പിന്നെ തിന്നാൽ തൂറാതെ 🤔🤔ഇതു വയറ്റിൽ നിറഞ്ഞു ചീഞ്ഞു നാറിയാൽ നിങ്ങൾ വന്നു കോരുമോ 😎😎🤣🤣🤣?? അങ്ങനെ ആണേൽ അടുത്ത തവണ ഞങ്ങൾ തൂറാതെ എടുത്തു വക്കാം ..അണ്ണന്റെ സന്തോഷം അതാണ് ഞങ്ങളുടെ സന്തോഷം 🤩🤩
Endhinadaa -ve adikyan varunathu ishtapettille mindathe poooo nee kanan varandaaa leave it man Elladathum kannum nine pole oro marapoo ....maru ha ha ha 🔥
നവീൻ ബ്രോ യുടെ ജാഡ ഇല്ലാത്ത സംസാരവും 100% dedication... കൊണ്ട് മാത്രം ആണ് boombang ന്റെ ഉയർച്ച ക്ക് കാരണം....കൂടെ നിൽക്കുന്ന ചങ്കുകളും 😁.... 😍😍വേറെ ലെവൽ മച്ചാ... 🙌🙌
നിങ്ങളുടെ comedy കേട്ട് ഞാൻ ചിരിച്ച് ഒരു വിധം ആയി അപ്പോൾ mom ചോദിക്കുവാ നീ ഏത് comedi പ്രോഗ്രാം ആണ് കാണുന്നത് എന്ന്😂.നിങ്ങൾ എല്ലാവരും പൊളി അല്ലേ 👍സൂപ്പർബ് food and thug.. ❤
ബ്രോ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിന് ഒരു സന്തോഷം... നിങ്ങളുടെ ജീവിതം.. എത്ര കഷ്ടപ്പാടുകളാണെങ്കിലും ഇതുപോലുള്ള നിമിഷത്തിലെ സന്തോഷം അത്ര തന്നെയല്ലേ ഒരു മനുഷ്യായുസ്സിൽ വേണ്ടുള്ളൂ... ഒരു പാട് സന്തോഷം.... റെഡി റെഡി ഹാപ്പി ഹാപ്പി.... ലവ് യൂ മച്ചാൻമാരെ.......... ❤❤❤❤❤❤❤❤
Hi Bro i am from tamilnadu... you are really awsome... the way you guys interacting with us through videos.. are just 😍... Spread positivity like this ever...
So naishhh!! Lovfley!!! So much fun watching you guys laughing together!!! Was watching the video during my lunch break(Toronto). Simply good! Kudos to Paulman, Kiraa and Maamooo! Thanks for doing it! Always see the pellet smoker at Costco!
വീഡിയോകൾ ക്വാളിറ്റി മാത്രം അല്ലാതെ ഏറ്റവും മികച്ചു നിർത്തുന്നത് അവസാന ഫുഡ് റിവ്യൂ വും ആ എല്ലാവരും കൂടി ഒരുമിച്ച് ഉള്ള കളി ചിരികൾ ആണ് വേറെ ലെവൽ ആക്കുന്നത് 🤌🔥
ചേട്ടൻ ഇണ്ടാക്കുന്ന ഈജ്ജാതി ഐറ്റംസ് ജീവിതത്തില് തിന്നാൻ പറ്റോന്ന് അറിയില്ല അപ്പൊ ഇതൊക്കെ കണ്ട് സമാധാനിക്കാം പിന്നെ നിങ്ങള്ടെ ഈ ഗാങ്ഉം വർത്താനൊക്കെ കണ്ടിരിക്കാൻ ഒരു രസം.
Lovly brooi ningalludea orupad videos kandittu ningalludea oru big fan aanu this video powlli onnum parayanilla no rakshaa vazhiyil vellam oori oori pandaradangi nikuaa so very nice videos all the bust god blesse you Bhoombang team dubai 🥰🥰🥰
തിന്നുക തൂറുക. കഴുതകൾ
പിന്നെ തിന്നാൽ തൂറാതെ 🤔🤔ഇതു വയറ്റിൽ നിറഞ്ഞു ചീഞ്ഞു നാറിയാൽ നിങ്ങൾ വന്നു കോരുമോ 😎😎🤣🤣🤣?? അങ്ങനെ ആണേൽ അടുത്ത തവണ ഞങ്ങൾ തൂറാതെ എടുത്തു വക്കാം ..അണ്ണന്റെ സന്തോഷം അതാണ് ഞങ്ങളുടെ സന്തോഷം 🤩🤩
@@BoomBaangh 😂😂😂 ejjathy vayiladi .
