കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു സ്ഥാനാർഥിയെ നിർത്തിയില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മത്സരിച്ച എസ് ഡി പി ഐ സ്ഥാനാർഥിക്ക് അയ്യായിരത്തോളം വോട്ട് ലഭിച്ചിരുന്നു. 2024 ൽ അടൂർ പ്രകാശിന്റെ വിജയത്തിൽ എസ് ഡി പി ഐ വോട്ടുകൾ നിർണായകമായി എന്നർത്ഥം...
മുസ്‌ലിം മത വർഗീയതയെ ഭരിക്കുന്ന യുഡിഎഫ്, എൽഡിഎഫ് ഒരേപോലെ സഹായിക്കുന്നുണ്ട് പ്രത്യക്ഷമായും പരോക്ഷമായും അതിനു പ്രത്യുപകാരമായി അവരെ രണ്ട് പേരെയും തിരിച്ചും സഹായിക്കുന്നു .
ഒളിഞ്ഞിരുന്നു ജമായത്തിന്റയും sdpi യുടെയും വോട്ട് വാങ്ങും... അത് പുറത്ത് പറഞ്ഞാൽ വല്യ കുറ്റം 😂 കോൺഗ്രസ്‌നേക്കാൾ വല്യ കോൺഗ്രസ് സ്നേഹമാണ് കോൺഗ്രസ് വക്കീലിന് 🤣 നാട്ടുകാർ അറിയട്ടഡോ കോൺഗ്രസ്‌ന്റെ പ്രീണന രാഷ്ട്രീയം
ഞങ്ങളുടെ നാട്ടിൽ പ്രാദേശിക ഇലക്ഷനിൽ കേവലം ജമാഅത്ത് പിന്തുണ മാത്രമല്ല ഇടതുപക്ഷത്തിന് കിട്ടാറുള്ളത് സഖ്യം ആയിട്ടാണ് ആണ് ഇടതുപക്ഷവും ജമാഅത്ത് മുന്നണിയും മത്സരിക്കാറുണ്ട് കഴിഞ്ഞ തവണയല്ല അതിൻറെ മുന്നത്തെ തവണ ജമാഅത്തെ ഇസ്ലാമി മണ്ഡലം സെക്രട്ടറി യാർ നഗർ പഞ്ചായത്തിൽ ഒരു വാർഡിൽ ഇടതു പിന്തുണയോടെ കൂടി മത്സരിച്ചിരുന്നു
@@sobheesh കെപിസിസി ജാ മാത്തെ വോട്ട് വേണ്ടെന്ന് പറയും എന്നിട്ട് ചില സ്ഥലത്ത് ചില സ്ഥാനാർഥികൾ അവരുടെ വോട്ട് വാങ്ങും. ആരെയാണ് കോൺഗ്രസ് മണ്ടന്മാർ ആകാൻ നോക്കുന്നത്, ജനങ്ങളെയോ..? മുരളീധരൻ അല്ലാലോ കെപിസിസി അല്ലെ കോൺഗ്രസ് എന്നുപറഞ്ഞാൽ അപ്പോ അവരുടെ നിലപാടിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്തിട്ട് അത് വിളിച്ചു പറഞ്ഞു നടക്കുന്നത് എന്തിനാണെന്ന് വിവരമുള്ളവർക്ക് മനസിലാവും.എന്തൊക്കെ പറഞ്ഞാലും മുരളീധരൻ മഹാത്മാഗാന്ധി ഒന്നുമല്ലാലോ. 😂😂
ജയശങ്കരൻ മാപ്പിള ശരിക്കുള്ള ആർഎസ്എസ് വർഗീയവാദിയാണ് ജയശങ്കറിൻ എവിടെയെങ്കിലും ആർഎസ്എസിനെയോ അതുപോലെതന്നെ വിഎച്ച്പി യോ മിനിഞ്ഞാന്ന് നടന്ന ആ ഒരു കരോൾ പ്രശ്നത്തെക്കുറിച്ച് അപലപിച്ചിട്ടുണ്ടോ
ആരുടെ വോട്ട് ആയാലും കിട്ടിയിട്ടുണ്ടെങ്കിൽ അത് പറയുന്നതിന് എന്താ തെറ്റ് 🙏Ldf ഇതിന് മുൻപ് പലപ്പോഴും sdpi ജമായത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയിട്ടില്ലേ....🙈 വക്കീലേ 🙉
ജയശങ്കർ ബിജെപി ട്രൗസർ ഇട്ടു നടക്കുന്ന ആൾ എന്ന് എല്ലാവർക്കും അറിയാം.... മുരളി പറഞ്ഞത് സത്യമാണ്.... വെൽഫെയർ പാർട്ടി പരസ്യമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.. ഇതൊന്നും മറച്ചു വെക്കേണ്ട കാര്യമില്ല
കോൺഗ്രസ് മതേതര പാർട്ടിയാണ് എങ്കിൽ ജെമത്തെ ഇസ്ലാമി തനി വർഗീയസംഘടന തന്നെയാണ് അവരെയും വെൽഫെയർ പാർട്ടിയുടെയും വോട്ടു സ്വീകരിക്കാൻ വന്നാൽ നിങ്ങൾ കോൺഗ്രസ് തകരും തീർച്ച
നേമത്തു പിന്തുണച്ചത് എന്തിന് വേണ്ടി എന്ന് എല്ലാവര്ക്കും അറിയാം . sdpi യുടെ പിന്തുണ സിപിഎം നു ആയിരുന്നു . വിജയ സാധ്യത ഉള്ള രണ്ടിൽ ഒരാൾ ശിവൻ കുട്ടി ആയത് കൊണ്ട് അദ്ദേഹത്തിന് കൊടുത്തു അവർ ..
