ബറോസ് വെറുപ്പിക്കലോ...?! | MEDIA MALAYALAM | MM TALK

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 76

  • @libinlibin733
    @libinlibin733 วันที่ผ่านมา +13

    ഒരു കുട്ടിയുടെ മനസോടെ പോയി ഇരുന്നു കാണാൻ പറ്റിയ നല്ല ഒരു പടം

  • @thehero5316
    @thehero5316 21 ชั่วโมงที่ผ่านมา +3

    ഇതുപോലെ ഒരു ഉറക്കഗുളിക സിനിമ സത്യം.
    എന്റെ അടുത്തിരുന്നവർ അതിൽ കുട്ടികളും game കളിക്കുന്നു ചിലർ ഉറങ്ങുന്നു

  • @rjtp3570
    @rjtp3570 วันที่ผ่านมา +7

    നല്ല ഫിലിം എനിക്ക് ഇഷ്ടം ആയി yes as Mohanlal said
    ഒരു മാജിക്കൽ ഫിലിം.... Parents children connection ഒക്കെ ഉള്ള കൊച്ചു പടം with a magical 3d world.....

  • @BabuBabu-oh3uh
    @BabuBabu-oh3uh 18 ชั่วโมงที่ผ่านมา +2

    ഫ്രീ ടിക്കറ്റ് കിട്ടിയാൽ പോലും തല വെച്ച് കൊടുത്തേക്കല്ലേ 🙏🏻

  • @binulal7575
    @binulal7575 วันที่ผ่านมา +4

    സൂപ്പർ സിനിമ 👌👌👌👌❤️❤️❤️

  • @ashrafpavandoor8888
    @ashrafpavandoor8888 19 ชั่วโมงที่ผ่านมา +2

    കിളവനും കിളവിയും ഇന്നത്തെ കുട്ടികൾ ആരാണെന്ന് മനസ്സിലാക്കണം ആദ്യം

  • @MdRafi-es2hw
    @MdRafi-es2hw วันที่ผ่านมา +5

    സൂപ്പർ പടമാണ്,, 👌👌👌

  • @SreejaShiva
    @SreejaShiva วันที่ผ่านมา +2

    Yes❤❤❤

  • @mohanvasanth408
    @mohanvasanth408 วันที่ผ่านมา +4

    One of the finest 3D films ever produced in India. Mohanlal deftly Directed. Very good children film.

  • @poppttlalpb431
    @poppttlalpb431 วันที่ผ่านมา +5

    ഇവരുടെ നാവ് കുഴയുന്നുണ്ടല്ലോ? ഈ കുട്ടി ക്രിസ്തുമസ്സ് ആഘോഷിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് തോന്നുന്നു

    • @dillus170
      @dillus170 13 ชั่วโมงที่ผ่านมา

      ഞാൻ പറയാൻ വിചാരിച്ച കമന്റ്‌ 😁

  • @vnk8425
    @vnk8425 วันที่ผ่านมา +4

    ബറോസ് നല്ല ഒരു movie❤❤❤പിന്നെ തിയേറ്റർൽ നിന്നും ഇറങ്ങിവരുന്ന സദരണക്കാർ ഭൂരിഭാഗവും കുറ്റം പറയുന്നില്ല...😂പറയുന്നത് ചാനൽ ആണ് അതിന്റെ ഉദ്ദേശം വ്യക്തമാണ്😂

  • @AnilKumar-k4m8p
    @AnilKumar-k4m8p 17 ชั่วโมงที่ผ่านมา +1

    ഇന്നലെ ഞാൻ ബറോസ് സിനിമ കണ്ടു. ഏതാണ്ട് 6 വർഷമായി ഞാൻ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട്. എന്റെ അഭിപ്രായത്തിൽ ഇത് ഒരു തല്ലിപ്പൊളി സിനിമയാണ്. 40 വർഷം മുൻപ് റിലീസ് ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ ഏഴയലത്തു വരില്ല ഈ പൊട്ട സിനിമ. സാങ്കേതിക വിദ്യ ഇത്രയേറെ മാറിയിട്ടും കുട്ടിച്ചാത്തന്റെ അയലത്തെത്താൻ ബറോസിന് കഴിഞ്ഞില്ല.

