സത്യം ഹോളിവുഡ് ലെവൽ മൂവി പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല ❤❤ഞാൻ ഇന്ന് പോയി കണ്ടു ഈ സിനിമയെ ആണല്ലോ വാണങ്ങൾ നെഗറ്റീവ് പറഞ്ഞത്
നല്ല പടമാണ് ഞാൻ മോഹൻലാൽ ഫാൻസ് ആണ് പക്ഷെ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും പേരിൽ ഇവിടെ നടക്കുന്നത് വർഗീയതയാണ് അത് നാടിന്നാപത്താണ് രാജ്യതോട് യെതാർത്ഥ സ്നേഹമുള്ളവർ വർഗീയത പറയില്ല അങ്ങനെയുള്ളവരെ നമുക്ക് ഒറ്റപെടുത്താം
പൊന്നു ബ്രോ മോഹൻ ലാൽ എന്ന നടനെ ആർക്കാണ് ഇഷ്ട്ടം ഇല്ലാതെ പക്ഷെ അദ്ദേഹത്തിന്റെ മൂവി അടിപൊളി ആണെങ്കിൽ അത് പറയും ഇല്ല ങ്കിൽ ഇല്ല എന്ന് പറയും കാരണം കുട്ടികാലം മുതൽ കണ്ണൽ തുടങ്ങിയത് ആണ് ലാലാട്ടനെ മമ്മൂക്കയെയും ഒരിക്കലും വർഗീയത ഇല്ല ബ്രോ യുടെ മനസിന്റെ പ്രശ്നം ആണ് 💯
സത്യസന്ധമായ റിവ്യൂ പറയണം ഞാനും എന്റെ ഫാമിലിയും ഇന്നലെ കുട്ടികളും കൂട്ടി പോയി ശരിക്കും ഒരു മോശം ചിത്രമായിരുന്നു കുട്ടികൾക്ക് വേണ്ടി എന്താണ് ചിത്രത്തിലുള്ളത് എന്റെ 700 രൂപയും പോയി സമയം പോയി ലാലേട്ടൻ ഇനിയും സംവിധാനം ചെയ്യാൻ പഠിക്കാനുണ്ട് ചവിട്ടുനാടകം പോലെയുണ്ട് സത്യം പറഞ്ഞാൽ എന്റെ 700 രൂപ പോയതിലാണ് എനിക്ക് അരിശം ലാലേട്ടൻ പറഞ്ഞ കുട്ടികളുടെ ചിത്രമാണ് നാലു വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് ഇഷ്ടപ്പെടുകയുള്ളൂ അതും ചിലപ്പോൾ മോഹൻലാൽ ഫാൻസിന് ചിലപ്പോൾ ഭയങ്കര ചിത്രം ആയിരിക്കും ലാലേട്ടൻ ഇനി സംവിധാനം ചെയ്യരുത്
ഞാനു ഞെട്ടി ഞാൻ കാണാൻ പോയത് മക്റോ ആണ് നോക്കുബോൾ hoseful പിന്നെ ബറോസ് കണ്ടു മടങ്ങി, ചേച്ചി അധികം ഇളക്കണ്ടാ, മോഹൻലാലിന്റെ തല കണ്ടപ്പോൾ ഇൻട്രവൽ വരെ സിനിമ കണ്ടോള്ളൂ മതിയായി ഇങ്ങനെ പോയാൽ ബറോസ് 30കൊല്ലം കൊണ്ട് 1000 കൊടി കളക്ഷൻ കിട്ടും
ലാലേട്ടൻ്റെ ആദ്യത്തെ സംവിധാനം ചെയുത സിനിമക്കി തിയ്യേറ്റ്റിൽ പണം പകുതി വാങ്ങിയാൽ മതി യായിരുന്നു താഴെ തട്ടിലുള്ള പ്രേക്ഷകർ അതർഹിക്കുന്നുണ്ട് കുട്ടികളൊക്കെ രണ്ടും മുന്നും കാണട്ടേന്നെ ആൻ്റണി ചേട്ട ഒന്ന് ഉൽസാഹിക്കി കളികളൊക്ക ഒന്ന് മാറട്ടെ സിനിമ കണ്ടു ഒരു ആഫ്രിക്കൻ മന്ത്ര വാധ കഥ അതിന് യോജിച്ച ഫൈറ്റ് ഡാൻസ് പാട്ട് സംഭാഷണം ലൊക്കേഷൻ മേജിക് ഓട്ടോമേഷൻ ട്ടെക്നിക്കൽ സിസ്റ്റം 50 ൽ ഒര് സിനിമ ഇതുപോലെ വന്നോട്ടേന്നെ ലാലേട്ടൻ്റെ കുടുമ്പത്തിൽ എല്ലാവർക്കും ഒരു ഹാഴി🇮🇳🦚👈
