@@alanalexander7840 മറ്റുള്ളവർ കഴിച്ചപ്പോൾ നോക്കി നിൽക്കുന്നത് കണ്ടില്ലേ? സാധാരണ ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ കഴിച്ചിട്ട് "Mmmmm" എന്നൊരു മൂളൽ ഉണ്ടാകുമല്ലോ 😃😃
അല്ലാഹുവേ ഈ food നൽകുന്ന സഹോദരങ്ങൾക്കും കുടുംബങ്ങൾ ക്കും ആഫിയതുള്ള ദീർഗായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻 കണ്ണ് നിറഞ്ഞു പോയി. മനസ്സ് നിറഞ്ഞു. എന്നും ഈ സഹോദരി യുടെ 🤲🏻 ഉണ്ടാവും
ആരോരും ഇല്ലാത്ത ആ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം സ്വന്തം അധ്വാനം കൊണ്ട് അവരുടെ വയറും മനസ്സും നിറക്കുന്ന ഈ കാഴ്ച അതിലും വല്ല്യ സന്തോഷം മറ്റൊന്നുമില്ല 🙏🏻♥️😍😍😍 thanks a loott firoz ikkaa & team 😍😍🙏🏻🙏🏻🙏🏻🙏🏻
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ഫുഡ് കൊടുക്കാനും ഇതുപോലെ പാവങ്ങളായ ആൾക്കാർക്കുവേണ്ടി ഒരു സ്ഥാപനം തുടങ്ങാനും തോന്നിപോയി ഫിറോസ് ഇക്കാക്ക്ഉം സുഹൃത്തുക്കൾക്കും എല്ലാ വിധ നന്മകൾ ഉണ്ടാകും ❤️❤️❤️❤️😍😍😍
ഇന്ന് രതീഷേട്ടൻ full power ൽ ആണല്ലോ 🥰ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്ര കഷ്ടപ്പെട്ടും, ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കൂടി എല്ലാവരും കൂടി കഴിക്കുന്നതും,മറ്റുള്ളോർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ഇക്കയുടെ ആ വലിയ മനസ്സിന് മനസ്സറിഞ്ഞ പ്രാർത്ഥന ഉണ്ട് ഫിറോസിക്കയോടും, കൂട്ടുകാരോടും... God bless u... 🥰🥰🥰🥰🙏🙏🙏🙏🙏
@@shinumonps5985 എഴുതിയത് ഒന്ന് വായിച്ചു നോക്കാം... വായിച്ചു നോക്കാൻ പോലും time ഇല്ലെങ്കിൽ എന്തിന് എന്തിന് cmnt ഇടണം.....തെറ്റ് കണ്ടാൽ ഞാൻ പറയും... അത്
Firoska, It is really pleasurable to watch these poor people eating the delicious food that you prepared for them. Please always include it in your videos
സത്യം പറയാല്ലോ ഇക്ക നിങ്ങൾ മുത്താണ് പാകം ചെയ്യുന്ന ആഹാരം പാവങ്ങൾക്ക് കൂടി കൊടുക്കുന്ന ആ മനസ്സുണ്ടല്ലോ അത് വളരെ വലുതാണ് ❤❤❤ Firoz ikka is the real hero🔥😎
Liked the video..and the climax Feed the poor and differently disabled.. Food is the most essential. In this Ramadan try to feed maximum people.. Inshallah pray God you more and more power Lal Salaam..
അവസാനം ഓർഫനേജ് എത്തിട്ട് ഫുഡ് കൊടുക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രതേക ഇഷ്ട്ടം... ഇങ്ങനെയുള്ളവർക്കാണ് കൊടുക്കേണ്ടത്... ഇപ്പൊ പള്ളിയിൽ നോമ്പ് തുറ നടക്കുന്നുണ്ട് അവിടെ വരുന്ന എല്ലാവരുടെയും വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാവും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കിടക്കുന്ന എത്രയോ പേര് ഉണ്ട് അവരിലേക്കെത്തണം ...
വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് നടക്കുന്ന വൃത്തികെട്ട മനുഷ്യർക്ക് ഫിറോസ് ചുട്ടിപ്പാറയുടെ ജീവിതത്തിൽ കുറേ പഠിക്കാനുണ്ട് ഫിറോസിക്കയുടേയും കൂട്ടുകാരുടേയും ജീവിതം വല്ലാത്ത സന്തോഷകരമായ നിമിഷങ്ങളാണ്
Firoz ikka eshttam, enthu nalla kariyama ikka cheyyunnae , Nalla variety food , aa orphanagilae avaruday vishappu mattan ikkaku kazhinjathil valiya santhosham ikka Njan Mimbaiyil anu ennalum Kanan aghrahikunnu ❤️🙏. I'm really waiting for your next video ikka ❤️❤️❤️❤️👍👍👍👍
ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് മറ്റുള്ളവരുടെ വയറും മനസ്സും ഒരുപോലെ നിറക്കുന്ന ഒരു കൂട്ടം മനുഷ്യർ..💯ഫിറോസിക്കയും രതീഷേട്ടനും കൂട്ടരും.!!😍❤️
1160 ആകാൻ സഹായിക്കാമോ 🙏
🥰🥰🥰
Illa poda
800 ആവാൻ സഹായിക്കുമോ🙏
അതാണ് ഈ ഫിറോസിക്കയുടെ വിജയം
അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒരു തവണ ഏങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെപ്പോലെ 👍👍👍👍
🙋🏻♂️
🤚
Yes
പിന്നെല്ലാതെ
✋🏻
Wow so unique and fresh content
നോമ്പ് നോറ്റ് ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിച്ച ഫിറോസിക്ക പൊളിയാണ് 😍😍😍
th-cam.com/users/shorts4yQMBMF7fBM?feature=share
Thi thi
@@shanoof4731 🔥🔥
ടേസ്റ്റ് നോക്കാലേ ന്ന് പറയുന്നത് കേട്ടില്ല അല്ലേ ....😃😃😃
@@alanalexander7840 മറ്റുള്ളവർ കഴിച്ചപ്പോൾ നോക്കി നിൽക്കുന്നത് കണ്ടില്ലേ?
സാധാരണ ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ കഴിച്ചിട്ട് "Mmmmm" എന്നൊരു മൂളൽ ഉണ്ടാകുമല്ലോ 😃😃
അല്ലാഹുവേ ഈ food നൽകുന്ന സഹോദരങ്ങൾക്കും കുടുംബങ്ങൾ ക്കും ആഫിയതുള്ള ദീർഗായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
കണ്ണ് നിറഞ്ഞു പോയി.
മനസ്സ് നിറഞ്ഞു.
എന്നും ഈ സഹോദരി യുടെ 🤲🏻 ഉണ്ടാവും
Aaameeen
💞💞💞💞
Aameen
Aaameen
Ameen
ഇതാണ് യഥാർത്ഥ പാലക്കാടിന്റെ സ്നേഹം, സൗഹൃദം. ഇതെന്നും നിലനിൽക്കട്ടെ ❤️❤️❤️
Palakkad alla. Kerala alla. India 💖💖❤️🇮🇳🇮🇳
@@createyourworld4639 india alla earth earth alla Milky Way galaxy 😌
@@elonmusk4070congratulation dear Mus ji for your successful launching and landing the world's biggest rocket
നോമ്പെടുത്തു ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്ന ഇക്കയുടെ മനസ്സ് 👍👍🙏🙏
ഫിറോസ്ക്കയുടെ വൃത്തിയുള്ള aa പാചക രീതിയാണ് ഫിറോസ്ക്കയെ അന്നും ഇന്നും ഒരു പോലെ ഇഷ്ടപ്പെടാൻ കാരണം......!!❤️😍😍
സത്യം ... മട്ടൻ (മാത്രമല്ല ) നല്ല വൃത്തിയുണ്ടായിരുന്നെങ്കിലും വീണ്ടും വീണ്ടും കഴുകി ....
