സഹോദരി എന്താ യാലും എം ടി സാർ മ രിച്ചു ഇനി എന്തി നു കുറ്റങ്ങൾ പറയുന്നു അദ്ദേഹ ത്തിനുപര ലോക ജീവി ത വും ഖ ബ റി ട വും വിശാ ല മാക്കി കൊടു ക്കുവാൻ പ്രാർത്ഥന യാണ് വേണ്ട ത് ക ഴി ഞ്ഞ ത് അ തെന്തിങ്കി ലും ആകട്ടെ നമ്മൾ പെരു പ്പി ച്ചു പറ യാ തി രി യ്ക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏
മദ്യപാനമല്ല എം ടി യുടെ ജീവിതത്തെ തളർത്തിയത്.... അത് തറവാടിയായ പ്രമീള നായരിൽ നിന്നും എം ടി യെ തട്ടിയെടുത്ത സരസ്വതി എന്ന ഡാൻസ് ടീച്ചർ ആയിരുന്നു..... ഇങ്ങനെ ഇപ്പോളെങ്കിലും ആ പ്രമീള ടീച്ചറുടെ ആത്മാവിന് ആത്മ ശാന്തി കിട്ടട്ടെ
ഒരാളെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ 90 ന് മുകളിൽ പ്രായമുള്ള ഒരു വ്യക്തിയെ ( വിശ്വ പ്രസിദ്ധനായ എഴുത്തുകാരനെ) ഒരുപക്ഷേ താങ്കളുടെ അച്ഛനോ അല്ലെങ്കിൽ അപ്പൂപ്പനോ ആകാൻ പ്രായമുള്ള ഒരാളെ ഇവൻ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ. നോവൽ എഴുതാത്ത, സിനിമ സംവിധാനം ചെയ്യാത്ത ബാക്കിയുള്ള ആളുകൾ എല്ലാവരും നല്ലവർ ആണോ. എല്ലാ മേഖലകളിലും "നല്ലവരും, മോശം ആളുകളും " കാണും.
ആരുപറഞ്ഞു . m. T. യുടെകുടുംബത്തിൽ പ്രശ്നമില്ലായിരുന്നെന്നു. എന്നിട്ടാണോ ഡൈവോഴ്സ് സമയത്തു ഭാര്യക്ക് mt. യുടേഒപ്പം ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ആ പാവത്തിനെ തട്ടിക്കളഞ്ഞു ഡാൻസ് ടീച്ചർ വിവാഹം കഴിച്ചത്. മകളെയും ചേർത്ത് പിടിച്ചിറങ്ങുമ്പോൾ ആ മനസ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും.
@@VinodKumar-wb9mzകിരീടം അണിയിക്കുന്നത് MT എന്ന എഴുത്തുകാരനെ ആണ് അല്ലാതെ വ്യക്തിയെ അല്ല, പിന്നെ വ്യക്തി ജീവിതത്തിന്റെ പേരിൽ പ്രേത്യേകിച്ചു ഭാര്യ- ഭർതൃ ബന്ധത്തിന്റെ പേരിൽ ഒരാളെ വിമർശിക്കാൻ നമുക്ക് എന്ത് അധികാരം ആണ് ഉള്ളത്, അവർക്കിടയിൽ എന്താണ് ഉണ്ടായതെന്നു നമുക്ക് കേട്ടറിവുകൾ അല്ലേ ഉള്ളൂ ഇങ്ങനെ ആളുകളെ അളക്കാൻ തുടങ്ങിയാൽ പിന്നെ ആരും നല്ലവരായി കാണില്ല , MT yude ആദ്യ ഭാര്യയ്ക്ക് പോലും ഒരുപക്ഷെ ഇങ്ങനൊരു അഭിപ്രായം കാണില്ല
ജ്ഞാനപീഠം നിർണയ സമിതിയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. ഒ വി വിജയന്റെ പേര് പരിഗണിച്ചപ്പോൾ വാസുദേവൻ നായർ വായ തുറന്നതേയില്ല. അങ്ങിനെ ആധുനിക കാലത്ത് മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരന് ജ്ഞാനപീഠം കിട്ടാതെ പോയി.
MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യ സരസ്വതിയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

ഇങ്ങനെ ഉണ്ട് കുറെ ആളുകൾ നമുക്ക് ചുറ്റും വിദ്യാഭ്യാസം കൊണ്ടും വിവരം കൊണ്ടും ധ്യന്യരായവർ പക്ഷെ ജീവിതത്തോട് പിടിച്ച് നിൽകാൻ അംബേ പരാചയപെട്ടവർ ,പഴുതനല്ല മാമ്പഴം മാത്രം നമുക്ക് മാവിൻ്റെ ചുവട്ടിൽ നിന്നും പെറുക്കി എടുക്കാം പുഴു പിടിച്ച് കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം
ഇതിന് ഇത്ര പറയാൻ എന്ത് ഇരിക്കുന്നു ഇന്നും ഇതെന്റെ അപ്പുറം നടക്കുന്നില്ലേ ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ വേര്പിരിയുക അതാണ് നല്ലത് അദ്ദേഹത്തിന്റെ ആദ്മാവിന് നിത്യ ശാന്തി നേരുന്നു ❤
മറ്റൊരു സാഹിത്യകാരനും ലഭിച്ചിട്ടില്ലാത്ത വിധം അനുശോചന പോസ്റ്റുകൾ FB യിൽ വന്നിരുന്നു ഇന്നലെ 26ന്. മലയാളഭാഷാ സാഹിത്യത്തിന്റയും സിനിമയുടെയും ചരിത്രഭാഗമായിക്കഴിഞ്ഞ എം ടി യെ ആ നിലയിൽ മാത്രം വായിക്കാനും കാണാനും ശ്രമിക്കാം. പിന്നാമ്പുറ ചരിത്രം അവഗണിക്കാം. ഇതു തന്നെയാവട്ടെ നമ്മുടെ സമീപനം മാധവിക്കുട്ടിയോടും യേശുദാസിനോടും. അതിരുകൾ നിശ്ചയിക്കാനാവാത്തവിധമാണ് അവരുടെ സംഭാവനകൾ.
There was a big problem in him,he may be a good writer,but there was lot of inconstitencies in him .Many readers don't respect him , though they may like his books.
മരിച്ച് തലയ്ക്കു മുകളിൽ നിൽക്കുന്ന ആളിൻ്റെ ജാതകം വായിക്കേണ്ട കായ്യാം ഉണ്ടോ? എല്ലാവരുടേയും ജീവിതത്തിലും പല പ്രശ്നങ്ങളും ഉണ്ടാകും. അവർക്ക് മാത്രം അറിയാവുന്ന തികച്ചും സ്വകായ്യമായ കായ്യങ്ങൾ, നിങ്ങൾ അത് വിളമ്പിയാൽ മൂല്യ ച്ചു ദി വരുന്ന പ്രതിഭയല്ല MT VAsudevan Nair. മറുപടി അർഹിക്കുന്നില്ല നിങ്ങൾ എന്നാലും,അറിയാതെ എഴുതി പോയി.
MT യുടെ മഞ്ഞ്, നിൻ്റെ ഓർമയ്ക്ക്, പെരുമഴയുടെ പിറ്റേന്ന് ഒക്കെ ഏറ്റവും പ്രീയപ്പെട്ട കൃതികൾ ആണ്. പുറത്ത് ഒരുപാട് charisma ഉളളവർ narcissistic mentality ഉളളവർ തന്നെ.
എംടിഎ വിമർശിക്കേണ്ടത് നല്ല മലയാളത്തിലാണ്. മംഗ്ലീഷ് എഴുതി താൻ എന്ത് ഒലക്കയാണ് എഴുതി വെച്ചിരിക്കുന്നത്. ഇതു താൻ കണ്ണാടിയിൽ നോക്കി സ്വയം പറയേണ്ടതാണ്. ഊളകൾക്ക് ഇതിനപ്പുറവും പറയാൻ പറ്റൂ
ഭാര്യ ജീവിച്ചിരിക്കെ അതും തുടർന്ന് പോകുന്ന ദാമ്പത്യം നയിച്ചു കൊണ്ടിരിക്കെ മറ്റൊരുവളിൽ അകൃഷ്ടനായവൻ അയാൾ ആരു തന്നെ ആയാലും വൃത്തികെട്ടവൻ തന്നെ 🤔
Athe
Today's youngsters doesn't know the quality of MT
100%👍
എസ്
Athe. Manushyamanassu valare sankeernamanu.nammal kanunnathu mathramayirikkilla sathyangal
Prameela Teacher നെ സിനിമാതൊഴിലാളികൾ
മറക്കരുത്.
