എന്തിനാണ് Doctor സ്വന്തം Ola scooter കത്തിച്ചത് ? Dr. തുറന്നു പറയുന്നു !

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.2K

  • @nandakishorpv3982
    @nandakishorpv3982 2 ปีที่แล้ว +145

    ഇദ്ദേഹം ഒരു ഡോക്ടർ ആയതുകൊണ്ട് അങ്ങനെ ചെയ്തു. അതിനു പകരം ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിലോ. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഉണ്ടാക്കാൻ അവർ എത്ര കാലം പണിയെടുക്കണം. ഒരുപാടു പേരുടെ ജീവൻ രക്ഷിക്കുന്ന ഈ ഡോക്ടർ ഇവിടെ ചെയ്തതും അതുതന്നെയാണ്. വലിയൊരു അപകടത്തിൽ നിന്നാണ് അദ്ദേഹം സാധാരണക്കാരെ രക്ഷിച്ചത്. Thanku sir❤

    • @wearehereafterhorror2211
      @wearehereafterhorror2211 2 ปีที่แล้ว +3

      എന്താ ഈ കമന്റ് കാണാത്തതെന്ന് കരുതി ഇരിക്കുവായിരുന്നു.

    • @aksworld7264
      @aksworld7264 2 ปีที่แล้ว

      Sadharakkaaran ee scooter vaangoola

    • @sanjumc27
      @sanjumc27 2 ปีที่แล้ว

      ola is greatscooter , one ortwo pieces may deffective

    • @funjoy9590
      @funjoy9590 ปีที่แล้ว

      Doctor maaru patient ne consult cheythale cash kittulu

    • @rayeesnazriya
      @rayeesnazriya 10 หลายเดือนก่อน

      Anikkum ethe problem annu​@@sanjumc27

  • @iqbalpa6133
    @iqbalpa6133 2 ปีที่แล้ว +2183

    1,30,000/- രൂപ നഷ്ടപ്പെടാതിരിക്കാൻ സഹായിച്ച ഡോക്ടർക്ക് ഒരായിരം നന്ദി....

    • @uk2727
      @uk2727 2 ปีที่แล้ว +38

      Always buy time-tested products if there is a choice.

    • @muhammedhaneefa6938
      @muhammedhaneefa6938 2 ปีที่แล้ว +46

      ഓല നിങ്ങൾ കത്തിച്ചത് മട്ടലും ചകിരിയും തീ പിടിക്കാൻ വേണ്ടിയല്ലേ ?

    • @Visible_god
      @Visible_god 2 ปีที่แล้ว +13

      Talking cars pande paranjirunnu😂

    • @user-4jeeva
      @user-4jeeva 2 ปีที่แล้ว +10

      @@muhammedhaneefa6938 🤮🤮🤮

    • @Anuroopan
      @Anuroopan 2 ปีที่แล้ว +3

      @@user-4jeeva 🤣🤣🤣പിന്നല്ല 👏🏻👏🏻👏🏻👍🏻👍🏻👍🏻💗💗💗

  • @irshadevengad
    @irshadevengad 2 ปีที่แล้ว +736

    ഞാൻ ഈ വണ്ടിയുടെ ഒരു ഫാൻ ആയി മാറിയിരുന്നു
    നാട്ടിൽ വന്നിട്ട് വാങ്ങിക്കണം എന്നും കരുതിയിരുന്നു
    ഇനി വേണ്ടേ വേണ്ടാ
    Thanks bro 🙏🏼

    • @Cheguverah
      @Cheguverah 2 ปีที่แล้ว +18

      അതാണ് ഈ കത്തിക്കൽ കൊണ്ടുള്ള ലാഭം.. Nano ഇതേപോലെ കത്തിയതല്ലേ? എപ്പോ nano എവിടെ? പുതിയ ആകർഷകമായ വണ്ടികൾ ഇനിയും വരും. അതും യൂട്യൂബിൽ കിടന്നു കത്തും 😁

    • @abc33339
      @abc33339 2 ปีที่แล้ว +11

      Ather 👍👍👍

    • @rakeshkumar-tg2ro
      @rakeshkumar-tg2ro 2 ปีที่แล้ว +3

      @@Cheguverah ലാഭം ബാക്കി ഉള്ളവർക്ക് ആണ് 👍

    • @selfishworld2147
      @selfishworld2147 2 ปีที่แล้ว +1

      @@rakeshkumar-tg2ro അത് തന്നെ പറഞ്ഞെ പുള്ളി

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +1

      Jupiter ZX വാങ്ങിക്കോ. പൊളിയാ 👍

  • @shafeeque9950
    @shafeeque9950 2 ปีที่แล้ว +456

    ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്തായാലും വാഹനങ്ങൾ വാങ്ങുന്നവർ വളരെ സൂക്ഷിച്ച് വാങ്ങിയാലും ആരും ഇതു പോലുള്ള ചതിക്കമ്നികളിൽ പെടാതിരിക്കട്ടെ 🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      മേത്തൻ നായ്ക്കൾ ഷൂ നക്കി ഉണ്ടാക്കി pakisthan.. 😁

    • @chandhu2584
      @chandhu2584 2 ปีที่แล้ว +1

      @@sanuthomas9280 christu ine ukkiyath alle ninagal anghane parayollu😂

  • @Lajus2835
    @Lajus2835 2 ปีที่แล้ว +25

    "ഓല കത്തിക്കാനല്ലാതെ പിന്നെന്തിനാണ്"
    പേരിനെ അന്വർത്ഥമാക്കിയ ഡോക്ടർക്ക് സല്യൂട്ട്....

  • @iamanindian.9878
    @iamanindian.9878 2 ปีที่แล้ว +18

    അടുപ്പിൽ വെച്ച് കത്തിക്കാമായിരുന്ന ഓല പുറത്ത് വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച ഡോക്ടർക്ക് big salute 👍😄

  • @sreealwaystrue
    @sreealwaystrue 2 ปีที่แล้ว +56

    ഈ ഒറ്റ സംഭവം കൊണ്ട് എത്ര ഓർഡർ ആയിരിക്കും കമ്പനിക്കു നഷ്ടപെട്ടത്. Great lesson for competitors.

  • @realityofkerala1707
    @realityofkerala1707 2 ปีที่แล้ว +378

    ആ ഓല കുറച്ചു ഓലയിട്ടു കത്തിക്കാമായിരുന്നു വെറുതെ വിലപിടിപ്പുള്ള 2ലിറ്റർ പെട്രോൾ കളഞ്ഞു .

  • @TheSaseendran1000
    @TheSaseendran1000 2 ปีที่แล้ว +18

    ഞാൻ ഒരു ഹീറോ ഒപ്ടിമ എൽ എക്സ് ഉപയോഗിക്കുന്ന ആളാണ്. ഒമ്പത് മാസമായി യാതൊരു പ്രശ്നവുമില്ല. മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ60 km കൃത്യമായി കിട്ടുന്നുണ്ട്.