മോഹൻലാലിന്റെ സിനിമ ലോകത്തിലെ ഏറ്റവും പരാജയമാണ് ബോറോസ് എന്ന സിനിമ എന്നാണ് തോന്നുന്നത് കളക്ഷൻ കൂടാൻ വേണ്ടി??? മോഹൻലാലിന്റെ 😮ടീമുകൾ പലവിധമുള്ള നുണ പ്രചാരങ്ങൾ ഇറക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ?? പറഞ്ഞാലും????? പടം വളരെ വളരെ വളരെ മോശമാണ്!!!!!!¡ പ്രചാരണവും നൽകുന്നുണ്ട്
ഞൻ മൂവി കാണാൻ പോയപ്പോ ഞൻ ന്റെ ഫ്രണ്ട് പിന്നെ രണ്ട് പേരും മാത്രം ഫാസ്റ്റ് ഷോ നടത്തില്ല എന്ന് പറഞ്ഞു പിന്നെ ഷോ ഇട്ടൂ പിന്നെ തോന്നി വേണ്ടായിരുന്നു എന്ന് 🙏
@@risrisu2366 ഇത്രയും തള്ള് വേണോ. ആൾക്കാർ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്. അപ്പോൾ അറിയാം ഓരോ തിയേറ്ററിൽ സീറ്റ് ഒഴിവുണ്ടെന്നും ബുക്കിംഗ് ആയതും.
തല്ലിപൊളി പടം 5 വയസിന് തായേ ഉള്ള കുട്ടികൾക്ക് ദയിര്യം, പൂർവ്വം കാണാം സൂപ്പർ എന്റെ വീട്ടിന്റ അടുത്തുള്ള ഒരു 3 വയസ്സ് ഉള്ള കുട്ടി പറഞ്ഞു പടം സൂപ്പർ ആണ് കുട്ടി 3 ഡി കണ്ണട വച്ചു നോക്കുബോൾ ലാലിന്റ മൊട്ട തലയിൽ പേൻ നടക്കുന്നു എന്ന് പറഞ്ഞു പടം സൂപ്പർ ആണന്ന് കുട്ടികൾ പറയുന്നു
ആളുകളെ മണ്ടന്മാരാക്കുന്ന പരിപാടി. മലയാളത്തിലെ ആദ്യ ദിന കളക്ഷൻ ഏറ്റവും കൂടിയത് കിട്ടിയത് പൊളിഞ്ഞ സിനിമ ബൊഗയ്ൻ വില്ലക്കാണത്രേ😂. കളിയാക്കുന്നതിനും ഒരു പരിധിയുണ്ട്. മലയാളികൾ അത്ര മണ്ടന്മാരല്ല😂 പിന്നെ മോഹൻലാൽ ചിത്രം ആളുകൾ കാണും. ക്രിസ്മസ് കാലം 2 ആഴ്ചയെങ്കിലും ഉണ്ട്
ഒരു ഹോളിവുഡ് ലെവൽ നിലവാരം പുലർത്തുന്ന ലാലേട്ടന്റെ പ്രഥമ സംവിധാന സംരംഭമായ ബറോ സിന്റെ മികവിനെ ഇകഴ്ത്തിക്കാണിക്കാൻ പലർക്കും സ്‌ഥാപിത താല്പര്യം കാണും അത് നല്ല സിനിമയെസ്നേഹിക്കുന്ന ബഹുഭൂരിപക്ഷം കേരള ജനതയുടെ താല്‌പര്യത്തിന് മുമ്പിൽ വിലപ്പോവുകയില്ല.