തായ്‌ലൻഡിൽ പോകാനെന്തെളുപ്പം!5000 രൂപ ലാഭിക്കാം episode 2 ഒറ്റയ്ക്കൊരു യാത്ര പോകാം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #തായ്‌ലൻഡിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ#ഇപ്പോൾ തായ്‌ലൻഡിലേക്ക് പോയാൽ 2000 taibat കൊടുക്കേണ്ട #2024 may 11 മുതൽ 2024 September 11 വരെ നാല് മാസത്തെക്ക് വീസ ഫ്രീ നീട്ടി.
    #ബാങ്കോക്കിൽ നിന്നും പട്ടായയിലേക്ക് ചെലവ് കുറച്ച് എങ്ങനെ പോകാം?
    #V San Vlogs VASANTHAYTRA ഫുൾ തായ്‌ലൻഡ് യാത്ര വീഡിയോ കാണുക
    ബസ്സ് ടിക്കറ്റ് ചാർജ്. 13 തായ്ബാട്ട് ആണ് അത് പോലെ 131 തായ്ബാട്ട് ആണ് രൂപ അല്ല ക്ഷമിക്കണം മാറിപ്പോയി

ความคิดเห็น • 25

  • @chandramathic5633
    @chandramathic5633 3 หลายเดือนก่อน +1

    സൂപ്പർ. ധൈര്യവതി. ഇനിയും ദൂരെ ദൂരെ പറന്ന് പറന്ന് എല്ലാ ഇന്ദ്രജാല മഹേ ന്ദ്രജാലങ്ങൾ കാണാൻ സാധിക്കട്ടെ. ഒറ്റയ്ക്ക് പോകുന്നത് വളരെ ശ്രദ്ധിക്കുക. എല്ലാം നന്നായി വരട്ടെ.

    • @vsanvlogs
      @vsanvlogs  3 หลายเดือนก่อน

      Thank you

  • @sreejithkk7512
    @sreejithkk7512 2 หลายเดือนก่อน +1

    Super . Kidu ❤❤❤

  • @rinurprasad
    @rinurprasad 3 หลายเดือนก่อน +1

    അടിപൊളി..❤❤ ഞങ്ങളും പോവാൻ പ്ലാൻ ചെയ്യുന്നുണ്ട്.. വീഡിയോ ഉപകാരപ്പെട്ടു. കൂടുതൽ ടിപ്സ് ചോദിച്ചാൽ സഹായിക്കുമല്ലോ അല്ലേ..

  • @rojac384
    @rojac384 2 หลายเดือนก่อน

    Vasethichechi adipolli

  • @shalusmysticalrose225
    @shalusmysticalrose225 หลายเดือนก่อน

    Entry ticket direct counter il ninnum aano eduthathu. (all tourist places)

    • @vsanvlogs
      @vsanvlogs  หลายเดือนก่อน

      Athe. വേണമെങ്കിൽ ഓൺലൈൻ ബുക്കിംഗ് ചെയ്യാം

  • @DcruzCreations
    @DcruzCreations 2 หลายเดือนก่อน +1

    Mysore evide ninn aann money exchange cheithath ?, Maximum etra amount vare carry cheyyaan pattum ?

    • @vsanvlogs
      @vsanvlogs  2 หลายเดือนก่อน +1

      Thomas Cook travel agency in Mysore, minimum ten thousand tai bath and maximum you have.thanks

  • @djlijo100
    @djlijo100 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @DrIndhu-xf7lt
    @DrIndhu-xf7lt หลายเดือนก่อน

    Metro il povaan patuvo bangkok to pattaya

    • @vsanvlogs
      @vsanvlogs  หลายเดือนก่อน

      Bangkok il ninnum Pattaya yilekku metro illa

    • @DrIndhu-xf7lt
      @DrIndhu-xf7lt หลายเดือนก่อน

      Thank you

  • @vasanthythavam
    @vasanthythavam 2 หลายเดือนก่อน

    ❤❤🎉

  • @VSanFashions
    @VSanFashions 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