ടീച്ചറിന്ടെ ആത്മാവിന് ഇനിയെന്കിലു൦ ശാന്തിലഭിക്കട്ടെ.
സഹോദരി എന്താ യാലും എം ടി സാർ മ രിച്ചു ഇനി എന്തി നു കുറ്റങ്ങൾ പറയുന്നു അദ്ദേഹ ത്തിനുപര ലോക ജീവി ത വും ഖ ബ റി ട വും വിശാ ല മാക്കി കൊടു ക്കുവാൻ പ്രാർത്ഥന യാണ് വേണ്ട ത് ക ഴി ഞ്ഞ ത് അ തെന്തിങ്കി ലും ആകട്ടെ നമ്മൾ പെരു പ്പി ച്ചു പറ യാ തി രി യ്ക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാനും വഷളനും എന്തും ആവാം
എങ്ങനെ പറ്റുന്നു ഇങ്ങനെ ആവാൻ
എന്നിട്ട് മഹാമേരുവായിട്ട് ചമയാൻ
സത്യം@@devimaya9133
മദ്യപാനമല്ല എം ടി യുടെ ജീവിതത്തെ തളർത്തിയത്.... അത് തറവാടിയായ പ്രമീള നായരിൽ നിന്നും എം ടി യെ തട്ടിയെടുത്ത സരസ്വതി എന്ന ഡാൻസ് ടീച്ചർ ആയിരുന്നു..... ഇങ്ങനെ ഇപ്പോളെങ്കിലും ആ പ്രമീള ടീച്ചറുടെ ആത്മാവിന് ആത്മ ശാന്തി കിട്ടട്ടെ
True
✅
😭
എം.ടി.യുടെ മദ്യപാനത്തിന് കാരണക്കാരൻ അദ്ദേഹം മാത്രമാണ്.
anganeyano
എനിക്ക് ഇവനെയൊന്നും ഇഷ്ടമേയല്ല.നാല് നോവൽ എഴുതിയാലോ,സിനിമ സംവിധാനം ചെയ്താലോ ആരും നല്ലവർ ആകുന്നില്ല
എഴുത്തുകാരൻ ആണു ശെരി. പക്ഷേ അയാളുടെ മുഖത്ത് എപ്പോഴും ഞാൻ എന്ന ഭാവം ഉണ്ട്
@@minis7999 ezhuthathavar ellam nallavarano?
ഒരാളെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ 90 ന് മുകളിൽ പ്രായമുള്ള ഒരു വ്യക്തിയെ ( വിശ്വ പ്രസിദ്ധനായ എഴുത്തുകാരനെ) ഒരുപക്ഷേ താങ്കളുടെ അച്ഛനോ അല്ലെങ്കിൽ അപ്പൂപ്പനോ ആകാൻ പ്രായമുള്ള ഒരാളെ ഇവൻ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ. നോവൽ എഴുതാത്ത, സിനിമ സംവിധാനം ചെയ്യാത്ത ബാക്കിയുള്ള ആളുകൾ എല്ലാവരും നല്ലവർ ആണോ. എല്ലാ മേഖലകളിലും "നല്ലവരും, മോശം ആളുകളും " കാണും.