ഹാരി പ്പോട്ടർ സിനിമകൾ കണ്ടു അത്ഭുതംകൂറിയ നമ്മൾക്ക് നമ്മുടെ സ്വന്തം ലാലേട്ടൻ ഒരുക്കിയ ഈ അത്ഭുത ദൃശ്ശ്യ വിരുന്നിനെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല തന്നെ" എത്ര താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും സിനിമ കണ്ട നല്ല പ്രേക്ഷകരുടെ അഭിപ്രായത്തിലൂടെ ഈ സിനിമ കാണാൻ ജനലക്ഷങ്ങൾ വരും ദിവസങ്ങളിൽ തീയറ്ററുകളിലെത്തും നൂറുകോടി ക്ലബ് എന്നതു് രണ്ടാഴ്ച്ച കഴിയുന്നതിനു മുമ്പു തന്നെ പിന്നിടും തകർക്കാൻ ശ്രമിക്കുന്ന വർ അതിനുവച്ച വെള്ളം വാങ്ങി ബാർ സോപ്പുവാങ്ങി കുളിച്ചു ശുദ്ധമാവുക" ഈ പരിപ്പ് ഈ കലത്തില് വേവില്ല മക്കളേ...: നിങ്ങളറിയാതെ നിങ്ങളുടെ ഭാര്യയും കുട്ടികളം ഈ ചിത്രം കണ്ടു വിജയിപ്പിച്ചിരിക്കും"നല്ല തൊന്നും തിന്നാത്ത നായ്ക്ക് അമേദ്യം തന്നെ അമൃതം ...ഹ...ഹ...ഹ..ഹി..ഹി..ഹി ---
നെഗറ്റീവ് റിവ്യൂ കണ്ട് പോകാതെ ഇരിക്കല്ലേ... തീയേറ്ററിൽ കണ്ടില്ലേൽ വലിയ നഷ്ടം... പിള്ളേർക്ക് പേരന്റസ് ന് കൊടുക്കാവുന്ന നല്ലൊരു ഗിഫ്റ്റ്...
Kooo💥
സത്യം ഹോളിവുഡ് ലെവൽ മൂവി പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല ❤❤ഞാൻ ഇന്ന് പോയി കണ്ടു ഈ സിനിമയെ ആണല്ലോ വാണങ്ങൾ നെഗറ്റീവ് പറഞ്ഞത്
Koooi പൊട്ട പടം
😂
നല്ല പടം ആണ് 👍
വേറെ level ഫിലിം കിടിലം
@@sajvideospresents3215 അത് മനസ്സിൽ ആയി ഇന്ന് പടത്തിന് പോയപ്പോൾ 🙏😀
നല്ല പടമാണ് ഞാൻ മോഹൻലാൽ ഫാൻസ് ആണ്
പക്ഷെ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും പേരിൽ ഇവിടെ നടക്കുന്നത് വർഗീയതയാണ് അത് നാടിന്നാപത്താണ് രാജ്യതോട് യെതാർത്ഥ സ്നേഹമുള്ളവർ വർഗീയത പറയില്ല അങ്ങനെയുള്ളവരെ നമുക്ക് ഒറ്റപെടുത്താം
പൊന്നു ബ്രോ മോഹൻ ലാൽ എന്ന നടനെ ആർക്കാണ് ഇഷ്ട്ടം ഇല്ലാതെ പക്ഷെ അദ്ദേഹത്തിന്റെ മൂവി അടിപൊളി ആണെങ്കിൽ അത് പറയും ഇല്ല ങ്കിൽ ഇല്ല എന്ന് പറയും കാരണം കുട്ടികാലം മുതൽ കണ്ണൽ തുടങ്ങിയത് ആണ് ലാലാട്ടനെ മമ്മൂക്കയെയും ഒരിക്കലും വർഗീയത ഇല്ല ബ്രോ യുടെ മനസിന്റെ പ്രശ്നം ആണ് 💯
👍
തിമിരം പിടിച്ചവർക്ക് കാണാം
@@risrisu2366മമ്മൂട്ടിയുടെ പേരിൽ വർഗീയത നടത്തുന്നില്ലെന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ 😂
ഫാമിലി ആയിട്ടു ധൈര്യം ആയി കാണാം ഫാന്റസി movie ന്നായിട്ടുണ്ട് ❤️