  • @lalanandan5945
    @lalanandan5945 วันที่ผ่านมา +3

    Nice Movie 🎥🎥

  • @rahulreghu4639
    @rahulreghu4639 วันที่ผ่านมา +2

    ❤️❤️

  • @Mn-pj2iy
    @Mn-pj2iy 19 ชั่วโมงที่ผ่านมา +1

    തല്ലിപ്പൊളി സിനിമ

  • @sinansinu-ur4pi
    @sinansinu-ur4pi 21 ชั่วโมงที่ผ่านมา +2

    കൊള്ളില്ല ചേച്ചി ചേട്ടാ തള്ളി മറിക്കേണ്ട

    • @rahulpr6980
      @rahulpr6980 21 ชั่วโมงที่ผ่านมา

      എല്ലാവർക്കും ഈ കൊള്ളില്ല എന്ന അഭിപ്രായമാണോ അതോ ചിലർക്ക്മാത്രമാണോ?

  • @shansajil1238
    @shansajil1238 18 ชั่วโมงที่ผ่านมา +1

    മോഹലാൽ ഡയറക്റ്റ് ചെയ്തു എന്ന് വച്ച് ആ സിനിമ വിമർശിക്കാൻ പറ്റിലെ നീ ഒക്കെ എവിടുന്ന് വരുന്നു Disney films ആർക്കും കാണാം അതിൽ ഒരു സ്റ്റോറി ഉണ്ട് മലയാളത്തിൽ ഇറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ മാത്രമേ നിങ്ങൾ അറിയുള്ളു ഹോ ഫാബി എന്നൊരു പടം ഉണ്ട് അത് ഇപ്പോഴും കണ്ടാൽ ഒരേ ഫീൽ ആണ് എന്താണ് സിനിമ എന്ന് അറിയൂ ഫസ്റ്റ് സിനിമ വേറെ നാടകം വേറെ.... 😏

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 21 ชั่วโมงที่ผ่านมา +1

    Aarattu,monster,alone, vaaliban,marakar,barooz big bomb 💣😂

  • @malayalipsk
    @malayalipsk วันที่ผ่านมา +3

    ഈ കുട്ടി വെള്ളമടിച്ചതാണോ😮

  • @arunvince8730
    @arunvince8730 14 ชั่วโมงที่ผ่านมา

    Really it's very good films

  • @spathul9464
    @spathul9464 19 ชั่วโมงที่ผ่านมา

    പാവപ്പെട്ട മോഹൻലാൽ ജീവിച്ചു പോട്ടെ. ഞാനും കൊടുത്തു ഒരു വിഹിതം.
    അവൻ തിന്നട്ടെന്ന്.

  • @BabuBabu-oh3uh
    @BabuBabu-oh3uh 18 ชั่วโมงที่ผ่านมา +1

    😂🤣😂

  • @Habi143-t6f
    @Habi143-t6f 19 ชั่วโมงที่ผ่านมา

    മിസ്റ്റർ മോഹൻലാലിന് മാത്രമല്ല ഒട്ടുമിക്ക എല്ലാനടന്മാർക്കും എതിരെ നടക്കുന്നുണ്ട്

  • @RafiRafi-l9m
    @RafiRafi-l9m วันที่ผ่านมา +1

    Evaluate vaaaayil pazhamaaaano😂😂😂😂

  • @ShanavasShanu-t5h
    @ShanavasShanu-t5h วันที่ผ่านมา +3

    ഹോ എന്തൊരു നിരീക്ഷണം നിങ്ങളുടെ ഹെഡിംഗ് അമ്മോ... പാർത്ഥൻ കണ്ട പരലോകം വെറുതെയല്ല ശ്യാം ബാബുവും മറ്റും പോയത്

  • @omanab114
    @omanab114 16 ชั่วโมงที่ผ่านมา

    Correct Dileep സിനിമകൾ ഇറങ്ങുമ്പോഴും ഇങ്ങനെ degrade ചെയ്തു തകർക്കുന്നുണ്ട്

  • @aboobackertk5102
    @aboobackertk5102 21 ชั่วโมงที่ผ่านมา +1

    കുട്ടികൾക്ക് ഇതൊക്കെ മതി എന്നാണോ?..

  • @aboobackertk5102
    @aboobackertk5102 21 ชั่วโมงที่ผ่านมา +1

    കുട്ടികളും 220 രൂപ കൊടുക്കുന്നില്ലേ...

  • @abdulrazaknalka2458
    @abdulrazaknalka2458 วันที่ผ่านมา +1

    Chewing gum thuppitt varu pls. Mobile kaanunna kuttigalan. Avarkum ishtapadende? Bro daddy kuttigalum kanda nalla movie aayirinnu

  • @PreethaKR-qd7xg
    @PreethaKR-qd7xg 23 ชั่วโมงที่ผ่านมา

    Awesome movie, super direction .Must watch in theatres.

