ആത്മഹത്യാ! ചെയ്തവർക്കുവേണ്ടി;പ്രാർത്ഥിച്ചാൽ? I NOV. 11 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA ©
ฝัง
- เผยแพร่เมื่อ 3 ก.พ. 2025
- #frboscoofficialcarmelmedia #rhemafrboscoofficial
Podcasts Available -Soon
VLOG Details

Vlog: ആത്മഹത്യാ! ചെയ്തവർക്കുവേണ്ടി;പ്രാർത്ഥിച്ചാൽ? I NOV. 11 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA ©frboscoofficialcarmelmedia
Location : ANGAMALY/Karukutty
Shot Date : 8 NOV 2020
Concept : TALK | BIBLE STUDY
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
TH-cam : / frboscooffocialcarmelm...
TH-cam : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi
Microphone : SONY
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2020 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia
Esoya almahathiyachaitha santyuda almavinayum allaalmackalayumsamarpickunnu karunayayirickanama amen esoya nanni sthuthi aradhana
ആൽമഹത്യ ചെയ്ത എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You God Bless Father 🙏
ഈശോയേ ഞാൻ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു🙏🙏🙏🌹🌹🌹🌺🌺🌺🌷🌷
അച്ഛാ എന്റെ പപ്പാ ആത്മഹത്യാ ചെയ്തതാണ്. അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
കർത്താവെ കരുണ ആയിരിക്കണമേ പൂർവികരുടെ മേൽ കരുണ ചൊരിയണമേ
Very good message, Father.
God bless you.
Ente kudumbatil valare alukal athmahathya chaithitunde. Achan prarthikaname. Amen halleluyya. Sthuthi. Sthothram
ഈശോയെ കരുണയായിരിക്കേണമേ മരിച്ചു പോയ ആത്മാക്കളുടെ മേൽ കരുണയായിരിക്കേണമേ
എന്റെ കർത്താവെ അങ്ങേ കരുണ ലോകം മുഴുവന്റെ മേലും ഒഴുക്കേണമേ ആമേൻ
Yesuve! Njangaludeyum, Logam muzhuvaneyum samrekshikkaname. Karunayayirikkaname.Prarthanagalodey🙏🙏🙏
Jesus i trust in you. Amen
കർത്താവേ ആത്മഹത്യ ചെയ്ത കുര്യച്ചൻ പാപ്പ നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
കരുണയുണ്ടാകണമേ കർത്താവേ🙏
ബഹുമാനപ്പെട്ട ബോസ്കോ അച്ചാ,
ഈ ശുശൂഷയിലൂടെ ഓരോ ദിവസവും അച്ചനിലൂടെ പരിശുദ്ധാത്‌മാവ് തരുന്ന ബോധ്യങ്ങൾ വളരെ വിലയേറിയതും ആഴമുള്ളതുമാണ്. പ്രത്യേകിച്ച് മാരകപാപത്തിൽ മരിച്ചുപോയെന്നു കരുതപ്പെടുന്നവർ, ആത്മഹത്യ ചെയ്തവർ ഇങ്ങനെയുള്ളവർക്കായി പ്രാർത്ഥിക്കാൻ തന്ന ബോദ്ധ്യങ്ങൾക്ക് ഈശോയുടെ നാമത്തിൽ നന്ദി! ഓരോ ദിവസവും ഈ ശുശൂഷയിൽ പങ്കെടുക്കുന്തോറും ശുദ്ധീകരണസ്ഥലത്തെ ആത്മാകൾക്കായി പ്രാർത്ഥിക്കാനുള്ള കൂടുതൽ കൃപയും അഭിഷേകവും ലഭിക്കുന്നുണ്ട്. ഈ ശുശ്രൂഷ അനേകരിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. 🙏🏻🙏🏻🙏🏻
🙏🙏🙏thanks acha
മത്തായി അപ്പച്ചൻ ആത്മഹത്യ ചെയ്തതാണ് മരിച്ചത് അപ്പച്ചൻ വേണ്ടി പ്രാർത്ഥിക്കണേ
ഈശോയെ, എന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി അപേക്ഷിക്കുന്നു. കരുണയായിരിക്കേണമേ ഈശോ. നന്ദി
Abba pithave sthuthyum pukazhchayum undayirikkatte 🙏 yesuve nanny yesuve aaradhana yesuve mahathwm 🙌
എന്റെ അ.ച്ചാ എന്റെ പിതാവ് ആത്മഹത്യ െചയ്തതാണ് പ്രാർത്ഥിക്കണെ
Praise&worship to almighty Lord Jesus Christ. Great Relief to heart.
Thanks Rev Fr Bosco Najliath.
