Signs of that She's Emotionally Connected to You | Malayalam Relationship Videos | Sinilathakrish

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #relationship
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Sini Lathakrish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 312

  • @dreamworldmydreamland4848
    @dreamworldmydreamland4848 ปีที่แล้ว +416

    ഏത് റിലഷൻഷിപ് ആയാലും, മനസ്സിൽ ഒരുപാട് ആഴത്തിൽ കൊടുക്കാതിരിക്കുക, കാരണം one day ഇവർ നമ്മളെ ഇട്ട് പോയിരിക്കും തീർച്ചയായും...🙏😒😔...

    • @arunb9679
      @arunb9679 ปีที่แล้ว +4

      👍

    • @aameenc296
      @aameenc296 ปีที่แล้ว +20

      അതായതു "അപകടം ഉണ്ടാവുമെന്ന് കരുതി "വണ്ടി വാങ്ങാതിരിക്കുക..

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +6

      @@aameenc296 നിങ്ങൾ അങ്ങനെ കരുതുന്നു എങ്കിൽ അങ്ങനെ🙏😊😊😊

    • @Battlebunny07
      @Battlebunny07 ปีที่แล้ว +3

      Cynical 😂😂😂

    • @Frozen1988
      @Frozen1988 ปีที่แล้ว +1

      😂👍

  • @vineeshm9455
    @vineeshm9455 ปีที่แล้ว +100

    എല്ലാവർക്കും അങ്ങനെ ഒരുപാട് പേരൊന്നും ഇല്ലെങ്കിലും ഒരാളെങ്കിലും ഉണ്ടാവട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @baijupuvanna
    @baijupuvanna ปีที่แล้ว +96

    Last പറഞ്ഞ wishing ഇഷ്ടമായി. നിങ്ങൾക്കും ഇമോഷ്ണനിലി connect ആയ ആളുകൾ ഉണ്ടാക്കട്ടെ 👍

  • @dandapanivarma8203
    @dandapanivarma8203 ปีที่แล้ว +129

    തീർച്ചയായും, മാം സ്നേഹിക്കുന്നവർക്ക് മുന്നിൽ യാതൊരു മറയും ഉണ്ടാവില്ല. എന്നതാണ് ഏറ്റവും വല്ല്യ പോയിന്റ്

  • @vijithasanthosh4609
    @vijithasanthosh4609 4 หลายเดือนก่อน +4

    ആരെയും സ്നേഹിക്കരുത് മൂന്ന് മാസം സ്നേഹിച്ചു ഒരു കാരണം ഇല്ലാതെ എല്ലാം ബ്ലോക്ക്‌ ചെയ്തു പോയി ഒരു വഴക്ക് ഒന്നും ഇല്ല എന്തിനാ പോകുന്നവർ പോകും അതിൽ നിന്നും പഠിച്ചു എന്നെ ഇതിൽ നിന്നും പഠിപ്പിച്ചു തന്ന ആ വ്യക്തിക് എന്റെ നന്ദി ആരും ഒരു അബദ്ധത്തിൽ ചെന്ന് ചടദിരിക്കുക 🙏

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 ปีที่แล้ว +32

    തീർച്ചയായും സത്യമാണ്...
    വീഡിയോ ഒരുപാട് ഉപകാരമായി...❤️
    Thanks dear ❤️😍

  • @arifanishad3432
    @arifanishad3432 ปีที่แล้ว +35

    ഇപ്പോൾ അങ്ങനെ imotionally connected ആയ ഒരാളുണ്ട്... പക്ഷെ ആ കണക്ഷൻ ഒരിക്കലും മുന്നോട്ട് പോവരുതേ എന്നാണ് പ്രാർത്ഥന... അവരുടെ പെരുമാറ്റം കൊണ്ട് emotionally connected ആയതാണ്... ലൈഫിൽ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം...emotionally & physically connected ആവാൻ താല്പര്യം husband മായി മാത്രം...
    ഒരു സ്ത്രീയും ഒരു അബദ്ധതിലും ചെന്ന് പെടാതിരിക്കട്ടെ

    • @swathySanthosh-sn1gd
      @swathySanthosh-sn1gd 11 หลายเดือนก่อน +4

      Same enikum ee oru avsthayanu

    • @Jn-rk1gh
      @Jn-rk1gh 11 หลายเดือนก่อน

      @@swathySanthosh-sn1gd മാറ്റിയില്ലേ

    • @swathySanthosh-sn1gd
      @swathySanthosh-sn1gd 11 หลายเดือนก่อน +1

      @@Jn-rk1gh nthu

    • @sreedevi8110
      @sreedevi8110 8 หลายเดือนก่อน

      Husband aayi problems undo

    • @Jn-rk1gh
      @Jn-rk1gh 8 หลายเดือนก่อน

      @@sreedevi8110 എന്താ അങ്ങനെ ചോദിച്ചു

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +30

    വളരെ ശരിയാണ് ❤️☺️
    നല്ലൊരു വീഡിയോ ടോൾക്ക് അഭിനന്ദനങ്ങൾ ❤️👏👏

  • @nithinunni57
    @nithinunni57 ปีที่แล้ว +14

    ജീവനേക്കാൾ സ്നേഹിക്കുന്നുണ്ട്.... കുറേ ഒക്കെ ഇങ്ങോട്ടും അങ്ങനെ തന്നെ. പക്ഷേ അവളുടെ ഫാമിലി ഒരിക്കലും അംഗീകരിക്കില്ല....😔 എന്നെങ്കിലും പിരിയാൻ വേണ്ടി സ്നേഹിക്കുന്നു....