    • @anilkumaranil6575
      @anilkumaranil6575 2 ปีที่แล้ว +6

      1വർഷം കഴിഞ്ഞു ഉപ്പിലിട്ടു വെക്കാം എന്റെ അനുഭവം

    • @surajr3678
      @surajr3678 6 หลายเดือนก่อน

      അ വണ്ടിടെ അല്ലെ വീൽ ഊരി പോയി ആളു മരിച്ചത്

  • @Prathappadmaragam
    @Prathappadmaragam 2 ปีที่แล้ว +266

    കഴിവതും ഇപ്പോഴത്തെ ഇലക്ട്രിക് സ്കൂട്ടേഴ്‌സ് വാങ്ങാതിരിക്കുന്നതാണ് ബുദ്ധി. 3-6 months കഴിഞ്ഞാൽ battery ടെക്നോളജി totally change ആവും. പ്രത്യേകിച്ച് battery charging and design. അതുകൊണ്ടാണ് പ്രമുഖ companies അവരുടെ electric പതി പ് ഇരിക്കാതിരിക്കുന്നത്. എല്ലാ രാജ്യത്തും ഒരു സ്റ്റാൻഡേർഡ് കൊണ്ടുവരും charging ന ആയി. ചിലപ്പോ battery swapping അല്ലെങ്കിൽ മറ്റു വഴികൾ. ഇതു വഴി എല്ലാ വണ്ടികളുടെയും charging സോക്കറ്റ് വരെ same ആയി മാറും like കമ്പ്യൂട്ടർ USB പോർട്ട്‌
    അതു വരെ നമുക്ക് നമ്മുടെ പണം ഭദ്രമാക്കാം

    • @lifegambler2000
      @lifegambler2000 2 ปีที่แล้ว +15

      ഈ വർഷം last ather കുറച്ചുകൂടി range ഉള്ള രണ്ട് models ഇറക്കാൻ chance ഉണ്ട്

    • @princeank3678
      @princeank3678 2 ปีที่แล้ว +8

      @@lifegambler2000 വർഷങ്ങൾ എടുക്കും

    • @arshadm2635
      @arshadm2635 2 ปีที่แล้ว +2

      👌

    • @ameenplm5752
      @ameenplm5752 2 ปีที่แล้ว +2

      Correct

    • @lifegambler2000
      @lifegambler2000 2 ปีที่แล้ว +11

      Battery swapping എന്നത് ഒരു perfect idea അല്ല. അത് വണ്ടിയുടെ stability യെ ബാധിക്കും മാത്രവുമല്ല swap ചെയ്ത ബാറ്ററി യുടെ health എങ്ങനെ ആണെന്നും അറിയില്ല, swapping coast ഉം വളരെയധികം ആയിരിക്കും. കൂടുതൽ range ഉം കുറഞ്ഞ സമയം കൊണ്ട് charge ആവുന്നതും cheap ഉം ആയിട്ടുള്ള battery യും ഉള്ള വാഹനങ്ങൾ ആണ് ആവശ്യം.

  • @akumar3657
    @akumar3657 2 ปีที่แล้ว +140

    എല്ലാവരും ഡോക്ടർക്കു നന്ദി പറഞ്ഞിട്ടുണ്ട്, എന്തിനു , അവനവന്റെ കാശ് നഷ്ടപെടാത്തത് കൊണ്ടു. പക്ഷെ ഡോക്ടറിന്റെ 1,30,000 രൂപ പോയതിൽ ആർക്കും സങ്കടം ഇല്ലല്ലോ.

    • @abduljaleel977
      @abduljaleel977 2 ปีที่แล้ว +25

      It's a fact,
      But he sacrificed for Whole peoples
      Good human !

    • @jancy952
      @jancy952 2 ปีที่แล้ว +5

      Cash mathramallallo adhehathinudaya samayanashtam budhimutu manaclessam atukondanu Dr. Athu kathichathu

    • @yasinmubarack7498
      @yasinmubarack7498 2 ปีที่แล้ว +1

      Enikku sankadam 😭😭😭😭

    • @itsmelalu9888
      @itsmelalu9888 2 ปีที่แล้ว

      poda

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      After all he's a doctor by profession and it's not a big thing for him

  • @ansilans2025
    @ansilans2025 ปีที่แล้ว +2

    ഈ വീഡിയോ കാരണം എന്റെ 130000 രൂപ കൈച്ചിലായി. വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +86

    Bro ഒരുപാട് നന്ദി ഉണ്ട് അവസാനം, ബിജിഎം ചെവിക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇടാൻ ശ്രെമിച്ചതിനു.. 👍👍👍

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +6

      😁❤️👍

    • @Nahabs
      @Nahabs 2 ปีที่แล้ว +2

      ശ്രമിക്കുക പ്ലീസ്

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว

      😂😂😂😂

    • @shihabazeez8687
      @shihabazeez8687 2 ปีที่แล้ว

      Aqa

  • @utharamuth4107
    @utharamuth4107 2 ปีที่แล้ว +57

    Dr.. Joseph സിനിമ യിലെ ജോജു ചെയ്ത കഥാപാത്രം പോലെ ഡോക്ടർ മുന്നിൽ നിന്ന് കാണിച്ചു തന്നത് ഓല എന്ന ബ്രാൻഡ് ന്റെ ഉൾക്കാഴ്ച ആണ്. അഭിനന്ദനങ്ങൾ ഡോക്ടർ ക്ക്. ഞാൻ ഓല ഫാൻ ആയിരുന്നു. ഇന്ന് മുതൽ അല്ല

    • @abdurehimanchullakkattil7176
      @abdurehimanchullakkattil7176 2 ปีที่แล้ว

      ഇടക്ക് reboot ചെയ്യാതിരുന്നതാണ് ഇതിന് കാരണം.

    • @sjsj1319
      @sjsj1319 2 ปีที่แล้ว

      നിങ്ങൾക്ക് ഒരു മടൽ ഓല സമ്മാനം 😂😂

  • @samadvadakkan7317
    @samadvadakkan7317 2 ปีที่แล้ว +41

    This is the real reply to ola and some other companies

  • @basilppl
    @basilppl 2 ปีที่แล้ว

    Thanks

  • @rajeshpnr4656
    @rajeshpnr4656 2 ปีที่แล้ว +38

    കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം..... അത്ര ബുദ്ദിമുട്ടിച്ചതുകൊണ്ടല്ലേ കത്തിച്ചതു..... ഇനി ആരും വാങ്ങരുത്.....

  • @assainarnizar4882
    @assainarnizar4882 2 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു നല്ല അടിപൊളി പ്രതികാരം.
    ഞാനൊരു ഓല വാങ്ങാൻ ഇരുന്നതാണ് പക്ഷേ ഇത് ഏതായാലും വേണ്ട. ഈ വീഡിയോ അപ്‌ലോഡ് ചെയ്ത എല്ലാവർക്കും നന്ദി.

  • @thomasmackiyil6361
    @thomasmackiyil6361 2 ปีที่แล้ว +14

    ഞാൻ 1വർഷമായി gemopai electric scooter ഉപയോഗിക്കുന്നു 6000കിലോമീറ്റർ ഓടി no problem സൂപ്പർ performance 70-80കി മി സുഗമായി കിട്ടുന്നു 60speedum..

    • @anandapadmanabhan9453
      @anandapadmanabhan9453 2 ปีที่แล้ว +2

      Advertisement????

    • @sivanc.k.4950
      @sivanc.k.4950 2 ปีที่แล้ว

      You are lucky Sir.

    • @mohamedummer2444
      @mohamedummer2444 2 ปีที่แล้ว +1

      Sale executive ano?

    • @dan23233
      @dan23233 2 ปีที่แล้ว +2

      I’m using ola bike, and nexon ev. Both no issues. And really good performance. Not sure what happening for others.

  • @Takengaming-s61
    @Takengaming-s61 2 ปีที่แล้ว +10

    പെട്രോൾ ന്റെ വില കണ്ടാണ് എല്ലാവരും ഇലക്ട്രിക്ക് ബൈക്കു എടുക്കുന്നത്. അതും ഇങ്ങനെ ആണെങ്കിൽ ഇനി സൈക്കിൾ തന്നെ രക്ഷ

  • @മനുഷ്യൻ-ജ8ത
    @മനുഷ്യൻ-ജ8ത 2 ปีที่แล้ว +6

    എൻ്റെ ഉമ്മയും ഓല കത്തിച്ചിട്ടുണ്ട്, പക്ഷേ ഇതുപോലെ വൈറൽ ആയില്ല ☹️

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +11

    ഈ റേഞ്ച് Problem വലിയതു തന്നെ , വിശ്വസിച്ചു 5 കിലോമീറ്റർ പോവാൻ പറ്റില്ല....

