BEEF RIBS BBQ | Yummy Beef Ribs Bbq Grilled Recipe | Village Food

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 2.7K

  • @DANY.2k
    @DANY.2k 2 ปีที่แล้ว +5354

    ഇക്കയും നമ്മുടെ village cooking അണ്ണൻ മാരും ചേർന്നുള്ള ഒരു cooking വീഡിയോ അതാണ് എൻറെ ആഗ്രഹം

    • @Hassir_mannur
      @Hassir_mannur 2 ปีที่แล้ว +116

      Like adich sahayikkumo🌝😂

    • @DANY.2k
      @DANY.2k 2 ปีที่แล้ว +38

      @@Hassir_mannur
      സഹായിക്കാം

    • @dhanushtv6051
      @dhanushtv6051 2 ปีที่แล้ว +12

      😂😂😂

    • @bhavyat3292
      @bhavyat3292 2 ปีที่แล้ว +15

      @@Hassir_mannur sahayichu😄

    • @anunoushad4719
      @anunoushad4719 2 ปีที่แล้ว +16

      Nna polikkum

  • @തൊരപ്പൻകൊച്ചുണ്ണി-ഹ4ച

    ജോലിക്ക് പോയിട്ട് വിശന്നു വന്ന് കട്ടനും മിച്ചറും തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞൻ. 😋🤤🤤🤤🤤🤤

    • @anjanamadhu306
      @anjanamadhu306 2 ปีที่แล้ว +4

      🤣🤣🤣🤣

    • @sarathraj5421
      @sarathraj5421 2 ปีที่แล้ว +2

      ഞാനും,😒😒😒

    • @Jidan-HS
      @Jidan-HS 2 ปีที่แล้ว +9

      Jolikk povunundoo,veruthe pulu adikanda

    • @abhinavpk9963
      @abhinavpk9963 2 ปีที่แล้ว +4

      Eda thorapaa 😂

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว +3

      1k akkitharoo🥺

  • @travelnod6034
    @travelnod6034 2 ปีที่แล้ว +421

    പ്രേമവും മണ്ണാങ്കട്ട ഒന്നുമല്ല ഇതൊക്കെ ആണ് ലൈഫ് 🤤🤤🤤😁

  • @asifmohammed103
    @asifmohammed103 2 ปีที่แล้ว +125

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ് ഫിറോസ്ക 👌🤩

  • @timestamphelper5372
    @timestamphelper5372 2 ปีที่แล้ว +163

    0:11 intro
    0:30 cleaning
    1:22 masala ready aakam
    3:00 kuzhi edukkam
    4:00 cook cheyyam
    4:54 masala ready aakam
    7:42 veendum cook cheyyam
    9:20 kazhikkam
    11:45 outro

    • @Ignacio_Huamaní
      @Ignacio_Huamaní 2 ปีที่แล้ว +5

      🤦🏻

    • @flea2play
      @flea2play 2 ปีที่แล้ว +3

      thanks man for saving time

    • @x-gamer7202
      @x-gamer7202 ปีที่แล้ว +2

      Ninne ivide kaanarilalo

    • @anwarozr82
      @anwarozr82 ปีที่แล้ว

      @@x-gamer7202 🤣

  • @Ronaldo_645
    @Ronaldo_645 2 ปีที่แล้ว +1467

    എന്ത് Food Cooking ചെയ്താലും അത് പാവങ്ങളുമായ് Share ചെയുന്ന ഇക്കയുടെ മനസ്സാണ് വലുത് 😿👏🏻

    • @CrEditzCE
      @CrEditzCE 2 ปีที่แล้ว +7

      1.37K AVAN SAHAYIKAMO😢

    • @abduuuh369
      @abduuuh369 2 ปีที่แล้ว +9

      ഫിറോസ് ഇക്ക 💖💯

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ 2 ปีที่แล้ว +26

      അത് ചെയ്യുന്നത് നല്ല കാര്യമാണെലും പബ്ലിസിറ്റിക്കു വേണ്ടി ആണെന്നു മാത്രം

    • @hunterbwoyy8486
      @hunterbwoyy8486 2 ปีที่แล้ว +45

      ​@@യഥാർത്ഥത്തിൽ akane aanu vendadh ini adh mupar kayukkunadh mathram ittaal nale nee thanne parayum. pulli ottak aanu thinunadh aareyum sahayikkadhe. adhilum naladh alle ippo cheyunadh. prehasanm vere adh namakk kanda ariyum. idh adhalla💯

