Philippines immigration and visa procedures |How to travel to Philippines travel Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 758

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp6971 5 ปีที่แล้ว +92

    ഞാനെങ്ങടും പോണില്ല പോകാനൊട്ട്കാശും ഇല്ല ...., ഇക്കാന്റെ ഓരോ വീഡിയോ കാണുമ്പോളും ആരാജ്യങ്ങളില് ഞാനും പോയത് പോലെ ....,

  • @KumarKumar-pw7fn
    @KumarKumar-pw7fn 5 ปีที่แล้ว +36

    മരുഭൂമിയിലെ പുൽ തകിടികളാണ് ഫിലിപ്പിനി തരുണികൾ

  • @mohammadriyas8956
    @mohammadriyas8956 5 ปีที่แล้ว +3

    ഇക്കാ നിങ്ങളുടെ അവതരണ രീതി കാണുമ്പോൾ തന്നെ ഫിലിപ്പൈൻസ് സന്ദർശിച്ച ഫീൽ ഒരു നിമിഷം തോന്നി പോകുന്നു....Thanks

  • @rrvlog7144
    @rrvlog7144 4 ปีที่แล้ว +14

    വലിയ ഒരു ആഗ്രഹം ആയിരുന്നു ഫിലിപൈൻസിൽ പോകണം എന്ന് ഉള്ളത്. ഇത് കൂടെ കേട്ടപ്പോൾ ഉള്ള സന്തോഷവും ആ ആഗ്രഹവും പോയി 😪😪😪😪😪

  • @haris7661
    @haris7661 5 ปีที่แล้ว +49

    മലേഷ്യ വിസിറ്റ് വരുന്നവരും ഇപ്പറഞ്ഞപോലെയൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
    ഇദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്.

  • @KalaKala-on4ff
    @KalaKala-on4ff 5 ปีที่แล้ว +1

    വളെരെ നല്ല ഉപദേശം, നമ്മുടെ രാജ്യത്തിനു വെളിയിൽ പോകുന്ന എല്ലാവർക്കും ഹാരിസിക്കയുടെ വാക്കുകൾ ഉപകാരമാകും തീർച്ച, വളെരെ നന്ദി ഇക്ക

  • @hashimthayal1136
    @hashimthayal1136 5 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞു തന്നത് , പോകുന്നവർക്ക് ഒരു കരുതലും കൂടി ആണ്.കഴിഞ്ഞ പ്രാവശ്യം ഞാൻ ഹോംഗ് കോങ്ങ് ൽ പോയപ്പോൾ എമിഗ്രേഷനിൽ ഇത്തരം സംഭവങ്ങൾ പ്രതീക്ഷിച്ചു, പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല .പാസ്പോര്ട്ട് വാങ്ങി സ്കാൻ ചെയ്തു തിരിച്ചു തന്നു .എന്നാലും നമ്മൾ ഒന്ന് തയ്യാറായിരിക്കുക .

  • @shahulpangode8442
    @shahulpangode8442 5 ปีที่แล้ว +16

    ഞാൻ വിചാരിച്ചു സൗദിയിൽ മാത്രമേ ഇങ്ങനെ യൊക്കെ യുള്ളൂ എന്ന് അപ്പോൾ എല്ലാരാജ്യങ്ങളിലും ഇതൊക്കെ തന്ന അല്ലെ എന്തായാലും നല്ലൊരു അറിവ് തന്നതിന് നന്ദി 👍👍👍👌

    • @arunthampi8768
      @arunthampi8768 5 ปีที่แล้ว +2

      ഒരു ജർമൻ ലേഡി എന്നോട് പറഞ്ഞത് ഇന്ത്യയിൽ വന്നപ്പോൾ അവരോടും ഇങ്ങനെ ഒക്കെ ചോദിച്ചു. യോഗ പോലെ ഉള്ള കോഴ്സ് പഠിക്കാൻ ആണെങ്കിൽ വിസ ക്ലാസ്സ്‌ ചേഞ്ച്‌ ചെയ്യണം എന്നൊക്കെ പറഞ്ഞു എന്നും..

  • @noufalvga9641
    @noufalvga9641 5 ปีที่แล้ว +25

    ഫിലിപ്പീൻസ് പോകുമ്പോൾ അവർ ഇതൊക്കെ ചോദിക്കുകയാണെങ്കിൽ അമേരിക്കയിൽ പോകുമ്പോൾ എന്താകും അവസ്ഥ.