    • @888------
      @888------ 2 ปีที่แล้ว

      ഇയാള് ഡെയ്‌ലി200 km ഓടിക്കും😀😀😀മണ്ടൻ 60km കിട്ടിയാൽ ഭാഗ്യം😀😀

  • @jmmanzoor
    @jmmanzoor 2 ปีที่แล้ว +119

    ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. താങ്ക്യൂ ബ്രോ

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +20

    ഓല സ്കൂട്ടർ വാങ്ങാൻ ഫുൾ പൈസ കയ്യിൽ വെച്ച് കാത്തിരിക്കുന്ന ഞാൻ 😓
    തീരുമാനം മാറ്റി 👍
    ഈ ഒരു സംഭവം കാരണം ഓലക്ക് ചുരുങ്ങിയത് നഷ്ടപ്പെട്ടത് ആയിരം സ്കൂട്ടർ എങ്കിലും.... ഇത്രമേൽ പരസ്യം നൽികിയ ഓലക് അൽപ്പമെങ്കിലും കസ്റ്റമർ സർവീസ് നൽകണമായിരുന്നു... കഷ്ടം 🥴

  • @sreesree6395
    @sreesree6395 2 ปีที่แล้ว +124

    Tamil നാട്ടിലെ ചുട് അറിയാവുന്നവർക്ക് ഇതൊക്കെ എളുപ്പം മനസിലാക്കും👍

    • @Sam_ThaniMalayali
      @Sam_ThaniMalayali 2 ปีที่แล้ว +4

      What about ather?

    • @sabeerkdng6193
      @sabeerkdng6193 2 ปีที่แล้ว +2

      Gulfil chood ille

    • @sumakg522
      @sumakg522 2 ปีที่แล้ว +3

      അദെന്ന അളിയാ തമിഴ്നാട്ടിൽ മാത്രമേ വെയിലുള്ളോ 🤣🤣

    • @Sam_ThaniMalayali
      @Sam_ThaniMalayali 2 ปีที่แล้ว

      @@sumakg522 athe bro even vellapoosuva

    • @irenic-bg2jb
      @irenic-bg2jb 2 ปีที่แล้ว +2

      @@sumakg522 even keralathin thottaduthulla state aanengilum temperature nd humidity totally different aanu avide, avide oru divasam ninn nokk appol ningalk manassilakum

  • @shiv5341
    @shiv5341 2 ปีที่แล้ว +44

    പ്രശ്നം ബാറ്ററി പോയതാണ്... അതിന്റെ വാരന്റി തീരുന്നവരെ ഇവന്മാർ എന്തെങ്കിലും പറയും,അത് കഴിഞ്ഞു പുതിയത് വാങ്ങി വക്കാൻ പറയും..ഇതൊരു ലോക തോൽവിയാണ്..

    • @laljithac9615
      @laljithac9615 2 ปีที่แล้ว

      Road assitance krithimayi sevanam nalakothond annalo puli kathikum ennu paranjath.. Oru docterk oru battery mati vedican anno pad😅😅

    • @spider9672
      @spider9672 4 หลายเดือนก่อน

      2 മാസം kathirunaal ബാറ്ററി കിട്ടും വാണം വണ്ടിയാണ് servisar മാര് അതിലും വലിയ വാണം enttea ആക്സിൽ ബെറിങ് മാറാൻ കൊടുത്തു 1800 rubayum vaagi ബ്രേക്ക് ഡിസ്ക് benthakithanuu enittu പറഞ്ഞു അവർക്കു ഇനി ഒന്നും ചെയ്യാനില്ല ekm കൊണ്ട് poiko ennuu avidea അനേഷിച്ചപ്പോൾ 2 മാസം പണിയാനുള്ള വണ്ടികള് avidea സ്റ്റോക്ക് ആണ് enttea ഡിസ്ക് benthakiya മുവാറ്റുപുഴ shorumilea servisar vanamea..... നമസ്കാരം ee ശവം ചുമന്നു നമ്മള് nadakkanu ഷോക്ക് ബാറ്ററി pooi 3 മാസം കാത്തിരുന്നു കിട്ടി സലാം ഞാൻ ariyunnavara കൊണ്ട് vagipikilla

  • @JTJ7933
    @JTJ7933 2 ปีที่แล้ว +139

    കാശുള്ളവർ എന്തും കാണിക്കാം എന്നെപ്പോലെയുള്ളവർ ആയിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വന്നേനെ ഈ കുരിശിന്

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว +28

      സാധാരണക്കാർ അനുഭവിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ആ ഡോക്ടർ അങ്ങനെ ചെയ്തത്...... ആ വീഡിയോ ഇൽ പറയുന്നുണ്ട്...... അയാൾ ഡോക്ടർ ആയോണ്ട് 1 lakh സാമ്പാദിക്കാൻ എളുപ്പം ആണ് എന്ന്

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว

      th-cam.com/video/3IbVB3-BpL0/w-d-xo.html

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 2 ปีที่แล้ว +1

      @@aneeshkanil9283 thats good

    • @coolboygaming4079
      @coolboygaming4079 2 ปีที่แล้ว +1

      Same എന്റെ ഉപ്പ ചുമക്കുന്നു 😰

    • @sayooj6406
      @sayooj6406 2 ปีที่แล้ว

      @@coolboygaming4079 enthu patti olla vagichoo

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +214

    _ഓല എന്ന് പറഞ്ഞാൽ എടുത്ത് വക്കാൻ ഉള്ളതല്ല കത്തിച്ച് കളയാണുള്ളതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ ചെയ്തത്_ 🔥
    _നല്ല രീതിയിൽ ആളി കത്തിയ ഓലക്ക് ആശംസകൾ നേരുന്നു_ 😁

    • @chipzz8498
      @chipzz8498 2 ปีที่แล้ว +1

      @Uvlov2 use underscore before and after sentence ( _ )

    • @BrahmadasR
      @BrahmadasR 2 ปีที่แล้ว

      @Uvlov2 _ithande ingane_ *_വേണേൽ ദേ ഇങ്ങനെയും എഴുതാം_*

    • @haroon_ktm
      @haroon_ktm 2 ปีที่แล้ว

      😂😂

    • @hasi___
      @hasi___ 2 ปีที่แล้ว

      _(_)ayva ith kollalo(_)_

    • @ismail8973
      @ismail8973 2 ปีที่แล้ว +1

      @@BrahmadasR _ninte buddi veemanam thanne_

  • @SP-hh9pz
    @SP-hh9pz 2 ปีที่แล้ว +4

    ഇരിക്കട്ടെ ഡോക്ടർക്ക് ഒരു ഡബിൾ കുതിര പവൻ,, 👍👍👍😊🌹🌹💪💪💪

  • @Jafarijaz
    @Jafarijaz 2 ปีที่แล้ว +60

    Great doctor... Good lesson

  • @sajeevebasheer339
    @sajeevebasheer339 2 ปีที่แล้ว +3

    ഇനിയിത് ആരും വാങ്ങരുത്.... ഞാൻ ഈ സ്കൂട്ടർ വാങ്ങാൻ ആഗ്രഹിച്ചിരുന്നതാണ് 🙏🙏🙏

    • @roypariyaram4552
      @roypariyaram4552 2 ปีที่แล้ว

      ഞാനും... ഇനി.. ഇല്ല 🙏🙏

    • @ahamedanvar274
      @ahamedanvar274 2 ปีที่แล้ว +2

      ഞാൻ വാങ്ങി..... I am fully satisfied

    • @SuperKottakkal
      @SuperKottakkal 2 ปีที่แล้ว

      @rishad OLA S1 PRO

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 ปีที่แล้ว +74

    കത്തിച്ചതിൻ്റെ കുറച്ചു ചാരം ഒലയുടെ കമ്പനിയിലേക്കും അയച്ചുകൊടുക്കണം

  • @saseendranm3453
    @saseendranm3453 2 ปีที่แล้ว +17

    എന്റെയും അവസ്ഥ ഇതുതന്നെ സ്കൂട്ടർ നിന്നീട്ട് 7ദിവസമായി 5ദിവസം കഴിഞ്ഞ് കാസറ്റ്മെർകെയർ നിന്നും ഇന്ന് ആണ് മെക്കാനിക്കൽ സെക്ഷനിൽ അറിയുന്നതെന്നും നാളെ വണ്ടി പിക്ക് ചെയ്യുമെന്നും പറഞ്ഞു രണ്ടുദിവസമായി കാത്തിരിക്കുന്നു പുതുതായി വാങ്ങുന്നവർ ഇതെല്ലാം അറിഞ്ഞാൽ നന്ന്