    • @NISHAD-dh5ts
      @NISHAD-dh5ts 2 ปีที่แล้ว +6

      ​@@യഥാർത്ഥത്തിൽ 🥥🥥

  • @rifooschakkarasworld8636
    @rifooschakkarasworld8636 2 ปีที่แล้ว +241

    ഫിറോസിക്കാടെ കൂടെ പണിയെടുക്കുന്ന രതീഷണ്ണന് എത്ര ലൈക്‌ 👍😄😍

    • @cookedtube4005
      @cookedtube4005 2 ปีที่แล้ว

      😍😍😍😍😍😍

    • @nparla4763
      @nparla4763 2 ปีที่แล้ว

      268 ലൈക്ക് 😁

  • @ranjithtm4865
    @ranjithtm4865 2 ปีที่แล้ว +111

    കഴിഞ്ഞ പ്രാവശ്യം വെന്തില്ല ഇപ്രാവശ്യം രണ്ടും കൽപ്പിച്ചാണ് വെയിച്ചത് 😍😍👌🏻spr

  • @lolapi7497
    @lolapi7497 2 ปีที่แล้ว +31

    ഇത്രയും വർഷം കണ്ടിട്ടും ഒന്നും ഉണ്ടാക്കാൻ പറ്റാതെ ഞാൻ 🤤🤤🤤🤤🤤

    • @ανααα-σ8γ
      @ανααα-σ8γ 2 ปีที่แล้ว

      Mayonise mathram undakkiya le Njan 😂

  • @minnal_dude
    @minnal_dude 2 ปีที่แล้ว +66

    എപ്പോഴും ഫിറോസ് ഇക്കയുടെ എൻട്രിയും പിന്നെ ലാസ്റ്റ് കഴിക്കുമ്പോൾ ഉള്ള mmm അതാണ് മാസ്സ് ✨️❤😍

  • @Anamika-ej6xp
    @Anamika-ej6xp 2 ปีที่แล้ว +48

    ഫിറോസിക്കയുടെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ഒരുവട്ടമെങ്കിലും ആഗ്രഹിച്ചവരുണ്ടോ🥰

  • @darkdevil7495
    @darkdevil7495 2 ปีที่แล้ว +98

    ഈ ടൈമിൽ പ്രകൃതി രമണിയത ഒപ്പിയെടുക്കുന്ന ക്യാമറമാനെ നിങ്ങൾ ഒരു സംഭവം ആണ് 😻

  • @Achu____9572
    @Achu____9572 2 ปีที่แล้ว +358

    എന്തു ഫുഡ്‌ ഉണ്ടാക്കിയാലും അത് മറ്റുള്ളവർക്ക് കൊടുക്കാനും കഴിപ്പിക്കാനും നമ്മുടെ ഫിറോസ് ഇക്കയുടെ aa മനസ് ഇതൊക്കെ കൊണ്ടാണ് ഇക്കയെ അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടാൻ കാരണം.....!!💯❤️❤️❤️✨️💯

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *270 avan help cheyyo 🙏🏾*

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

    • @navaneethnandakumar4014
      @navaneethnandakumar4014 2 ปีที่แล้ว

      th-cam.com/video/LDPnXVxoK1w/w-d-xo.html

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว

      1k akkitharoo🥺

    • @noufalpm6627
      @noufalpm6627 2 ปีที่แล้ว

      @@haritrollen 🚽

  • @malludubb
    @malludubb 2 ปีที่แล้ว +12

    നിങ്ങൾ എന്റെ വീട്ടിനു അടുത്താരുന്നെങ്കിൽ ഫുഡ് അടിച്ചു പൊളിക്കാരുന്നു

    • @tappetappe3723
      @tappetappe3723 2 ปีที่แล้ว

      ഞാനും ഓർത്തിട്ടുണ്ട് 🤣

  • @midhungamingff
    @midhungamingff 2 ปีที่แล้ว +2

    Food നല്ല വൃത്തിയായിട്ട് ഉണ്ടാകുന്ന ഇക്കക്കുവേണ്ടി like adi ♥️♥️

  • @ALEXTA_2110
    @ALEXTA_2110 2 ปีที่แล้ว +185

    ഇക്ക എപ്പോഴും ഇത് പോലെ ഹെവി കുക്കിങ് ചെയുന്നത് കാണാനാണ് എനിക്ക് ഇഷ്ടം.. 😍😍

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว +1

      ഇല്ല സഹായിക്കില്ല

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว +1

      @@inshas.psctips8186 ഒരു 300 gpay cheyy

    • @farooq4n652
      @farooq4n652 2 ปีที่แล้ว +2

      👈100 havan sahayikkane please🙏

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      @@jueliaannexs7007 പൈസ കിട്ടീട്ട് ചെയ്യാം 🤩🤭

