 if they were eating beef in their house during their childhood. The Sanatan Dharma had no problem with any type of worship. They are ok with jusus christ or allah or zarsthustra or yehowa. They have no problem being christian for example; but there is a problem being a churchian who want to burn their Ayyappa temple etc. Those days are now gone. The Hindu religion has emerged while islam has chosen the path of violence and churchians are like bhishop Franco and company. Why is there no conflict between Hindus and Parsis and Jews? Who have lived here for centuries. The problem starts in the church and madrasa.
Ithentha iyal parayane....ellarum oro kathyundakkunna pole iyalum oru kadha undakki....eath bookinnulla reference aanu iyal use chyunne...atho swantham research aano? മതങ്ങളുടെ തട്ടിപ്പ് തുറന്ന് കാണിക്കൽ ആണ് ഉദ്ദേശിച്ച്കിൽ ഇതിന്റെ യെക്കെ ആവശ്യം ഉണ്ടോ? എന്തെക്കെയോ വിളിച്ചു പറയണു
@@loveloveshore7450 ഈസാ നബി(അ)ക്ക് പകരം അവർ മറ്റൊരാളെ പിടിച്ചു കുരിശിലേറ്റിയില്ലേ.... അത് യേശുവാണെന്ന് അവർ വിശ്വസിക്കുന്നു. ആ യേശു വടിയായതല്ലേ. എന്നിട്ട് താങ്കൾ പറയുന്നു അവർ വിശ്വസിക്കുന്ന യേശുവും നമ്മുടെ ഈസാനബി(അ)യും ഒന്നാണ് എന്ന്. ഞാൻ നേരത്തെ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നല്ല അവതരണം
പരദൂഷണംജോസ് ആണ് മോനെ ഇവൻ 😁
കൂപ്പസാരം നിരോധനിച്ചൽ അഛമ്മാർ ലോഹയൂരും☺️
You said it 👍
Youbare saying absolute truth, it will definitely help intelligent people to understand and live a far better life than the others, respect and love to you sir.
Oh ya ya ya😁without any reference kelavan is farting non sense... Hateful old guy
Thanks 🎈
Congratulations
ഇന്ന് രാഹുൽ ഗാന്ധി വൈകീട്ട് ചായയുടെ കൂടെ കഴിക്കുന്ന പലഹാരം എന്ത് ?
A) ഉണ്ടംപൊരി B) തുളവട C) കുഴിമന്തി D) പൂക്കാണ്ടിയപ്പം
പഴംപെരി
ം്ം
A. ഉണ്ടo പൊരി
👏👏
വിശുദ്ധ ജോസേ കണ്ടത്തിൽ ജോസേ
Excellent information!
ജോസേട്ടൻ കൊമ്പനാവ ജോസേട്ടൻ ജാതി ഗഡ്യാ
ഇവൻ നമ്മുടെ പരദൂഷണം ജോസ് അല്ലേ 😁
great
യേശു/ യേശു ക്രിസ്തുവില്‍, ഒത്തിരി ഒത്തിരി type naaykkal kurakkaan ezhunelippichu. Praise the Lord.
തിരു വായ്, എതിര്‍ വായ്
സാർ, ഈ കൊന്തയും
ബന്ധിങ്ങായും ഏത് പോപ് ഏത് നൂറ്റാണ്ടിൽ സൃഷ്ടിക്കപെട്ടതാണ്. Please
ജോസ് സാർ, ഹിന്ദുക്കളുടെ ഇത്തരം കബളിക്കല് കുടി പുറത്ത് കൊണ്ടുവരണം,
ഈ ആളുടെ സംസാരത്തിൽ ആകെമൊത്തം ഒരു പര്ദുഷണത്തിന്റ നിലവാരമേ ഉള്ളു ചെറുപ്പത്തിലേ ഏതോ വികാര്യച്ഛനുമായി തെറ്റിപിരിഞ്ഞ ഒരു മണം ഇതേഹത്തിന്റ 😊ഓഞ്ഞ വാർത്തമാനത്തിൽ
മുഴച്ചുനിൽപുണ്ട്
Thanks 💕
Great 👍
"കഴുകുമരം" കുരിശായിമാറിയ കഥ.
സാർ, ഇവർ പറഞ്ഞ് അഹങ്കരിക്കുന്ന ഏഴര പള്ളിയും ചരിത്രവും ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. Tku Sir...
