Aliyans - 901 | അംനേഷ്യ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 507

  • @reejahabeeb1875
    @reejahabeeb1875 6 วันที่ผ่านมา +105

    ഉടായിപ്പായിരുന്നെന്ന് എപ്പിസോഡ് കണ്ടപ്പോഴേ മനസ്സിലായി ആർക്കൊക്കെ ഇങ്ങനെ തോന്നിയിട്ടുണ്ട്

    • @sajesh8711
      @sajesh8711 4 วันที่ผ่านมา

      ക്ളീറ്റോ ആണ്‌ ഈ സീരിയൽ ന്റെ നട്ടെല്ല്.. മാക്സിമം ഉടായിപ്പു പാർട്ടി ആയിട്ടാണ് മുഴുവൻ കാണിക്കുന്നത്.. So ഏതു എപ്പിസോഡ് ആയാലും ക്ളീറ്റോ ഉണ്ടേ ആദ്യമേ മനസിലാവും 🤣🤣🤣

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 6 วันที่ผ่านมา +14

    ചിരിക്കാതിരിക്കാൻ കഴിയില്ല ഈ എപ്പിസോഡ് കണ്ടാൽ. ഞാൻ ആലോചിക്കുവ, ഈ ഷൂട്ടിംഗ് കഴിഞ്ഞു ഇതിലെ നടന്മാർ എത്ര ചിരിച്ചു കാണും.

  • @manjuanzar1688
    @manjuanzar1688 6 วันที่ผ่านมา +103

    തങ്കം ഒരു രക്ഷയില്ല... എല്ലാരും തകർത്തു... ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരെ സമ്മതിക്കണം

    • @sayjen123
      @sayjen123 6 วันที่ผ่านมา

      ശരിക്കും അപാര കഴിവാണ്

    • @ssr5842
      @ssr5842 6 วันที่ผ่านมา

      True

    • @Kalipaanl
      @Kalipaanl 5 วันที่ผ่านมา

      സ്ക്രിപ്റ്റ് ok തങ്ക തള്ളേ 👎

    • @ssr5842
      @ssr5842 5 วันที่ผ่านมา

      @@Kalipaanl : ninte kazhappu aparam thanne! Ninte thalla ye poyi viliyeda chette!!

    • @Kalipaanl
      @Kalipaanl 5 วันที่ผ่านมา

      @@ssr5842 pa panni ninte ammede poor

  • @user-br7ux8wq2j
    @user-br7ux8wq2j 6 วันที่ผ่านมา +168

    തങ്കത്തിൻ്റെ വീഴ്ച അപാരം. കരയുന്നതു പിന്നെ പറയാനില്ല ഒർജിനൽ ആയി വീഴുന്ന പോലെ .തങ്കം അഭിനയ സിംഹമേ...നമിച്ചു....

    • @jalajas1376
      @jalajas1376 5 วันที่ผ่านมา

      ശരിയാ❤

    • @user-qu7fv8ns9f
      @user-qu7fv8ns9f 5 วันที่ผ่านมา

      Yes

    • @BhavyaBinny
      @BhavyaBinny 2 วันที่ผ่านมา

      Yes. ഞാൻ റീ അടിച്ചു കണ്ടു. ഈ വീഴ്ച

    • @WideRange-pq2mq
      @WideRange-pq2mq วันที่ผ่านมา

      മൊബൈൽ ശരിക്കും മേശപ്പുറത്തു വെച്ചു.....ഉഗ്രൻ

  • @haneefp8530
    @haneefp8530 6 วันที่ผ่านมา +59

    തങ്കത്തിനെ എനിക്ക് വളരെ ഇഷ്ടമാണ്.. അഭിനയം നിഷ്കളങ്കമായി ചെയ്യുന്നത് കൊണ്ട് നല്ല അഭിനയം

  • @muralidharankr7791
    @muralidharankr7791 6 วันที่ผ่านมา +49

    അളിയൻസ് ഒരു രക്ഷയുമില്ല ഇതുപോലൊന്ന് വേറെ കണ്ടിട്ടില്ല

  • @sinansinan4925
    @sinansinan4925 6 วันที่ผ่านมา +158

    തങ്കം ഉള്ളതുകൊണ്ട ഇത് കാണുന്നത് തന്നെ acting oru രക്ഷേം ഇല്ല പിന്നെ അവരെ thadiyum കളർ ഇല്ലായിമയും aanu അവരെ കൂടുതൽ സുന്ദരി ആക്കുന്നത് 😍😘😘😘തങ്കം തങ്കം തങ്കം തങ്കം illel ഉപ്പില്ലാത്ത kanji kudikkum poleya അളിയൻസ്

    • @bindumanoj6807
      @bindumanoj6807 6 วันที่ผ่านมา +3

      👍🏼

    • @ssr5842
      @ssr5842 6 วันที่ผ่านมา +2

      Very true 🎉

    • @binumtw
      @binumtw 6 วันที่ผ่านมา +9

      കളർ ഇല്ലായ്മ ന്ന് പറഞ്ഞാൽ മനസ്സിലായില്ല.....തങ്കതിന്റെ കളറിനു ന്താ കുഴപ്പം???

