ഈഴവർ എങ്ങനെ ബ്രാഹ്മണാചാരത്തിലെത്തി ? ഡോ. അമൽ സി. രാജൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • സർവ്വ മത സമ്മേളനം ശതാബ്ദി ആഘോഷം
    ബാലൻ ശാന്തി വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന , നാരായണ ഗുരു 1924 ൽ ആലുവയിൽ നടത്തിയ സർവ മത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗം ആയി 2023 ന് ഒക്റ്റോബർ 13.14.15 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടന്ന പരിപാടിയിൽ ഡോ. അമൽ സി. രാജൻ നടത്തിയ പ്രഭാഷണം.. ഏവരും കാണേണ്ട കേൾക്കേണ്ട ഒന്ന് 💙

ความคิดเห็น • 351

  • @ajithanirudhan
    @ajithanirudhan 10 หลายเดือนก่อน +22

    ഗംഭീരമായ ആശയാവതരണം. തുടർന്നും മനുഷ്യമനസ്സുകളിൽ നിന്ന് ഇത്തരം മാലിന്യത്തെ പിഴുതെറിയാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

  • @santhoshkumarp5783
    @santhoshkumarp5783 7 หลายเดือนก่อน +5

    രാഷ്ട്രീയാധികാരത്തിനായി മത വർഗീയതയെ ഇളക്കിവിടുന്ന ഈ ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ ഇരുണ്ട മനസിലേക്ക് വെളിച്ചം വീശുവാൻ ഇതു പോലുള്ള പ്രഭാഷണങ്ങൾ പ്രയോജനകരമാകും.
    Thank you sir '

    • @balanpv-kz5nu
      @balanpv-kz5nu 2 หลายเดือนก่อน

      ഭാരതത്തിൽ ജീവിക്കയും ചൈനയ്ക്ക് സിന്ദാബാദ് വീളിക്കയു ചെയ്യുന്നവരെ എന്ത് വിളക്കണം

    • @balanpv-kz5nu
      @balanpv-kz5nu 2 หลายเดือนก่อน

      ബ്രാഹ്മണ മതം ജാതിമതം തന്നെ എന്നാൽ ഭാരതസംസ്കാരം ലോകത്തിൽ മഹത്ത് സെമസ്റ്റിക് മതം ഭാരതത്തിന്റെ തല്ലാ

    • @balanpv-kz5nu
      @balanpv-kz5nu 2 หลายเดือนก่อน

      ഈഴവ സ്ഥലപേര് ചേർത്തത് ഈഴം ശ്രീലങ്കക്കിൽ

    • @balanpv-kz5nu
      @balanpv-kz5nu 2 หลายเดือนก่อน

      കുത്തിതിരിപ്പ് ഗുണം ചെയ്യുമോ പണിയെടുക്കാതെ ജീവിച്ച ബ്രഹ്മണൻ അന്ന് പറഞ്ഞൽ നടക്കും ഇന്നത്തേ പ്രശ്നം അ യ്ക്കാമാണ് പഴഞ്ചൻ പ്രമാണങ്ങൾ കുഴിച്ചു മൂട് രാജാക്കന്മാർ ഭരിച്ചപ്പോൾ പലതും നടത്തി ജനഭരണം തിരുത്തി ഭാരതത്തിൻ്റെ വളർച്ചയ്ക്ക് ഭാരത സംസ്കാരം ചാർവാക്കനും ബുദ്ധനം കാണതനും ദ്രാവിഡ സംസ്കാരവും ശ്രീ നാരായണനും ജനിച്ച രാജ്യത്ത് ബ്രഹ്മണൻ്റ കാര്യ പറഞ്ഞു കുത്തി തിരിപ്പിൻ സ്ഥാനമില്ലാ എഴുത്തും വായനയും അറിയാത്ത കാലത്ത് പ്രാകൃത ജീവിതം നയിച്ചവർ ചണ്ടാളർ വിശേഷണം അക്കാലം പുരോഗമിച്ചവർ ഗുരു വാക്ക്

    • @balanpv-kz5nu
      @balanpv-kz5nu 2 หลายเดือนก่อน

      മാഷിൻ്റ വാക്ക് വളരെ ശരി വിഭവ നശീകരണ ഭ്രാന്താക്കി മാറ്റിയ രീതിതിരുത്തണം ലഘുകരിക്കുക

  • @Syamjiputhalath
    @Syamjiputhalath 7 หลายเดือนก่อน +6

    ചരിത്രം വീണ്ടും ഓർമ്മപ്പെടുത്തേണ്ട കാലം വീണ്ടും വന്നിരിക്കുന്നു. നന്ദി അമൽ.

  • @aarathigile
    @aarathigile 10 หลายเดือนก่อน +9

    നിങ്ങളുടെ ദൈവങ്ങൾ തെറ്റാണെന്നും ബ്രാഹ്മണന്റെ ദൈവമാണ്‌ ശരിയെന്നും ഈഴവരെ പഠിപ്പിച്ചത്‌ നമ്മുടെ നവോഥാനനായകർ ആണ്‌. ഈഴവ ശിവനൊക്കെ അതിന്റെ ഫലം ആണ്‌.

    • @jalajasasi4014
      @jalajasasi4014 9 หลายเดือนก่อน +5

      ഈഴവശിവൻ എന്നൊരു ശിവനില്ല. അരുവി പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതു് അറിഞ്ഞ സവർണർ പടപുറപ്പാടുമായി ഗുരുവിനെ സമീപിച്ചപ്പോൾ നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത്. എന്നാണ് പറഞ്ഞത്. സവർണർ ചിന്തിച്ച് കുറിച്ചെടുത്തതാണ് ഈ ഈഴവശിവൻ എന്നത് ഗുരുദേവൻ ഒരിക്കലും ഈഴവശിവൻ എം പറഞ്ഞ ട്ടില്ല..

    • @SATHEESHKP-hm9dt
      @SATHEESHKP-hm9dt 9 หลายเดือนก่อน

      അങ്ങനെയല്ല. ഗുരു വിന് എല്ലാ ദേവതകളും ഒരു പോലെയായിരുന്നു. ഒന്നു ചീത്തയെന്നോ ഒന്നു നല്ലതെന്നോ കരുതിയിരുന്നില്ല. എന്നാൽ ദുർമന്ത്രവാദത്തെയും അപരിഷ്കൃതമായ ആചാരത്തെയും - കുരുതി പോലുള്ള - അദ്ദേഹം എതിർത്തിരുന്നു. മറ്റു മതക്കാർ ആവശ്യപ്പെട്ടാൽ അവർക്ക് വേണ്ടിയും പ്രതിഷ്ഠകൾ സ്ഥാപിക്കാമെന്ന് പറഞ്ഞിട്ടുണ്ട് സ്വാമി.. ബ്രാഹ്മണ - അബ്രാമണ ഭേദം ഗുരുവിന് ഇല്ലായിരുന്നു. എന്നാൽ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിച്ചിരുന്നില്ല. അതേ സമയം ഒരു ഈഴവ സന്യാസിയായി അറിയപ്പെടാൻ ആഗ്രഹിച്ചിട്ടുമില്ല. അദ്വൈതത്തെ സ്വന്തം ജീവിതത്തിലുടെ സാക്ഷാത്ക്കരിക്കാനാണ് ഗുരു ശ്രമിച്ചത്. അത് മനസിലാക്കാതെയാണ് ഈഴവശിവൻ എന്ന പ്രയോഗവുമായി ചിലർ നടക്കുന്നത്. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചിട്ട് അധികമായില്ല.എന്നിട്ടും ഗുരുവിനെ ഒരു അദ്വൈത വേദാന്തിയായി കാണാൻ നമ്മളിൽ ചിലർക്ക് കഴിയുന്നില്ല എന്നത് ഗുരുവിന്റെ കുഴപ്പമല്ലല്ലോ.

    • @johnyv.k3746
      @johnyv.k3746 7 วันที่ผ่านมา

      ​@@jalajasasi4014പറയുന്നത് മനസിലാവാത്തതാണ് നിങ്ങളുടെ പ്രശ്നം.