കോഗ്രസിൻ്റെ വക്കാലത്തെടുത്ത ശങ്കരൻ വക്കീലിനു ഫീസ് എത്ര കിട്ടം കേരളത്തിലെ ഏറ്റവും വലിയ വിശകലന വിധ ഘ്തൻ കമ്മൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഭംഗിയായി നിർവഹിക്കുന്ന നിങ്ങളെ ജനം തിരിച്ചറിയുന്നു
ഒരു ജില്ല ഒന്നടങ്കം ആവശ്യപട്ടു മുരളിയെ സ്ഥാനാർത്ഥിയാക്കാൻ. വീഡി സതീശനും കെ.സിയും ചേർന്ന് അവരെ കോക്കസിലെ ഒരാളെ നിർത്തി. എന്ന് വാഴക്കാവാലൻ AICC യുടെ . തലയിലിട്ടു. ഖാർഗെക്കും രാഹുൽ ജിക്കും വാശി ഒന്നു മുണ്ടായിരുന്നില്ല പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ. ഈ അവസരം മുതലെടുത്ത് വേണു AICC യിൽ പകൽ കൊള്ള നടത്തി.
ലോകത്ത് കഴിവുള്ളവർ നിരവധിയുണ്ട്. ഇത്തരം കഴിവുള്ളവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല...... കോൺഗ്രസ്സിൽ കഴിവുള്ളവർ നിരവധി പേരുണ്ട്. അവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല. മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും. മുരളീധരൻ തൻ്റെ പഴയ കാല നെറികേട് പുറത്തിറക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
വോട്ട് വാങ്ങിയിട്ട് ഉണ്ടെങ്കിൽ തുറന്നു പറഞ്ഞതിൽ എന്താണ് തെറ്റ് ഏതു രാഷ്ട്രീയ പാർട്ടിക്കാരൻ ആയാലും ആർഎസ്എസ് ആയാലും എസ്ഡിപി കാരായാലും ജമായത്തുകാരായാലും ഇവരോട് വോട്ട് എനിക്ക് ചെയ്യേണ്ട എന്ന് പറയുന്ന ഏതെങ്കിലും ഒരു എംഎൽഎയോ എം പി ഓ ഒന്ന് കാണിച്ചു തരാൻ ഈ മാധ്യമപ്രവർത്തകന് കഴിയുമോ
വോട്ട് വാങ്ങാം അത് പറയാൻ പാടില്ല കൊള്ളാം
അയാളോടും കരുണാകാരനോടും കോൺഗ്രസ് കാണിച്ച നെറികെട്ട പണി ഓർക്കുന്നില്ലേ അപ്പോൾ അവർ ഡിക്കു ഉണ്ടാക്കി
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു സ്ഥാനാർഥിയെ നിർത്തിയില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മത്സരിച്ച എസ് ഡി പി ഐ സ്ഥാനാർഥിക്ക് അയ്യായിരത്തോളം വോട്ട് ലഭിച്ചിരുന്നു. 2024 ൽ അടൂർ പ്രകാശിന്റെ വിജയത്തിൽ എസ് ഡി പി ഐ വോട്ടുകൾ നിർണായകമായി എന്നർത്ഥം...
