ഈ ഒരൊറ്റ പ്രസംഗം മതി സഭ എന്താണ് എന്നുള്ള സംശയത്തിന് തീരുമാനമാകും..| MAR SEBASTIAN POZHOLIPARAMBIL

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2023
  • #church #bishop #shekinahnews
    ഈ ഒരൊറ്റ പ്രസംഗം മതി സഭ എന്താണ് എന്നുള്ള സംശയത്തിന് തീരുമാനമാകും..
    സിമ്പിൾ ആൻഡ് പവർഫുൾ ടോക്കുമായി ഹോസുർ ബിഷപ്പ്.. #hosur #shekinahnews #shekinahlive
    #catholicchurch #catholic #marsebastianpozholiparambil
    MAR SEBASTIAN POZHOLIPARAMBIL|HOSUR BISHOP
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 63

  • @kmmathew6398
    @kmmathew6398 ปีที่แล้ว +4

    വളരെ പ്രയോജനകരമായി നന്ദി പിതാവേ

  • @maryantony1873
    @maryantony1873 19 วันที่ผ่านมา

    നന്ദി പിതാവേ

  • @joymadavanathomas6319
    @joymadavanathomas6319 22 วันที่ผ่านมา

    പരസ്പരം ഹൃദയ ഐക്യത്തിൽ... ബലി അർപ്പിക്കുമ്പോൾ♥️... ആണ് പരസ്പരം സ്നേഹത്തിന്റെ അടയാളമായ... വിശുദ്ധ... ബലിയാകുന്നത്..♥️. പിതാവിന്...അർപ്പിക്കുന്നത്.... സിനട് ബലി അല്ല... ♥️... സ്നേഹ ബലിയാണ്♥️. അച്ഛന്റെ... ഹൃദയസ്പർശിയായ... വാക്കുകൾക്ക് ദൈവനാമത്തിൽ നന്ദി പറയുന്നു🙏🏼

  • @christyarackaparambil6547
    @christyarackaparambil6547 ปีที่แล้ว +4

    🙏🙏🙏👍👍👍ചെവിയുള്ളവർ കേൾക്കട്ടെ ,ഗ്രഹിക്കട്ടെ

  • @aleyammathomas1579
    @aleyammathomas1579 ปีที่แล้ว +3

    നന്ദി പിതാവേ 🙏

  • @thomast4716
    @thomast4716 ปีที่แล้ว +2

    യേശുവേ സ്തോത്രം 🙏🕊️🌺🌸🌹🌸

  • @franciskm4144
    @franciskm4144 ปีที่แล้ว +2

    Excellent 🎉🎉🎉

  • @organikasprings8363
    @organikasprings8363 ปีที่แล้ว +2

    Thank you

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว

    പിതാവ് പറഞ്ഞത് ശരിയാണ് . ഞങ്ങൾ 100% ശരിവെക്കുന്നു .

  • @cmgeorge2436
    @cmgeorge2436 ปีที่แล้ว

    🙏ശാലോം

  • @paulosemo7971
    @paulosemo7971 ปีที่แล้ว

    Excellent class

  • @jackiethomas8700
    @jackiethomas8700 ปีที่แล้ว

    Thank you pithave 🙏🏽

  • @mathewvarghese61
    @mathewvarghese61 ปีที่แล้ว

    Can you please tell me the year of arrival of disciple Peter in Rome to preach the gospel. I understand it was only St. Paul, an apostle who took, preached and spread the gospel in Europe.

  • @Jomolm849
    @Jomolm849 ปีที่แล้ว +2

    I want to know more about my church and the history 🙂

    • @gjpets5506
      @gjpets5506 13 วันที่ผ่านมา

      കത്തോലിക്ക സഭയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതിന് മുൻപ് താഴെ പറയുന്നത് വായിച്ച് പ്രതികരിച്ചാൽ കൊള്ളാം
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ

      .
      .

  • @thomasthoppil315
    @thomasthoppil315 ปีที่แล้ว +2

    പിതാവേ എന്താ കുറച്ചു വൈദികർ ഇത് മനസ്സിൽ ആകാതെ പോകുന്നത്.

  • @aneeshmichael8499
    @aneeshmichael8499 ปีที่แล้ว +2

    Very well explained. Acha oru samsayam achan paranjuu latin Saba yanu roman Catholic Church appo enthinanu ee siriyans elaarum njan Rc yanu ennu parayunnathu. Sarikum Rc allallo Sc allee.

