എനിക്ക് ചിങ്ങം ഒന്നിന് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം ഈശോയുടെ നാമത്തിൽ എനിക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കണേ. ബഹു. അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
Corona positive aya pregnant aya njangalude Limsha ye sugaprasavam nalgi anugrahikkane Issoye Kunjine problem onnum undakalle avalumayi contact undaya Ellav areyum corona varathe kakkane Esso praise the Lord
കർത്താവെ ഞങ്ങളോടൊപ്പം ഉണ്ടാകേണമേ... ഞങ്ങൾ തകർന്നിരിക്കുന്ന അവസ്ഥയിൽ ആണ്.... അച്ഛൻ പറയുന്ന ദൈവ വചനങ്ങൾ ആണ് ഞങ്ങളെ ജീവിപ്പിക്കുന്നത്.. ഞങ്ങളെ രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ 🙏🙏🙏
എൻറെ നല്ല ദൈവമേ. ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ്. എൻറെ നിലവിളി അങ്ങ് കേൾക്കണമേ.ഒരു ജോലിയും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന എൻറെ ഭർത്താവിന് നല്ലൊരു ജോലി നൽകി കർത്താവേ അനുഗ്രഹിക്കണമേ.
എന്റെ അപ്പാ ....എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. എന്റെ മകനെ ഒരു ജോലി വാങ്ങി കൊടുക്കണേ..എന്റെ മക്കളെയും എന്റെ മാതാവിനേയും സഹോദരങ്ങളേയും അവരുടെ കുടുംബങ്ങളേയും. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാം പേരേയും കാത്തു കൊള്ളമേ ....
എൻ്റെ അച്ഛാ എൻ്റെ അമ്മച്ചിക്ക് മക്കളെ എല്ലാവരെയും ഒരു പോലെ സ്നേഖിക്കനുള്ള മനസ്സു നൽകാനായി പ്രാർത്തിക്കെന്നെ,എൻ്റെ കുടുംബത്തിലെ സമാധാനം ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നും ഒരു മാറ്റം നൽകേണമേ,അമ്മച്ചിയുടെ ഹൃദയത്തില് പരിശുതാമ്മയുടെ സ്നേഖവും സമധനതൽ nirayyykename,amen
എന്റെ ഈശോ... ഞാനൊരു ഹിന്ദു സ്ത്രീ ആണ്... എന്റെ മോൾക്ക് ഒരു മഹാരോഗം വന്നപ്പോൾ husband inte sister തുലഭാരം വഴിപാട് വിചാരിച്ചു... അവർ കൊണ്ടുപോവാത്തത് കൊണ്ട് ഞങ്ങൾ കൊണ്ടുപോയി... വഴിപാട് നടത്തി... അതിന്റെ cash തരാനുള്ള മനസ്സ് അവർക്കുണ്ടായില്ല... എന്റെ കുട്ടിയല്ലേ... ഞാൻ ചോദിക്കില്ല... എന്റെ ഈശോ... എന്ത് മനുഷ്യരാണല്ലേ ഭൂമിയിൽ.... എന്റെ കുട്ടി യെ സിംപതി യുടെ പുറത്തല്ലേ... രക്തബന്ധത്തിലുള്ളവർ കണ്ടത്..... പ്രാർത്ഥിക്കണം... ആരും ഇല്ല... ഈശോ കൂടെ ഉണ്ടെന്നു കാണിച്ചു കൊടുക്കണം എല്ലാവർക്കും
ഈശോയെ ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ നടത്തി തരണമേ. എന്റെ കടങ്ങൾ വീട്ടാൻ. എനിക്ക് സാമ്പത്തികം തരണമേ. ഞാൻ ആകെ ഒറ്റപ്പെട്ടു പോകുന്നു കർത്താവേ. എന്നെ തളർത്തി കളയരുതേ. കടം കൊടുക്കാൻ ഉള്ളവർ എന്നെ വിളിക്കുന്നു ഈശോയെ. ഞാൻ എന്താ chyedathe. ഒരു വഴി ഒരുക്കണേ. എനിക്കറിയാം. ഈശോയെ. എന്നെ തള്ളിക്കളയില്ലെന്ന്. എനിക്ക് ഉറപ്പുണ്ട്. 🙏🙏🙏🙏🙏🙏
