Natural Hair Dye||70വയസ്സിലും മുടി കട്ടക്കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി.

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 85

  • @meerababu4647
    @meerababu4647 3 หลายเดือนก่อน +23

    നന്നായിട്ട്കറുപ്പ് കിട്ടി.....മുടിക്ക് ദോഷവും ഇല്ലല്ലോ.

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน +10

      അതേ ❤

    • @lovelyaji3520
      @lovelyaji3520 2 หลายเดือนก่อน +4

      ഒന്ന് വേഗം പറയരുതോ ഏതാ ബോറിങ് ആണ്‌

  • @Ladymade_by_rekha
    @Ladymade_by_rekha 3 หลายเดือนก่อน +19

    കയ്യൊന്നിപ്പൊടി യും നീലയമരിയും ഉപയോഗിച്ചുള്ള നാച്ചുറൽ ഹെയർ ഡൈ നല്ലതാണ് മുടി കറുക്കാനും മുടി നല്ല കട്ടിയിൽ വളരാനും.

  • @spv258
    @spv258 3 หลายเดือนก่อน +6

    super effective hair dye. all your hair dye is really natural and has no side effects

  • @ayishasidheek9922
    @ayishasidheek9922 3 หลายเดือนก่อน +11

    Natural hair dye valare nannayittund. Chemicalonnum cherjkathathu kondu sideffect undavumenn pedikkathe upayogikkam. Try cheyyanam.

  • @jenisthomas6376
    @jenisthomas6376 3 หลายเดือนก่อน +15

    വളരെ നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ

    • @Abc76353
      @Abc76353 3 หลายเดือนก่อน +3

      നിങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ നല്ല ഹെയർ ഡൈ എന്ന് സർട്ടിഫിക്കറ്റും കൊടുത്തോ 🤣🤣🤣

  • @diyakumar1770
    @diyakumar1770 3 หลายเดือนก่อน +3

    Natural hair dye kollalo..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Ithu enthayalum try cheytu nokum

  • @resmishiju8445
    @resmishiju8445 3 หลายเดือนก่อน +2

    natural way of preventing grey hair. i liked your way of presentation . will make this hair dye soon

  • @rijysmitheshwe2210
    @rijysmitheshwe2210 3 หลายเดือนก่อน +4

    Chemicals onnum cherkathe natural ingredients cherthu prepare cheiytha ee hair dye valare nannayitundu, it seems very effective, mudi karupikkanum athupole hairloss num help cheiyunna ee dye enthayalum try cheiythu nokkundu,

  • @sheemak8418
    @sheemak8418 3 หลายเดือนก่อน +6

    valare nalloru upakarapradhamaya oru video aayirunnu... theerchayayum ithonn try cheythu nokkam.... thank you for sharing

  • @bindunv5609
    @bindunv5609 3 หลายเดือนก่อน +10

    valare nalloru homemade hair dye ithu try cheyyanam ee channel il ulla ella natural haoir dyes um valare effective um easy aayittu prepare cheyyan pattunnathum aanu

  • @roshlh2071
    @roshlh2071 3 หลายเดือนก่อน +2

    narachamudi karuppikkan homemade hair dye nannayittundu. ithu pole try cheyyanam. ellam nannayi explain cheythu thannu

  • @barnamondal3896
    @barnamondal3896 3 หลายเดือนก่อน +2

    ery good hair dye, I will definitely make it like this...very effective video .

  • @najiaslam6132
    @najiaslam6132 3 หลายเดือนก่อน +1

    mudi valaranum karuppikkan ulla hair dye efective anennu thonunnu thanks share

  • @bbvv7951
    @bbvv7951 3 หลายเดือนก่อน +1

    Ethupole veettil ulla ingredent kondu hair dye undakkiyal mudikkum valare nallathanu try cheyato

  • @jasminegeorge2396
    @jasminegeorge2396 3 หลายเดือนก่อน +5

    Nalla effective aaytulla hair dye aanu.. chemical free aayatu kondu mudiyude arogyathinu nallathanu

  • @gigglest8701
    @gigglest8701 3 หลายเดือนก่อน +5

    Video valare nannayirunnu narachamudi karuppikkan natural reethikalanu ettavum nallathu ente mudi nannayi narachittundu njanum natural way thaneeyanu try cheyyaru nalla result kittarundu

  • @lifeismykitchen4399
    @lifeismykitchen4399 3 หลายเดือนก่อน +2

    Ennatheyum pole thanne innathe hair dye um valaree manoharamayi thayyarakiya method paranju thannu.. akala nara matanum mudi karuppikan Neelayamari um nellikka theyila vellam ithoke sahayikunnu..kurach days ithupole Ulla natural Hair Dye thudarchayayi use cheyyumbol sarikum nalloru colour ayivannirikim