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 9 หลายเดือนก่อน +5

    ❤ good speech

  • @somarajanpp151
    @somarajanpp151 9 หลายเดือนก่อน +9

    ഇതാണ് യഥാർത്ഥ പ്രഭാഷണം.. നന്ദി

  • @kkvasuelangode-oq5xu
    @kkvasuelangode-oq5xu 10 หลายเดือนก่อน +29

    ബ്രാഹ്മണർ അ൦ഗീകരിച്ചാലു൦ ഇൗഴവരുൾപ്പെടെയുള്ളയുള്ള മറ്റ് ജാതിക്കാരാണ് അ൦ഗീകരിക്കാത്തത്
    അവർക്കൊക്കെ ബ്രാഹ്മണർ പൂജ ചെയ്താൽ മാത്രമെ തൃപ്തിയാവൂ എന്നതാണ് അനുഭവ൦

    • @navaneethanbk7274
      @navaneethanbk7274 9 หลายเดือนก่อน +2

      ബ്രാഹ്മണന്റ്റെ അംഗീകാരം ഭൂമിയിലെ ഒരു മനുഷ്യവർഗ്ഗത്തിനും വേണ്ട

    • @sreenarayanram5194
      @sreenarayanram5194 7 หลายเดือนก่อน

      14% ആളുകൾ 50% കേരളം ഭരിക്കുന്നൂ 60% സർകാർ ജോലിയും കായാളൂന്നൂ പ്രിവിലേജന് വേണ്ടി ജാതിവാൽ പേരിനൊപ്പം ചേർത്ത് നടക്കും എന്നിട്ട് ഏറ്റവും അധികം മുസ്ലിം പുരുഷൻ മാരുമായി വിവാഹ ബന്ധങ്ങളിൽ ഏർപെടുന്നതു നായർ നമ്പൂതിരി സ്ത്രീകൾ ആണ് അപ്പോൾ എതായാലും അവരിൽ കുറവ് വന്നിട്ടുണ്ടാകും ഇവർ സെൻസസ് നിരോധിക്കണം എന്ന് വരെ പറയും ജാതി സെൻസസ് നിർബന്ധമായും വേണം അത് അടിച്ചമർത പെട്ടവരുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയാണ് ഞാൻ ദളിത് അല്ല പക്ഷേ ഇന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും വേദം പഠിച്ച ദളിതർക്ക് പൂജാരി ആകാൻ അവസരം നൽകണം അത് ലോകത്തിന് തന്നെ വലിയൊരു സന്ദേശം ആകും

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ​@@navaneethanbk7274എന്നു വീട്ടിൽ പോയി ഭാര്യയോടു പറയാം...
      അല്ലാതെ അതിനു

  • @secularism474
    @secularism474 10 หลายเดือนก่อน +22

    ഈഴവ യുവാക്കൾ ചരിത്രം പഠിച്ചു തുടങ്ങി 😍

  • @abdullahvayalar
    @abdullahvayalar 7 หลายเดือนก่อน +1

    Great presentation, Dr Amal

  • @ajivalasseril8470
    @ajivalasseril8470 7 หลายเดือนก่อน +2

    Speach good👍

  • @sunishpk6514
    @sunishpk6514 5 วันที่ผ่านมา

    Soopper

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 10 หลายเดือนก่อน +1

    Hallo
    Sreenarayanaguru
    Annumutalaanu
    Devanaayatu
    Vesadeekareku

  • @s.prasadk5839
    @s.prasadk5839 10 หลายเดือนก่อน +7

    Super amalraj good expelnestion

  • @jyothishkumarv
    @jyothishkumarv 10 หลายเดือนก่อน +1

    Nandi, manasil kodunadanna kure chodyangalkkulla marupadi nalkiyathinu

  • @user-tt4rn9ry3l
    @user-tt4rn9ry3l 9 หลายเดือนก่อน +6

    അവതരണം നന്നായി വർഗ്ഗീയത ഉടലെടുക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ നിന്നു തന്നെ ഇത് പറയാൻ തുടങ്ങിയത് നന്നായി.

  • @kochumolajikumar5521
    @kochumolajikumar5521 9 หลายเดือนก่อน +7

    ബ്രാഹ്മണ സാഹിത്യങ്ങളായ വേദങ്ങളും പുരാണങ്ങളെയും മറ്റു സമുദായങ്ങൾ വിമ്മർശന ബുദ്ധിയോടെ കാണാഞ്ഞത് വലിയ തെറ്റായിപ്പോയി ആയിരത്തി അഞ്ഞൂറ് വർഷം മുൻപ് ജൈന മതവും ബുദ്ധ മതവും ശക്തമായപ്പോൾ അതിനെ തടയാൻ വേണ്ടി ഗുപ്ത രാജാക്കന്മാർ ഭാഗവത സത്രം പണിത് സാദാരണക്കാർക്ക് ഭക്ഷണവും കൊടുത്ത് ഭാഗവത യെക്ഞ്ഞ വും തുടങ്ങി ഗുപ്ത സബ്രാജ്യം ഹിന്ദു മതം പ്രചരിപ്പിച്ചു അതിന്റ ദുരന്തം ഇഴവർ മുതൽ മറ്റു സമുതായങ്ങൾ അനുഭവിക്കുന്നു ഇ കൃതികൾ ശാസ്ത്രത്തിനും ശാസ്ത്ര യുക്തിക്കും പരസ്പരം വിരുദ്ധവും സാമൂഹിക വിരുദ്ധവുമാണെന്ന് അംബേക്കർ പറഞ്ഞിട്ടുണ്ട്

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      സുഹൃത്തേ, ഈഴവർ എന്നതു ഈഴത്ത് നാട്ടിൽ നിന്നും വന്നവരാണ്...
      ഈഴത്ത് നാട് എന്നത് ശ്രീലങ്കയുടെ പേരാണ്.....
      ഹിന്ദുമതം നിയമമനുസരിച്ച് കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്... അതുകൊണ്ട് അവർ ഹിന്ദുക്കളല്ല...
      ഗുപ്ത ഭരണത്തിന് ശേഷമാണ് അവർ ഇൻഡ്യയിൽ വന്നത്...

  • @smithapraveen40
    @smithapraveen40 10 หลายเดือนก่อน +3

    🙏🙏🙏👏👍

  • @georgesimon9282
    @georgesimon9282 10 หลายเดือนก่อน +8

    Original ബ്രാഹ്മണർ ആര്യന്മാരാണ്. അവർ നോർത്ത് ഇന്ത്യയിലാണ്

    • @akchandran4954
      @akchandran4954 10 หลายเดือนก่อน +1

      ബ്രാമണർ നോർത്ത് ഇന്ത്യക്കാരല്ല. ഇന്ത്യ ശരപത ആര്യവർത്തം കടന്നുവന്നവരാണ്.

    • @sayanth5382
      @sayanth5382 3 วันที่ผ่านมา

      @@akchandran4954 കുറച്ചു കൂടെ പിന്നോട് പൊയ്യൽ ആരും യഥാർത്ഥത്തിൽ ഇന്ത്യകാർ അല്ല എന്ന് മനസിലാവും

  • @ramesanr123
    @ramesanr123 10 หลายเดือนก่อน +6

    ഗുരു ധർമ്മത്തിന് പേരിൽ ഈ സമൂഹത്തെ പഴയകാല മനുസ്മൃതി യിലേക്ക് നയിക്കാതെ ഇരിക്കൂ ചെറുമ ചാളയും മലബാർ തീയ്യ ചാളയും എന്നെ കടന്നുപോയി ജനത്തെ അവിടേക്ക് നയിക്കുവാൻ ഒരു ആഗ്രഹിച്ചില്ല കാലം മാറി ഗുരുവിൻറെ ആശയം എക്കാലവും നിലനിൽക്കും

    • @ramesanr123
      @ramesanr123 10 หลายเดือนก่อน +1

      ഒരു എന്നത് ഗുരു എന്ന് വായിക്കുക

    • @akchandran4954
      @akchandran4954 10 หลายเดือนก่อน +5

      ഇന്നത്തെ ഭരണാധികാരികൾ ഇന്ത്യയെ മനു സ്മൃതിയിലെക്കാണ് കൊണ്ടു പോ കു ന്നത് ഭരണഘടന മനുസ്മൃതിയാക്കണമെന്ന് ഇന്ന് ഭരണകക്ഷികൾ ആവശ്യപെടുന്നു. പാർലിമെറ്റ് ഉൽഘാടനം കണ്ടില്ലെ കൗപീന ധാരികളായ തുണി ഉടുക്കാത്ത സന്യാസിമാരും മോദിയും മാത്രം : സർവ്വസൈനാധിപയായ . രാഷ്ടപതിയെ ഷണിച്ചില്ല.കാരണം ആദിവാസിയായതു കൊണ്ട് . ഇവരുടെ ഭരണഘടന മനു സ്മൃതി വന്നാൽ പഴയ പോലെ പുലയർ, ഈഴവരാദി മറ്റുള്ളവർ പഞ്ചമരായി അവർ കാണും വെർ തിരിവുണ്ടാക്കും. പിൻ തലമുറ എല്ലാം അറിഞ്ഞിരിക്കണം. ചരിത്രം അറിയാത്തവർ വി ഡി കളാണ് ഇത്തരം പ്രഭാഷണം അത്യന്തേ പേഷിതമാണ്

    • @donvtor24
      @donvtor24 5 หลายเดือนก่อน

      ​@@akchandran4954 ആദിവാസിയായത് മാത്രമല്ല അവർ ഒരു വിധവയാണ് സനാതന ധർമ്മം വെച്ച് ഒന്നുകിൽ ചിതയിൽ അല്ലെങ്കിൽ അപശകുനം ആയി മാറ്റി നിർത്തേണ്ടത്.