    • @sb.x_rsabir9425
      @sb.x_rsabir9425 11 หลายเดือนก่อน +2

      Nthu bro religion aano prblm

    • @nithinunni57
      @nithinunni57 11 หลายเดือนก่อน

      @@sb.x_rsabir9425 അതെ ബ്രൊ. മുസ്ലിം കുട്ടി.

    • @huzainhuzain9887
      @huzainhuzain9887 2 หลายเดือนก่อน

      ആത്മാർത്ഥമായ.സ്നേഹം.
      ഒരാൾക്കും.പിരിക്കാൻ.കഴിയില്ല.

    • @nithinunni57
      @nithinunni57 2 หลายเดือนก่อน

      @@sb.x_rsabir9425 അതെ ബ്രൊ.

    • @nithinunni57
      @nithinunni57 2 หลายเดือนก่อน

      @@huzainhuzain9887 മതത്തിനു കഴിയും

  • @ranjithnk4275
    @ranjithnk4275 ปีที่แล้ว +219

    അതൊക്കെ പെണ്ണുങ്ങൾ ആണ് ഡേറ്റ് സമയം സ്ഥലം പറഞ്ഞത് ഒക്കെ ഓർത്തിരിക്കുന്നത്... ഞങ്ങൾ ആണുങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഓർക്കാറില്ല 😂😂😂😂

  • @sreejithshankark2012
    @sreejithshankark2012 10 หลายเดือนก่อน +3

    പെണ്ണുങ്ങൾ 10 കൊല്ലം മുമ്പ് നടന്ന സംഭവം date ഒക്കെ ഓർക്കും... ആണുങ്ങൾക്ക് അത്രക്ക് ഓർക്കാൻ സാധിക്കാറില്ല... ഇത്രയും കാര്യങ്ങൾ എന്തിനാണ് ഈ റെക്കോർഡ് ചെയ്തു വെക്കുന്നത് 🙂

  • @user-dd9yd6mk4t
    @user-dd9yd6mk4t ปีที่แล้ว +8

    Chechi paranjath ellam sheri aanu 🙌💯

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +32

    ഞാൻ ❤ജിവന് തുല്യം സ്നേഹിച്ച. ഒരു വ്യക്തി ഉണ്ടായിരുന്നു. എന്നാൽ.ആവെക്തി തന്നെ. എന്റെ. മരണത്തിനും കാരണ മാകുമായി രുന്നു..

    • @subaidhaibrahim4504
      @subaidhaibrahim4504 ปีที่แล้ว +6

      മരണം ഒന്നിനും പരിഹാരമല്ല ജീവിച്ചു കാണിക്കുക ഞാനും ഇതുപോലെ വേദനിക്കുന്നവൾ തന്നെയാണ് പ്രാർത്ഥിക്കുക ഈ വിഷമങ്ങൾ എല്ലാം മാറും 👍😍

    • @chandramohanannv8685
      @chandramohanannv8685 ปีที่แล้ว +2

      ​​@@subaidhaibrahim4504 ട്വിൻ ഫ്ലൈമ്. എന്ന് പറയാം.. എന്റെ കഴിഞ്ഞ ജന്മത്തെ കുറിച്ച് ഞാൻ കണ്ട സ്വാപ്നത്തിൽ. അവൾ എന്റെ ഭാര്യ യായിരുന്നു എന്ന്. പറഞ്ഞു..അത് അവൾ.. എന്നെ മോശമാക്കി.. ചിത്രീകരിക്കാൻ ഉപയോഗിച്ച് എന്നെ നാറ്റിച്ചു..അവളുടെ സ്നേഹം അഭിനയ മായിരുന്നു..

    • @ansif5149
      @ansif5149 ปีที่แล้ว

      ​@@chandramohanannv8685athilentha bro moshamakkan ullath manassilayilla🤔

    • @deepaktripatyias7379
      @deepaktripatyias7379 6 หลายเดือนก่อน

      Marichittano ippo parayunne😮

  • @shibukvpm9600
    @shibukvpm9600 ปีที่แล้ว +6

    നമ്മളെ ഇഷ്ടപ്പ പെടുന്നവർ ഏത് ബുദ്ധിമുട്ട് സമയത്തും നമ്മളെ വിളിക്കാൻ ശ്രമിക്കും

  • @AbhilashKozhikode-ri5ir
    @AbhilashKozhikode-ri5ir 3 หลายเดือนก่อน +1

    ഉണ്ട്, ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയുമാണ് 😊

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +20

    വളരെ ശരിയാണ് 100 %💖💝🦋🌷

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +17

    Sign അറിഞ്ഞാലും ഞാൻ ആദ്യം
    Msg അയക്കുക ഇല്ല.ഇങ്ങോട്ട്
    വരട്ടെ.