  • @Goldenorchids123
    @Goldenorchids123 2 ปีที่แล้ว +37

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

    • @zanusvlog298
      @zanusvlog298 2 ปีที่แล้ว +1

      1.17K Aavaan Sahaayikkumoo Please

    • @Abuz89
      @Abuz89 2 ปีที่แล้ว +1

      @@inshas.psctips8186 yes തിരിച്ചു പ്രദീക്ഷിക്കുന്നു

    • @ajusam2738
      @ajusam2738 2 ปีที่แล้ว

      @@Hassir_mannur 476 ayille apoo eni vendalo le 🌝

    • @Hassir_mannur
      @Hassir_mannur 2 ปีที่แล้ว +1

      @@ajusam2738 pls bro venam😔

  • @forestlover1152
    @forestlover1152 2 ปีที่แล้ว +70

    തിന്നാനും വേണം ഒരു ഭാഗ്യം 😪 കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 💓💓

    • @haritrollen
      @haritrollen 2 ปีที่แล้ว +3

      *270 avan help cheyyo 🙏🏾*

    • @rahmathullachembrathodi6913
      @rahmathullachembrathodi6913 2 ปีที่แล้ว +3

      സത്യം

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +4

      1400ആകാൻ സഹായിക്കാമോ 🙏

    • @nidheshidukki
      @nidheshidukki 2 ปีที่แล้ว

      th-cam.com/channels/Cfzrva8FBiAO_9drLBwl2A.html

    • @rahmathullachembrathodi6913
      @rahmathullachembrathodi6913 2 ปีที่แล้ว +3

      @@inshas.psctips8186 അതിന് എന്താ പ്രശ്നം. No പ്രോബ്ലം 👍

  • @gotto510
    @gotto510 2 ปีที่แล้ว +12

    Woow! nice My favorite taste recipe is the best. from Japan

  • @jeevanmon8897
    @jeevanmon8897 2 ปีที่แล้ว +1

    Semmaya samakkirom...bayankarama..rusikkirom....ellarum vanke..... Always welcomes you💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @Ronaldo_645
    @Ronaldo_645 2 ปีที่แล้ว +80

    പാചകം ഇക്കയുടെ ഒരു വികാരമാണ് 😘💥

    • @JEBIN-D.P
      @JEBIN-D.P 2 ปีที่แล้ว +2

      120 ആകാൻ സഹായിക്കുമോ

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +2

      1400ആകാൻ സഹായിക്കാമോ 🙏

    • @VLOGAR702.
      @VLOGAR702. 2 ปีที่แล้ว +1

      പടക്കവും 😂😂😂

    • @justchill6319
      @justchill6319 2 ปีที่แล้ว

      🔥🔥🔥🔥🔥🔥🔥🔥🔥Srinidhi hot sexy saree shoot ❤️❤️❤️ th-cam.com/video/k4FfiUEd7y4/w-d-xo.html❤️❤️

    • @mammugaming5398
      @mammugaming5398 2 ปีที่แล้ว +1

      100 subscribers aavaan sahayikko 😢😢

  • @CrEditzCE
    @CrEditzCE 2 ปีที่แล้ว +25

    എല്ലാം ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുന്ന ഫിറോസ്‌ ഇക്കയുടെ മനസ്സ്❤😘😍

    • @nihad8354
      @nihad8354 2 ปีที่แล้ว +2

      പിന്നെ ഇതെല്ലാം കൂടെ മൂപ്പർക്ക് ഒറ്റയ്ക്ക് തിന്ന് തീർക്കാൻ പറ്റ്വോ?
      😆😆😆

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

    • @shibanasiyad7917
      @shibanasiyad7917 2 ปีที่แล้ว +1

      😂

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว +1

      1k akkitharoo🥺

  • @mixtureclubfactory8848
    @mixtureclubfactory8848 2 ปีที่แล้ว +9

    പാലക്കാട്‌ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു...🤤🤤🤤

  • @jjtips7114
    @jjtips7114 2 ปีที่แล้ว

    സൂപ്പർ 😍😍 ഇത് എല്ലാം കാണുംബോഴാണ് നമുക്കും വീഡിയോ ചെയ്യാൻ തോന്നുന്നത് . ചുമ്മാ കൊതിപ്പിക്കിനായിട്ട്

