അമ്മാവനും... അമ്മയ്ക്കും കുട്ടികൾ ഇല്ല... എന്നുകരുതി.. അവരോടു ഡയറക്റ്റ്... കുട്ടികൾ ഇല്ല.. രണ്ടു പട്ടികൾ ഉള്ളു എന്നൊരു ഡയലോഗ്സ് വേണ്ടായിരുന്നു 😢... ആ ഡയലോഗ്സ്... വേറെ ആകാം ആയിരുന്നു... 👍🏻
ഇത് കൊണ്ടാണ് ദൃശ്യത്തിൽ മോഹൻലാൽ ബോഡി എങ്ങോട്ട് മാറ്റിയെന്ന് സ്വന്തം ഭാര്യ യോട് പോലും പറയാത്തത് അത് പരസ്യം ആകും എന്ന് അറിയാം എന്നാലും അമ്മായി തങ്കം ലില്ലി ഒന്നും അറിഞ്ഞിട്ട് പോലുമില്ല 😂😂😂
അമ്മ, അമ്മാവൻ, അമ്മായി എന്നിവരുണ്ടെങ്കിൽ നല്ല രസമാണ് സ്വഭാവികമായ ജീവിതസാഹചര്യങ്ങളിൽ നിന്നുണ്ടാവുന്ന സീരിയസായ ഹാസ്യം. മികച്ച ഭാവാഭിനയം. എത്ര കണ്ടാലും മതിവരില്ല.
മികച്ച കോമഡി നടനുള്ള അവാർഡ് കരസ്ഥമാക്കിയ ക്ലീറ്റസിന്. (റിയാസ് നർമകലാ..) അഭിവാദ്യങ്ങൾ...❤❤ നമ്മുടെ അളിയൻസ് പരമ്പരയ്ക്ക് ആണ് കിട്ടിയത്..❤❤
❤❤❤
ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന അനീഷേട്ടനും(കനകൻ )പ്രിയതമക്കും ഒരായിരം ആശംസകൾ നേരുന്നു.. ആശംസകൾ 🥰😍😍😍😍😍🎂🎂🎂🎂🎂😘😘😘❤️
Happy anniversary ❤❤❤
😢😮😢😂❤❤❤❤😅😅😅😊😅😮😮😢😢❤
Happy anniversary kanakn kanakane valiya estam
റൊണാൾഡ് അറിഞ്ഞാൽ പിന്നെ ന്യൂസ് എല്ലായിടത്തും എത്തിക്കോളും😅
Ad Sheri yan
👍👍👍
തീർച്ചയായും 👍
Kanakan at 17:45: നിയമം കൈയ്യിലെടുക്കാൻ നിന്നോടാരാ പറഞ്ഞേ?
Ronald at 17:46: അന്നേരം ഞങ്ങടെ കൈ free ആയിരുന്നു, അത് കൊണ്ട് നിയമം കയ്യിലെടുത്തു. 😂😂😂😂
😂😂😂❤
അമ്മാവൻ ആൾ ഭാഗ്യവാൻ എന്ത് മാത്രം ബന്ധുക്കളാ സഹായിക്കാൻ സഹായം ഉപദ്രവം ആവുന്നു എങ്കിലും ആളുകൾ ഉണ്ടല്ലോ ചോദിക്കാൻ❤
അളിയൻസ് 903 എപ്പിസോഡ് ഉം കണ്ടോന്നു ചോദിച്ചു ലൈക് വാങ്ങാൻ നിൽക്കുന്ന എല്ലാ...... കൾക്കും നടുവിരൽ നമസ്കാരം 😮😮😮😮
😂😂
അമ്മാവനും അമ്മായിയും നല്ല vibe ആണ്...
നല്ല പെണ്ണുങ്ങൾ തന്നെ 'പറയരുത് എന്ന് പറഞ്ഞാൽ എന്നെ അവരുടെ മനസ്സിൽ നിൽക്കില്ല
അമ്മായിയെ ആദ്യമായി ആണ് സാരി ഉടുത്ത് Aliyansil കാണുന്നത്. നല്ലതായിട്ടുണ്ട്.
അമ്മാവൻ കല്യാണം കഴിക്കുന്നതിനു മുന്പ് ഉള്ള എപ്പിസോഡ് ഇൽ എല്ലാം സാരി qanu
അമ്മാവന് കെട്ടിയത് നു ശേഷം ആണു അമ്മായി churidar ആക്കിയതു. അതുവരെ സ്ഥിരമായി saree ആയിരുന്നു
തങ്കം, ലില്ലി ഫാൻസ് ലൈക് അടി
മികച്ച കോമഡി അവാർഡ് കരസ്ഥമാക്കിയ ക്ളീറ്റസിന്, റിയാസ് നർമകലക്ക് ഒരായിരം ആശംസകൾ👍
ഏത് കുരുടന്മാരോ അവാർഡ് കൊടുക്കുന്നത് എന്ത് കോമഡിയാണോ കാണിക്കുന്നത്..
അയാൾ കാണിക്കുന്ന കോപ്രായങ്ങൾ കോമഡി ആയിട്ട് തോന്നുമോ...
സത്യം പറയട്ടെ, ഇത്രയും നല്ല എപ്പിസോഡ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
കുറെ നാളിനു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു 😊..
അന്നേരം ഞങ്ങളുടെ കൈ ഫ്രീ ആയിരുന്നു. അതുകൊണ്ട് നിയമം കയ്യിൽ എടുത്തു 😄
അമ്മായീടെ നൈറ്റി so.... Suuuuper 👌👌
നൈറ്റി മാത്രമേ നല്ലതുള്ളു
കുട്ടികൾ ഇല്ലാത്തവരുടെ മുഖത്ത് നോക്കി കുട്ടികൾ ഇല്ല എന്ന് ഒരിക്കലും പറയരുത്, അത് അവർക്ക് വിഷമമാകും
*അളിയൻസ് 903 എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😌😌*
വെറുപ്പിക്കരുത് പ്ലീസ്
ഇന്നലത്തെ കണ്ടില്ല , ഇഷ്ടപ്പെട്ടില്ല ലില്ലിയുടെ ഭാഗം...
ഞാൻ
903 kanune ullu... 902 um kandu
ഇങ്ങനെ വെറുതെ ചോദിക്കുന്നത് ടിവിയിൽ കണ്ടതാണോ?
മൊബൈലിൽ കണ്ടതാണോ? അതിൻറെ കാര്യമെന്താണ്
റൊണാൾഡോ അത് എന്തായാലും പൊളിച്ചു ആ സമയത്ത് എന്റെ കൈ ഫ്രീ ആയിരുന്നു അതുകൊണ്ട് ഞാൻ നിയമം കയ്യിലെടുത്തു 😂😂😂😂😂😂😂
പെണ്ണുങ്ങളുടെ തനിസ്വഭാവം പുറത്ത് വന്നു😂😂😂 ആരോടും പറയരുത് കേട്ടോ.......
കൊതിയും നുണയും പറയാനുള്ള കഴിവ് ഈ നാത്തൂന്മാർക്ക് കൂടുതലാണ്
അമ്മാവനും... അമ്മയ്ക്കും കുട്ടികൾ ഇല്ല... എന്നുകരുതി.. അവരോടു ഡയറക്റ്റ്... കുട്ടികൾ ഇല്ല.. രണ്ടു പട്ടികൾ ഉള്ളു എന്നൊരു ഡയലോഗ്സ് വേണ്ടായിരുന്നു 😢... ആ ഡയലോഗ്സ്... വേറെ ആകാം ആയിരുന്നു... 👍🏻
സത്യം
Enikkum thoni
💯 true
👏🏻👏🏻ഇതുപോലെ കള്ളം പറയാൻ നാത്തൂൻസിനെ കഴിഞ്ഞേ ഉള്ളൂ ആരും 👏🏻👏🏻വെള്ളയും വെള്ളയും ഇട്ടു പ്രമുഖൻ വന്നു നിന്നാൽ മതി സീൻ ഉഷാറാവും 👌🏻👌🏻👌🏻
നടരാജൻ അൻസാർ പുരുഷു തമ്പി അണ്ണൻ ഇവരെ ഓണം എപ്പിസോഡ് ഉണ്ടാവണം
Lallu, muthu venam
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് തങ്കവും ലില്ലി യും 😂😂😂
നല്ല എപ്പിസോഡ്....