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +26

    ഞാൻ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു, 💞 കണ്ടിട്ട് 3 വർഷം ആയി
    Avl എന്നെ reject ചെയ്തു
    But i love her , ഞാൻ avle കല്യാണം കഴിക്കാൻ ആഗ്രിക്കുന്നു, because i am madly in love with her, i still remember her in everyday and living in her memories 💞

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +1

      😢

    • @pradeepm2336
      @pradeepm2336 ปีที่แล้ว +6

      വിട്ട് കളയടെ..

    • @pavanjoseph9151
      @pavanjoseph9151 ปีที่แล้ว +5

      @@pradeepm2336 പറയാൻ എളുപ്പം ആണ് bro but വിട്ടുകളയാൻ പറ്റില്ല, അസ്ഥിക്ക് പിടിച്ചു പോയി 💞

    • @pradeepm2336
      @pradeepm2336 ปีที่แล้ว +14

      @@pavanjoseph9151 ജീവിതം ഒന്നേയുള്ളൂ.അത് ആർക്കും വേണ്ടി നശിപ്പിച്ചു കളയരുത്.നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ.എല്ലാ പെണ്ണുഠ ഒരുപോലെയല്ല. എന്നാൽ എല്ലാ പെണ്ണിനും ഒരുപോലേയുള്ളു. അവളെ ജീവിച്ചു കാണിക്ക്. അവിടെയാണ നിന്റെ വിജയഠ.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +6

      @@pavanjoseph9151 സ്നേഹം അങ്ങനെയാ അവസാനം പിടിച്ചു വാങ്ങിയാൽ ജീവിതത്തിൽ ഈ ഒരു സ്നേഹം ബ്രോയിക്ക് തിരിച്ചു കിട്ടിയെന്നു വരില്ല അവസാനം വിഷമിക്കേണ്ടി വരല്ലും👍
      ഉള്ള ജീവിതം നമ്മളെ സ്നേഹിക്കുന്നവരുടെ ജീവിക്കുക അപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതിനേക്കാളും ജീവിതം കലരാകും നല്ലൊരു പാവം പെണ്ണിനെ നോക്കി കല്യാണം കഴിക്കുക പിന്നെ നിങ്ങൾ ആഗ്രഹിച്ച സന്തോഷമുള്ള ജീവിതം കിട്ടും 🤝👍😍
      Practical അയി ചിന്തിക്ക് bro 🥹

  • @shyamkc7388
    @shyamkc7388 ปีที่แล้ว +10

    Am totally connected with my chunkz😊

  • @harsharagesh1525
    @harsharagesh1525 6 หลายเดือนก่อน +2

    Absolutely right perfect points super video

    • @sinilathakrish
      @sinilathakrish  6 หลายเดือนก่อน +1

      Glad you think so!

  • @advaith2006
    @advaith2006 11 หลายเดือนก่อน +3

    I feel this is a good video❤

  • @bijins2494
    @bijins2494 ปีที่แล้ว +41

    ഞാനിപ്പോൾ ഒരാളുമായി emotionally connected ആണ്

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +12

    100% correct. 👍👍

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll ปีที่แล้ว +7

    Correct 💯... I am always thinking about my lover Abhijith KS... Chechi.. my lover Abhijith KS was say everything i was remember... Correct Chechi i will accept everything about Abhijith KS.. my lover Abhijith KS accept everything about me .... My lover Abhijith KS was very open minded person.... In any serious problem or my lover Abhijith KS 's mother and father or his consin he will call me .... All the things are very correct Chechi... Please paryer for me my dream come true.... Our relationship change into marriage.....