  • @garsennaidoo4910
    @garsennaidoo4910 2 ปีที่แล้ว +90

    I wish I was there. That's looks absolutely devine🤤

  • @noushadpv469
    @noushadpv469 2 ปีที่แล้ว +40

    ഭയങ്കര ഇഷ്ടമാണ് ഫിറോസിക്കയേയും വിഡിയോയുംഅയാളുടെ നല്ല മനസ്സിനെയും 🥰

    • @akkuakbar5802
      @akkuakbar5802 2 ปีที่แล้ว

      Enikishtamilla video kandit ente vaayenn Vella nilath veeyaaanu ini idhupolothe kaaaaan sadhikoola

  • @തമ്പുരാൻകർണ്ണൻP
    @തമ്പുരാൻകർണ്ണൻP 2 ปีที่แล้ว +7

    *നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തേകാൾ സ്വാദ് നിങ്ങളുടെ മനസിനാണ്❤*

  • @yasermediamusic8231
    @yasermediamusic8231 2 ปีที่แล้ว +30

    ഇക്ക എല്ലാവർക്കും ടേസ്റ്റ് ചെയ്യാൻ കൊടുത്തിട്ട് അവസാനം ഇക്ക ടേസ്റ്റ് ചെയ്യുമ്പോ ഉള്ള ആ എക്സ്പ്രഷൻ 👍❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

    • @zanusvlog298
      @zanusvlog298 2 ปีที่แล้ว

      1.18K Aavaan Sahaayikkumoo Please

  • @soniaviegasdasilva2802
    @soniaviegasdasilva2802 2 ปีที่แล้ว +68

    eu sou do Rio Grande do Sul a minha cultura nós comemos muita churrasco uma delícia adoro😋😋😋😋

    • @nizamnila8686
      @nizamnila8686 2 ปีที่แล้ว +2

      Ha ha eppo... 😄

    • @busloverskl1031
      @busloverskl1031 2 ปีที่แล้ว +2

      @Raw ayin

    • @Footballfans10.7
      @Footballfans10.7 2 ปีที่แล้ว

      അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അല്ലേ ഇപ്പോഴാണ് മനസ്സിലായത് ഹഹഹ

    • @soniaviegasdasilva2802
      @soniaviegasdasilva2802 2 ปีที่แล้ว +1

      @Raw yes

    • @bazzmon2859
      @bazzmon2859 2 ปีที่แล้ว +1

      Come esta

  • @vysakhancr1251
    @vysakhancr1251 2 ปีที่แล้ว +31

    ബക്കറ്റ് ഫിഷ് ഉണ്ടാക്കലിലെ ചെറിയ പണിപാളലിനു ശേഷം ഫിറോസിക്കയുടെ വമ്പൻ തിരിച്ചുവരവ് ❤️

  • @muhammadmoossa5654
    @muhammadmoossa5654 2 ปีที่แล้ว +12

    പാചകത്തിൽ ഫിറോസിക്കാനെ തോൽപ്പിക്കാനാവില്ല 🥰😍

  • @ksadwaid8480
    @ksadwaid8480 2 ปีที่แล้ว +13

    First

  • @rammohanambili
    @rammohanambili 2 ปีที่แล้ว +13

    "നോട്ടിഫിക്കേഷൻ കണ്ടതും ഓടി വന്നു,,!! കല്ലിൽ ചുട്ട് അന്ന് ബീഫ് ശരിക്കും തട്ടാൻ പറ്റാത്തതിന്റെ വിഷമം രതീഷ് അണ്ണൻ ഇന്ന് തീർത്തു 😂😊✌️👍🏻💞❣️💕

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

    • @rammohanambili
      @rammohanambili 2 ปีที่แล้ว

      @@inshas.psctips8186 👍🏻

    • @zanusvlog298
      @zanusvlog298 2 ปีที่แล้ว +1

      1.18K Aavaan Sahaayikkumoo Please.

