BEEF SHAWARMA | 40kg Beef Shawarma Making In Our Village | Shawarma Recipe

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 40kg Beef Shawarma Making In Our Village

ความคิดเห็น • 2.1K

  • @sreelekshmisree212
    @sreelekshmisree212 ปีที่แล้ว +6633

    വിശന്ന് ഇരിക്കുമ്പോൾ കെടന്നോണ്ട് കാണുന്നവർ ഉണ്ടോ 😢

  • @mayavi70777
    @mayavi70777 ปีที่แล้ว +1486

    സത്യം... കഠിനാധ്വാനം, വൃത്തിയുള്ള
    പാചകം അതുതന്നെയാണ് ഫിറോസ്
    ഇക്കയുടെ വിജയം...

  • @Free_fire-p1x
    @Free_fire-p1x ปีที่แล้ว +171

    11:25 Cherukkantta mass entry😂⚡️

  • @getmeadvik2145
    @getmeadvik2145 ปีที่แล้ว +61

    ഒരക്ഷരം മിണ്ടാതെ നിശബ്ദമായി പണി എടുക്കുന്ന രതീഷേട്ടൻ 🥰😆

    • @user-pq9px6mn1e
      @user-pq9px6mn1e 9 หลายเดือนก่อน

      🚽🚽👉🪠 കഴിക്കാൻ

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. ปีที่แล้ว +394

    നല്ല മഴ,🌧️🌧️ബീഫ് ഷവർമ കിട്ടിയിരുന്നേൽ പൊളി ആയേനെ 🤤🤤

    • @sandy17ab
      @sandy17ab ปีที่แล้ว

      Yavudu mamsa beku ninge sule magne nin akkan

    • @rabeehyt
      @rabeehyt ปีที่แล้ว

      2k അടിക്കാൻ സഹായിക്കുമോ pls goois 😢😢❤

    • @jayaramjpai8149
      @jayaramjpai8149 ปีที่แล้ว

      Kothipikalle😂

  • @AMilKumarclicks
    @AMilKumarclicks ปีที่แล้ว +707

    ഫിറോസ് ഇക്കയുടെ ഫുഡ് ഒരുവട്ടം എങ്കിലും കഴിക്കാൻ ഭാഗ്യം ഉണ്ടായാൽ മതി ❤❤

    • @ansuansu1905
      @ansuansu1905 ปีที่แล้ว +9

      Enna poyi kazhikk mashe ekkane vilik

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +6

      🤲🤲🤲🤲🤲

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +11

      ഇക്കയുടെ പോർക്ക്‌ ഇറച്ചി കഴിക്കാൻ ആഗ്രഹിക്കുന്നു...

    • @oooo-pd2oz
      @oooo-pd2oz ปีที่แล้ว +20

      ​@@pixelglobal8528അത് നിന്റെ ആഗ്രഹം മാത്രം 😂😂

    • @KAKASHI_HATAKE_99565
      @KAKASHI_HATAKE_99565 ปีที่แล้ว +4

      Dey comment matti pidi

  • @KrakKiuniverse
    @KrakKiuniverse ปีที่แล้ว +205

    This guys t-shirt never gets old☺️

    • @deekshithyadav2402
      @deekshithyadav2402 ปีที่แล้ว +12

      Levis brand ambassador aan enn thonunnu

    • @_henessy_
      @_henessy_ ปีที่แล้ว +1

      ​@@deekshithyadav2402ooohoo

  • @akhilkannan5564
    @akhilkannan5564 ปีที่แล้ว +60

    ഫിറോസ് ഇക്കയെ സ്നേഹിക്കുന്നവർ ആരൊക്കെയുണ്ട് ❤❤❤❤❤❤❤

  • @countrysidelifestyletv168
    @countrysidelifestyletv168 ปีที่แล้ว +128

    Village Food Channel is not only cooking, But they are have beautiful heart to sharing.
    Respect and love from Cambodia 🇰🇭🙏🏼💯