    • @Ayishaa-me7sw
      @Ayishaa-me7sw ปีที่แล้ว

      All the best❤️

    • @redindian106
      @redindian106 ปีที่แล้ว +9

      Alla e abhijith kS ennu itra thavana parayano 😂

    • @ansulaas5139
      @ansulaas5139 ปีที่แล้ว +2

      Ithethra thavana aaa parayane??😅😅😅

    • @deepumanu5938
      @deepumanu5938 2 หลายเดือนก่อน

      ഇത് അവന്റെ ഫേക്ക് ആവും 😂​@@redindian106

  • @yousafrazak3379
    @yousafrazak3379 ปีที่แล้ว +3

    nice video ❤❤❤❤❤❤❤

  • @swapnahoney3665
    @swapnahoney3665 ปีที่แล้ว +6

    Thank you mam

  • @ohooho_5678
    @ohooho_5678 ปีที่แล้ว +3

    Emotionally connected ആയിരുന്നു....പക്ഷെ എന്തൊക്കെയോ അപ്രതീക്ഷിത കാരണങ്ങൾ കൊണ്ട് അവൾ എന്നെ തെറ്റിദ്ധരിച്ചു....ഇപ്പോൾ ലോകത്ത് അവൾ ഏറ്റവും അവിശ്വാസത്തോടെ നോക്കുന്നത് എന്നെയാണ്....
    ഇനി അങ്ങിനെ ഒരു തെറ്റിധാരണ ഉണ്ടാവരുത് എന്ന് കരുതി ...കൂടുതൽ ശ്രദ്ധയോടെ ഞാൻ പെരുമാറും....അപ്പോൾ ആ പഴയ intimacy തിരിച്ചു വരും....
    പക്ഷെ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നു....
    ഞാൻ എത്ര കണ്ട് careful ആയി ഇനിയും ഒരു mistrust ഉണ്ടാകരുത് എന്ന് കരുതി കൂടുതൽ ശ്രദ്ധയോടെ പെരുമാറുമ്പോൾ ഏതോ ദുർവിധി എന്നെ വിടാതെ പിന്തുടരുന്നു...
    ഞാൻ ഇപ്പോളും ഏറ്റവും ആത്മാര്തമായിത്തന്നെ ആണ് ഇന്റീമസി കാത്തു സൂക്ഷിയ്ക്കുന്നത്.....പസ്ക്ഷേ ഓരോ പ്രശ്നങ്ങൾ/തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോളും പണ്ടത്തെ എല്ലാ തെറ്റിദ്ധാരണകളും അക്കമിട്ട് നിരത്തി എന്നെ ചവിട്ടി മെതിയ്ക്കും....
    അവളുടെ കണ്ണിൽ ഈ ലോകത്തിൽ ഇപ്പോൾ ഏറ്റവും വിശ്വസിയ്ക്കാൻ കൊള്ളാത്തവൻ ആയി ഞാൻ, ഒരു തുള്ളി ആത്മാർഥത ഇല്ലാത്തവൻ ആയി ഞാൻ,...സ്വാര്ഥമായി മാത്രം ചിന്തിയ്ക്കുന്നവനായി ഞാൻ( എന്റെ സമയവും, ജീവനും, ജീവിതവും, പണവും അവൾക്കായി ചിലവാക്കിയിട്ടുപോലും)...എന്നും തമ്മിൽ കാണും ....ഞാൻ എത്ര മിണ്ടാൻ ശ്രമിച്ചാലും മുഖം തരില്ല....
    ഒരു പ്രകാരത്തിൽ മിണ്ടി തുടങ്ങി 3...4 ദിവസത്തിനുള്ളിൽ പിന്നേം പിണങ്ങും....
    എന്നെ ശപിച്ചു കൊല്ലും....ശപിയ്ക്കുന്നത് വളരെ ആത്മാർത്ഥമായി തന്നെ ആണ്...... അവളെ വഞ്ചിച്ച, തെറ്റിദ്ധരിപ്പിച്ച, സ്വർത്ഥനായ ഞാൻ ഇതിനെല്ലാം അനുഭവിക്കും , ദൈവം ഉണ്ടെങ്കിൽ സത്യാമയും എനിയ്ക്ക് ശിക്ഷ തരും..അത് ഉറപ്പായിട്ടും കിട്ടും....എന്നൊക്കെ പറയും...
    ഞാൻ എത്ര കണ്ട് സ്നേഹിയ്ക്കുന്നുവോ അത്രയും അവൾ അകന്നു പോകുന്നു.....
    എന്റെ സ്നേഹം അഭിനയമാണ്....ലോകത്ത് എത്രയോ ആളുകൾ അവൾക്ക് ഫ്രണ്ട്‌സ് ആയിട്ടുണ്ട്, പക്ഷെ അവൾ intimate ആയിട്ട് കണ്ട ഞാൻ അവളെ ചതിച്ചു, സ്നേഹം അഭിനയിച്ചു എന്നൊക്കെയാണ് പറയുന്നത്...ബാക്കി ഉള്ള നോർമൽ ഫ്രണ്ട്‌സ് ന്റെ പോലും ആത്മാർത്ഥ ഇല്ല.... ഫ്രിണ്ടഷിപ് എന്താണ് എന്ന് അറിയില്ല....അവളെ വേദനിപ്പിയ്ക്കുന്നതിൽ എനിയ്ക്ക് ഭയങ്കര സന്തോഷമാണ്. True ഫ്രണ്ട് ആണേൽ മറ്റേ ആളെ ഒരിക്കലും വിഷമിയ്പ്പിയ്ക്കില്ല...ഇവിടെ ഞാൻ അങ്ങിനെയല്ല എന്നാണ് അവൾ പറയുന്നേ...
    അവൾക്ക് വിഷമം ഉണ്ടാവരുത്, പ്രശ്നം ഉണ്ടാവരുത് എന്ന് കരുതി ഞാൻ ചെയ്യുന്ന കാര്യങ്ങൾ മിക്കപ്പോഴും വളരെ അവിചാരിതമായി കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നു......
    എന്ത് ചെയ്യണമെന്ന് അറിയില്ല....😢😢😢😢
    ഇനിയും ഒരു തിരിച്ചു വരവ് ഉണ്ടാകും എന്ന് തോന്നുന്നില്ല.....ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശഞങ്ങൾ ഉണ്ടായികൊണ്ടേയിരിയ്ക്കുന്നു.സത്യം പറഞ്ഞാൽ 20 പ്രശ്നം ഉണ്ടായിട്ടുണ്ടെൽ അത് 20 അബദ്ധം/ അവിചാരിതമായി സംഭവിച്ചു പോയതാണ്.
    പക്ഷെ അവളുടെ കണ്ണിൽ 20 ഉം ഞാൻ മനഃപൂർവം ചെയ്‌തതാണ്‌...ഇനിയ്ക് യഥാർത്ഥ സ്നേഹം ഇല്ലാത്തതിനാൽ മനഃപൂർവം അവളെ വേദനിപ്പിച് രസിയ്ക്കുകയാണ് എന്നാണ് അവൾ പറയുന്നത്....അവളുടെ A to Z കാര്യങ്ങൾക്ക് എന്റെ help ചോദിയ്ക്കുമായിരുന്നു കഴിഞ്ഞ 6 വർഷമായിട്ട്.... ഇപ്പോൾ ഒന്നും തന്നെ ചോദിയ്ക്കില്ല.........
    ഇന്ന് car ഇൽ ഒരിടത്തു drop ചെയ്യാമോ എന്ന് ചോദിച്ചു....അവളുടെ aduth എത്താൻ ഒരു 7 minute വൈകി ( മനഃപൂർവം അല്ലേലും, അൽപ്പം വൈകിപ്പോയി ഞാൻ) അതിനു ഇന്ന് കേൾക്കാത്ത ചീത്ത ഒന്നും വേറെ ഇല്ല....
    ഇനി ചാവൻ തുടങ്ങുവാ എന്ന് തോന്നിയാൽ പോലും ഒരു help ചോദിയ്ക്കില്ല എന്ന് പറഞ്ഞു കാറിൽ നിന്ന് ഇറങ്ങിയത്.....
    ഇന്നത്തെ അവസ്ഥ കണ്ടിട്ട് ഇനി ഒരിക്കലും ആ പഴയ സ്നേഹം എനിയ്ക്ക് കിട്ടില്ല എന്ന് തോന്നുന്നു...അത്രമാത്രം ആവിശ്വാസം ആയി എന്നിൽ....
    Fraud, cheater and most crooked selfish person i have ever seen in my life ennan ഇപ്പോൾ എന്നെ പറ്റി പറയുന്നത്.....

