We did a video at Sindhu cool bar almost 5 years back (th-cam.com/video/rpw3eFtlvh4/w-d-xo.html): We will include it once again while we combine a video on Palakkad
this is good but thats all you can find for decent vegetarian options in palakkad . coimbatore has much better food options . palakkad has become mostly non-veg only these days . reflecting the choices of the populace
This reminds me of the Bangalore Darshini Restaurants. This is not proper udupi style . This is more of mix and match of south and central karnataka cuisine . The sweet sambhar and that masala ( the red onion paste) might not be something Malayali or Tamilian taste buds would accept 😅.
ചില യുട്യൂബ് വീഡിയോസ് കണ്ടിട്ടുണ്ട്. കറികളിൽ ശർക്കര, പഞ്ചസാര ഒക്കെ ചേർക്കുന്നത്. എനിക്ക് മധുരം ചേർക്കുന്ന കറികൾ ഇഷ്ടമല്ല. മീൻ കറിയിൽ ശർക്കര ചേർക്കുന്നത് ഒക്കെ കണ്ടിട്ട് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.
എനിക്കും ഏകദേശം എല്ലാർക്കും അങ്ങനെ എന്ന് തോനുന്നു അല്ലെങ്കിലും മധുരം നമുക്ക് കുറച്ചേ കഴിക്കാൻ കഴിയു നമ്മൾ 3 നേരം കഴിക്കുന്നത് തന്നെ മധുരം ഇല്ലാത്ത ഭക്ഷണം അല്ലെ പൊതുവെ ചായ ഒഴികെ എന്തായാലും same അഭിപ്രായം
Subscribe nu treat elle thanku mathrame ulloo😂😂😂 Good❤❤❤ 2.3 crore😂😂😂nalla wall namakku sowandham alla aa cash nu nalla house undakkam Mazha vannu chetta
Really nice. The vegetarian food aroma is feeling me in your episode. Happy.
Thank you
ഹായ്,എബിൻചേട്ട,ആഷി, ക്ക്ബ്രോ,പാലക്കാട്,സോഷ്യൽകിച്ചനിലെ,മസാലദോശയും,ഓറഞ്ച്സർബത്തും,സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰
It's really fantastic presentation
All the best ebbin chettayi kidukki super video
Thank you so much Nikhil 🙂
സാമൂഹിക അടുക്കള ഓർമ്മിപ്പിക്കുന്നത് കൊറോണ കാലം ആയിരുന്നു അന്നൊക്കെ അന്നം തരുന്ന സ്ഥാപനം ....പക്ഷെ ഇത് ഇടിവെട്ട് സ്ഥലം എന്താ ഐറ്റംസ്❤❤❤❤
ശരിക്കും ചെറിയ വിലയിൽ നല്ല രുചികൾ വൃത്തിയായി കൊടുക്കുന്ന സ്ഥലം ആണ് ഇത്...
വെജിറ്റേറിയൻ കൊണ്ട് ഒരു ആറാട്ട് 💥💥
Athe😄👍
Palakkad inte sadaranakarkku pattiya shop aanu .good video
Good food too.
Mmmm yummy yummy 😋 awesome spot with awesome food, fantastic find❤❤❤❤
Thank you 😋
My favourite food spot in Palakkad
One of the best vegetarian restaurants in Palakkad.
Super aayittundu ebinchetta video nalla food orange sarbath adipoli
Thank you 🥰🥰
Thanks for visiting & covering palakkad
Hope you are also visiting Ramassery, for the famous Idly there 😊
Thank you so much.
We had been to Ramassery before. th-cam.com/video/Y1lU3sfieS0/w-d-xo.html
Supper Very Supper Vegiteriyan Kandapol Sandhosham Ayi Nalla Avatharanavum Kazhikkunnathum ❤❤❤❤
Thank you so much 🙏🙏
* super
Supper എന്നാൽ അത്താഴം എന്നാണ്.
Ebbin bro it’s very good and nice ambiance too❤
Thanks 🔥
Location near Victoria College അല്ലേ? Descriptionൽ mercy college എന്ന് കണ്ടൂ. Or mercy college ്ന് അടുത്തും ഉണ്ടോ?
ഞങ്ങൾ പോയത് മേഴ്‌സി കോളേജ്ന് അടുത്താണ്
@@FoodNTravel ok
2 Locations Undu.
11:54 Ebin ചേട്ടൻ്റെ പ്രതീക്ഷകളെ മറികടന്നുകൊണ്ട് പാലക്കാട് കഴിഞ്ഞ ആഴ്ച തന്നെ മഴ തുടങ്ങിയിരുന്നു 🙂
😄😄👍
Intro kullamakkiya vasudevann chettanodu kshemicha ebinchettann annennde hero…
🙂🙂
Super video.. 👍
എല്ലാം അടിപൊളി...