  • @abhijith_s_nair
    @abhijith_s_nair ปีที่แล้ว +143

    നല്ല മഴ + ഫിറോസിക്കയുടെ വീഡിയോ = അന്തസ്സ്. 😌

  • @shareefbichu3623
    @shareefbichu3623 ปีที่แล้ว +16

    ഒരു ബീഫ് ബിരിയാണി ചെയ്യോ 😍കുറെ കണ്ടതാ പക്ഷെ നിങ്ങളുടെ ആ അവതരണം കൂടി ആവുമ്പോ സംഗതി പൊളിക്കും..
    ഷവർമ കിടുക്കി 👍🏻

  • @RajendraPrasad-ti9sm
    @RajendraPrasad-ti9sm ปีที่แล้ว +58

    കട്ടക്ക് കൂടെ നിൽക്കുന്ന രതീഷേട്ടാ 🔥🔥🔥

  • @gamingopolis7887
    @gamingopolis7887 ปีที่แล้ว +46

    11:27 The best cameo in history of youtube... 🔥💯

  • @LijoJoe631
    @LijoJoe631 ปีที่แล้ว +93

    ഒരേ ഒരു ഫിറോസ്സിക ❤️❤️❤️
    .
    .
    . നമ്മുടെ സ്വന്തം ഫിറോസ്സിക്ക 💪💪💪

  • @royceabraham3163
    @royceabraham3163 ปีที่แล้ว +238

    Ikka never disappoints ❤️🔥

  • @vishnukp3858
    @vishnukp3858 ปีที่แล้ว +37

    അപ്പം ഇന്നത്തെ പരിപാടി ബീഫ് ഷവർമ്മ 😋😋

  • @arjunachu6723
    @arjunachu6723 ปีที่แล้ว +202

    ബീഫ് അതൊരു വികാരം തന്നെ ആണ് മക്കളെ 😋🤤

    • @Mysellf2014
      @Mysellf2014 ปีที่แล้ว

      Respect cow 🐄 u fool😡🙏

    • @venkateshkm1998
      @venkateshkm1998 ปีที่แล้ว

      Are u hindu?

    • @Mysellf2014
      @Mysellf2014 ปีที่แล้ว

      @@venkateshkm1998 not matter whether iam Hindu or not 😤 don't eat cow that's it😡

    • @venkateshkm1998
      @venkateshkm1998 ปีที่แล้ว

      @@Mysellf2014 bro.. I was asking that guy who commented.. I worship cow.. That's why i asked

    • @jefftechy583
      @jefftechy583 ปีที่แล้ว

      ​@@venkateshkm1998anekil entha

  • @suhailsuhail3021
    @suhailsuhail3021 ปีที่แล้ว +162

    പെരുന്നാൾ കഴിഞ്ഞപ്പോൾ എന്നും വീട്ടിൽ ബീഫ് ആണ് 😋😋

    • @shahadasshas8360
      @shahadasshas8360 ปีที่แล้ว +2

      Tottal Enik Kittiyath 8 Kg Aanu😜

    • @thasleesamad7432
      @thasleesamad7432 ปีที่แล้ว +1

      Ariyam കുറുബാൻ തന്നത് അല്ലെ പഹയാ 😂

    • @Mysellf2014
      @Mysellf2014 ปีที่แล้ว +3

      Respect cow 🐄😡🙏

    • @suhailsuhail3021
      @suhailsuhail3021 ปีที่แล้ว +1

      @@Mysellf2014 🤣

    • @blazekidop5399
      @blazekidop5399 ปีที่แล้ว +1

      ​@@Mysellf2014athentha monu appo ni chicken thinnille respect kozhi ennum paranju oruthanum ellallo