    • @rammohanambili
      @rammohanambili 2 ปีที่แล้ว +1

      @@zanusvlog298 😊👍🏻

    • @Abuz89
      @Abuz89 2 ปีที่แล้ว +1

      @@inshas.psctips8186 yes തിരിച്ചു ചെയ്യണം

  • @NeenusFoodcorner
    @NeenusFoodcorner 2 ปีที่แล้ว +1

    ഫിറോസ്ക ഞാനും ഫാമിലിയും മുടങ്ങാതെ കാണുന്നതാണ് നിങ്ങളുടെ വീഡിയോസ്, സ്വയം കഴിക്കുന്നതിനൊപ്പം മറ്റുള്ളവരെയും കഴിപ്പിക്കുന്ന താങ്കൾക്കു ഒരു big salute..❤❤

  • @videopaedia1998
    @videopaedia1998 2 ปีที่แล้ว +32

    I enjoy your videos very much. U have great content and mouth watering dishes. Bring us more traditional indian recipies. Love from Sri Lanka

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +17

    ബീഫ് പ്രേമികൾക്ക്, ഒരു അടാർ item 😋👌👌👌

    • @JEBIN-D.P
      @JEBIN-D.P 2 ปีที่แล้ว

      120 ആകാൻ സഹായിക്കുമോ

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      Please! help

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว

      1k akkitharoo🥺

  • @irfan387
    @irfan387 2 ปีที่แล้ว +46

    അത്രയും വലിയ കാറ്റ് ഉണ്ടായിട്ടും അതൊന്നും മൈൻഡ് ചെയ്യാതെ ബീഫ് തിന്നുന്ന ഫിറോസ്ക ആൻഡ് ടീം 😅😅😅😅😅😅🤞🤞🤞🤞🤞🤞🤞

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      Please help 🙏

    • @irfan387
      @irfan387 2 ปีที่แล้ว

      @@shamimol8066????

    • @movieenthusiasts9547
      @movieenthusiasts9547 2 ปีที่แล้ว +3

      കാറ്റ് Ooo🤣🤣🤣

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      @@irfan387 enna sahayikan arum ella

    • @irfan387
      @irfan387 2 ปีที่แล้ว

      @@movieenthusiasts9547 poda poda

  • @biniv8312
    @biniv8312 2 ปีที่แล้ว +25

    The one and only King Firoz ekkaaaaaaaaa 🔥🔥🔥🔥❤️❤️❤️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