    • @MrSyntheticSmile
      @MrSyntheticSmile 6 วันที่ผ่านมา +9

      അവർക്ക് കളറില്ലേ? കളറില്ലാത്ത മനഷ്യരുണ്ടോ? നിങ്ങൾ കളറില്ലാത്ത സുതാര്യമായ ഒരു ജീവി ആണെന്ന് തോന്നുന്നു😄.

    • @paulosekc6173
      @paulosekc6173 6 วันที่ผ่านมา +2

      Lilly nalla a bhinayam

  • @Gkm-
    @Gkm- 6 วันที่ผ่านมา +273

    അളിയൻസ് ഫോണിൽ കാണുന്നതു ആരൊക്കെ ഉണ്ട് എന്ന് ചോദിച്ച് വരുന്നവരുടെ മോന്തക്കു ഇട്ടു തട്ട് കൊടുക്കാൻ ആഗ്രഹം ഉള്ളവർ ഇവിടേ ലൈക്ക്അടി😂

    • @Gkm-
      @Gkm- 6 วันที่ผ่านมา +3

      ഞാൻ ഇത് വരെ ഇട്ടട്ടില്ല സത്യം

    • @Freeda985
      @Freeda985 6 วันที่ผ่านมา +4

      😂😂

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 6 วันที่ผ่านมา +2

      അതെന്റാടോ താൻ വാച്ചിൽ ആണോ കാണുന്നത്... 😂😂😂

    • @Gkm-
      @Gkm- 6 วันที่ผ่านมา +2

      @@Harikrishnan-tj5qj അല്ല തിയേറ്ററിൽ🤣

    • @shamnaIsmail-wl4ph
      @shamnaIsmail-wl4ph 6 วันที่ผ่านมา

      🤣🤣🤣🤣🤣

  • @arunaprakash5039
    @arunaprakash5039 4 วันที่ผ่านมา +3

    മഞ്ജു പത്രോസിൻ്റെ മികച്ച അഭിനയം, യഥാർത്ഥ അഭിനയം

  • @ramsproductions6541
    @ramsproductions6541 6 วันที่ผ่านมา +15

    *തങ്കം👌🏼👌🏼👏👏 ഇത്തരം സന്ദർഭങ്ങളിൽ, ഭാര്യ* *അനുഭവിക്കുന്ന സങ്കടാവസ്ഥ...* *ജീവിച്ച് കാണിച്ചു.*
    *Congrats* ❤️👏👏

  • @sajith0708
    @sajith0708 6 วันที่ผ่านมา +11

    "ഇതിലും വലിയ എത്ര വീഴ്ചകൾ വീണിരിക്കണ്.. എന്നിട്ട് ഒന്നും പറ്റിയിട്ടില്ലാലോ"... തങ്കത്തിന് തുല്യം തങ്കം മാത്രം ❤❤❤

  • @Sleepyhead7896
    @Sleepyhead7896 6 วันที่ผ่านมา +65

    ക്ലിറ്റോൻ്റെ ഓർമ ഇല്ലാത്ത അഭിനയം കണ്ടപ്പോ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്ന സിനിമയിലെ ജഗതി ചേട്ടൻ്റെ അഭിനയം ഓർമ വന്നു❤😂
    കാണാനും അദ്ദേഹത്തിൻ്റെ ഒരു രൂപസാദൃശ്യം ഉണ്ട്

  • @molyjames5620
    @molyjames5620 6 วันที่ผ่านมา +80

    എനിക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. ഇത് ക്ലീറ്റോയുടെ ഉഡായിപ്പല്ലേ എന്ന്. 😅

  • @anitadavid1030
    @anitadavid1030 6 วันที่ผ่านมา +38

    തങ്കത്തിന്റെ കരച്ചിൽ ഇടക്ക് ചിരി വരുന്നപോലെ തോന്നിയവർ ഉണ്ടോ?😂😂.. വീണിട്ടു വല്ലതും പറ്റിയോ ആവോ 😮..

    • @TheVijeshvijay
      @TheVijeshvijay 6 วันที่ผ่านมา +2

      കൈ നൈസ് ആയി മേശയിൽ പതുക്കെ വച്ചു ഒരു ചെറിയ താങ്ങു കൊടുത്തു..
      വീഴ്ചയിലും റിയാലിറ്റി കൊണ്ടുവന്നു.. 😍

  • @aappyaappy3669
    @aappyaappy3669 6 วันที่ผ่านมา +57

    ആ ചരിത്ര നിമിഷത്തിലേക്ക് 99 എപ്പിസോഡും കൂടി നിങ്ങൾ പൊളിക്ക് മക്കളേ. ഞങ്ങൾ പ്രേക്ഷകർ കൂടെ എന്നും ഉണ്ട്❤

  • @sathibs8424
    @sathibs8424 6 วันที่ผ่านมา +14

    എനിക്ക്‌ തുടക്കത്തിലേ അറിയായിരുന്നു ഇത് ക്ലീറ്റോടെ അടവ് ആയിരിക്കുമെന്ന് നമ്മൾ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ ക്ലീട്ടോയെ 😂😂😂😂😂😂വല്ലാത്ത ജൻമം 😂😂

    • @rashidaak1891
      @rashidaak1891 6 วันที่ผ่านมา +1

      നമ്മൾക്കൊക്കെ അറിയാം. എന്നാൽ സ്ഥിരം കൂടെയുള്ള വീട്ടുകാർക്ക് തങ്കത്തിനു പോലും മനസ്സിലായില്ല 😂😂

    • @User34578global
      @User34578global 4 วันที่ผ่านมา

      അതെ അതെ നമുക്കൊക്കെ മനസ്സിലായി ആ സംവിധായകനെ അൻസാറിന് ഒന്ന് പറഞ്ഞുകൊടുത്താൽ പോരായിരുന്നില്ലേ ഇത്തരം ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല ഓരോരോ മാരണങ്ങൾ സീരിയല് കണ്ടു അഭിപ്രായം എഴുതുന്നത് കാണുമ്പോൾ ചിരി വരും
      കണ്ടിട്ടും മിണ്ടാണ്ട് എഴുന്നേറ്റു പോടോ

  • @RajendranVayala-ig9se
    @RajendranVayala-ig9se 6 วันที่ผ่านมา +63

    ബിസിനസ് ഫോർമുല രസകരം മിസ് അണ്ടർവെയറിംഗ് - പ്രയോഗം രസകരം ശുഷ്കമായ ഹാസ്യമേഖലയിൽ ഇവർ നൽകുന്ന സേവനത്തിന് അർഹമായ അംഗീകാരം നൽകണ്ടേ?

  • @sreejatsreedharan2728
    @sreejatsreedharan2728 6 วันที่ผ่านมา +81

    പെണ്ണുമ്പിള്ളേ വിളി കേൾക്കാൻ രസമാണ് 😆

  • @sreedevid2247
    @sreedevid2247 6 วันที่ผ่านมา +6

    തങ്കം റൊണാൾഡിൻ്റെ മുഖത്ത് മാവ് തേയ്ക്കുന്നത് എന്ത് രസമാണ്😂😂

  • @sujatharugminiamma6771
    @sujatharugminiamma6771 5 วันที่ผ่านมา +4

    അളിയൻസും, അമ്നീഷ്യയും, അൽസേഷനും ആകെ പൊളിച്ചു.... എല്ലാരും ഒന്നിനൊന്നുSuper

  • @jobingeorge4886
    @jobingeorge4886 6 วันที่ผ่านมา +10

    റോണാൾഡിൻ്റെ ഒർജിനൽ പേര് ' അഭിലാഷ് കൊട്ടാരക്കര എന്നാണൈന്നു എത്രപേർക്കു അറിയാം! റോണാർഡ് ചങ്ക്❤

  • @uk2727
    @uk2727 6 วันที่ผ่านมา +9

    അംനേഷ്യ എത്ര പെട്ടെന്നാണ് അക്കേഷ്യയായി മാറിയത് 🤣🤣

  • @shynis8881
    @shynis8881 6 วันที่ผ่านมา +51

    ക്‌ളീറ്റോ ആരാമോൻ ആരെയോ പറ്റിച്ചു പണം ഒപ്പിച്ചു ഇപ്പോൾ തിരിച്ചു കൊടുക്കാനില്ല, ഇതാകുമ്പോൾ തങ്കം ഒപ്പിച്ചു കൊടുക്കും 🤣🤣🤣🤣👌👌👌

  • @ajimathew2198
    @ajimathew2198 6 วันที่ผ่านมา +98

    ഇന്ന് ക്ലീറ്റോയെ ഏൽപ്പിച്ച വേഷം അടിപൊളിയാക്കി. കൂടെ ഉള്ളവരും കട്ടക്ക് നിന്നു. ഇതിനിടയിൽ ക്ലീറ്റോയ്ക്ക് ആംനേഷ്യ ആണെന്ന് അറിഞ്ഞു തങ്കം താഴെ വിഴുന്നു. അതിന് ശേഷം റൊണാൾഡ് തങ്കത്തെ പിടിച്ചുയർത്തുമ്പോൾ തങ്കത്തിന്റെ കയ്യിൽ പറ്റിപിടിച്ചിരുന്ന സാധനം മനഃപൂർവ്വം റൊണാൾഡിന്റ മുഖത്തു തേച്ചതായി തോന്നുന്നു.

    • @ssr5842
      @ssr5842 6 วันที่ผ่านมา +1

      😂

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz 6 วันที่ผ่านมา +2

      . റൊണാൾടിന്റെ മുഖത്ത് തങ്കം തേച്ചതായി തോന്നുന്നുണ്ടു്

    • @prasadpranavamparippally
      @prasadpranavamparippally 6 วันที่ผ่านมา

      പൊട്ടൻ ക്ളീറ്റോ 🤣🤣

  • @AbdulJabbar-je3sx
    @AbdulJabbar-je3sx 6 วันที่ผ่านมา +4

    തങ്കം അവസാനം കനകനു ക്‌ളീറ്റോയുടെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി കൊടുക്കുന്ന രംഗം super 😂😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 6 วันที่ผ่านมา +13

    ഓർമ പോയാൽ ഇങ്ങനെ ആകുവോ...അടവ് പിടിച്ച ക്ലിറ്റോ...😂😂😂 റൊണാൾഡ് പറഞ്ഞത് കറക്റ്റ്, രണ്ട് എണ്ണം ഒഴിച്ച് കൊടുത്താൽ എല്ലാം പുറത്ത് വരും..😅

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 6 วันที่ผ่านมา +19

    അല്ലേലേ ബോധോം പൊക്കണോം ഇല്ലാത്ത ആളാ 😂😂

  • @Maranatha459
    @Maranatha459 6 วันที่ผ่านมา +19

    ക്‌ളീറ്റോ യുടെ super അഭിനയം 👍👍👍

  • @snehalathais3196
    @snehalathais3196 6 วันที่ผ่านมา +4

    ഇതിപ്പോ ഓർമ മാത്രമല്ല സംസാരവും പോയ കോളാണ്. കടം കൊടുത്ത പൈസ തിരിച്ചു മേടിക്കാൻ ആരെങ്കിലും വന്നു കാണും

  • @georgeca5692
    @georgeca5692 6 วันที่ผ่านมา +58

    ആരേയോ പറ്റിച്ചു അതിൽ നിന്നും രക്ഷപ്പെടുവാൻ

    • @anjalia8618
      @anjalia8618 6 วันที่ผ่านมา +4

      😅😅😅

    • @juliedaniel5024
      @juliedaniel5024 6 วันที่ผ่านมา +2

      സത്യം. എന്തോ ഉടായിപ്പാണ്. ക്‌ളീറ്റോ അല്ലേ ആൾ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 6 วันที่ผ่านมา +1

      അതെ, ഇത് ക്ളീറ്റോയുടെ സ്ഥിരം പരിപാടി ആണ് 😂😂😂😂

  • @nishanthkavumbhagam453
    @nishanthkavumbhagam453 6 วันที่ผ่านมา +31

    തുടക്കം തന്നെ മനസ്സിലായി ക്ലിറ്റോ തരികിട ഒപ്പിക്കുന്നു എന്ന്

  • @shobhanaag3935
    @shobhanaag3935 6 วันที่ผ่านมา +4

    തങ്കം കരയിപ്പിച്ചു പിന്നെ ചിരിച്ചു അതുപോലെ ലില്ലിയു. ഒറ്റ മൈന കാണിക്കാൻ പാടില്ല ലില്ലിയും തങ്കവും പൊളിച്ചു റൊണാൾഡ്, ക്‌ളീറ്റോ കനകം പൊളിയല്ലേ 👍🏻👍🏻👍🏻👍🏻

  • @VinithaPb
    @VinithaPb 6 วันที่ผ่านมา +9

    കഷ്ട്ടം ക്ലിറ്റോന്റെ ആ കളിയും പൊള്ളിഞ്ഞു 🤦🏼‍♀️🤦🏼‍♀️😅😅😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 6 วันที่ผ่านมา +5

    ലിസി പുന്നൂസിനെ കണ്ടപ്പോൾ പുന്നെല്ല് കണ്ട എലിയെ പോലെ ക്ലീറ്റോ...😂😂 റൊണാൾഡിന് അറിയാം മച്ചമ്പിയെ എങ്ങനെ ശരി ആക്കണം എന്ന്.അറിയാണ്ട് ആണെങ്കിലും.ഒരു നിമിഷത്തെന് തങ്കം ആളുമാറി പുള്ളിക്കാരിയെ കണ്ടപ്പോൾ .😅

  • @boban1410
    @boban1410 6 วันที่ผ่านมา +3

    പൈസ കൊടുക്കാനുള്ള ആരെങ്കിലും പൈസ ചോദികാൻ വരുമെന്ന് പറഞ്ഞുകാണും. ചെവികല്ലു നോക്കി രണ്ടെണ്ണം കൊടുത്താൽ മതി അസുഖം മാറും

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 6 วันที่ผ่านมา +3

    ഇന്ന് ക്ളീറ്റോ കലക്കി.. ജഗതി ചേട്ടനെ പോലെ തോന്നി....

  • @vedikap.kammath2289
    @vedikap.kammath2289 5 วันที่ผ่านมา +1

    തങ്കം ചേച്ചിയുടെ അഭിനയം... ഒന്നും പറയാനില്ല 😅😅😂😂

  • @sreedevid2247
    @sreedevid2247 6 วันที่ผ่านมา +1

    തങ്കത്തിൻ്റെ കരച്ചിൽ എന്തൊരു originality

  • @chinnammus3257
    @chinnammus3257 6 วันที่ผ่านมา +2

    തങ്കം വിഷമിച്ച പറയുന്നത് പക്ഷേ എനിക്ക് ചിരി വന്നിട്ട് വയ്യേ 😂😂😂😂😂

  • @nijijohnson7524
    @nijijohnson7524 6 วันที่ผ่านมา +3

    Ajoy sir script 👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼👏🏼 കഥകൾ പോലെ തന്നെ ഇതിലും ചിരിപ്പിച്ചു 🤣👍🏼❣️

  • @sreejac4258
    @sreejac4258 6 วันที่ผ่านมา +11

    ഈ കുടുംബത്തിൽ ആണിനും പെണ്ണിനും കൊച്ചിനും ഒന്നിനും വിവരം നഹി നഹി 🤣🤣🤣🤣🤣

    • @sayjen123
      @sayjen123 6 วันที่ผ่านมา +2

      കനാകൻ ozhike👌

  • @mohankumars3033
    @mohankumars3033 6 วันที่ผ่านมา +1

    ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും അധികം ചിരിപ്പിക്കുന്ന രംഗം തങ്കം റൊണാൾഡിന്റ മുഖത്ത് മാവ് തെയ്ക്കുന്നതാണ്.