  • @Vivek_VS
    @Vivek_VS 5 ปีที่แล้ว +30

    ഞാൻ ഇത് വരെ ഒരു Airport പോലും നേരിട്ട് കണ്ടിട്ടില്ല flight കേറി എവിടേക്കും പോകാനും പോണില്ല
    But ഇക്ക ടെ വീഡിയോ കാണാന്‍ നല്ല രസാ അതുകൊണ്ട്‌ fullum ഇരിന്ന് കണ്ടു😘

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      😍👍

    • @vinu1979
      @vinu1979 5 ปีที่แล้ว +1

      ഖത്തറിലേക്ക് സ്വാഗതം 😎

    • @Vivek_VS
      @Vivek_VS 5 ปีที่แล้ว

      @@hareesameerali ❤️

    • @Vivek_VS
      @Vivek_VS 5 ปีที่แล้ว

      @@vinu1979 Thank you❤️

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 ปีที่แล้ว +7

    Hai ഇക്ക താങ്കൾ വളരെ നല്ല വിവരങ്ങൾ ആണ് നൽകുന്നത് വളരെ ലളിതമായി തന്നെ കര്യങ്ങൾ എല്ലാവർക്കും മനസ്സിൽ ആകുന്ന രീതി ഒരുപാട് സഹായം ആകും ...താങ്ക്സ് god bless you..ഹാരിസ് ഇക്ക👌👌👌👌💞💞💞💞

  • @o2thasi140
    @o2thasi140 5 ปีที่แล้ว +8

    ഹാരീസ്‌കാ വാക്കുകൾ ഇല്ല. വലിയ ഉപകാരം ഉള്ള അറിവ് കൾ. ബിഗ് സല്യൂട് ഇക്കാ

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 ปีที่แล้ว +2

    വളരെ നന്നായി അവതരിപ്പിച്ചു ഓരോ വീഡിയോയും മികച്ചതായിരുന്നു നന്ദി ഹാരീസ് ഇക്കാ

  • @rajeevedappal1910
    @rajeevedappal1910 5 ปีที่แล้ว +3

    Good attempt ..your attitude..thoughts.. Behavior ..appreciable ..hope from other country videos ..അധികം അറിയാത്ത സ്ഥലങ്ങൾ..ഭൂട്ടാൻ, ബർമ്മ,, മേഘാലയ,..etc

  • @antoniojanusan5243
    @antoniojanusan5243 5 ปีที่แล้ว +7

    Try Cebu or Davao airport..with return ticket, hotel booking and Singapore multiple entry visa. It's so easy with immigration there than Manila. You will get 14 days free entry first and later you can extend up to 7 more days with Philippines BI office, total 21 days.

    • @ahmedkunju6864
      @ahmedkunju6864 3 ปีที่แล้ว

      Hello dear
      These days us it easy to go to Cebu or Davao bcz if covid restrictions?

    • @saviopalathingal5194
      @saviopalathingal5194 ปีที่แล้ว

      Hi
      Iam Savio from India.
      Can I have your email ID or what's app number for a few classifications regarding Philippines Travel.
      Thank you
      Savio Palathingal

  • @shekmansoor7470
    @shekmansoor7470 5 ปีที่แล้ว +2

    വളരെ നല്ല ഒരു ഇൻഫർമേഷൻ Thanks ഇക്ക ...

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 ปีที่แล้ว +1

    good information
    paranjathu valare ശരിയാണ്
    നമ്മുടെ presence of mind avar watch cheyyum...
    അനുഭവം ഗുരു..
    അവിടെ ചില അഭ്യന്തതര പ്രശ്നങ്ങൾ..ഉണ്ട് ചില ഗ്രുപ്‌സ്..
    pathangas..area യിൽ ഓക് ..friends പറഞ്ഞു കെട്ടിട്ടുണ്ട്

  • @naufelva3924
    @naufelva3924 5 ปีที่แล้ว +11

    ഇക്ക അത്യാവശമായി ചെയ്യേണ്ടത് എപ്പിസോഡ് നമ്പർ ഇടണം ,എന്നാലേ എത്രയായി എന്നും കാണാത്തതു തിരിച്ചറിയാനും പറ്റുകയുള്ളു