സെൻ്റ് തോമസ് വന്നിട്ടില്ല എങ്കിൽ ഇന്ത്യയിലെ ക്രിസ്തുമതം വ്യാപിച്ചച്ചിൻ്റെ ചരിത്രം ഒരു വീഡിയോ ചെയ്യാമോ...
sure... Thank you
Among the proselytizing French and Portuguese invaders, the Portuguese were the primary architects of the white lie of the myth of St. Thomas in India. St. Thomas never set foot in India, ever. The colonizers did Rome's bidding as they did wherever they went by tearing up indigenous cultures, and tradions and learning. Christianity has been the single-most destructive force of humanity in modern history from which the world is yet to fully recover.
Search for Sanal edamaruku videos
Middle east influence syrian Christians yil und
@@cyrilabraham1776 Dude you are so ignorant lol.The earliest evidence for the arrival of St.Thomas is the mention of the incident by Eusebius,the court historian of Constantine the great(300 AD).This was not any Roman propoganda lol
എല്ലാം കെട്ടുകഥകൾ!മനുഷ്യൻ സഭകളെ സൃഷ്ടിച്ചു സഭകൾ ദൈവങ്ങളെ സൃഷ്ടിച്ചു. ജോസേട്ടൻ ഈ കഥകൾ അനാവരണം ചെയ്യുന്നു.
Great ! Unbiased info
എന്തൊക്കെ തരികിടകളാണ് നടക്കുന്നത്...😳
👍🏻
👌👌👌
പാലാ അരമനയുടെ വക സ്‌ഥലം പറത്താനത്തുണ്ട്
ഏക്കറ് കണക്കിന്ഉണ്ട് ഒരിക്കൽ ലീലാമ്മ എന്ന ചേച്ചി (അവർ മരിച്ചു പോയി )പുല്ലു ചെത്തി കെട്ടി തലയിൽ ചുമന്നു കൊണ്ടു പോയപ്പോൾഅവിടുത്തെ അച്ഛൻ വണ്ടിയിൽ വന്ന്
വണ്ടി നിർത്തി ആ ചേച്ചിയുടെ കൈയിൽ നിന്നും അരിവാൾവാങ്ങി തലയിൽ ഇരുന്ന പുല്ലുകെട്ടിന്റെ കയർ വെട്ടി പുല്ല് ചിതറിത്തെറിച്ചു
ഉത്തരേന്ത്യയിൽ ആദിവാസി ക്രിസ്ത്യാനികൾ പോലെയുള്ളവർ പീഡിക്കപ്പെടുന്നുണ്ട്.
യേശുവിന്റെ 33 വയസിനു മുൻപുള്ള ജീവിതം അതിനെ കുറിച്ച് പറയുമോ ? പ്ലീസ്
കിടന്നുറങ്ങാ൯ പോയി
അച്ഛനമ്മമാരുടെ കൂടെ തച്ചനായി ജീവിച്ചു എന്ന് ബൈബിൾ പറയുന്നു. വേറെ പല കഥകളും ഉണ്ട്. ഒന്നിനും ചരിത്രപരമായ അടിസ്ഥാനം ഇല്ല.
ജനാധിപത്യ ഭരണത്തിൽ നടക്കുന്നതും അഴിമതിയും ഇതും പോലെയുള്ള ചൂഷണവും ആണ്.