  • @sanuperoor3800
    @sanuperoor3800 วันที่ผ่านมา +1

    Dhanyude sound ne enthu patti

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 15 ชั่วโมงที่ผ่านมา

    നിങ്ങൾ പറയുന്നത് ഈ പടം കാണണം എന്നാണൊ ഇത് കാണാൻ നിങ്ങളാണൊ പൈസ തരുന്നത് എങ്കിൽ നോക്കാം

  • @rajisaju2247
    @rajisaju2247 23 ชั่วโมงที่ผ่านมา +1

    What happened to the anchor? Her words are not clear. Seems like drunk.

  • @DespandittS
    @DespandittS วันที่ผ่านมา +4

    അയ്യോ എന്റെ പൊന്ന് അണ്ണാ ഇപ്പോൾ കുറെ കാലം കൊണ്ട് ലാലേട്ടൻ സിനിമയിലൂടെ പ്രേക്ഷകരെ വെറുപ്പിച്ച് കൊണ്ടിരിക്കുകയാണ് അതിന്റെ എക്സ്ട്രീം ലെവലിൽ വന്ന പടമാണ് ബറോസ്

  • @dillus170
    @dillus170 13 ชั่วโมงที่ผ่านมา

    ഈ ചേച്ചി മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്നു kuzha kuzha ആണ് സംസാരിക്കുന്നെ

  • @jobyarackalanthony2911
    @jobyarackalanthony2911 วันที่ผ่านมา +1

    പടം വിജയിക്കാത്തതിന്ഇനി കുട്ടികളുടെ തലയ്ക്ക് വെച്ചോ കുട്ടികളും മേശഭിപ്രായമാണ് പറയുന്നത്

    • @rahulpr6980
      @rahulpr6980 21 ชั่วโมงที่ผ่านมา

      Wrong

  • @anilkumaranilkumar2734
    @anilkumaranilkumar2734 21 ชั่วโมงที่ผ่านมา

    kokee. aven.. enthariyam.. oru.. background.... cheyyumo😜.. umby.. kock😜😜😜😜

  • @ismailkv7499
    @ismailkv7499 วันที่ผ่านมา +1

    എന്ത് മഹാനടനായാലും പൈസ കൊടുത്ത് സിനിമ കാണുന്നവർക്ക് കോളറ്റി പ്രോട്കറ്റ് കൊടുക്കണം അല്ല തെ എന്തങ്ങിലും കോമളത്തരം കാണിച്ച് അസ്വതകരെ പറ്റിക്ക രുത്...

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf วันที่ผ่านมา +1

    ശരിക്കും ചിലർക്ക് ശരി ആകും ചിലർക്ക് ശരി ആകില്ലാ എല്ലാപേർക്കും തീറ്റ പണി തുടരും റിവ്യൂ പറയുന്നവർ ഒരു തരം നിങ്ങൾ വേറെ തരം കഥ തുടരുക

  • @Active22923
    @Active22923 14 ชั่วโมงที่ผ่านมา

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @shijipaleridivakaran
    @shijipaleridivakaran วันที่ผ่านมา +1

    Dhanyaji
    What happened
    Please don't talk when u are not well
    Tooth related problems anno

  • @trolldrumskerala
    @trolldrumskerala วันที่ผ่านมา

    what happened

  • @Aneesh-pc2tt
    @Aneesh-pc2tt วันที่ผ่านมา +1

    നിങ്ങക്ക് അജഡ ഉണ്ട് bro

  • @user-tb5zl2ls6u
    @user-tb5zl2ls6u วันที่ผ่านมา +2

    ഈ കുട്ടിക്ക് സ്ട്രോക്ക് വന്നോ..?