  • @krishnannair7733
    @krishnannair7733 9 หลายเดือนก่อน +7

    ഇത്ര പ്രധാനപെട്ട കാര്യം പ്രഭാഷണം ചെയ്യുമ്പോൾ അതിന്റെ പുറകിൽ വന്നു തലകാണിച്ചുകൊണ്ടിരികന്ന വൃത്തികേട് ഒഴിവാക്കാമായിരുന്നു

    • @user-nd4lf4vf3w
      @user-nd4lf4vf3w 4 หลายเดือนก่อน +1

      ശുദ്ധ അസംബന്ധം, മറ്റൊരുവന്റെ തണലിൽ മുഖം കാണിക്കാൻ ഉള്ള ഭോഷത്വം

    • @MayaDevi-kh3ml
      @MayaDevi-kh3ml 15 วันที่ผ่านมา

      Valare mosham deed. Parasyamayi ezhuthhiyathil Santhoshamayi

  • @KVBindu
    @KVBindu 2 หลายเดือนก่อน

    Super thinking

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 10 หลายเดือนก่อน +8

    ബ്രാഹ്മണ്യത്തിന്റെ തുടർച്ചയ്ക്കായിപ്പട വെട്ടുന്ന ശൂദ്രന്റെ കാലമാണ് ഇത്

  • @knbhaskaran8103
    @knbhaskaran8103 9 หลายเดือนก่อน +1

    നല്ലത്അംഗീകരിക്കുക.

  • @baburjand9379
    @baburjand9379 10 หลายเดือนก่อน +3

    ശ്രീനാരായണഗുരു ജന്മംകൊണ്ട് ബ്രാഹ്മണൻ അല്ല ഞാനും കൊണ്ട് കർമ്മം കൊണ്ട് ബ്രാഹ്മണനായി മാറി...

    • @Sarathchandran0000
      @Sarathchandran0000 10 หลายเดือนก่อน +2

      Poda manda ithu kettittum neeyonnum maarunnillallo😅

    • @jalajasasi4014
      @jalajasasi4014 9 หลายเดือนก่อน +1

      ഗ ശ്രീനാരായണ ഗുരുജന്മം ബ്രാഹ്മണനല്ല. ഈശ്വരന്റെ അവതാരമാണ്. മനുഷ്യാകൃതി പൂണ്ട ദൈവമാഞ്ഞ്. ഇങ്ങനെയുള്ള ഒരാൾ ഏത് ജാതിയിൽപ്പെടും. ജാതിവേണമെങ്കിൽ അച്ചനമ്മമാരുടെ ജാതി സ്വീകരിക്കാം.

  • @dayanandants3798
    @dayanandants3798 10 หลายเดือนก่อน +7

    ജാതി ചോദിക്കരുത്, പറയരുത് ,വിചാരിക്കുക പോലും ചെയ്യരുത് എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്.ഒരു കാലത്ത് അയിത്തം (അശുദ്ധി) കല്പിച്ചു ജനങ്ങളെ മാറ്റി നിർത്തിയവർ അത് ഉപേക്ഷിച്ചാപോയാൽ പോലും നാമത് മറക്കരുത്.അനുഭവിച്ചവരും,അനുഭവിപ്പിച്ചവരും മരിച്ചു മണ്ണടിഞ്ഞു.ഇതൊന്നുമറിയാതെ വളർന്നു വരുന്ന യുവതലമുറയെ ചരിത്രം എപ്പോഴും ഓർമ്മിപ്പിച്ചകൊണ്ടേയിരിക്കണം.അല്ലങ്കിൽ അവരത് മറന്ന് പ്രവർത്തിക്കും പിന്നെ നമുക്കെന്തു പ്രസക്തി.

  • @sathyankv7688
    @sathyankv7688 10 หลายเดือนก่อน +5

    Super ❤❤❤❤

  • @parameswarannamboodiri4110
    @parameswarannamboodiri4110 10 หลายเดือนก่อน +4

    ക്ഷേത്രസംബന്ധകാര്യങ്ങൾക്ക് വൈദികം എന്ന പദമല്ല താന്ത്രികം എന്ന പദമാണ് യോജിക്കുക. വേദങ്ങൾക്ക് ക്ഷേത്രപൂജാദികളുമായി ഒരു ബന്ധവുമില്ല !

    • @sabumanayil1078
      @sabumanayil1078 5 หลายเดือนก่อน

      അഗ്നിദേവൻ്റെ ഭാര്യയല്ലേ സ്വാഹ, അഗ്നിയെ പ്രീതിപ്പെടുത്താനല്ലേ സ്വാഹ സ്വാഹ എന്ന് പറയുന്നത്

  • @sheelavkurup7193
    @sheelavkurup7193 9 หลายเดือนก่อน +7

    Sree ലങ്കയിലെ ഈഴം.എന്ന
    സ്ഥലത്ത്നിന്നുm കുടിയേറിയ ബുദ്ധിസ്റ്റ് കൽ
    ആണ് ഈഴവർ അവർ.ക്ഷേത്ര ആചാരങ്ങളിൽ വിശ്വസിച്ചിരുന്നില്ല
    യി അടുത്ത സമയത്താണ്
    അവർ ക്ഷേത്രത്തിൽ ഒക്കെ പോകാൻ തുടങ്ങിയത്.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അങ്ങനെയല്ല...
      അവരെ ഹിന്ദുക്കൾ എന്നു അംഗീകരിച്ചിരുന്നില്ല.
      കാരണം കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്.....
      അതുകൊണ്ട് അവരെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്...
      1924 ലെ., ക്ഷേത്രത്തിൻറ മുന്നിൽ കൂടി നടക്കാനുള്ള സമരത്തിൽ, തിരുവിതാംകൂറിലെ രാജവിളംബരം അങ്ങനെയാണ്...

  • @habbyaravind3571
    @habbyaravind3571 10 หลายเดือนก่อน +8

    നായർ പഴയ പുലയ വിഭാഗം.

    • @sumadevits4972
      @sumadevits4972 10 หลายเดือนก่อน

      Nair നെ പുലയസമുടായത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ?എങ്കിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഇത്തരം വർത്തമാനം വേണ്ട

    • @renjithrenjith3772
      @renjithrenjith3772 9 หลายเดือนก่อน +1

      @@sumadevits4972 വർത്തമാനമല്ല ചരിത്രസത്യമാണ് പറഞ്ഞത്

    • @santhoshkumarp5783
      @santhoshkumarp5783 7 หลายเดือนก่อน

      നായർ ശൂദ്രരാണ് ശൂദ്രരെ ബ്രഹ്മാവ് ബ്രാഹ്മാവിൻ്റെ പാദത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. പുലയരെ അവരുടെ മാതാപിതാക്കളാണ് സൃഷ്ടിച്ചത്.

  • @ayyappa4534
    @ayyappa4534 10 หลายเดือนก่อน +4

    ഗുരു ജീവിതത്തിൽ ഒരിക്കൽ പോലും ഈഴവൻ എന്ന ജാതിയെ പറ്റി പറഞ്ഞിട്ടില്ല സമൂഹത്തിലെ അധസ്ഥിത വർഗത്തെ പറ്റിയാണ് സംസാരിച്ചത്

    • @renjithrenjith3772
      @renjithrenjith3772 9 หลายเดือนก่อน +1

      ഗുരു അറിവിന്റെ സാഗരമാണ്

  • @soorajv.r1933
    @soorajv.r1933 10 หลายเดือนก่อน +2

    In Brahmasutra, what Adi Shankara refers to as the term 'Shudra' is actually an attitude or mentality, not any caste that's been entered in somebody's 10th certificate.
    Even a Brahmin can have a Shudra mentality.
    One is not able to learn any esoteric or holy sciences with such a mentality is what Shankara commented about.
    Try to know the godly Shree Narayana Guru. Spend a good number of years studying the person, his teachings, or at least his vision, and then attempt to even think of Adi Shankara.
    Regardless, nice presentation. Better luck next time!❤

  • @BhaskaranKb-ke6tv
    @BhaskaranKb-ke6tv 9 หลายเดือนก่อน +3

    ഇന്നും ഭ്രാഹ്‌മണ്യം തന്നെയാണ് നിലനിൽക്കുന്നത്. ഭാസ്കരൻ. എത്തനാട്ടുകര

  • @sasikn1102
    @sasikn1102 8 หลายเดือนก่อน +1

    Do today's ezhava follow one cast, one religion, one god?

