കീറ്റോ ഡയറ്റ് ⛽ Keto Diet vs Intermittent Fasting, Which is Better for Weight Loss? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 34

  • @doctorprasoon
    @doctorprasoon  ปีที่แล้ว +1

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @chennai-mallurecipes91
    @chennai-mallurecipes91 ปีที่แล้ว +7

    ഞാൻ ഒരു വർഷമായി ഇൻറർനെറ്റ് ഫാസ്റ്റിംഗ് ആണ് എടുത്തു കൊണ്ടിരിക്കുന്നു 10 കിലോ വെയിറ്റ് കുറച്ചു ഇഷ്ടപ്പെട്ട ഭക്ഷണം എല്ലാം കഴിച്ചുകൊണ്ട്🎉

    • @abs3654
      @abs3654 ปีที่แล้ว +1

      എന്തൊക്കെ കഴിക്കും എത്ര സമയം ഫാസ്റ്റിംഗ് ചെയ്യും ദിവസത്തിലെ ലാസ്റ്റ് ഫുഡ്‌ എത്ര മണിക്കാണ് കഴിക്കുന്നത്

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว

      ​@@abs36542 meal a day..16-18 hr fast

    • @chandrannair9150
      @chandrannair9150 ปีที่แล้ว +1

      ഇന്റർനെറ്റല്ല.

    • @chennai-mallurecipes91
      @chennai-mallurecipes91 ปีที่แล้ว

      @@abs3654 ലാസ്റ്റ് ഫുഡ് ഈവനിംഗ് നാലുമണിക്ക് അടുത്ത ദിവസം മോർണിംഗ് എട്ടുമണിക്ക് ബ്രേക്ഫാസ്റ്റ് പതിനാറു മണി നേരം ഇൻറർമിറ്റൻറ് ഫാസ്റ്റിംഗ് ചിലപ്പോൾ മൂന്നുമണി ഒരു നേരം മാത്രം റൈസ് അത് മിക്കവാറും മൂന്ന് നാല് മണിക്കാണ് ലാസ്റ്റ് കഴിക്കുന്നത് ഹെവി ആയിട്ട് കഴിച്ചാൽ രാത്രി ഉറങ്ങുന്നതുവരെ ഒരു പ്രശ്നം ഉണ്ടാവില്ല വിശക്കുകയില്ല രാവിലെ എഴുന്നേറ്റ ഉടനെ വിശക്കും കുറച്ച് വെള്ളം കുടിക്കണം നമ്മൾ ജോലിയിൽ ശ്രദ്ധിച്ചാൽ അതും പെട്ടെന്ന് ശരിയാകും ചില ദിവസങ്ങളിൽ പത്തുമണിവരെ ബ്രേക്ഫാസ്റ്റ് നീട്ടി കൊണ്ടുപോകും അപ്പോൾ 18 മണിക്കൂർ ഫാസ്റ്റിംഗ് കിട്ടും നട്സ് വെജിറ്റബിൾസ് ഫ്രൂട്സ് എല്ലാം വെച്ച് അഡ്ജസ്റ്റ് ചെയ്യും മോണിംഗ് കാരണം ഈ ചെറിയ സമയത്ത് നമ്മൾക്ക് ശരീരത്തിന് ആവശ്യമുള്ളത് എല്ലാം അകത്ത് പോണം ലഞ്ച് ടൈമിലാണ് അതായത് ലാസ്റ്റ് നാലുമണിക്ക് നമ്മുടെ മനസ്സിനെ സന്തോഷ പെടുത്തുന്ന രീതിയിൽ നമുക്ക് പിടിച്ച ഭക്ഷണം കഴിക്കുന്നത് അതോടെ ഒരു ദിവസം ഹാപ്പി

    • @chennai-mallurecipes91
      @chennai-mallurecipes91 ปีที่แล้ว

      @@chandrannair9150 ഇൻറർമിറ്റൻറ് ഫാസ്റ്റിംഗ് എന്ന് പറഞ്ഞാൽ ഓട്ടോമാറ്റിക് ആയിട്ട് ഇത് ടൈപ്പ് ചെയ്തു വരുമ്പോൾ ഇൻറർനെറ്റ് എന്നൊക്കെ വരുന്നതാണ് നമ്മൾ തിരക്കിൽ അത് ചെക്ക് ചെയ്യുന്നില്ല അത് കണ്ടെങ്കിലും പിന്നീട് ഇതെല്ലാം ഡിലീറ്റ് ചെയ്തു മാറ്റി അടിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ എല്ലാവർക്കും കോമൺസെൻസ് വെച്ച് മനസ്സിലാകുമല്ലോ ഇൻറർനെറ്റ് ഫാസ്റ്റിംഗ് എന്നൊന്നില്ല ഇംഗ്ലീഷ് പോലെ ഈസി അല്ല മലയാളം ടൈപ്പ് ചെയ്യുന്നത്