യേശുവേ നന്ദി യേശുവേ സോസ്ത്രം എൻ്റെ കുടുംബത്തിൽ ആത്മഹത്യ നടന്നിട്ടുണ്ട് ദൈവമേ അവർ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കണമേ യേശുവേ ആ ആത്മാവിന് ശാന്തി കൊടുക്കേണമെ അവരോട് കരുണ തോന്നണമേ
Our all prayers too....
entaykudubashahakali. Kolapathakam almahathiya nadannittundu achan prarthikkanamay
വളരെ നാളുകളായുള്ള എൻ്റെ സംശയം ഇന്നുതീർന്നു നന്ദി ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
എന്റെ ഒരു സഹോദരൻ ആൽമഹത്യ ചെയ്തിട്ടുണ്ട് ഞങ്ങളുടെ കുടുബ വൃക്ഷത്തെ കൂടെ അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ
മരിച്ച മനുഷ്യന് വേണ്ടി ആരു പ്രാർത്ഥിച്ചാലും ദൈവം അതു കേൾക്കില്ല ബൈബിൾ അതിനു ഉറപ്പു നൽകുന്നു. ജീവനുള്ള മനുഷ്യന് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും, അതും യേശുവിന്റ നാമത്തിൽ പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം അതിന്നു ഉത്തരം നൽകു,, പൊട്ടൻ അച്ചന്മാർ ബൈബിളിൽ ഇല്ലാത്ത പലതും പഠിപ്പിക്കും അവസാനം നരകത്തിൽ ചെന്ന് ചേരും, ബൈബിൾ വായിച്ചു സത്യം അറിയുക, god bless you,
Thank you Fatherji....
Praise the LORD JESUS CHRIST AMEN 🙏AMEN 🙏AMEN 🙏🌹🌹🌹🌹
അച്ചെനെ ദൈവം അനുഗ്രിക്കട്ടെ
Enta kudumbathil ninnu athmahathya chaitha ella athmalkku vandi karuna ayirikkanamae🙏🙏🙏🙏🙏
സഭയിൽ വൈദ്ധീകർ പ്രബോധനം അച്ഛനെപോലുള്ളവർ വർധിക്കട്ടെ... ഈ കാലഘട്ടത്തിൽ ആവശ്യം
Lailayuda aathmavinu santhi kittan prarthikkanam amen 🙏
Thank you Father for giving this message. Thank you jesus for your mercy and mama mary
ഫാദർ നൽകിയ അറിവിനു നന്ദി
എന്റെ ഭാര്യയുടെ അപ്പച്ചനും സഹോദരനും ആത്മഹത്യാ ചെയ്തു ആ കടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
🙏🏼🙏🏼🙏🏼
Valiya thiricharivum bodhyavumanu achan thannathu. Samsayavum mari thank God.
Praise The Lord
Acho Isho Mishihayikku sthuthiyayirikkate;Karthave sawyam givanodukkia athmakkalodu karunakanikkename,,,Amen
Praise the lord
എൻ്റെ കുടുംബത്തിലും ആത്മഹത്യ നടന്നിട്ടുണ്ട് അച്ചൻ്റെ സന്ദേശം നല്ലതായിരുന്നു. ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ്
Praise the Lord Thank you Jesus Hallelujah AMEN Thank you Father for the talk Please pray for our family Hallelujah Amen Hallelujah Hallelujah Hallelujah Amen
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
God Jesus Christ please have mercy on me am sinner 🥺🥺😓😓 !!
Karthave sahana sabhayile ella athmakkaleyum mokshathillethikkane. Daiva makkale anugrahikkane..... amen
ഫാദർ, എന്റെ കുടുബത്തിനു വേണ്ടി കുടി പ്രാർത്ഥിക്കണമേ
എന്റെ 2അമ്മാവൻ മാരും അല്മഹത്യ ചെയ്തിട്ടുണ്ട് അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തെ കൂടി ഓർക്കണേ
Njangalude priyappetta achaa❤
Ente kudumbathinu vendiyum prathyekamaayi Ente Randu penkuttikalku vendiyum prarthikkename..
❤🙏
Karunayakaname🙏🙏
ഞാൻ കുറച്ചു നാളുകളായി ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പെട്ടന്നാണ് യൂട്യൂബിൽ അച്ഛന്റെ പ്രസംഗം കേൾക്കാൻ സാധിച്ചത് , ഇപ്പൊൾ ഞാൻ വളരെ ശക്തമായി ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .എന്റെ ജീവിതത്തിൽ ഒത്തിരി നല്ല അനുഭവങ്ങൾ ഇതു വഴി നടക്കുന്നു .ദൈവത്തിനു നന്ദി.