@@sheelams7339 ഉവ്വേ ഉവ്വേ
വിശ്വപ്രസിദ്ധി പോകട്ടേ അത് അല്പം കുപ്രസിദ്ധിയും അദ്ദേഹത്തിനുണ്ട് പക്ഷേ പ്രായ ബഹുമാനം ആവശ്യം അവൻ ഇവൻ എല്ലാം മോശം@@sheelams7339
ഏതാണ്ട് ഇതേ പോലെ തന്നെയാ ദിലീപും ചെയ്തത്. Manju വിനെ സ്നേഹിച്ചു. കെട്ടി. 14 വർഷം കഴിഞ്ഞ് വേറെ സൗന്ദര്യവതിയിൽ ആദ്യഭാര്യയെ അകറ്റി
ആരുപറഞ്ഞു . m. T. യുടെകുടുംബത്തിൽ പ്രശ്നമില്ലായിരുന്നെന്നു. എന്നിട്ടാണോ ഡൈവോഴ്സ് സമയത്തു ഭാര്യക്ക് mt. യുടേഒപ്പം ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ആ പാവത്തിനെ തട്ടിക്കളഞ്ഞു ഡാൻസ് ടീച്ചർ വിവാഹം കഴിച്ചത്. മകളെയും ചേർത്ത് പിടിച്ചിറങ്ങുമ്പോൾ ആ മനസ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും.
അതൊക്കെ അവരുടെ വ്യക്തിപര മായ കാര്യങ്ങൾ ആണ്.
വ്യക്തിപരം തന്നെ ഈ.. പക്ഷേ ഒരാളെ കിരീടം അണിയിക്കുമ്പോൾ ഇത്തരം വിഷയങ്ങളും പ്രതിപാദ്യം തന്നെ....
കറക്റ്റ് 💯@@VinodKumar-wb9mz
Divorce case vannapol Prameela paranjath Sitharaku 18 vayasu akate Ennanu.
Kooduthal cherupam noki Makalude Dance teachermai melichath kandu karanja bharya....pavam Prameela.
@@VinodKumar-wb9mzകിരീടം അണിയിക്കുന്നത് MT എന്ന എഴുത്തുകാരനെ ആണ് അല്ലാതെ വ്യക്തിയെ അല്ല, പിന്നെ വ്യക്തി ജീവിതത്തിന്റെ പേരിൽ പ്രേത്യേകിച്ചു ഭാര്യ- ഭർതൃ ബന്ധത്തിന്റെ പേരിൽ ഒരാളെ വിമർശിക്കാൻ നമുക്ക് എന്ത് അധികാരം ആണ് ഉള്ളത്, അവർക്കിടയിൽ എന്താണ് ഉണ്ടായതെന്നു നമുക്ക് കേട്ടറിവുകൾ അല്ലേ ഉള്ളൂ ഇങ്ങനെ ആളുകളെ അളക്കാൻ തുടങ്ങിയാൽ പിന്നെ ആരും നല്ലവരായി കാണില്ല , MT yude ആദ്യ ഭാര്യയ്ക്ക് പോലും ഒരുപക്ഷെ ഇങ്ങനൊരു അഭിപ്രായം കാണില്ല
ജ്ഞാനപീഠം നിർണയ സമിതിയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. ഒ വി വിജയന്റെ പേര് പരിഗണിച്ചപ്പോൾ വാസുദേവൻ നായർ വായ തുറന്നതേയില്ല. അങ്ങിനെ ആധുനിക കാലത്ത് മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരന് ജ്ഞാനപീഠം കിട്ടാതെ പോയി.
MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ,മാധാവികുട്ടി, ഗിരീഷ് പുത്തഞ്ചേരി .... etc.. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ നൃത്തം പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം ചെയ്ത മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യ സരസ്വതിയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

Mammoty too
Good actor, very bad character, never respect others because of heavy ego 😊
ഇയാള് ഇത്ര നല്ലവൻ ആയിരുന്നോ
നല്ലവശങ്ങൾ മാത്രമെ മരണപ്പെട്ടാൽ അയാളെപറ്റി എല്ലാവരും പറയൂ.
Ippol mariyirikkunnu.Marichavare kuttam parayunnathanu trend@@mevarghesemevarghese6187
😂😂yes
സിനിമകളിൽ നടിമാരുമായും. മോനിഷയുടെ 'അമ്മ ........
നാലുകെട്ടും രണ്ടു കെട്ടും
😅
😜👌
ചത്തു പോയില്ലേ ഇങ്ങനെ white wash ചെയ്യണോ
ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ....
Don’t allow dance teachers to enter the house.