  • @lakshmisoman9431
    @lakshmisoman9431 4 หลายเดือนก่อน

    Great speech.... ❤❤❤❤❤

  • @sudarsananut4050
    @sudarsananut4050 9 หลายเดือนก่อน +2

    ക്യാമറമാൻ ഒരു ഐഡിയ ഇല്ലേ വേദി കാലി

  • @menonsankar7994
    @menonsankar7994 9 หลายเดือนก่อน +1

    ഈഴവശിവൻ എന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല. ശ്രീ നാരായണ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും പൂജയും ഉത്സവങ്ങളും ഒരേ പദ്ധതി പ്രകാരമാണ് നടക്കുന്നത്

  • @pranbabu8572
    @pranbabu8572 9 หลายเดือนก่อน +4

    ഇവനൊന്നും വേറൊരു തൊഴിലും ഇല്ലേ ഞാനും ഒരു ശ്രീ നാരായണീയൻ തന്നെ
    ഇവിടെ കലാപം ഉണ്ടാക്കാൻ ഇറങ്ങി യിരിക്കുന്നു
    ഇവനും ഇവന്റെ കൂടെ യുള്ള ചില കുറച്ചു പേരും നമ്മളെ ശ്രീനാരായണീയ രെ 18-)0 നൂറ്റാണ്ടിന്റെ പുറകോട്ടു നയിക്കുകയാണ്. പണ്ട് ഒത്തിരി ദോഷങ്ങൾ നമ്മുടെ പൂർവ്വികാർ അനുഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള കാര്യങ്ങൾ പണ്ടേ ഞങ്ങൾ കേട്ടിട്ടുണ്ട്.
    ബോധമില്ലാത്തവർ മാത്രം ഇവന്റെ കൂടെ പൊയ്ക്കോള്ളു

  • @vnsasikumar1961
    @vnsasikumar1961 9 หลายเดือนก่อน +2

    ശങ്കരാചാര്യർ ആരായിരുന്നു എന്ന് ആദ്യം പഠിക്ക ക
    ശ്രീ നാരായണഗുരു പറയാത്തതും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ വേദിയിൽ പറയുന്ന
    ആൾ
    യധാർത്ത സനാദന ധർമിയാണോ?
    Dr. അലക്സാണ്ടർ | PS
    പ്രഭാഷണം കേൾക്കുക

  • @baburjand9379
    @baburjand9379 10 หลายเดือนก่อน +14

    കാലികപ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച വിഷയം ആക്കുക.. പ്രത്യേകിച്ചും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ... ജനങ്ങൾ നൂറ് നൂറ് നീറുന്ന പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുമ്പോൾ പുരാതനകാലത്തെ ജാതിയും പറഞ്ഞു വരുന്നതിന്റെ ദുരുദ്ദേശമുണ്ട്

    • @jayachandranc.h9546
      @jayachandranc.h9546 10 หลายเดือนก่อน +6

      പക്ഷേ ഈ പറഞ്ഞതിൽ ദുരുദ്ദേശമൊന്നുമില്ല.....

    • @akchandran4954
      @akchandran4954 10 หลายเดือนก่อน +4

      ഇന്നത്തെ കാലകട്ടത്തിൽ ഇത് അന്ത്യ ന്തെ പേഷിതമാണ് ഇന്ത്യയുടെ പോക്ക് അങ്ങനെയാണ് അതറിയാത്ത കടിഞ്ഞൂൽ പോട്ടൻ ന്മാർക്ക് മനസിലാവില്ല.

    • @mohdkk9407
      @mohdkk9407 9 หลายเดือนก่อน

      ​@@akchandran4954ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തിയത് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആണ്..
      ഹൈന്ദവ വേദങ്ങളുടെ വ്യാഖ്യാനവും ധാരാളം ഹൈന്ദവ ഗ്രന്ഥരചനയും ഗുരുദേവൻ നടത്തിയിട്ടുണ്ട്, വേദത്തിലില്ലാത്തതൊന്നും ഗുരുദേവൻ പറഞ്ഞിട്ടില്ല..
      ഗുരുദേവൻ യഥാർത്ഥ ഹൈന്ദവ ആചാര്യൻ തന്നെയാണ്.
      പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കി വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന പണിയാണ് നിങ്ങൾ ചെയ്യുന്നത്.
      സാമൂഹിക ഐക്യം തകർക്കുക എന്ന വ്യക്തമായ അജണ്ടയോടെയുള്ള ഇത്തരം കുത്തിതിരിപ്പ് പരിപാടി ഫ്രീ തിങ്കേഴ്സ് എന്ന പ്ലാറ്റ്ഫോമിലിരുന്ന് പറയരുത്

    • @harisivadam8553
      @harisivadam8553 9 หลายเดือนก่อน +1

      അറിവില്ലാത്തവരും അജ്ഞാനികളുമായിട്ടുള്ള ആളുകൾ എന്നും ഉണ്ടായി. ട്ടുണ്ട് ഇന്നും ഉണ്ട് അങ്ങിനെയുള്ള ഒരുപറ്റം ആളുകളുടെ ചെയ്തികൾ വെച്ച് പണ്ട് ഈ നാട് ഇങ്ങിനെയായിരുന്നു എന്നു പറയുന്നതിൽ അർത്ഥമില്ല ഇങ്ങിനെ ലോകത്തിൽ പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ കറുത്തവനും വെളുത്തവനും എന്ന ചേരിതിരിവ് ഇന്നുമുണ്ട് ഇതൊന്നും യഥാർത്ഥ ഭാരതീയ തത്വമല്ലായിരുന്നു
      ഇത് ഇന്നത്തെ കാലത്ത് മുതലെടുക്കാൻ പറ്റിയ ആയുധമാണല്ലോ ...
      നടക്കട്ടേ....

    • @VISmedia-I4u
      @VISmedia-I4u 9 หลายเดือนก่อน

      ​@@harisivadam8553ഇന്നലെ ഗുജറാത്ത് മുതലാളി വാ കൊണ്ട് ചെരുപ്പെടുക്കാനാക്കിയ വാര്‍ത്ത കണ്ടിരുന്നോ?

  • @tmathew3747
    @tmathew3747 10 หลายเดือนก่อน +14

    ശ്രീലങ്ക (ഈഴത്ത് നാട്)യിൽ ഈഴവർ ബ്രാഹ്മണർ ആണ്.. 👍

    • @rajut4202
      @rajut4202 9 หลายเดือนก่อน

      11111

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน +1

      കഷ്ടം.. മനുഷ്യൻ ആകൂ..

    • @rajdeepvijayaraj4243
      @rajdeepvijayaraj4243 6 หลายเดือนก่อน

      🤣🤣🤣

  • @raghavankr8642
    @raghavankr8642 หลายเดือนก่อน

    സുകുമാർ അഴിക്കോടിൻ്റെ തത്ത്വമസിയും ശ്രീ നാരായണ ഗുരുദേവൻ്റെ വേദാന്ത സൂത്രവും വായിച്ചു ൽ മനസിലാകു ഇവർ മൊത്തം ഹിന്ദു സമൂഹത്തിന് വേണ്ടിയാണ് ഇ പുസ്തകം എഴുതിയത്

  • @subichandu
    @subichandu 3 หลายเดือนก่อน

    ഗുരു ഉപാദ്ധ്യയാ ബ്രാഹ്മണൻ. ചരിത്രം.

  • @Democrazee
    @Democrazee 10 หลายเดือนก่อน

    Is kftf a organisation for religious ideologies ….to identify which is better or is it to show case the caste hegemony…😮

  • @ponnappancm2833
    @ponnappancm2833 8 หลายเดือนก่อน +2

    Goodday,
    Terrorism IS N'OT WEAK BUTABSOLUTE NONSENSE...
    Do not link Guru or 😊Sankara there Pl....!!

  • @sugathanpv6658
    @sugathanpv6658 9 หลายเดือนก่อน +4

    മനുസ്മ്രിതി ആണ് സങ്കരാചര്യർ പറഞ്ഞത് എന്ന് മനസ്സിലായില്ലേ?. 🙂

  • @subusdreams
    @subusdreams 2 หลายเดือนก่อน

    സത്യം മഹാഗുരോ

  • @ravikumarkb8103
    @ravikumarkb8103 6 หลายเดือนก่อน

    Who are kerala Christian and kerala muslim talk about that as well change is the law

  • @sajeevanpillaivr6162
    @sajeevanpillaivr6162 10 หลายเดือนก่อน +1

    നായർ സമുദായം ചാതുർ വർണ്യ ത്തിൽപെടുമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നതു്

    • @jaypallai7413
      @jaypallai7413 9 หลายเดือนก่อน

      നോർത്തിന്ത്യൻ ചതുർ varnyavum കേരളത്തിലെ നായന്മാരും തമ്മിൽ ഒരു ബന്ധവും ഇല്ല കാരണം നായർ സമുദായത്തിൽ ബ്രേമ shetriyer ഉണ്ട് samandha shetriyer ഉണ്ട് വൈശർ ഉണ്ട് മറ്റു കുലത്തൊഴിൽ ഉള്ള ചക്കള നായർ പോലെ ഉളളവർ ഉണ്ട് ഇവനൊക്കെ കുരങ്ങന് ഇഞ്ചി കിട്ടിയപ്പോൾ കാട്ടുന്ന പോലെ എവിടെ വച്ച് ഉറക്കണം എന്ന് അറിയില്ല

    • @shajiks9792
      @shajiks9792 6 หลายเดือนก่อน

      ശൂദ്രൻ പിന്നെ ആരാണ്.

    • @jaypallai7413
      @jaypallai7413 6 หลายเดือนก่อน

      @@shajiks9792 മറ്റുള്ള സമുദായത്തിന് വേണ്ടി ജോലി ചെയ്യുന്നവരെ അങ്ങനെ വിളിക്കാം ഉദാഹരണത്തിന് സ്വോർണപ്പണി മരപ്പനി മുതലായവ

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 หลายเดือนก่อน

    സ - എന്നാൽ നല്ലത് , സവർണ്ണൻ നല്ല വർണ്ണനങ്ങളോട് കുടിയ ഭഗവാൻ . അവർണ്ണൻ - എന്നാൽ മനുഷ്യരാൽ വർണ്ണനാതിതമായ , വ്യഖ്യാനിക്കാൻ പറ്റാത്ത ഭഗവാന്റെ രൂപം .