എന്റെ കുടുബജീവിതം ഡിവോഴ്‌സ് ന്റെ വക്കിൽ ആണ്. ഹസ്ബൻഡ് തെറ്റായി ബന്ധം ഉപേക്ഷിച്ചു എന്നോട് മക്കൾ ആയി വന്നു ഒന്നിച്ചു താമസിക്കുവാൻ ഉള്ള മനസ്സ് കൊടുത്ത് കർത്താവ് അനുഗ്രഹിക്കആൻ ആയി പ്രാർഥിക്കണം. ഇപ്പോൾ ഉപേക്ഷിച്ചു ഹസ്ബൻഡ് സ്വന്തം വീട്ടിൽ പോയി. തിരിച്ചു വരണം പെട്ടന്ന് തന്നെ. 😭🙏🏻🙏🏻🙏🏻
കർത്താവെ അവിടുത്തെ വചനം ശ്രെവിക്കുന്ന ഞങ്ങളിൽ അനുഗ്രഹം ചൊരിഞ്ഞു രക്ഷിച്ചതിനു നന്ദി അപ്പാ ഹല്ലേലുയ നന്ദി. എല്ലാ അനർത്ഥങ്ങളുലിൽ നിന്നും വിടുതൽ നൽകിയറിനു ഞാൻ 🙏🙏🙏ഹല്ലേലുയ പറയുന്നു 🙏🙏🙏🙏
യേശുവെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി. ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ട് നാളെ 26-08 2021- ഞങ്ങളുടെ 30-ാം വിവാഹ വാർഷികമാണ് അച്ചൻ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം.
യേശുവേ എൻ്റെ മകനെ നല്ല കുട്ടിയായി വളരാൻ അനുഗ്രഹിക്കണമേ കരുണ തോന്നണമേ🙏🙏🙏🙏
ഈശോയെ.... എന്റെ മനസ്സിലെ സകല വിഷമങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏
ദൈവമേ സ്തുതി കർത്താവേ ഞങ്ങളിലുള്ള വിശ്വാസം വർദിപ്പിക്കണമേ പ്രദിസന്തികളിൽ തളരാതെ മുന്നേറുവൻ ഞങ്ങളെ ശക്തിപ്പെടുത്തനമേ ആമേൻ അച്ചാ ആശ്വാസ വചനം നൽകിയതിന് നന്ദി
യേശുവേ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സങ്കടങ്ങളെല്ലാം മാറ്റി തരേണമേ..... എല്ലാം അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു..... യേശുവേ നന്ദി, സ്തോത്രം.....
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ. പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണേ അച്ചോ... ആമേൻ
യേശുവേ എന്റെ മകൻ പഠിക്കാൻ മനസ്സ് കാണിക്കണെ അവന്റെ അലസത മാറ്റി പഠിക്കാൻ തോന്നണെ കർത്താവേ🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഈ വചനത്തിന് ശക്തിയാൽ എന്റെ വിശ്വാസത്തിന്റെ കണ്ണു തുറക്കണം
ഈശോയെ... എന്നെ കാത്തുകൊള്ളണമേ..
എന്റെ കുടുംബ ജീവിതത്തിൽ അലട്ടുന്ന പ്രശ്നങ്ങൾക് വിടുതൽ തരേണമേ... എല്ലാം പരിഹരിച്ചു സമാധാനം തരേണമേ.. കൈവിടല്ലേ ഉപേക്ഷിക്കല്ലേ... 🙏🙏🙏
ഈശോയെ എന്റെ മനസ്സിൽ ഒറ്റപ്പെട്ടു പോകുന്നുവെന്നുളള തോ൬ൽ എ൬െ ഒത്തിരി വേദനിപ്പിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏
Jesus with you
Me too😪😪
Eesu Nathan orikkalum thannichakkila...daivam nammude koode undenkil aaru nammuku ethiru nilkum.. God is always with you 🙏🙏🙏🙏🙏
Me too
Jesus is with our family
Pithave ente manasile bhayavum marikanonulla chindayum mattitharaname avidunalathe enikarumilla ishoye anugrehikane Amen Jesus Christ hallelujah hallelujah
കർത്താവ് സകലതും നന്മയ്ക്ക് ആക്കി മാറ്റും . ആമേൻ.