  • @stephyaborntraveller
    @stephyaborntraveller 5 ปีที่แล้ว +9

    *😍Good information thank you so much ikka*

  • @harizuthan
    @harizuthan 5 ปีที่แล้ว +1

    ഇന്തോനേഷ്യയിലെ ജക്കാർത്ത എയർപോർട്ടിലൂടെ കുറേ പ്രാവശ്യം കടന്ന് പോയിട്ടുണ്ട്. എല്ലാ പ്രാവശ്യവും കൈക്കൂലി കൊടുത്താണ് ഇൻ അയത്. അതും ഡോളറിൽ തന്നെ അവർക്ക് പൈസ വേണം. സിസിടിവി ക്യാമറയുടെ മുന്നിൽ വെച്ചുപോലും പൈസ വാങ്ങാൻ അവർക്കൊരു മടിയുമില്ല. അഴിമതിയുടേയും കൈക്കൂലിയുടേയും യൂണിവേഴ്സിറ്റിയാണ് ഇന്തോനേഷ്യ.

  • @jibinthomas8291
    @jibinthomas8291 5 ปีที่แล้ว +1

    Unlike cheyyan nanam ningalk ille atra kastapettitta Ekka video edkkunnad.. big salute Harees ekka..iniyum nalla nalla videos edanam ente ella supportum und..

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      Thank you bro for your valuable support

  • @shyamnilvk
    @shyamnilvk 5 ปีที่แล้ว +17

    ഇക്ക ഇന്നു പറഞ്ഞ ചില കാര്യങ്ങളോട് എനിക്ക് യോജിക്കാൻ പറ്റില്ല. ഞാൻ 4 തവണ ഖത്തറിൽ നിന്നും ഡയറക്റ്റ് ഫിലിപ്പൈൻസിൽ പോയിട്ടുണ്ട് സിങ്കപ്പൂർ മൾട്ടിപ്പ്ൾ എൻട്രി വിസ വെച്. ജസ്റ്റ് ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും മാത്രമേ കാണിച്ചുള്ളൂ. ഞാൻ ലാസ്‌റ് പോയത് ഫെബ്രുവരി 25 നാണ് 2019 അപ്പോഴും ഒരു കുഴപ്പവും ഉണ്ടായില്ല.
    waiting for your wonderful Philippines videos as usual. Thanks 😊

    • @hareesameerali
      @hareesameerali  5 ปีที่แล้ว +8

      കഴിഞ്ഞ മാസം തന്നെ അവിടെ നിന്നും ഡിപ്പേർട്ട് ചെയ്ത 4 പേരെ എനിക്കറിയാം, ഒരു ട്രാവൽ ഏജൻസി നടത്തുന്നതിനാലും, അനുദിനം ഒരുപാട് അനുഭവങ്ങൾ കാണുന്നതിനാലുമാണ് കാര്യങ്ങൾ വ്യക്തമായി പറയുന്നത്.

    • @baijuhakkim
      @baijuhakkim 5 ปีที่แล้ว +4

      ഹായ്‌ ഫ്രണ്ഡ്.... എനിക്കും ഫിലിപ്പീൻസില്ലേ ക്ക് പോകാൻ ആഗ്രഹിക്കുന്നു, ഞാൻ ഇപ്പോൾ ഖത്തറിൽ വർക്ക്‌ വിസയിൽ ജോലി ചെയ്യുന്നു, ഇവിടെ നിന്നും directly entry ആകാൻ(on arrival visa) പറ്റുമോ? What is the procedures ....ps help me... Thank you...

    • @shyamnilvk
      @shyamnilvk 5 ปีที่แล้ว +1

      Baiju Hakkim Njan last monthum poyittund, pinne Harees ikka paranjath pole emigrationil mani mani pole answer kodukkanam

    • @baijuhakkim
      @baijuhakkim 5 ปีที่แล้ว

      @@shyamnilvk thank you so much....