ഇങ്ങനെ ഉണ്ട് കുറെ ആളുകൾ നമുക്ക് ചുറ്റും വിദ്യാഭ്യാസം കൊണ്ടും വിവരം കൊണ്ടും ധ്യന്യരായവർ പക്ഷെ ജീവിതത്തോട് പിടിച്ച് നിൽകാൻ അംബേ പരാചയപെട്ടവർ ,പഴുതനല്ല മാമ്പഴം മാത്രം നമുക്ക് മാവിൻ്റെ ചുവട്ടിൽ നിന്നും പെറുക്കി എടുക്കാം പുഴു പിടിച്ച് കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യാം
അദ്ദേഹത്തിന്റെ ആത്മാംശം ഉള്ള സിനിമയാണ് അക്ഷരങ്ങൾ
Chathiyan bhariye chayhichavan
ഇതിന് ഇത്ര പറയാൻ എന്ത് ഇരിക്കുന്നു ഇന്നും ഇതെന്റെ അപ്പുറം നടക്കുന്നില്ലേ ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ വേര്പിരിയുക അതാണ് നല്ലത് അദ്ദേഹത്തിന്റെ ആദ്മാവിന് നിത്യ ശാന്തി നേരുന്നു ❤
Parayan onnumillaa avaravarudre jeevithathil sambhavikkumbol ariyam vedana😢😢😢
പിന്നെ കാണുന്നവരുടെ
പിന്നാലെ പോയി
വിശ്വസിച്ചവരെ
ചതിക്കുന്നതാണല്ലോ
അതിൻ്റെ ഒരിത്
അവ നാ ന്റ മാതാപിതാക്കളെ വിഷയം ആവുമ്പോഴേ അതി ന്റ കാഠിന്യം അറിയൂ
ജോലി ചെയ്ത് വിയർത്ത് ജീവിക്കാൻ മടിയുള്ള ആൾക്കാരൊക്കെ ചെന്നുപെടുന്നത് സിനിമയിലും സീരിയലിലും ആണ്....
അതിന് ഒരുമിച്ചു പോകാൻ കഴിയാഞ്ഞിട്ടല്ലല്ലോ.. ആട്ടക്കാരിയിൽ മനം മയങ്ങി അല്ലേ.... അന്നത്തെ കാവ്യാ മാധവൻ... കുടുംബം കലക്കി
പ്രമീള ദേവിയുടെ വീട്ടിൽ ഇദ്ദേഹം താമസിച്ചിരുന്ന?
അവർ പ്രേമിച്ചു വിവാഹം ചെയ്തതല്ലേ?
പ്ര.ീലചേച്ചിയുടെ വീട്ടുകാർ എതിർത്തത് ആണ് എന്നാണ് കേട്ടിട്ടുള്ളത്
ചാടി പുറപ്പെട്ടു... പിന്നീട് മോങ്ങുക... ഇതെല്ലാം പണ്ടു മുതലേ ഉണ്ട്... ഇപ്പോഴും അതല്ലേ നടക്കുന്നത്...
ദീർഘായുസ്സ് ഉണ്ട്
Sahityakaran enna nilayil namikkunnu..bt manushyathwam thottu theendiyittilla😂
അയ്യോ 🤔
ലോക ഫ്രോട്
ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ പണം പിരിച്ചത് എന്തിനായിരുന്നു? ഭാഷ കൊണ്ട് നന്നായവർ പറയട്ടെ!
മരിച്ചാൽ നല്ലത് മാത്രം പറയുക Over പൊക്കിയടിക്കാതിരിക്കുകയും ചെയ്യുക
അപ്പോഴായിരിക്കും നിർമാല്യം എഴുതിയത്.
SOME ARTISTS ARE LIKE THIS
M T ചെറുപ്പത്തിൽ ബഷീറിൻ്റെ വീട്ടിലെ സ്ഥിരം വിസിറ്റർ ആയിരുന്നു.ബഷീർ M T യെ നൂലൻ വാസു എന്നാണ് വിളിച്ചിരുന്നത്.
Nobody should venture to elevate such fellows as great saints whatever be their contributions or achievements.