    • @prebinjosephninan1947
      @prebinjosephninan1947 18 วันที่ผ่านมา

      അത് പറഞ്ഞു തരാം 1990 മുൻപ് വരെ സിറോ മലബാർ എന്നൊരു പേര് ഇല്ലായിരുന്നു
      സർക്കാർ രേഖ പ്രകാരം കത്തോലിക്കർ ഉള്ളത് ലാറ്റിൻ കത്തോലിക്ക റോമൻ കത്തോലിക്ക സിറിയൻ കത്തോലിക്ക എന്തായിരുന്നു (1950 to 1970 വരെ ) എന്തിന് ഏറെ പറയുന്നു 2000 മുൻപ് വരെ പാലാ രൂപതയുടെ ഔതയോഗികമായ പേര് റോമൻ കത്തോലിക്ക ഡിയോസസ് of പാലാ എന്നായിരുന്നു അത് 2005 ശേഷം ആയിരുന്നു സിറോ മലബാർ eparchy of പാലാ എന്നാക്കിയെ
      അത് പോലെ ലാറ്റിൻ സിറോ മലബാർ രണ്ടായി മാറുന്നതിനു മുൻപ് കത്തോലിക്ക സഭയുടെ പിൻ തലപ്പെട്ട വിഭാഗത്തെ ലാറ്റിൻ എന്ന് സർക്കാർ പേരിട്ടു (for റിസർവേഷൻ) മറ്റേവരെ roman catholic (not റിസേർവേഷൻ) പിന്നെ റീത്തുകാരെ (മലങ്കര കത്തോലിക്ക) അവരെ rc ഇടരുത് എന്ന് പറഞ്ഞു സഭ മുൻപോട്ട് വന്നു അപ്പോൾ സിറോ മലബാർ ഔതയോഗികമായി പേര് വരുന്നത് മുൻപ് മലങ്കര രീതിനെ സിറിയൻ കത്തോലിക്ക എന്നായിരുന്നു പറഞ്ഞെ പിന്നെ സിറോ മലബാർ എന്നാ പേര് ഒഫീഷ്യൽ ആയപ്പോൾ അവര് സിറോ മലങ്കര ആയി ഇതിന്റെ ഇടയിൽ മലങ്കര സിറിയൻ കത്തോലിക്ക എന്നായിരുന്നു അവിടെ നിന്നാണ് സിറോ മലങ്കര ആയെ
      പിന്നെ വേറെ ഒരു scene ഉം കൂടെ ഉണ്ട് കോട്ടയം ഇടുക്കി പ്രദേശങ്ങളിൽ പണ്ടൊക്കെ syro malabar കാരെ roman സുറിയാനി എന്ന് ആക്ഷേപിച്ചു വിളിക്കുമായിരുന്നു അതൊക്കെ കൊണ്ട ആളുകൾ പറയുമ്പോൾ rc ആവുന്നേ സിറോ malabar കാർ

  • @krupa5012
    @krupa5012 ปีที่แล้ว

    🙏👏👌

    • @ambikasahadhevan3915
      @ambikasahadhevan3915 ปีที่แล้ว

      🙏🙏🙏ആമേൻ അച്ഛൻ എല്ലാ വരും മനസ്സിൽ ആക്കു വാൻ വേണ്ടി വളരെ നന്നായി കാര്യങ്ങൾ പറ ഞ്ഞു തന്നു ഗോഡ് ബ്ലസിയു

  • @jessicyriac6374
    @jessicyriac6374 ปีที่แล้ว

    Proud to be a Catholic... True Church of God.. Even before Bible writting this Church was there....

    • @gjpets5506
      @gjpets5506 13 วันที่ผ่านมา

      കത്തോലിക്ക സഭയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതിന് മുൻപ് താഴെ പറയുന്നത് വായിച്ച് പ്രതികരിച്ചാൽ കൊള്ളാം
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ

      .
      .

    • @gjpets5506
      @gjpets5506 13 วันที่ผ่านมา

      There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.