    • @AshkarAbu..
      @AshkarAbu.. 2 ปีที่แล้ว +1

      One and only piece

  • @minnal_dude
    @minnal_dude 2 ปีที่แล้ว +7

    അവിടെ ഉണ്ടാക്കുന്ന ടേസ്റ്റ് ഇവിടുന്ന് വീഡിയോ കാണുമ്പോൽ വായിൽ അറിയും 😋❤✨️

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +3

    ബീഫ്. അത് മലയാളികളുടെ വികാരം 👌👌👌👌😋😋😋

    • @suriya4365
      @suriya4365 2 ปีที่แล้ว

      Ninte enn para😂

  • @junaid....9828
    @junaid....9828 2 ปีที่แล้ว +13

    വില്ലേജ് ഫുഡ്ലെ സ്ഥിരം പ്രേക്ഷകർ ഒന്ന് ഒപ്പിട്ടു പൊക്കോളൂ 😍

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +8

    Beef 🍖 💕 from North India♥️🇮🇳

  • @abhijith.rkumar4435
    @abhijith.rkumar4435 2 ปีที่แล้ว +30

    നിങ്ങളുടെ വൃത്തി 👍👍🥰

  • @123sethunath
    @123sethunath 2 ปีที่แล้ว +5

    കൊതിയായി പോയി... സൂപ്പർ പൊളിച്ചു 👌👌👌👌

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 2 ปีที่แล้ว +10

    Beef വച്ച് Beef steak പാളിയാല്‍ beef വിടുമെന്നു കരുതിയോ firoz ikka da 🔥🥰

  • @sinimoljohncy6980
    @sinimoljohncy6980 2 ปีที่แล้ว +8

    വാരിയെല്ലും പിടിച്ചോണ്ടുള്ള ആ വരവ്, അമ്പമ്പോ 👍

  • @untoldpesgamer2759
    @untoldpesgamer2759 2 ปีที่แล้ว +5

    രതീഷേ സംഭവം എങ്ങനുണ്ട്. Mmmmmmmmmmm😋😄

  • @delbinbenny911
    @delbinbenny911 2 ปีที่แล้ว +5

    Firoz ikkaye onn neritt kandal kollannund😍❤️

    • @haritrollen
      @haritrollen 2 ปีที่แล้ว

      *270 avan help cheyyo 🙏🏾*

  • @azadpv6227
    @azadpv6227 2 ปีที่แล้ว +2

    വൃത്തി ആണ് സാറേ ഞങ്ങളുടെ മെയിൻ ❤❤🔥

  • @ajithnagarajan647
    @ajithnagarajan647 2 ปีที่แล้ว +1

    രതീഷ് ന്റെ ആഗ്രഹം തീർത്തുകൊടുത്ത ഫിറോസ്ക്കാന്റെ മനസ് ആരും കാണാതെ പോകരുത് 🥰🥰😍

  • @Manjatti4342
    @Manjatti4342 2 ปีที่แล้ว +11

    Extra മസാലയും കൂടി ചേർത്ത് aluminium foil കൂടെ പൊതിഞ്ഞു ചുട്ട് എടുത്തപ്പോൾ Perfect Ok👌🔥

  • @fasilkarim
    @fasilkarim 2 ปีที่แล้ว +3

    ടേസ്റ്റ് ചെയ്തിട്ടുള്ള ഫിറോസിക്കയുടെ മൂളൽ ആണ് 👌👌👌👌

  • @sreejithpv4430
    @sreejithpv4430 ปีที่แล้ว +3

    കൊതി വന്നിട്ട് മേലാ.... 🤪🤪🤪🤪

  • @spt4716
    @spt4716 2 ปีที่แล้ว

    Vdo full kaanunnathine munbb like adichu😌💗

  • @sivapriyakrishnaprasad4749
    @sivapriyakrishnaprasad4749 2 ปีที่แล้ว

    ഏത് food undakiyalum share cheyanulla manas ithepole elavarkum undavanam.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @world4usbro
    @world4usbro 2 ปีที่แล้ว +3

    Beef lovers from Tamilnadu like here 👇👇 🖤💙♥️

  • @majeeshcr7fans649
    @majeeshcr7fans649 2 ปีที่แล้ว +7

    പാലക്കാട്ടിന്റെ അഭിമാനം.❤️🔥

    • @milanjalal
      @milanjalal 2 ปีที่แล้ว +2

      One day njn kanan poyernu..ann pkd choicbapam mika alkarkum pullidr place plm areela🥲

    • @haritrollen
      @haritrollen 2 ปีที่แล้ว

      *270 avan help cheyyo 🙏🏾*

  • @villagehearth7708
    @villagehearth7708 2 ปีที่แล้ว +59

    Everything is natural and more perfect. It is impossible not to admire such beauties. THANK YOU VERY MUCH FOR SHARING SUCH A BEAUTIFUL RECIPE WITH US..

    • @ZH49399
      @ZH49399 2 ปีที่แล้ว +10

      Very good 👍🏻

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

    • @tvmm56
      @tvmm56 2 ปีที่แล้ว

      tttttt

    • @azlf5350
      @azlf5350 2 ปีที่แล้ว +3

      👌👌👌🤙🤙🤙🤙

    • @azht8895
      @azht8895 2 ปีที่แล้ว +1

      😍😍😍😍😍😍🤗

  • @Ranjan-dn8kb
    @Ranjan-dn8kb 2 ปีที่แล้ว +1

    ഇക്കയുടെ മെയിൻ ആണ് വെജിറ്റബിൾ 🥳🥳🥳❤‍🔥

  • @sheenaanil7695
    @sheenaanil7695 2 ปีที่แล้ว

    ഇന്നെന്താ പൊറോട്ട ഇല്ലാഞ്ഞേ ഫിറോസ്‌ക. 🥰🥰👍🏻👌👌

  • @qrmalayali
    @qrmalayali 2 ปีที่แล้ว +10

    ഇക്ക വീണ്ടും പുതിയ ഐറ്റംസ് ആയി എത്തിയല്ലോ🥰🥰

    • @JEBIN-D.P
      @JEBIN-D.P 2 ปีที่แล้ว +1

      120 ആകാൻ സഹായിക്കുമോ

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +1

      1400ആകാൻ സഹായിക്കാമോ 🙏

  • @statusworld-ul2ep
    @statusworld-ul2ep 2 ปีที่แล้ว +13

    ഫിറോസസ്കാൻഡേ രുചിജിച്ചു നോക്കിയിട്ടുള്ള "മം" ന്നുള്ള ആ വോയിസ്‌ അതാണ് എനിക്ക് ഇഷ്ടം 😄