    • @robloxiangirly9100
      @robloxiangirly9100 5 ปีที่แล้ว

      @@baijuhakkim Philippines embassy Qatar

  • @praveengopinath78
    @praveengopinath78 5 ปีที่แล้ว +6

    You're an amazing human being...How genuinely are you explaining... Thank you... Support you for ever 😊😊

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you bro for your support

    • @badguy3553
      @badguy3553 3 ปีที่แล้ว

      @@hareesameerali ipo Philippines lekk pokan Valla optionum undoo

  • @ChaliyamWaves
    @ChaliyamWaves 5 ปีที่แล้ว

    എത്ര നല്ല അവതരണം. കുറെ കാര്യങ്ങൾ മനസിലായി. വളരെ നന്ദി .

  • @rizahhussain2064
    @rizahhussain2064 5 ปีที่แล้ว

    Nalla oru information , orikalum boradippikunilla ikka..saadaranakaran ishtamanu ikkade videosum samsara shyliyum..

  • @vivekpanchaman5068
    @vivekpanchaman5068 5 ปีที่แล้ว +1

    CLEAR AND GOOD SUGGESTION IKKA... RISK TRAVEL EDUTHU ITHARAYUM CLEAR AYI PROCEDURES AND SUGGESTIONS THANNATHU ORUPADU HELPFULL AKKUM.........

  • @basheerpareed9985
    @basheerpareed9985 5 ปีที่แล้ว +1

    എല്ലാം മനസ്സിലാക്കാൻ സാധിച്ചു.ലളിതമായ വിവരണം.thanks.

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      Thank you bro for watching my videos

  • @praveencoorg2168
    @praveencoorg2168 5 ปีที่แล้ว +3

    Haresh ikka next video evade im waiting pls upload day wishe...,.. Avandagile matharam ..... I'm waiting...

  • @vipinnv2068
    @vipinnv2068 5 ปีที่แล้ว +2

    Thank you for detailed information and tips Harees Bhai

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +2

    Good immigration info. keep it up good work Ali bhai 👍🙏

  • @adarsho2464
    @adarsho2464 5 ปีที่แล้ว

    Nalla use full aya video ikka thanks

  • @faizaluthajarakam304
    @faizaluthajarakam304 5 ปีที่แล้ว +4

    Thank you
    Valuable information 👍👍

  • @muhammedharista2136
    @muhammedharista2136 5 ปีที่แล้ว +1

    Thanks ikka. Udeshicha Ellam nanayi explain cheythu.

  • @nishadsamsh7168
    @nishadsamsh7168 5 ปีที่แล้ว +1

    ഹാരീസ്ക്ക അടിപൊളി അവതരണം കലക്കി

  • @SreekanthPC-88
    @SreekanthPC-88 5 ปีที่แล้ว +4

    Very helpful video Ikka😍👍🏻

  • @jabiksdblogs4606
    @jabiksdblogs4606 5 ปีที่แล้ว +5

    മലേഷ്യയിൽ എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായി എയർപോർട്ടിൽ ഒരു റൂമിൽ കൊണ്ട് പോയി കൊറേ ചോദ്യം ചോദിച്ചു പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ വിട്ടു

  • @vipin.vp4130
    @vipin.vp4130 5 ปีที่แล้ว +1

    Haris ka u r a very genuine person. Thanks for the information.

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +1

    Thanks ഹാരീസ് ഭായി Good.. Msg👍

  • @terleenm8892
    @terleenm8892 5 ปีที่แล้ว +1

    നല്ല എപ്പിസോഡ്, നല്ല വിവരണം. നന്ദി. താങ്കളുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹം തോന്നുന്നു...

  • @rloveshore36
    @rloveshore36 4 ปีที่แล้ว

    Super.... കുറെ അറിവ് തന്നതിന്... താങ്ക്സ് ...... 👍😍

  • @Cherrish7
    @Cherrish7 5 ปีที่แล้ว +1

    Ikka....polikkkk...all the best...

  • @jithujithu3028
    @jithujithu3028 5 ปีที่แล้ว +1

    Thank u Ikka ethrayum vivarangl share cheithathinu😍

  • @triyonkerala5874
    @triyonkerala5874 5 ปีที่แล้ว +1

    Oru boringum Ella Ekka...
    Valare nannayi paranju thannu...thanks so much...
    Orupadu perkku ariyatha karyam aanu ithu...