    • @jessicyriac6374
      @jessicyriac6374 13 วันที่ผ่านมา

      @@gjpets5506 so before protestant reformation there was no proclamation no church wonderful discovery... We are not stupids we know the Church history.... Dont teach much foolish ideas

  • @sureshthomas2013
    @sureshthomas2013 ปีที่แล้ว +5

    നന്ദി പിതാവേ,പരിശുദ്ധാത്മാവാണ് ഇപ്പോൾ സംസാരിച്ചത്.കൂടുതൽ പഠന വിഷയങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു.സാധ്യമെങ്കിൽ സീറോമലബാർ സഭയിലുള്ള തസ്കയിൽ ഉപയോഗിച്ചിരിക്കുന്ന പ്രാർത്ഥനഉറവിടം, കാലഘട്ടം ഒക്കെ ഒന്ന് മനസ്സിലാക്കി തരുമോ

  • @selectedoneeverlasting814
    @selectedoneeverlasting814 ปีที่แล้ว +1

    ഹാനോക്ക് ദൈവത്തോട് കൂടി നടന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെ ആയി. എത്ര പേര് ഉണ്ടായിരുന്നു കൂടെ???

  • @vakkachensrampickal3172
    @vakkachensrampickal3172 ปีที่แล้ว +2

    The name of the bishop, please 🙏

    • @cicilyantony4035
      @cicilyantony4035 ปีที่แล้ว

      Sebastian pozholiparambil, hosur bishop

    • @The_Domino_Craze
      @The_Domino_Craze ปีที่แล้ว

      Mar Sebastian Pozholiparampil . Bishop of Hosur Diocese

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว +1

    പിതാവ് പുറം തിരിഞ് കുർബാനക്ക് അനുകൂലമോ ? , പ്രതികൂലമോ ?

  • @philipmathew3016
    @philipmathew3016 ปีที่แล้ว +2

    മാറ്റ് അപ്പോസ്തോലിക സഭകളെ പറ്റി ഒരു ചെറിയ വിവരണം തിരുമേനി നൽകാൻ മുതിരാതിരുന്നത് എന്തുകൊണ്ട്? അത് തിരുമേനിയുടെ സ്വാർത്ഥത മനോഭാവമാണ്.

    • @anniegeorge3408
      @anniegeorge3408 ปีที่แล้ว

      Very good information

    • @gjpets5506
      @gjpets5506 13 วันที่ผ่านมา

      കത്തോലിക്ക സഭയുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതിന് മുൻപ് താഴെ പറയുന്നത് വായിച്ച് പ്രതികരിച്ചാൽ കൊള്ളാം
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ

      .
      .

  • @georgethomas9176
    @georgethomas9176 ปีที่แล้ว +2

    മീൻ പിടിക്കുന്നോർക്കോ തൂപ്പുകാർക്കോ ഒക്കെയേ ഈ പണി പറ്റുകയുള്ളു കാരണം അവർക്കു കൂടുതൽ ലോകകാര്യങ്ങൾ അറിയത്തില്ലാതൊരാണ് 1യോഹന്നാൻ 2-15,16തന്നെയല്ല യേശു കഴുതപ്പുറത്തു സഞ്ചാരിക്കുന്നോനാണ് 1കോരിന്തോസ് 3-16,17,18,19,20. (1-27)സങ്കീർത്തനം 147-10സഭ ബുദ്ധിയുള്ളവരുടെ കൂട്ടം ജ്ഞാനം എന്തെന്നറിയാത്തവർ. ജ്ഞാനം 1-4,6,7,8,9, (6-11)13-1(മലാക്കി 2-7)മത്തായി 12-34,36യോഹന്നാൻ 6-63,68,51(8-32,51)very diplorable condition.ദൈവം ശാസ്ത്രമോ genithamo(കണക്കോ )പഠിച്ചിട്ടല്ല പ്രെപഞ്ചം സൃഷ്ടിച്ചത്. By the power of word of God. ഉത്പത്തി 1-3 വായിക്കുക ഏശയ്യ 66-2ജോഷുവ 1-8 (1പത്രോസ് 1-15,16,23.ജെരെമിയ 15-16,19.ഈ ലോകത്തെ ഏർപ്പാടുകൾ വിട്ടവർക്കെ പരിശുദ്ധൽമാവിന്റെ സഹായം കിട്ടു എന്ന് യോഹന്നാൻ 14-16,17,18. ആത്മാവായ ദൈവത്തെ അറിയണമെങ്കിൽ ആത്മാവ് എന്തെന്ന് പഠിക്കണം യോഹന്നാൻ 1-1(6-63,68)17-17(8-32,51)ആത്മാവ് എന്തെന്ന് പഠിച്ചാലേ ആത്മവിലും സത്യത്തിലും നമുക്കു ദൈവത്തെ ആരാധിക്കാൻ പറ്റു യോഹന്നാൻ 4-24,25(5-24,25).

