ഇത് കേൾക്കാതെ ക്രിസ്ത്യാനി നീ മരിക്കരുത് I CARMEL MEDIA © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 117

  • @marykuttymathew2890
    @marykuttymathew2890 ปีที่แล้ว

    എന്റെ ഈശോയെ പാപിയായ എനിയ്ക്ക് നല്ല മരണം തരേണമെ പരി. കന്യാ മാതവേ, വിശു. യാ സേ പു പിതാവേ . വി. മിഖായേൽ മാലാഖയേ മരണ സമയത്ത് എന്റെ കൂടെയുണ്ടായിരിക്കണമെ

  • @mariamma5221
    @mariamma5221 2 ปีที่แล้ว +2

    അമ്മേ എനിക്ക് മനസ്സമാധാനം തരണമേ.നല്ലമരണംതരണമേഎന്നെ തള്ളിക്കളയരുത്.ഭാഗ്യമരണത്തിനായി സഹായിക്കണമേഈശോയെ എന്നെ നീ ഓർക്കണേ.ആമ്മേൻ.

  • @minijohn2645
    @minijohn2645 ปีที่แล้ว +1

    ഈശോയേ നിത്യജീവിത ത്തെ ലക്ഷ്യമാ ക്കി ജി വി ക്കുവാൻ കൃപ തരണേ

  • @PeterpeterPeterpeter-u2s
    @PeterpeterPeterpeter-u2s ปีที่แล้ว +1

    Thanks Father

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +16

    ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ. നിത്യജീവൻ്റെ സുവിശേഷം. എന്ന വലിയ സന്ദേശത്തിലൂടെ ദൈവമക്കളെ ധന്യരാക്കിയതിന് ആദ്യമേ തന്നെ ഈശോ നന്ദി പറയുന്നു.ഓരോ നിമിഷവും ദൈവമക്കളിൽ ജീവൻ ഉള്ളത് പോലെ തന്നെ മരണവും നിഴൽ പോലെ സഹചാരിയായി കൂടെ ഉണ്ട്. ഈശോ ശക്തിപ്പെടുത്തണമേ. കൃപയാൽ നിറക്കണമേ. ഈ ലോകത്തിലെ ജീവിതം ശാശ്വതമല്ല എന്നും നിലനിൽക്കുന്ന നിത്യജീവന് അവകാശിയായി തിരുവാൻ അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തെ സ്വപ്നം കണ്ട്. ഈശോയോട് കൂടെവസിക്കുവാൻ വേണ്ട കൃപവരങ്ങൾ തരണമേ. തിരുക്കുടുംബത്തിൻ്റെ സംരക്ഷണം നൽകണമേ. ഈ കാലഘട്ടത്തിൽ ദൈവമക്കൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മനോഹരമായ ദിവ്യസന്ദേശം.ഓരോ ദൈവമക്കളും സ്വന്തം ആത്മാവിൻ്റെ അവസ്ഥയെ കുറിച്ച് ചിന്തിച്ച് സ്വയം വിലയിരുത്താം. നന്നായി ഒരുങ്ങാം. ദൈവ സ്വരത്തിനായി കാതോർക്കാം. ഈശോ ഒരുനാളും ഉപക്ഷിക്കരുതേ. പരിശുദ്ധ അമ്മേ സംരക്ഷിക്കണമേ. ഇത്രയും മഹനീയമായ ദിവ്യ മെസേജ് തന്ന ബോസ്കോ അച്ചനെ നന്ദിയോടെ ഓർക്കാം. പ്രാർത്ഥിക്കാം. .ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ആമേൻ.ആമേൻ.ആമേൻ.

  • @minivarghese4975
    @minivarghese4975 8 หลายเดือนก่อน

    എൻറെ ഈശോയെ എൻറെ മോൾക്ക് ഒരു മനസ്സമാധാനം കൊടുക്കണേ

  • @minivarghese4975
    @minivarghese4975 8 หลายเดือนก่อน

    ഈശോയെ പാപിയായ എനിക്ക് നല്ലൊരു മരണം നൽക

  • @shalyjose3446
    @shalyjose3446 2 ปีที่แล้ว +1

    Eesoye ente kudumbhathe ella makkaleyum visudheekarikkaname

  • @mollysaviour1372
    @mollysaviour1372 3 ปีที่แล้ว +18

    ഈശോയെ എനിയ്ക്ക്നല്ല മരണ० ലഭിയ്ക്കാനു० മാലാഖാമാരോടു० വിശുദ്ധരോടു०ഒപ്പ० ദൈവത്തെ സ്തുതിയ്കാനു०എനിയ്ക്കു ഭാഗൃ० തരണമെ