th-cam.com/users/shorts4yQMBMF7fBM?feature=share
ഉപ്പ് ഒരു side l മാത്രം മതിയോ
അതെ
ഇത്കൊണ്ടാണ് നിങ്ങളെ ഞങ്ങൾ ഇത്രയേറെ ഇഷ്ട്ടപെടുന്നത്, ഇതുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരിൽനിന്നും വ്യത്യസ്തൻ ആവുന്നത് .. ഫിറോസ്ക്കാ നല്ലത് മാത്രം വരട്ടെ 💛
*സന്തോഷം ആയി..... അവസാന ഭാഗം കണ്ടപ്പോൾ..... മനസ്സും കണ്ണും നിറഞ്ഞു*
ഈ പുണ്യ റമദാനിൽ പാവങ്ങളുടെ ഒരു നേരത്തെ വയറും മനസ്സും നിറച്ച firoz bro ക്ക് ഇരിക്കട്ടെ ഇന്നത്തെ ദിവസത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും
🔥❤️
ആരോരും ഇല്ലാത്ത ആ പാവങ്ങൾക്ക് ഒരു നേരത്തെ അന്നം സ്വന്തം അധ്വാനം കൊണ്ട് അവരുടെ വയറും മനസ്സും നിറക്കുന്ന ഈ കാഴ്ച അതിലും വല്ല്യ സന്തോഷം മറ്റൊന്നുമില്ല 🙏🏻♥️😍😍😍 thanks a loott firoz ikkaa & team 😍😍🙏🏻🙏🏻🙏🏻🙏🏻
ഒരു കൈലി മുണ്ടും ഒരു സിൽപ്പർ ചെരുപ്പും എത്രയും ഫാൻ ബേസ് ഉള്ള നിങ്ങൾ ഉണ്ടാക്കിയ അത്രയും ജന പിന്തുണ ഇവിടെ ഒരാളും ഉണ്ടാക്കിയിട്ടില്ല ഫിറോസ് ഇക്കാ♥️😘
അതെ
💯
Village cooking channel kanditundo
Coppa
ഇതൊരു ജിന്നാണ് ബഹൻ . ഇങ്ങനെ ഞങ്ങളെ വെറൈറ്റി ഭക്ഷണ കൊണ്ട് കൊതിപ്പിക്കല്ലേ ❤️
1160 ആകാൻ സഹായിക്കാമോ 🙏
അടിപൊളി....കിടുക്കി.... പൊളിച്ചു...🔥
Mm
നോമ്പ് കാലമാണെങ്കിലും മറ്റുള്ളവരുടെ മനസും വയറും നിറക്കുന്ന ഫിറോസ് ഇക്ക... 🥰👌👏
@@alenes9276 ellavarudaum alla
th-cam.com/users/shorts4yQMBMF7fBM?feature=share
God bless him 🙏
😍 ഫിറോസ്സ് ഇക്കയും രതീഷും ഇവിടത്തെ ഓരോ വിഭവാം ഫുഡ് അടിപൊളി ആണ്...!! ❤🔥
1160 ആകാൻ സഹായിക്കാമോ 🙏
@@inshas.psctips8186 illada
800 ആവാൻ സഹായിക്കുമോ🙏
@@addamalavlogs7669 next vazha
@@sanu55555 pinnella😃
The efforts u put for making dishes is absolutely appreciated.....clean & perfect.....keep up the good work bai.