എല്ലാ പടവും അടിയും ഇടിയും മദ്യപാനവും ആകരുതേ...അതും പ്രതീക്ഷിച്ചു പോകരുത്... മോഹൻലാൽ പുതിയ ഒരു മേഖലയിലേക്ക് കടന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍
Super movie ❤️🥰
മോഹൻ ലാലിനു ഉണ്ണി മുകുന്ദനും എതിരെ നമ്മുടെ നട്ടിൽ ഒരു പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു
😂😂😂
Awesome movie. Super direction,3D superb , don't miss the theatre experience.Thanku Mohanlal sir for this wonderful movie
കിടിലൻ മൂവി സെക്കൻ്റ് ഹാഫ് അതിഗംഭീരം❤🔥
@@BijuMH. ഫാസ്റ്റ് ഹാഫ് ഹൗസ് ഫുൾ ശോ ഇത്രയും ബുദ്ധി ഇല്ലാത്ത കുറെ ആളുകൾ നമ്മുക്ക് ഇടയിൽ ഉണ്ട് എന്ന തെളിവാണ് ഈ കമെന്റ് 👍
സത്യം പറഞ്ഞാൽ സൂപ്പർ ഫിലിം എന്തിനാണ് ഇങ്ങനെ D ഗ്രേഡ് ചെയുന്നത് ദുഷ്ട്ടന്മാർ... Barroz super hit 3D film world wild hit
' ഒരു നല്ല കുടുംബ ചിത്രം
🤔
Ethu kudumbam he disappoints neither children's movie nor family movie
@@praveenkumarp1072kanado poit
@@bharathankt3604 സനം അടിച്ചാണോ മൂവിക് പോയത് ഒരു ആറാം തമ്പുരാൻ കണ്ട ഫീലിംഗ് അല്ലെ ബ്രോ നമിച്ചു 🙏
എല്ലാ സിനിമകളും എല്ലാവരും ചേർന്ന് വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞു സിനിമാ മുതലാളിയെ കുത്തുപാള എടുപ്പിക്കരുത്🙏🙏🙏🙏🙏🙏
Barozz 💞💞💞💞
❤️ ലാലേട്ടൻ 💕🥰
Super family movie 🎉❤❤
Its a 3D treat with gr8 quality. Kids must go with parents. People with vested interests are giving negative comments . Ignore them and watch.
ദേവദൂതൻ സിനിമയുടെ വിധി ഓർത്ത് കാണാൻ ആഗ്രഹിക്കുന്ന ആരും വേണ്ട എന്ന് വെക്കരുത്
Super movie❤❤❤🎉🎉karayunnavr karayatteee
3 കോടി ഒന്നും മോഹൻലാൽ ചിത്രത്തിന്റെ ഒരു കളക്ഷൻ നെ അല്ല പോസിറ്റീവ് ആണെങ്കിൽ മിനിമം 7 കോടി എങ്കിലും നേടും
സൂപ്പർ മൂവി ബറോസ്
Adipoli movie aane...❤❤❤❤
Review kett povandirunnaal nashtamaan. Mark idaan povunna budhijeevikalkk pattanam ennilla. But family kk ishtapedum. Reviewers nte review nokkathe padam kand irangiya families nte theatre response nokki povuka.