    • @anandmohan9296
      @anandmohan9296 ปีที่แล้ว +2

      You should move on. You are not in love but you are addicted to her. Its like smoking, you know it is bad but still you do it. Here too you know injustice happend to you but you still take the blameOn the other side how she is responding to your situation is also not correct. Like all women say, she may have lost that SPARK PASSION EXCITEMENT in you. Move on brother. There are 7 billion other women in the world

    • @ceeyechsulthan6425
      @ceeyechsulthan6425 ปีที่แล้ว +3

      താങ്കൾ മനപ്പൂർവം അവരെ
      അവഗണിച്ചു നോക്കൂ.
      1 month No Contact Rule Follow ചെയ്യു .
      നിങ്ങളുടേത് Toxic റിലേഷൻ ഷിപ്പ് അല്ലെങ്കിൽ, പണത്തിനോ മറ്റോ വേണ്ടിയുള്ളതല്ലെങ്കിൽ 110 ശതമാനം work out ആവും .
      Reverse physiologyയും NoContact Rule ഉം പഠിച്ച് ചെയ്യു .
      ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്.✌🏻

    • @kuruvi2000
      @kuruvi2000 ปีที่แล้ว +3

      അതിനെ ഒക്കെ ഇട്ടിട്ട് പോ.. Toxic aanu athokke

    • @user-yv3wt1ff3q
      @user-yv3wt1ff3q ปีที่แล้ว +1

      Edo kalanjittu podo

    • @ahamed6949
      @ahamed6949 11 หลายเดือนก่อน

      കളഞ്ഞിട്ട് പോടാ

  • @baluakhil7958
    @baluakhil7958 ปีที่แล้ว +2

    avatharanam supper

  • @anjue1802
    @anjue1802 ปีที่แล้ว +4

    Yes correct thank u

  • @MSKHAN-qv1ky
    @MSKHAN-qv1ky ปีที่แล้ว +25

    എനിക്ക് ഇപ്പൊ ഒരുത്തിയെ വലിയ ഇഷ്ടമാണ് ,,ഞങ്ങൾ തമ്മിൽ പ്രായം കൊണ്ട് വളരെ അന്തരവും ഉണ്ട് ,,പറ്റിയാൽ കല്യാണം കഴിച്ചാൽ കൊള്ളാമെന്നും ഉണ്ട്,,, (പററിയില്ലേൽ ലൈൻ മാത്രം മതി 😊 ') പക്ഷേ ഒരു പ്രശ്നം എൻറെ ഭാര്യയും മക്കളും സമ്മതിക്കുമോ എന്നാണ് ഒരുപക്ഷേ സമ്മതിച്ചാൽ തന്നെ അവളുടെ ഭർത്താവും മക്കളും സമ്മതിക്കുമോ എന്നും അറിഞ്ഞുകൂടാ,, ആകെ ധർമ്മസങ്കടത്തിലാണ്😢😢😢