  • @sreejithkt7067
    @sreejithkt7067 23 ชั่วโมงที่ผ่านมา

    See again...its a sadness and sorrow from A Mohanlal Fan......
    Please understand that the viewers are changed malayala cinema watching style has changed......Nowadays youth are watching the cinema more so we have to understand there taste and choices..... You see in recent years most of Malayalam movies run in theatres are thrillers dark violence and entertainers with engaging type movie's in different jonor..... So content is the king... The stardom factor is vanishing from kerala.......Including families they are coming to theaters for entertainment only......They are not coming to see Mohanlal or his mannerism.......pls pls understand that
    Again iam telling don't depend on Fans or as always u tells... എന്നെ ഇഷ്ടപ്പെടുന്നവർ...എന്റെ പിള്ളേർ ഉണ്ടെടാ അങ്ങനെ ഒരു സംഭവം കേരളത്തിൽ ഇല്ല.. Fans stardom bla bla its over disperse the fans association and such things........at that time act in good content thats only solution ....... 47 വർഷത്തെ എന്റെ gift ആണ് അങ്ങനെ ഒന്നും ഇല്ല....അവർ ഒന്നും വിജയിപ്പിക്കില്ല.....Pls realise that........Be updated and do movies with good contents and entertainment using your Big Brand stardom..... Otherwise no way.... And also you try to remove some old team cocus and unupdated people from your team......
    പിന്നെ കുറെ ഇതിക്കണികൾ ലാലേട്ടൻ കൂടെ ഉണ്ട് എന്ന് തോന്നുന്നു.... നിങ്ങൾ പാട്ട് പാടണം ഇപ്പോൾ രസം ആണ് നിങ്ങൾ stage show ചെയ്യണം ഇങ്ങനെ പറഞ്ഞു കോമാളി വേഷം കെട്ടിക്കുക അതു കേട്ടു തുള്ളുക... ലാലേട്ടൻ യൂത്ത് സമയത്ത് അതൊക്കെ രസം തന്നെ ആണ് അതു പോലെ അല്ല ഇപ്പോൾ.....you get trolled....the people entertaining mindset has been changed pls pls realize that...
    its a word from a true Fan we need Lalettan come back........We need Lalettan the great Actor and Big brand used in good content.....

  • @unaistt9690
    @unaistt9690 17 ชั่วโมงที่ผ่านมา

    Ningal enthinaan menakkett vella pooshaan nokunnath😂.. padam pottikkazhinju...

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 21 ชั่วโมงที่ผ่านมา

    Cash povum waste anu movie, sleeping tablet's anu,

  • @pillai2974
    @pillai2974 วันที่ผ่านมา +2

    തേങ്ങയാണ് !!!!

  • @Aneesh-pc2tt
    @Aneesh-pc2tt วันที่ผ่านมา

    വെള്ളം വെള്ളം

  • @rijojoy1043
    @rijojoy1043 วันที่ผ่านมา +3

    അവള് ഫാൻസ് വെച്ചിട്ട് തുപ്പിയിട്ട് പറയാൻ പറയും

  • @jackskankojam
    @jackskankojam วันที่ผ่านมา +1

    Cinema pora ..

  • @habeebabeevin9474
    @habeebabeevin9474 14 ชั่วโมงที่ผ่านมา

    Oru puthiya vishakala chechiyum sanghi motta chettanum

  • @LOKACHITHRA
    @LOKACHITHRA วันที่ผ่านมา

    കഞ്ചാവ് പടം എന്ന് വിളിക്കുന്നത് എന്ത് തരം വർത്തമാനമാണ് ?

    • @omanab114
      @omanab114 16 ชั่วโมงที่ผ่านมา

      അറിയില്ലേ ഇപ്പോൾ ഇറങ്ങുന്ന ചില സിനിമയിൽ മൊത്തം വെള്ളമടിയും കഞ്ചാവും ആണ്

  • @DespandittS
    @DespandittS วันที่ผ่านมา

    ബറോസിനെ കുറിച്ച് മഹാ ഭൂരിപക്ഷം റിവ്യൂവർ മാരും മോശം അഭിപ്രായമാണ് പറഞ്ഞത്.

  • @anoop7128
    @anoop7128 วันที่ผ่านมา

    Entha pattiyath Pallu vedana aano

  • @amalm2665
    @amalm2665 วันที่ผ่านมา

    ചേച്ചിക്ക് പല്ല് വേദന ആണോ

  • @shiyabsulaiman1947
    @shiyabsulaiman1947 19 ชั่วโมงที่ผ่านมา

    Padathine kaalum flop anallo ei 2ndu peru😂😂😂
    December marco only ❤

  • @sheelaajit
    @sheelaajit วันที่ผ่านมา

    But i hear the majority of theatre goers are not children for whom this movie was made. Something is missing somewhere especially that MAGICAL TOUCH.

  • @bachufaisal5553
    @bachufaisal5553 22 ชั่วโมงที่ผ่านมา

    പടം പോയി കാണു 😁

  • @SonofIndia-i5f
    @SonofIndia-i5f วันที่ผ่านมา

    പാവം കുട്ടികളെ പറ്റിക്കാൻ മാത്രമേ അങ്ങേരുടെ പടത്തിനാവു എന്നയാൾക്കറിയാം. 😡🤣

  • @sreejith6181
    @sreejith6181 วันที่ผ่านมา

    ധന്യ ഫിറ്റാണോ

    • @vijayank7949
      @vijayank7949 23 ชั่วโมงที่ผ่านมา

      Entho oru vyathyaasa m,slanginummaattam?