  • @mekhalasubramanian4346
    @mekhalasubramanian4346 6 วันที่ผ่านมา +40

    എന്നാലും ഈ kleetos ന്റെ ഓരോ അടവുകളെ.. 🤣🤣
    Script superb 👌🏻🥰

    • @jayamadhavan9218
      @jayamadhavan9218 6 วันที่ผ่านมา

      Saportnu ansarium annum payarumani polay thanny tagam clito pogara udayippan

    • @jayamadhavan9218
      @jayamadhavan9218 6 วันที่ผ่านมา

      Kanaka clito nokkiyal cherichu pogum thirichariunnillagil yadhina a a a paraunnatha

    • @jayamadhavan9218
      @jayamadhavan9218 6 วันที่ผ่านมา

      Tagathiday kojal kayttal,

    • @jayamadhavan9218
      @jayamadhavan9218 6 วันที่ผ่านมา

      Kanaka nikaygilum bodham udallo paygalum bariyaum oru upakaravum gunavum ellatha clitona adha oru gavanipa

  • @alphonsakuniyil8482
    @alphonsakuniyil8482 6 วันที่ผ่านมา +19

    അയ്യോ ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂

  • @manikutty8151
    @manikutty8151 6 วันที่ผ่านมา +2

    അടിപൊളി ഒത്തിരി ചരിച്ചു 😂. കൊള്ളാം തകം. റൊണാൾഡോ യുടെ മുഖത്തു മാവ് പുരട്ട് ന്നത് ഒത്തിരി ചിരിച്ചു. തക ത്തിനു തുല്യം തകം മാത്രം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. മഞ്ചു വിന 🥰🥰🥰അഭിനയം ആണോ അതോ ഒർജിനൽ ആണോ ബാക്കി എ ല്ലാവരും അടിപൊളി....

  • @alifalina-m1q
    @alifalina-m1q 6 วันที่ผ่านมา +5

    ഇന്നതൊde എങ്കിലും cleetoyude ഉടായിപ്പിന് കൂട്ട് നിക്കുന്ന eppisoode നിരോധിക്കണം pls അപേക്ഷ ആണ് 🙏🏼,എല്ലാത്തിനും കൂട്ട് നിന്നു ഇവർക്ക് മതിയായില്ലേ ഒരു വീട്ടിലും അങ്ങനെ ഒരു കാര്യം നടക്കൂലാ😮

  • @suhrakallada3874
    @suhrakallada3874 6 วันที่ผ่านมา +11

    ക്ലിറ്റോയുടെ അംനേഷ്യ - ഓർമ്മ നഷ്ടപ്പെട്ട പോലെ നന്നായി 😂 റൊണാൾഡിൻ്റെ സൈക്കോ തെറാപ്പി പൊളിച്ചു. ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ബിവറേജിൽ എത്തും😂 പാവം തങ്കം ആകെ പേടിച്ചു പോയി

  • @Freeda985
    @Freeda985 6 วันที่ผ่านมา +7

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി..cleato 😂😂😂... Ronald😂😂😂

  • @rambo330
    @rambo330 6 วันที่ผ่านมา +2

    12 .28 കാമുകി എന്ന് പറയുമ്പോൾ ചിരി വരുന്നു ക്ലിറ്റോക്ക്😂😂😂😂😂😂

  • @domcharlypa732
    @domcharlypa732 6 วันที่ผ่านมา +1

    അടിപൊളി episodes..... എല്ലാരും തകർത്തു natural അഭിനയം .... Ronald, തങ്കം പറയാൻ വാക്കില്ല....

  • @gafoorpt2
    @gafoorpt2 6 วันที่ผ่านมา +2

    ഇതിൻ്റെ ഷൂട്ട് എങ്ങനെ തീർത്തു😂😂 ക്ലീറ്റോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😅😅😅

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 6 วันที่ผ่านมา +2

    Super episode. Family values, emotional and integrity is represented in a subtle way. 🎉🎉

  • @miniashok8366
    @miniashok8366 6 วันที่ผ่านมา +2

    നല്ല എപ്പിസോഡ് 😁എന്തോ തരികിട ഓർമക്കുറവ് ന്ന് മണത്തു ആദ്യമേ 😂

  • @nila7860
    @nila7860 6 วันที่ผ่านมา +2

    തങ്കത്തിനെപ്പോലെ അനുഭവിക്കുന്ന സ്ത്രീകൾ ഉണ്ടാവും അല്ലേ😢😢

  • @bahubali68
    @bahubali68 6 วันที่ผ่านมา +7

    അല്ലെങ്കിൽത്തന്നെ അംനീഷ്യ ഒരു സുപ്രഭാതത്തിൽ വരുന്ന അസുഖമാണോ? 😂 ഒരു അവിഞ്ഞ എപ്പിസോഡായിപ്പോയി 😂

  • @MrJoy8888
    @MrJoy8888 6 วันที่ผ่านมา +1

    കാണാൻ താമസിച്ചു പോയി.... തങ്കത്തിന്റെ ചക്ക വെട്ടി ഇട്ടതുപോലത്തെ വീഴ്ച....എന്റമ്മോ.... പെറ്റ തള്ള പോലും സഹിക്കില്ലാട്ടോ 😅😅😅😅

  • @purnimavishnu9190
    @purnimavishnu9190 6 วันที่ผ่านมา +1

    ഈശ്വരാ, എന്തോരം ചിരിച്ചു, 😆😆😆 തങ്കത്തിന്റെ വീഴ്ചയും റൊണാൾഡിന്റെ ചോദ്യവും... Hahaha... സൂപ്പർ.. എല്ലാരും അടിപൊളി ❤🙏🏻🙏🏻🙏🏻
    അളിയൻസ് ഗ്രൂപ്പിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍😍

  • @su84713
    @su84713 6 วันที่ผ่านมา +6

    മഞ്ചു സൂപ്പർ ആക്ടിംഗ് 👍👍👌👌❤️❤️

  • @ramachandran5854
    @ramachandran5854 6 วันที่ผ่านมา +26

    അൽഷിമേഴ്സ് അല്ലെ

    • @Sleepyhead7896
      @Sleepyhead7896 6 วันที่ผ่านมา +2

      Enthenkilum trauma okke varunna samayath undavunna oru mental health problem anenn thonnunu Amnesia😢

    • @su84713
      @su84713 6 วันที่ผ่านมา +1

      Yes... ഇത് തമാശക്ക് പറയുന്നതല്ലേ😂😂

  • @neemacp9434
    @neemacp9434 6 วันที่ผ่านมา +6

    കിടു എപ്പിസോഡ് അളിയൻസ്... എന്താണീ പെട്ടന്ന് ക്ലിറ്റോക്കു അംനേഷ്യ എന്ന് വിചാരിച്ചു വരുമ്പോൾ അന്യായ ട്വിസ്റ്റ് , എന്തായാലും പൈസ എടുത്ത ആൾ തിരികെ കൊണ്ട് വന്നത് കൊണ്ട് എല്ലാം കലങ്ങിത്തെളിഞ്ഞു , എല്ലാരും കലക്കി , നല്ല എപ്പിസോഡ് ,ക്ലിറ്റോച്ചേട്ടന്റെ ഒരു ബുദ്ധി ..ചിരിച്ചു വയ്യ .. .

  • @shibyhelen2209
    @shibyhelen2209 5 วันที่ผ่านมา

    എന്റെ പൊന്ന് മഞ്ജു.... ഒരു രക്ഷയുമില്ല...,, ചിരിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം ❤❤❤❤❤❤

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 วันที่ผ่านมา +2

    Manapoorvam thank am ronaldinte mukath mav thekunnathayi thonniyavar undo😂

  • @sajeevig9544
    @sajeevig9544 6 วันที่ผ่านมา +1

    ഇത്രയും സ്വാഭാവികമായ അഭിനയം❤ തങ്കം സൂപ്പർ😂

  • @ssr5842
    @ssr5842 6 วันที่ผ่านมา +1

    😂😂😂😂
    Cleento expressions , Thankam- thinte dialogue delivery, Ronald - yude katti koottalukal, Kanakan- te oru suspicious nilppu..😂😂😂
    Chirichu poyi 😅🎉

  • @ramachandran5854
    @ramachandran5854 6 วันที่ผ่านมา +2

    ലിസി കുറച്ചു സമയം മാത്രമേ ഉണ്ടായി ഉള്ളുവെങ്കിലും സൂപ്പർ

  • @ramsproductions6541
    @ramsproductions6541 6 วันที่ผ่านมา +4

    9:50 *റൊണാൾഡ് മച്ചാൻ്റെ, "രണ്ട് 90 ഐസിട്ട്" കോമഡി... വേറെ ലെവൽ* 😅👌🏼😂

  • @madhusmithaanil4607
    @madhusmithaanil4607 6 วันที่ผ่านมา +1

    അടിപൊളി.. 👏👏 ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി.🤣🤣🤣👌 തങ്കവും ക്ലീറ്റോയും പൊളിച്ചു. 😄എല്ലാരുടെയും അഭിനയം സൂപ്പർ! 👌👌 ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ശ്രീ അജോയ് കുമാറിന് ഒരു കുതിരപ്പവൻ സമ്മാനം.. 😍👍👍 ഈ എപ്പിസോഡ് ശരിക്കും തിമിർത്തു.😍 Kudos to d etire team behind this. ❤️👍Congrats അളിയൻസ്..!💐👍

  • @bibithabibitha6479
    @bibithabibitha6479 6 วันที่ผ่านมา +1

    ഇത് പോലെ ചിരിച്ചു ഒരു എപ്പിസോഡ് വേറെ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @OmanaBabu-m9r
    @OmanaBabu-m9r 6 วันที่ผ่านมา +14

    ന്നാലും ൻ്റെ തങ്കം ഈ ക്ലീറ്റോക്ക് കൊടുക്കുന്നതിൻ്റെ ശതമാനം സ്നേഹം പരിഗണന ആ സുനിച്ചനും കൂടി കൊടുക്കണേ - കാരണം അദ്ദേഹമാണ് ഈ മേഖലയിലേക്ക് കൂട്ടി കൊണ്ടുവന്നത്. ഓർമ്മിപ്പിച്ചെന്നേയുള്ളു.

    • @seemakannankara8897
      @seemakannankara8897 6 วันที่ผ่านมา

      😂

    • @ssr5842
      @ssr5842 6 วันที่ผ่านมา

      Ninte oola comment vayichittu, Kashtam ennu allathe onnum parayyan Ella.

    • @priyas5610
      @priyas5610 6 วันที่ผ่านมา +3

      Pathetic .. what is the connection between both

    • @sooryakanthipookal9578
      @sooryakanthipookal9578 6 วันที่ผ่านมา

      😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 6 วันที่ผ่านมา

      ശുപാർശവക്കീൽ ആണോ?

