നമസ്കാരം തിരുമേനി ഞാൻ രാവിലെ വിളക്കു വക്കുമ്പോൾ മാത്രമേകിണ്ടിയിൽ വക്കാറുള്ളു ഇനി മുതൽ വൈകീട്ടും. കിണ്ടിയിലെ വെള്ളം മാറ്റാം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം❤❤❤❤❤
നമസ്കാരം തിരുമേനി 🙏 ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്യാറുണ്ട് എന്നാൽ രാവിലെ കിണ്ടിയിൽ തുളസിഇട്ട ജലം വൈകുന്നേരവും എടുക്കുമായിരുന്നു ഇനി മുതൽ തിരുമേനി പറഞ്ഞ പ്രകാരം ചെയ്തുകൊള്ളാം നല്ല അറിവ് പകർന്നുനൽകിയതിന്നു നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏
തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻ഇന്ന് പുതിയ ഒരു അറിവ് കിട്ടി. ഞാൻ ഒരു ചെറിയ കിണ്ടി വാങ്ങിയിരുന്നു. ഈ ജലം ഞാൻ ചെടികൾക്ക് ഒഴിക്കുക ആയിരുന്നു. ഇപ്പോൾ മനസിലായി അത് പുണ്ണ്യ ജലം anennu. കിണ്ടിയുടെ വാല് ഭാഗം കിഴക്കോട്ടു തിരിച്ചാണ് വെക്കുന്നത്. എന്നും ജലം മാറ്റാറുണ്ട്. വിളക്കിന്റെ വലതു വശത്താണ് വെക്കുന്നത്. ഇന്നി അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻അല്ലെങ്കിൽ ഈ തെറ്റുകൾ വീണ്ടും ആവർത്തിച്ചേനേം 🙏🏻താങ്ക്യൂ തിരുമേനി 🙏🏻🙏🏻🙏🏻
നന്ദി നമസ്കാരം തിരുമേനി പുതിയ അറിവ് കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട് തുളസിക്കതിർ ഇടാറുണ്ട് വൈകുന്നേരം മാറ്റാറില്ല ചെടിയിൽ ഒഴിക്കും പറഞ്ഞുതന്നതിൽ നമസ്കാരം നന്ദി
ഹരേ കൃഷ്ണാ തിരുമേനി ഞാൻ കിണ്ടിയിലെ തിർത്ഥം തെച്ചിയുടെ ചുവട്ടിൽ ആണ് ഒഴിയ്ക്കൃാണെ ട്ടൊ പിന്നെ രണ്ട് നേരം വെള്ളം മാറ്റാറ്ല്ലൃാ പറഞ്ഞ് തന്നാതിൽ ഒരുപാട് നന്ദി തിരുമേനീ... ഹരേ കൃഷ്ണാ🌿🌿🌿🙏🙏
❤❤ നമസ്ക്കാരം തിരുമേനി❤❤❤ തിരുമേനി പറഞ്ഞ ഈ ഈ വീഡിയോയിൽ ഞാൻ കിണ്ടിയിൽ വെള്ളം വച്ചതിനുശേഷം വിളക്ക് കൊളുത്താൻ ഉള്ളൂ❤❤❤ പക്ഷേ ഞാൻ കിണ്ടിയിലെ വെള്ളം പിറ്റേദിവസം രാവിലെയാണ് തുളസിയുടെ ചുവട്ടിൽ ഒഴിക്കാൻ ഉള്ളത്❤❤❤ ഒരു നല്ല ഒരു അറിവ് കിട്ടി തിരുമേനി പറഞ്ഞു വൈകീട്ട് മാറ്റി പുതിയത് വയ്ക്കണമെന്ന് നാളെ മുതൽ അങ്ങനെ ചെയ്തുകൊള്ളാം തിരുമേനി❤❤❤ പിന്നെ കിണ്ടിയുടെ വാല് എന്നും കിഴക്കോട്ട് തന്നെയാണ് വയ്ക്കുന്നത് പിന്നെ കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ തുളസി കതിരും നമ്പ്യാർവട്ടം ഇടാൻ ഉണ്ടായിരുന്നു❤❤ പക്ഷേ അത് സേവിക്കാൻ ഇല്ലായിരുന്നു❤❤❤ ഇതും ഒരു പുതിയ അറിവാണ് അത് നാളെ മുതൽ ചെയ്തുകൊള്ളാം നമ്പ്യാർവട്ടം പൂവ് ഇനി കിണ്ടിയിൽ ഇടില്ല❤❤❤ ഇന്നു ഞാൻ അത് ചെയ്തു പോരുന്ന ഒരു പ്രവൃത്തിയായിരുന്നു❤❤ തിരുമേനിയുടെ വീഡിയോ കണ്ട മുതൽ ഇനി നാളെ മേലാക്കം ഇത് ആവർത്തിക്കില്ല തിരുമേനി❤❤❤ നല്ലൊരു വഴി കാണിച്ചു തരണം സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ്❤❤❤ ഇപ്പോൾ ഇരിക്കുന്നത്❤❤ തിരുമേനി ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധികം നന്ദിയുണ്ട് തിരുമേനി❤❤❤