  • @sabeenasakkeer4413
    @sabeenasakkeer4413 3 หลายเดือนก่อน +1

    Valare efective aayttulla oru homeremady thikachum natural aaya hairdye orupad ishtayi nannayttund

  • @alee3174
    @alee3174 3 หลายเดือนก่อน +11

    വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഡിയർ

    • @Junglebook3487
      @Junglebook3487 3 หลายเดือนก่อน +2

      Cheythu nokathe effective aanenn engne parayaaa🙄

    • @salimmuhammad2177
      @salimmuhammad2177 หลายเดือนก่อน

      😂😂​@@Junglebook3487

  • @Vijay-ls9eq
    @Vijay-ls9eq 3 หลายเดือนก่อน +3

    Natursl hair dye kollato valare pettennu undakkam kemikkalum ellathe

  • @sulthanahakeem9609
    @sulthanahakeem9609 3 หลายเดือนก่อน +1

    Nalla effective ayittulla natural hair dye valare nannayittund veettil Ulla ingredients kond Valare nannayi undaki

  • @sabeenac.i4077
    @sabeenac.i4077 3 หลายเดือนก่อน +1

    നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു hair dye ആയിട്ടാണല്ലോ വീണ്ടും വന്നിരിക്കുന്നത്.. ഈ ചാനലിൽ കാണിച്ച പല ഹെയർ ഡൈകളും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.. നല്ല റിസൾട്ട് തന്നെയാണ് കിട്ടിയത്

  • @dhanya659
    @dhanya659 3 หลายเดือนก่อน +35

    വലിച്ചു നിട്ടാതെ കാര്യം പറയൂ എല്ലാവരും ഇത് സ്കിപ് ചെയ്താണ് കാണുക

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน +8

      കാര്യം പറഞ്ഞിട്ടുണ്ട്.. കേട്ട് നോക്കൂ.

    • @dhanya659
      @dhanya659 3 หลายเดือนก่อน +5

      @@saranyasdreamcatchervlogz. എപ്പോഴാ എല്ലാവരും പോയിട്ടോ 😂😂😂😂

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน +3

      @dhanya659 ആയിക്കോട്ടെ..ആവശ്യം ഉളളവർ കേട്ടോളും

  • @geethageethakrishnan9093
    @geethageethakrishnan9093 3 หลายเดือนก่อน +5

    Bhringraja linkundo
    Supr video❤❤❤

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน +2

      ഇത് അങ്ങാടി മരുന്ന് കടയിൽ നിന്നും വാങ്ങിയതാണ്.. flipkart il "Elecious bhringaraj" kittum നല്ല brand ആണ്. thank you 😍

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 หลายเดือนก่อน +1

    Very useful video thanks

  • @Sujith-CowboyX
    @Sujith-CowboyX 2 หลายเดือนก่อน +2

    അടിപൊളി ❤❤❤👍🏻new sub 🔥🔥🔥

  • @roselinmani4117
    @roselinmani4117 3 หลายเดือนก่อน +1

    👍👍

  • @Sudhakar.kannadi
    @Sudhakar.kannadi 3 หลายเดือนก่อน +2

    ട്രൈ ചെയ്തു നോക്കാം അല്ലേ

  • @navyapinky9830
    @navyapinky9830 3 หลายเดือนก่อน +1

    naracha mudi karuppikkan ithupolulla natural hair dyes use cheyyunnathanu eppozhum nallath side effects onnum thanne undavukayumilla

  • @emmanuelgoodnews1615
    @emmanuelgoodnews1615 2 หลายเดือนก่อน +9

    ഇത് ചാനൽ റീച്ച് വേണ്ടിയാണ് ഇത് ചെയ്യിതു നോക്കി ഒരു ഉപയോഗവുമില്ലാ ആരും ഇത് ചെയ്യരുത്

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 หลายเดือนก่อน +2

      അല്ല കേട്ടോ.. റീച്ച് നു വേണ്ടി ആണെങ്കിൽ എൻറെ മുടിയിൽ തേച്ചു കാണിക്കണ്ടല്ലോ

  • @Sharmiszedsvlog
    @Sharmiszedsvlog 3 หลายเดือนก่อน +1

    Ippo pettennu nara varunnundallo athika perkkum inganryokkey cheythu mudi karuppikka alley cheythu nokkanam enthayalum

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 3 หลายเดือนก่อน +3

    Bringaraj സയ്ഡ് എഫെക്ട് ഉണ്ടാകുമോ? Pls riply

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      Patch test ചെയ്യ്തു കഴിഞ്ഞു use ചെയ്യുക. indigo ചിലർക്ക് headache ഉണ്ടാക്കും

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 3 หลายเดือนก่อน

      @@saranyasdreamcatchervlogz. Ok😍

  • @Radhamani-tc7jr
    @Radhamani-tc7jr 3 หลายเดือนก่อน +1

    👌👌👌

  • @mariammachacko9187
    @mariammachacko9187 3 หลายเดือนก่อน +2

    Ellarum ippol haidie natural making anallo. Ellam kulikkumbol pokum oru bhalom kandittilla.