നോമ്പനുഷ്ടിച്ച് കൊണ്ട് ഓ’ഫനേജിലുള്ള പാവപ്പെട്ടവരെ കഴിപ്പിക്കുന്ന ഫിറോസിന് 100000000000000000000 Likes 👍
നല്ല വീഡിയോ. ഇക്ക യും രതീഷ് ചേട്ടനും കൂട്ടുകാരും പൊളിച്ച് 🤩🤩
മറ്റുള്ളവരെ കഴിപ്പിച്ചുo കഴിച്ചും
Mmmmm സൂപ്പർ 😍😍😍
Yes
🤩🤩
Anodi
Yes🔥
@@manumathew4004 aanu
ഓർഫനേജ് എന്ന് എന്നും പറയാറാണ്, പക്ഷേ ഇന്നത് കാണാനും കഴിഞ്ഞു. മനസ്സ് നിറഞ്ഞു ....കണ്ണും . വളരെ വളരെ സന്തോഷം....❤️❤️❤️❤️❤️
ആഹാ...
എന്താ, നോമ്പ് തുറന്ന സമയത്ത് കാണുന്നത് 👌😋😋😋
നോമ്പ് ആയതുകൊണ്ട് കഴിക്കാതിരുന്ന firozkka🔥❤
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
അതൊന്നുമായിരിക്കില്ല, കഴിച്ചാൽ സുടാപ്പികൾ വെട്ടു കിളികളായി പറന്നു വരും എന്ന് പുള്ളിക്ക് അറിയാം...
@@RationalThinker.Kerala ninne പോലെ kallanalla firoska
Yesss 💥
Yess 💥
അവസാനത്തെ കുറച്ച് നിമിഷങ്ങൾ മതി വയറും മനസ്സും നിറയാൻ.. നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബർ ആവാനുള്ള കാരണവും അതാണ് ഇക്ക.. ❤
ഇജ്ജാതി മനുഷ്യൻ... ഫിറോസ് ഇക്കയും, രതീഷും കൂട്ടുകാരും പൊളിയാണ്... 👏
th-cam.com/video/qB8xrvVLNx0/w-d-xo.html
Haters ഇല്ലാത്ത ഒരേയൊരു മുതൽ.... ❤❤🔥🔥🔥💥💥
ഇവിടെ നല്ല സപ്പോർട്ട് ആണ്.പക്ഷെ ഫേസ്ബുക്കിൽ അസൂയ മൂത്തു ഇങ്ങേരെ തെറി വിളിക്കുന്ന കുറെയെണ്ണം ഉണ്ട്
@@oogbooi Facebook adakkivazhunna 47 Ile kore ammavan marondallo🤬
@@karthik544 അതാണ്.വല്ലാത്ത കുത്തികഴപ്പ് പിടിച്ച ആൾക്കാരാണ്
@@oogbooi വസന്തങ്ങൾ ആകും
❤️
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ഫുഡ് കൊടുക്കാനും ഇതുപോലെ പാവങ്ങളായ ആൾക്കാർക്കുവേണ്ടി ഒരു സ്ഥാപനം തുടങ്ങാനും തോന്നിപോയി ഫിറോസ് ഇക്കാക്ക്ഉം സുഹൃത്തുക്കൾക്കും എല്ലാ വിധ നന്മകൾ ഉണ്ടാകും ❤️❤️❤️❤️😍😍😍
എന്റെ ഇക്കാ.... ഇതുപോലൊരു വെറൈറ്റി കുക്കിംഗ് വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... പൊളി സാനം... ല്ലേ രതീഷേ 😂👌😍😍😍🥰😍😍🤩
ഹോ നോമ്പിന്റെ കാലത്ത് ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ എന്തു രസമാ 😍😍😍