    • @hannahabdulgafoor
      @hannahabdulgafoor ปีที่แล้ว +3

      😂😂

    • @sincysincysf4264
      @sincysincysf4264 ปีที่แล้ว +3

      😂😂😂😂😂😂

    • @chaplin1669
      @chaplin1669 ปีที่แล้ว +11

      Enthayalum മരണം ഉറപ്പ് 😂😂😂😂
      അമ്മാവാ അണയാൻ പോകുമ്പോൾ aalikathano😢😢😢

    • @famirafik143
      @famirafik143 ปีที่แล้ว +3

      😍🙄🙄

    • @ceepee044
      @ceepee044 ปีที่แล้ว +1

      മോന്തയടക്കം ഒരെണ്ണം കിട്ടിയാൽ മാറാവുന്ന പ്രശ്നമേയുള്ളൂ 😂

  • @rejinakj3269
    @rejinakj3269 ปีที่แล้ว +11

    Yes correct 👍 Thank you❤

  • @sudharsankv1921
    @sudharsankv1921 6 หลายเดือนก่อน +2

    ഞാനീ video കാണാൻ ഇച്ചിരി late ആയിപ്പോയി.. 🥴
    ഈ പറഞ്ഞ connectios എല്ലാം ഉണ്ട്, ഉണ്ടായിരുന്നു,
    എന്ത് കൊണ്ടായിരിക്കും ഈ connections ഒന്നും നില നിൽക്കാത്തത്???

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 8 หลายเดือนก่อน +2

    നിങ്ങള്‍ക്ക് ഒന്നും അറിയില്ല കാരണം WhatsApp status നോക്കി സ്നേഹിക്കുന്ന ആളുകള്‍ ഉണ്ട് അത്‌ അറിയുമോ 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

    • @RemyaIk
      @RemyaIk 3 หลายเดือนก่อน

      Whatsapp status nokiyo athu engane 🤔

  • @user-hd9el8pt7d
    @user-hd9el8pt7d หลายเดือนก่อน

    Thanks chechi😊

  • @SureshPr-yk9xs
    @SureshPr-yk9xs ปีที่แล้ว +1

    Nalla avatharanam,kettirikyan nallarasamunde...!!!eanikkyum aghane thonunnu...eallam shariyane eanne...!!Suresh wayanad.

  • @nirmalanimmi1392
    @nirmalanimmi1392 ปีที่แล้ว +4

    Currect 👍👍

  • @user-rn7rm2cd2l
    @user-rn7rm2cd2l 11 หลายเดือนก่อน +2

    Correct, very true❤

  • @jerinjustin1234
    @jerinjustin1234 ปีที่แล้ว +25

    True words 🥰💯

  • @Rejani341
    @Rejani341 ปีที่แล้ว +8

    അങ്ങോട്ട്‌ അടുപ്പം ഉണ്ട്.. ഇങ്ങോട്ട് ഉണ്ടോ എന്ന് അറിയില്ല...എന്നാൽ ഞാൻ വാട്ട്സാപ്പിൽ വരുന്ന സമയങ്ങളിൽ ആ ആൾ വരുന്നുണ്ട്..... സംസാരിക്കാൻ ഒന്നും അല്ല.. Online വരും... ഇതൊക്കെ ഇഷ്ടം ആണോ?

    • @nandhu4151
      @nandhu4151 ปีที่แล้ว

      Ethginnea eshittum avvum

    • @nandhu4151
      @nandhu4151 ปีที่แล้ว

      Status kannuka replay ayyikuka message ayyikuka love status eduka ethokyeayillea love

    • @haleemahalee1719
      @haleemahalee1719 ปีที่แล้ว

      രജനി💝 അതേ അവസ്ഥ തന്നെയാണ് എനിക്കും ഉണ്ടായിരുന്നത്

    • @SarMi20201
      @SarMi20201 ปีที่แล้ว +7

      അത് ജസ്റ്റ്‌ ഒരു curiosity മാത്രം ആണ്... നമുക്കു മാനസികമായി അടുപ്പം ഇല്ലാത്ത ആള് ആണെങ്കിൽ കൂടി നമ്മളെ ഇഷ്ടപെടുന്നു എന്ന് കേൾക്കുമ്പോ ഉള്ള ഒരു സുഖം മാത്രം... മനസ് കൊണ്ട് അത്ര അടുപ്പത്തിൽ ഉള്ള വെക്തി ആണെങ്കിൽ എന്ത് പ്രതിബന്ധം ഉണ്ടെങ്കിലും സമയം കണ്ടെത്തി നമ്മുടെ അടുത്ത് വരും