ഈശോയെ എന്റെ കുടുബതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
എന്റെ അപ്പാ നിനക്കായ് വേല ചെയ്യുന്നവരെ എല്ലാം അവിടുന്ന് അനുഗ്രഹിക്കണമേ.....
ഈശോയെ...... സ്തുതിക്കുന്നു. നന്ദി
നന്ദി..... നന്ദി.
Please pray for my daughter marriage and family🙏🙏🙏
എനിക്ക് ചിങ്ങം ഒന്നിന് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം ഈശോയുടെ നാമത്തിൽ എനിക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കണേ. ബഹു. അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
മക്കളുടെ പഠനം അനുഗ്രഹമാക്കണേ യേശുവേ
പ്രതിസന്ധികളിൽ നിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ, നന്ദി!!
Athiraavile priya acho angunalkiya ee albhuthavachana virunnu enne samruddhamaayi ootti enteullam nirachu. Hallelujah.
എന്റെനല്ല ഇശോയെ,
ഞങ്ങളുടെ വിശ്വാസത്തിന്റെ കണ്ണ് തുറന്ന് ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ...
ഈശോയെ ഇന്നുവരെ ഞങ്ങളെ പരിഗണിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏
എന്റെ ഈശോയെ, മനസ്സിന് സമാധാനം നല്കണമേ ഈശോയെ 🙏
എന്റെ ഈശോയെ. എന്റെ ജീവിതപ്രശ്നങ്ങൾ എല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. കരുണ തോന്നണമേ ഈശോയെ... ആമേൻ
🙏🙏
യേശുവേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കെ ണ ആ മീൽ
ദൈവമേ എല്ലാ രോഗങ്ങളില്‍ നിന്ന് അപകടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു എല്ലാത്തിനും നന്ദി ദൈവമേ
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ സമാധാനവും സന്തോഷവും തിരിച്ചു തരണേ .ഞങ്ങളെ രക്ഷിക്കണേ .ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെ_ ആമ്മേൻ
ശത്രുവിന്റെ ബലം കണ്ട് ഭയപ്പെടേണ്ട മകനേ..കാൽവരിയിൽ ജയം തന്ന യേശുവെ കണ്ട് ധൈര്യപെട്ട് മുന്നേറാം... ആമേൻ
Ante manasinoru samathanam kiti
Amen 🙏
ഈശോയെ എൻ്റെ സങ്കടങ്ങൾ അറിയുന്ന പിതാവേ എൻ്റെ ആശ്വാസമായി വരേണമേ
ഈശോയെ ഞങ്ങളുടെ കുടുംബം ത്തിലെ എല്ലാ കുഞ്ഞുങ്ങളു൦ ഉറച്ച ദൈവവിശ്വാസികളാക്കിത്തീ൪ക്കേണമേ 🙏
ഈശോയെ, എൻ്റെ സഹനങ്ങളെല്ലാം നന്മയ്ക്കായി മാറ്റണേ
കർത്താവെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
എന്റെ യേശുവേ... എന്റെ മക്കളെ കാത്തുകൊള്ളണമേ..
Jesus heal all the sick in the world.
Yesuve ente monu exam ezhuthan anugrahikkaney
@@mariyamypan9344 pppp
എന്റെ തടസങ്ങൾ എല്ലാം അങ്ങ് മാറ്റി തരണമേ... 🙏🙏
എൻ്റെ കർത്താവേ എനിക്ക് നഷ്ടപ്പെട്ടത് എല്ലാ. തിരികെ തരണേ
ഇശോയെ ഒറ്റപ്പെടലിൽ നിന്നും അവഗണനകളിൽ നിന്നും മോചനം നൽകേണമേ.ജോലി ചെയ്ത സാലറി കിട്ടാൻ സഹായിക്കേണമേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
🙏🙏🙏 അച്ചൻ്റെ നല്ല വചന സന്ദേശത്തിന് നന്ദി.അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
Father,Thankyou for ur valuable living words of God.
Thank u Jesus for all blessings. Kindly fill me with Holy Spirit to learn Bible quotes 🙏
Ente jolisthalathulla pblm mattitharuvan prarthikanamedayavayi
@@shailaeaso1518
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,q
@@merlinfelix7324 ;..