നമസ്കാരം thirumeni🙏ഞാൻ രാവിലെവിളക്ക് വയ്ക്കുമ്പം കിണ്ടിയിൽ വെള്ളം വൈകും അതിൽ തിളശിക്കാതിരി ഇടും നാമം ജപിച്ചു കഴിഞ്ഞേ കുറച്ചു കുടിക്കും ബാക്കി അവിടത്തന്നെ വൈകും പിറ്റേന്ന് രാവിലെ തുളസിക്കെ ഒഴിക്കും അറിയില്ല തിരുമേനി താങ്ക് യു നല്ല അറിവ് പകർന്ന തന്നതിന്റെ താങ്ക് you🙏🙏
ഞാൻ എന്നും കിണ്ടിയിൽ രാവിലയും വൈകിട്ടും വിളക്കിന്റെ കൂടെ ജലം വെക്കാറുണ്ട് അല്പം theertha മായി കഴിച്ചു ബാക്കി കളയയുകയാണ് പതിവ് ഇനി അതു തുളസിക്ക് ഒഴിച്ചുകൊടുക്കും തിരുമേനി പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏
തിരുമേനി എനിക്ക് ഇതഒന്നുഅറിയില്ലായിരൂന്നൂഎന്നാലുംവിളക്ക്അണച്ച്കഴിയുബോൾതീർത്ഥംഞാൻകഴിക്കുകയാണ്പതിവ്ആതിർത്ഥജലംകഴിച്ചതിന്ശേഷമേഞാൻവേറെഎന്തുംകഴിക്കുംഇത്രയ്ക്കുംമഹതൃംഉണ്ടന്ന്അറിയില്ലായിരുന്നുംഎല്ലാംഗുരുവായുപ്പൻറ്റെഅനുഗ്രഹംമാത്രംഅറിവ്നൽകിയതിനന്ദി.നമസ്കാരം തിരുമേനി 🙏
തിരുമേനി പറയുന്ന കാര്യങ്ങൾ മിക്കവാറും ഞാൻ ചെയ്യാറുണ്ട്. അതിന്റെ ഫലം കുറച്ചൊക്കെ കിട്ടുന്നുണ്ട്. വളരെ നന്ദി തിരുമേനി 🙏 ഷൈൻ പൂരുരുട്ടാതി രാഖി വിശാഖം ശിവ നാഥ് ചോതി രുദ്ര പൂരുരുട്ടാതി കടങ്ങൾ മാറാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
നമസ്ക്കാരം തിരുമേനി ഞാൻ കിണ്ടിയിലെ വെള്ളം ചെടിയുടെ ചുവട്ടിൽ ആണ് ഒഴിച്ചിരുന്നത് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി
🙏ഞാൻ ചെയ്യാറുണ്ട് ഇത്രയും വിശദമായി മനസിലാക്കിതന്നത് വളരെ ഉപകാരം നമസ്തേ തിരുമേനി
ഹിന്ദുക്കൾ എല്ലാവരും പാലിക്കപ്പെടേണ്ടുന്ന നല്ല ഉപദേശം..തിരുമേനിക്ക് നന്ദി❤
നമസ്കാരം തിരുമേനി ഞാൻ രാവിലെ വിളക്കു വക്കുമ്പോൾ മാത്രമേകിണ്ടിയിൽ വക്കാറുള്ളു ഇനി മുതൽ വൈകീട്ടും. കിണ്ടിയിലെ വെള്ളം മാറ്റാം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം❤❤❤❤❤
kudikumthirumeni
🙏🙏
തിരുമേനി പുതിയൊരു അറിവ് പറഞ്ഞുതന്നതിൽ ഒരു പാട് നന്ദി എനിമുതൽ ഇതുപോലെ ചെയ്തോളാം 🙏🏻🙏🏻
നന്ദി madam
🙏🏾ഇത്രയും ഉപകാരപ്രതമായ അറിവ് ഞങ്ങളുടെ ജീവിതത്തിനു സമർപ്പിച്ച താങ്കൾക്ക് ഒരായിരം നമസ്കാരം 🙏🏾
ഒരു പാട് നന്ദി പറയുന്നു ഈ അറിവ് പകർന്നു നൽകിയതിന് അങ്ങയെ ദൈവം രക്ഷിക്കട്ടെ