অনেক দারুন ছিল খাবারের আইটেম টা আমার অনেক ভালো লাগলো
ഇന്ന് രതീഷേട്ടൻ full power ൽ ആണല്ലോ 🥰ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്ര കഷ്ടപ്പെട്ടും, ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കൂടി എല്ലാവരും കൂടി കഴിക്കുന്നതും,മറ്റുള്ളോർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ഇക്കയുടെ ആ വലിയ മനസ്സിന് മനസ്സറിഞ്ഞ പ്രാർത്ഥന ഉണ്ട് ഫിറോസിക്കയോടും, കൂട്ടുകാരോടും... God bless u... 🥰🥰🥰🥰🙏🙏🙏🙏🙏
അതെ
ഇക്ക വീട് പണിയുടെ വീഡിയോ ഇടാൻ മറക്കല്ലേ മട്ടൺ പൊളിച്ചു 🥰🥰🥰
💯💕💕💕💙💙💙
Nomb nott kaanan pattiya vedio 😋😋
പാടത്തു ഭക്ഷണം പാകം ചെയ്യുന്നതും അവിടെ നിന്ന് കഴിക്കുന്നതും വേറെ ലെവൽ ആണ് 🥳💥
Vere vibe🤤
800 ആവാൻ സഹായിക്കുമോ🙏
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
@@mohishaq7655 vere level vibe💯
പാകം ചെയ്യുന്നത് കണ്ടു കണ്ണ് നിറച്ചു.... ആ ഓർഫനേജിലെ അംഗങ്ങൾ കഴിക്കുന്നത് കണ്ടു മനസും നിറച്ചു..... ഇക്കാ.... poli... 😍❤️
ഫിറോസ് ഇക്ക ക്ക് അള്ളാഹു ആരോഗ്യ മുള്ള ദീർഘ ആയുസ്സ് നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയേക്കാൾ ഉബരി നിങ്ങൾ ചെയ്യുന്ന പ്രവർത്തി 💝 അതാണ് ആഹിറത്തിൽ ബാക്കിയുണ്ടാകുക 👍👍👍👍
ഫിറോസ്സ് ഇക്കയുടെ Food Vlog കാണുമ്പോൾ പ്രേതകതരം feel കആണ് . അത് മറ്റൊരു Food ബ്ലോഗർമ്മാർക്കും കിട്ടിയിട്ടില്ല...!! 🔥🥰
800 ആവാൻ സഹായിക്കുമോ🙏
പ്രേതകതരം... യെക്ഷി കതരം ... Feel ആണ്.... അളിയോ മലയാളം ആണല്ലോ ല്ലേ
@@athiraanoopanoop9579 spelling mistake varunnath ore thettano?🙄
@@shinumonps5985 എഴുതിയത് ഒന്ന് വായിച്ചു നോക്കാം... വായിച്ചു നോക്കാൻ പോലും time ഇല്ലെങ്കിൽ എന്തിന് എന്തിന് cmnt ഇടണം.....തെറ്റ് കണ്ടാൽ ഞാൻ പറയും... അത്
@@athiraanoopanoop9579 commentil spelling mistake undakaruthenn TH-cam guidelines vellom Ondo?
അവസാനം കാണിക്കുന്ന കാഴ്ചകളാണ്, ഏറെ ഹൃദ്യവും ഹൃദയസ്പർശിയും...
ആശംസകൾ..