യേശുവേ എനിക്ക് ഒരുപാട് വിഷമം ഉണ്ട് അതെല്ലാം മാറി പോകണേ യേശുവേ അങ്ങ് എന്റെ നിലവിളി കേൾക്കണേ യേശുവേ 🙏🙏🙏
ഏശുവേ നന്ദി യേശു വെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ 🙏 നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏 ഈശോയെ ഞങ്ങളെ ശക്തിപ്പെടുത്തേണമേ 🙏
Corona positive aya pregnant aya njangalude Limsha ye sugaprasavam nalgi anugrahikkane Issoye Kunjine problem onnum undakalle avalumayi contact undaya Ellav areyum corona varathe kakkane Esso praise the Lord
Entte esoye entte vethanakal mattitharane
കർത്താവെ ഞങ്ങളോടൊപ്പം ഉണ്ടാകേണമേ... ഞങ്ങൾ തകർന്നിരിക്കുന്ന അവസ്ഥയിൽ ആണ്.... അച്ഛൻ പറയുന്ന ദൈവ വചനങ്ങൾ ആണ് ഞങ്ങളെ ജീവിപ്പിക്കുന്നത്.. ഞങ്ങളെ രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ 🙏🙏🙏
ഈശോയെ കൈവിടരുതേ രക്ഷിക്കണമേ,
എന്നെ അറിയുന്ന കർത്താവേ, എനിക്ക് ശക്തി തരണമേ
ഈശോയെ അങ്ങ് എന്റെ കൂടെ ഉണ്ട് .ഞാൻ വിശ്വസിക്കുന്നു. എന്റെ വേദനകളിൽ ഈശോയെ കടന്നുവരണേ.
എന്റെ ഈശോയെ എന്നെ തകർക്കുന്ന ശത്രുവിനെ കണ്ടു ഭയപ്പെടാതെ എന്റെ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുവാൻ എനിക്ക് ഇടയാകട്ടെ ആമേൻ
യേശുവേ എന്റെ അവസ്ഥ കൾഅറിയുന്ന അവിടുന്ന് എന്നെ കൈപിടിച്ചു നടത്തുന്ന അതുലൃസ്നേഹത്തിന് നന്ദി സ്തുതി ആരാധന
എന്‍റെ ഈശോയെ എന്‍റെ്കടബാധൃത മാറ്റി ജീവിതപങ്കാളിക്ക് സ്ഥിരജോലി
നല്‍കി ഞങ്ങളെ രക്ഷിക്കണേ
യേശുവേ എൻ്റെ എല്ലാം വിഷമങ്ങളും മാറുവാൻ പ്രാർത്ഥിക്കുന്നു
എന്റെ ഈശോയേ, എന്റെ സഹോദരൻ ജോർജ്ജിന്റെ വിവാഹതടസ്സം അങ്ങ് ഏറ്റെടുത്ത് മാറ്റി തരണമേ.
എൻറെ നല്ല ദൈവമേ. ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ്. എൻറെ നിലവിളി അങ്ങ് കേൾക്കണമേ.ഒരു ജോലിയും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന എൻറെ ഭർത്താവിന് നല്ലൊരു ജോലി നൽകി കർത്താവേ അനുഗ്രഹിക്കണമേ.
Amean
ഭയപ്പെടേണ്ട ഈശോ നിങ്ങളെ ഒരു നാളു०കൈവെടിയുകയില്ല
Ellam sariyakum ketto
Thankyou Jesus
ഈശോ സ്നേഹിക്കുവാണ് ഞങ്ങളെ. നന്ദി ദൈവമേ ഞങ്ങളെ നഷ്ട പെടുത്തി കളയാത്തതിന്
യേശുവേ എന്റെ എല്ലാ തടസങ്ങളും മാറ്റി തരേണമേ. മനസമാധാനം തരേണമേ. അച്ഛന്റെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഓർകേണമേ.
ppppppp000ppp00p
Praying 🙏
Praise the Lord hallelujah
🙏🙏
Amen Hallelujah
എല്ലാ തകർച്ചയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ
ഈശോയെ 😭😭
കർത്താവെ എല്ലാം തടസങ്ങളും, മാറ്റി കുടുംബജീവിതം സന്തോഷകരമായി തീർകേണമേ 🙏🙏🙏🙏
യേശുവേ എന്റെ എല്ലാം പ്രതിസന്ധി ഘട്ടങ്ങളിലും അങ്ങ് എന്നോടുകൂടെ ഉണ്ടായിരിക്കണമേ
ഈ ശോയെ അനുഗ്രഹിക്കണമെ
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതര ണമെ
മക്കൾക്ക് നല്ലൊരു ജോലി കിട്ടണമെ
ഭവനത്തിൽ സമാധാനം തരണമെ
യേശുവേ നന്ദി
യേശുവേ ആരാധന
സാമ്പത്തികതടസം നീക്കണമേ ഈശോയെ 🙏
കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ!
ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!
സങ്കീര്‍ത്തനങ്ങള്‍ 141 : 1
യേശുവേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ🙏
Esoye,,,, parisudha amme ente thadasagalum mattitharane
Amen 🙏🙏
Aamen🙏❤️
Yesive ente randu penkuttikaleyum sahayikkanema
🙏🏼🙏🏼🙏🏼
എന്റെ അപ്പാ ....എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. എന്റെ മകനെ ഒരു ജോലി വാങ്ങി കൊടുക്കണേ..എന്റെ മക്കളെയും എന്റെ മാതാവിനേയും സഹോദരങ്ങളേയും അവരുടെ കുടുംബങ്ങളേയും. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാം പേരേയും കാത്തു കൊള്ളമേ ....
E vachnam orikalum marakkilla
നിങ്ങളിവിടെ വന്ന് കീറുന്നത് എന്തിന്.ഇങ്ങനെ കൊറേയെണ്ണം ഉണ്ട് കമന്റ് box മുഴുവൻ മുറിയടച്ചു ഒറ്റക്ക് പ്രാർത്ഥക്ക്
കർത്താവേ കരുണയായിരിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ..
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും എനിക്കുള്ളതിനൊക്കെയും അവിടുത്തെ കുരിസിനോട് ചേർത്തു സമർപ്പിക്കുന്നു
ÈèèèeèeeèèèeeèèèèèèEEEEEeeeeeeEeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeEEEEEEEEEEEE11
@@valsammathampi6414 vattu uddo
🙏🙏
0p0ppppql1llp0q10llqqq2l2
@@valsammathampi6414mand
എൻ്റെ അച്ഛാ എൻ്റെ അമ്മച്ചിക്ക് മക്കളെ എല്ലാവരെയും ഒരു പോലെ സ്നേഖിക്കനുള്ള മനസ്സു നൽകാനായി പ്രാർത്തിക്കെന്നെ,എൻ്റെ കുടുംബത്തിലെ സമാധാനം ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നും ഒരു മാറ്റം നൽകേണമേ,അമ്മച്ചിയുടെ ഹൃദയത്തില് പരിശുതാമ്മയുടെ സ്നേഖവും സമധനതൽ nirayyykename,amen
എന്റെ കർത്താവെ അങ്ങേ കരവലയത്തിൽ പൊതിഞ്ഞു സംരെക്ഷിക്കേണമേ എന്നേം എന്റെ കുടുംബതെയിം ഈ ലോകത്തിലെ ഒരുകോടി ജനങ്ങളെയും ആമേൻ
യേശുവേ എൻ്റെ കുടുംബത്തെ രക്ഷിക്കണെ ആമീൻ
Karthave ente makkaleyum bharthavineyum ente ella jerukkangaleyum prathisandhi kaleyum aviduthe; kurishodu cherthu samarppikkunnu amen 🙏🙏🙏🙏
എന്റെ കർത്താവേ അങ്ങേയ്ക്കുസ്തുതി 🙏
നന്ദിയോടെ സ്തുതിപാടിടും എന്റെ യേശുനാഥന് എനിക്കായ് അങ്ങ് നൽകിയ നന്മകൾക് നന്ദി ചൊല്ലുന്നു ഞാൻ ഹല്ലേലൂയാ
യേശുവേ ലോകം മുഴുവൻ്റെ മേലും കരുണ ഉണ്ടാകണമേ ആമ്മേൻ ആമ്മേൻ
എന്റെ ഈശോ... ഞാനൊരു ഹിന്ദു സ്ത്രീ ആണ്... എന്റെ മോൾക്ക് ഒരു മഹാരോഗം വന്നപ്പോൾ husband inte sister തുലഭാരം വഴിപാട് വിചാരിച്ചു... അവർ കൊണ്ടുപോവാത്തത് കൊണ്ട് ഞങ്ങൾ കൊണ്ടുപോയി... വഴിപാട് നടത്തി... അതിന്റെ cash തരാനുള്ള മനസ്സ് അവർക്കുണ്ടായില്ല... എന്റെ കുട്ടിയല്ലേ... ഞാൻ ചോദിക്കില്ല... എന്റെ ഈശോ... എന്ത് മനുഷ്യരാണല്ലേ ഭൂമിയിൽ.... എന്റെ കുട്ടി യെ സിംപതി യുടെ പുറത്തല്ലേ... രക്തബന്ധത്തിലുള്ളവർ കണ്ടത്..... പ്രാർത്ഥിക്കണം... ആരും ഇല്ല... ഈശോ കൂടെ ഉണ്ടെന്നു കാണിച്ചു കൊടുക്കണം എല്ലാവർക്കും
God bless you abundantly. Belive in the Lord Jesus.
യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു
🙏🙏🙏🙏🙏,
Praise the Lord
എന്റെ ഉൽക്കണ്ണ് തുറന്നു തന്നതിന് നന്ദി ദൈവമേ....... എന്റെ കടഭാരമെല്ലാം മാറാൻ സഹായിക്കണേ... ആമേൻ..... 🙏🙏🙏
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
flatvittlu taraname karthavae
Oh god my finance problem solve
യേശുവേ അങ്ങേയുടെ വചനത്താൽ എന്നെ നിറക്കേണമേ നന്ദി ഈശോയെ ആമേൻ
ഈശോയെ എന്നെ ഒന്ന് സഹായിക്കണേ... പാപിയാണെങ്കിലും എന്നെ കൈ വിടരുതേ 😪😪😪😪😪🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മകന് ജോലിക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🏻🙏🏻
Amean
ഈശോയെ എനിക്ക് മനസമാധാനം തന്നു എന്റെ പഴയ ജീവിതം എനിക്ക് തിരിച്ചു തരുവാൻ അനുഗ്രഹിക്കണേ 🙏🙏
കർത്താവെ എന്നെയും എന്റെ എല്ലാകുടുംബത്തെയും അനുഗ്രഹികേണമേ 🙏🙏 എല്ലാ ആവശ്യങ്ങളും നടത്തി ത്രേണമേ
ഈശോയെ ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ നടത്തി തരണമേ. എന്റെ കടങ്ങൾ വീട്ടാൻ. എനിക്ക് സാമ്പത്തികം തരണമേ. ഞാൻ ആകെ ഒറ്റപ്പെട്ടു പോകുന്നു കർത്താവേ. എന്നെ തളർത്തി കളയരുതേ. കടം കൊടുക്കാൻ ഉള്ളവർ എന്നെ വിളിക്കുന്നു ഈശോയെ. ഞാൻ എന്താ chyedathe. ഒരു വഴി ഒരുക്കണേ. എനിക്കറിയാം. ഈശോയെ. എന്നെ തള്ളിക്കളയില്ലെന്ന്. എനിക്ക് ഉറപ്പുണ്ട്. 🙏🙏🙏🙏🙏🙏
ദൈവമേ എന്റെ മക്കളുടെ കൂടെയുണ്ടാകണമേ
Please pray for a good percentage in the my exam written and further admission process
അനുഗ്രഹിക്കെണ്ണമേ..............
യേശുവേ എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. കാത്തു കൊള്ളണമേ
എന്റെ ഈശോയെ മനസ്സു തളർ ന്ന് പോകുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏😭
ഈശോയെ അനുഗ്രഹിക്കണമേ
തളർന്നു പോകുന്ന നിമിഷങ്ങളിൽ തുണയായി കൂടെ ഉണ്ട്‌കണമെ.🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ദാവീദുപുത്രാകരുണ തോന്നണമേ.... കൂടെ ഇരിക്കണമേ...
,മക്കളും ഭർത്താവും ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രാർത്ഥിക്കണമേ
എന്റെ കുടുബജീവിതം ഡിവോഴ്‌സ് ന്റെ വക്കിൽ ആണ്. ഹസ്ബൻഡ് തെറ്റായി ബന്ധം ഉപേക്ഷിച്ചു എന്നോട് മക്കൾ ആയി വന്നു ഒന്നിച്ചു താമസിക്കുവാൻ ഉള്ള മനസ്സ് കൊടുത്ത് കർത്താവ് അനുഗ്രഹിക്കആൻ ആയി പ്രാർഥിക്കണം. ഇപ്പോൾ ഉപേക്ഷിച്ചു ഹസ്ബൻഡ് സ്വന്തം വീട്ടിൽ പോയി. തിരിച്ചു വരണം പെട്ടന്ന് തന്നെ. 😭🙏🏻🙏🏻🙏🏻
Karthave achante suvisesha prakoshanathiloode anekare manasandarathilek Nayikkaname. Amen🙏🙏
യേശുവേ, കരുണയായിരിക്കണമേ 🙏
എന്റെ ഈശോയെ എന്റെ സങ്കടം എല്ലാം മാറ്റി തരണമേ.