Avante thandha thooriyadhil indaayadhaan അണ്ണാ അവൻ 😂..
Endhinadaa -ve adikyan varunathu ishtapettille mindathe poooo nee kanan varandaaa leave it man
Elladathum kannum nine pole oro marapoo ....maru ha ha ha 🔥
@@BoomBaangh ജീവിക്കാൻ തിന്നുക. തിന്നാനായി ജീവിക്കരുത്
Those who are interested to watch Muthukad's show pls register..
Link below
www.differentartcentre.com/vismayasaanthwanam/newzealand/16102021
Boombaangh💥
Kirra love
Boombaangh T shirt undaku full group nu
ഇതിനെ വാരി പട്ട എന്ന് പറയും
BoomBaangh❤️
ഈ സാധനങ്ങളൊന്നും ഉണ്ടാക്കാനോ കഴിക്കാൻ പോണില്ല പക്ഷേ നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി ആ വരുന്നത് Boombaangh 😘😘
5months ayallo same dialogue copy paste noteil save cheythu vechekkuvano ee cmt 🤣😂😂😂😂
പൊള്മാൻ ആണേൽ ഒരു പരുക്കൻ. മാമൻ ആണേൽ ലോലൻ...കിരൺ ആണേൽ ഒരു കട്ട ഫ്രിക്കൻ. നവീന് ചേട്ടൻ അന്നേൽ ഇതെല്ലാം കൂടി ഒരു ഒന്നൊന്നര ബൂം ബാംഗ്
മാമ്മൻ ആള് smart ആണ്
മുമ്പത്തെ വീഡിയോസ് കണ്ടാൽ മനസിലാവും
അല്ലെ മാമ 😌 🤟
എല്ലാരും പൊളി അല്ലെ.....🔥
നിങ്ങള് ഇതൊക്കെ ഉണ്ടാക്കുന്നത് കാണാൻ ഒരു രസം ആണ്.. തിന്നാൻ അത്ര തോന്നൂല്ല മ്മക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് must ആണ് 😄
കണ്ടിരിക്കാൻ തന്നെ നല്ല രസം ആണ് സമയം പോണത് അറിഞ്ഞില്ല❤️
നവീൻ ബ്രോ യുടെ ജാഡ ഇല്ലാത്ത സംസാരവും 100% dedication... കൊണ്ട് മാത്രം ആണ് boombang ന്റെ ഉയർച്ച ക്ക് കാരണം....കൂടെ നിൽക്കുന്ന ചങ്കുകളും 😁.... 😍😍വേറെ ലെവൽ മച്ചാ... 🙌🙌
ഏത് ഐറ്റം ഉണ്ടാക്കിയാലും വീഡിയോയുടെ ലാസ്റ്റ് ഭാഗം ആകുമ്പോൾ ടീം എല്ലാം കൂടി ഒത്തു ചേർന്നുള്ള ആ കളി ചിരിയോടു കൂടി ഉള്ള നിമിഷങ്ങൾ 👌❤️❤️
❤
th-cam.com/video/8LGYiaVyALk/w-d-xo.html
@@athul8450 th-cam.com/video/0YGUjS9Z4VE/w-d-xo.html
Athaanu ivarude vedioyude most valueble portion
കിരൺ മച്ചാൻ 👊🏻ഫാൻസ് അസോസിയേഷൻ കുന്നംകുളം 💥
അവതരണം തന്നെ ആണ് മികച്ചത്, പക്കാ നാട്ടിൻപുറത്തെ സംസാരം 😍😍😍
Wow poli . Shot video kandappo kerinokkiyatha
Ippo oronnum kandh theerkaan .enthaannareela ighale avatharanam athpole nighalude aa oru energy .aa pinne enthaan njhaan parayunnath enn vekthamayi manassilakkikodukkanum ulla manassum 🥰lovely 😘😘
പണ്ട് വെള്ളിയാഴ്ച ബാലരമ കാത്ത് ഇരുന്ന പോലെ ഇപ്പൊ boombang വെയ്റ്റിംഗ് ആണ്
Very true👍
17:06 മാമൻ മാത്രം Beef കഴിച്ച കൊണ്ടുള്ള മാമന്റെ expression🤣
14:48 Maamoii pole ini kirooii koodi cherkkanam
എന്ന് kirooii ഫാൻസ് അസോസിയേഷൻ അബുദാബി ഘടകം 😁
Kiraaa🥰🥰🥰 aa vili lovely💞
സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് big salute..