Entek
ഈ സന്നേഷം വളരെ നന്നായിട്ടുണ്ട്
Ente bharthavinu vendi prarthikkaname
Apparnte appachante athmaviu shanthikodukkane
Thank you dear Jesus
Thank you Jesus thank you father
Thank you Father
Thank you acha.John fernan dez vendi prathikkename. Karrunnayirikkaname Abha pethavee .Reshaganaya Eshoya Ashawasdayganaya parisudha athmavee Amen
ആത്മഹത്യാ ചെയ്തു പോയ എല്ലാവരുടെയും ആത്മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏 കർത്താവെ കരുണ ആയിക്കണേ
Ente kudumbathine vendi prarthikkanea
Jesus have mercy on us
Amen Hallelujah
Our all prayers too....
FR.PLEASE PRAY OUR GENERATIONS.
*ഈ കാലഘട്ടങ്ങളിൽ എന്തുകൊണ്ടാണ് വിശ്വാസത്തിൽ ✝️തീക്ഷ്ണത തോന്നാത്തത് ?*
*📍അതിനുള്ള ഉത്തരമാണ് ഇത്*
*മുഴുവൻ കാണാത്തവർക്കായി ലിങ്ക് 👇*
th-cam.com/video/nRKZ6vvs7PE/w-d-xo.html
th-cam.com/video/nRKZ6vvs7PE/w-d-xo.html
വിഷമങ്ങൾ അഭിമുഖീകരിക്കാൻ കൃപ ചെയ്യേണമേ
ഇന്ന് തന്നെ ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി. കാരണം ഇന്ന് എന്റെ വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുത്' ഞാൻ ഉറങ്ങിയിട്ട് രണ്ട് ദിവസം ആയി
Offer to god when you attend mass. My experience God will save.
Thanks Father for ur msg.
🙏Amen💐
Appa enteangalaye aroopiyude bendanathilninnum rekshikane
Dear Father,
Kindly remember me and my cirsumstances in your prayers. This session was very informative.
അച്ചാ പ്രാർത്ഥിക്കണം എന്റെ അമ്മ ആൽമഹത്യ ചെയ്യതതാണ്
എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും.
റോമാ 2 : 6
Amen.. Hallelujah 🙏
അച്ഛാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
Bosco acha God bless you.
Thank you acha...
Gesus I pray for my grandchildren they are very weak in study please forgiveychildrdn and fill them with your holly sprite
Thsnksfather
Acha god bless you
Gesus I pray for my son fill him with your holly sprite
ആത്മഹത്യ ചെയ്താൽ ആ ആത്മാവ് ആ വീട്ടിൽ. കുടിയിരിക്കും.. അത് അവിടെ നിന്നും പോകണമെങ്കിൽ ഒരാൾ വിശുദ്ധിയിൽ നിന്നു.. എല്ലാദിവസവും വിശുദ്ധ കുർബാന സ്വീകരികണം
Pray for Jose and family to be filled with the Holy Spirit and forgiveness
ആത്മഹത്യ ഒരു വലിയ പാപം തന്നെ വെറുതെ പ്രാർത്ഥിച്ച തീരുന്ന കടം അല്ല ബലി വേദിയിൽ ബലിയായ വനിൽ സമർപ്പിച്ച് കരുണയ്ക്കായി പ്രാർത്ഥിക്കാം.
ThanksGod
എന്റെ വീട്ടിലും എന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ ആത്മഹത്യ chaithu. മരിച്ചിട്ടുണ്ട് എന്റെ കുടുംബ വൃക്ഷ തെ കൂടെ അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമേ
Yeyshuvil priya bosco acha
🙏🙏🙏
എല്ലാവരുടെയും ജീവന്‍ എന്റേതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
എസെക്കിയേല്‍ 18 : 4
Pray for my family and all the world
Gesus I pray for my son he is affected to alcohol I place him in to your heart
🙏🙏🙏🙏🙏🙏
MiniGeorge
Thankyou father for your valuable message
Plz pray for my son he is very weak in prayer
Praying for Molly
Pplease o pray for Ummerkutty
Enta Apappan atmahathiya chythaanu njnku vndi parthikana
Please pray for Rev Fr Sony, who committed suicide recently. He was our parish priest in USA 3 years ago and was gone back to Kerala. 🙏🙏
Pz pray for my brother Don sudden death head operation Pl pray for my depression and pain after my brother death
Please pray for my children John, Jose 🙏
Jevithapangaliyude almavine vandy acha parthikene
Please pray for my family
Fr please pray for my son he is affected to alcohol his name is Mathew
Ette brother rne vetti prartikkane
Praying for all those souls who have committed suicide. 🙏🏼🙏🏼🙏🏼
Ente husband Biju John nte atmavinu vendi prarthikkaname acha.
Femy
Ente eessoye prunting pressv ssle aakan krupa chiyaname
Please pray for my Father. Took decision to leave us last year. We are still sad
I request your humble prayers for my father Jermias who is addicted to alcohol. His age is 83.