ഇവിടെ
ഡാൻസിടീച്ചർ
ശരിയല്ല. ഒട്ടുംശേരിയല്ല.
Avarudae jeevitham muzhuvan ariyaathe comment cheyyaan pattttilla.
Jeevitham sangeernamaane. Parayaanum criticize cheyyanum eluppavum.
മറ്റൊരു സാഹിത്യകാരനും ലഭിച്ചിട്ടില്ലാത്ത വിധം അനുശോചന പോസ്റ്റുകൾ FB യിൽ വന്നിരുന്നു ഇന്നലെ 26ന്. മലയാളഭാഷാ സാഹിത്യത്തിന്റയും സിനിമയുടെയും ചരിത്രഭാഗമായിക്കഴിഞ്ഞ എം ടി യെ ആ നിലയിൽ മാത്രം വായിക്കാനും കാണാനും ശ്രമിക്കാം. പിന്നാമ്പുറ ചരിത്രം അവഗണിക്കാം. ഇതു തന്നെയാവട്ടെ നമ്മുടെ സമീപനം മാധവിക്കുട്ടിയോടും യേശുദാസിനോടും. അതിരുകൾ നിശ്ചയിക്കാനാവാത്തവിധമാണ് അവരുടെ സംഭാവനകൾ.
ഇതിൽ പറയുന്നത് മുഴുവനും ന്യൂസ് ഇൻ ഡെപ്ത് എന്ന ചാനൽ ചെയ്ത സ്റ്റോറിയിൽ നിന്നു ചിരണ്ടിയതാണ്
മരിച്ചുപോയവ്യക്തിയുടെസ്വകാര്യത വലിച്ചു കീറുന്ന സ്വഭാവം നല്ലതല്ല
Ithinokke enthu prasakthi randuperum poyille😮
എംപിയുടെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നെ ഞാൻ അദ്ദേഹത്തിൻറെ ഫാനായി മാറിയേനെ
Madhyabichalum ithrayum ayuss ode jeevichille
Appo....alavalathitharam ellaam indayirunnu....ezhuthum athare ullu....aadarikkan.
Ethaven cheythalum thonniyavasam athinte Peru vereyakilla, nongalku venamengil velupikam😮😮😅😅😢😢😊😊
95 കഴിഞ്ഞവർ മരിക്കുമ്പോൾ കാട്ടേണ്ട മര്യാദ മതി. അതിലപ്പുറം ഒക്കെ അഭിനയം മാത്രം. മരണവും വിൽക്ക പ്പെടണോ?
100 kazhinjalum... Priyapettavar... Priyapettavar.... thanne.. Verpad.... Valare .. Sangadakaramanu.....,
Nalla vanaya mt.ha.
America yil poya Sitara Eppol aanu Keralathile dance padichathu!
നന്നായി വെളുപ്പിച്ചിട്ടുണ്ടല്ലോ
There was a big problem in him,he may be a good writer,but there was lot of inconstitencies in him .Many readers don't respect him , though they may like his books.
Yes he was a bad man to his first wife and daughter
Nallapulliyanallo.
AALU EMPTY , MARYADAYUDE KARYATHIL, ???????????????????
White washing super. etha paint ? Asian paints appex aayirikkum alle 😂😂😂
മരിച്ച് തലയ്ക്കു മുകളിൽ നിൽക്കുന്ന ആളിൻ്റെ ജാതകം വായിക്കേണ്ട കായ്യാം ഉണ്ടോ? എല്ലാവരുടേയും ജീവിതത്തിലും പല പ്രശ്നങ്ങളും ഉണ്ടാകും. അവർക്ക് മാത്രം അറിയാവുന്ന തികച്ചും സ്വകായ്യമായ കായ്യങ്ങൾ, നിങ്ങൾ അത് വിളമ്പിയാൽ മൂല്യ ച്ചു ദി വരുന്ന പ്രതിഭയല്ല MT VAsudevan Nair. മറുപടി അർഹിക്കുന്നില്ല നിങ്ങൾ എന്നാലും,അറിയാതെ എഴുതി പോയി.
No need to mention about MT’s personal life now. Useless talk
Why on earth is this channel bringing out a false story ? He began relationship with his daughter’s dance teacher .How wrong is that ?