    • @mohdbaiju282
      @mohdbaiju282 2 ปีที่แล้ว +3

      ഏതാ വണ്ടി ഓല ആണോ

  • @basilm1956
    @basilm1956 2 ปีที่แล้ว +29

    ഞാനും ഓല കത്തിച്ചിരുന്നു. അത്‌ വിറക് കത്തിക്കുന്നതിന് മുൻപായിരുന്നു, കാരണം ഓല പെട്ടന്ന് കത്തുമായിരുന്നു.

    • @nufunafi5464
      @nufunafi5464 2 ปีที่แล้ว

      🤦‍♂️

    • @ceepee044
      @ceepee044 2 ปีที่แล้ว +2

      ഇനി നീ ഒന്നും പണയണ്ട 😊

    • @johnny_9633
      @johnny_9633 2 ปีที่แล้ว

      ആ ഓല കത്തിക്കാൻ നീ ആദ്യം ഒരു പേപ്പർ അല്ലേ കത്തിച്ചത്.

    • @tempfrag380
      @tempfrag380 2 ปีที่แล้ว

      ഒറ്റ അടിക് നിനക്ക് എന്നെ കൊല്ലാൻ പറ്റുമോ?😌 ഇങ്ങനെ ഇതൊക്കെ കെട്ടിട്ട് ജീവിക്കാൻ വയ്യ 🤣

    • @akshaynrmd4750
      @akshaynrmd4750 2 ปีที่แล้ว

      അന്യം നിന്ന് പോയി എന്ന് വിചാരിച്ചതാ 😌 നിന്റെ ഈ ചളി കണ്ടപ്പോൾ മനസ്സിനൊരു ആശ്വാസം 😌😌

  • @jijuak6807
    @jijuak6807 2 ปีที่แล้ว +57

    പണ്ട് നാട്ടിൻപുറത്തു വെള്ളം ചൂടാക്കാണും മറ്റും തീ കത്തിക്കാൻ ഓല ഉപയോഗിക്കുമായിരുന്നു. നന്നായി കത്തും. നമ്മുടെ ഡോക്ടറും അത് തന്നെയാ ചെയ്തത്. പക്ഷേ പുള്ളി ചൂടായപ്പോൾ ആണ് ചെയ്തതെന്ന് മാത്രം 😄😄

    • @kabeerkabeer8335
      @kabeerkabeer8335 2 ปีที่แล้ว

      ഓലയുടെ എതിരാളികൾ പടച്ചുവിടുന്നവിഭത്ത്...

  • @rasalabhar2576
    @rasalabhar2576 2 ปีที่แล้ว

    നന്ദി ഒരു വലിയ ഇൻഫർമേഷൻ ആണ് നിങ്ങൾ തന്നത് ഞാൻ വൈഫിന് ഈ വണ്ടി വാങ്ങാൻ പോയത് ആണ് ഇനി വേണ്ട 🙏🏻🙏🏻🙏🏻

  • @madhusoodanan1698
    @madhusoodanan1698 2 ปีที่แล้ว +31

    നമുക്ക് ഒരു കാരണവശാലും ഫാക്ടറി സപ്പോർട്ട് ഇല്ലെങ്കിൽ ഇ മാരണം പിടിച്ച ഒലെ സ്കൂട്ടർ വാങ്ങരുത് bro.. ഒരു സ്ഥലത്തും സർവീസ് സെന്റർ ഇല്ല വിൽപ്പന ഇല്ല എന്തു മാങ്ങാത്തൊലി ആണ് ഈ സ്കൂട്ടർ

    • @kunhimohammedkoorimannil4726
      @kunhimohammedkoorimannil4726 2 ปีที่แล้ว +6

      Service centers ഇല്ല showroom ഇല്ല ആരെ വിശ്വസിച്ചിരിക്കുന്നു

  • @ashlinvs
    @ashlinvs ปีที่แล้ว

    തികച്ചും ഖേദകരം
    One |ine നിൽ വാഹനം വാങ്ങിയത് തെറ്റ്. ഞാൻ okinowa വാങ്ങി. 130 km | Per Charg - 10 മാസം കൊണ്ട് 15000 K M. ഓടി .....നല്ല സർവ്വീസ് സെന്ററും ഉണ്ട് . ഞാൻ happy യാണ്.

  • @vineeshc2150
    @vineeshc2150 2 ปีที่แล้ว +3

    നന്ദി ഡോക്ടർ ഈ വണ്ടി വാങ്ങണമെന്ന് വിചാരിച്ചതാണ്. ഇനി വാ ങൂല .

  • @myvalue8798
    @myvalue8798 2 ปีที่แล้ว +37

    ഇപ്പോഴത്തെ പെട്രോൾ വില മനുഷ്യനെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് ഇലക്ട്രിക് വാഹനം ആണെങ്കിൽ അതിന്റെ അവസ്ഥ അങ്ങനെ എല്ലാം കൊണ്ട് പാവപ്പെട്ടവർ വളരെയധികം ബുദ്ധിമുട്ടുന്നു 😞😞

    • @rashid4547
      @rashid4547 2 ปีที่แล้ว

      Cycle da 😊

    • @ramlavp6999
      @ramlavp6999 2 ปีที่แล้ว

      @@rashid4547 എത്രാ എന്ന് വച്ചാ സൈക്കിൾ ചവിട്ടുക?

    • @rashid4547
      @rashid4547 2 ปีที่แล้ว

      @@ramlavp6999 പറ്റാവുന്ന ദൂരം 🥲

    • @ramlavp6999
      @ramlavp6999 2 ปีที่แล้ว

      @@rashid4547 സൈക്കിൾ ഒരിക്കലും ഒരു പകരക്കാരൻ ആയി കാണാൻ ആവില്ലല്ലോ.... അവശ്യതിന് അനുസരിച്ചു കാര്യങ്ങൾ മാറ്റി കൊണ്ടേ നിക്കും

  • @shanojthomas3904
    @shanojthomas3904 2 ปีที่แล้ว +23

    ഓല എന്നുപറഞ്ഞൽ കത്തിക്കുക എന്നാണ്

  • @vinodkumarcv669
    @vinodkumarcv669 2 ปีที่แล้ว +4

    ഡോക്ടർ ഇത് ഒരിക്കലും ചെയ്യരുതായിരുന്നു കാരണം ഓല കത്തിക്കാൻ വില കൂടിയ 2ലിറ്റർ പെട്രോൾ കളഞ്ഞില്ലേ