    • @Rejani341
      @Rejani341 ปีที่แล้ว

      @@Akshay-oz2bn ഞാൻ വന്നാലും പോകുന്നുണ്ട്... അവർ online tracker ഇട്ടിട്ടുണ്ട്.. നമ്മൾ വരുമ്പോൾ അറിയാൻ..നമ്മൾ വരുമ്പോൾ tracker അറിയിക്കും ഇന്നാൾ online എന്ന് . അപ്പോൾ അതുകണ്ട് അവർ പോകും.... എപ്പോൾ എങ്കിലും നിങ്ങൾ ചെന്നത് കണ്ടു അപ്പോൾ തന്നെ വന്നിട്ടുണ്ടോ... ചിലപ്പോൾ ഒക്കെ ഞാൻ online ചെല്ലുന്നത് കണ്ടു വന്നിട്ടുണ്ട്

  • @miniminimini3700
    @miniminimini3700 ปีที่แล้ว

    Good Ys madam another video waiting

  • @haridaskv9256
    @haridaskv9256 11 หลายเดือนก่อน +1

    ചക്കരെ സൂപ്പർ വീഡിയോ

  • @sindhusreeni3629
    @sindhusreeni3629 ปีที่แล้ว +7

    thank you ❤

  • @akhilbose275
    @akhilbose275 10 หลายเดือนก่อน +1

    എനിക്ക് കിട്ടേണ്ട പോയിന്റ് കിട്ടി ലാസ്റ്റ് 👌🏻👍🏻❤

  • @user-rg1im2eu4t
    @user-rg1im2eu4t 8 หลายเดือนก่อน +3

    ഒരു പെണ്ണ് ഒരാണിനെ എല്ലാദിവസവും കണ്ട് ചിരിക്കാനുള്ള കാരണമെന്ത്

    • @darkmatter4213
      @darkmatter4213 8 หลายเดือนก่อน

      Friendship aayirikkum

    • @commentkartha
      @commentkartha 6 หลายเดือนก่อน +1

      Something fishy 😅 keep away from her

    • @SarathSarath-fc8sv
      @SarathSarath-fc8sv 6 หลายเดือนก่อน

      😂​@@commentkartha

  • @abhictk1033
    @abhictk1033 ปีที่แล้ว +4

    Thank u

  • @shaijusha298
    @shaijusha298 ปีที่แล้ว +8

    100%yes 😍😍

  • @prasanthmundakayam9915
    @prasanthmundakayam9915 ปีที่แล้ว +10

    Thank you❤❤

  • @NaviNavi-jc1kk
    @NaviNavi-jc1kk ปีที่แล้ว +2

    Thankyou

  • @sunilsunilnath1984
    @sunilsunilnath1984 ปีที่แล้ว +2

    സത്യം... 👍

  • @itsmepriyanka-or3if
    @itsmepriyanka-or3if ปีที่แล้ว +2

    സത്യം ആണ് കേട്ടോ 😌

  • @kirandavid6878
    @kirandavid6878 ปีที่แล้ว +1

    Good, and Welcom 4 it...🎉🎉🎉

  • @anandmarryjisoo
    @anandmarryjisoo 4 หลายเดือนก่อน

    എല്ലാരും മനസ്സ് കൊണ്ട് അടുത്തു അവരിൽ നിന്ന് ഞാൻ ആരെ സ്വീകരിക്കും ഈശ്വരാ 😭😭😭

  • @Abhijith-rf7fc
    @Abhijith-rf7fc ปีที่แล้ว +2

    This is a good vedio. But it hurt me a lot

  • @saifpoovathumkal8739
    @saifpoovathumkal8739 9 หลายเดือนก่อน +1

    ഞാനും connected ആണ്. .. എന്റെ ഭർത്താവും parents ഉം ആയിട്ട്

  • @nFLjNb
    @nFLjNb ปีที่แล้ว

    Good speech

  • @prasanthprasanth809
    @prasanthprasanth809 ปีที่แล้ว +7

    Undu enik matram..... Ingot adupoleellaa tonunnu😢

  • @josephephrem9254
    @josephephrem9254 ปีที่แล้ว +1

    വളരെ ശെരി ആണ് എല്ലാം

  • @miniatureworld2174
    @miniatureworld2174 2 หลายเดือนก่อน

    ഞാൻ അവളെ ഇഷ്ടപ്പെടുന്നു ഇപ്പൊ ഉള്ള അവസ്ഥ കണ്ണടച്ചാലും തുറന്നാലും എല്ലാം അവളുടെ മുഖം ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല bt അവളോട് സംസാരിക്കാൻ ടെൻഷൻ ആണ് 😢

    • @Endorbmarvaeller588
      @Endorbmarvaeller588 2 หลายเดือนก่อน

      എനിക്കും ഇതേപോലെ തന്നെയാണ്

  • @rajannairk2316
    @rajannairk2316 2 หลายเดือนก่อน

    ചിരിച്ചു കൊണ്ടു മനസ്സു തുറന്നു പറയാൻ മടിക്കുന്നവർ പ്രേമത്തിൽ പ്രാജയപ്പെടുന്നു ഒന്നു രണ്ടു ദിവസം കാണുമ്പോൾ കണ്ണുകൾ ഇഷ്ട പ്പെട്ടാൽ തുറന്നു പറയുക പിന്നാലെ നടന്ന് ആരെയും ശല്യം ചെയ്യരുത് മുന്നിൽ ധാരാളം പൂക്കൾ വിരിയുന്ന കൊഴിയുന്നു