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you bro for your valuable support

  • @babumababu3934
    @babumababu3934 5 ปีที่แล้ว +1

    ഹാരീസ് ബായ് നിങ്ങൾ ഇതൊക്കൊ അനുഭവത്തിലൂടെ പഠിച്ചു .. ഇതേ അനുഭവം ഞാനും കുറെ പഠിച്ചു താങ്കൾ പറഞ്ഞ തത്രയും 100 ശതമാനവും വസ്തുതാപരവും , ന്യായവുമായ വളരെ കൃത്യമായ കാര്യങ്ങളാണ് പറയുന്നത് ഞാൻ ഫിലിപ്പെൻസിൽ പോയിട്ടില്ല! എന്നാൽ ഇതേ അനുഭവം തന്നെയാണ് ഗൾഫ് നാടുകളിലും ഉണ്ടാകുന്നത് ആദ്യമായി ഗൾഫിൽ വരുന്നവരുടെ പാട് ഒന്നു കാണേണ്ടത് തന്നെയാണ് താങ്കൾ പറഞ്ഞ അതേ അനുഭവമായിരിക്കും ഏതായാലും താങ്കളുടെ ഈ അറിവ് എല്ലാവരുമായ് പങ്കു വെച്ചതിൽ അതിയായ സന്തോഷമുണ്ട്, ആദ്യമായ് പോകന്നവർക്ക് ഇത് നല്ലൊരു മുതൽ കൂട്ടാകും എന്ന് വിശ്വസിക്കുന്നു താങ്കളുടെ വിലയേറിയ അനുഭവങ്ങളും, നിർദ് ദേഷങ്ങളും മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഒരു മുതൽകൂട്ടാക്കട്ടെയെന്ന് .. ആശംസിക്കുന്നു
    എന്ന് താങ്കളുടെ പുതിയ ഫിലിപ്പൻസ് വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ഒരു പ്രതിനിധി ..

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      Thank you bro for your valuable support

  • @noushadtkallingal3089
    @noushadtkallingal3089 2 หลายเดือนก่อน

    വളരെ നല്ല അറിവുകൾ തന്നത് താങ്ക്യൂ

    • @hareesameerali
      @hareesameerali  2 หลายเดือนก่อน

      Thank you so much for your valuable feedback 👍

  • @babs2895
    @babs2895 5 ปีที่แล้ว +2

    After Manali to Nepal some kilometers only . You have to give 3000 for visit Nepal.

  • @prayanpv7638
    @prayanpv7638 3 ปีที่แล้ว

    Thank god, for ur valuable information. Very helpful . Clear-cut ur words ,every body happy about this information. Once again, thanks. God save u.

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 5 ปีที่แล้ว +2

    Your hard worK make you success

  • @eajas
    @eajas 5 ปีที่แล้ว +2

    കാര്യങ്ങൾ മനസിലാക്കി തന്നതിന് ശുക്രൻ 👌😎ഭീകരൻ 😜

  • @vinayanramanan
    @vinayanramanan 5 ปีที่แล้ว +2

    Hi Harees, your way of presentation is superb. Keep going...👍

  • @prayanpv7638
    @prayanpv7638 3 ปีที่แล้ว

    Ur great and genetic personur,ur a god touch with his fether in ur boady. Clear cut ,words from ur experience, personality,and clear cut explanation no doubt ,every thing clearly. Don't know how can aprietion 2 u,God bless ur jerny, safe and comfert keep it up.

  • @lotusponds2069
    @lotusponds2069 5 ปีที่แล้ว +2

    Dear Harees - I understand that, Philippines is a very tourist friendly country and which I don't understand is, The immigration officials are so rude?? No I don't think so. Anyhow you did a very nice presentation. Keep it up.

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      It can be different depending on their mood or who you are dealing with. But at the end of the day you'll have to be prepared on your side to avoid any complications that can happen :) And Thank you for your support :)

  • @yasarkp9776
    @yasarkp9776 5 ปีที่แล้ว +1

    Harees ikka best information

  • @nidhinmanueljames1611
    @nidhinmanueljames1611 5 ปีที่แล้ว +1

    Thank you Ikka, Much informative👍🏻

  • @ZAKtalks
    @ZAKtalks 5 ปีที่แล้ว +11

    ഇത്രയും നല്ല ഒരു അറിവ് പറഞ്ഞു തന്ന ഈ വീഡിയോക്ക് എന്തിനാടാ dislike അടിക്കുന്നത്

  • @dinkan_dinkan
    @dinkan_dinkan 5 ปีที่แล้ว +4

    15:59 ആഹ്ഹ പറഞ്ഞത് സത്യം ആണ്... അടുത്ത വെറൈറ്റി ഫുഡ് വിഡിയോയ്ക്കായി കാത്തിരിക്കുന്നു... ഇക്കോയ്...💛💛💛