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 3 หลายเดือนก่อน +1

    Etrayum kuduthal varthmanam parayunnathu kashtam aanu

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      എല്ലാം പറഞ്ഞില്ലെങ്കിൽ അതിനും നാട്ടുകാർ പറയും

  • @gemolk1750
    @gemolk1750 3 หลายเดือนก่อน +4

    രണ്ടും ഇല തന്നെ ഉപയോഗിക്കാമോ

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      ഇൻഡിഗോ leaves എണ്ണ കാച്ചുമ്പോൾ ആണ് നല്ലത്. അതുകൊണ്ട് പൊടി use ചെയ്യൂ

  • @sruthyvinay420
    @sruthyvinay420 3 หลายเดือนก่อน +2

    Henna cheydhittano ith cheyyendath

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      അല്ല.. ഹെന്നക്ക് പകരം തേയില കൂടുതൽ എടുക്കുക ❤

    • @sruthyvinay420
      @sruthyvinay420 3 หลายเดือนก่อน

      Reply pls

    • @sruthyvinay420
      @sruthyvinay420 3 หลายเดือนก่อน +1

      White colur ayitta ipo irikkane athond ee pack podikkumoo... Pls replyv

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      @sruthyvinay420 പിടിക്കും.henna അലർജി ഉണ്ടോ? ഇല്ലെങ്കിൽ ഹെന്ന use ചെയ്യൂ

    • @sruthyvinay420
      @sruthyvinay420 3 หลายเดือนก่อน +2

      Henna idak idum but baygara budhimutt aanu.... അതാണ് ഞാൻ ചോദിച്ചത്.... ഇങ്ങനെ ചെയ്‌ത വൈറ്റ് coulr mathram aayi irikka ipo.... Veriuthe nilambari podi chayala vellthil mix aaki thecha pidikko enni... Pls reply

  • @geethageethakrishnan9093
    @geethageethakrishnan9093 3 หลายเดือนก่อน +1

    Uluva skip cheythl
    Kuzhpondo
    Njn skip cheyth ingredients
    Kooti vachrkya karuko
    Avo?

  • @velayudhantnpmrtn8382
    @velayudhantnpmrtn8382 2 หลายเดือนก่อน +1

    Blak mdiyl annalo thechu pidipekunnathe
    l

  • @geethamanoharan8992
    @geethamanoharan8992 3 หลายเดือนก่อน +1

    Njan enthellam try cheythu mudi karuthittilla ethum try cheyyette ennitte parayam

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      Ithenikk nalla കറുപ്പ് കിട്ടി😊

    • @sasinaskg3905
      @sasinaskg3905 3 หลายเดือนก่อน +1

      ഞാനും 😔

  • @saradak7624
    @saradak7624 3 หลายเดือนก่อน +3

    Brunkaraj ethsnu😊

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      കയ്യോന്നി ചില സ്ഥലങ്ങളിൽ കഞ്ഞുണ്ണി , കയ്യന്ന്യം എന്നും പറയും

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      @nisharajesh1768 അതേ

  • @ChithraChandran-w8b
    @ChithraChandran-w8b 3 หลายเดือนก่อน +1

    Andhina eghanae kallam parayune

  • @ammalzachariah6166
    @ammalzachariah6166 3 หลายเดือนก่อน +3

    ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല, മുടിക്ക് കറുപ്പ് നിറം കിട്ടണമെങ്കിൽ കെമിക്കൽ ചേർത്ത ഹെയർ ഡൈ 😂ഉപയോഗിക്കണം, നാച്ചുറൽ രീതിയിലുള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ കളർ മാത്രമേ കിട്ടുകയുള്ളൂ. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്,

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  3 หลายเดือนก่อน

      Chemical dye mudi മുഴുവനും വെളുപ്പിക്കും അനുഭവം ഉണ്ട്

  • @MohammedAli-im3hy
    @MohammedAli-im3hy หลายเดือนก่อน

    ചെലക്കാതെ പാടി