  • @darveeskhan5532
    @darveeskhan5532 ปีที่แล้ว

    good true information😍😍😍😍

  • @rajmohanmohan8489
    @rajmohanmohan8489 ปีที่แล้ว +1

    Intermittent fasting anu njan follow cheyyunnathu Thank you prasoon ❤

  • @abdurahimank.m1404
    @abdurahimank.m1404 ปีที่แล้ว +1

    ഞാൻ അഞ്ചു വര്ഷമായി keto യുടെ variant ആയ LCHF diet follow ചെയ്യുന്നു. പ്രമേഹം നോർമൽ. മരുന്ന് ആവശ്യമേ ഇല്ല. മറ്റു പല ശാരീരിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടി.

  • @jagang1145
    @jagang1145 ปีที่แล้ว +1

    Good. Evening dr❤

  • @musthafakiliyamannil6887
    @musthafakiliyamannil6887 ปีที่แล้ว +1

    ഞാൻ LCHF കീറ്റോ ഡയറ്റ് 5 വർഷമായി

  • @lalydevi475
    @lalydevi475 ปีที่แล้ว

    👍👍❤❤

  • @ashifaachu6298
    @ashifaachu6298 ปีที่แล้ว

    Docter fat lossine kurich video cheyumo difference between fat loss vs weight loss

  • @shaazshebu4436
    @shaazshebu4436 9 หลายเดือนก่อน

    Sirrr.. Quionoa keto friendly ano

  • @jayakumar2668
    @jayakumar2668 ปีที่แล้ว +1

    Hai

  • @darveeskhan5532
    @darveeskhan5532 ปีที่แล้ว

    thanks

  • @SujeeshKV-f1g
    @SujeeshKV-f1g ปีที่แล้ว

    ലിപ്പോമയും ലിംഫോമയും ഒന്നാണോ? Pls ans doctor..

  • @NishasOrangeKitchen
    @NishasOrangeKitchen ปีที่แล้ว

    New covid variant video cheyamo

  • @MorningStoriesMalayalam
    @MorningStoriesMalayalam ปีที่แล้ว

    8:19 , uterus il ingane ulla fat store cheyyunna ano pcod ?
    Pinne imf cheyyumpol metabolic rate anu sharikkm kurayunnath nnu parayunnath shari ano

  • @amalnadh3950
    @amalnadh3950 ปีที่แล้ว +1

    Doc enik 1.5 year shwasam muttal valichitt ullil ethatha feeiling
    Echo eduthu
    Xray eduthu
    Thyroid nokki
    Suger nokki
    Count nokki
    Kure blood test cheythu
    Anxiety medicine kazichu
    Allergy medicine kazichu
    Inhelar use cheythu
    Cough treatment eduthu
    Ella doctorsum parayunnath clinical ayitt oru problem illann aan but enik budhimutt nalla reethil und
    17 vayass
    Pls reply football kalikkunna player aan ith marillengil enik pani aan please reply sir

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @pookkiiieee
    @pookkiiieee ปีที่แล้ว

    INTEMITTENT FASTING CHEYTHU APPOL TC koodi - 268 aayi, TRIglyceride 211.5 aayi , LDL - 187. aayi.. pinne enganeyokkeyo kurachu. Athinu shesham 1 month aavunnollu, ippozhum Intermittent Fasting cheyunnund

  • @iqbal54287
    @iqbal54287 ปีที่แล้ว

    Hai dr.. എന്റെ husband colestrol കുറക്കുന്ന മെഡിസിൻ എടുക്കുന്നുണ്ട്. At the same time, fish oil capsules എടുക്കാമോ.. Pls reply🙏

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @shyjukayamkulam5769
    @shyjukayamkulam5769 ปีที่แล้ว +1

    രണ്ടും വേണ്ട. സാധാ ഭക്ഷണം കഴിച്ച് ജീവിച്ചാൽ മതി.

  • @shaazshebu4436
    @shaazshebu4436 9 หลายเดือนก่อน

    Sirrr.. Quionoa keto friendly ano