Enjoy... 🤝
താങ്ക്സ് ഉണ്ട് ബ്രോ 🥰
സൂപ്പർ.... കൊതിപ്പിച്ചു കളഞ്ഞു
☺️☺️
എബിൻചേട്ട പാലക്കാട് വന്നപ്പോൾ കണ്ടു സംസാരിച്ചു ഒരുപാട് സന്തോഷം 🥰
❤️❤️
@@FoodNTravel9:47
ചേട്ടായി .... നമസ്ക്കാരം 🙏
പൊളി എന്നു പറഞ്ഞാൽ പോരാ അതുക്കും മേലേ 👍
എനിക്ക് വടയും , ചമ്മന്തിയും മതി 🥰🥰
താങ്ക്സ് ഉണ്ട് ബ്രോ 😄👍
Kindly introduce more such amazing dining locations in Palakkad.
Would love to visit them all.
Superb work as always, Ebbin chetta❤.
We will try👍
Social Kitchen video poly😋 Super Super😍🥰
Thank you so much 😊🤗
@@FoodNTravel 😍🥰
ഞാൻ സാമ്പാറിൽ ശർക്കര ചേർക്കും അത് വേറെ രുചി ആണ് കോഫി 10 രൂപക്ക് ഇവിടെ കിട്ടില്ല
Ok🙂👍
Thrissur or Thriprayar best places suggest chyu, veg and non veg specials.
Play list nokkiyal nammal poyittulla sthalangal ariyaam 🙂
Pls can you visit sindhu cool bar if palakkad vlogs is not yet over its the best grape juice in those parts thanks ebbin chetta ❤🎉
We did a video at Sindhu cool bar almost 5 years back (th-cam.com/video/rpw3eFtlvh4/w-d-xo.html):
We will include it once again while we combine a video on Palakkad
Ebbin, their Maddur Vade and Biscuit Rotti are delicious. I loved their buns.
Ok😍👍
Super ebin chettayi ❤❤❤
Thanks und Anju 🥰
Welcome to Palakkad ❤
🤗🤗
Neat and clean place
👍
My fav spot in palakkad.. Good food good ambience ❤
പാലക്കാട്ടിൽ ഇത് എവിടെയാണ്
👍👍
Please go through the description
ഇത് പൊളിച്ചാലോ 🎉🎉🎉
Adipoli food aanu avide
Wow super👌👌👍
Thank you Reshmi 🤗
First thanne location Parajaal.. Kollayirunu....
Sthalam parayarundallo.. Exact location descriptionil koduthitund tto
Coimbatore NH yil ninnu Sulur ( 7 km from NH)..... Ganapathi Kaappi ennu oru kada undu.... tasty , Hygienic and economical food...pls try
👍
അണ്ണാ സാമൂഹിക അടുക്കളയിൽ സാമൂഹിക അകലം പാലിച്ചു വേണം കഴിക്കാൻ Ambiance ഗംഭീരം 👌👌👌👌👌👌
Ok
ഇത്ര അടുത്തു വന്നിട്ട് എബിൻ ചേട്ടനെ നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ 😊
Next time maybe 🥰
Welcome to pkd
❤️
Super ebbin chetta❤
Thank you so much VinishaVishnu❤️
Timings of the restaurant please.
7:30 am - 9:30 pm
Usharay tund❤
Thank you
Nice video❤
Thank you Mahesh
Cheeta Kappa mutta,Kappa meen kari athu mathiri video cheyyamo.
Cheyyaamallo.
@@FoodNTravel ok chetta.
എബിൻ ചേട്ടൻ ❤️❤️
😍🤗
Super food journey sir waiting for more food blog 😊😊😊😊😅
👍
ആ അപ്പാർട്ടമെന്റ് തൊട്ട് അടുത്ത് വേറെ ഒന്ന് പുതിയത് എല്ലാവരെയും ഒഴിപ്പിക്കുന്നു പൊളിക്കാൻ വേണ്ടി 👍
Okay
🌹🌹🌹🥰🥰🥰👍👍👍👍
വീഡിയോ സൂപ്പർ
ഞാൻ പോവാറുണ്ട്
Ok👍👍
Welcome வணக்கம் sir.. 🎉🎉🎉
😍🤗
Nalla food aaan 💯
👍👍
Fav spot 💥💥💥💥
👍👍
Nice👍
Thank you
Njngalude mercy🥰 yente veedu ethinu adutha
Adipoliyaa
this is good but thats all you can find for decent vegetarian options in palakkad . coimbatore has much better food options . palakkad has become mostly non-veg only these days . reflecting the choices of the populace
Poli variety
Thanks a lot 🥰🥰
നൈസ് ബ്രോ 👍💜👍
❤️❤️
Ebbin chetta ❤❤❤
Thanks und dear😍
wow super
Thank you!
Nice....