നമസ്കാരം തിരുമേനി 🙏 ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്യാറുണ്ട് എന്നാൽ രാവിലെ കിണ്ടിയിൽ തുളസിഇട്ട ജലം വൈകുന്നേരവും എടുക്കുമായിരുന്നു ഇനി മുതൽ തിരുമേനി പറഞ്ഞ പ്രകാരം ചെയ്തുകൊള്ളാം നല്ല അറിവ് പകർന്നുനൽകിയതിന്നു നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏
ഇത് അറിയില്ല യിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദിതിരുമേനി🙏🏼🙏🏼🙏🏼🙏🏼
തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻ഇന്ന് പുതിയ ഒരു അറിവ് കിട്ടി. ഞാൻ ഒരു ചെറിയ കിണ്ടി വാങ്ങിയിരുന്നു. ഈ ജലം ഞാൻ ചെടികൾക്ക് ഒഴിക്കുക ആയിരുന്നു. ഇപ്പോൾ മനസിലായി അത് പുണ്ണ്യ ജലം anennu. കിണ്ടിയുടെ വാല് ഭാഗം കിഴക്കോട്ടു തിരിച്ചാണ് വെക്കുന്നത്. എന്നും ജലം മാറ്റാറുണ്ട്. വിളക്കിന്റെ വലതു വശത്താണ് വെക്കുന്നത്. ഇന്നി അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻അല്ലെങ്കിൽ ഈ തെറ്റുകൾ വീണ്ടും ആവർത്തിച്ചേനേം 🙏🏻താങ്ക്യൂ തിരുമേനി 🙏🏻🙏🏻🙏🏻
Thank you
Thank you thirumeni
ഞാൻ വീടും മുറ്റവും ഇത്തു വാരിയ ശേഷം തളിക്കുന്നത് ഈ തീർഥം കൊണ്ടാണ്🙏🙏🙏🙏
ഞാൻ സിങ്ക് ൾ ozhikkaranu പതിവ്. നന്ദി തിരുമേനി. നന്ദി 🙏🏻🙏🏻🙏🏻
ഞാൻ zinc ൽ ഒഴിക്കാറാണ് പതിവ്.നല്ല അറിവ് തന്നതിനു വളരെ യധികം നന്ദി 🙏🙏🙏🙏🙏
നമസ്കാരംതിരുമേനി സംശയം ചോദിച്ചതിനു മറുപടി തന്നതിനു വളരെ നന്ദി നമസ്ക്കാരം
ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്യാറുണ്ട് ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് 🙏🙏🙏
നമസ്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞതുപോലെ കിണ്ടിയിലെ ജലം തീർത്ഥമായി കരുതി സേവിക്കാറുണ്ട്. വീട്ടിൽ തെളിക്കാറുമുണ്ട്
ഞാൻ ചിലപ്പോൾ കുടിക്കും, ചിലപ്പോൾ സിങ്കിൽ ഒഴിക്കും.തെറ്റ് തിരുത്തി മനസിലാക്കി തന്നതിന് നന്ദി തിരുമേനി ❤❤❤
ഞാൻ മണിപ്ലാന്റ് ൽ ആണ് ഒഴിക്കുന്നത് തുളസി യിലും ഒഴിക്കാറുണ്ട് നല്ല വിവരണം തന്നതിന് വളരെയധികം നന്ദി ഉണ്ട്
നമസ്കാരം തിരുമേനി 🙏നിത്യവും വീട്ടിൽ ഇത് പോലെ തന്നെയാണ് ചെയ്യുന്നത് 🙏🙏🙏
Ok
ഞാനും വീടിനകത്തും മുറ്റത്തും എന്നും തളിക്കാറുണ്ട് നന്ദി 🙏 തിരുമേനി
നന്ദി നമസ്കാരം തിരുമേനി പുതിയ അറിവ് കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട് തുളസിക്കതിർ ഇടാറുണ്ട് വൈകുന്നേരം മാറ്റാറില്ല ചെടിയിൽ ഒഴിക്കും പറഞ്ഞുതന്നതിൽ നമസ്കാരം നന്ദി
നന്ദി madam 🙏
Nallathu paranju enikkariyathad jolsan paranju thannu thanks🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏 ചന്ദ്രശേഖരൻ -കാർത്തിക 🙏ലളിത -പൂരുരുട്ടാതി 🙏 നിതിൻ - അവിട്ടം 30-7-1988 ( നിതിന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