ബീഫിന്നും നാവീന്നും ഒരുപോലെ ജ്യൂസ് വന്നു, മാമൻ തഗ് 👌
Skip cheyyathe കാണുന്ന channel ഇതുതന്നെ 🔥🔥
Addicted to Boombang.
❤️ from 🇧🇭
Sanak Kannur
Boomboomboom🤣❤️❤️ i like bro
വീഡിയോ കാണാൻ ലേറ്റ് ആയി. എല്ലാ വിഡിയോസും കാണാറുണ്ട്. So satisfying 🫂❤️
Paulman = Professional food taster ❤️!
#boombangh 🦋!
True!
എന്റെ പൊന്നു ചേട്ടാ നിങ്ങൾക്ക് എങ്ങനെ പറ്റുന്നു ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കാൻ നിങ്ങളോടൊക്കെ ദൈവം ചോയ്ക്കും...!😂❤️
Sathyam 🤣
Satham
Sathyam
ശരിക്കും ചോദിക്കും
അതെന്നെ... ചോദിക്കും
നിങ്ങളെ foodnekallum ഇഷ്ട്ടം e friendship ആണ് ❤❤😍😍foodum ishttattoo❤
Ethaream nallthea vdokalill Eee vdo Anu Ettavum kuduthal chirippichathu😊😊😊😊😊 adipowly guys ❤️❤️❤️😊😊😊😍🥰🥰🥰 let's rock
Ningalu poliyado...booombaaaanggg... ✌️
By the way nyc shirtaaa ma boy🤛
വെറൈറ്റി ആണ് സാറേ ഇങ്ങേരുടെ മെയിൻ 😘🔥
കുക്ക് ചെയ്യാൻ എന്തും പറ്റുമെന്ന്
തെളിയിച്ച മച്ചാൻ പൊളി ആണ് ടാ
സംഭവം ഇഷ്ടായി അടിപൊളി ❤️boom baangh❤️kirettan maman scoring😂 polman❤️
കുക്കിങ്ങിന്റെ കൂടെ സംസാരവും കോമഡി കൂടെ ഒള്ളോണ്ട കാണാൻ ഇത്ര രെസം ❤️
പൊളിച്ചു ചേട്ടാ..... കുറെ ചിരിച്ചു... Love uhhh 💥 boom baangh team.......💕🥰❤️
Vetyastha Bakshannangalude shasthram paranj kondum kazhich kondum idhaa nammude boombangh channel 5 lakh adikuaan poovugayaann suhrithukkalee…. Goodde ma boi😎😍🔥 shoo nish……😁😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒള്ളത് പറയുന്ന പോൾമാൻ😎😇 bhoooooombhaaaaaang....... 💥💥
നിങ്ങളുടെ comedy കേട്ട് ഞാൻ ചിരിച്ച് ഒരു വിധം ആയി അപ്പോൾ mom ചോദിക്കുവാ നീ ഏത് comedi പ്രോഗ്രാം ആണ് കാണുന്നത് എന്ന്😂.നിങ്ങൾ എല്ലാവരും പൊളി അല്ലേ 👍സൂപ്പർബ് food and thug.. ❤
The last one i never expected.. did a good job..