മരണശേഷം രാഷ്ട്രപിതാവിനെയും അപമാനിക്കുന്നില്ലേ നമ്മൾ വിശുദ്ധന്മാർ
He was anti - Hindu. "Nirmalyam" proved it. Now Kerala mama media praising him to the sky. 🤬😡
കള്ളുകുടിക്കുന്നതുകൊണ്ട് ഭാര്യ ഇട്ടിട്ടു പോകില്ല, കാരണം വേറെ കാണും
മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചറുമായി അവിഹിതം കണ്ട ഭാര്യ ഇറങ്ങിപ്പോയി
എന്നിട്ടും ഇത്രയും കാലം ജീവിച്ചിരുന്നു !
Kuttam parayunna myrukalil papamillathavan kallerinjattey😊
Barya ullappll thanne anu dance teacharumayi avihitham thudangiyth. Oru paad velupikenda
Nobody cares
Ithokke malayalikku ariyunnathanallp. Adeham thanne paranjittumundu. Pinne ippol enthins ithokke parayunnathu?
നല്ലോണം വെളുപ്പിച്ചു.
ഉടായിപ്പുകാരൻ പക്ഷെ അത് പറയാൻ പലർക്കും കഴിയില്ല
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ? അദേഹത്തിന്റെ കുടുംബത്തിന് പ്രശ്നം ഇല്ല പിന്നെ എന്തിനാണ് അദേഹത്തിന്റെ പേർസണൽ കാര്യം ചികയുന്നത് 😮
മക്കളെ ഇട്ടെറിഞ്ഞു പോകുന്നവർ അല്ല ഈ കമൻ്റ് ഇട്ടവർ......അത് ചെയ്യാത്തവർ തന്നെ ആണ് കല്ലെറിയുന്നത്...
നമ്മൾ മലയാളികളുടെ ജന്മാവകാശമാണല്ലോ വല്ലവരുടെയും കുടുംബത്തിൽ ഒളിഞ്ഞു നോക്കി പരിഹസിക്കുന്നത്
കെട്ട് രണ്ടെ ഉള്ളു
,MD yodu Pucham thonnunnu
Ningal chilath olipichu vachu.
Big salute
M D❤❤❤❤❤💯
M t
MD അല്ല M. T.
MD😮😮😮
മരിച്ചു കഴിഞ്ഞാലും ഒരാളെ വെറുതെ വിടരുത്.
Ith onnumalla...orupadu pennukadhakal undu😂😂😂
Majority of today's youngsters are fools, they don't know the quality of MT, he was really genius
Thallalle
😅
Ithinte aavasyamillayorinnu. Marichu 2 divasamalle aayullu
MT യുടെ മഞ്ഞ്, നിൻ്റെ ഓർമയ്ക്ക്, പെരുമഴയുടെ പിറ്റേന്ന് ഒക്കെ ഏറ്റവും പ്രീയപ്പെട്ട കൃതികൾ ആണ്.
പുറത്ത് ഒരുപാട് charisma ഉളളവർ narcissistic mentality ഉളളവർ തന്നെ.
Mt.. Vasu.. Nariya. Chetta
എംടിഎ വിമർശിക്കേണ്ടത് നല്ല മലയാളത്തിലാണ്. മംഗ്ലീഷ് എഴുതി താൻ എന്ത് ഒലക്കയാണ് എഴുതി വെച്ചിരിക്കുന്നത്. ഇതു താൻ കണ്ണാടിയിൽ നോക്കി സ്വയം പറയേണ്ടതാണ്. ഊളകൾക്ക് ഇതിനപ്പുറവും പറയാൻ പറ്റൂ
എല്ലാം കള്ള് കൂടി കാരണം കുടുംബ ബന്ധം താളം തെറ്റി അഖ്സരം സിനിമ സീമാ സുഹസി ഇവരുടെ കുടുംബ കഥ പിന്നെ എല്ല നറിയവനും സമൂഹത്തിൽ സ്ഥാനം ഉണ്ടാവും
അപ്പോഴായിരിക്കും നിർമാല്യം എഴുതിയത്.