High class magical musical fantasy movie. Top notch 3 D, great visuals hollywood range bgm music ...over all great..go with family and kids
ഞാനും കണ്ടു സൂപ്പർ. ഇതിനെ പറ്റി ഏറ്റവും മോശം പറഞ്ഞത് അശ്വന്ത് kok എന്ന ആൾ ആണ്. ആരും പോകാതിരിക്കാൻ vendi. കുഞ്ഞുങ്ങൾക്ക് ഇഷ്ടം ആയി പോരെ
Very nice experience..don't miss it
നല്ല മൂവി ❤❤❤
Super movie 🥰 director mohanlal 🔥🔥🔥
super
movie
Supar movie
Well packed fantacy film 👍👍👍
Film can only be enjoyed in theatre. Ott watch movie alla
സൂപ്പർ സിനിമ❤️❤️❤️❤️❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
Saw it very good.
Nice
നല്ല സിനിമ ആണ്
Super
എന്തിനാണ് ഇങ്ങനെ ഒരു മികച്ച പടത്തെ ഇല്ലാതാകുന്നത്
😂
അയ്യോടാ 😂
😂
A wonderful fantasy movie with great 3D visuals.
Nice muvi
Super movie
സത്യസന്ധമായ റിവ്യൂ പറയണം ഞാനും എന്റെ ഫാമിലിയും ഇന്നലെ കുട്ടികളും കൂട്ടി പോയി ശരിക്കും ഒരു മോശം ചിത്രമായിരുന്നു കുട്ടികൾക്ക് വേണ്ടി എന്താണ് ചിത്രത്തിലുള്ളത് എന്റെ 700 രൂപയും പോയി സമയം പോയി ലാലേട്ടൻ ഇനിയും സംവിധാനം ചെയ്യാൻ പഠിക്കാനുണ്ട് ചവിട്ടുനാടകം പോലെയുണ്ട് സത്യം പറഞ്ഞാൽ എന്റെ 700 രൂപ പോയതിലാണ് എനിക്ക് അരിശം ലാലേട്ടൻ പറഞ്ഞ കുട്ടികളുടെ ചിത്രമാണ് നാലു വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് ഇഷ്ടപ്പെടുകയുള്ളൂ അതും ചിലപ്പോൾ മോഹൻലാൽ ഫാൻസിന് ചിലപ്പോൾ ഭയങ്കര ചിത്രം ആയിരിക്കും ലാലേട്ടൻ ഇനി സംവിധാനം ചെയ്യരുത്
💯
Nee poyi turbo kaan 😂
Nice movie❤
Poli pada🎉❤
Nice movie
നല്ല മൂവി മലയാള സിനിമയ്ക്ക് അഭിമാനിക്കാം
Good movie ❤❤❤❤❤
ഞാനു ഞെട്ടി ഞാൻ കാണാൻ പോയത് മക്റോ ആണ് നോക്കുബോൾ hoseful പിന്നെ ബറോസ് കണ്ടു മടങ്ങി, ചേച്ചി അധികം ഇളക്കണ്ടാ, മോഹൻലാലിന്റെ തല കണ്ടപ്പോൾ ഇൻട്രവൽ വരെ സിനിമ കണ്ടോള്ളൂ മതിയായി ഇങ്ങനെ പോയാൽ ബറോസ് 30കൊല്ലം കൊണ്ട്
1000 കൊടി കളക്ഷൻ കിട്ടും