അറിവ് കിട്ടിയതിൽ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
നന്ദി 🙏 നമസ്കാരം 🙏
നമസ്കാരം തിരുമേനി. ഈ പറഞ്ഞ കാര്യം ഞാൻ സ്ഥിരം ചെയ്യുന്നതാണ്. പ്രണാമം. 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ തിരുമേനി ഞാൻ കിണ്ടിയിലെ തിർത്ഥം തെച്ചിയുടെ ചുവട്ടിൽ ആണ് ഒഴിയ്ക്കൃാണെ ട്ടൊ പിന്നെ രണ്ട് നേരം വെള്ളം മാറ്റാറ്ല്ലൃാ പറഞ്ഞ് തന്നാതിൽ ഒരുപാട് നന്ദി തിരുമേനീ... ഹരേ കൃഷ്ണാ🌿🌿🌿🙏🙏
ഉപകാരപരദമായ കാര്യം തിരുമേനി.....
നന്ദി 🙏🙏🙏ബിന്ദു പൂരം 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
നമസ്ക്കാരം, തിരുമേനി, ഞാൻ നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയിൽ ജലം വെയ്ക്കാറുണ്ട് , തുളസി തീർത്ഥം സേവിക്കുകയും ചെയ്യും , ഓം നമശിവായ🙏🙏🙏
ഇത്രയും അറിവുപകർന്നു തന്നതിന് നമസ്കാരം തിരുമേനീ
❤❤ നമസ്ക്കാരം തിരുമേനി❤❤❤ തിരുമേനി പറഞ്ഞ ഈ ഈ വീഡിയോയിൽ ഞാൻ കിണ്ടിയിൽ വെള്ളം വച്ചതിനുശേഷം വിളക്ക് കൊളുത്താൻ ഉള്ളൂ❤❤❤ പക്ഷേ ഞാൻ കിണ്ടിയിലെ വെള്ളം പിറ്റേദിവസം രാവിലെയാണ് തുളസിയുടെ ചുവട്ടിൽ ഒഴിക്കാൻ ഉള്ളത്❤❤❤ ഒരു നല്ല ഒരു അറിവ് കിട്ടി തിരുമേനി പറഞ്ഞു വൈകീട്ട് മാറ്റി പുതിയത് വയ്ക്കണമെന്ന് നാളെ മുതൽ അങ്ങനെ ചെയ്തുകൊള്ളാം തിരുമേനി❤❤❤ പിന്നെ കിണ്ടിയുടെ വാല് എന്നും കിഴക്കോട്ട് തന്നെയാണ് വയ്ക്കുന്നത് പിന്നെ കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ തുളസി കതിരും നമ്പ്യാർവട്ടം ഇടാൻ ഉണ്ടായിരുന്നു❤❤ പക്ഷേ അത് സേവിക്കാൻ ഇല്ലായിരുന്നു❤❤❤ ഇതും ഒരു പുതിയ അറിവാണ് അത് നാളെ മുതൽ ചെയ്തുകൊള്ളാം നമ്പ്യാർവട്ടം പൂവ് ഇനി കിണ്ടിയിൽ ഇടില്ല❤❤❤ ഇന്നു ഞാൻ അത് ചെയ്തു പോരുന്ന ഒരു പ്രവൃത്തിയായിരുന്നു❤❤ തിരുമേനിയുടെ വീഡിയോ കണ്ട മുതൽ ഇനി നാളെ മേലാക്കം ഇത് ആവർത്തിക്കില്ല തിരുമേനി❤❤❤ നല്ലൊരു വഴി കാണിച്ചു തരണം സാമ്പത്തികപരമായി വളരെയധികം ബുദ്ധിമുട്ടിലാണ്❤❤❤ ഇപ്പോൾ ഇരിക്കുന്നത്❤❤ തിരുമേനി ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെയധികം നന്ദിയുണ്ട് തിരുമേനി❤❤❤
🌹🌹🌹
തിരുമേനി ഞാൻ രാവിലെ വയ്ക്കുന്ന വെള്ളം മാറ്റാറില്ല ഇനിയും മാറ്റി വൈക്കുന്നുണ്ട് 🙏🙏🙏
@@sarojinim.k7326b
Thanks thirumeni
നമസ്കാരം thirumeni🙏ഞാൻ രാവിലെവിളക്ക് വയ്ക്കുമ്പം കിണ്ടിയിൽ വെള്ളം വൈകും അതിൽ തിളശിക്കാതിരി ഇടും നാമം ജപിച്ചു കഴിഞ്ഞേ കുറച്ചു കുടിക്കും ബാക്കി അവിടത്തന്നെ വൈകും പിറ്റേന്ന് രാവിലെ തുളസിക്കെ ഒഴിക്കും അറിയില്ല തിരുമേനി താങ്ക് യു നല്ല അറിവ് പകർന്ന തന്നതിന്റെ താങ്ക് you🙏🙏