  • @baburjand9379
    @baburjand9379 10 หลายเดือนก่อน +1

    അഞ്ചുമുഖം കാലികപ്രസക്തിയുള്ള വിഷയങ്ങൾ സംസാരിക്കു

  • @shibu477
    @shibu477 7 หลายเดือนก่อน +1

    ഹിന്ദു എന്നൊരു മതം ഇല്ലല്ലോ പറഞ്ഞത് നാരായണ ഗുരു

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 หลายเดือนก่อน +1

    ബ്രഹ്മത്തിൽ നിന്ന് ആണ് എല്ലാ സൃഷ്ട്ടിയും . ബ്രഹ്മത്താൽ സൃഷ്ട്ടിക്കപെട്ട ശരീരം [ ശരീരം എന്നാൽ ക്ഷേത്രം , മന്ദിരം ശ്രി ( മായ ) കോവിൽ വിഷയങ്ങൾ ( ബ്രാഹ്മണ്യം ) ] . ബ്രാഹ്മണ്യം ആണ് സ്വന്തം ശരിരത്തി അഭിമാനം ഞാൻ അത് ചെയ്തു , ഇത് ചെയ്തു അവസാനം മരിക്കുമ്പോൾ ബ്രാഹ്മണ്യം വിട്ട് പോകുന്നു . കുന്തി എന്നാൽ അഹം , ഞാൻ , ഞാൻ എന്ന ഭാവം . അതാണ് കുന്തിച്ചു , കുത്തിച്ചു എന്ന് പറഞ്ഞത് .

  • @sureshputhanveettil7137
    @sureshputhanveettil7137 10 หลายเดือนก่อน +3

    What about Kashmir Pandits?

    • @BaijuSadasivan
      @BaijuSadasivan 10 หลายเดือนก่อน +3

      ഈ 150 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്ത് കാശ്മീർ പണ്ഡിറ്റ്കളെ അല്ലാതെ വേറെ ആരെയും അറിയായ്ക് ഒരു പ്രത്യേക തരം അസുഖമാണ്....!

    • @veepee1557
      @veepee1557 10 หลายเดือนก่อน

      ​@@BaijuSadasivanഅത് ശരി അണ്. കശ്മീരിലെ മറ്റ് ജാതികളെ മുഴുവനും, ബുദ്ധn marayyum മുൻപേ കൊന്നൊടുക്കി മുസ്ലിംസ്. അത് അരും കാണുന്നില്ല. പിന്നിട് ബാക്കിയായ പണ്ഡിറ്റ് കളെയും.

    • @90sthegoldenera84
      @90sthegoldenera84 10 หลายเดือนก่อน

      മുസ്ലിമിനെയും വിമർശിക്കും ഭ്രാമണനെയും വിമർശിക്കും

    • @Sarathchandran0000
      @Sarathchandran0000 10 หลายเดือนก่อน

      Alla entha e pandit

  • @sureshputhanveettil7137
    @sureshputhanveettil7137 10 หลายเดือนก่อน

    The most important teaching of Sri Narayana Guru is that you should not cause trouble to even an ant. He disapproved meat eating. So it is not clear how the Sri Narayaneeya family becomes disturbed if son stops eating chicken. If you believe in Sri Narayana Guru you should not join political parties which are corrupt, especially those parties which believe in violence and justify murder. Stalin and Sri Narayana Guru are poles apart.

  • @chandranmc6979
    @chandranmc6979 10 หลายเดือนก่อน +1

    ആരാണ് ബ്രാംഹണൻ എന്ന് ആധികാരിക നിർവചനം ഉണ്ടോ. ആ നിർവചനത്തിൽ ഇന്ന് ബ്രാഹ്മണർ എന്ന് സ്വയം അവകാശപ്പെടുന്നവർ പെടുമോ.?

  • @SATHEESHKP-hm9dt
    @SATHEESHKP-hm9dt 9 หลายเดือนก่อน +1

    പക്ഷെ സന്യാസിമാർ നാം എന്നും നമ്മൾ എന്നുമാണ് സ്വയം വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഗുരു ഒരിക്കലും ഒരു ജാതിയെയും അഭിസംബോധന ചെയ്തിട്ടില്ല. ഗുരുവിന്റെ കൃതികൾ അതിന് സാക്ഷ്യം. അതിനാൽ നമ്മുടെ ശിവൻ എന്നു തന്നെ പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഈ സംഭാഷണം നേരിട്ട് കേട്ട ആരുടെയും വാക്കുകൾ കേട്ടിട്ടില്ല. ഗുരുവിന്റെ ജീവചരിത്രം വായിച്ചാൽ മനസിലാവും ഗുരു കുട്ടിക്കാലത്തേ ജാതിഭേദം ഉപേക്ഷിച്ചിരുന്നു എന്ന് അതൊരു അപൂർവ്വ ജന്മ തന്നെയാണ്. എന്നാൽ ഭക്തരായ ഈഴവർ ഗുരുവിനെ ആ ജാതിയിൽ നിന്നും പുറത്തുചാടാൻ സമ്മതിക്കില്ല. അത് കൊണ്ട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറയാനാണ് സാധ്യത.

  • @prabhakarancholakkottil837
    @prabhakarancholakkottil837 หลายเดือนก่อน

    ബ്രാഹ്മണായാരം എന്നൊന്നില്ല. ബ്രഹ്മം അനുഷ്ടിക്കുന്നവൻ ബ്രാഹ്മണൻ അത് ആരൊ അവൻ ബ്രാഹ്മണൻ ഇതാണ് ശരി.

  • @user-cz4cd4sk4i
    @user-cz4cd4sk4i 10 หลายเดือนก่อน

    Sankarachayar horak ezhuthiya vyakyanamaya jayamamgalam kandu kittiyittundo

  • @akchandran4954
    @akchandran4954 10 หลายเดือนก่อน +2

    പുണർന്നു പെറുന്നതൊരിനമാം . അതുകൊണ്ടാണ് ഒരു ജാതിയായത്
    വിരാട പുരുഷന്റെ പല ഭാഗങ്ങളിൽ നിന്നും ജനിച്ചവർ പല ജാതിക്കാർ

    • @rajankavumkudy3382
      @rajankavumkudy3382 10 หลายเดือนก่อน +1

      വിരാട് പുരുഷൻ ജീവിച്ചിരിപ്പുണ്ടോ?
      എവിടെയാണ്?

    • @BaijuSadasivan
      @BaijuSadasivan 10 หลายเดือนก่อน

      @@rajankavumkudy3382 sanathathinkalude thalayukkullil...

    • @shijinanakathil-bn4bf
      @shijinanakathil-bn4bf 10 หลายเดือนก่อน +2

      ആരാണ് ശൂദ്രൻ എന്ന് . സ്‌മൃതിയിൽ പറഞ്ഞത് ഒന്ന് വ്യഖ്യാനിക്കാമോ

    • @beenaskumari9399
      @beenaskumari9399 10 หลายเดือนก่อน

      ​@@rajankavumkudy3382😂

  • @rajankavumkudy3382
    @rajankavumkudy3382 10 หลายเดือนก่อน +3

    ശബ്ദം ശരിയല്ല.
    കേൾക്കാൻ തോന്നുന്നില്ല.

    • @iwatch56anime
      @iwatch56anime 10 หลายเดือนก่อน

      ഹെഡ് ഫോൺ ഉപയോഗിക്കാതെ കേൾക്കുക

  • @ash10k9
    @ash10k9 10 หลายเดือนก่อน +6

    Super dialog 13:40 : "ഒരവര്‍ണന്‍ ശങ്കരാചാര്യരെ പുകഴ്ത്തണമെങ്കില്‍, ആ അവര്‍ണന് ആദ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത അവൻ പുസ്തകം വായിക്കാത്ത ആളായിരിക്കും. രണ്ടാമത്തെ യോഗ്യത, അവനൊരു അടിമയായിരിക്കും.
    മൂന്ന്, അല്ലെങ്കിലവനൊരു അവസരവാദി ആയിരിക്കും".

    • @saibijumonvk2478
      @saibijumonvk2478 9 หลายเดือนก่อน

      ശങ്കരാചാര്യർക്ക് ഗുണവും ദോഷവുമുണ്ട്. വർണ്ണവ്യത്യാസം നിലനിർത്തിയത് ദോഷവും ആശയപരമായ അദ്വൈതസ്ഥാപനം ഗുണവുമാണ്

    • @johnyv.k3746
      @johnyv.k3746 7 วันที่ผ่านมา

      ഒരാൾ അദ്വൈതി യാവുകയും വർണ്ണാശ്രമത്തെ അനുകൂലിക്കുകയും ചെയ്താൽ അതിനർത്ഥം അവർണന് ഈശ്വരൻ അപ്രാപ്യനാണ് എന്നയാൾ കരുതുന്നു എന്നാണ്.