Firoska,
It is really pleasurable to watch these poor people eating the delicious food that you prepared for them. Please always include it in your videos
പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കാണിച്ച ഇക്കയുടെ മനസു ഉണ്ടല്ലോ അതാണ് ഇക്ക യുടെ വിജയം 🥰❤️
❤❤❤
🔥
ഒരു നേരമല്ല.ഉണ്ടാക്കിയ എല്ലാ ഭക്ഷണവും ഓർഫനേജിൽ കൊടുക്കാറുണ്ട് 😌
എത്ര മനോഹരമാണിക്കാ ഈ കാഴ്ച 😍😍
കണ്ട് നിൽക്കുന്നവന്റെ പോലും മനസും വയറും നിറക്കുന്ന സുന്ദര കാഴ്ച🙏🙏
ഭക്ഷണം ഉണ്ടാക്കി അത് പാവങ്ങൾക്ക് കൊടുക്കുന്ന ഇക്കയുടെ മനസ്സ് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ ❤️
എന്താണെങ്കിലും ഓർഫെനെജിലെക്ക് 😍ആ വലിയ മനസ്സിനിരിക്കെട്ടെ 💖ഒരു like 👍✨️😍
ഇക്ക പൊളിയാണ് നല്ല കാഴ്ചയും അനുഭവവും എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് 👌👌👌
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
😌🤚
✌🏻✌🏻
1160 ആകാൻ സഹായിക്കാമോ 🙏
സത്യം പറയാല്ലോ ഇക്ക നിങ്ങൾ മുത്താണ് പാകം ചെയ്യുന്ന ആഹാരം പാവങ്ങൾക്ക് കൂടി കൊടുക്കുന്ന ആ മനസ്സുണ്ടല്ലോ അത് വളരെ വലുതാണ് ❤❤❤
Firoz ikka is the real hero🔥😎
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Correct 🥰🥰🥰🥰
Liked the video..and the climax
Feed the poor and differently disabled..
Food is the most essential.
In this Ramadan try to feed maximum people.. Inshallah pray God you more and more power
Lal Salaam..
എന്തുണ്ടാക്കിയാലും ഒരു ഓഹരി മറ്റുള്ളവർക്ക് കൊടുക്കുന്ന ഫിറോസിക്ക, രതീഷ് അണ്ണാ... ബിഗ് സല്യൂട്ട് ❤️👍
ഇക്കാലത്ത് എല്ലാവരും ഉപേക്ഷിക്കുന്ന പാവങ്ങൾക്ക് ബക്ഷണം നൽകുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ😭❤️😘😘😘😍🥰
വീഡിയോയുടെ അവസാന ഭാഗം കണ്ണും മന്നസും നിറച്ചു جزاك الله خير 😊😊😊😊👍✅
യാ മോനെ പൊളി സാധനം 🔥അവസാനം ഫുഡ് അവർ കഴിക്കുന്നത് കണ്ടപ്പോൾ മനസിന് വല്ലാത്ത ശന്തോഷം 😍😍
Yes vallatha shaanthosham🤣🤣🤣🤣
Athe athe ...nalla shaanthoosham😁
സന്തോഷം
Shanthosham😄😄
ഇക്ക നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ള് ഈശ്വരൻ നിങ്ങളെ കാക്കട്ടെ.ഒരുപാട് ഇഷ്ട്ടം ❤️
ഒന്നും പറയാനില്ല വീഡിയോ അടിപൊളി.ഇതുപോലുള്ള വീഡിയോ ഇനിയും വരട്ടെ നമ്മുടെ കൂടി കാണണേ
ഇക്കയുടെ വീഡിയോക്കും എന്നും കട്ട വെയിറ്റിംഗ് ആണ്🤩🤩🤩🤩🤩
Firozz എന്ന് ഓരോ കിടുകാച്ചി പാചകവുമായ് വരും ഇന്നിട്ട് നമ്മളെ കൊതിപ്പിക്കും🤤 എന്താലും Firoz ക്ക പൊളിയാണ് 😘😙
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
നൈസ് വീഡിയോ 👍
ഇന്നത്തെ food unbox ചെയ്യുന്നത് നമ്മുടെ സ്വന്തം രതീഷ് ഏട്ടൻ😘😘
😋
അവസാനം ഓർഫനേജ് എത്തിട്ട് ഫുഡ് കൊടുക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രതേക ഇഷ്ട്ടം...
ഇങ്ങനെയുള്ളവർക്കാണ് കൊടുക്കേണ്ടത്...
ഇപ്പൊ പള്ളിയിൽ നോമ്പ് തുറ നടക്കുന്നുണ്ട് അവിടെ വരുന്ന എല്ലാവരുടെയും വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാവും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കിടക്കുന്ന എത്രയോ പേര് ഉണ്ട് അവരിലേക്കെത്തണം ...