Orupad nalla arive thanks thirumeni🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവ് നൽകി യതിനു നന്ദി
നമസ്കാരം തിരുമേനി ഞാൻ കിണ്ടിയിലെ വെള്ളം കുടിക്കും ചെറിയ കിണ്ടിയാണു അതും സൗകര്യമാണ് 🙏🙏🙏
All ready cheyyarund. Thank you thirumeni
Namaskaram thirumeni, njan kindiyile vellam kudikkarund, thulasikathir idarund, baki thulasiyude chottil oshikkarundu
വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
നമസ്തേ തിരുമേനി🙏 നല്ലൊരറിവ് പറഞ്ഞു തന്നതിന് നന്ദി🙏
നന്ദി തിരുമേനി 🙏🙏🙏
നന്ദി തിരുമേനി. 🙏🙏🙏🙏🙏
തിരുമേനി ഞാൻ ഇന്ന് രാവിലെ കിണ്ടിയിൽ വെള്ളം വെച്ചാൽ നാളെ രാവിലെ തുളസിയിൽ ഒഴക്കും ഇന്ന് മുതൽ വൈകിട്ടും മാറ്റി വെക്കാം🙏🙏🙏
അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏
നമസ്കാരം തിരുമേനി 🙏ഞാൻ വീട്ടിൽ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്🙏
നമസ്കാരം തിരുമേനി 🙏🙏🙏നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തേണ് 🙏🙏 സന്ദീപ് തിരുവോണം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ) ശരത് മൂലം ജനാർദ്ദനൻ ചതയം ബീന അവിട്ടം 🙏🙏🙏
വളരെ ഉപകാരം തിരുമേനി 🙏🏻🙏🏻
Om Gam Ganapathaye Nama,,,Njan Thulasiyude Moottil Ozhikkarundu,,,
ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി തിരുമേനി
നന്ദി 🙏
നല്ലരിവനല്കിയതിരുമേനിക്നനമസ്കാരം ❤️❤️
🎉🎉NJAN ,Vijayamurali , Thulasi ,thirthamayikudikum ,Michael, chedikeozhikum ,daily ,athu thanne🎉🎉Namaskaramthirumany🎉🎉
Namaskaram Thirumeni 😊😊😊
Radhika = Chathayam
Ella sanidhoshangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
Ozhichathinusesham kindi veruthe vekkanano allenkil vellam nirach vekkano thirumeni
🙏
Thulasiyittu theerthamayi kudikkarundu( kurachu thullikalayi)
Pinne vaikeetu Veedu clean cheythu kazhinju ellayidathum thalikkarum undu
Oru cheriya kindiyanu upayogikkunnathu
നല്ല അറിവാണ് ❤❤❤❤❤
നല്ല അറിവ് തിരുമേനി 🙏🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ഇനി ഇതുപോലെ ചെയ്യും തിരുമേനി, ഒരുപാട് കാര്യങ്ങൾ പിന്തുടരുന്നുണ്ട് ഞാൻ,, ജയറാം മകയിരം രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏
🙏🌺
@@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
Thirumeni🙏nilavilk pdinjarotvechal kindiyude val engotuvaranam onnuparayamo
നമസ്കാരം തിരുമേനി ഞാൻ ഇത് എന്നും ചെയ്യാറുണ്ട് തുളസിയും, ശംഖുപുഷ്പം ഇടാറുണ്ട് കിണ്ടിയിൽ 🙏🏻🙏🏻🙏🏻
Vilakku kathichu kazhinja paadu thanne kindiyile vellam ozhichu kalayano onnu paranju tharumo
നമസ്കാരം തീരുമേനി വളരെ നന്ദി
പറഞ്ഞു തന്നതിന് നന്ദി
Namaskaram Thirumeni 🙏🙏
Thank you very much thirumeni for your valuable information
തിരുമേനി ഞാൻ കുടിക്കും.... ശോഭ. അനിഴം.. പുതിയഅറിവുകൾ നൽകുന്നതിൻ സന്തോഷം
Namaskaram thirumeni 🙏 njanum thettu cheythirunnu. Ravile vacha vellam thanne sandhyakkum vaykkumayirunnu. Innu muthal cheyyilla. Theertham sevikkum. Valare nanni thirumeni 🙏
ഞാനും ഇത് പോലെ ചെയ്തു പോയി. നാളെ മുതൽ ചെയ്യില്ല 🙏🏼🙏🏼🙏🏼
പറഞ്ഞുതന്നിൽ നന്ദി തിരുമേനി
നന്ദി തിരുമേനി nalloruarivupakarnnuthannathinu
Shijin uthradam nakshatram Thirumeniude prarthanayilulppeduthane
Thank you for very helpful information thirumeni
നമസ്കാരം തിരുമേനി❤️❤️💐💐💐💐
namaskaram'ThirimumeniNallla arivukal paranju thannathinu
Njaan raviley vekkunna vellam kudikkum .vaikunnaneram vekkunna vellam chedikk ozhikkum🙏🙏🙏
വളരെ നന്ദിതിരുമേനീ🙏🙏🙏🙏🙏
നന്ദി 🙏
Nanni thirumeni🙏
Namaskaram Thirumeni🙏
Kindiyile vellom Thulasi ude chuvattil ozhikkum.
തിരുമേനി നല്ല അറിവുകൾ... 🙏
നന്ദി
Njanum thirumeni parayinna pola ellam cheyyarundu thanku so much
🤲🤲🤲🙏🙏🙏sudhin mohan. Ayilliyam. Job kittan
ഞാനിതുപോലയാണ് 👍👍👍
ഞാൻ എന്നും കിണ്ടിയിൽ രാവിലയും വൈകിട്ടും വിളക്കിന്റെ കൂടെ ജലം വെക്കാറുണ്ട് അല്പം theertha മായി കഴിച്ചു ബാക്കി കളയയുകയാണ് പതിവ് ഇനി അതു തുളസിക്ക് ഒഴിച്ചുകൊടുക്കും തിരുമേനി പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏
Nalla kariyam parajuthannathil valare santhosham
Thank you 👍👍👍
Very useful Information!
Thirumeni namaskaram. Thirumeni parayunnathupole aanu njan ennum cheyyaru. Kindiyil vellam vekkum athil oru thulasi kathirodukoodi vekkum. Vellam kalathu kulichu vannal kudikkum. Kalathu matrame vellam mattarullu. Ariyillayirunnu. Eni randu neravum mattam. Vilakku randu neravum kazhukarundu. Thanks Thirumeni.