  • @Sivaps92
    @Sivaps92 5 ปีที่แล้ว +1

    Thanks ikka 👍👍👍👍👍👍

  • @eldhobaby4232
    @eldhobaby4232 5 ปีที่แล้ว +1

    Thanks.. and best back ground music after the video

  • @Foxin1_raj
    @Foxin1_raj 5 ปีที่แล้ว

    ഈ വീഡിയോ നല്ല രീതിയിൽ ചെയ്തിട്ടുണ്ട് ഞാനും യാത്ര വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് 2019ഫെബ്രുവരി ഞാൻ ഫിലിപ്പൈൻസിൽ പോയിരുന്നു പക്ഷേ ഇമിഗ്രേഷൻ ഇത്രയും പ്രശ്നങ്ങൾ ഒന്നും എനിക്കുണ്ടായില്ല എന്നോടൊന്നും ചോദിച്ചു പോലുമില്ല ജസ്റ്റ് പാസ്പോർട്ട് നോക്കി വിസ 14 ദിവസത്തേക്ക് എനിക്ക് അനുവദിച്ച വരുകയും ചെയ്തു പാസ്പോർട്ട് നോക്കിയശേഷം അതിൽ ജപ്പാൻ വിസയും യൂറോപ്പ് വിസ കൊണ്ടായിരിക്കണം എന്നോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല ജസ്റ്റ് സ്റ്റാമ്പ് ചെയ്തു അപ്പോൾ തന്നെ ഞാൻ പുറത്തിറങ്ങുകയും താങ്കൾ യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യം ഏതെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയുക എനിക്കും യാത്ര ചെയ്യാൻ താല്പര്യമുണ്ട് താങ്കളുടെ കൂടെ എനിക്ക് ജോർജിയ പോകാൻ താല്പര്യം ഉണ്ട് പിന്നെ ഉക്രിയിൻ പോകാൻ ജോർജിയ ഡീപോർട്ടേഷൻ കൂടുതലുള്ള സ്ഥലം ആണെന്നാണ് കേട്ടത് എനിക്ക് താല്പര്യം ഉള്ള സ്ഥലമാണിത് താങ്കൾ പറഞ്ഞിരിക്കുന്നത് ഡീപോട്ടേഷൻ പ്രശ്നമാണ് ഹോങ്കോങ് ഭയങ്കര പ്രശ്നമാണ് ഞാൻ 2014 പോകുന്ന സമയത്ത് ചോദ്യങ്ങൾ എനിക്കൊരുപാട്.വിസ തന്നു പക്ഷേ ഈ പറഞ്ഞ പോലുള്ള കോസ്റ്റിൻസ് കാര്യങ്ങളെല്ലാം ഉണ്ടായി

  • @muthuasharaf
    @muthuasharaf 4 ปีที่แล้ว +12

    മറ്റു രാജ്യങ്ങളില്‍ പോയി നമ്മൾ ഇന്ത്യക്കാര് ആണെന്ന് തെളിയിക്കാന്‍ easy ആണ്‌ but നമ്മുടെ രാജ്യത്ത് നമ്മൾ ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാന്‍ ആണ്‌ ബുദ്ധിമുട്ട്‌

    • @vinodvijayan8389
      @vinodvijayan8389 3 ปีที่แล้ว +1

      Orikalum illa bro...nammal indians aanennu urapanenkil pedikkanda....

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      നിങ്ങൾ ഇന്ത്യൻ സിറ്റിസൺ ആണെന്ന് എവിടെയെങ്കിലും തെളിയിക്കേണ്ടി വന്നിട്ടുണ്ടോ? വെറുതെ കവല പ്രസംഗം കേട്ട് cut കോപ്പി പേസ്റ്റ് ചെയ്യരുതേ ബ്രൊ.