Feroz ikka is the real CHAMPION in helping old and helpless people
❤️ ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ ആഹാരം കഴിക്കണം 😋
🥰🥰
❤️
ഇക്കാന്റെ പറമ്പ് മുഴുവൻ കുഴിയാണെല്ലൊ രാത്രി എങ്ങാനും വന്നാൽ തീർന്നു 😁 എന്തായാലും മട്ടൻ ഹനീദ് സൂപ്പർ 😋😋🤤👌
പിറ്റേന്ന് നീ അവിടെ ഹനീത് ആവും 😂😂
@@xXx-mt7pl 😄
@@xXx-mt7pl 😂😂
@@xXx-mt7pl 😂🙂
@@xXx-mt7pl 😹😹😂
Mouth watring recipe ❤️♥️😋😋 zbrdst nice sharing ♥️❤️💜💜 good work ♥️❤️💜lajawab ♥️❤️💜
10 likes this video ♥️❤️💜
♥️❤️ stay conected ♥️❤️
keep smile bless you...
The only youtuber which I don't skip the video from start to finish. .❤️
You help poor peoples..God helps you ..No words Superb anna 💕💕💕
പടച്ചോൻ ഇവർക്ക് ആയുസും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ
✌️ഫിറോസ് ഇക്കാക് നോമ്പ് ആയത് കൊണ്ട് മം എന്ന് പറയാൻ പറ്റിയില്ല 😭
പൊളിയായി 😍😍
💕💕💞💙💙💙💙💙
നോമ്പിനു ഇത് ഉണ്ടാകണമെങ്കിൽ firoz ikka നിങ്ങൾ ഒരു killadi തന്നെ ⚡️
പരിശുദ്ധ റമളാനിലെ നോമ്പെടുത്തത് കാരണം നിങ്ങൾ കഴിച്ചിട്ട് പറ എന്നായത്
ഓർഫനേജിലേക് നൽകിയത് പുണ്യകർമ്മത്തിൽ സർവ്വശക്തൻ സ്വീകരിക്കട്ടെ
ഒന്നും മിണ്ടാതെ കൂടെ നിൽക്കുന്ന രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ ❤️😇
ഉണ്ടാകുന്ന ഭക്ഷണം എല്ലാവർക്കും കൊടുക്കുന്ന ഫിറോസ് ഇക്ക അന്നേ എന്റെ ഹീറോ 💯🥰
11:46 That smile ✨️✨️
ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് മറ്റുള്ളവരുടെ വയറും മനസ്സും ഒരുപോലെ നിറക്കുന്ന ഒരു കൂട്ടം മനുഷ്യർ.....അടിപൊളി.........
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
കൂട്ടത്തിൽ പോക്കറ്റുo നിറയും
ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരാൾ അത് ഫിറോസ് ഇക്കാ ആയിരിക്കും 😘😘😘😘😘😘😘💪💪💪💪💪💪💪💪 ഫിറോസ് ഇക്ക " uyir "😍😍😍😍
വേറെ ലെവൽ ആണ് ഫിറോസ് ...