  • @lakshmisoman9431
    @lakshmisoman9431 6 หลายเดือนก่อน +4

    ഈഴവർ ബുദ്ധമതക്കാർ തന്നെയാണ് എന്നതാണ് പരമമായ സത്യം എങ്കിൽ അത്രയും അഭിമാനം തന്നെ ആണ് അവർക്ക്.....
    സ്വതവേ ശ്രേഷ്ഠവും തേജസ്സുറ്റവരും ആണ് ഈഴവർ.... ശ്രേഷ്ഠത ജീനിൽ അലിഞ്ഞവർ ആണ് അവർ....
    അവർ യഥാർത്ഥത്തിൽ ബുദ്ധ മതക്കാർ ആണെങ്കിൽ അതു അത്രത്തോളം അഭിമാനകരം ആകുന്നു.....

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അഞ്ചാം നൂറ്റാണ്ടിൽ ശ്രീലങ്കയിൽ നിന്നും കുടിയേറിയവരാണവർ...
      ഹിന്ദുമതനിയമം അനുസരിച്ച് കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്......
      അതുകൊണ്ടാണ് ക്ഷേത്രത്തിൽ കയറ്റാത്തത്....
      അതിനെതിരെയാണ് കുടിൽകെട്ടി പാട്ടുപാടി ഭജനയിരുന്നത്...
      അങ്ങനെ ഭജനമഠം എന്നു പേരും വന്നു...
      .

  • @ramanipt9192
    @ramanipt9192 10 หลายเดือนก่อน +3

    സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്ന നഗ്ന സത്യം തുറന്ന് പറഞ്ഞു...പണ്ടും ഇത് എല്ലാവർക്കും അറിയാം പക്ഷെ..
    ഉള്ളത് പറയാൻ പേടിച്ചിരുന്ന കാലത്ത് നിന്ന് ഒരു ഉണർവ്!!!

    • @anilnair8771
      @anilnair8771 10 หลายเดือนก่อน

      ഈ പഴം പുരാണം പറഞ്ഞ് മുതലെടുക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ!!
      ഇപ്പോഴത്തെ നമ്മുടെ പ്രധാന പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നതാണ്. അല്ലാതെ ഇയാളുടെ വലിയ വായിൽ വിടുന്നതുപോലെ ചാതുർവർണ്യവും ബ്രാഹ്മണ്യവും അവർണ്ണനും സവർണ്ണനും കുന്തവും കുടചക്രവും ഒന്നുമല്ല.
      പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ വികാരപരമായി അവതരിപ്പിച്ചു ഏതാനും കമ്മി,സുഡാപ്പി കാണിക്കളെക്കൂട്ടി കയ്യടി നേടുന്നതിനേക്കാൾ, സമൂഹത്തിൽ ഇപ്പോൾ വർധിച്ചു വരുന്ന അഴിമതി,അധികാര ദുർവിനിയോഗം,ദൂർത്ത്, മയക്കുമരുന്ന് തൊഴിലില്ലായ്‌മ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുക. പഴയ അടിയാൻ കുടിയാൻ കഥകൾ പറഞ്ഞു വികാരവിക്ഷോഭം കൊള്ളുന്നു.

    • @johnyv.k3746
      @johnyv.k3746 7 วันที่ผ่านมา

      നായർക്ക് വികാരം വന്നു എന്ന് മനസിലായി. ഡോ.അമൽ പറഞ്ഞ് രാഷ്ട്രീയമല്ല. രാഷ്ട്ര മീമാംസയുമല്ല. വളരെ ത്യാഗം സഹിച്ച് ഒരു തലമുറ സവർണ്ണാധിപത്യത്തിൽനിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം തൊട്ടടുത്ത തലമുറക്കാർ തന്നെ അവർക്ക് അടിയറവെക്കുന്നതിനെതിരേയുള്ള താക്കീതാണ്.

  • @vksmn744
    @vksmn744 7 หลายเดือนก่อน

    Shoodran vedam arinjal pinne avene chooshnam cheyan kazhiyilla

  • @jalajasasi4014
    @jalajasasi4014 9 หลายเดือนก่อน +4

    ഈഴവശിവൻ എന്ന് ഗുരു പറഞ്ഞിട്ടില്ല. നമ്മുടെ ശിവൻ എന്നാണ് പറഞ്ഞ രിക്കുന്നത്.

    • @anttiichrist
      @anttiichrist 8 หลายเดือนก่อน +1

      Allla ezhava shivan ennanu parajirikunath

    • @arunkdnr3519
      @arunkdnr3519 2 หลายเดือนก่อน

      ഈഴവ ശിവൻ എന്ന് തന്നെയാണ് പറഞ്ഞത്. നമ്മുടെ ശിവൻ എന്നാക്കിയത് RSS ഗൂഢാലോചനയാണ്

  • @rajmohan4523
    @rajmohan4523 10 หลายเดือนก่อน

    Om guru devaya namA

  • @krishnannair7733
    @krishnannair7733 9 หลายเดือนก่อน

    ബ്രമിണമേധാവിത്വം ഉണ്ടായിരുന്നു എന്ന തെളിവ് 5രൂപ ഫൈൻ അടപ്പിച്ച ഭാഗം. തികച്ചും കേൾക്കുക

  • @baburjand9379
    @baburjand9379 10 หลายเดือนก่อน +5

    എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാൽ മാത്രമേ മതങ്ങളുടെ പേരിലുള്ള വേർതിരിവുകൾ തീരുമെന്ന് പറഞ്ഞിട്ട് ഒരു നൂറ്റാണ്ടായി... സ്വന്തം മതത്തിന്റെ തത്വ ദർശനം പോലും പഠിക്കാതെ മതത്തെ പറ്റിക്കാൻ സംസാരിക്കാൻ എന്ത് യോഗ്യതയാണ്...മതത്തിൽ ജനിച്ചതുകൊണ്ടോ മത നാമമിട്ടതു കൊണ്ടോ ആരും മത വിശ്വാസിയാകുന്നില്ല.. എന്നുള്ള സാമാന്യബുദ്ധി എങ്കിലും ഉണ്ടാക്കണം

    • @akchandran4954
      @akchandran4954 10 หลายเดือนก่อน +1

      ഇത് മതപ്രസംഗമല്ല സുഹൃത്തെ ഗുരുവിന്റെ ദർശനങ്ങളാണ് പറയുന്നത്.. ഹിന്ദുമതം എന്നോരു മതമേ ഇല്ലല്ലോ പലരുടെയുംആചാരങ്ങളെയും കൂട്ടിയിണക്കി ഹിന്ദുമതം എന്ന് വിളിക്കുന്നതല്ലെ . നമ്മെ ചില ജാതിക്കാർ അവരുടെ തു മാത്രമാക്കാൻ നോകുന്നു. നിലവിലുള്ള ഒരു ജാതിയുമായോ മതവുമായോ നമുക്ക് യാതോരു ഭണ്ഡവുമില്ല.. ആയതു കൊണ്ട് നാം ജാതിയും മതവും വിടുന്നു. 1915 - 16
      ഗുരുവിനെ കുറിച്ച് ആരു സംസാരിചാലും അത് മതപ്രസംഗമാകില്ല ....അത് ഗുരുദർശമേ ആ കു....

    • @mohdkk9407
      @mohdkk9407 9 หลายเดือนก่อน

      ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തിയത് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആണ്..
      ഹൈന്ദവ വേദങ്ങളുടെ വ്യാഖ്യാനവും ധാരാളം ഹൈന്ദവ ഗ്രന്ഥരചനയും ഗുരുദേവൻ നടത്തിയിട്ടുണ്ട്, വേദത്തിലില്ലാത്തതൊന്നും ഗുരുദേവൻ പറഞ്ഞിട്ടില്ല..
      ഗുരുദേവൻ യഥാർത്ഥ ഹൈന്ദവ ആചാര്യൻ തന്നെയാണ്

    • @PRABHAAJITH18
      @PRABHAAJITH18 5 หลายเดือนก่อน

      മറ്റുള്ള മതങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലല്ലോ. എന്നാ ഒരു കാര്യം ചെയ്യൂ സ്കൂളിലും, സർക്കാരിന്റെ ഏത് അപേക്ഷയിലും മതം, ജാതി ഈതൊക്കെ ചോദിക്കുന്നത് നിർത്തലാക്കട്ടെ എന്നിട്ട് ഇന്ത്യയിൽ ഒരു ഒരു ജാതി മാത്രം മതി എന്നു തീരുമാനിക്ക്. എല്ലാ മതവും പ്രഭാഷണം ചെയ്യുന്നു പിന്നെ ഈഴവർക്ക്‌ പ്രസംഗം പാടില്ലേ കഷ്ടം