  • @gipsygeorge8107
    @gipsygeorge8107 ปีที่แล้ว +2

    za best in za east👍👍👍

  • @anjojohn8672
    @anjojohn8672 ปีที่แล้ว +2

    Raathri 2 manik vishannu irunnu. Video kandu kothi vidunna njan 🥴🥴🥴

  • @robingeorge95
    @robingeorge95 ปีที่แล้ว +42

    ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 🥰❤️

  • @baeowner
    @baeowner ปีที่แล้ว +23

    നല്ല ടേസ്റ്റ് ഉണ്ട് പൈയ്യനെ ട്വിസ്റ്റ്‌ ആക്കി ലാസ്റ്റ് കാണിച്ച ആ മേക്കിങ് 🔥

  • @asishanishx89
    @asishanishx89 ปีที่แล้ว +7

    Firoz ikka: Mmmm
    Jithu: Nalla taste ind
    Other kids: Adipowli 😂

  • @vjgaming4784
    @vjgaming4784 ปีที่แล้ว +2

    11:23 " Jithu supremacy 🔥🔥🔥

  • @GireeshkumarGiresh
    @GireeshkumarGiresh ปีที่แล้ว +193

    ബീഫ് ഷവർമ ഇത് പൊളിക്കും ❤

    • @Mysellf2014
      @Mysellf2014 ปีที่แล้ว

      What the hell bro 🙄😡

    • @Amzone007
      @Amzone007 ปีที่แล้ว

      Beaf ❤️

  • @navaneethkumar612
    @navaneethkumar612 ปีที่แล้ว +9

    11:27 nalla taste inde❤️😂

    • @MARAR2184
      @MARAR2184 ปีที่แล้ว

      Monee scn 🔥🔥🔥 njnhm that dialoge waiting arunn

  • @VarietyGuys
    @VarietyGuys ปีที่แล้ว +2

    watching this at 3:30am 😢 I'm hungry

  • @Kelvin7958
    @Kelvin7958 ปีที่แล้ว +8

    Jithu illalo ennu sankada pettu irikunna time jithu inte varavu🔥🔥.... Firoz ikkas videos never gets complete without jithu😂✌️

    • @jithu.r5600
      @jithu.r5600 ปีที่แล้ว

      എന്തിനാ സങ്കടപ്പെടുന്നേ 😊

    • @Kelvin7958
      @Kelvin7958 ปีที่แล้ว

      @@jithu.r5600 ahha jithu ethi alo😍

    • @MARAR2184
      @MARAR2184 ปีที่แล้ว +2

      എടാ ഈ comment നോക്കി scroll chyyvarnnn 🤣🤣🤣🤣🤣 mmmm nalla taste und 🤣

  • @peskonami1891
    @peskonami1891 ปีที่แล้ว +411

    ഫിറോസ് ഇക്കയുടെ ഭക്ഷണം കഴിക്കാൻ അക്രഹം ഉള്ളവർ ഉണ്ടോ 🤤❤️

    • @amaluz_appuz5653
      @amaluz_appuz5653 ปีที่แล้ว +6

      Vaayo nammak pokaam😌

    • @star_k
      @star_k ปีที่แล้ว +2

      Haa vannallo comment🙇

    • @sk-kp5wf
      @sk-kp5wf ปีที่แล้ว +22

      മടുത്തു ഈ കമന്റ് കണ്ട് 🤮

    • @amaluz_appuz5653
      @amaluz_appuz5653 ปีที่แล้ว

      @@star_k 😅

    • @cr7...251
      @cr7...251 ปีที่แล้ว +7

      Agraham illa....onnu poyedo......😏

  • @guppyfishman341
    @guppyfishman341 ปีที่แล้ว +1

    Moring onum kazhicila jane 8pm ane kanune kothiyavunu😋😋😋

  • @niyasmuhmed3801
    @niyasmuhmed3801 ปีที่แล้ว +1

    Firoz ikkante nattil vallom ayaa mathiyayirunnu 😂

  • @asheequek8699
    @asheequek8699 ปีที่แล้ว +82

    വൃത്തിയുള്ള പാചകം 🥰

    • @Arun-pt4mo
      @Arun-pt4mo ปีที่แล้ว

      അപ്പോൾ ഇത്രനാളും ഇങ്ങനെയായിരുന്നു പാചകം

    • @Eminzavlog
      @Eminzavlog ปีที่แล้ว

      yes

  • @akashks8471
    @akashks8471 ปีที่แล้ว +14

    ബോംബ് കേസ്നു ശേഷം ഇക്ക വീണ്ടും 🔥❤️

  • @babubmsupr9281
    @babubmsupr9281 8 หลายเดือนก่อน +1

    മറ്റുള്ളവർക്ക് ഇതുകൊണ്ട് ഒരു നേരം കഴിക്കുന്നുണ്ടല്ലോ അതുകൊണ്ടാണ് നിനക്ക് ലൈക്ക് തരുന്നത്