പുള്ളി പറഞ്ഞതിൽ തെറ്റ് എന്താണ്. പിന്തുണ കിട്ടിയത് അല്ലെ പറഞ്ഞത്.
അദ്ദേഹം സത്യം പറഞ്ഞു. അതിന് ഇപ്പൊ എന്താ... അതുപോലെ താനൂരിൽ വി അബ്ദുറഹ്മാനെ എസ്ഡിപിയുടെ പിന്തുണയാണ് കിട്ടിയത്.
@@SaluSalu-g3z tanuril abdurahmanu rss pinthunayum kittiyirunnu
CPM PVT(Pinarayi Vijayan Trading) (Ltd) Limited Company owned and funded by Hindutva Terrorists(RSS/BJP).
No ulup
@@Riyasct-m4pമലപ്പുറത്ത് ബിജെപിക്ക് സീറ്റ് ഉളിപ്പുണ്ടോ നാറി😂😂😂😂😂😂😂😂😂
Mr.Murali u r exactly true politician.Go ahead
ഒളിഞ്ഞും തെളിഞ്ഞും ഇത്തരം വർഗീയ വിഷങ്ങളുടെ പിച്ചതിന്നുക എന്നത് ഇടതനും വലതനും വലിയ ഇഷ്ടം ആണ്.😂😂
മുരമുരളീധരൻ സത്യം പറഞ്ഞാൽ പിന്നെ എന്താണ് പ്രശ്നംപിന്നെ ആർക്കാ പ്രശ്നം
ജയശങ്കറേ കെ.മുരളീധരൻ പറഞ്ഞത് സത്യമല്ലേ ചങ്കൂറ്റമുള്ള നേതാവാണ് മുരളീധരൻ
അത്രേ ചങ്കൂറ്റം ഉള്ള നേതാവ് അന്നേകിൽ എന്ത് കൊണ്ട് പാലക്കാട് മത്സരിപ്പിച്ചില്ല😂😂😂😂😂😂😂😂
What u mean secularism in Congress.
അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളാണ്
മുരളീധരൻ
മുരളീധരൻ പറഞ്ഞതിന് ശങ്കരൻ വക്കീൽ എന്തിനാണ് വിഷമിക്കുന്നത്
Rss വർഗീയത എതിർക്കുന്ന കോൺഗ്രസിന്റെ ജമാഅത്, sdpi മതേതരത്വം
മുസ്‌ലിം മത വർഗീയതയെ ഭരിക്കുന്ന യുഡിഎഫ്, എൽഡിഎഫ് ഒരേപോലെ സഹായിക്കുന്നുണ്ട് പ്രത്യക്ഷമായും പരോക്ഷമായും അതിനു പ്രത്യുപകാരമായി അവരെ രണ്ട് പേരെയും തിരിച്ചും സഹായിക്കുന്നു .
ഒളിഞ്ഞിരുന്നു ജമായത്തിന്റയും sdpi യുടെയും വോട്ട് വാങ്ങും... അത് പുറത്ത് പറഞ്ഞാൽ വല്യ കുറ്റം 😂 കോൺഗ്രസ്‌നേക്കാൾ വല്യ കോൺഗ്രസ് സ്നേഹമാണ് കോൺഗ്രസ് വക്കീലിന് 🤣 നാട്ടുകാർ അറിയട്ടഡോ കോൺഗ്രസ്‌ന്റെ പ്രീണന രാഷ്ട്രീയം
ഞങ്ങളുടെ നാട്ടിൽ പ്രാദേശിക ഇലക്ഷനിൽ കേവലം ജമാഅത്ത് പിന്തുണ മാത്രമല്ല ഇടതുപക്ഷത്തിന് കിട്ടാറുള്ളത് സഖ്യം ആയിട്ടാണ് ആണ് ഇടതുപക്ഷവും ജമാഅത്ത് മുന്നണിയും മത്സരിക്കാറുണ്ട് കഴിഞ്ഞ തവണയല്ല അതിൻറെ മുന്നത്തെ തവണ ജമാഅത്തെ ഇസ്ലാമി മണ്ഡലം സെക്രട്ടറി യാർ നഗർ പഞ്ചായത്തിൽ ഒരു വാർഡിൽ ഇടതു പിന്തുണയോടെ കൂടി മത്സരിച്ചിരുന്നു
*പരസ്യമായി രഹസ്യം ഇത് പറയാൻ ചങ്കൂറ്റം കാണിച്ച നേതാവ് എന്ന നിലയിൽ congraats*
നമ്മൾ പാലക്കാട് കണ്ടതല്ലേ
@manjuxavier6945 അതേ 🙏🏻
മുരളിധരൻ പറഞ്ഞതു അടിപൊളി ആയി...മുഖ്യമന്ത്രി ആകാൻ യോഗ്യൻ ഇപ്പോൾ അദ്ദേഹം മാത്രമേ ഉളളൂ തൽക്കാലം
😂😂😂😂 this joker.....