  • @poojasvoyage6466
    @poojasvoyage6466 2 ปีที่แล้ว +5

    ഞാനിപ്പോ ഈ വണ്ടി എടുത്തിട്ട് ഏകദേശം 1500 കിലോമീറ്റർ കൂടുതൽ ഓടിച്ചുകഴിഞ്ഞു ഒരു ദിവസം ഞാൻ നിയർലി 90 കിലോമീറ്റർ ഓടിക്കുന്നുണ്ട് എനിക്ക് 120ൽ കൂടുതൽ റേഞ്ച് കിട്ടുന്നുണ്ട് പെട്രോൾ വണ്ടിനെക്കാളും വളരെ നല്ല പവറും ഉണ്ട് . ഒരാളുടെ അനുഭവം വെച്ച് ഇത് മൊത്തം മോശമാണ് എന്ന് പറയുന്നതിനോട് എനിക്ക് യോജിച്ചിട്ടില്ല സർവീസ് സെന്റർ ഇല്ലാത്തതിന്റെ പ്രോബ്ലം നന്നായിട്ടുണ്ട് എന്നാലും സർവീസും മറ്റ് കാര്യങ്ങളും അസിസ്റ്റൻസ് ഇതുവരെ ഒരു കാര്യത്തിലും കിട്ടാതിരുന്നിട്ടില്ല കുറച്ച് സ്ലോ ആണെങ്കിൽ പോലും കാര്യങ്ങൾ നടക്കുന്നുണ്ട് വണ്ടി വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ഇതുവരെ ഇനി എന്താകും എന്ന് അറിയില്ല ഇതുവരെയുള്ള കാര്യം

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว

      കത്തി പോവാതെ നോക്കിക്കോ

  • @Ash-zw6ch
    @Ash-zw6ch 2 ปีที่แล้ว +2

    Rs 130000 നഷ്ടപ്പെട്ടതിൻ്റെ വിഷമം മനസ്സിലാകും. എന്നാലും പുതിയ bike ഇങ്ങനെ നിന്ന് കത്തുന്നത് കാണുമ്പോൾ ഒരു വിഷമം.

  • @hassanmanzoor4844
    @hassanmanzoor4844 2 ปีที่แล้ว +14

    മതിയായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താതെ ഓല പോലുള്ള സ്റ്റാർട്ട്അപ്പ് കമ്പനികൾ ഇറക്കുന്ന സ്കൂട്ടറുകൾ വാങ്ങുന്നതിനു മുമ്പ് നന്നായി ചിന്തിക്കേണ്ടതാണ്.
    ഒന്നുകിൽ കുറച്ചുകാലം കൂടി വെയിറ്റ് ചെയ്യുക അല്ലെങ്കിൽ ഹീറോ പോലുള്ള എസ്റ്റാബ്ലിഷ്ഡ് കമ്പനിയിൽ നിന്നും വാങ്ങുക.
    കുറച്ചു കൂടി വെയിറ്റ് ചെയ്യാൻ കഴിയുമെങ്കിൽ ഹോണ്ട ടിവിഎസ് യമഹ പോലുള്ള കമ്പനികൾ കൂടുതൽ സ്കൂട്ടറുകൾ ഇലക്ട്രിക് സ്കൂട്ടർ ഇറക്കുന്ന താണ്.
    അതു വരെ വെയിറ്റ് ചെയ്യുന്നതായിരിക്കും നല്ലത്.

    • @thetechraiser465
      @thetechraiser465 2 ปีที่แล้ว +1

      Correct... True words

    • @aswinpv2617
      @aswinpv2617 2 ปีที่แล้ว

      Yes electric scooters ipazhum developing stagil aanu ipo ulla scooters okke pareekshana vasthukal aanu 1-2 year kainj mathram electric scooter nokkinne ayrkm better

    • @shafeek9914
      @shafeek9914 2 ปีที่แล้ว +1

      ഹീറോ ഇലട്രിക്കും ഹീറോ മോട്ടോർ cop തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു

  • @shahulthekkunkattil6985
    @shahulthekkunkattil6985 2 ปีที่แล้ว

    😱ഞാൻ എടുക്കാൻ തീരുമാനിച്ചിരുന്നു അറിഞ്ഞതിൽ വളരെയധികം സന്തോഷവും

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +19

    ലുക്ക് കണ്ടു ആരും പോയി Yamaha FZX വാങ്ങരുത്. പണി വരും അവറാച്ചാ

  • @niyatiujalam11
    @niyatiujalam11 2 ปีที่แล้ว

    ഡോക്ടർ ആൾ പുലിയാണ് കേട്ടോ.. ഇനി ഓല വാങ്ങില്ല.. ഇൻഫർമേഷൻ നൽകിയതിന് നന്ദി..

  • @aviationlover3063
    @aviationlover3063 2 ปีที่แล้ว +6

    ഞാനും ഇടയ്ക്കു ഓല കത്തിക്കാറുണ്ട് .... അതൊന്നും വാർത്തയാകുന്നില്ല എന്ന് മാത്രം .

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 ปีที่แล้ว +20

    അപ്പോ എല്ലാവർക്കും,, എല്ലാം പകൽപോലെ വ്യക്തമായല്ലോ..... ഇനി ഓല,,,വേണോ,,,,ather വേണോ,,,, അതല്ല പൊകേം,,, ലൈസൻസും രജിസ്ട്രേഷനും ഒന്നും വേണ്ടാത്ത കൊച്ചു വണ്ടി മതിയോ.... തീരുമാനം വിലപ്പെട്ടതണ്

  • @meowmeow8640
    @meowmeow8640 2 ปีที่แล้ว +88

    Great job doctor...
    You may have suffered a great loss... But you saved many peoples life hats of you sir👍👍👍

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 2 ปีที่แล้ว +20

    ഓല മടൽ കത്തിക്കുന്നപോലെ അല്ലെ കത്തിച്ചേ 😄😄ഇപ്പോഴാണ് ശരിക്കും ഓല എന്ന് പേരിട്ടത് മനസിലായത്

  • @khureshiabraam6547
    @khureshiabraam6547 2 ปีที่แล้ว +4

    Dr. ആയത് കൊണ്ട് ready cashne വാങ്ങി കാണും, ഒരു സാധാരണക്കാരൻ loan എടുത്ത് scooter വാങ്ങിയാൽ ഉള്ള അവസ്ഥ എന്താകും അല്ലേ. പക്ഷേ Dr vandi കത്തിച്ചു kalayaruthaayirunnu എന്നാണ് എൻ്റെ അഭിപ്രായം😀👍

    • @Mrfox-yc2zy
      @Mrfox-yc2zy 2 ปีที่แล้ว +2

      Doc അത് കത്തിച്ചു കളഞ്ഞത് കൊണ്ട് ഇത് മേടിക്കാൻ ഇരുന്ന കുറച്ചു ആൾക്കാർ തീരുമാനം മാറ്റി... അല്ലേൽ അവരും എടുത്തിട്ട് പെട്ടു erunneana... Cash ഇല്ലാതെ EMI aayittu edukkana arelum aarunnnel... Thalel ayaana...
      അതുമല്ല company ശ്രദ്ധിക്കണം എങ്കിൽ ഇതൊക്കെ വഴിയുള്ളൂ... അതുകൊണ്ട് അവരു നല്ലത് ഇറക്കിയാൽ അത് നല്ലതല്ലേ... Prblm പരിഹരിച്ചു...

    • @dasjr8211
      @dasjr8211 2 ปีที่แล้ว

      സാദാരണകാരനെ കാര്യം മനസിലാക്കാൻ ആണ് ഡോക്ടർ ഈ പണി ചെയ്തതു . ലോൺ എടുത്തു എന്ത് വാങ്ങുമ്പോഴും നൂറു വട്ടം ആലോചിച്ചു ചെയുക

    • @arunk5307
      @arunk5307 ปีที่แล้ว

      ലോൺ എടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണോ ?

  • @nadar7969
    @nadar7969 2 ปีที่แล้ว +23

    Sir, can you explain what is the harrasment from the local RTO office in denying registration at that office.

  • @sivanc.k.4950
    @sivanc.k.4950 2 ปีที่แล้ว +47

    It is a lesson to any company/firm who are hesitating to response to the situations in time. Thanks a lot Doctor.