  • @athul134
    @athul134 ปีที่แล้ว +1

    Nalla tastes ind is back

  • @abhinavpv8767
    @abhinavpv8767 ปีที่แล้ว +165

    Firoska never disappoints us

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +5

      Still ikka disappoints me that he had never cooked pork 🐖..even if he doesn't eat why not give to ratheesh for tasting..??

    • @fredykoshiy1940
      @fredykoshiy1940 ปีที่แล้ว +3

      ​@@pixelglobal8528😂😂😂😂

    • @royceabraham3163
      @royceabraham3163 ปีที่แล้ว

      ​@@pixelglobal8528🤦🤦

    • @harisalpy
      @harisalpy ปีที่แล้ว +1

      മയിലിനെ പോലും കറി വക്കാത്ത ആളാണ്‌, പിന്നെയാ പോർക്ക്‌ 🤣🤣

    • @be_positive06
      @be_positive06 ปีที่แล้ว

      ​@@pixelglobal8528bcz pork is ur god 😂 that's why

  • @aksh_akku
    @aksh_akku ปีที่แล้ว +38

    The man who knows his hungry and others hungry ❤❤

  • @ramboff4161
    @ramboff4161 10 หลายเดือนก่อน +3

    Camera man is also talented 📸❤️

  • @nandhu__2535
    @nandhu__2535 ปีที่แล้ว +1

    Jithu fans❤ enggg poru🥰😍😍

  • @Hamdus_-
    @Hamdus_- ปีที่แล้ว +67

    ഫിറോസ് ഇക്കയുടെ ആഹാരം ഒന്നു്
    രുചിച്ച് നോക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😊

  • @harisbeach9067
    @harisbeach9067 ปีที่แล้ว +5

    എനിക്ക് ജാൻ എ മൻ സിനിമയിൽ ബേസിൽ ജോസഫ് പറഞ്ഞ അതേ ഡയലോഗേ പറയാനുള്ളൂ "സൂപ്പർ ആയിക്ക്ണ് ഫിറോസ് ഇക്ക..✌️💖

  • @EpicShorts83
    @EpicShorts83 ปีที่แล้ว +7

    Porottayum beefum... 🤟🤞
    എന്തൊരു മഴയാ... 🤐🤧

  • @user-qo4gd3ky7z
    @user-qo4gd3ky7z ปีที่แล้ว +6

    എന്തായാലും ഇങ്ങനെ കണ്ടുകൊണ്ടിരിക്കാം 😁😁😁
    അതും ഒരു രസം 😍

  • @factmanual9683
    @factmanual9683 ปีที่แล้ว +7

    Wooow ayit shawarma kaikaaam🤤🤤

  • @noteagle3525
    @noteagle3525 ปีที่แล้ว +2

    നല്ല ടേസ്റ്റ് ഉണ്ട് 😌

  • @ashilkshibu1132
    @ashilkshibu1132 ปีที่แล้ว +10

    പുറത്ത് നല്ല മഴ ✨️ഫിറോസികയുടെ വീഡിയോ.❤
    ഹാ.. അന്തസ് ❣️💫

  • @VishnuOachira
    @VishnuOachira ปีที่แล้ว +6

    😋😋 യൂറിക്കാസിഡ്ഡും കൊളസ്ട്രോളും കാരണം പോത്തിനെ കെട്ടിയിട്ടിരിക്കുന്നതിന്റെ അടുത്ത് കൂടി പോലും പോകരുതെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് 😋😋😋 ഇരിക്കുന്ന ഞാൻ 😌😌