പാലാപള്ളി തിരുപള്ളി,,,,,!!! ചരിത്രം കാലാകാലങ്ങളിൽ മാറ്റിമറിക്കലിനു വിധേയമാണ്, ബി സി മുന്നൂറുമുതൽ എ ഡി ആയിരത്തി ഇരുനൂറുവരെ ബൗദ്ധ ഭരണവും ബൗദ്ധ പാരമ്പര്യമാണ് ഇന്ത്യയിലുണ്ടായിരുന്നത്. അന്നത്തെ ഇവിടുത്തെ വിശ്വാസങ്ങളും ആജാരങ്ങളും ബ്രാഹ്മണ വിരുദ്ധമായിരുന്നു, എല്ലാംശിവമയം. എന്നാൽ രണ്ടാംനൂറ്റാണ്ടിലെ മനുസമൃതിയെ എട്ടാം നൂറ്റാണ്ടിൽ ആന്ത്രക്കാരനായ ഉല്ലൂഖ ഭട്ട ബ്രാഹ്മണ മേധാവിത്വത്തെ മഹത്വവത്കരിച്ച് മറ്റുള്ള ജനങ്ങളൊക്കെ ബ്രാഹ്മണരുടെ സേവകരായാൽ മോക്ഷം കിട്ടും എന്ന വ്യാഖ്യാനം മുന്നോട്ടു വച്ചു, രാജഭരണവും, അമ്പലഭരണവും ബ്രാഹ്മണരുടെ അവകാശമാണെന്നും, "അന്നദാനം കന്യകദാനം വസ്ത്രദാനം ഗോദാനം" എന്നുള്ളത് മറ്റുള്ളവരൊക്കെതന്നെയും ബ്രാഹ്മണർക്ക് നൽകിയാൽ മാത്രമേ മരണാനന്തര മോക്ഷമുണ്ടാകു എന്നും, ലോകത്തുള്ള എല്ലാ ബ്രാഹ്മണരും സുഖസന്തോഷമായി ജീവിക്കുന്ന സാഹജര്യം ഒരുങ്ങിയാൽ മാത്രമേ "ലോഖാ സമസ്താ സുഖിനോ ഭവന്തു" എന്നത് പൂർണമാകൂ എന്നു വരെ പറഞ്ഞു പരത്തി. എങ്ങനെയെങ്കിലും രാജഭരണം പിടിക്കാനുള്ള മണ്ണൊരുക്കാൻ വേണ്ടി അഫ്ഘാനിലെ രാജാവായ ഘോറി മുഹമ്മദിനെ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയതു തന്നെ ഇവിടുത്തെ ബ്രാഹ്മണരായിരുന്നു,,,,ഘോറിമുഹമ്മദ് ഇവിടെവന്ന് കൊള്ളയടിച്ചു ഊ സമയം നോക്കി അതിമോഹികളായ ബ്രാഹ്മണർ ബുദ്ധപാരമ്പര്യത്തിൻ്റെ എന്നുമാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതീകമായിരുന്ന പുകൾപെറ്റ നളന്ത വിശ്വവിദ്ധ്യാലയത്തിനു തീയിട്ടു ബൗദ്ധസംസ്കാരത്തിൻ്റെ അടിവേരിളക്കി പതിനായിരക്കണക്കിനുവരുന്ന പലനാട്ടിൽ നിന്നും വന്ന് പടഠിച്ചുകൊണ്ടിരുന്ന വിദ്ധ്യാർത്തികളേയും അദ്ധ്യാപകരെയും വധിച്ചു കത്തികൊണ്ടിരുന്ന ലോകപ്രശസ്തമായ ലൈബ്രറിക്കുതള്ളിലേയ്ക്കു തള്ളി ഈ ലൈബ്രറി കത്തിതീരാനെടുത്ത മൂന്നുമാസക്കാലം ഈ ബ്രാഹ്മണർ ഘോറി മുഹമ്മദിൻ്റെ പട്ടാളക്കാരെ സഹായിച്ചു. ഘോറി തിരിച്ചുപോകുമ്പോൾ അധികാരത്തിലേറാൻ കുളിച്ചൊരുങ്ങിയിരുന്ന ബ്രാഹ്മണർക്ക് ഇടിത്തീയായി ഭവിച്ചത് ഘോറിയുടെ അടിമയായിരുന്ന കുതുബുദ്ധീൻ ഐബക്കിനെ ഇവിടുത്തെ ഭരണാധികാര കസേരയിലുത്തിയ തീരുമാനം,,,,,ഫലത്തിൽ ബൗദ്ധ മേൽകോയ്മ തകരുകയും പകരം ഇസ്ലാമിക മേൽകോയ്മയുടെ ഉദയവും നടന്നു,,,,,,!!!!!!!
Please see a Psychiatrist as soon as possible.
@@shankerram6076 👏👏👏😂😂
Manasa
Etha brand 😂😂
ബ്രഹ്മണന്റെ പേരാണോ ഈ ഉല്ലൂഖ ഭട്ടാ
✌️
സാറിന്റെ കോൺടാക്ട് no കിട്ടുമോ
കുരിശു കൃഷിക്കാരെ മൊത്തം കേരളത്തിൽ നിന്ന് ഓടിക്കണം....