Lovely... Look at this.. 😆👌
ഒരുപാട്.. ചിരിച്ചു... ഒരു.. രക്ഷയും.. ഇല്ലാ.. അതാണ്.. BOOMBANGH... 💥
Kiraaa... Machaan poli aanutto... 😍
എല്ലാം മറന്ന് ഇരുന്നു പോകും നിങ്ങളുടെ ഇ ചാനലിന് മുന്നിൽ 😍😍😍😍😍
ചേട്ടായി ഞങ്ങൾ Full സപ്പോർട്ട് ഉണ്ട്.......... പെട്ടന്ന് തന്നെ 1M അടിക്കട്ടെ ❤️
Lovefly.....bhoom bhang presentation.... love 💘😘
14:50 kalakki 😂😁😁, bhoombaang 🔥 🔥 🔥
25:28 today's "mamoo😎" moment ❤️
തള്ളല്ല കണ്ടോളി.... 🤩👌
th-cam.com/video/HWMlnoSkqZ4/w-d-xo.html
Mamanu vendi like button 😅❤️😍
എന്തു രസാ നിങ്ങടെ ഈ വിഡിയോ കാണാൻ 💕💕💕💕💝💝ഈ സൗഹൃദം ഒരിക്കലും വിട്ടു കളയരുത്🙏🙏🤝🤝🤝
Nice..boombaangggg..!!!!!!😍😍🥰🥰🙏🏻
Kira... Expression simhame.... 😂😂😂😂😂😂😂😂 aa morney thinnatulla baavaabhinayam ho entamme 😁
നോക്കി ഇരിക്കുവാരുന്നു 🥳വന്നേ 🔥boombaangh🔥
കിരണിനെ കൊണ്ട് എന്തെങ്കിലും ഒരു സാധനം ഉണ്ടാക്കിക്കണം 😜
Ambulance readyakki vekkan marakkaruth
Katta kiran fan
😂
Kiran: njamak thinnan alle settah ariyathulu🤣
Kiran nee kaanumbo K.P Rahul nee oormavarunnu 😂🤩
Kiran iyalude brother aano ore face cutting
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ
തന്നെ ജാതി രസം ആണ്.
പൊളിച്ചുട്ട. സംഗതി ക്ലാസ്സ് അയിന്ട്.
അടിപൊളി ആണ്. കിടുക്കി.
Dinner kazhinju adyam kanda video ithanu,
Kanda shesham veendum vishannu...
Naveen chetta you need to start a food fest for people like us...
ബ്രോ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിന് ഒരു സന്തോഷം... നിങ്ങളുടെ ജീവിതം.. എത്ര കഷ്ടപ്പാടുകളാണെങ്കിലും ഇതുപോലുള്ള നിമിഷത്തിലെ സന്തോഷം അത്ര തന്നെയല്ലേ ഒരു മനുഷ്യായുസ്സിൽ വേണ്ടുള്ളൂ... ഒരു പാട് സന്തോഷം.... റെഡി റെഡി ഹാപ്പി ഹാപ്പി.... ലവ് യൂ മച്ചാൻമാരെ.......... ❤❤❤❤❤❤❤❤
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം എത്രയും പെട്ടെന്ന് 1 million അടിക്കട്ടെ 👍😄
അവിടെ എന്താണ് ജോലി....
ടീമ്സിന് എല്ലാർക്കും സുഖമല്ലേ.....
ലോകത്തു ഇങ്ങനെ ഉള്ള ഫുഡുകൾ ഉണ്ടെന്നു അറിഞ്ഞത് തന്നെ നമ്മുടെ ചാനലിൽ കൂടെ ആണ്.....
അടിപൊളി
Hi Bro i am from tamilnadu... you are really awsome... the way you guys interacting with us through videos.. are just 😍...
Spread positivity like this ever...