  • @txichunt9135
    @txichunt9135 2 ปีที่แล้ว +11

    മഴ 🌧️
    VFC ഫിറോസിക്കാ 👨‍🍳
    ചായ ☕
    അന്തസ്സ്. ✨

    • @haritrollen
      @haritrollen 2 ปีที่แล้ว

      *270 avan help cheyyo 🙏🏾*

  • @crazyprankan7791
    @crazyprankan7791 2 ปีที่แล้ว

    Ith kaanumbho vayill ninn vellam oorathe kaanan patooollla ikka😌😌🤤🤤🤤🤤🤤🤤🤤

  • @lijuk4100
    @lijuk4100 2 ปีที่แล้ว

    വൃത്തിയുടെ കാര്യത്തിൽ ഇക്കയെ വെല്ലാൻ വേറെ ആരും ഇല്ല🤗🤗💕💕

  • @Cristiaanooooohhhh
    @Cristiaanooooohhhh 2 ปีที่แล้ว +4

    Firoz ikka fans like adikkuka 😍

  • @babusaudi9591
    @babusaudi9591 2 ปีที่แล้ว +22

    PAKKA RECIPE BRO ..CONGRATULATIONS ALL YOUR TEAM

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      ❤❤👍🏿

    • @haritrollen
      @haritrollen 2 ปีที่แล้ว

      *270 avan help cheyyo 🙏🏾*

    • @nidheshidukki
      @nidheshidukki 2 ปีที่แล้ว

      th-cam.com/channels/Cfzrva8FBiAO_9drLBwl2A.html

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      Please! help!

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว +1

      1k akkitharoo🥺

  • @Crazyvillagekidscooking
    @Crazyvillagekidscooking 2 ปีที่แล้ว +17

    We don't know Malayalam sir but we don't miss your videos 😋🥰

  • @suvarnareddy4585
    @suvarnareddy4585 2 ปีที่แล้ว +2

    Super sir 🙏😍💞
    Love From Andra Pradesh 😊❤️

  • @popzz4571
    @popzz4571 2 ปีที่แล้ว

    ഫിറോസ് ഇക്കാന്റെ വീഡിയോ കാണുമ്പോ തന്നെ ഒരു പ്രതേക അനുഭൂതിയാണ് 🥰🥰🥰

  • @musthafafalcon3525
    @musthafafalcon3525 2 ปีที่แล้ว +4

    *കുക്കിങ് എന്നും എനിക്കൊരു വീക്നെസാണ് 🔥*

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +12

    "മ്മ് " എന്നാ ശബ്ദത്തിന്റെ കോപ്പി റൈറ്റ് ഫിറോസിക്കയ്ക്ക് കൊടുക്കണം ❤❤🤣👍🏽👍🏽

    • @zanusvlog298
      @zanusvlog298 2 ปีที่แล้ว +1

      1.18K Aavaan Sahaayikkumoo Please..

  • @Bell_button_
    @Bell_button_ 2 ปีที่แล้ว +4

    അവതരണo ആണ് vere level 🥳🥳

  • @vintuprefix
    @vintuprefix 2 ปีที่แล้ว

    ഗൾഫിൽ നിന്നും ഇഷ്ടം പോലെ സാധനങ്ങൾ ഇറക്കിയല്ലോ... മസാലകൾ.. അലുമിനിയംഫോയിൽ ഒക്കെ..... സൂപ്പർ പരുപാടി 😋😋😋😋

  • @bee127gaming9
    @bee127gaming9 2 ปีที่แล้ว +1

    Firoz anoo ratheesh anooo pwoli 💕 oru like

  • @rahulr4667
    @rahulr4667 2 ปีที่แล้ว +28

    ചുമ്മാ അടിപൊളി അടിപൊളി പറയാതെ taste ഒന്ന് വിവരിച്ചാൽ നന്നായിരിക്കും...

  • @NaadanBlogger
    @NaadanBlogger 2 ปีที่แล้ว +3

    എന്താ കാറ്റ് 😁

  • @ABINSKA3470
    @ABINSKA3470 2 ปีที่แล้ว +4

    ഇതു കാണുന്ന പോത്ത്😕 ഇനി എടുത്ത് കറി വയ്ക്കാൻ എന്റെ കൊമ്പ് മാത്രം ഒള്ളു ഫിറോസ്‌കാ😂♥️♥️♥️