  • @rashid4547
    @rashid4547 2 ปีที่แล้ว +3

    honda, bajaj, tvs പോലെ ഉള്ള കമ്പനികൾ ഇലക്ട്രിക്ക് സ്കൂട്ടർ ഇറക്കിയാൽ നന്നാവും... അല്ലെങ്കി ഇത് പോലെ ഓലയും പാമ്പും ഒക്കെ ഉണ്ടാവും 🥲

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 ปีที่แล้ว +4

    ഓല ഉപയോഗിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടുണ്ട്
    അവൻ്റെ വണ്ടിക്ക് ഓവർ ഹീറ്റ് problem und

    • @sakeenaseki9885
      @sakeenaseki9885 2 ปีที่แล้ว

      I doubt about dr he may any inter conection with olas competetor?

    • @muhammedsihabthangal2823
      @muhammedsihabthangal2823 2 ปีที่แล้ว

      @@sakeenaseki9885
      Cooling fan ഇല്ല എന്ന് കേട്ടു

  • @jafferhajiyar5661
    @jafferhajiyar5661 2 ปีที่แล้ว

    'ഓല' എന്ന് കണ്ടിട്ട് വന്നതാണ്...😉പക്ഷെ കണ്ടപ്പോൾ ഉപകാരം ആയി...ഡോക്ടർ ബിഗ് സല്യൂട്ട്...

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +30

    Ola കമ്പനി എത്രയും വേഗം ചക്രശ്വാസം വലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🏼

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +1

    ഇതിന്റെ ഇന്ഡിക്കേറ്റർ സൗണ്ട് തന്നെ ആംബുലൻസ് വരുന്നത് പോലെയാണ്
    ഇതിന് ഓല എന്നല്ല വിറക് എന്ന് പേര് വെയ്ക്കാമായിരുന്നു

  • @santhoshkr5035
    @santhoshkr5035 2 ปีที่แล้ว +9

    ഓല കത്തിക്കാൻ ഉള്ളതാണ് പണ്ട് വീട് മേയാൻ ഉപയോഗിക്കുമായിരുന്നു

  • @njan1242
    @njan1242 2 ปีที่แล้ว +2

    Batteryude kuzhapam thanneyanu battery replace cheythal mathiyayirunu

  • @jayasankartk5901
    @jayasankartk5901 2 ปีที่แล้ว +52

    ഇതാണ് ശരിക്കും ശവസംസ്ക്കാരം 😂

  • @rasputingrigori6032
    @rasputingrigori6032 2 ปีที่แล้ว +13

    Electri scooters in abroad cost approximately 35000 to 40000 INR. why it is costly in India

    • @chinthuthomas1840
      @chinthuthomas1840 2 ปีที่แล้ว +4

      Indirect tax.

    • @kssajeev3985
      @kssajeev3985 2 ปีที่แล้ว +2

      Battery type

    • @manicpsycho1722
      @manicpsycho1722 2 ปีที่แล้ว +5

      @@kssajeev3985 no man it is only due to india's excessive tax

    • @mhdfasalat
      @mhdfasalat 2 ปีที่แล้ว +1

      ഇന്ത്യയിൽ ബാക്കി ഉള്ളതിന് വില കമ്മിയാണോ?!!☺️

    • @sajithsj9249
      @sajithsj9249 2 ปีที่แล้ว +6

      മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാത്തിനും വില ഇന്ത്യയിൽ കൂടുതലാ 😂

  • @paulpj9678
    @paulpj9678 2 ปีที่แล้ว +4

    ഞാനീ വണ്ടി വാങ്ങാൻ തീരുമാനിച്ചിരിക്കയായിരുന്നു .ഇനി ഇലക്ട്രിക്ക് വണ്ടി തന്നെ വാങ്ങേണ്ടെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .

  • @akhilraj3777
    @akhilraj3777 2 ปีที่แล้ว +9

    ഇത്രയും ഡീറ്റൈൽ ആയി കാര്യങ്ങൾ പറഞ്ഞതു നന്നായി, ഇനി ഈ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് കൂടി പറയു
    വണ്ടി വഴിയിലായാൽ അപ്പൊ കത്തിക്കണോ

    • @unicornpolymers2193
      @unicornpolymers2193 2 ปีที่แล้ว

      Yeah people sometimes loose cool and that's ok, anyway he was not destroying a public property right?

    • @riyasriya3729
      @riyasriya3729 2 ปีที่แล้ว

      ഇവൻ പെട്രോൾ... തീപ്പെട്ടി.. എല്ലാം.. കൈയ്യിൽ കരുതിയിട്ടുണ്ടല്ലോ.... മനപൂരവം... ഒരു പണിയല്ലേ.... ഇലട്രിക് സ്കൂട്ട് റുകൾ ക്ലിക്.. ആയാൽ.. കുത്തുക കമ്പിനികളെ.. ബാധിക്കും.... പോരാത്തതിന്.. ഇവൻ അഡ്വ ക്കറ്റ്.. അല്ലെ.. നല്ല കാശ് vaangiyittundaavum

    • @aswinpv2617
      @aswinpv2617 2 ปีที่แล้ว

      @@riyasriya3729 video motham kandillann manasilayi ee videoyil krithyamayi parayunnind doctorude assistantine vilichu vellam vangi varan ennitum wait cheythu pinne petrol vangan paranju assistantinod ennu
      Video kanathe ingane irunn comment idalanne swantham paisa modakki vangiya sanam ith pole kore thavana vazhil ayi serviece assistancr kittathe veyilum kond kuthi irikkumbo ninakuk veliv vannolum

    • @johnny_9633
      @johnny_9633 2 ปีที่แล้ว

      @@riyasriya3729 വീഡിയോ മുഴുവൻ കണ്ടെന്ന് comment കണ്ടപ്പോ ബോധ്യമായി..

  • @padmakumars8380
    @padmakumars8380 2 ปีที่แล้ว +3

    ഓല എന്ന കമ്പനി ഇന്ത്യയിൽ നിന്നും പൂട്ടിക്കെട്ടും Oala സ്കൂട്ടർ ഓർമ്മയാകും

  • @psankarkk
    @psankarkk 2 ปีที่แล้ว +3

    ഇതു വരെ വാഹന നിർമ്മാണ രംഗത്ത് നാം കേട്ടിട്ടില്ലാത്ത ആ രംഗത്ത് യാതൊരു വിധ പരിചയം പോലുമില്ലാത്ത ഒട്ടനവധി കമ്പനികൾ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നുണ്ട്.
    ഇതൊന്നും വാങ്ങാതിരിക്കുക.
    Honda, Suzuki, Yamaha പോലുള്ള ബ്രാൻഡഡ് കമ്പനികളുടെ ഇലക്ടിക് വാഹനങ്ങൾ ഇറങ്ങുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 ปีที่แล้ว

      ഇരുചക്രവാഹനനിർമാണരംഗത്തെ പരിചയസമ്പന്നതയും വിശ്വാസ്യതയും സൂക്ഷ്മതയുമായിരിക്കണം ഉപയോഗക്താക്കൾ ആദ്യം പരിഗണിക്കേണ്ടത്. അത്തരം നിരവധികമ്പനികൾ ഇന്ന് രാജ്യത്തുണ്ട്.സ്വന്തമായഗവേഷണവിഭാഗവും അവർക്കുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവും മികച്ച പ്രവർത്തനക്ഷമതയോടെ സമീപഭാവിയിൽ തന്നെ അവർ നിർമിച്ചു പുറത്തിറക്കും. ഇലക്ട്രിക് സ്കൂട്ടറുകൾവാങ്ങാൻഉദ്ദേശിക്കുന്നവർഅതുവരെകാത്തിരിക്കുന്നതായിരിക്കും നല്ലത്.