  • @bazzmon2859
    @bazzmon2859 9 หลายเดือนก่อน +1

    Ratheesh shawarm rolling like pro

  • @samadsulthan1699
    @samadsulthan1699 ปีที่แล้ว +1

    Firosikka and ratheesh bhai❤🥰

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +9

    ബീഫ് ഷവർമ. നല്ല രസണ്ട് 😋😋😋😋👌👌👌👌

  • @o__g_gy9720
    @o__g_gy9720 ปีที่แล้ว +14

    ആളുകൾ പറയും: ഫിറോസ് ഇക്കയുടെ വീട്ടിൻ്റെ അടുത്ത് ആയാൽ മതിയായിരുന്നു
    പോത്തുകൾ പറയും 🐃:അടുത്ത ജന്മം എങ്കിലും ഈ നാട്ടിൽ ആവരുതെ😂😂😂😂😂😂😂😂😂

  • @Unknown_Men405
    @Unknown_Men405 ปีที่แล้ว +1

    കഞ്ഞിയും അച്ചാറും കഴിച്ചുകൊണ്ടിരിക്കുമ്പോ കാണാൻ വല്ലാത്ത ഫീൽ ആണ് 🥲👐

  • @abdullamabbas4651
    @abdullamabbas4651 9 หลายเดือนก่อน +1

    സ്നേഹത്തിൽ പൊതിഞ്ഞ ഷവർമ്മകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ❤

  • @tastyediblesbyvg3094
    @tastyediblesbyvg3094 ปีที่แล้ว +10

    ചിക്കൻ ഷവർമ കഴിച്ചു കൊണ്ടു ഇത് കാണുന്നു 😂🥰

  • @rasheedksa5438
    @rasheedksa5438 ปีที่แล้ว +2

    ആ മക്കളുടെ ഭാഗ്യം 🌹🌹

  • @ihsan_efx
    @ihsan_efx ปีที่แล้ว +1

    11:25😂 iconic

  • @aspireaslore
    @aspireaslore ปีที่แล้ว +1

    നല്ല ടേസ്റ്റുണ്ട് ..!!! It’s incomplete without his comment 😜 11:35

  • @sudheeshmelbara4745
    @sudheeshmelbara4745 ปีที่แล้ว +3

    ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലേ ഫിറോസ് ഇക്കാ...❤️❤️

  • @AS-tt6ui
    @AS-tt6ui ปีที่แล้ว +3

    Tandoor roll?

  • @akhilsdiaries5028
    @akhilsdiaries5028 ปีที่แล้ว +1

    Jithu illenn vicharich irikkumbol.. "Jithuuu.." enn vilich beefum karakkikkondulla jithunte aa entry... Yaaa mwonee🔥🔥🔥

  • @amjithck3647
    @amjithck3647 ปีที่แล้ว +2

    പുറത്ത് നല്ല മഴ വീട്ടിൽ പുതപ്പിന്റെ ഉള്ളിൽ കിടന്ന് ഫിറോസിക്കന്റെ വിഡീയോ കണ്ട് വായിൽ മുങ്ങിപോയ കപ്പൽ പൊങ്ങി വരുന്നു😋😋😋😋

  • @muhammedshafi2042
    @muhammedshafi2042 ปีที่แล้ว +3

    രതീഷേട്ടനെ ഇപ്പോ കണ്ടാൽ ഒരു ഹാജിക ലുക്ക്‌ 😂😂😂

  • @devils1772
    @devils1772 ปีที่แล้ว +3

    jithu mon missing anallo enn vijarichappol
    firoska:jithu enganend
    nalla taste ind🤤

  • @villagecookingtechnology2229
    @villagecookingtechnology2229 5 หลายเดือนก่อน

    வயதானவர்களுக்கு பல்லை உடைத்து கொள்ள. இந்த பீப் சவர்மா சிறந்த பல் டாக்டர்

  • @rajeshraju91678
    @rajeshraju91678 ปีที่แล้ว

    ജിത്തൂനെ കാണാതെ എന്തുപറ്റിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജിത്തു എന്നൊരു വിളി...... "നല്ല ടേസ്റ്റ് ണ്ട്.....