അതെന്താ അവർ മനുഷ്യരല്ലേ
@@afsal235 കൃഷിക്കാരെ യാണ് പറഞ്ഞത് നല്ലവരെയല്ല...
@@kiron1153 അവർ ഉണ്ടായിരുന്നത് കൊണ്ടാണ് താങ്കൾ ഒക്കെ ഈ നിലവാരത്തിൽ ജീവിക്കുന്നത്
@@afsal235 അവരെ അല്ലെ നിങ്ങൾ കൃസംഘി എന്ന് വിളിക്കുന്നത്....
@@afsal235 ഈ വീഡിയോയിൽ പറയുന്നത് പോലെ ഓരോ ഇടത്തും കൊണ്ട് കുരിശ് നാട്ടുന്നവർ എന്ത് ചെയ്തു എന്നാണ്... ആദിവാസികളുടെ ഭൂമി കള്ളപ്പട്ടയം ഉണ്ടാക്കി കവർന്നെടുത്തു, പാവങ്ങളെ മതം മാറ്റി, എന്നാലും കൂടെ കൂട്ടില്ല... ചത്താൽ തെമ്മാടിക്കുഴിയിൽ അടക്കം..... ഇവിടെ പുരോഗമനം ഉണ്ടായത് ഗുരുദേവൻ, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, പിന്നെ എം..ഇ.എസ് തുടങ്ങിയവരുടെ പ്രയത്നം കൊണ്ടാണ്.....
യേശു ഒരിക്കലും കുരിശു തൂക്കിയിട്ടു കൊണ്ട് നടക്കാൻ പറഞ്ഞിട്ടില്ല. തടികൊണ്ടുള്ള കുരിശ് ആയാലും വെള്ളി കൊണ്ടുള്ള കുരിശ് ആയാലും, സ്വർണ്ണം കൊണ്ടുള്ള കൊണ്ടുള്ള കുരിശ് ആയാലും ബൈബിൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ബൈബിൾ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവർ ചെയ്യുന്ന ഒന്നാണിത്.
കോട്ടയം വലിയ പള്ളി ഉണ്ടായത് എന്നാണ്? ഉദയംപേരൂർ സിനഡ് നടന്നത് എന്നാണ് കള്ള കിളവ?
16:23 😂😂😂
It is voice of God, not the words of God.
അപ്പൊ ഇവമ്മാരെല്ലാം ഉടായിപ്പാണല്ലേ 😏
എല്ലാവന്മാരും
സെബു 😂😂അടക്കം
ജോസിന്റെ പൊട്ട ചരിത്രം
hahahahhaaaaaaaaa aa Paavam entho kand pedichatha
Krstheanikal sathem paranhal kallanmaran
യേശു വെള്ളക്കാരുടെ ഒരു സൃഷ്ടിയായിരുന്നു 🤔
നെല്ലിക്ക തളം വെയ്കാം സമയമായി
അതെ
അയ്യോ പാവം. യേശുവിന്റെ കഥ യൂറോപ്പിൽ എത്തുന്നത്, പശ്ചിമേഷ്യയിലും കേരളത്തിലും എത്തിയതിനു ശേഷം ആണ്
യേശു യഹൂദൻ ആയിരുന്നു. കേരളത്തിൽ അടക്കം.ക്രിസ്ത്യാനികൾ ഉണ്ടായി 100 കണക്കിന് വർഷം കഴിഞ്ഞാണ് സായിപ്പ് ക്രിസ്ത്യാനി ആകുന്നത്.
ചരിത്രം കൃത്യമായി രേഖപെടുത്തി വച്ചിട്ടുണ്ട്.
Zero means 0,no value sheep’s.
Is he mad? Still knows post videos. New Gen mad.
വർഗ ബോധം... ഇല്ലാത്തവൻ 😆😄
സത്യം പറയുനവന് എന്നും കല്ലേറ് ഉറപ്പ്
Iyyal sherikkum pottanano allankil angane abhinayikkukayano
all are hindus in orgin.......even indian christians and muslims
FYI technically there is no Hindu in India. Hindu word itself is not there in their books.
Even so called "Hinduism" is an invaded religion.. Here we had Dravidian culture which was the real ancient Indus valley culture
@@sujithkvarghese5616 Very correct. Now that the original "Sanatana Dharma" is being destroyed by the Semetic religions, the people of this land have no choice but to develop a new religion called "Hinduism".