ലാലേട്ടൻ്റെ ആദ്യത്തെ സംവിധാനം ചെയുത സിനിമക്കി തിയ്യേറ്റ്റിൽ പണം പകുതി വാങ്ങിയാൽ മതി യായിരുന്നു താഴെ തട്ടിലുള്ള പ്രേക്ഷകർ അതർഹിക്കുന്നുണ്ട് കുട്ടികളൊക്കെ രണ്ടും മുന്നും കാണട്ടേന്നെ ആൻ്റണി ചേട്ട ഒന്ന് ഉൽസാഹിക്കി കളികളൊക്ക ഒന്ന് മാറട്ടെ സിനിമ കണ്ടു ഒരു ആഫ്രിക്കൻ മന്ത്ര വാധ കഥ അതിന് യോജിച്ച ഫൈറ്റ് ഡാൻസ് പാട്ട് സംഭാഷണം ലൊക്കേഷൻ മേജിക് ഓട്ടോമേഷൻ ട്ടെക്നിക്കൽ സിസ്റ്റം 50 ൽ ഒര് സിനിമ ഇതുപോലെ വന്നോട്ടേന്നെ ലാലേട്ടൻ്റെ കുടുമ്പത്തിൽ എല്ലാവർക്കും ഒരു ഹാഴി🇮🇳🦚👈
Super filim
Nalla 3d experience
Thanks.... ❤️.കേരളത്തിലെ മലദ്വാർ സുഡാപ്പികൾ ഇറങ്ങിയ നിമിഷം മുതൽ negative ആയിരുന്നു...
Mohan tym ioveyu mohan ishtamanu manjwer Milan iovey
House full .
I saw film
മോഹൻലാലിന്റെ സിനിമ ലോകത്തിലെ ഏറ്റവും പരാജയമാണ് ബോറോസ് എന്ന സിനിമ എന്നാണ് തോന്നുന്നത് കളക്ഷൻ കൂടാൻ വേണ്ടി??? മോഹൻലാലിന്റെ 😮ടീമുകൾ പലവിധമുള്ള നുണ പ്രചാരങ്ങൾ ഇറക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ?? പറഞ്ഞാലും????? പടം വളരെ വളരെ വളരെ മോശമാണ്!!!!!!¡ പ്രചാരണവും നൽകുന്നുണ്ട്
Negative review kandu pokathirunal nastam
അങ്ങനെ പോയത് ആണ് ഇപ്പം മൂഞ്ചി 💯
Aano kunje.
Nee elayidathum indalo irangi poda @@risrisu2366
KOk annante review kandayirinnu
ആള് കുറവാണ്...
എവിടെ???
@@anjus3000ellayidaththum calicat
😂😂😂😂.....കുതിപ്പ്...😅😅😅.... Ticket കിട്ടാനില്ല.... തീയേറ്റർ... ഷോ..എണ്ണം കൂടി...മഞ്ഞുമ്മൽ.. റെക്കോർഡ് വീണു.... മാർക്കോ.... തീയേറ്ററിൽ നിന്നും മാറ്റി...😢😢😢😢...സമ്മതിച്ചു.. പോരെ .😅😅😅😅😅
😂😂
ഞൻ മൂവി കാണാൻ പോയപ്പോ ഞൻ ന്റെ ഫ്രണ്ട് പിന്നെ രണ്ട് പേരും മാത്രം ഫാസ്റ്റ് ഷോ നടത്തില്ല എന്ന് പറഞ്ഞു പിന്നെ ഷോ ഇട്ടൂ പിന്നെ തോന്നി വേണ്ടായിരുന്നു എന്ന് 🙏
@@risrisu2366 😂😂😂.. അതു ആ തീയേറ്ററിൽ മാത്രം ആണ്..അവിടെ കൊച്ചു കുട്ടികൾ ഇല്ലാത്ത നാട് ആണോ.... ലോകമെമ്പാടും.. വൻ കുതിപ്പ് ആണ്... 😂😂😂.......
@@risrisu2366 ഇത്രയും തള്ള് വേണോ. ആൾക്കാർ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ്. അപ്പോൾ അറിയാം ഓരോ തിയേറ്ററിൽ സീറ്റ് ഒഴിവുണ്ടെന്നും ബുക്കിംഗ് ആയതും.