  • @Lionmaskyt123
    @Lionmaskyt123 2 ปีที่แล้ว +1

    Enuku nalla maranavum swrgabhagyavum nalki anugrahikename amen 🙏

  • @lucygracious7530
    @lucygracious7530 3 ปีที่แล้ว +5

    ഇശോയേ എന്നെയും നിത്യജീവനിലേക്കു കൂട്ടികൊണ്ടുപോകണേ 🙏🙏🙏

  • @shirlyjoy5727
    @shirlyjoy5727 3 ปีที่แล้ว +2

    Esowe swargeeya sanidhyam njangalkku jeevithathilum maranasamayathum nalkaname.Amen. 🙏🙏🙏🙏

  • @soniajohn6572
    @soniajohn6572 3 ปีที่แล้ว +6

    എപ്പോഴും സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കാൻ വേണ്ട കൃപയ്ക്കായി അച്ചാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...ഈശോയെ പരി. അമ്മേ ഞങ്ങൾക്ക് ഈ കൃപ തന്നുഗ്രഹിക്കണമേ 🙏🙏🙏

    • @manoharanvk2680
      @manoharanvk2680 3 ปีที่แล้ว

      Raksha Kristhuvil mathram Amen*****☆☆

  • @Lionmaskyt123
    @Lionmaskyt123 2 ปีที่แล้ว +1

    Ente yesuve eniku nalla maranam tharename amen 🙏

  • @bijithomas8029
    @bijithomas8029 3 ปีที่แล้ว +4

    യേശു അപ്പാ അവിടത്തെ ഹിദം അനുസരിച്ചു ജീവിക്യൻ അനുവദിക്യാണമേ 🙏🙏🙏🙏

  • @mollypaulson2014
    @mollypaulson2014 3 ปีที่แล้ว +3

    ആമേൻ 🙏 ഈശോയെ എന്റെ മോളുടെ നടുവിന്റ ഡിസ്ക് കംപ്ലൈന്റ് മാറ്റി തരണമേ പ്രാർത്ഥിക്കണം അച്ഛാ 🙏🙏

  • @Hemadileep123
    @Hemadileep123 3 ปีที่แล้ว +4

    Powerful speech .Thank you father. Amen,🙏🙏🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +2

    Yeshuve ente makalude bandhanangal mattitharaname

  • @ponnammaantony9127
    @ponnammaantony9127 2 ปีที่แล้ว +1

    Inspired powerful speech. Thanks Father 🙏

  • @digannnnnnnnnn
    @digannnnnnnnnn 3 ปีที่แล้ว +2

    Acha enik oru vishudha aakanam eniku vendi prarthikane

  • @Sillathomaz
    @Sillathomaz 3 ปีที่แล้ว +2

    Please pray for my brother Antony serious stage speedy recovery please pray

  • @satheesh269
    @satheesh269 ปีที่แล้ว +1

    Blessed message dear father through this message everyone of us filled with holy Spirit purify our heart by the blood of jesus 🙏Amen🙏 hallelujah praise our God

  • @alphonsajose89
    @alphonsajose89 3 ปีที่แล้ว +6

    ഈശോയേ.....നന്ദി.
    ഇത്രയും നല്ല ഒരു സുവിശേഷം അറിയിക്കാൻ ബോസ്കോ അച്ചനെ ഒരുക്കിയതിന് .അച്ചനെ പരിശുദ്ധാത്മാവിനാൽ നിറച്ച് ധൈര്യം നൽകിയതിന്. നന്ദി, നന്ദി ഈശോയേ. 🙏

  • @elizabethjose2288
    @elizabethjose2288 3 ปีที่แล้ว +2

    ഈ ലോകത്തിലെ ജീവിതം മറ്റുള്ളവരുടെ തെറ്റുകൾക്ക് അവർക്ക് മാപ്പ് കൊടുക്കാൻ നമുക്ക് parthikkam അറിവില്ലാഴാമയാൽ എന്നിൽ നിന്നോ എന്റെ മക്കളിൽ നിന്നോ എന്ത് എങ്കിലും ദൈവ ഹിത മല്ലതു വന്നു പോയിട്ട് ഉണ്ടങ്കിൽ അത് ബോധ്യമായി തരാൻ യേശു അപ്പനോട് parthikkan താഴ്മയുള്ളവരായി ഞങ്ങളു apshkikunnu