  • @babuv8281
    @babuv8281 2 ปีที่แล้ว

    സൂപ്പർ ഡോക്ടർ ഞാനൊരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം എന്ന് വിചാരിച്ച് ആശിച്ച് കുറച്ചു കട വാങ്ങി ഇനിയിപ്പോ അത് ആവശ്യമില്ലല്ലോ ഓല ഓലയായി പോയി

  • @mubi9847
    @mubi9847 2 ปีที่แล้ว +41

    ക്ഷമയുടെ നെല്ലിപ്പലക കണ്ട് പാവം . കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കും പോലെ ആയി പോയി 😤😤😤 ഓല അടുപ്പിൽ വെച്ച് കത്തിക്കാൻ കൊള്ളാം

    • @Cheguverah
      @Cheguverah 2 ปีที่แล้ว

      ആർക്കെങ്കിലും, വെറുതെ കൊടുത്തു പ്രതിഷേധിക്കാമല്ലോ.. നന്നാക്കാൻ പറ്റാത്ത സാധനമൊന്നുമല്ല.. ഇപ്പോഴും ഇവിടെ ആളുകൾ ഓടിക്കുന്നുണ്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +3

      @@Cheguverah അത് താങ്കൾ എഴുതാൻ വരുന്നത് ദിവസക്കൂലി ആണോ
      ആൾക്കാർ അവരുടെ വിഷമം കൊണ്ട് ചെയ്യുമ്പോൾ എന്താണ് കമ്പനി സപ്പോർട്ട് ചെയ്യുന്നത്..
      ഇപ്പോഴത്തെ കാലത്ത് ഏതു വണ്ടി വാങ്ങിയാലും കമ്പനിയുടെ കക്ഷത്തിൽ തല വെച്ച് പോലെയാണ്..
      അതുകൊണ്ട് വാങ്ങിച്ച് അവന്റെ ഇഷ്ടമാണ് അതുകൊണ്ട് എന്ത് ചെയ്യണമെന്ന് .
      നന്നാക്കി കൊടുക്കാൻ പറ്റാത്ത ആളുകളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ
      ഇങ്ങനെ പറയാൻ അഭിപ്രായമില്ല..

    • @Cheguverah
      @Cheguverah 2 ปีที่แล้ว

      @@VijeeshP-lu1nu ഒന്നുപോടെയ് .. ഒരു വണ്ടി സ്വപ്നം കണ്ടു നടക്കുന്ന ഒരുപാട് പാവപ്പെട്ടവർ ഇവിടെയുണ്ട്..! അവരുടെ മുഖത്തുകൂടി തൂറി വയ്ക്കുന്ന പണിയായിപ്പോയി..!!പുതിയതായി ഇറങ്ങിയ വണ്ടി ആണ്. സർവീസ് സെന്റർ ആക്റ്റീവ് ആവാൻ താമസമെടുത്തേക്കാം.. കേട്ടപാടെ എന്തിന് വണ്ടി ചാടി എടുക്കുന്നു? വിഷമം വരുമ്പോൾ പുരക്ക് തീ വക്കുമോ..? വിഷമം ഇല്ലാത്തതിന്റെ കുഴപ്പമാണ്. കഴപ്പ് എന്ന് പറയും

    • @purushothaman5269
      @purushothaman5269 2 ปีที่แล้ว

      @@Cheguverah ഈ മറുപടി കലക്കി സുഹൃത്തെ ! എന്റെ അയൽവാസികളും . നാട്ടുകാരും Ola ഉപയോഗിക്കുന്നുണ്ട് ! പിന്നെ Ola ഇറങ്ങിയപ്പോൾ കുരു പൊട്ടിയ ചില വണ്ടിക്കമ്പനിക്കാരുണ്ട് ! അവർക്ക് വേണ്ടിയാണ് ഈ ഹാലിളക്കം ! Ola വളരട്ടെ ! കംപ്ലയിന്റുകൾ പരിഹരിച്ച് !

    • @dasjr8211
      @dasjr8211 2 ปีที่แล้ว +1

      @@Cheguverah സർവീസ് സെന്റര് തുടങ്ങിയിട്ട് വേണം വണ്ടി ഇറക്കാൻ

  • @mohammedriyasvp5295
    @mohammedriyasvp5295 2 ปีที่แล้ว +2

    Njanum ente ola scooter order cancel cheythu thank u DR 👨‍⚕️

  • @pskabeer9495
    @pskabeer9495 2 ปีที่แล้ว +61

    മൊത്തത്തിൽ ഡോക്ടറിന് ഈ വാഹനം തന്നെ ശകുനപിഴയാണ്

    • @kalaamulArab
      @kalaamulArab 2 ปีที่แล้ว +2

      Alla. Widhiya

    • @meowmeow8640
      @meowmeow8640 2 ปีที่แล้ว

      Doctork alla ola companyk

  • @anuchandram2267
    @anuchandram2267 2 ปีที่แล้ว

    ഞാൻ komaki സ്കൂട്ടർ യൂസർ ആണ് 70km സ്പീഡ്, 120km റേഞ്ച് ഒരു വർഷം കഴിഞ്ഞു cool ആയി ഓടുന്നു

  • @sumithnjarekkat1470
    @sumithnjarekkat1470 2 ปีที่แล้ว +3

    ola use low quality battery?

  • @bencymonkoshy3847
    @bencymonkoshy3847 2 ปีที่แล้ว

    🆒ഞാൻ ഓലയുടെ വണ്ടി നോക്കി കൊണ്ടിരിക്കുകയായിരുന്നു ഈ ഡോക്ടറിന്റെ ഒറ്റ നെഗറ്റീവ് കമൻറ് കാരണം ഞാൻ അത് ഉപേക്ഷിച്ചു വേറെ വണ്ടി ചൂസ് ചെയ്യുകയാണ്

  • @valsarajanraman4370
    @valsarajanraman4370 2 ปีที่แล้ว +58

    Doctor should be compensated suitebly . Even if he did it rage or frustration he should be appreciated for cautioning and saving lots of potential customers from such disasters

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 2 ปีที่แล้ว

    എടുക്കാം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പോ, രക്ഷപ്പെട്ടു, താങ്ക്സ് ഡോക്ടർ,

  • @abdullakunhim2252
    @abdullakunhim2252 2 ปีที่แล้ว +4

    സംസാരം കേട്ടിട്ട് പെട്രോൾ വണ്ടിക്ക് ചെലവുകുറഞ്ഞ മാതിരി ഉണ്ട് അതുകൊണ്ടായിരിക്കാം ഇത്ര കഷ്ടപ്പെട്ട് എണ്ണിയെണ്ണി പറയുന്നത്

    • @johnny_9633
      @johnny_9633 2 ปีที่แล้ว

      ഇലക്ട്രിക്ക് വണ്ടിയുടെ ദോഷങ്ങൾ ഒന്നു പറയാമോ?.

  • @sahidaanoop3591
    @sahidaanoop3591 2 ปีที่แล้ว

    Thank you 🙏🙏🙏🙏🙏

  • @skduniverse532
    @skduniverse532 2 ปีที่แล้ว +32

    Quality ... reliability .. check cheythu ..urappu varuthathe electric vehicles public nu sale cheyaruthu... consumer court it suit file cheyanam..

  • @pookoye
    @pookoye 2 ปีที่แล้ว +1

    റോമായി ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങരുത്, വാങ്ങുമ്പോൾ 80 മൈലേജ് പറയുംപക്ഷെ 55 വരയെ ഉള്ളു 7 മാസമായപ്പോൾ 40 മൈലേജ് ഉള്ളു bad service ...

  • @wellwisher5069
    @wellwisher5069 2 ปีที่แล้ว +8

    പുതിയ ജനറേഷൻ സ്കൂട്ടറുകൾ ഓടി കൊണ്ടിരിക്കുമ്പോൾ തനിയെ ചർജാവുന്ന technology വരുമെന്ന് കേൾക്കുന്നുണ്ട്, അതിനായി കാത്തിരിക്കാം

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +1

      ഒരിക്കലും അങ്ങനെ ഒരു വണ്ടി വരില്ല

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 2 ปีที่แล้ว

      @@mammadolimlechan പെട്രോൾ വണ്ടികളിൽ റണ്ണിങ്ങിൽ ആണ് ബാറ്ററി charge ആകുന്നത് .. അത് അറിയില്ലേ ... അത് പോലെ ഇളക്ട്രിക് വണ്ടികളിലും വരും but നല്ല costly ആയിരിക്കും

  • @myfitness4393
    @myfitness4393 6 หลายเดือนก่อน +1

    പുള്ളിക്ക് കത്തിക്കാം. ഒന്നര ലക്ഷം പുള്ളിക്ക് 1000 രൂപ പോലെ ആണ് അതുപോലെ അല്ല സാധനക്കാര് പൈസക്ക് വില ഉണ്ട്. ..