അച്ഛൻ്റെ ഓരോ വചനവും ഞങ്ങളുടെ അനുഗ്രഹങ്ങളാണ്
Jesus heal l. My daughter.bless her for a bright future
കർത്താവെ അവിടുത്തെ വചനം ശ്രെവിക്കുന്ന ഞങ്ങളിൽ അനുഗ്രഹം ചൊരിഞ്ഞു രക്ഷിച്ചതിനു നന്ദി അപ്പാ ഹല്ലേലുയ നന്ദി. എല്ലാ അനർത്ഥങ്ങളുലിൽ നിന്നും വിടുതൽ നൽകിയറിനു ഞാൻ 🙏🙏🙏ഹല്ലേലുയ പറയുന്നു 🙏🙏🙏🙏
ആമേൻ ഹല്ലേലുയ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ
എല്ലാ തടസങ്ങളും മാറ്റിതരണേ
Ente esoye enik vendiya ee vachanam achan prajathu.nanniiiiiiiiiiiiiiiiiiiiiiii ssuthiiiiiiiiiiiiiiiiiiiiiiiiiiaarathanaaàaaaaaaaaaaaa
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ..
പരീക്ഷ യ്ക്ക് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്ക്ണം 🙏🙏🙏
God Father Anjali sudarshan nalla markode BSC nursing exam passakuvan prarthikkane
🙏🏼🙏🏼🙏🏼
ഈശോയെ എന്റെ കൂ ട്ടു ബം രക്ഷപെടാനുള്ള വഴി തെളിയിച്ച് തരണമേ
യേശുവേ നന്ദി... 🙏🙏🙏
Eeeshoye eee vachanathinte shakthiyal enneyum ente kudumbatheyum kaathukollane 😭😭😭😭😭😭🙏🙏🙏🙏🙏 njangal ippo neridunna eee predhisandhiyil ninnum njangale rekshikane😭😭😭😭😭😭😭🙏🙏🙏🙏🙏
യേശുവേ അനുഗഹികണമേ
Amen
Amen hallelujah praise Lord. Thanks Acha miracle message .
എൻ്റെ മകനെയും അവൻ്റെ കുടുംബത്തേയും ഈശോയേ അങ്ങയുടെ തിരുഹൃദയത്തിനു ഭരമേൽപ്പിക്കുന്നു. അവരുടെ എല്ലാ പ്രശ്നങ്ങളിലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് അവരെ ശക്തിപ്പെടുത്തുകയും സ്വപനയുടെ തലവേദന മാറ്റി അവളെ സുഖപ്പെടുത്തുകയും ചെയ്യണമേ ഹല്ലേലൂയ. ഹല്ലേലൂയ യേശുവേ അങ്ങേയ്ക്ക് ആരാധനയും സ്തുതിയും മഹത്വവും നന്ദിയും സമർപ്പിക്കുന്നു.
കൂരിരുൾ താഴ് വരയിലൂടെ നടന്ന് പോയാലും ഞാൻ ഒരനർത്ഥവും ഭയപെടില്ല.. എന്റെ യേശുവിന്റെ വടിയും,കോലും എന്നെ സംരക്ഷിക്കും.. ആമേൻ
Acha ,Ente makante vivaham vegam nadakkuvan prarthikename
Ente makante vivaham vegam nadakan prarthikanam e
He is 35 now. Oru nalla vivaham Pettennu ente makanu nadakanam
േ' യേശുവേ എന്നെയും എൻ്റെ കുടുബത്തെയും അനുഗ്രഹിക്കണെ ആമീൻ
യേശുവെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി. ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ട് നാളെ 26-08 2021- ഞങ്ങളുടെ 30-ാം വിവാഹ വാർഷികമാണ് അച്ചൻ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം.