ഹാരിസ് ഭായ് നല്ല മൂഡ് ആകുമ്പോഴാണ് വിഡിയോ നിർത്തിയത് .എന്തെല്ലാമാണ് ഈ ലോകത്തു പടച്ചവൻ മനുഷ്യർക്കായി ഒരുക്കിവെച്ചിരിക്കുന്നത് ..അത് മനുഷ്യന്റെ ബുദ്ദിയിൽ തരംതിരിച്ചു മനുഷ്യർക്ക് ഉപകാരപ്രദമാക്കുന്നു ...എന്നിട്ടും ഞാനടക്കമുള്ളവർ അൽപ്പം.സ്വാർത്ഥത കൂടുമ്പോൾ ദൈവത്തെ പഴിചാരുന്നു....ഹാരിസ് ഭായ് ഈ പ്രയാസങ്ങൾ...നിറഞ്ഞ യാത്രകളിലും ..പ്രേക്ഷകരെ വെറുപ്പിക്കാതിരിക്കാൻ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയുണ്ടല്ലോ .അതിന്നു ഒരു ലൈക്കും കമന്റും പോരാ ..ഒരു സഞ്ചാരിയെന്ന നിലയിൽ നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നിങ്ങളെ തേടിവരികതന്നെ ചെയ്യും ..ഇൻശാഅല്ലാഹ് കാത്തിരിക്കാം ..ബാക്കി പെട്ടെന്ന് തന്നെ പോന്നോട്ടെ...താങ്ക്സ് .
പ്രേക്ഷകർക്ക് വേണ്ടി ഈ എരിപുളിയില്ലാത്ത സംഗതികളുമായൊത്തുപോകുന്ന താങ്കളുടെ മഹാത്യാഗമോർത്താൽ കണ്ണു നിറയുമല്ലോ.എങ്ങനെയമ്മച്ചിയിതൊക്കെ സഹിയ്ക്കുന്നു?😱😱🙄🤗😃😄😆😘.
ചില സാങ്കേതിക തകരാറുകളാൽ വീഡിയോ അല്പം വൈകിയതിൽ ക്ഷമിക്കുക ,എല്ലാവരും സപ്പോർട്ട് ചെയ്യുക
Athonnum kuzhapam illa baiiii....
Athonum kuzhapam illa baii...
it's OK Ikkaa.....
അത് സാരമില്ല അല്പം വൈകി യതിനു ഹാരിസ് കാ തുറന്ന് പറയാൻ മനസ്സ് കാണിച്ചില്ലേ.. Thankyou.
No problem
വ്യത്യസ്തമായ കാഴ്ചകൾ തേടി വ്യത്യസ്തമായ രുചികൾ തേടി പുതിയ അറിവുകൾ നമുക്കായി സമ്മാനിക്കുന്ന ഹാരീസിക്കയ്ക്ക് ഒരു ലൈക്ക് കൊടുത്തേ ചങ്ങാതിമാരെ 💕💕💕💕💕
Thank you bro 😍😍😍
ഹാരിസ് ഭായ് നല്ല മൂഡ് ആകുമ്പോഴാണ് വിഡിയോ നിർത്തിയത് .എന്തെല്ലാമാണ് ഈ ലോകത്തു പടച്ചവൻ മനുഷ്യർക്കായി ഒരുക്കിവെച്ചിരിക്കുന്നത് ..അത് മനുഷ്യന്റെ ബുദ്ദിയിൽ തരംതിരിച്ചു മനുഷ്യർക്ക് ഉപകാരപ്രദമാക്കുന്നു ...എന്നിട്ടും ഞാനടക്കമുള്ളവർ അൽപ്പം.സ്വാർത്ഥത കൂടുമ്പോൾ ദൈവത്തെ പഴിചാരുന്നു....ഹാരിസ് ഭായ് ഈ പ്രയാസങ്ങൾ...നിറഞ്ഞ യാത്രകളിലും ..പ്രേക്ഷകരെ വെറുപ്പിക്കാതിരിക്കാൻ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയുണ്ടല്ലോ .അതിന്നു ഒരു ലൈക്കും കമന്റും പോരാ ..ഒരു സഞ്ചാരിയെന്ന നിലയിൽ നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നിങ്ങളെ തേടിവരികതന്നെ ചെയ്യും ..ഇൻശാഅല്ലാഹ് കാത്തിരിക്കാം ..ബാക്കി പെട്ടെന്ന് തന്നെ പോന്നോട്ടെ...താങ്ക്സ് .
Thank you bro 😍😍 😍, Next video coming soon
ഹാരീസികാ തകർത്തു.. ബാക്കി ഉടനെ കണ്ണും എന്നുകരുതുന്നു 👌👌👌..
Sure
യാത്ര ഇഷ്ടപെടുന്ന യാത്ര ചെയ്യുന്ന എല്ലാരോടും എനിക്ക് മുടിഞ്ഞ ഇഷ്ടം മാത്രം ഉമ്മ ഇക്ക
😍
ജിയോ ചേട്ടന്റെ വീഡിയോ കണ്ട് നേരെ വന്നവർ ഉണ്ടോ?
ഞാൻ ആ വഴിയാ😆
ഹാരിസിക്ക സംഭവം കിടുക്കിയിണ്ട്😍😘
Thank you
@@hareesameerali ❤️
@@hareesameerali next episode വേഗം ഇട്ടോളൊ😊
ഹാരിസിക്ക സംഭവം കിടുക്കി തിമർത്തു കലക്കി
Thank you
പൊളിച്ചുട്ടോ,ബാക്കി കാണുവാൻ wait ചെയ്യാന്
കിടിലോ കിടിലൻ😍പൂഴിക്കടകൻ ചെയ്തിട്ട് എന്ത് തോന്നുന്നു,
Next video kanuga,😊👍
ഹാരിസ് ഇക്കയെ മൂടാൻ ടിപ്പറിൽ മണൽ കൊണ്ടുവന്ന ഫിലിപോനോകൾ ...💝💝💝💝
😄😄😄
മണൽ ചവിട്ടൽ super
ഒന്നും പറയാനില്ല,,,, പൊളിച്ചു,,,,,
Thank you
Ath nice aayittund
Thank you
very super second part ennu kathitikkugayan
Monday
ഇക്കാ അടിപൊളി ✌😁 waiting for next ......!!
Thank you
നന്ദി ഭായ്
Full support undavum
Thank you
ഈ മണ്ണിട്ടു മൂടിയുള്ള സ്പാ ഒരു വ്യത്യസ്ത അനുഭവം തന്നെ.. പുതിയ ഒരു അറിവ്..പക്ഷെ ഇക്കയെ മൂടാൻ രണ്ടാളെ മൂടാനുള്ള മണ്ണ് വേണ്ടിവന്നു.... 😀😀😀
😄😄😄😄👍
hariskaaa food kand vallatha kodiyaayipoyi. pinne poozhiyil kidannulla treatment thigachum vethyasthamayoru kazcha thanne.iduvare kandilla adupole ketittumilla..... endaayalum ingale polichin superrrr.... Ini baaki vdo pettenn vid.endund treatment...enganeyund feeling ariyaan Katta waiting.
Please watch Next video 👍😀
സൂപ്പർ ഇക്ക..
താങ്കളുടെ വീഡിയോസ് കിടു ആണ് 🌹
Thank you
അടിപൊളി പരുപാടി ബ്രോ...
Thank you bro 😍
We all supporting ikkkaaa
Thank you so much
എന്തു നല്ല മനോഹരമായ റോഡ്
ആദ്യത്തെ കമെന്റ്റ് ഇടണം എന്ന മോഹം പൂവണിഞ്ഞു ..ഹാരീഷ് ഇക്ക.....നിങ്ങള് പൊളിയാണ്...¿💝💝💝💝💝★★★★💝💝💝💝💝,🍉🍉🍉🍅🍅🍅🍅🍓🍖🍖🍗🍗🥘🥘🥘
Thank you very much
സഫാരിടിവിയിൽ താങ്കളെ കാന്നുമെന്ന് പ്രതീക്ഷിക്കുന്നു (ആ യാത്രയിൽ എന്ന പരിപാടിയിൽ )
😀😀😀
Ethra manoharamaaya achaarangal
ശാശ്വതമായി ജീവിക്കാനുള്ള മണ്ണറയുടെ റിഹേഴ്‌സലും ഒപ്പം രോഗശാന്തിയും അടിപൊളി.
Yes
Ikkaaa... Waiting... Next
Thank you
Kiduvee.ikka all the best
Thank you
Ikka polichu superb
Kollaam,oru puthiya kazhcha ✌🏻✌🏻👌🏻
ഹാരിസ് കാ,,,, കുറച്ച് വൈകിയാലും കൊയപ്പല്ല ,,,,,,,,,, വേഗം,,,,, വേഗം,,,,, പോരട്ടേ,,,,,, വീഡിയോസ്
Ayyyo ....ente haariskaaane mannitt moodalle 😀😁😂😘😘😘😘😘
😍😄
ഹരീസ്ക്കാാാാ
ബീണ്ടു൦ ഇങ്ങള് പൊളിച്ചു::::::::: ❤
Tagalog പടിച്ചോ
(കമുസ്തകാ))))) ❤❤❤❤❤
Thank you bro
അടിപൊളി..
Super video ekka
Kidukki
Next part koodi poratte...
Next part. Waiting
Coming soon
Ok
Liked it Different Vloging Styles hats off 😍
Thank you
😘😘
എത്ര മനോഹരമായ ആചാരം 😤
sahad musthafa
Ha ha ettra manoharamaya acharangal
Yes
nice ekka
Ok ഹാരീസ് ഇക്കാ
പൊളിച്ചല്ലോ ഭായ്
Thank you
polichu ikkaaaa👍👍👍
Super ekka
അങ്ങനെ ഫിലിപൈൻസ് കവർ🍚🍗🍖🍗🍖🍗🍖🥞🍕🍟🥚🥚🥚🍲🥘🥘🥘🍳🍸🍸🍷🍷🍉🍉🍇🌷🌷🌷🌹🌹🌹 ചെയ്തു....
More videos coming soon
Nice Share!
Ikka polichu
പറഞ്ഞത് പോലെ ഇക്കയെ മൂടാൻ വേറെ ലോറിയിൽ മണൽ ഇറക്കേണ്ടി വന്നോ 🐂😍😀🤔✌
Ikka pollichu super ...ikka kuda vazharinju enthekillum pattiyo
No😄😂
Editing and music kidu
Thank you bro 😍🤩
ആ ഗോത്ര ക്കാരുടെ വീഡിയോ എടുക്കണ്ടേ 🙆നിങ്ങൾ എന്ത് മനുഷ്യനാണ് ബായ് 💁
Please watch next video
ikka nigal powli anu
Next nu waiting
ellavarudem cmnt s vayicha ...harees ikka rock sasi aayi
😄😄😄😄😄
Ikkaaa super👌👌
Thank you
Super ikkaaa
Hariskka polichuta kathirikukayayirunu hariskkade video kanan😍😍😍😍😍😘😘😘😘😘
Thank you 😍
Nic
Harees Bai sand massage adipoli anello..how was the experience ...
Ella commentukalkkum reply tharunna hareeskkak irikkatte like
Thank you 😍😄
Super 😁😁😎
Kiduuu
Ikka adutha episode ne veendy waitingaattoo
Thank you
Ikka poliya
Super
അടിപൊളി'
പ്രേക്ഷകർക്ക് വേണ്ടി ഈ എരിപുളിയില്ലാത്ത സംഗതികളുമായൊത്തുപോകുന്ന താങ്കളുടെ മഹാത്യാഗമോർത്താൽ കണ്ണു നിറയുമല്ലോ.എങ്ങനെയമ്മച്ചിയിതൊക്കെ സഹിയ്ക്കുന്നു?😱😱🙄🤗😃😄😆😘.
Nice
My favorite blog 😍
😍
Food kayichu Chettante thadi koodunnundu. ..
NICE
Poli
പൊളിച്ചു 💕
Super bro❤❤❤❤
Thank you
Superrr
*mandrake സിനിമയിൽ ജഗതി കിടന്നത് ഓർമ വന്നു😂😂*
Yes 😄😄😄😄
നാലാളെ മൂടാനുള്ള മണ്ണാണ് ഹാരിസ്ക്കാടെ മേല് ഇട്ടേക്കണേ എന്ന് പറഞ്ഞാണ് അവർ ചിരിക്കുന്നത് 😂😂
😀😀😀
ഇക്കേനെ മൂടാൻ ആലുവ മനപ്പുറത്തെന്ന് ടിപ്പറിന് ഒരുലോഡ് മണല് അടിക്കേണ്ടി വരും
മൂക്കിലാവും കൂടുതൽ ചവിട്ടുന്നത് 😎
Waiting for next INB TRIP with sujith and emil bro
SUPERB
Hariska
വയറിനൊക്കെ നല്ല ചവിട്ട് കിട്ടിഎന്ന് തോന്നുന്നു.. 😅😅
വയറിന്റെ ഭാഗത്ത് കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളൂ..
All the best ഇക്ക ✌
Sariyanu😂😂🤣
Ekka....🌷
15:38 hariskantee mannitt kayinjjee kanderoo ellarumm jettii kanumm ithuvaree ithraa thadiyulee alkaree kandkanilaa😂😅😂😅😂😘🤣🤣🤣🤣
Ingale poliyane
😊😊👍👍
Bro...poli
Thank you
😘😘😘😘😘muthe
കയറിയ വണ്ടിയുടെ കളർ ഇറങ്ങുമ്പോൾ മാറുമോ 🤔
ഹരിസിക്ക...മണ്ണ് തികയാതെ ആയി.....😀😁😀😁😀
😀😀😀
Kurachu kainjal ariyan pattum bro sahikan pattatha manamanu avaruth njan 2 kollam avarude koode orumichu joli cheyuthanu avarude koode orimichirunnu bakshanam kanikan pattilla
GOD👍
സൂപ്പര്‍
Bro. Ningal under ground river and El Nido pokunudo
No
@@hareesameerali OK. Hope u can come next time.
Philippines tour packages undo.
Hariska 👍👍👍🌹🌹🌹👌👌👌super💪💪💪
ഇക്കാ അടുത്ത പോക്കിന് ഒരു ടിപ്പർ കൂടെ കൊണ്ടുപോണം വയറ്റിൽ നല്ല ചവിട്ട് കിട്ടി ല്ലേ
Yes