  • @deepashajan8536
    @deepashajan8536 6 วันที่ผ่านมา +10

    അജോയേട്ടൻ എഴുതിയ എപ്പിസോഡ് എത്തിയെ...❤❤

  • @AthiraAneesh-iy6im
    @AthiraAneesh-iy6im 6 วันที่ผ่านมา +3

    തങ്കം ക്ലീറ്റോ സൂപ്പർ അഭിനയം ❤❤

  • @Imatraveler85
    @Imatraveler85 6 วันที่ผ่านมา +7

    ഈ അടുത്തിടെ ഒന്നും അളിയൻസ് കണ്ടു ഇത്രയും ചിരിച്ചിട്ടില്ല.. ക്ലീറ്റസ് പൊളിയാണ് .കണ്ടപ്പോൾ കരയണോ ചിരിക്കണോ ഒന്നുമറിയാത്ത ഒരു എപ്പിസോഡ്...😂😂

  • @shinojmknr8041
    @shinojmknr8041 6 วันที่ผ่านมา +1

    Wow ..Super Episode , Thanks all Crew Members ❤❤❤❤❤

  • @sooryakanthipookal9578
    @sooryakanthipookal9578 6 วันที่ผ่านมา +1

    Ajoy ചേട്ടാ... എത്ര ദിവസമായി നോക്കിയിരിക്കുന്നു😊

  • @rkalyankumar2718
    @rkalyankumar2718 2 วันที่ผ่านมา

    என்டே கிளீட்டோ. ... நடிப்பு நாயகனே...👌👌🥰🥰🥰🥰❤️❤️❤️❤️🤝🏻🤝🏻🤝🏻🤝🏻 லவ்யூ சாரே...என்னா நடிப்பு. ..🥰🥰🥰🥰🎉🎉🎉❤❤❤

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 6 วันที่ผ่านมา +6

    എവിടുന്നു കിട്ടുന്നെടോ ഇങ്ങനെ ഒക്കെ കണ്ടന്റ് ❤👌👌👌👌

  • @shaikha__301
    @shaikha__301 5 วันที่ผ่านมา

    തങ്കം❤ ഒരു രക്ഷയുമില്ലാട്ട 'ക്ലീറ്റോനെ കണ്ടപ്പോൾ തന്നെ ചിരിയാവുന്നത്.😂

  • @uvarghesecreate2435
    @uvarghesecreate2435 6 วันที่ผ่านมา +7

    😂😂 ആംനേഷ്യം എന്ന് പറഞ്ഞു റൊണാൾഡ്നു ഫേഷ്യൽ ചെയ്തു തങ്കം❤😂😂😂😂.....

  • @ajihaneefa5125
    @ajihaneefa5125 6 วันที่ผ่านมา

    ലില്ലി പറഞ്ഞത് കേട്ടോ നേരത്തെ കിളിയെ കണ്ടപ്പോൾ വാ തുറന്നില്ലല്ലോ എന്നു😂😂😂😂

  • @Anjaliprincehomevlog
    @Anjaliprincehomevlog 6 วันที่ผ่านมา +2

    എന്റെ കർത്താവെ റൊണാൾഡോ ഇങ്ങനെ വിളിക്കല്ലേ 😄

  • @sheejapradeep876
    @sheejapradeep876 6 วันที่ผ่านมา +1

    തങ്കമല്ല പിത്തള😂😂😂😂😅😅😅 ചിരിച്ച് ചാവും😅😅😅

  • @mathewparekatt4464
    @mathewparekatt4464 6 วันที่ผ่านมา +32

    ഇത് എപ്പോഴാ തുടങ്ങുന്നത് 6 മുതൽ കാത്തിരിപ്പാ🤔🤔

    • @jijiachu6165
      @jijiachu6165 6 วันที่ผ่านมา +2

      അതെ

    • @jayashivadasan2703
      @jayashivadasan2703 6 วันที่ผ่านมา +1

      Athe

    • @Achutty12
      @Achutty12 6 วันที่ผ่านมา +2

      Tvl uchaikku aanennu thonnunu.. Ithil nerathe iduvairunnu ippo time athraya nnu ariyella

    • @suhrakallada3874
      @suhrakallada3874 6 วันที่ผ่านมา +2

      ഞാനും😅

    • @smgrouphrsolutions
      @smgrouphrsolutions 6 วันที่ผ่านมา

      7pm

  • @sudhakaranp2725
    @sudhakaranp2725 6 วันที่ผ่านมา +2

    വെറും വേസ്റ്റ് എപ്പിസോഡ്... സ്ഥിരമായി യൂട്യൂബിൽ കാണുന്ന നമുക്കുള്ള സമ്മാനം....