  • @Richie_369
    @Richie_369 ปีที่แล้ว +15

    അടുത്ത വീഡിയോ ബീഫ് വെച്ചുള്ള ഐറ്റം തന്നെ ആകണം എന്ന് ഒരുപ്പാട് ആഗ്രഹിച്ചിരുന്നു 🔥🔥🔥🔥firoz ikka ❤❤

  • @sudhils9216
    @sudhils9216 ปีที่แล้ว +16

    Mmmmmm.. that sound ❤😅

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +2

    ബീഫ് ഷവർമ ഫുഡ്‌ രാജാവ് ഫിറോസ് ക്കന്റെ വെറൈറ്റി 😊❤😋😋😋😋😋

  • @na4fih
    @na4fih ปีที่แล้ว +1

    Cheriya Cheriya Moolalukal Kond Aaradhaka Hridayam Keeyadakkunna Ratheesh Ettan….uff 💥😹

  • @muhammedkaif3382
    @muhammedkaif3382 ปีที่แล้ว +10

    മഴ + സോങ്🎵🎶
    പിന്നെ നമ്മടെ ഫിറോസിക്കാടെ ഫുഡ്ഡും😊

  • @safaricarsbyanfal3218
    @safaricarsbyanfal3218 ปีที่แล้ว +6

    അടിപൊളി 👏👏😍😍

  • @safeersha6694
    @safeersha6694 ปีที่แล้ว +2

    ജിത്തു 🔥

  • @_ak___as___h__123
    @_ak___as___h__123 ปีที่แล้ว +17

    ഫിറോസ് ഇക്കയുടെ ഫുഡ്‌ ഒരു വട്ടം എങ്കിലും കഴിക്കണം എന്ന് തോന്നിയവർ ഉണ്ടോ Guyss...

    • @Eminzavlog
      @Eminzavlog ปีที่แล้ว +1

      ഉറപ്പ്

  • @loop1223
    @loop1223 ปีที่แล้ว +10

    Ikka is back 🔥❤

  • @aneeshaneesh4773
    @aneeshaneesh4773 ปีที่แล้ว +2

    ഇങ്ങളെ കൂട്ടത്തിൽ ഒന്ന് വന്ന് ഇരിക്കണമെന്ന് തോനുവാണ്... നല്ല ടേസ്റ്റാ....😋

  • @syedrizwan9046
    @syedrizwan9046 5 หลายเดือนก่อน

    It is the most easier, healthier, tastier, dish that every people can enjoy....

  • @sameersharaf3823
    @sameersharaf3823 ปีที่แล้ว +5

    Risky food.. different type of variety food recipe.. congratulation firoskaa..❤

  • @roja2900
    @roja2900 ปีที่แล้ว +5

    പൊറോട്ടയിൽ സൂപ്പർ ആവും ഈ ഐറ്റം..👍👍

  • @Austinbrozz
    @Austinbrozz ปีที่แล้ว

    Aa red t shirtum neela kallimundum uff 🔥👑

  • @Vishnu56788
    @Vishnu56788 ปีที่แล้ว

    ഫിറോസ് ഇക്കയുടെ ഇറച്ചി ഐറ്റംസ് ആണ് എനിക്ക് എപ്പോഴും ഇഷ്ട്ടം. 😋😋👌👍🔥

  • @saileshkr583
    @saileshkr583 ปีที่แล้ว +3

    നല്ലൊരു വെത്യസ്തമായ ഒരു video കാണാൻ 3മസായിട്ട് കാത്തിരിക്കുന്നു.. 😍😍 firozkka, ratheeshettan.. പഴയ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤

    • @jouharanazrin6112
      @jouharanazrin6112 ปีที่แล้ว

      ഈ വീഡിയോ എന്താ variety അല്ലേ...നിങ്ങള് എന്താണ് ഉദ്ദേശിക്കുന്നത് ..ആനയെ നിർത്തി ചുടുന്നതോ...😂😂 അത്ര variety mathiyo