💥💥Boombaangh
തള്ളല്ല കണ്ടോളി.... 🤩👌
th-cam.com/video/HWMlnoSkqZ4/w-d-xo.html
@@BoomBaangh 😂
Naveen chettaaa video ipazha kanan patiye ningalde etavum vallia support ivat 3 perum ane ningalde souhritham epazhun ingane thanne nilanilkatte☺☺🥰🥰
Lovely🤣🤣 nishhhh🤣🤣 fan of uhh🥰🥰🥰 love frm trissur 🥳🥳🥳
Polmanoo 🥳
Mamoo🥳
Kirooo🥳
Boombang🔥
Awesome team work keep going like this much love from Kasaragod 💞💞💞
കൗതുകം ഫുഡിൽ മാത്രാമല്ല അവതരണം ആണ് മച്ചാനെ മെയിൻ 😄😄😄😄
പൊളി കീരാ രാ ❤❤❤❤
ബിഗ് ഫാൻ
And നവീൻ ബ്രോ
Soooo naishhhhhh paranjilla chetta 😂😂ningalu frnds ellam koode aayapol powli ayittund
Eniyum ethu pole comedy videos um ayettu vaa boom baangh💥❤❤❤
500 k👍👍മോട്ടിവേഷൻ, സൗഹൃദം, വെത്യസ്തമായ പാചകരീതി മൊത്തത്തിൽ കൊള്ളാം 👍👍👍
നുമ്മക്ക് നിങ്ങടെ ഫുഡിനെക്കാൾ ഇഷ്ട്ടം നിങ്ങടെ ഓപ്പൺ ആയിട്ടുള്ള സംസാരമാണ്
മാമന് എവിടെയൊക്കെയോ വിജയ് ദേവരകൊണ്ട യുടെ ചിരിയും ഫേസ് കട്ട് ഉം....😍
😨
Olakkayanu
Enikkum thonni
Most Enjoyed.. #BoomBhaang🥰😘😘😘😘.....
Innaanutto first aayi ningale videos kaanunnath👍👍👍
ആ ചെറ്റത്തരം ഇഷ്ടം ❤
Congrats 500k bro....❤️boombaangh 🔥
Next video ente comment kanikko pls 🙏😘
@@Giridhar_2007 th-cam.com/video/0YGUjS9Z4VE/w-d-xo.html
Boom Baangh മച്ചാൻ്റെ വീഡിയോ കാണാൻ ഒരു പ്രത്യേക മൂഡാണ്🤩❤️
Boombaaaaaaàa......ng😉😉😉💚❤💚
Boom bangh machane seen item 🤤🤤
പൊളി ചേട്ടാ എന്റെ മക്കൾ ചേട്ടൻന്റെ വീഡിയോ കാണാൻ അവർക്ക് ഭയങ്കര ഇഷ്ട് മാണ് ബൂം ബാംഗ് ❤
Paulman ..Arumaama... Kiran... Golda.... Pinne ningalu poliyaaa BoomBaangh.... 🥩🥩🥩🥩🍗🍗🍖🍖🍖🥘🥘🍣🍣🍣🍣🦞🦞🍜🍜🍲🥗🥗🥗🥗🍱🍱🍚🍤
എന്തിന് മുഴു നീളൻ ഡയലോഗ് ഒരൊറ്റ സീൻ മതി നുമ്മ കൊച്ചിക്കാരൻ മാസ്സ് കാണിച്ചിരിക്കും .
കിരൺ മച്ചാൻ കിടുക്കി തിമിർത്തു കലക്കി❤️❤️ Boombangh
Kiran❤️😍
❤ പല തവണ പച്ചക്കറി ഫുഡും കഴിച്ചു കിടക്കുമ്പോൾ ....വല്ലാതെ ആകർഷിച്ചു കഴിക്കാൻ തോന്നിപ്പിക്കുന്ന vlog....
അച്ചായാ.....❤❤❤ ലൗ u
From Qatar ❤
കാണാൻ ഇത്തിരി ലേറ്റ് ആയി.. എന്നാലും കാണാതെ പോകില്ല ❤️❤️...
എന്നും ഈ ട്രസ്റ്റിൻ്റെ ഭാഗമായി ഞാൻ ഉണ്ടാകും😘😘
So naishhh!! Lovfley!!! So much fun watching you guys laughing together!!! Was watching the video during my lunch break(Toronto). Simply good! Kudos to Paulman, Kiraa and Maamooo! Thanks for doing it! Always see the pellet smoker at Costco!