  • @Thetrruth24
    @Thetrruth24 วันที่ผ่านมา

    ആര്യന്മാർ ആണ്... ഹിന്ദു... ബാക്കി ഉള്ളവർ ദ്രാവിടർ ആണ്

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 10 หลายเดือนก่อน +2

    Poyeverae
    Panenokku

  • @yasminbiju231
    @yasminbiju231 5 หลายเดือนก่อน

    ആചാരങ്ങൾ അല്ല ഇടിമുറിയാണ് പാവങ്ങൾ ഭയക്കുന്നത്

  • @indv6616
    @indv6616 9 หลายเดือนก่อน

    7:23

  • @chvl5631
    @chvl5631 9 หลายเดือนก่อน

    Hindu kkal sookshikkuka evan parayunnathu ellam valachodichanu..hindu matham thanne aanu ullathil eetavum nallathu

  • @sankaranan6573
    @sankaranan6573 8 หลายเดือนก่อน

    വിവരം വച്ചപ്പോൾ

  • @user-cz4cd4sk4i
    @user-cz4cd4sk4i 10 หลายเดือนก่อน +1

    Jathi savaranam eduthukalayenda samayamayi

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 หลายเดือนก่อน

    രാമായണം പോലുള്ള ഗ്രന്ഥം രജിക്കാൻ കഴിവുള്ളവരെ ബഹുമാനിച്ചു
    സെമിറ്റിക്ക് മതങ്ങളിലെ ക്രിസ്ത്യാനിയും മുസ്ലിമും ജാതികളെയുംജാദി ദൈവങ്ങളെയും ഒഴിവാക്കി ഏക ദൈവത്തിലേക്ക് ചേർത്ത്
    ഇന്ത്യയിൽ ജാതികളെയും ജാദി ദൈവങ്ങളെയും നിലനിർത്തികൊണ്ട് ബ്രാഹ്മണമതത്തിലേക്കു ചേർത്ത് അതാണ് ശ്രീ രാമനും കൃഷ്ണനും പ്രാദേശിക ദൈവങ്ങളെയും ഒരു ക്ഷേത്രത്തിൽ കാണുന്നത്

  • @nidheesh10
    @nidheesh10 8 หลายเดือนก่อน

    വർണ്ണാശ്രമധർമ്മത്തെ ഇന്ന് അനുകൂലിക്കുന്നവർ സവർണ്ണ സമുദായത്തിൽ ഒരു ചെറിയ ശതമാനമേ കാണൂ. ആ സമുദായത്തിനോട് മൊത്തം ഇദ്ദേഹത്തിന് വെറുപ്പ്. അവിശ്വാസികളെ ശിക്ഷിക്കാൻ പറയുന്ന മതത്തിനോടും ഞങ്ങളുടെ വഴി പിന്തുടർന്നില്ലെങ്കിൽ സ്വർഗം കിട്ടില്ലെന്ന് മതിലിൽ എഴുതി വെക്കുന്ന മതത്തിനോടും ഇദ്ദേഹത്തിന് സ്നേഹം. ഇദ്ദേഹത്തിന്റെ ഇരട്ടതാപ്പ് സാഹോദര്യമാണ്. ശ്രീകോവിലിൽ അവർണ്ണർ കയറുന്ന കാലം വിദൂരമല്ല.

    • @johnyv.k3746
      @johnyv.k3746 7 วันที่ผ่านมา

      വർണ്ണാശ്രമ ധർമ്മത്തെ പ്രത്യക്ഷമായി അനുകൂലിക്കുന്നവർ ചുരുക്കമായിരിക്കാം . പക്ഷേ അവരാണ് കാര്യങ്ങളെ നിയന്ത്രീക്കുന്നത്. ഒരദാഹരണം പറയാം. ബിജെപി എന്ന പാർട്ടി ആർ.എസ്.എസ് എന്ന 'സേവന' സംഘടനയുടെ രാഷ്ട്രീയ മുഖമാണ്. ആർ.എസ്.എസ് ആവട്ടെ ബ്രാഹ്മണരിലെ സവർണ്ണർ എന്ന് സ്വയം കരുതുന്ന 'ചിത്ഭൊവൻ ' ബ്രാഹ്മണർ നയിക്കുന്ന സംഘടനയാണ്. ഓർക്കുക ആ സംഘടനയുടെ നൂറുകൊല്ലത്തെ ചരിത്രത്തിൽ മേൽപറഞ്ഞ സമുദായത്തിൽ നിന്നല്ലാതെ ഒരു സർസംഘചാലക് ഉണ്ടായിട്ടില്ല.

    • @nidheesh10
      @nidheesh10 5 วันที่ผ่านมา

      @@johnyv.k3746 അവരുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനമന്ത്രി സവർണ്ണനാണോ

  • @sulojansulo8655
    @sulojansulo8655 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤😂❤😂😂❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂

  • @user-cz4cd4sk4i
    @user-cz4cd4sk4i 10 หลายเดือนก่อน

    Kudimpam nokunnavane athite buddimut ariyu

  • @santhosh83271
    @santhosh83271 9 หลายเดือนก่อน

    Uzhaver engane ezhaver ayi
    Bharatham engane india ayi.

  • @ramesanr123
    @ramesanr123 10 หลายเดือนก่อน

    ഗുരുധർമ്മം പറയുമ്പോൾ പലസ്തീൻ ഇസ്രായേൽ ബന്ധങ്ങൾ അൽപ്പം മാത്രം പോലും ഇല്ലാതിരിക്കെ എന്ത് ചെയ്യും

  • @PudukadPudukad-xu4rc
    @PudukadPudukad-xu4rc 6 หลายเดือนก่อน

    എന്തിനാണ് ജാതി പറഞ്ഞു മുന്നോട്ടുപോകുന്നത്

  • @user-cz4cd4sk4i
    @user-cz4cd4sk4i 10 หลายเดือนก่อน

    Ethrnkilum thiyyane acharyanennu vilikumo

    • @lakshmisoman9431
      @lakshmisoman9431 6 หลายเดือนก่อน

      തീയന്മാരെ പറ്റിയല്ല ഇവിടെ അദ്ദേഹം പറയുന്നതു.... ഈഴവരെ കുറിച്ച് ആണ്....

  • @mohandaskolambil3456
    @mohandaskolambil3456 6 หลายเดือนก่อน

    പ്രഭാഷകന് മറ്റൊരു സുനില് ഇളയിടംപോലെ തരംതാഴുന്നതുപോലെ!!ഇവിടെ ഇന്ന് സെമിറ്റിക് മതക്കാരുടെ കടന്നുകയററംമുലം ആത്മവിശ്വാസം നഷ്പ്പെട്ട ഈഴവാദിപിന്നോക്കക്കാരുടേയും sc/stവിഭാഗക്കാരുടേയും യോജിപ്പാണ് വേണ്ടത്!!മുഖ്യവിഷയമാക്കേണ്ടതും!!ഹിന്ദുഐക്യത്തിലൂന്നിനിന്നാല്മാത്രമേ ലഔജിഹാദ് മുതലായവിഷയത്തെ പ്രതിരോധിക്കാനാവൂ!!മതേതരം ഇന്ന് മതേതറയായി!!മതാധിപത്യത്തിലാണ്!!എന്നരീതിപ്രഭാഷകന് കാണുന്നില്ല!!എന്തിനോ തിളക്കുന്ന എണ്ണപോലെ പ്രഭാഷകന് ആളാവുന്നു!!ഇത്തരം കുത്തിതിരുപ്പിന് നില്കേണ്ടവനല്ല പ്രഭാകന്!!തരംതാണ ഈ പ്രഭാഷണത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു ഞാനും ഒരീഴവനും അതിലുപരിസ്വാഭിമാനിയായഹിന്ദുവുമാണ്!!

  • @ramesanr123
    @ramesanr123 10 หลายเดือนก่อน +2

    താങ്കളുടെ വിഷയം എന്ത്

    • @ramesanr123
      @ramesanr123 10 หลายเดือนก่อน

      സദസ്സിൽ ഗുരുധർമ്മ വിശ്വാസികൾ ആരുമില്ലേ

    • @anilnair8771
      @anilnair8771 10 หลายเดือนก่อน +1

      അത് ഇതുവരെ മനസ്സിലായില്ലേ? കുത്തിത്തിരിപ്പ് ഉണ്ടാക്കുക എന്നതാണ് പ്രധാന വിഷയം

  • @wilworthho7687
    @wilworthho7687 10 หลายเดือนก่อน

    Om Namo Narayanaya (Panchaman K)

  • @balachandrabhat5816
    @balachandrabhat5816 10 หลายเดือนก่อน

    ഭൂതത്തിൽ ചെയ്തതിന് ഇപ്പോൾ രോഗിക്ക്?

  • @naseemanissarnissarahammed9498
    @naseemanissarnissarahammed9498 9 หลายเดือนก่อน +1

    എന്റെ അയൽപകത്തും ഒരു ഈഴവ ബ്രാമനുണ്ട് 😢

  • @chandramohanannv8685
    @chandramohanannv8685 10 หลายเดือนก่อน +3

    🕉️🙏ഇതിന്റെ ഒക്കെകാലം കഴിഞ്ഞു.. ഇന്ന് മതം എന്ന് പോലും ഹിന്ദു പറയാറില്ല.. ഹിന്ദു മതമല്ല സനാതന 🕉️സംസ്കാരം ആണ് എന്ന് ഒരു ഹിന്ദു കുട്ടിക്കുപോലും അറിയാം..