    • @jubimathew3169
      @jubimathew3169 6 วันที่ผ่านมา

      Thankmthinte overacting

  • @rajeevmenon4931
    @rajeevmenon4931 6 วันที่ผ่านมา +1

    ഇത് ശരിക്കും വല്ലാത്ത വെറുപ്പിക്കലയിപോയിട്ടോ...
    എപ്പിസോഡ് തികയ്ക്കാൻ വിഷയം കിട്ടുന്നില്ലെങ്കിൽ...
    ശരിക്കും മനസ്സ് തുറന്ന് ചുറ്റുപാടും നോക്കു...
    ആ ക്‌ളീറ്റോയെ എന്തെങ്കിലും ഒരു ജോലിക്ക് വിട്ടു നോക്കു അപ്പൊ ഇതിലും നല്ല വിഷയങ്ങൾ കിട്ടും അളിയൻസിന്റെ ഒരു ആരാധകൻ എന്ന നിലക്ക് ഇത് ഒരു അപേക്ഷയാണ് 🙏🙏

  • @Josmy-tb2tb
    @Josmy-tb2tb 6 วันที่ผ่านมา +1

    1:22 അരികി കഴിഞ്ഞു തരുന്നത് ഞാൻ 😂😂😂അരിഞ്ഞു കഴുകി തരുന്നത് ഞാൻ 😂😂😂😂😂

  • @rehamanabdul4332
    @rehamanabdul4332 6 วันที่ผ่านมา +5

    Boring episode tangam to much over acting

  • @2012abhijith
    @2012abhijith 6 วันที่ผ่านมา +2

    ലിസി പൊന്നൂസ് ഇനിയു എപ്പിസോഡ് ഇൽ വേണം ❤️❤️

  • @jollythomas8904
    @jollythomas8904 6 วันที่ผ่านมา +1

    😂😂pavam, Ronald, biriyani, thinnanulla idea super 👍👍

  • @jalajaviswam5702
    @jalajaviswam5702 6 วันที่ผ่านมา +5

    Cleetoyk kurach over anu ath kand viswasikan oru lillymolum thankavum kanakan enthenghilum paranghal ath viswasikkan prayasam pucham

  • @Sabnadrupath12
    @Sabnadrupath12 6 วันที่ผ่านมา +5

    ഇത് കണ്ടപ്പോ ജഗതി ചേട്ടനെ ഓർമ വന്നു... പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ.. എനിക്ക് ഈ ആന്റിയെ ഇഷ്ടം അല്ല ഈ ആന്റി ചീത്തയാ പോ 😁😁😁

  • @balunambiar
    @balunambiar 6 วันที่ผ่านมา +2

    Misunderwaring 😂😂😂

  • @vimalarajan8842
    @vimalarajan8842 6 วันที่ผ่านมา +3

    കോടങ്ങാവിള ടീംസ് മൊത്തം ഉടായിപ്പുകളാ... ശരിക്കും അങ്ങിനെ ഒരു നാടുണ്ടോ.. പറ്റിക്കൽസ് നാട്... പിണറായി പോലെ 🤔😄

  • @Dreams-jm7hl
    @Dreams-jm7hl 6 วันที่ผ่านมา

    ആദ്യമേ മനസ്സിലായി ഇതെല്ലാം ഉഡായിപ്പന്റെ ഉഡായിപ്പ് ആണെന്ന് കാശിന്റെ കണക്ക് വല്ലതും ചോദിച്ചു കാണും എന്ന് ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു 😀ഇത്രയും കാലമായിട്ടും സ്വന്തം വീട്ടുകാർക്ക് അറിയില്ല ഉഡായിപ്പന്റെ സ്വഭാവം ഞങ്ങൾക്ക് അറിയാം...
    ക്ലൈമാക്സ്‌ കനകൻ ചേട്ടൻ പറഞ്ഞത് വളരെ crt ആണ് കായും പൂവും കാണിക്കാൻ കുറെ വാഴകൾ 😀
    അമ്മയും കൂടി വേണമായിരുന്നു.. ❤️❤️

  • @sreedevid2247
    @sreedevid2247 6 วันที่ผ่านมา

    എത്ര വന്നാലും തങ്കം പഠിക്കത്തില്ല

  • @jayasreemg5442
    @jayasreemg5442 6 วันที่ผ่านมา +1

    Super episode....
    ഉടായിപ്പ് ക്‌ളീറ്റോ വീണ്ടും....😅
    അപ്പുകുട്ടൻസാറിന്റെ സ്നേഹം 😂
    വീട്ടുകാരെ തീ തീറ്റിക്കുന്ന ക്‌ളീറ്റോ തിരിച്ചും ഇതു പോലെ വിഷമിക്കുന്ന ഒരു എപ്പിസോഡ് എഴുതണം....

  • @rathimenon8670
    @rathimenon8670 6 วันที่ผ่านมา

    Super. After so many boring episodes, a wonderful episode. Riyaz, you are par excellence!

  • @regimoljohny7097
    @regimoljohny7097 6 วันที่ผ่านมา

    ഈ അടുത്തെങ്ങും ഇത്ര ചിരിച്ചിട്ടില്ല ഞാൻ സൂപ്പർ

  • @alphonsakuniyil8482
    @alphonsakuniyil8482 6 วันที่ผ่านมา +16

    റൊണാൾഡ് ഇങ്ങൾ വല്ലാത്ത ജാതി

  • @divyaanil2698
    @divyaanil2698 6 วันที่ผ่านมา

    ആ ഗോതമ്പു പൊടി മുഴുവൻ റൊണാൾഡോ യുടെ മുഖത്തു തേച്ചു കൊടുത്തു 🤣🤣😄👍🏻😂

  • @najiya4050
    @najiya4050 6 วันที่ผ่านมา +5

    Thankam alla pitthala 😂😂😂😂entammmo