  • @philipmathew3016
    @philipmathew3016 ปีที่แล้ว +3

    സീറോ മലബാർ സഭയിൽ 50 ലക്ഷം അംഗങ്ങൾ ഒന്നുമില്ല. ആകെമൊത്തം 70 ലക്ഷം ക്രിസ്ത്യാനികളെ കേരളത്തിൽ ഉള്ളൂ. 50 ലക്ഷം അംഗങ്ങൾ സീറോ മലബാർ സഭയിൽ ഉണ്ടെങ്കിൽ യാക്കോബായ ഓർത്തഡോക്സ് സഭകൾ എത്ര അംഗങ്ങളുണ്ട്. ലത്തീനിൽ കത്തോലിക്കാസഭയ്ക്ക് എത്ര അംഗങ്ങളുണ്ട്. പെന്തക്കോസ്തൽ സഭകൾക്ക് എത്ര അംഗങ്ങളുണ്ട്? സീറോ മലബാർ സഭയ്ക്ക് 32 ലക്ഷം അംഗങ്ങളെ ഉള്ളൂ. സീറോ മലബാർ സഭ സെൻസസ് എടുക്കൂ സഭയുടെ ആഭിമുഖ്യത്തിൽ. അപ്പോൾ അറിയാം എത്രപേർ ഉണ്ടെന്ന്.

    • @thomasps9256
      @thomasps9256 ปีที่แล้ว

      കേരളത്തിൽ ഏറ്റവും അധികം ജനസംഖ്യ ഉള്ളത് പെന്തകോസ്ത് സഭകൾക്ക് ആണ്

    • @thephoenix9819
      @thephoenix9819 ปีที่แล้ว +3

      ആഗോള സീറോ മലബാര്‍ സഭയിൽ 45 ലക്ഷത്തില്‍ പരം (ഏകദേശം അര കോടി) വിശ്വാസികൾ ഉണ്ട്. സഭയ്ക്ക് മാമോദീസ Register തന്നെ ആണ് census, വേറെ സെന്‍സസ് ഒന്നും ആവശ്യമില്ല.

    • @anoopkthomas1536
      @anoopkthomas1536 ปีที่แล้ว

      സീറോ മലബാർ സഭയിൽ മലയാളികൾ മാത്രമല്ല ഉള്ളത്. തമിഴ് (തക്കല രൂപത), തെലുങ്ക് (അദിലാബാദ് രൂപത), ഹിന്ദി (ഉജ്ജെയിൻ, സാഗർ,സാത്ന, ഗോരഖ്പൂർ തുടങ്ങിയ രൂപതകൾ), കന്നഡ(മാണ്ഡ്യ, ഭദ്രാവതി, ബെൽത്തങ്ങാടി രൂപതയിലെ ചില ഭാഗങ്ങൾ), ഗുജറാത്തി(രാജ്കോട്ട് രൂപത) എന്നിങ്ങനെ പല ഭാഷകൾ സംസാരിക്കുന്ന വിശ്വാസികൾ സീറോ മലബാർ സഭയിൽ ഉണ്ട്

    • @abrahamjacob6904
      @abrahamjacob6904 ปีที่แล้ว

      Syro Malabar church has members outside Kerala.

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว +1

      സഹോദരാ ഞങ്ങളുടെ സഭയുടെ അടിസ്ഥാന രേഹ ജനന രജിസ്റ്റർ ആണ് അത് ക്രിഘ്യവും വെക്തവുമാണ്...ചുമ്മാ കതപറഞ്ഞു പോവുകയല്ല റിക്കാർഡ് വെച്ചുള്ളത്....