  • @jaleelvlog376
    @jaleelvlog376 5 ปีที่แล้ว +1

    നല്ല വിവരണം ഇക്കാ

  • @haneefakthaneefa2339
    @haneefakthaneefa2339 4 ปีที่แล้ว

    അത് ഏതായാലും സത്യംപറഞ്ഞു ഒരു ഭീകരൻ ലുക്ക് ഉണ്ട് 😊😊

  • @ranjithranjith1577
    @ranjithranjith1577 5 ปีที่แล้ว +3

    Thanks for your valuable tips ikka

  • @ashifshaji7347
    @ashifshaji7347 5 ปีที่แล้ว

    Super harees ikka

  • @harismullankool1054
    @harismullankool1054 5 ปีที่แล้ว +2

    😍😘...thanks ...ur valuble information

  • @maneshthomas6904
    @maneshthomas6904 5 ปีที่แล้ว +1

    ekka adipoli information..

  • @surajsuraj3376
    @surajsuraj3376 5 ปีที่แล้ว +2

    Assalamu alaikum Nice information ikka ⚘

  • @abdulmehaboobrahimanmoidee9778
    @abdulmehaboobrahimanmoidee9778 5 ปีที่แล้ว +1

    Thanks 🙏 bro karyam manasilakkan kazhinju ente adutha travel php yaaa

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +3

    Informative video 🤝🤝🤝🤝.

  • @kumarkumar-gg3ko
    @kumarkumar-gg3ko 10 หลายเดือนก่อน

    Thanks chetta njanum Philippines lekku pokan agrahikunnu.......my girl frnd is there

  • @ratheeshv4168
    @ratheeshv4168 5 ปีที่แล้ว +1

    Really good explanation ikka..... in my official trips I faced same challenges initially like this, and now studied how to manage....by experience gained......

  • @zubairbichoo
    @zubairbichoo 5 ปีที่แล้ว +1

    Ikka good information... thank you ...

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 5 ปีที่แล้ว +1

    നല്ല ഹെൽപ്ഫുൾ വീഡിയോ..

  • @rockroshajuices4253
    @rockroshajuices4253 5 ปีที่แล้ว +2

    Njan Philippines nil ninnum married anu.emigration very good anu.orupediyum pedikendathila.haris ameer Ali sir paranjath very correct anu.philippinesilen njan 2 pravashyam travel cheythathan

    • @achuks123
      @achuks123 5 ปีที่แล้ว

      Emigration is good ....

    • @nizarnizar3487
      @nizarnizar3487 5 ปีที่แล้ว

      Visa on arrival കിട്ടില്ലേ

    • @rockroshajuices4253
      @rockroshajuices4253 5 ปีที่แล้ว

      @@nizarnizar3487 kittum athinu Chile countriesinte Visa already undayirikanam.ath risk anu.better haris ikka poyath poleyanu

    • @afsalshah3134
      @afsalshah3134 5 ปีที่แล้ว

      Must need the bank statement

    • @afsalshah3134
      @afsalshah3134 5 ปีที่แล้ว

      Or not

  • @tuttuloose801
    @tuttuloose801 5 ปีที่แล้ว +3

    Ikka plz explore Cebu, leyete ..soon I need to go with your help sir..so PlZ explore Cebu and leyete, mathalom

  • @kishorekf9864
    @kishorekf9864 5 ปีที่แล้ว

    Ikka ningal vere level aanu😙😙😙😙😙😙😙😙😙

  • @rashidrashi9568
    @rashidrashi9568 5 ปีที่แล้ว +2

    Good information thank you hariska

  • @LinseAntony
    @LinseAntony 5 ปีที่แล้ว +1

    Very informative. Very humble. Thanks for the info.

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 ปีที่แล้ว +1

    അടിപൊളി തകർത്തു 😍

  • @sachusadik3831
    @sachusadik3831 5 ปีที่แล้ว +1

    Useful information tnq hariska....

  • @musthafakp95
    @musthafakp95 5 ปีที่แล้ว +1

    Policchuuuttttttooooooo🌷🌷

  • @-B-NivedhyaMR
    @-B-NivedhyaMR 5 ปีที่แล้ว +1

    ekka valuable information
    Thanku

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว +1

    നല്ലൊരു മെസ്സാജ് ആണ് ഇക്കാ തന്നത്...

  • @sasi105
    @sasi105 5 ปีที่แล้ว +3

    I took Singapore multiple entry visa and went straight to Philippines from kochi there was no issue i got 14 days visa on arrival

    • @jithinhookz5705
      @jithinhookz5705 5 ปีที่แล้ว

      When you went to Philippines?