കഴിക്കുന്നവന്റെ വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും
മനസ്സ് നിറക്കാൻ പറ്റണം അതാണ് ശരിക്കുള്ള കൈപ്പുണ്യം ❤️❤️❤️
ഉസ്താദ് ഹോട്ടൽ
ഇക്ക food ഉണ്ടാകുന്നത് കാണാൻ തന്നെ നല്ല രസമാണ് ❤
ആ ഫുഡ് കാണുന്പോൾ തന്നെ എന്തു രസം. അപ്പോൾ അത് കഴിക്കുബോയോ. അടിപൊളി 💯💯💯💯
എന്നും ഫിറോസ്സിക്ക രതീഷിന് കഴിക്കാൻ കൊടുക്കും ഇന്ന് രതീഷ് മറ്റു രണ്ടു പേർക്കു കൊടുത്തു എന്നിട്ട് രതീഷ് സൂപ്പർ ല്ലേ 😍😄
നോബ് എടുത്തു പാവങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഫിറോസ് ക്ക മുത്താണ് 😍😍
അവസാനം ഓർഫെനെജിൽ ഉള്ളവർ കഴിക്കുന്നത് കാണുമ്പോൾ ഉള്ള feel 🥰🥰🥰❤️❤️❤️
മട്ടൻ ടേസ്റ്റ് ചെയ്യാൻ ഫിറോസ്ക ഇല്ലാത്തത്കൊണ്ട് വള്ളരെ ബോറായിരുന്നു
എന്നാലും ഫിറോസ്ക സംഭവം വേറെ ലവൽ പൊളി 🔥
ഉണ്ടാക്കുന്ന ഭക്ഷണം മറ്റുള്ളവർക്ക് കൂടി കൊടുക്കാനുള്ള ആ മനസ്സുണ്ടല്ലോ അതാണ് എനിക്ക് നിങ്ങളെ കൂടുതൽ ഇഷ്ട്ടം 😍
Ikkade supporters ellaavarum ivade varuu😍😍🥰🥰
ഇക്കനേം ഇക്കെടെ നാട്ടിൻപുറവും ഒരുപാട് ഇഷ്ടമാണ് 😀
You have A Great Team with you Who are so Cooperative. Blessings from Pastor Leslie Pinto from Bangalore.
Camera man oru sambavam thanne💥💥
ഇക്കാന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക മൂഡ് ആണ് 😇😇
ഇന്നത്തെ വിഭവം ഫുൾ വറൈറ്റി
"മട്ടൻ കോൺക്രീറ്റ്" 💖💖💖😂👌
😄
😆🤭
വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് നടക്കുന്ന വൃത്തികെട്ട മനുഷ്യർക്ക്
ഫിറോസ് ചുട്ടിപ്പാറയുടെ ജീവിതത്തിൽ കുറേ പഠിക്കാനുണ്ട്
ഫിറോസിക്കയുടേയും കൂട്ടുകാരുടേയും ജീവിതം വല്ലാത്ത സന്തോഷകരമായ നിമിഷങ്ങളാണ്
ഒരുകിലെകിലും Firoz ഇക്കയുടെ ആഹാരം കഴികണം😋😋
Innathe താരം രതീഷ് ഏട്ടൻ ആണ്. രതീഷേട്ടൻ കീ ജയ് 🔥
Love ❤ from Bangladesh 🇧🇩
എന്ത് ഉണ്ടാക്കുകയാണെങ്കിൽ ഉം വൃത്തിയുടെ കാര്യം.... അത് ഇങ്ങള് കഴിഞ്ഞിട്ടുള്ളൂ വേറെ ആരും. ഫിറോസ് ഇക്കാ. 💕💕💕💕💕💕
ഇങ്ങനെ പണിയെടുത്തു വീഡിയോ ഇടുന്ന മനുഷ്യൻ 🔥🔥🔥❣️😊
allellum ikkayum frnd um ennum pwoli aahn 🥰🥰🥰😍😍
Mazha⛈️ + Chaya☕ + Firoz ikka video = Heaven✨😌
th-cam.com/channels/0BnnbQ0n43PW19MsgZJz0Q.html
ഫിറോസ് ഇക്കയുടെ " മം " എന്ന് പറയുന്നത് miss ചെയ്യുന്നവരുണ്ട്...?🤤
I always prefer watching the last part
Firoz ikka eshttam, enthu nalla kariyama ikka cheyyunnae , Nalla variety food , aa orphanagilae avaruday vishappu mattan ikkaku kazhinjathil valiya santhosham ikka Njan Mimbaiyil anu ennalum Kanan aghrahikunnu ❤️🙏. I'm really waiting for your next video ikka ❤️❤️❤️❤️👍👍👍👍