    • @ratheeshkr8974
      @ratheeshkr8974 10 หลายเดือนก่อน

      സനാതന ധർമ്മ പ്രകാരം ബ്രാഹ്മണർ ഒഴിച്ചുള്ള എല്ലാവരും നീചയോനിയിൽ പിറന്നവരാണ് അതുകൊണ്ടാണ് അവരോട് അയിത്തം ആചരിക്കുന്നത്. അത്തരം ആചാരങ്ങൾ ഒക്കെ തകർത്തു തന്നെയാണ് അതായത് ഹിന്ദുമതത്തെ തകർത്തു തന്നെയാണ് കേരളത്തിൽ എല്ലാവരും മനുഷ്യർ ആയത്.

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 หลายเดือนก่อน +2

    Kallatharam...ezhavaril ullathu lm20 ,r 1 a janithakam thanne...indu valleyil ullathum athanu...nahariya deshathu ninnum vannathanu j 2( armenia,Greek nairi ) haplogroup janithakam

    • @donvtor24
      @donvtor24 6 หลายเดือนก่อน

      I'm just browsing through your comments and it is very interesting. Most your points are appealing but as you are not putting it in complete, very difficult to understand or make a conclusion or get a direction. I'm sure you have some studies or research in this subject. Can you please elaborate. What is your sources and references etc.

    • @rijulovarmenianairi6129
      @rijulovarmenianairi6129 6 หลายเดือนก่อน

      @@donvtor24 armenians ( christiani,probably shudras as per indian local Brahmins) and baghdadhi jewish abrahamins left india during independence movement / formation of Israel and armenians.. Armenians made their first constitution while their stay in madras presidency.Sashi tharoor did his schooling along with armenians in culcutta. Armenians still keep nairi as surname..nair brithya jana sangham in kerala was formed during fall of ottomani empire (1908_1920).later the name became nss,a combination of 164 groups!... Paternalj2 haplogroup originated in mesopotami/ Iraq/turkey/ armenian area.... Nair's of kerala have 36% percent of j2 haplogroup (ydna )... mtdna ( maternal dna) is same for most of indians..... haplogroup lm20 ( paternal ydna) originated from indusvalley area 50,000 years ago... haplogroup f m89( paternal ydna) found among pulayars originated in indian peninsula 60,000 years ago

  • @bharathibharathi4486
    @bharathibharathi4486 10 หลายเดือนก่อน +3

    ഏതാ ഈ പുതിയ പുതി പണ്ടാരങ്ങൾ ഈഴവരുടെ മതം പറയാനും പഠിപ്പിക്കാനും നടക്കുന്നത്, ഇത് എല്ലാം ജീ ഹാദിസത്തിനെ വെള്ളപൂശാൻ വേണ്ടി ബ്രാഹ്മണ്യത്തെ വിമർശിക്കുകയും ഈഴവരെ ഹിന്ദു മതത്തില്ല. എന്ന് പറഞ്ഞ് സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുക,, ശ്രീ നാരയണ ഗുരുദേവനെ അല്ലങ്കിൽ അദ്ദേഹത്തിൻ്റെ ഫോട്ടോ വെച്ച് അനാവശ്യ വാചകമടി നിറുത്തണം ഈ സദസിലെ ജനങ്ങൾ പ്രത്യേകിച്ച ഈ ഴവർ മനസ്സിലാക്കണം നമ്മുടെ മതത്തിലെ എതേ കാലത്തെ അനാചരങ്ങളെ കുത്തിപ്പൊക്കി കൊണ്ടു വരണ്ടത് ജിഹാദികളുടെ ആവശ്യമാണ്, ജിഹാദികളുടെ കൂലിക്ക് വേണ്ടി വാചകമടിക്കുന്നവനാണ് ഈ വൃത്തികെട്ടവൻ

  • @ravikumarkb8103
    @ravikumarkb8103 10 หลายเดือนก่อน

    Why do hate brahmins
    They never tried to convert any nody
    People accepted a particular religion based on historical reasons

  • @vasudevan4136
    @vasudevan4136 6 หลายเดือนก่อน

    Jathiyum varnavum marannu hindukkal onnayi geevichukondirikkunna ee kalaghattathil hindukkal marakan aagrahikkunna jathivananangale veendum konduvarananu ivar sramikkunnathu.hindukkale bhinnippichu rashtreeyamaya goodmaya lekshyathodeyanu Ivar pravathikkunnathu.athinu avar sreenarayana gurudevane kootupidikkukayanu.ivarkkoke aaranu dr.padhavi koduthathu ennu ethrayum vegam anwshikkanam.pinaray universitiyil ninnu edutha dr.bhirudham aayirikkum.ivarude pradhana vishayam hindukkalude dyavangaludejathi kandethalanu.

  • @shivbaba2672
    @shivbaba2672 10 หลายเดือนก่อน

    You should change the name to Ex Hindu/communist

  • @rajeshshaji7666
    @rajeshshaji7666 9 หลายเดือนก่อน

    Mahagurudeva namaha SN SARANA SANGHAM Trvndrnm
    We wanted non_religious spirituality it is gurudeva devotional religion. It may occured
    Avoid waste caste theory it is utopiaan barbarian agenda

  • @radhakrishnnan4223
    @radhakrishnnan4223 9 หลายเดือนก่อน +2

    എടൊമനുഷ്യനെ മനുഷ്യനായികാണാൻ പഠിക്കെടൊ അവന്റെയൊരു പപ്പയുടെ തേങ നാണമില്ലെടൊ ഇത്രയും അനുഭവം ഉണ്ടായിട്ടും പാഠം പഠിക്കാൻ !

  • @Nature_scenes55
    @Nature_scenes55 9 หลายเดือนก่อน

    Illatha godinu etha acharam

  • @girishgirishbalan5466
    @girishgirishbalan5466 9 หลายเดือนก่อน

    Chetta...njagall agineyum .orumichupokan udesikunu budimuttanu ariyam
    But .nigall .athinu .samathikillalle ..munot
    Thamill thalanum
    Verupe padarthanum..varalle
    .o2% Ulla bhramanare..orukalathum njngalk bheeshiniyaykanedathilla...evde vaypilarnirikunna boothagalnd...njagale
    Ezhavare nakiyum njekiyum...ellathakan nkunavar athill rashtreyakarum..mathagaum und .onum paranjila😅

    • @lakshmisoman9431
      @lakshmisoman9431 6 หลายเดือนก่อน

      തന്റെ കമന്റ് യാതൊരു പരിഗണനയും അർഹിക്കുന്നില്ല

  • @srikala6937
    @srikala6937 10 หลายเดือนก่อน +4

    ഇപ്പോൾ ബ്രാഹ്മണർ ദൈവത്തിൻറെ മുഖത്തു നിന്നായിരിക്കും ജനിക്കുന്നത്

    • @thatwhatim
      @thatwhatim 10 หลายเดือนก่อน

      deivathin shakthi pradhaanem cheyunnedh manushyen annen yudhishtiren vanaparvathil parayunnund.

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 10 หลายเดือนก่อน +8

    ശങ്കരാചാര്യർ മഹാദേവന്റെ അവതാരം ആണ് അദ്ദേഹം 32 വയസിനുള്ളിൽ ചെയ്തത് നമ്മൾ10 ജന്മം കൊണ്ട് മാത്രമെ എന്തെങ്കിലും മനസ്സിലാകുകയുള്ളു

    • @amalnathsathyan6029
      @amalnathsathyan6029 10 หลายเดือนก่อน +4

      ചിലതൊക്കെ ഇപ്പോഴും മനസ്സിലായിട്ടില്ല. ചന്ദ്രയാൻ വിട്ടത് പോലും ശങ്കർ ആചാര്യൻ്റെ ബുക്ക് നോക്കി കാര്യങ്ങളിൽ പഠിച്ചിട്ട് ആണ്.

    • @sruthipurushothaman853
      @sruthipurushothaman853 10 หลายเดือนก่อน +1

      Arude avatharam anengilm manushyanmark droham varunnakaryangal ezhuthi vachal manassilakkan valiya padonnum illa.. Ini athum mahadevante thalayil vekk, kashtam thanne...

    • @sruthipurushothaman853
      @sruthipurushothaman853 10 หลายเดือนก่อน

      ​@@amalnathsathyan6029😂😂😂 thangalk iniyum neram veluthittillee..

    • @pavanmanoj2239
      @pavanmanoj2239 10 หลายเดือนก่อน +1

      😂😂 ഫയങ്ങരൻ തന്നെ, നമ്മൾ എന്നത് ഞാൻ എന്ന് തിരുത്തുക😂

    • @sushmavidyadharan7425
      @sushmavidyadharan7425 9 หลายเดือนก่อน

      ​@@amalnathsathyan6029ആഹാ.... കൊള്ളാലോ ..... ഈ കക്ഷിക്ക് പണ്ട് Space ൽ ആയിരുന്നോ ജോലി? 8 വയസിൽ വീടുവിട്ടിട്ട് നേരേ ചന്ദ്രനിലേക്കാണോ പോയത്? അറിഞ്ഞില്ലാ, ട്ടോ😂😂😂😂