പക്ഷേ മുഖ്യമന്ത്രിയാകില്ല..
വളരെ ശരിയാണ് 👍👍👍
Bjp yevalarthan nadakunna chankaran udayipinte aalanu jamathe Islami athellenkil bjpku ethirayitulla athupolullapartikal congressineyum ldf neyum mari mari sahacharyam nokki pinthunakkarundu athilputhumayilla vot kittiyasesam kittiyittilla ennuparayunnathanu neriketta varthanam karyangal thurannuparayunna nethakanmareyanu kalakhattathinu aavasyam
ശങ്കരന്റെ താല്പര്യം എല്ലാവർക്കും അറിയാം.,'ആരും അറിയാതെ സംബന്ധം ആകാം ' എന്ന പഴയ നിലപാട് നിലപാട് തുടരണം അല്ലെ?
Very True
ചങ്കരന് എന്താ വേവലാതി കോൺഗ്രസിന് അധികാരം കിട്ടാട്ടതിൽ
ചങ്കാരനെ sdpi പിടിച്ചു വിരട്ടിയതാണ് അതാണ് ഇത്ര ദേഷ്യം
എന്തിനാ സത്യം പറയുബോ ഇത്ര അസഹിഷ്ണുത.പിന്തുണ കിട്ടിയാൽ തന്നെ മുരളീധരൻ അത് ഇവിടെ പറയേണ്ട കാര്യമെന്താ..?
@@Existence-of-Godsരാഷ്ട്രീയനേതാക്കൾ സത്യസന്ധ മായി കാര്യങ്ങൾ പറയരുത് എന്നാണോ?
@@sobheesh കെപിസിസി ജാ മാത്തെ വോട്ട് വേണ്ടെന്ന് പറയും എന്നിട്ട് ചില സ്ഥലത്ത് ചില സ്ഥാനാർഥികൾ അവരുടെ വോട്ട് വാങ്ങും. ആരെയാണ് കോൺഗ്രസ് മണ്ടന്മാർ ആകാൻ നോക്കുന്നത്, ജനങ്ങളെയോ..?
മുരളീധരൻ അല്ലാലോ കെപിസിസി അല്ലെ കോൺഗ്രസ് എന്നുപറഞ്ഞാൽ അപ്പോ അവരുടെ നിലപാടിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്തിട്ട് അത് വിളിച്ചു പറഞ്ഞു നടക്കുന്നത് എന്തിനാണെന്ന് വിവരമുള്ളവർക്ക് മനസിലാവും.എന്തൊക്കെ പറഞ്ഞാലും മുരളീധരൻ മഹാത്മാഗാന്ധി ഒന്നുമല്ലാലോ. 😂😂
Because churali don't want Congress to come in power next election
He said the truth
അതാ 2047ആകുമ്പോൾ ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കി മാറ്റും എന്ന് അസ്ത്രം ഗഫൂർ പറഞ്ഞത് 🤣🤣🤣🤣
മുരളീധരൻ നേര് പറഞ്ഞു അതിനു ജയശങ്കർ താങ്കൾക്ക് എന്താ
KM ❤
ജയശങ്കരൻ മാപ്പിള ശരിക്കുള്ള ആർഎസ്എസ് വർഗീയവാദിയാണ് ജയശങ്കറിൻ എവിടെയെങ്കിലും ആർഎസ്എസിനെയോ അതുപോലെതന്നെ വിഎച്ച്പി യോ മിനിഞ്ഞാന്ന് നടന്ന ആ ഒരു കരോൾ പ്രശ്നത്തെക്കുറിച്ച് അപലപിച്ചിട്ടുണ്ടോ
ജയശങ്കറിന് അൻ്റെ മതേതറ സർട്ടിഫിക്കറ്റ് വേണ്ടാ😂😂
Ayalkk jeevanil kothi undakille
CPM PVT(Pinarayi Vijayan Trading) (Ltd) Limited Company owned and funded by Hindutva Terrorists(RSS/BJP).