  • @saheershapa
    @saheershapa 2 ปีที่แล้ว +9

    Well done doctor. You had given very good reply to Ola company.

  • @ഭാരതം-വ4ഷ
    @ഭാരതം-വ4ഷ 2 ปีที่แล้ว

    ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് ആധികാരികമായ അറിവും പരിചയവും ഇല്ലാത്തതിനാൽ ഞാൻ ഹോണ്ട ഡിയോ എടുക്കുകയായിരുന്നു ഒരാഴ്ച ആകുന്നു🥰❤️ ഞാൻ ഹാപ്പി

  • @sudheersulthan4877
    @sudheersulthan4877 2 ปีที่แล้ว +5

    എന്തെങ്കിലും പുതിയത് വന്ന ഉടനെ പഴയത് എല്ലാം മറന്ന് അങ്ങോട്ട് പോകും അതാണ് മനുഷ്യന്റെ അവസ്ഥ

    • @serintshajan4825
      @serintshajan4825 2 ปีที่แล้ว +5

      ചേട്ടൻ ഇപ്പൊ അമ്പും വില്ലും ഒക്കെ ആയിട്ടാണോ നടപ്പ് 😂😂

    • @SABKACREATIVES
      @SABKACREATIVES ปีที่แล้ว

      @@serintshajan4825 😁😅

  • @Ahmed-oz7vg
    @Ahmed-oz7vg 2 ปีที่แล้ว +2

    പുർത്തി അണ്ണൻ ചെയ്തതാണ്‌ ശെരി എന്നുള്ളവർ ലൈക്‌...

    • @tomlintomichan7352
      @tomlintomichan7352 2 ปีที่แล้ว

      പുർത്തി എന്നല്ല.... പ്രിത്വി. His name is പ്രിത്വിരാജ്

  • @VysakhPrabhakar
    @VysakhPrabhakar 2 ปีที่แล้ว +7

    Complaint vanna vandi pick up cheyyan ethenkilum oru pickup truck or autorickshaw driver'ine aanu OLA assign cheyyunnath. Ola ude officials mikkavarum undavarilla. Athukondanu customer swantham risk'il vandi elpikkanam ennu parayunnath.

    • @wanderersview1110
      @wanderersview1110 2 ปีที่แล้ว +1

      3-4 times ee prshnam verumpo ,it wqs ola s responsibility to resolve the issue .China il ninnu white labelling cheiyth vandi erukumbo orkanam .

  • @manojp6641
    @manojp6641 2 ปีที่แล้ว

    Ipol sadarana vandi..engine failure aayaal ethu cheyumm..
    Aaa area yil net work kittiyilengil enthu cheyumaayirunuu...

  • @smilewithpets
    @smilewithpets 2 ปีที่แล้ว +57

    ഓല ആയതുകൊണ്ട് പെട്ടന്ന് കത്തി കാണും😉

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 2 ปีที่แล้ว +2

    Thanks for help in taking the decission not to buy!

  • @samhq6666
    @samhq6666 2 ปีที่แล้ว +6

    അതൊന്നുമല്ല സഹോദരാ കാരണം ഈ ഡോക്ടർ പ്രത്യേകിച്ചും പേരിൽ തന്നെ അറിയാം നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയാണ്
    എംബിബിഎസ് പാസായ വ്യക്തിയാണ് അപ്പോൾ അദ്ദേഹത്തിന് വിവരവും അറിവും ഉണ്ട് പൊട്ടിത്തെറിച്ചും തീപിടിച്ചു
    മരണപ്പെടാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് അതിനു മുമ്പേ തന്നെ ആ കൊലയാളിയെ
    കത്തിച്ചു

  • @ajutom9275
    @ajutom9275 2 ปีที่แล้ว +1

    Thanks for the video

  • @purushothaman5269
    @purushothaman5269 2 ปีที่แล้ว +15

    ഓല ആകെ ഇറക്കിയതിൽ ഒരെണ്ണമാണ് കത്തിയത് ! ഒക്കിനാവയുടെ 3 എണ്ണം കത്തി ! എന്ന് വെച്ച് അത് ആരും തീ കൊളുത്തി കണ്ടില്ല ! പല വണ്ടി കമ്പനിക്കാർക്കും Ola ഇറങ്ങിയത് മുതൽ ബേജാറായിരുന്നു !

    • @didc8127
      @didc8127 2 ปีที่แล้ว +4

      Okinawa ith pole thallarilla
      So
      Suctomers athrak expectation kodukkarilla

    • @aswinpv2617
      @aswinpv2617 2 ปีที่แล้ว

      Ayalk ayaludethaya predishedam undakum ayal kathichond ath news ayi eni ola korach sredhikum
      Ayal vangikatha scooter ayalk kathikan kailalo

  • @madhumanu2748
    @madhumanu2748 2 ปีที่แล้ว

    അനിയന്റെ വീട്ടിൽ റേഞ്ച് വറ്റി വരണ്ടു ola ഇരുപ്പുണ്ട്.. സെക്കന്റ്‌ ഹാൻഡ് വേണ്ടവർ പറയുക.. Battery ഇഷ്യൂ ആണ് 3weeks ആയിട്ടുള്ളു വണ്ടി എടുത്തിട്ട്...

    • @eshezu8297
      @eshezu8297 2 ปีที่แล้ว +1

      എടുക്കാനിരുന്നതാ, എന്റെ പൊന്നോ ഇനി വേണ്ട

  • @rishikpm
    @rishikpm 2 ปีที่แล้ว +7

    ഇത്രെം 🅡🅔🅥🅤🅔🅦 കേട്ട എനിക്ക് ola കത്തിച്ചപ്പോളാ സമാധാനമായത് 😂

  • @vaighavaigha5948
    @vaighavaigha5948 2 ปีที่แล้ว

    ഡോക്ടർ ആയതു കൊണ്ട് ഈ സംഭവം എല്ലാവരും അറിഞ്ഞു ഒരു സാധാരണ കാരൻ ആണേൽ 1.30 പോയി ഷെഡിൽ ഇരുന്നേനെ വണ്ടി

  • @jyothisthomas2705
    @jyothisthomas2705 2 ปีที่แล้ว +3

    പുതുതായി ഇറങ്ങിയ ഒരു കമ്പനി ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുക സാധാരണം ഇതിൻ്റെ പേരിൽ വണ്ടി കത്തിച്ചത് ഈഗോ കാരണമാണ്...ഇങ്ങനെ ഉള്ളവർ വണ്ടി വാങ്ങുന്നത് കുറച്ചു കാലം നോക്കിയിട്ട് മതി

  • @navaspalakkal8919
    @navaspalakkal8919 2 ปีที่แล้ว

    ഇത് ഓടിക്കുമ്പോൾ ഇതിൻ്റെ പിന്നിൽ മറ്റൊരു petrol വണ്ടിയുമായി ഒരു സഹായി ഉണ്ടെങ്കിൽ
    ഇത് ഓടിക്കുകയും ചെയ്യാം വിഴിയിൽ നിന്ന് പോയാൽ കെട്ടിവലിക്കുകയും ചെയ്യാം

  • @events4089
    @events4089 2 ปีที่แล้ว +11

    ഓലയും മട്ടലും കത്തിക്കാനുള്ളത് തന്നേയാണ്