  • @elsammastanly1870
    @elsammastanly1870 3 ปีที่แล้ว +2

    Eeshoye anugrahikaname

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว +2

    യേശുവേ എനിക്ക് നല്ല മരണം തന്ന് അനു ഗ്രഹിക്കണമേ- ഒരു പാപത്തിലും എന്നെ വീഴ്ത്തരുതേ -

  • @alphonsafrancis809
    @alphonsafrancis809 3 ปีที่แล้ว +3

    എന്റെ ഇഷ്ടം അല്ല ഈശോയുടെ ഇഷ്ട്ടം പോലെ എന്നെ വഴി നടത്തേണമേ

  • @nelsonvarghese9080
    @nelsonvarghese9080 3 ปีที่แล้ว +5

    അച്ഛാ വളരെ യേറെ അറിവില്ലാത്ത കാര്യങ്ങൾ അച്ഛനിലൂടെകർത്താവു സംസാരിക്കുന്നത്തിനു ദൈവത്തിനു നന്ദി പറയുന്നു. ആമേൻ 🌹🌹🌹🌹. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.🚶

  • @manoharanvk2680
    @manoharanvk2680 3 ปีที่แล้ว +2

    Eesso rakhikkaname Amen Hallelujah

  • @sheilakallil6356
    @sheilakallil6356 3 ปีที่แล้ว +3

    Rev Father, I love to listen to your talks. You are an anointed preacher. Listening to you makes me to love God more 🙏

    • @susys2544
      @susys2544 2 ปีที่แล้ว

      God bless you father.V good message.

  • @gemmaclementandrews1914
    @gemmaclementandrews1914 3 ปีที่แล้ว +5

    എന്റെ യേശുപ്പാ എന്റെ മേൽ കരുണ തോന്നണേ 🙏😭😭

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 3 ปีที่แล้ว +2

    Remember my family please

  • @susanabraham2148
    @susanabraham2148 3 ปีที่แล้ว +2

    Praise the Lord

  • @leelammamarkose5550
    @leelammamarkose5550 3 ปีที่แล้ว +4

    Ishooye enne yum ente kudumbatheyum nithiyathayil cherkaname

  • @lijimathew3526
    @lijimathew3526 3 ปีที่แล้ว +4

    Praise the Lord
    Acha njan ennum prarthikkum
    Eshoyude divasam,eshoyude manikkoori,eshoye swikarichu kondu marikkan.nalla maranam labikkan🙏🙏🙏

  • @jessyraju8567
    @jessyraju8567 2 ปีที่แล้ว +1

    Please prayer for my family members 🙏🙏🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 3 ปีที่แล้ว +1

    Amen Hallelujah hallelujah hallelujah 🙏❤️

  • @jainammaaugustin7092
    @jainammaaugustin7092 3 ปีที่แล้ว +3

    Pls pray for my famly and others . Thanks alot

  • @jessybenson2600
    @jessybenson2600 3 ปีที่แล้ว +2

    ആമേൻ ഹല്ലേലുയ

  • @sherlykaruka854
    @sherlykaruka854 3 ปีที่แล้ว +2

    Bandhanam thadasam maran problem financial prarrthikunnu amen

  • @sujarajan942
    @sujarajan942 3 ปีที่แล้ว +5

    ഈശോയെ എന്നെയും അങ്ങയുടെ കൂടെ കൂട്ടണേ...

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +6

    ആമേൻ 🙏🙏🙏

  • @ashapeter3980
    @ashapeter3980 2 ปีที่แล้ว +1

    ❤🙏👍👌👌❤️

  • @rosammathomas2949
    @rosammathomas2949 3 ปีที่แล้ว +2

    Yeasoye nadhy sdhuthy Aradhana mahathovum Amen.

  • @saraththomas3321
    @saraththomas3321 3 ปีที่แล้ว +2

    ദൈവത്തിന് നന്ദി...