ലോകത്തിന് മൊത്തം തീരാശല്യം ആയ മതം ഏതാണ്. ആ വോട്ടുകൾ വേണ്ട.
@@Riyasct-m4pjoseph mashine oke orma undo ninak abijith orma undo nioke maranu kanum alle😂
മുരളീധരൻ സ്വയം കുഴി തോണ്ടുന്നു
ഒരു കോൺഗ്രസ് കാരനും ഇനി സി എം ആകരുത് അതാണ് മുരളിയുടെ ആഗ്രഹം 😁🤣🤣🤣😁😀
2006 മുതൽ ജമായത് ഇസ്ലാമി പിന്തുണ ക്കുന്നത് സിപിഎം നു ആണ് 2019 vare അത് പ്രശ്നം അല്ല 😁
പാലക്കാട് എസ്ഡിപിഐ😂
ആരുടെ വോട്ട് ആയാലും കിട്ടിയിട്ടുണ്ടെങ്കിൽ അത് പറയുന്നതിന് എന്താ തെറ്റ് 🙏Ldf ഇതിന് മുൻപ് പലപ്പോഴും sdpi ജമായത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയിട്ടില്ലേ....🙈 വക്കീലേ 🙉
എന്താ ചങ്കരാ നന്നാവാത്തത് നിന്നോടൊക്കെ ഇതിന്റെ അഭിപ്രായം ചോദിക്കുന്ന ചാനലുകാരെ വേണം പറയാൻ 🤣🤣🤣
👍🏼👍🏼👍🏼👍🏼
കിട്ടിയ വോട്ട് പറയുന്നതിൽ എന്താണ് തെറ്റ്.....
Kmuralitharan❤❤❤❤❤
മാതൃഭൂമിയുടേയും, അഡ്വ: ജയശങ്കർ സാറിന്റേയും പോലെ K മുരളിധരൻ സാറും UDF ഉം തീരുമാനമെടുക്കണമെന്ന് നിർബന്ധമുണ്ടോ?
അവർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ?
Correct shakara,,,👍
വോട്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടും നിന്നിട്ടുണ്ട്.. എന്നതല്ലേ ശരി?
ജമായത് ഇസ്ലാമിക്കെതിരെ ഒരു കേസ് പോലും ബസ്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞു പോലും ഇല്ല. അല്ലേ അവർ ഇസ്ലാമിന്റെ പുരോഗമന സംഘടന ആണ്, അവരെ പറ്റി പഠിക്കുക
@@aslamvakathanam2383പഠിച്ചത് കൊണ്ട് ആണ് മൗധൂടി തീവ്രവാദികൾ എന്ന് വിളിക്കുന്നത് ഇപ്പോ ബംഗ്ളാദേശ്ൽ കാണുന്നുണ്ട്
ജയശങ്കർ പറഞ്ഞത് കറക്റ്റ് കറക്റ്റ് കറക്റ്റ്. വല്ലാത്തൊരു കോൺഗ്രസ് കാർ തന്നെ
മുരളീധരൻ എപ്പോളും ഇങ്ങനെ ആണ്dic ഉണ്ടാക്കിപോളിഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇയാൾ ഇത് നിർത്തും എന്ന്
ജയശങ്കർ ബിജെപി ട്രൗസർ ഇട്ടു നടക്കുന്ന ആൾ എന്ന് എല്ലാവർക്കും അറിയാം.... മുരളി പറഞ്ഞത് സത്യമാണ്.... വെൽഫെയർ പാർട്ടി പരസ്യമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.. ഇതൊന്നും മറച്ചു വെക്കേണ്ട കാര്യമില്ല
ജയശങ്കർ ആണ് കോടതി 😁
കോൺഗ്രസ് മതേതര പാർട്ടിയാണ് എങ്കിൽ ജെമത്തെ ഇസ്ലാമി തനി വർഗീയസംഘടന തന്നെയാണ് അവരെയും വെൽഫെയർ പാർട്ടിയുടെയും വോട്ടു സ്വീകരിക്കാൻ വന്നാൽ നിങ്ങൾ കോൺഗ്രസ് തകരും തീർച്ച
What abt Muslim league?
Good morning video
ചുരുളീധരൻ കോൺഗ്രസിന് എപ്പോഴും പാരവെക്കുന്നവൻ
ഇവനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നാലേ കോണ്ഗ്രസ്സ് രക്ഷപെടുകയുള്ളൂ.