രഹസ്യം സൂക്ഷിച്ചു വെക്കുന്ന നല്ല നാത്തൂൻമാർ...😅
അമ്മാവനെ ഏതു വിധേനെയും സഹായിക്കുന്ന മരുമക്കൾ!!
😂😂
തങ്കം കുറച്ചു ഓവർ ആയിട്ട് സംസാരിച്ചു. ഇനി അങ്ങനെ പറയരുത്.
നാളെ നല്ല ഒരു ഓണം episode പ്രതീക്ഷിക്കുന്നു 👍🏻
Onathinu njangaludae muthine kond varanae❤❤
Ammavan❤❤😂😂😂
Cleeto❤❤
Kanakan❤❤
Lilly vs thangam❤❤😂😂😂
Ronald ❤❤
Ammayi❤❤❤
Amma❤❤
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
8:37 ലില്ലി ഭയങ്കര കൂർമബുദ്ധി കാരിയാണ്..😂😂
ഇന്നത്തെ എപ്പിസോഡ് അടിപൊളി
Aneesh ravi (കനകൻ ചേട്ടന് വിവാഹവാർഷിക ആശംസകൾ നേരുന്നു ❤️
ഇത് കൊണ്ടാണ് ദൃശ്യത്തിൽ മോഹൻലാൽ ബോഡി എങ്ങോട്ട് മാറ്റിയെന്ന് സ്വന്തം ഭാര്യ യോട് പോലും പറയാത്തത് അത് പരസ്യം ആകും എന്ന് അറിയാം എന്നാലും അമ്മായി തങ്കം ലില്ലി ഒന്നും അറിഞ്ഞിട്ട് പോലുമില്ല 😂😂😂
റിയാസ് നർമകലക്ക് അഭിനന്ദനങ്ങൾ❤❤❤
കലക്കി.. എന്ത് പ്രശ്നം ഉണ്ടായാലും പെണ്ണുങ്ങളോട് പറഞ്ഞാൽ മതി. പുഷ്പം പോലെ പരിഹരിക്കും.. എന്താ അഭിനയം!!!!ഇനി അമ്മാവനിട്ടു രണ്ടു കൊടുത്താൽ ബാക്കി ok..
കനകൻ : " നിയമം കയ്യിലെടുക്കാൻ നിന്നോടാരാണ് പറഞ്ഞത് "
റോണാൾഡ് : അന്നേരം ഞങ്ങളുടെ കൈ ഫ്രീയായിരുന്നു.അതുകൊണ്ട് നിങ്ങളുടെ നിയമം കയ്യിലെടുത്തു "
😂🤣😅
മുത്ത് ഇനി വരുമോ?? മുത്തിനെ ഇഷ്ടം ഉള്ളവർ വരൂ
😊😊😊
വരാതിരിക്കുന്നതാണ് നല്ലത് ഓവർ ആക്ടിങ് കാണണ്ടല്ലോ... ആ പെണ്ണ് വേണ്ട വേണ്ട
സാരിയാണ് ഗിരിജമ്മായിക്ക് നല്ലത്
Next award for ronald
അമ്മാവനും അമ്മായിയും നല്ല ജോഡി 🎉
ആദ്യമായിട്ട് ആണ് അമ്മായി ഇത്രയും നല്ല ഡ്രസ്സ് ഇട്ട് കണ്ടത് നൈറ്റി എന്ത് ഭംഗി ആണ് സൂപ്പർ ❤️
Sariyum കൊള്ളാം
അമ്മാവൻ ഒരു കാരണവശാലും ഭാര്യയുടെ വില്ലച്ചനെ വിളിക്കരുത്
താങ്കത്തിന്റ നോട്ടം സൂപ്പർ ലില്ലിയെ നോക്കുന്നത്
This serial is mainly for eating.every episode food is must.