  • @tojyjv748
    @tojyjv748 ปีที่แล้ว +4

    പിതാവ് ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിച്ചത് എന്തിനാണെന്ന് അറിയാം. എറണാകുളം അതിരൂപതയിൽ ഉള്ളവരെ പുറംതിരിഞ്ഞ് നിർത്തിക്കണം. അങ്ങിനെ മഹത്തായ കൽദായ പാരമ്പര്യം ഇവിടെ നടപ്പാക്കണം. എന്നിട്ട് അതിൽ ആത്മനിർവൃതി കൊള്ളണം. അതിനല്ലേ പിതാവ് ഈ പാടുപെട്ടത്?
    ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും കൃത്യമായി പാലിച്ചു നടന്നിരുന്ന ഒരു സമൂഹമാണ് യഹൂദ സമൂഹം. കുറേ അനുഷ്ഠാനങ്ങൾ മുറ തെറ്റാതെ നടത്തിയാൽ ദൈവം പ്രസാദിക്കും എന്നാണ് അവർ വിചാരിച്ചിരുന്നത്.
    ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് യേശുക്രിസ്തു രംഗപ്രവേശം ചെയ്തത്. നിയമങ്ങളും ആചാരങ്ങളും മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്ന് അവൻ പറഞ്ഞു. മനുഷ്യന് പ്രയോജനം ഇല്ലെങ്കിൽ അവ നീക്കി കളയണം എന്ന് അവൻ പറഞ്ഞു. അനുഷ്ഠാനങ്ങളല്ല ആത്മീയത എന്നാൽ സ്നേഹമാണ് എന്ന് അവൻ പഠിപ്പിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാരമ്പര്യങ്ങൾ കെട്ടിപ്പിടിച്ചിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളൂ. ഇന്നത്തെ യുവതലമുറയ്ക്ക് അതിലൊന്നും യാതൊരു താൽപര്യവുമില്ല.
    തോമാശ്ലീഹാ യഹൂദനായിരുന്നു. കൽദായനായിരുന്നില്ല. അന്ന് കൽദായ സഭ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഇവിടെ വന്ന് കൽദായ സഭ സ്ഥാപിച്ചിട്ടില്ല. പിന്നീട് കൽദായരുമായി ചരിത്രപരമായ കാരണങ്ങളാൽ നമ്മൾ ബന്ധപ്പെട്ടു. അതുപോലെതന്നെ പാശ്ചാത്യ സഭയുമായും ബന്ധപ്പെട്ടു. അത്രയേ ഉള്ളൂ. അല്ലാതെ ഇതിലൊന്നും വലിയ കാര്യമില്ല.
    അതുകൊണ്ട് ഇന്നത്തെ തലമുറയെ സഭയിലേക്ക് അടുപ്പിക്കാൻ, അവർക്ക് ആത്മീയമായ അനുഭവം പകരാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച് അതിന് തക്ക തീരുമാനങ്ങൾ സിനഡ് എടുക്കട്ടെ. അല്ലാതെ മൃതമായ ആചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കിയിട്ട് ഒരു ഫലവുമില്ല.
    ഒന്നു പറയാം. കാലത്തിനനുസരിച്ച് നിങ്ങൾ മാറിയില്ലെങ്കിൽ കാലം നിങ്ങളെ മാറ്റും.

    • @abrahamjacob6904
      @abrahamjacob6904 ปีที่แล้ว +1

      Church as the Mystical body of Christ should not move with the world, but rather it should move the world towards Heaven.

    • @cmthomas6979
      @cmthomas6979 ปีที่แล้ว +2

      More and more Bishops should come out with such informative revelations

    • @thephoenix9819
      @thephoenix9819 ปีที่แล้ว +1

      സീറോ മലബാര്‍ സഭ കല്‍ദായ പാരമ്പര്യം ഉള്ള സഭ ആണ്. കത്തോലിക്കാ സഭ നമ്മളെ അങ്ങനെ ആണ് official ആയി കാണുന്നതും. അത് ഇഷ്ടം അല്ലാത്തവര്‍ ഈ സഭയില്‍ നിന്നും പുറത്ത്‌ പോകുക. ഇതിന് ഉള്ളില്‍ നിന്ന് കൊണ്ട്‌ തല്ലുകൂടല്‍ ഇനി വേണ്ട

    • @jojocpaul2055
      @jojocpaul2055 ปีที่แล้ว

      ഭയങ്കരൻ 😀

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว +1

      എങ്കിൽ സഹോദരാ താങ്കൾക്ക് അനുയോജ്യനായ ഒരു യേശുവിനെയും താങ്കൾ അംഗീകരിക്കുന്ന സഭയും സഭാ ചട്ടങ്ങളും തരാം എന്നിട്ടും മതിയാവില്ലെങ്കിൽ പ്രദേശികമായുള്ള ഒരു സഭയാക്കി മാറ്റിത്തരാം മതിയോ...ഒന്നറിയുക ഈ ആഗോള സഭക്ക് നമ്മുടെ എറണാകുളം അംഗമാലി രൂപതക്കും മാത്രം ഇണങ്ങുന്ന നിയമം ഉണ്ടാക്കാൻ ആവുമോ...അങ്ങിനെ ഇല്ലെങ്കിൽ ഞങ്ങൾ മാറ്റും എന്നാണ് നിലപാട് എങ്കിൽ തങ്കു ബ്രദറിന്റെ സഭയിൽ ചേരുന്നതാണ് ഇത്തരം ആശയക്കാർക്കു നല്ലതു അതാവുമ്പോൾ ഇട്ടാവട്ടത്തിൽ നിന്നോളും ആർക്കും കേറി നിറങ്ങുകയും ചെയ്യാം...