  • @susanabraham2148
    @susanabraham2148 3 ปีที่แล้ว +2

    Pls pray for George koshy and me

  • @pushpaantony1479
    @pushpaantony1479 3 ปีที่แล้ว +2

    Lord have mercy on my family

  • @ponnammaantony9127
    @ponnammaantony9127 2 ปีที่แล้ว

    Quite Meaningful message about death. 🙏🙏

  • @janeesshaju6598
    @janeesshaju6598 3 ปีที่แล้ว +2

    Amen🙏🏼🙏🏼🙏🏼😥😥😥

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    കൃപ നല്കണെ

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +2

    Amen, Amen, Amen 🙏🙏🙏

  • @lucyjoseph2816
    @lucyjoseph2816 3 ปีที่แล้ว +3

    Esoye maranam enna sathiyathe santhoshathode sweekarikanulla krupa tharane

  • @miltonkapppungal5603
    @miltonkapppungal5603 3 ปีที่แล้ว +3

    സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്‌ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെനമുക്കു മുറുകെപ്പിടിക്കാം.
    ഹെബ്രായര്‍ 4 : 14

    • @satheesh269
      @satheesh269 ปีที่แล้ว +1

      Amen🙏 hallelujah praise our God jesus Christ hallelujah

  • @leelamartin6062
    @leelamartin6062 2 ปีที่แล้ว +1

    Ende eeshoye dushta shathrukkalil ninnu enneyum ende kudumbatheyum kathukollaname

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    കർത്താവിൻ്റെ ആഗമനത്തിൽ ശക്തി നല്കണെ കരുണയായിരിക്കണെ

    • @leelammmarajan5007
      @leelammmarajan5007 3 ปีที่แล้ว

      Nalla maranam kittanum nithyjeevan prapikuvanum vendi prarthikane acha.

    • @georgetwinrosy3rosyjoseph822
      @georgetwinrosy3rosyjoseph822 ปีที่แล้ว +1

      Acha thagelude prayer Yashuvente anugrahem neranjenelkunnu Amran.

  • @bindhu446
    @bindhu446 3 ปีที่แล้ว +4

    Acha please pray for me

  • @mablemartin2892
    @mablemartin2892 3 ปีที่แล้ว +3

    Eeshoye thanna ella anugrahangalkum orayiram nanni akkarayile sthalam vilkan anugrahikkane chinju njangalodu mindiyathinu orayiram nanni yeshuve manjuvinu oru joly kodukkane yeshuve

  • @shijimanoj4369
    @shijimanoj4369 3 ปีที่แล้ว +5

    Ishoyeeeee. Kanannnn idavaruthaneee. Kannan. Kathirikkunuuuu🙏🙏🙏🙏🙏

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 ปีที่แล้ว

    Prayformyenemies

  • @salyvee2566
    @salyvee2566 3 ปีที่แล้ว +5

    praise the lord.message is very useful for us.thank u acha through holy spirit giving us such deeper knowledge

  • @annuskurumbi1144
    @annuskurumbi1144 3 ปีที่แล้ว +5

    Hallelujah

  • @mollysaviour1372
    @mollysaviour1372 3 ปีที่แล้ว +1

    ♨️♨️♨️♨️♨️♨️♨️♨️♨️♨️

  • @bridgitjoseph169
    @bridgitjoseph169 3 ปีที่แล้ว +2

    🙏 amen.halleleuia

  • @laisafrancis1666
    @laisafrancis1666 3 ปีที่แล้ว +3

    Excelent speech Dear Father, we May try to live ONLY for eternal life.

  • @zachariaspj3087
    @zachariaspj3087 3 ปีที่แล้ว +2

    Praise the lord 🙏🙏🙏

  • @holyversesofgod4778
    @holyversesofgod4778 3 ปีที่แล้ว +5

    Amen 🙏

  • @celinenigo1225
    @celinenigo1225 3 ปีที่แล้ว +2

    praise the lotd.... 🙏❤️🙏

  • @cicilyantony401
    @cicilyantony401 3 ปีที่แล้ว +1

    Very good spech

  • @cicilyantony401
    @cicilyantony401 3 ปีที่แล้ว +1

    Nice spech

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    സങ്കീർത്തനം 69.9'ആമേൻക്വപ നല്കണെ