  • @unlimitededi
    @unlimitededi 2 ปีที่แล้ว

    ലുങ്കിയുമുടുത്തു വെറൈറ്റി മച്ചാന്റെ വരവാണ് പൊളി 👍

  • @alllllllll_n
    @alllllllll_n 2 ปีที่แล้ว +1

    Hilltop kitchen ithu cheytharnnu😌💯😊

  • @VillageEvent
    @VillageEvent 2 ปีที่แล้ว +4

    So Beautiful ❤️❤️❤️

  • @vishnumm137
    @vishnumm137 2 ปีที่แล้ว +17

    വാഴയിലയിലെ ഡെക്കറേഷൻ സൂപ്പർ 👍🥰

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *270 avan help cheyyo 🙏🏾*

  • @muhammedrafi7059
    @muhammedrafi7059 2 ปีที่แล้ว +12

    വൃത്തിയാണ് മെയിന് സാറേ 🔥🔥🔥🔥

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

  • @anwarulkalam9483
    @anwarulkalam9483 2 ปีที่แล้ว +2

    Nice to see you guys 💕💕
    From Dhaka, Bangladesh

  • @abrahamgeorge4100
    @abrahamgeorge4100 2 ปีที่แล้ว +1

    Village food channelum village cooking channelum onnichu oru video athanu njangada ishtam

  • @techmeetvlogger7905
    @techmeetvlogger7905 2 ปีที่แล้ว +6

    Mm..... അടിപൊളി 😋🔥

  • @jasonjacob1249
    @jasonjacob1249 2 ปีที่แล้ว +15

    add English subtitles so that it will helpful for others to cook easily

  • @travelfriend750
    @travelfriend750 2 ปีที่แล้ว +3

    ഇക്കാ അടിപൊളി....😍😍

  • @prajithaps6950
    @prajithaps6950 2 ปีที่แล้ว

    വീട്ടിലുള്ള food kazhikan ee video kand kazhikkam🤣🤣🤣🤣🤣🤣🤣🔥

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว

    പെട്ടെന്ന് thumbnail കണ്ടപ്പോൾ ഇറച്ചിയുടെ shape♥️ (heart )പോലെ തോന്നി 👍😂😂.. സൂപ്പർ 👍👍

  • @chrismathew6038
    @chrismathew6038 2 ปีที่แล้ว +31

    Wow super💥❤️

    • @haritrollen
      @haritrollen 2 ปีที่แล้ว +2

      *270 avan help cheyyo 🙏🏾*

    • @chrismathew6038
      @chrismathew6038 2 ปีที่แล้ว +3

      @@haritrollen ok

    • @haritrollen
      @haritrollen 2 ปีที่แล้ว +2

      @@chrismathew6038 🤗

    • @TVMVLOGGERS
      @TVMVLOGGERS 2 ปีที่แล้ว +1

      1k akkitharoo🥺

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      @@chrismathew6038 sir please help my situation is very bad

  • @AK_For_All
    @AK_For_All 2 ปีที่แล้ว +14

    Firoz ikka super ആയിണ്ണു firoz ikka marana masssssssssssssssss💥💥

    • @haritrollen
      @haritrollen 2 ปีที่แล้ว +1

      *270 avan help cheyyo 🙏🏾*

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    സൂപ്പർ🔥🔥🔥🤞✌️💐

  • @ratheeshms9879
    @ratheeshms9879 ปีที่แล้ว +2

    ചേട്ടന്റെ വീടിന്റെ അടുത്ത് ജനിച്ചാൽ മതിയാർന്നു👏👏👌

  • @mkumaramban5991
    @mkumaramban5991 ปีที่แล้ว +1

    ADIPOLI ennu minuttil 10 time parayanam ennilla....😊

  • @villagesingappenneycooking6595
    @villagesingappenneycooking6595 2 ปีที่แล้ว +5

    Super super super super super super 🤤🤤👌🤤👌👌👌❤️❤️ anna

  • @Iguro.obanaiiiii
    @Iguro.obanaiiiii 2 ปีที่แล้ว +5

    കൊച്ചു കുട്ടികളും പ്രായമായവരും എന്ന് പറയുന്നതിനേക്കാൾ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ കാണുന്നു എന്ന് പറയേണ്ട ഒരു channel🔥🔥✨️

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว

      1400ആകാൻ സഹായിക്കാമോ 🙏

  • @bholebabaparkarega2507
    @bholebabaparkarega2507 ปีที่แล้ว +4

    please feed this to UP CM and our beloved PM 😂😂😂

  • @martinthomas2396
    @martinthomas2396 2 ปีที่แล้ว

    Food allavarudem weakness anu for example variety😋😋

  • @ananthunt4393
    @ananthunt4393 2 ปีที่แล้ว +1

    Ikkak mattullavark kondukkan thonunna aa manassin big salute