Paulman such a genuine guy.. ❤️
Make me soo relaxed by laughing 😂😂😂kiran pwoliiii 😂😂😂😂😂😂💋
വീഡിയോകൾ ക്വാളിറ്റി മാത്രം അല്ലാതെ ഏറ്റവും മികച്ചു നിർത്തുന്നത് അവസാന ഫുഡ് റിവ്യൂ വും ആ എല്ലാവരും കൂടി ഒരുമിച്ച് ഉള്ള കളി ചിരികൾ ആണ് വേറെ ലെവൽ ആക്കുന്നത് 🤌🔥
ഇങ്ങനെ മൂന്നാലുപേർ. കൂടെ ഉള്ളത് 🔥 BooomBhaa💥💥 marvelous creation ❣️❣️
Boombaangh 🔥🔥
Nigalude veere level anu bro.... Congratulations for 500k and many more to come
നവരാത്രി നോമ്പ് കഴിയുന്ന ദിവസം വീഡിയോ ഇട്ട ബ്രോയുടെ മനസ്സ് 😄... ഇല്ലേൽ നോമ്പ് മുറിഞ്ഞേനെ 😛
Ee mansan veruthe lovefly.. kothippichu kollum ❤️❤️😋😋❤️😻😻. Chirippichu konnu. Really superb.. ningalellavarudeyum aa enjoyment, fun pinne naveen brode talent..Ellam lovefly.. look at that.. really enjoying.. otta irippinu 30 minutes kuduthal ulla orupadu videos aanu njan ippo kandu theerthadu.. awesome...😻😻
ഞാൻ കണ്ടതിൽ വെച്ച് സ്കിപ് ചെയ്യാതെയ് (പറ്റാത) വീഡിയോ കാണുന്ന ഏക ചാനൽ.luve u brooi
18:54 ഒരേസമയം അഭിനന്ദിക്കാനും അടിച്ചു താഴ്ത്താനും കിടിലോസ്ക്കി ആയ നവീൻ ബ്രോ 💥💥
22:46 kiroi mmm mmm 😂😂
#Boombangh
ശ്യാമ 😂🤣😝
❤️ From Qatar .. keep going team Boombang .. 😍💥
Magic of cooking ,love u guyzzzzz🧡
ചേട്ടൻ ഇണ്ടാക്കുന്ന ഈജ്ജാതി ഐറ്റംസ് ജീവിതത്തില് തിന്നാൻ പറ്റോന്ന് അറിയില്ല അപ്പൊ ഇതൊക്കെ കണ്ട് സമാധാനിക്കാം പിന്നെ നിങ്ങള്ടെ ഈ ഗാങ്ഉം വർത്താനൊക്കെ കണ്ടിരിക്കാൻ ഒരു രസം.
Ningale ellarum polliyane Naveen bro ....njan ithuvare orikkal poolum ithupoole ulla oru Chanelo video's oo kaanarilla .... pakshe " BoomBaangh " kandathine shesham Ella Fridayum videos kaathe nikkunnunde athine ningalum ningale team mathram aane .....poliyaane ...Maamane kaanumbo palappozhum ente best .. childhood friend unde avan ippo US ill aane avane aane oormavaruaa.... sarikkum..team BoomBaangh Kidu aane...
കരിഞ്ഞ സാധനം ആണ് എന്ന് first കരുതി 😂😂💞💞💞💞❤❤
ഇങ്ങനെ പോയാൽ പെട്ടെന്ന് തന്നെ 1M അടിക്കും 😍🔥🔥🔥
Watched more than 5 times. Really relaxing bro. I know that I can't prepare ur dishes, but watching ur videos makes my pleasure high
Lovely
😆
Lovly brooi ningalludea orupad videos kandittu ningalludea oru big fan aanu this video powlli onnum parayanilla no rakshaa vazhiyil vellam oori oori pandaradangi nikuaa so very nice videos all the bust god blesse you Bhoombang team dubai 🥰🥰🥰
👌👌👌👌 നിങ്ങടെ lovely പറച്ചിൽ സൂപ്പർ ആണ്....... അടിപൊളി വീഡിയോ
The best steak vlog, better than American English, so sweet to hear in Malayalam
So super❤️❤️❤️ എല്ലാരും കൂടി പൊളിച്ചു..... Congratulations👍👍👍❤️❤️
കിരൺ ഇഷ്ടം ❤❤❤
തള്ളല്ല കണ്ടോളി.... 🤩👌
th-cam.com/video/HWMlnoSkqZ4/w-d-xo.html
Kidu energy level bro... Kidu video... Engino ente video listil vannu... Ningal puliyaa... Valare nannyi.... Kidu