  • @thephoenix9819
    @thephoenix9819 ปีที่แล้ว +8

    സീറോ മലബാര്‍ സഭയുടെ മെത്രാന്‍മാര്‍ ലത്തീന്‍ വസ്ത്രം ഉപയോഗിക്കുന്നത്കൊണ്ട്‌ നമ്മുടെ പൗരസ്ത്യതയും, വ്യത്യസ്തതയും നമ്മുടെ വിശ്വാസികള്‍ക്ക് അറിയില്ല. നമ്മുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് ഉള്ള സ്ഥാനവസ്ത്രം മെത്രാന്‍മാര്‍ ധരിച്ച് തുടങ്ങിയാല്‍ തന്നെ ഇതിന് വലിയ മാറ്റം ഉണ്ടാകും. സിനഡു താമസംവിന ആ ഉറച്ച തീരുമാനം എടുക്കും എന്ന് വിചാരിക്കുന്നു.

    • @abinthomas2723
      @abinthomas2723 ปีที่แล้ว

      സിറോ മലബാർ സഭ മെത്രാന്മാർ ലത്തീൻ കപ്പാ അല്ല ഉപയോഗിക്കുന്നത് ...

    • @anoopkthomas1536
      @anoopkthomas1536 ปีที่แล้ว +1

      @@abinthomas2723 സീറോ മലബാർ മെത്രാന്മാർ ഉപയോഗിക്കുന്ന കാപ്പ ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമാണ് എന്നത് സത്യമാണ് പക്ഷേ സിവിലിയൻ വസ്ത്രം ലത്തീൻ മെത്രാന്മാരിൽ നിന്ന് കാര്യമായ വ്യത്യാസം ഇല്ല. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള വസ്ത്രം ധരിക്കുന്ന അപൂർവ്വം പിതാക്കന്മാരും സീറോ മലബാർ സഭയിൽ ഉണ്ട്. ഉദാഹരണത്തിന് മാർ ജോസഫ് കല്ലറങ്ങാട്ട്

    • @abinthomas2723
      @abinthomas2723 ปีที่แล้ว +1

      @@anoopkthomas1536 pakshe , സഭയെ കുറിച്ചും ആരാധന ക്രമത്തെ കുറിച്ചും 90 % വിശ്വാസികൾക്കും അറിവും വിവരവും ഇല്ല... അഥവാ അങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയാൽ , vimathar കുത്തി തിരിപ്പുണ്ടക്കും... കൽദായ കുർബാനയിൽ പങ്കെടുത്ത് , കൽദായ എന്നാല് എന്തോ വൃത്തികേട് ആണെന്ന് വിശ്വസിക്കുന്ന വിശ്വാസികൾ ഉള്ള sabhaynith

    • @abinthomas2723
      @abinthomas2723 ปีที่แล้ว +1

      @@anoopkthomas1536 സ്വന്തം ആരാധന ക്രമം ( ഐഡൻറിറ്റി) എന്താണെന്ന് പോലും വിശ്വാസികളെ പഠിക്കാൻ സഭക്ക് പറ്റിയിട്ടില്ല ... അതാണ് ഇന്നുള്ള എല്ലാ പ്രേശങ്ങൾക്കും കാരണം

    • @thephoenix9819
      @thephoenix9819 ปีที่แล้ว +1

      @@abinthomas2723 കാപ്പ അല്ല സഹോദര ഉദേശിച്ചത്. ഇപ്പൊൾ അദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രം നോക്കൂ. അതും ലത്തീന്‍ മെത്രാന്‍മാരുഡേ സ്ഥാനവസ്ത്രംവും തമ്മില്‍ എന്ത് വ്യത്യാസം? വിശ്വാസത്തിന് വേണ്ടി രക്തസാക്ഷി ത്വം സ്വീകരിക്കാന്‍ ഉള്ള സന്നദ്ധത സൂചിപ്പിക്കുന്ന ചുവന്ന ലോഹയും കറുത്ത അങ്കിയും turbanum ആണ് പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യം.