@@satharckd2382 ഏറ്റവും കൂടുതൽ അണിവലയമുള്ള തറവാടിത്തമുള്ള അതികായനാണ് കെ. മുരളീധരൻ
ഒരു ഉത്തിരവാദിത്തം ഇല്ലാത്ത വെറും വിഷ മനസുകൊണ്ട് നടക്കുന്ന നേതാവാണ്. ഇയാൾക്ക് അധികാരം മാത്രം മതി
മുരളിയെ സഹിക്കാൻ വലിയ പാടാ. ചിലപ്പോൾ നല്ല ആളെ പോലെ സംസാരിക്കും മുന വെച്ചു സംസാരിച്ചു ശീലിച്ചു. പാർട്ടിക്ക് ഒരു ശല്യം ആണ്. കുട്ടികളെ പോലെ എപ്പോഴും
നിരീക്ഷണ പടു
കള്ള ശങ്കരൻ 😂 മുരളീധരൻ പറഞ്ഞത് സത്യം ആണെന്ന് ചങ്കരൻ തന്നെ പറയുന്നു. പിന്നെ എന്ത് തെറ്റ്.
മുഖ്യമന്ത്രിയും ഇങ്ങന പറഞ്ഞിരുന്നു.
ചങ്കരൻ വക്കിൽ ഒരു സങ്കടം നോക്കണേ 😂😂😂
K Muraleedharan tells the truth
ഇന്നാണ് മുരളീധരന് സാഹസം കിട്ടിയത്. സത്യം പറയുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാവും 😂
മുരളി പറഞ്ഞത് ശരിയാണ്.
പിന്നെ ഇതൊന്നും നാട്ടുകാർക്ക് അറിയാത്ത കാര്യം അല്ലെ...😂
ഒരു കൈയബദ്ധം നാറ്റിക്കരുത് പിള്ളേച്ചാ
ഓൻ സത്യം പറഞ്ഞു 😅
സഹോദരിക്ക് പിന്നാലെ....
ജയശ്ങ്കരൻ വെളിവും വെള്ളിയാഴ്ച യും ഇല്ലാത്ത ആൾ
അതും ഈ വെള്ളിയാഴ്ച 😂
Muralidharan❤
Mathetharatwatinte Sughandam ❤❤❤❤
ഈ രണ്ടു പാർട്ടി തന്നെയാണ്വർഗീയത പ്രോത്സാഹിപ്പിക്കേണ്ടത്
നേമത്തു പിന്തുണച്ചത് എന്തിന് വേണ്ടി എന്ന് എല്ലാവര്ക്കും അറിയാം . sdpi യുടെ പിന്തുണ സിപിഎം നു ആയിരുന്നു . വിജയ സാധ്യത ഉള്ള രണ്ടിൽ ഒരാൾ ശിവൻ കുട്ടി ആയത് കൊണ്ട് അദ്ദേഹത്തിന് കൊടുത്തു അവർ ..
മുരളി ജി 💪💪💪🙏🙏🙏❤️❤️
Indian National Congress 💙 🇮🇳
മുറി കോൺഗ്രസ്💯🤭😂😂😂
🤣
കോഗ്രസിൻ്റെ വക്കാലത്തെടുത്ത ശങ്കരൻ വക്കീലിനു ഫീസ് എത്ര കിട്ടം കേരളത്തിലെ ഏറ്റവും വലിയ വിശകലന വിധ ഘ്തൻ കമ്മൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഭംഗിയായി നിർവഹിക്കുന്ന നിങ്ങളെ ജനം തിരിച്ചറിയുന്നു
ഈ ജയശങ്കർ എല്ലാ പാർട്ടിയുടെ കാര്യത്തിലും അഭിപ്രായം പറയുന്നുണ്ടല്ലോ ഇദ്ദേഹം എവിടേ എങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കു
ചാനലുകാർ വിളിച്ചിട്ടല്ലേ
താങ്കൾ എല്ലായിടത്തും കമൻ്റ് എഴുതുന്നത് എന്തിനാണ ? താങ്കൾ എവിടെ എങ്കിലും മത്സരിച്ചാൽ ജയിക്കുമോ ?