    • @Eminzavlog
      @Eminzavlog ปีที่แล้ว

      👍

  • @ARROZZ665
    @ARROZZ665 ปีที่แล้ว +11

    Variety content makes viewers more instersted to see 😍

  • @sparkingstar
    @sparkingstar ปีที่แล้ว +1

    Climax 😂. ജിത്തു എങ്ങനെ ഉണ്ട്.... നല്ല ടേസ്റ്റ് ഇണ്ട് 🥰

  • @user-sr8fh8rq1f
    @user-sr8fh8rq1f ปีที่แล้ว +2

    Aa naattile pillerde bhagym

  • @user-fr5nm9zh5q
    @user-fr5nm9zh5q ปีที่แล้ว +6

    അപ്പൊ ഇന്നത്തെ പരിപാടി ബീഫ് "ജബർമ'' 😂

  • @faijuanu8760
    @faijuanu8760 ปีที่แล้ว +3

    ഫിറോസിക്കയുടെ വൃത്തി ❤

  • @aminaamizz2081
    @aminaamizz2081 ปีที่แล้ว

    Firosikkadem ratheeshintem combo aan ee channel nte vijayam...❤

  • @safeman6150
    @safeman6150 ปีที่แล้ว

    രതീഷ് പറഞ്ഞാൻ പിന്നെ അതിനപ്പുറം ഇല്ലാ നല്ല ടെസ്റ്റ്‌ ഉണ്ട് 😋😋

  • @cristiano....77
    @cristiano....77 ปีที่แล้ว +11

    Soo Delicious😋😍

  • @ashwinjain6723
    @ashwinjain6723 ปีที่แล้ว +7

    Nalla taste indu....🤤🤤

  • @rebelff123
    @rebelff123 ปีที่แล้ว +72

    ഫിറോസിക്ക ഉണ്ടാകുന്ന ഫുഡ്‌ ഒരു തവണ എങ്കിലും കഴിക്കണം എന്ന് തോന്നിയവർ ഉണ്ടോ... 😻🧡

  • @fadakkottakkal7169
    @fadakkottakkal7169 ปีที่แล้ว +1

    Firossikka പെരുന്നാളിന് കിട്ടിയ beef settakki😂

  • @ramuk399
    @ramuk399 ปีที่แล้ว +1

    The entry of JITHU
    sceeen

  • @madhusudhan715
    @madhusudhan715 ปีที่แล้ว +4

    I will cook pork shawarma well, it tastes well and yummy 🤤🤤🤤

    • @AmithKVZ
      @AmithKVZ ปีที่แล้ว

      Well you can, he don't give a fuck.

    • @brothershelby
      @brothershelby ปีที่แล้ว +1

      Varaaha murthy shawarma 🤤

  • @fiyas__nk
    @fiyas__nk ปีที่แล้ว +4

    സംഗതി പൊളിച്ചു 🙌🎉

    • @Eminzavlog
      @Eminzavlog ปีที่แล้ว

      പൊളിച്ചടുക്കി

  • @gafoor9855
    @gafoor9855 ปีที่แล้ว

    അടിപൊളി, സൂപ്പർ എന്ന് കേൾക്കാൻ ആയിട്ട് വന്ന് പോകുന്ന ഞാൻ,, 😇👍

  • @rameeskl10
    @rameeskl10 ปีที่แล้ว +1

    ഫിറോസ്കാന്റെ Mmm... എന്ന വാക് കേൾക്കാൻ നിൽക്കുന്ന ഞാൻ...😇

  • @MuhammadAslam-ey4qw
    @MuhammadAslam-ey4qw ปีที่แล้ว +3

    Le police:ഡാ നിനക്ക് ബോംബ് ഉണ്ടാക്കിയത് പോരെലെ
    Le firoz ikka:മ്മ്മ്മ്മ്മ്മ്മ് നല്ല ടേസ്റ്റുണ്ട് 😂

  • @malikdinar3766
    @malikdinar3766 ปีที่แล้ว +5

    നമ്മുടെ സ്വന്തം ഫിറോസ്ക്ക❤❤❤

  • @robinthomas9392
    @robinthomas9392 ปีที่แล้ว

    കറക്കാൻ ആ പയ്യനെ ഏൽപ്പിച്ച ഇക്കയുടെ ആ മനസ് ആരും കാണാതെ പോകല്ലെ 😃