  • @jessyjose2086
    @jessyjose2086 3 ปีที่แล้ว +2

    🙏🙏👌👌👍

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    ക്വപ നല്കണെ

  • @elsammastanly1870
    @elsammastanly1870 3 ปีที่แล้ว +2

    ,,🙏🙏🙏

  • @smithacp740
    @smithacp740 3 ปีที่แล้ว +4

    🌹🙏

  • @josejoseph5126
    @josejoseph5126 3 ปีที่แล้ว +4

    Hallelujah 🙏🙏🙏

  • @bineshmathewk1489
    @bineshmathewk1489 3 ปีที่แล้ว +4

    🙏🏻

  • @nimmythomas8337
    @nimmythomas8337 3 ปีที่แล้ว +1

    Eshoya anda kunju na valarthan easy aki tharna

  • @jithinmartin-h8x
    @jithinmartin-h8x 10 หลายเดือนก่อน

    ന്തങ്ങളുടെ കുടുംബത്തിലെപൈശാചിക ബന്ധനങ്ങളെ മാറ്റിത്തരണെ

  • @jessyvarghese7018
    @jessyvarghese7018 3 ปีที่แล้ว

    Sleeping.. or..in purgatory?

  • @kuriakosethomas9809
    @kuriakosethomas9809 3 ปีที่แล้ว +1

    ഇയാട് sound കൊള്ളാം. അച്ചൻ മാരുടെ സ്ഥിരം ശൈലിയിൽ നിന്നും വ്യത്യാസം ഉണ്ട്.

  • @NoName-jk1jb
    @NoName-jk1jb 3 ปีที่แล้ว +1

    Appo sudheegarana admakkalo.

  • @reenageorge1252
    @reenageorge1252 3 ปีที่แล้ว

    അതാണ് അച്ചാ ഞാൻ പറയുന്നത് രോഗം വന്നാൽ അത്യാവശ്യം ചികിൽസിക്കണം. പക്ഷേ അവയവ ദാനം വേണോ കോടികൾമുദാക്കി ചികിൽസിക്കണോ. അനേകർ വിശപ്പിനും കിടപ്പടത്തിനും വേണ്ടി വലയുമ്പോൾ

  • @NoName-jk1jb
    @NoName-jk1jb 3 ปีที่แล้ว +1

    Marichavar urangugayanangil sudheegarana admakkalo .

    • @CarmelMedia
      @CarmelMedia  3 ปีที่แล้ว +1

      Body is only sleep… spirit has no death

  • @thoma02games
    @thoma02games 3 ปีที่แล้ว +1

    കേൾക്കാതെ ഞാൻ മരിക്കുകയാണച്ചോ🥺🥺🥺🥺🥺

    • @daisythomas292
      @daisythomas292 3 ปีที่แล้ว

      A; Amen

    • @kochuthresiadavid1830
      @kochuthresiadavid1830 3 ปีที่แล้ว +2

      ഈശോ .....

    • @aleykuttyvarughese6991
      @aleykuttyvarughese6991 3 ปีที่แล้ว

      ഈശോയെ, ഇത് കേൾക്കുന്ന എല്ലാ മക്കളെയും നിത്യ ജീവനിലേക്ക് നയിക്കേണമേ. ആമേൻ.

    • @jobingeorge8821
      @jobingeorge8821 2 ปีที่แล้ว +1

      തോമച്ചോ നീ ഇതു കേട്ടിട്ട് പോടാ.......

    • @thoma02games
      @thoma02games 2 ปีที่แล้ว

      @@jobingeorge8821 ജീവിതം മടുത്തപ്പോൾ പറഞ്ഞു പോയതാ 🙏

  • @sajigeorge7421
    @sajigeorge7421 11 หลายเดือนก่อน

    Praise the Lord

  • @joicyjoshy908
    @joicyjoshy908 3 ปีที่แล้ว +2

    Amen🙏🌹🙏

  • @vimalajohny8606
    @vimalajohny8606 3 ปีที่แล้ว +2

    Amen

  • @annieraju4979
    @annieraju4979 3 ปีที่แล้ว +2

    🙏

  • @menilajob4053
    @menilajob4053 3 ปีที่แล้ว +2

    Amen

  • @susanabraham2148
    @susanabraham2148 3 ปีที่แล้ว +2

    Amen

  • @aneymathew1464
    @aneymathew1464 3 ปีที่แล้ว +2

    Amen🙏

  • @shijishaju5506
    @shijishaju5506 ปีที่แล้ว +1

    Amen

  • @himeshn9459
    @himeshn9459 3 ปีที่แล้ว +2

    Amen 🙏

  • @MercyTharayil
    @MercyTharayil 3 หลายเดือนก่อน

    Amen