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏സുഖം ഇല്ലാത്ത ആളാണ് കുറച്ചു ദിവസം ആയി ഞാൻ കുടിക്കുന്നുണ്ട് തീർത്ഥം 🙏🙏🙏🌿
തിരുമേനി എനിക്ക് ഇതഒന്നുഅറിയില്ലായിരൂന്നൂഎന്നാലുംവിളക്ക്അണച്ച്കഴിയുബോൾതീർത്ഥംഞാൻകഴിക്കുകയാണ്പതിവ്ആതിർത്ഥജലംകഴിച്ചതിന്ശേഷമേഞാൻവേറെഎന്തുംകഴിക്കുംഇത്രയ്ക്കുംമഹതൃംഉണ്ടന്ന്അറിയില്ലായിരുന്നുംഎല്ലാംഗുരുവായുപ്പൻറ്റെഅനുഗ്രഹംമാത്രംഅറിവ്നൽകിയതിനന്ദി.നമസ്കാരം തിരുമേനി 🙏
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
രോഹിണി - ഗോപിനാഥൻ
തിരുവോണം - നളിനി
ദാമ്പത്യ ഐക്യത്തിന്നായി പ്രാർത്ഥിച്ചാലും
നമസ്കാരം തീരുമേനിഎൻ്റെ വീട്ടിൽ തുളസീതീർത്ഥം സേവിക്കും
തിരുമേനി ഞാൻ നിഷ രാവിലെ കിണ്ടിയിൽ വെള്ളം നിറയെ ജലം സമർപ്പിക്കാറുണ്ട് പിന്നീട് തിരുമേനി പറഞ്ഞതിനനുസരിച്ച് തുളസിക്ക് സമർപ്പിക്കാറുണ്ട്
❤ Thank you 🙏
നമസ്കാരം 🙏
🙏നമസ്കാരം തിരുമേനി നിത്യവും രണ്ടു നേരം കിണ്ടിയിൽ വെള്ളം വച്ചു തുളസിലകൾ അർപ്പിച്ചു നാമ ജപം കഴിഞ്ഞു സേവിക്കാറുണ്ട് നന്ദി നമസ്കാരം 🙏
Nilavilaku kindi chandanathiri ella oru thalathil vykamo autho nilavilakku matrm vykkamo onnu paranjutharumo.
Namaskaram thirumeni. njan chilappozhellam pasuvinte kadi vellathil ozhikkum chilappol manasil thonniyal sevikkukayum cheyyum.valla doshavum undo?
നമസ്കാരം തിരുമേനി, ഞാൻ സേവിക്കുകയാണ്ചെയ്യാറ് .ഹരിഓം
Thirumeni deepavali divassam morning 10.40. two wheeler vangan advance koduthu nalla divassam ayirunnuvo pls reply tension Karanam chodikkuva
Sir mullachediyuda chuvatil ozhikamo rosachediyuda chuvatilum ozhikumnath thettaya reethiyano
Namaskaram, was very useful. I have been putting tumeric powder and pach karpooram - is it ok. And use for sprinkling outside the house. Please advice
വളരെ നന്ദി തിരുമേനി
Namaskaram.Njan ithuvareyum pasuvinte kadi vellathil ozhikkukayo allengi sevikkukayo cheyyu.athu kondu valla doshavum undo?
നമസ്ക്കാരം തിരുമേനീ .....🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/നാളെ വെള്ളിയാഴ്ചയിലെ പൂജയിലും , പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......
തിരുമേനി പറയുന്ന കാര്യങ്ങൾ മിക്കവാറും ഞാൻ ചെയ്യാറുണ്ട്. അതിന്റെ ഫലം കുറച്ചൊക്കെ കിട്ടുന്നുണ്ട്. വളരെ നന്ദി തിരുമേനി 🙏
ഷൈൻ പൂരുരുട്ടാതി രാഖി വിശാഖം ശിവ നാഥ് ചോതി രുദ്ര പൂരുരുട്ടാതി കടങ്ങൾ മാറാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