Ayal athinu politician allallo
നീ നിന്ന് ജയിക്കാൻ നോക്ക് 😂😂😂😂 പറ്റുവോ
ഈ രാജ്യം ജനാധിപത്യം ആണ് ഇവിടെ ആർക്കും അഭിപ്രായം പറയാം
ബാക്കി തുള്ള മൂത്രഭൂമി ഇട്ടൊള്ളാമേ,,,😂😂
ഔദ്യോഗികമായി തൊട്ടുക്കൂടാത്ത പാർട്ടിയിൽ നിന്ന് രഹസ്യമായി സ്ഥാനാർഥി വോട്ട് വാങ്ങിയെങ്കിൽ അടുത്ത പ്രവശ്യം സീറ്റ് കൊടുക്കരുത് .
മുരളീധരൻ കോൺഗ്രസിൽ എനിക്ക് ഒരു മെമ്പർഷിപ് എന്ന് പറഞ്ഞു കരഞ്ഞത് ഓർമ്മയുണ്ട്
വക്കീലിൻ്റെ കൊങ്കിതാരം പുറത്തയി
കുഞ്ഞാലിക്കുട്ടിയെ മുഖ്യൻ ആക്കാൻ ഉള്ള തിരക്കിൽ ആണ് മുരളീധരൻ.
എന്താ വക്കീലേ ? പിന്തുണ കൊടുത്തത് ഇല്ല എന്ന് പറയണോ?
പാലക്കാട് ഇലക്ഷനും മുരളി ചെറ്റത്തരം കാണിച്ചു... നാണമില്ലാത്തവൻ
വർഗിയവാദികളുടെ വോട്ട് വാങ്ങാം. . അത് പറയാൻ പാടില്ല എന്നാണോ കൊങ്ങി ക്യാപസുൽ??
ഒരു ജില്ല ഒന്നടങ്കം ആവശ്യപട്ടു മുരളിയെ സ്ഥാനാർത്ഥിയാക്കാൻ. വീഡി സതീശനും കെ.സിയും ചേർന്ന് അവരെ കോക്കസിലെ ഒരാളെ നിർത്തി. എന്ന് വാഴക്കാവാലൻ AICC യുടെ . തലയിലിട്ടു.
ഖാർഗെക്കും രാഹുൽ ജിക്കും വാശി ഒന്നു മുണ്ടായിരുന്നില്ല പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ. ഈ അവസരം മുതലെടുത്ത് വേണു AICC യിൽ പകൽ കൊള്ള നടത്തി.
ഏത് പാർട്ടിയാണ് ഈ പറഞ്ഞ പാർട്ടികളുടെ പിന്തുണ വാങ്ങാത്തത്
vd vakil kalakki
പാർട്ടിയെ പെടുത്താൻ ഓരോ കോൺഗ്രസ്സുകാരനും ഉറക്കമില്ലാതെയിരിക്കുകയാണ് അഹങ്കാരികൾ
കോൺഗ്രസ് നേരേ ആവണ മെങ്കിൽ മുരളീധരൻ പാർട്ടിയുടെ ആളായി നിന്നു കൊണ്ട് പാര വെക്കുന്നത് നിർത്തണം.അതിന്
അയാളെ നേരത്തെ തന്നെ പുറത്താക്കണം.
അഭിപ്രായം ചോദിയ്ക്കാൻ വേറെ ആരെയും കിട്ടിയില്ലേ?
ചങ്ങരനെന്താ സങ്കടം?!😂
ലോകത്ത് കഴിവുള്ളവർ നിരവധിയുണ്ട്. ഇത്തരം കഴിവുള്ളവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല...... കോൺഗ്രസ്സിൽ കഴിവുള്ളവർ നിരവധി പേരുണ്ട്. അവർക്ക് വിവേകവും നെറിവും ഉണ്ടാകണമെന്നില്ല. മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും. മുരളീധരൻ തൻ്റെ പഴയ കാല നെറികേട് പുറത്തിറക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
വിവരക്കേട് പറയാതെ ജയ shankkaraa😂😂
ചങ്കര മുരളി പറഞ്ഞത് സത്യം മല്ലെ- നിനക്ക് എന്താ ഇത്ര ബേജാറ്
പോകുന്ന കപ്പലിൽ അല്ല ഓടുന്ന കപ്പലിൽ തുളയിടുന്ന പരിപാടി. മുരളിധരൻ സത്യം വൈകിയാണെങ്കിലും തുറന്ന് പറയുന്നു മറ്റുള്ളവർ മൂടി വെക്കുന്നു അത്ര മാത്രം.
മുരളിധരൻ സത്യം പറയുന്നു. ശങ്കരൻ വക്കീൽ തീവ്ര വർഗ്ഗീയത പറയുന്നു.