അമ്മായിക്ക് സാരിയാണ് ചേരുന്നത്
രണ്ട് പേർക്കും അവരുടെ ആങ്ങളമാരോട് ഒരു ബോണ്ട് ഉണ്ടല്ലോ... തിരിച്ചും❤️❤️❤️❤️
😂😂😂ഇത് എന്തൊരു കഥ യാ
ആരോടും പറയരുതേ 😂😂😂
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️namichu abhinayakulapathikal happg onam to all
കനകനെ വിളിച്ചു പറഞ്ഞത് ഒരാൾ ഒരു കാര്യം പറയരുതെന്ന് പറഞ്ഞാൽ അത് പറയരുത്
സൂപ്പർ മരുമക്കൾ ആരോടും പറയില്ല😂
Two Muskiters Lilly & Kanakan both tell story after story after sharing Tomatoes & Groundnuts , both playing their cards very well.
റെണോൾഡ് ഫാൻസ് ലൈക് കമന്റ് 🔥🔥🔥
Hi
😄😄milif lover's 😄😄😄😄comment വായിച്ചു ചിരിച്ചു 😄😄😄
അമ്മയുടെ പഴയ ഭക്ഷണ വിശേഷങ്ങൾ വിശദമായിരുന്നെങ്കിൽ : കൂർമ്മ ബുദ്ധിയല്ല ബുദ്ധികൂർമ്മതയല്ലെ ശരി പ്രയോഗം
കൂർമ്മബുദ്ധി എന്നു തന്നെയാ പറയുക
കൂർമ്മം എന്നാൽ ആമ - ആമയെ പോലെ ബുദ്ധിയുള്ളവർ എന്ന് അങ്ങനെ പ്രയോഗിച്ചാൽ അർത്ഥം = തിരിച്ചാവുന്നത് ശരി തന്നെ
കൂർമ ബുദ്ധി തന്നെ
കൂർമ്മം ആമ അങ്ങനെയാകുമ്പോൾ ആമയുടെ ബുദ്ധി അതെങ്ങനെ ശരിയാകും!
മായ്ച്ചാലും വാദിച്ചാലും ശരി
കൂർമബുദ്ധി..
"മ്മ" അല്ല..
മുൻപ് ഇത് പോലെ ഒരു അടിപിടി അമ്മാവൻ ഉണ്ടാക്കി ആ എപ്പിസോഡ് പോലെ എനിക്ക് മാത്രം ആണോ തോന്നിയത്
@@MuraliMandath ശരിയാ
അന്നും റൊണാൾഡ് ഒളിഞ്ഞ് കേട്ടു പ്രശ്നം വഷളാക്കി... ഇന്നും റൊണാൾഡ് ഒളിഞ്ഞ് കേൾക്കാൻ നിക്കുന്ന്🥲
യെസ്
Congrats ക്ളീറ്റോ sir ❤
Ee shooting kanan njan undayirunnu
എന്നായിരുന്നു ഷൂട്ട് ( date) ??
?
Aliyan 2 um janichathumuthal und oppam❤❤❤
ഇന്നത്തെ എപ്പിസോഡ് പൊളി ചിരിച്ചു ചത്ത് 🤣🤣🤣🤣
അമ്മായിനെ കാണാൻ 👌🏻👌🏻👌🏻❤
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയി 😄😄😄👍👍👍😊
Missing Purushu
എല്ലാവരുടെയും മനസ്സിൽ വച്ചു.😂😂😂😂😂😂
Yellow news paper thankavum lilliyum ronaldum, nalla best family
ഇത്തരം ബന്ധുക്കൾ ഇല്ലാത്തത് തന്നെ നല്ലത്.. പാവം അമ്മാവൻ
Nallae super episode ❤❤🎉🎉
കനകൻ :നിങ്ങളോട് ആര് പറഞ്ഞു നിയമം കയ്യിൽ എടുക്കാൻ
റൊണാൾഡോ :അപ്പോ ഞങ്ങളുടെ കൈ ഫ്രീ ആയിരുന്നു അതുകൊണ്ട് എടുത്തു 👌😂
ഉള്ളത ഞാൻ പറയും ഓടിക്കലും കെട്ടിയ പെണ്ണോനോട് രഹസ്യം പറഞ്ഞു തുടങ്ങരുത് അത് അബതു ആണ് നമ്പൻ പറ്റില്ല
ലില്കുട്ടീയെ കാണാൻ വേണ്ടി മാത്രം അളിയൻസ് കാണുന്നവരണ് അധികം
ലില്ലിയുടെ തനി കൊണം കാണണമെങ്കിൽ "അവിടുത്തേപ്പോലെ ഇവിടെയും " കാണുക.
റൊണാൾഡ് : അന്നേരം ഞങ്ങളുടെ കൈ ഫ്രീയായിരുന്നു അത് കൊണ്ട് നിയമം കൈയ്യിലെടുത്തു 😂😂😂😂
Super episode 👏👏👏🥰🥰🥰❤️❤️❤️
Congratulations Riyas Narmakala
അളിയൻസ് ടിവി സംരക്ഷണം ചെയ്യുന്ന ടൈം അറിയാവുന്നവർ ഉണ്ടോ
7 mani
അമ്മായിയുടെ ഡ്രസ്സ് സൂപ്പർ
ഒളിഞ്ഞു കേൾക്കുന്നവൻ റൊണാൾഡ്.
Innathe episode super 😂
Unity is Strength 💪
എല്ലാഅപ്പിസോഡും കണ്ടു്
ഇത് കഥയാണ് അവർക്ക് അഭിനയിക്കണ്ടേ😂😂😂😅😅😅😅
Lilly ക്ക് ഇപ്പൊ അഭിനയത്തിൽ പോലും നല്ല അഹങ്കാരമാണ്.
മഞ്ജു ❤❤❤❤❤❤
ഓണം എപ്പിസോഡ് ഇല്ലേ ഡയറക്ടർ sir
Good episode
രണ്ട് പ്രാവശ്യം പരസ്യം കയറി വന്നു. ശ്രദ്ധിക്കുമല്ലോ അല്ലേ?
Super super
സ്ത്രീകളിൽ രഹസ്യം ഭദ്രം ആയിരിക്കും ല്ലേ 🤣🤣🤣🤣
17:47 😂😂😂
നല്ല നാത്തൂന്മാർ
Teenage arokken
😂
Njn und ❤
Aarodum parayallennu paranja pinne aarodenkilum paranjale oru samadhanam undavooo😅😅😅😅
എന്തിനാണ് മലയാളത്തിൽ വീണ്ടും എഴുതി അണുന്നവർക് അരോചകം സൃഷ്ടിക്കുന്നത് ? മലയാളം പറയുന്നത് മനസിലാക്കാൻ കഴിയാത്ത മലയാളി ഈ സീരിയൽ കാണുന്നൊ ?
നമസ്തേ
അമ്മായിയ്ക്ക് കസവുസാരി നന്നായി യോജിയ്ക്കും
നന്നായിട്ടുണ്ട്... 😄
അടിപൊളി റൊണാൾടെ
👍yes, യൂട്യൂബിൽ
Ee thankavum lilliyum illengil paradhushanam aaru parayum😂
അന്നരം ഞളുടെ കൈ ഫ്രീ ആയിരുന്നു അതുകൊണ്ട് നിയമം കൈയിലെടുത്തു. റൊണാൾഡ് 🤪
super
Ronald oru valiya nunayan aanu
നുണയൻ മാത്രമോ?
വിശ്വസിച്ചു വീട്ടിൽ കയറ്റി താമസിപ്പിക്കാൻ കൊള്ളില്ല.