@@shankerram6076 There is nothing called sanadhana dharma. It is a hoax. This can be clearly understood from why South Indian Hindus eat beef including cow and North Indian s doesn't. South India always had local gods very specific to them. If you think semitic religions destroyed old ways then it is natural. Old times people did worship Gods like indran and his companions but not today. Indran and colleagues became old and lost prevalence when shiva, vishu came as new ones.
@@sujithkvarghese5616 I don't expect you to know much about Sanatana Dharma. But please check "south Indians 'Hindus' eating beef. The Tamil, Kannada, Telugu, Maharashtrian, Hindus do not beef. Only those Hindus of Kerala who went to muslim and christian schools learned to eat beef. Please enquire with any Hindu of Kerala who is above the age of 65 if they were eating beef in their house during their childhood. The Sanatan Dharma had no problem with any type of worship. They are ok with jusus christ or allah or zarsthustra or yehowa. They have no problem being christian for example; but there is a problem being a churchian who want to burn their Ayyappa temple etc. Those days are now gone. The Hindu religion has emerged while islam has chosen the path of violence and churchians are like bhishop Franco and company. Why is there no conflict between Hindus and Parsis and Jews? Who have lived here for centuries. The problem starts in the church and madrasa.
ക്രിസ്തുമതം ഒരു നൂറ്റാണ്ട് പിന്നിടില്ല...😈💥
Why century?
50 years maximum..
21 നൂറ്റാണ്ടായില്ലേ...🙄
Ithentha iyal parayane....ellarum oro kathyundakkunna pole iyalum oru kadha undakki....eath bookinnulla reference aanu iyal use chyunne...atho swantham research aano?
മതങ്ങളുടെ തട്ടിപ്പ് തുറന്ന് കാണിക്കൽ ആണ് ഉദ്ദേശിച്ച്കിൽ ഇതിന്റെ യെക്കെ ആവശ്യം ഉണ്ടോ?
എന്തെക്കെയോ വിളിച്ചു പറയണു
ജോസ് പെരിയാടിയുടെ വാക്ക് ..ഇവനുടെ അമ്മ യുട പടക്ക കച്ചവടം വിവരണം
പോടോ
ഇങ്ങിനെ അല്ല ഹേ ചരിത്രം പറയേണ്ടത്. പോയി പഠിച്ചിട്ടു പറ. ചുമ്മാ പുളു അടിക്കാതെ
@ JoseP.J എന്നാൽ ചരിത്രം പഠിച്ച താങ്കൾ തന്നെ ശരിയായ ചരിത്രം പറയുക.സൺഡേ സ്കൂളിൽ പഠിച്ച ചരിത്രം പറഞ്ഞാൽ പോരാ.
@@philipkj307 : Correct, Philip...
നിങ്ങളെ പിശാജ് ബാധിച്ചു സൂക്ഷിച്ചു നടക്കുക
യേശു തന്നെ പിശാച് അല്ലേ...😆
@@floccinaucinihilipilification0 അങ്ങനെ പറയരുത്...
നമ്മുടെ വിശ്വാസം പ്രകാരം ഈസാ നബി (അ) ആണ്
@@loveloveshore7450 യേശു വേറെ ഈസ (അ) വേറെ....
യേശു വടിയായി....
ഈസ(അ) ഇപ്പഴുമുണ്ട്.
മദ്രസ വിദ്യാഭ്യാസ൦ എത്രയാ...
@@floccinaucinihilipilification0 യേശു വടിയായി എന്ന് അവർ വിശ്വസിക്കുന്നു...
നമ്മളോ അല്ലാഹു ആകാശത്തിലേക്ക് ഉയർത്തി എന്നും വിശ്വസിക്കുന്നു....
@@loveloveshore7450 ഈസാ നബി(അ)ക്ക് പകരം അവർ മറ്റൊരാളെ പിടിച്ചു കുരിശിലേറ്റിയില്ലേ....
അത് യേശുവാണെന്ന് അവർ വിശ്വസിക്കുന്നു. ആ യേശു വടിയായതല്ലേ. എന്നിട്ട് താങ്കൾ പറയുന്നു അവർ വിശ്വസിക്കുന്ന യേശുവും നമ്മുടെ ഈസാനബി(അ)യും ഒന്നാണ് എന്ന്. ഞാൻ നേരത്തെ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
👍
Great 👍👍
Great
👍