നല്ല സിനിമയാ ബ്രോസ്...... നെഗറ്റീവോളികളുടെ റിവ്യൂ നോക്കല്ലേ.. Teater എക്സ്പീരിയൻസ് മൂവി
👍
മോഹൻലാലിന്റെ ബറോസിനെ പറ്റി ഉള്ള പരസ്യങ്ങൾ എല്ലാം വൻ തട്ടിപ്പാണ്!!!!!
Mohan tym ioveyu manjwer Milan manjwer ishtamanu iove
തല്ലിപൊളി പടം 5 വയസിന് തായേ ഉള്ള കുട്ടികൾക്ക് ദയിര്യം, പൂർവ്വം കാണാം സൂപ്പർ എന്റെ വീട്ടിന്റ അടുത്തുള്ള ഒരു 3 വയസ്സ് ഉള്ള കുട്ടി പറഞ്ഞു പടം സൂപ്പർ ആണ് കുട്ടി 3 ഡി കണ്ണട വച്ചു നോക്കുബോൾ ലാലിന്റ മൊട്ട തലയിൽ പേൻ നടക്കുന്നു എന്ന് പറഞ്ഞു പടം സൂപ്പർ ആണന്ന് കുട്ടികൾ പറയുന്നു
Leo movie collection 11 crore first day in kerala and barooz got 3 crore what the hell🤣🤣🤣🤣
ആരു ഞെട്ടി... പ്രൊഡ്യൂസർ ഞെട്ടിക്കാണും ... 100 കോടി എവിടുന്ന് കിട്ടുമെന്ന് കരുതി...
🎉
Unda
Oombiya padam irunn urangamm 🤣🤣🤣
😂
ആളുകളെ മണ്ടന്മാരാക്കുന്ന പരിപാടി. മലയാളത്തിലെ ആദ്യ ദിന കളക്ഷൻ ഏറ്റവും കൂടിയത് കിട്ടിയത് പൊളിഞ്ഞ സിനിമ ബൊഗയ്ൻ വില്ലക്കാണത്രേ😂. കളിയാക്കുന്നതിനും ഒരു പരിധിയുണ്ട്. മലയാളികൾ അത്ര മണ്ടന്മാരല്ല😂
പിന്നെ മോഹൻലാൽ ചിത്രം ആളുകൾ കാണും. ക്രിസ്മസ് കാലം 2 ആഴ്ചയെങ്കിലും ഉണ്ട്
ഒരു ഹോളിവുഡ് ലെവൽ നിലവാരം പുലർത്തുന്ന ലാലേട്ടന്റെ പ്രഥമ സംവിധാന സംരംഭമായ ബറോ സിന്റെ മികവിനെ ഇകഴ്ത്തിക്കാണിക്കാൻ പലർക്കും സ്‌ഥാപിത താല്പര്യം കാണും അത് നല്ല സിനിമയെസ്നേഹിക്കുന്ന ബഹുഭൂരിപക്ഷം കേരള ജനതയുടെ താല്‌പര്യത്തിന് മുമ്പിൽ വിലപ്പോവുകയില്ല.ഹാരി പ്പോട്ടർ സിനിമകൾ കണ്ടു അത്ഭുതംകൂറിയ നമ്മൾക്ക് നമ്മുടെ സ്വന്തം ലാലേട്ടൻ ഒരുക്കിയ ഈ അത്ഭുത ദൃശ്ശ്യ വിരുന്നിനെ കണ്ടില്ലെന്നു നടിക്കാൻ ആവില്ല തന്നെ" എത്ര താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും സിനിമ കണ്ട നല്ല പ്രേക്ഷകരുടെ അഭിപ്രായത്തിലൂടെ ഈ സിനിമ കാണാൻ ജനലക്ഷങ്ങൾ വരും ദിവസങ്ങളിൽ തീയറ്ററുകളിലെത്തും നൂറുകോടി ക്ലബ് എന്നതു് രണ്ടാഴ്ച്ച കഴിയുന്നതിനു മുമ്പു തന്നെ പിന്നിടും തകർക്കാൻ ശ്രമിക്കുന്ന വർ അതിനുവച്ച വെള്ളം വാങ്ങി ബാർ സോപ്പുവാങ്ങി കുളിച്ചു ശുദ്ധമാവുക" ഈ പരിപ്പ് ഈ കലത്തില് വേവില്ല മക്കളേ...: നിങ്ങളറിയാതെ നിങ്ങളുടെ ഭാര്യയും കുട്ടികളം ഈ ചിത്രം കണ്ടു വിജയിപ്പിച്ചിരിക്കും"നല്ല തൊന്നും തിന്നാത്ത നായ്ക്ക് അമേദ്യം തന്നെ അമൃതം ...ഹ...ഹ...ഹ..ഹി..ഹി..ഹി ---
Mammutty premnazeerinu date kodukkathe avahelichuvittu.... Mammuttiye valarthiyathu prem nazeer ennittum........