    • @sasi105
      @sasi105 5 ปีที่แล้ว +1

      @@jithinhookz5705 during January , I'm working in qatar i got visa for Singapore from here but my departure was from cochin - malaysia - manila , total trip cost for 6 days including visa and shopping 44000 rs

    • @jithinhookz5705
      @jithinhookz5705 5 ปีที่แล้ว

      @@sasi105 what all questions did immigration officers asked to you at terminal ?

    • @sasi105
      @sasi105 5 ปีที่แล้ว +1

      @@jithinhookz5705 they asked why i didn't go to Singapore if i took Singapore visa , i told ticket's became expensive at last moment so i planned Philippines now , and will go Singapore next year since it is 2 yrs visa , then am i alone or no , hotel booking , Travel itenary that's all

    • @jithinhookz5705
      @jithinhookz5705 5 ปีที่แล้ว

      @@sasi105 when u booked your hotel , was that pay at hotel ? Or did u paid the full amount of hotel at the time of booking itself?

  • @muhammedferoze8807
    @muhammedferoze8807 5 ปีที่แล้ว +2

    fine information thanks ikka

  • @umaibanthahir21
    @umaibanthahir21 5 ปีที่แล้ว +1

    Good information ikkaa

  • @altamayozclinic7054
    @altamayozclinic7054 5 ปีที่แล้ว +1

    valare nanni Hariska

  • @joshyjose3356
    @joshyjose3356 5 ปีที่แล้ว +2

    Nice video , please explain about the expenses

  • @navasnazz7080
    @navasnazz7080 5 ปีที่แล้ว +1

    Thanks എല്ലാം ഒന്ന് അറിയാൻ കഴിഞ്ഞു

  • @forurunni1
    @forurunni1 5 ปีที่แล้ว +2

    Thank you so much for your valuable information

  • @annatheannoos6292
    @annatheannoos6292 5 ปีที่แล้ว +1

    All the best ikaaa

  • @TravelMarkerblog
    @TravelMarkerblog 5 ปีที่แล้ว +3

    Good!! informative video .. thanks ikka 👌

  • @muhammedkc7862
    @muhammedkc7862 5 ปีที่แล้ว

    വീണ്ടും കട്ട വെയ്റ്റിംഗ് 😍

  • @badarudheenmp6532
    @badarudheenmp6532 5 ปีที่แล้ว +1

    വീഡിയോസ് പെട്ടന്ന് പോന്നോട്ടെ 👍😍

  • @binubinyami6031
    @binubinyami6031 5 ปีที่แล้ว +1

    Ethu kalakum waiting more

  • @alvermanu3683
    @alvermanu3683 5 ปีที่แล้ว +2

    Thnk u ikka..keep rocking

  • @Golden_Eagle007
    @Golden_Eagle007 5 ปีที่แล้ว +36

    ഏറ്റവും എളുപ്പം ചെന്നൈയിലുള്ള ഫിലിപ്പൈൻസ് എംബസ്സി 21 ദിവസത്തെ വിസ അടിച്ചു പോകുന്നതാണ് അതാകുമ്പോൾ ക്വസ്റ്റിൻ കുറവായിരിക്കും

    • @pvk2010
      @pvk2010 5 ปีที่แล้ว +5

      evideunnu visa adichalum avide irikkana aalude mind poleyanu karyam, ayalkku nammal parayunnathu sariyalla ennu thonniyal kattapoka,

    • @joobilyashik4722
      @joobilyashik4722 5 ปีที่แล้ว

      s

    • @sevensky8609
      @sevensky8609 5 ปีที่แล้ว

      Thank you

    • @sanoopmajeed5823
      @sanoopmajeed5823 4 ปีที่แล้ว +1

      enthokke anu requirments .. mumbai,delhi alle philippines embassy ullu

    • @jestinjhon7126
      @jestinjhon7126 3 ปีที่แล้ว

      ❤️

  • @sujithraveendran5908
    @sujithraveendran5908 5 ปีที่แล้ว +1

    Good information harees

  • @achuks123
    @achuks123 5 ปีที่แล้ว +1

    Ekka big support

  • @shamsusafa5494
    @shamsusafa5494 5 ปีที่แล้ว +1

    Super ekka