2026 യിൽ SDPI - കോൺഗ്രസ് സഖ്യം കേരളം ഭരിക്കും 🔥🔥🔥🔥
ഹിന്ദു വോട്ടുകൾ ബൈ ബൈ 👋🏼👋🏼
മുരളി പറഞ്ഞത് സത്യമാണ്
മുൻപ് സിപിഎം നും ഇപ്പൊ കോൺഗ്രസ് നും ആവശ്യപ്പെടാതെ തന്നെ അവർ പിന്തുണക്കുന്നു .
.
അതിനിപ്പൊ എന്താ . welfareparty ഒരു ഘടകമേ അല്ല
ഏത്.വർഗീയ തരും.ആവാം.കോൺഗ്രസ്സ് ൽ😢😢😢😢😢
ബിജെപി പിന്നെ എന്തുവാ വർഗീയ പാർട്ടി അല്ലേ 😂
അവനു മാത്രം അല്ല.. മുഴുവൻ kokrs കാർക്കും അത് കിട്ടിട്ട് ഉണ്ട് 😂😂
ജയശങ്കർജി 👌
മൂന്നാം പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുരളിക്ക് നന്നായറിയാം
മാതൃഭൂമിയുടെ സങ്കടവും 😂😂😂😂😂
മുക്കാലി മറന്നിട്ടില്ല
ഒരു കാരണ വശാലു...😂😅
വോട്ട് വാങ്ങിയിട്ട് ഉണ്ടെങ്കിൽ തുറന്നു പറഞ്ഞതിൽ എന്താണ് തെറ്റ് ഏതു രാഷ്ട്രീയ പാർട്ടിക്കാരൻ ആയാലും ആർഎസ്എസ് ആയാലും എസ്ഡിപി കാരായാലും ജമായത്തുകാരായാലും ഇവരോട് വോട്ട് എനിക്ക് ചെയ്യേണ്ട എന്ന് പറയുന്ന ഏതെങ്കിലും ഒരു എംഎൽഎയോ എം പി ഓ ഒന്ന് കാണിച്ചു തരാൻ ഈ മാധ്യമപ്രവർത്തകന് കഴിയുമോ
ഈ കേസില്ലാ വക്കീലിന് നല്ല പണി ബാർബർ ആണ്
ഇതൊക്കെ കാണുകയേം വേണം.. എന്നിട്ട് ഇവറ്റകളുടെ മതേതര തള്ള് കേൾക്കുകയും വേണം..😂
വർഗീയവാദിയായ ശങ്കരന് മുരളീധരനെ വിമർസിക്കാൻ അവകാശമില്ല
സത്യം മുഖം നോക്കാതെ മുരളി വിളിച്ചു പറയും അതല്ലെ ചങ്കരാ ശരി. നിന്നെ പോലെ വർഗീയത പറയില്ല
മുരളീധരന്റെ കുരുട്ടു ബുദ്ധി ജനം തിരിച്ചറിയും. മുരളി താൻ നന്നാവില്ല. കരുണാകരൻ നല്ല നേതാവായിരുന്നു.
CPMൻ്റെ RSS BJP ദേശദ്രോഹികളുമായുള്ള അന്തർധാരക്കുള്ള മറുപടിയായി LDF തോൽക്കും.
Sudppi ചെറ
എന്ന് കോൺഗ്രസ് ജനത പാർട്ടി
മുരളി പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോവുകയോ... അല്ലെങ്കിൽ അയാളെ ഒഴിവാക്കുകയോ ചെയ്യുക
എന്തിന്
@@AbdulRaheem-kr9dtപോയില്ലങ്കിൽ ഖാൻഗ്രസ് നശിക്കും😂
Bjp jayasankaran kuthithirupinte usthadanu
Ayalude udesam muraliyeyum chennithalayeyum tharadikalanu
@@babumathai4132 മുരളിയെ ചേർത്ത് പിടിചക്കുകതന്നെ ചെയ്യും
നശിക്കുകയാണെങ്കിൽ നശിക്കട്ടെ.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ചരങ്കരന് എന്തെങ്കിലും തടയും' ഇപ്പം ചങ്കരൻ വെറും കറിവേപ്പിലയാണ്.
മുരളി കിങ്ങിണി കുട്ടൻ എക്കാലത്തും പാർട്ടിക്ക് ഭാരം...
😅😅😅😅
Kerala ❤ Shop
Open...