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എഴുതിയാലും ഇന്ന് രാവിലെ ഷോ 30 പേര് മാത്രം...😟
Real director Jijoappachan.Mohanlal is only assistant director.
ബാറോസ് 💣😂
Turbo 💩
നല്ല സിനിമ ❤️❤️
ബറോസ് മോഹൻലാലിന്റെ വളരെ മോശമായ ചിത്രമാണ്
vishvasichu😂😂😂😂
Stop telling lies and nonsense like this, agree with facts.
Chennu kerikkod😂😂
കുതിപ്പു അല്ല കിതപ്പു ആണ്, ബോറൻ പടം
അയ്യോ.. അങ്ങിനെ.. ഡി grade ചെയ്യല്ലേ.. ആദ്യദിനം തന്നെ.. 100..കോടി...😂😂😂
Thallu.... Padam flop aayi😂😂
Naariya padam 😂😂😂
Falthu movie n waste
Padam potty
Nalla padam ahnu
Ayinu
നിന്റെ പെങ്ങൾ അഭിനയിച്ച പടം aano
😂
അത് നിന്റെ പേര് കണ്ടപ്പോൾ മനസിൽ ആയി 😄😄😄😄😄
ഒരു മനുഷ്യൻ ഇല്ല കോഴിക്കോട് സിനിമ കാണാൻ 😁
ഏതു theater ല്‍ ആണ് brother ഒറ്റ ആളും ഇല്ലാത്തത്...book my show നോക്കാന്‍ ആണ്
Bhudiyulla aarum ille evude
നിന്റെ വീട്ടിലെ എല്ലാവർക്കും സുഖം തന്നെയല്ലേ മൊനെ
ആരാ ചേട്ടാ ആ ഒരു മനുഷ്യൻ...?
മതം തലയ്ക്കു പിടിച്ചാൽ ഇങ്ങനെയുണ്ടോ?? 🤦♂️ഞാൻ കോഴിക്കോട് എരഞ്ഞിപാലമാണ്
Pari padam😂
ഫാമിലി ഫിലിം ❤️❤️❤️
Good movie
സൂപ്പർ filim
സുടാപ്പി കൾ നന്നായി ഡീഗ്രേഡ് ചെയ്യുന്നു 👌👌ഇതു ഇപ്പൊ എല്ലാവർക്കും മനസ്സിൽ ആയി തുടങ്ങി
This is paid REVIEW. DON'T BELIEVE HER. JUST IMAGINE THAT THE SONGS SUNG BY LAL ARE GREAT ACCORDING TO THIS REVIEW. OMG ENOUGH.
പാടുപെടുന്നു എന്ന് പറ സുഖിപ്പീര് കാരെ
നല്ലോണം കഷ്ട്ട പെടുന്നുണ്ട് 😅
Pakolilal alle😂😂
😂
നിന്റെ വാപ്പ 😄😄😄😄
Superb movie❤
Barozzz❤
😂
🎉
Barozz❤❤