Thank you
ലൊക്കേഷൻ പറയുന്നത് നല്ലത്
Near kannikamatha school
ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@@FoodNTravel നേരിട്ട് പറയുന്നത് നല്ലത് എന്ന്
സോഷ്യൽ കിച്ചൻ സൂപ്പർ 👌, ആ സർബത്തിൽ കസ് കസ് ഇട്ടില്ല
Ok
Location parayane
Please see the description
Palakkad, Mercy Junction
എട്ടാ ഞങ്ങളുടെ പാലക്കാടും ഫുഡും ഇഷ്ടായോ ?
പിന്നല്ലാതെ.. ഒത്തിരി ഇഷ്ടമായി 🙂
Adipoli 😊❤😊❤😊❤😊😊❤😊❤😊❤🎉
Thank you
This reminds me of the Bangalore Darshini Restaurants. This is not proper udupi style . This is more of mix and match of south and central karnataka cuisine . The sweet sambhar and that masala ( the red onion paste) might not be something Malayali or Tamilian taste buds would accept 😅.
Yeah maybe 🙂🙂👍
Nice bro
Thanks und Ramanathan 😍
Super food ❤️❤️👌👌👍👍
Thank you 🤗
Ebbin ettan ishtam🫶🏻🤩🫂
Thank you Ashique 🥰🥰
Super Food Bro🥘🥘🥘
Thank you 🥰🥰
ഇത് എവിടെയാ
പാലക്കാട്.. ബാക്കി ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
Hello Ebbin. Who is the person with you Ebbin? Does he have a channel?
Ashiq..
instagram.com/foodie_frm_palakkad?igsh=MWZjNnV3b3lubnF3bQ==
Nammaleyum koode ulpeduthikoode❤❤
Ulppeduthamallo 🙂
Nice. 🙌🙌😍
Thank you Jeffy ❤️
ചില യുട്യൂബ് വീഡിയോസ് കണ്ടിട്ടുണ്ട്. കറികളിൽ ശർക്കര, പഞ്ചസാര ഒക്കെ ചേർക്കുന്നത്. എനിക്ക് മധുരം ചേർക്കുന്ന കറികൾ ഇഷ്ടമല്ല. മീൻ കറിയിൽ ശർക്കര ചേർക്കുന്നത് ഒക്കെ കണ്ടിട്ട് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.
എനിക്കും ഏകദേശം എല്ലാർക്കും അങ്ങനെ എന്ന് തോനുന്നു അല്ലെങ്കിലും മധുരം നമുക്ക് കുറച്ചേ കഴിക്കാൻ കഴിയു നമ്മൾ 3 നേരം കഴിക്കുന്നത് തന്നെ മധുരം ഇല്ലാത്ത ഭക്ഷണം അല്ലെ പൊതുവെ ചായ ഒഴികെ എന്തായാലും same അഭിപ്രായം
☺️☺️
☺️☺️
Good job
Thanks und Sameerkhan 🥰
അന്നം.. ഈശ്വർ
ഓം നമോ നാരായണായ
👍🏼
🎉 poli 🎉❤❤❤
Thanks und Inba 🥰
super👍👍👌👌😘😘
Thank you😍
സ്ഥലം പാലക്കാട് എവിടെ ആണ്
Near kannikamatha school
Please go through the description
Jose brother visit ramakrishna lunch home guruvayur
👍
വൗ ❤
😍😍
This looks like taaza thindi banglore
🙂
Nice
Thanks bro🥰
❤ frm pkd otpm
❤️❤️
❤❤
Thank you
@@FoodNTravel Kalpetta Brahmin hotel video is also good bro
Suppar
Thank you
👌👌❤❤❤
☺️☺️🙏
Ebin chetta 😇
Thanks und Georgyjose 😍
Subscribe nu treat elle thanku mathrame ulloo😂😂😂
Good❤❤❤
2.3 crore😂😂😂nalla wall namakku sowandham alla aa cash nu nalla house undakkam
Mazha vannu chetta
എന്തൊക്കെയാ ഈ പറയുന്നത്??
👌👌
🥰
❤
🥰🥰
❤nice
Thanks und Jismaria 😍
Ebbin chetta
Hi
Chettoi
Hi
ഞാൻ പട്ടാമ്പി ഇ വിടൊക്കെ നല്ല മഴ യാ
ആണോ..?
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
You may visit Keerhi mess if possible
In Palakkad?
@@FoodNTravel yes
Okay👍🏼👍🏼
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
🥰🥰
എല്ലായിടത്തും ബംഗാളി മയം ആയി.. എന്തായാലും open masala dosa കണ്ടപ്പോഴേ വായിൽ കപ്പലോടി... പുള്ളിയുടെ expression കണ്ടപ്പോൾ വായിലൂടെ നദി ഒഴുകി 😂😂
😂😂👍
Juice🥤
👍👍
👍👍
🥰🥰
❤❤❤❤👍
Thank you Govindh ❤️
സപ്പോർട്ട് 👍👍👍
❤️❤️