  • @lulumol-fr3do
    @lulumol-fr3do ปีที่แล้ว +1

    Very very correct

  • @akshayks1567
    @akshayks1567 2 หลายเดือนก่อน +1

  • @sujeeshunnisujeeshunni6262
    @sujeeshunnisujeeshunni6262 8 หลายเดือนก่อน

    Sett aliyaa ipazhalle thoke manasilavane 😵‍💫❤❤

  • @abinabi4411
    @abinabi4411 ปีที่แล้ว +5

    🥰💯

  • @lalithakumaripk7390
    @lalithakumaripk7390 10 หลายเดือนก่อน +1

    മാം ഞാൻ ഇതെല്ലാം ചെയ്യും പക്ഷെ പുള്ളിക്കു എന്നെക്കുറിച്ചു ചിന്തിക്കുകപോലും ഇല്ല 😭😭😭😭😭🙏🙏🙏ഒഴിഞ്ഞു മാറും 😢😢😢

    • @AnilKumar-wv3ut
      @AnilKumar-wv3ut 10 หลายเดือนก่อน +1

      അയാളുടെ മനസ്സിൽ.വേറെ ചിന്ദകൾ അണ്

  • @Chandanamk-lx4ur
    @Chandanamk-lx4ur ปีที่แล้ว +5

    💯😊

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 ปีที่แล้ว +31

    I am emotionally connected with you madam❤

  • @ALONEBOYFFYT10
    @ALONEBOYFFYT10 9 หลายเดือนก่อน +1

    Anikkum oralla eshtamma but njan ethuvara samsarichiitila but classil oru periodil minimum 10 time ankkilum eye contact vararund 😅😊😊😊

  • @askarali3409
    @askarali3409 ปีที่แล้ว +5

    🥰

    • @sanoojs4550
      @sanoojs4550 ปีที่แล้ว

      Uff sathyam🚶‍♀️

  • @user-tl6ql7cv4x
    @user-tl6ql7cv4x 2 หลายเดือนก่อน

    Super

  • @Jiluabraham78
    @Jiluabraham78 ปีที่แล้ว +7

    Ipo no contact....venam enkil andhehathinu cheyyam but cheyyilla...🙂

  • @zaheernazer
    @zaheernazer 10 หลายเดือนก่อน +1

    കറക്റ്റ് i feel it✌️

  • @_shaaljin_shalu_
    @_shaaljin_shalu_ 11 หลายเดือนก่อน +2

    ❤💯

  • @vidyasooraj8774
    @vidyasooraj8774 ปีที่แล้ว +2

    Yes 😊

  • @nihanabeebirmbeebirm2542
    @nihanabeebirmbeebirm2542 ปีที่แล้ว +1

    True🙂💖

  • @arunb9679
    @arunb9679 ปีที่แล้ว +3

    എനിക്കു നിങ്ങളെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു പരസ്പരം കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നു
    അവിവാഹിതൻ ആണ് പ്രണയത്തിനു വേണ്ടി ശ്രമിച്ചു ഒന്നും നടന്നില്ല ,,😥 എന്താണു നിങ്ങളുടെ അഭിപ്രായം
    മറുപടി എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ ഇക്കാലത്ത് ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങൾ ഇല്ല പെണ്ണുങ്ങൾ നോക്കുന്നത് സാമ്പത്തികം മാത്രം ആണ് രണ്ടാമത് പ്രായം
    പ്രായം കൂടുതലാണങ്കിലും കുഴപ്പമില്ല കോടികൾ ഉണ്ടായാൽ മതി ഏതു കോന്തന്റെ കൂടെ വരെ പോകും
    ഇമോഷണലി കണ്ടക്ടഡ് : തേങ്ങാക്കൊല ഒക്കെ പണവും പത്രാസും മാത്രം

  • @jamalmuhammed8712
    @jamalmuhammed8712 ปีที่แล้ว +1

    ഇതെല്ലാം എന്നോട് മുൻപ് ഉണ്ടായിരുന്നു but ഇപ്പോൾ അങ്ങനെ ഇല്ല അങ്ങനെ ആകാൻ ഇനി എന്ത് ചെയ്യണം

  • @sreejithsukumaran4087
    @sreejithsukumaran4087 10 หลายเดือนก่อน

    Don't know about Emotional connection just heard of Emotionally strong and Emotionally weak.. the latter is harmful..

  • @shibychakkappan2144
    @shibychakkappan2144 ปีที่แล้ว +3

    👍🏻👍🏻🙏🙏

  • @ahagasaman9127
    @ahagasaman9127 ปีที่แล้ว +4

    Idu one side lovil applicable agumo please replay

    • @Safvanajasmin
      @Safvanajasmin 4 หลายเดือนก่อน

      Enikkum athu thanne an ariyande 🙂

  • @NandanaNandu-di1ki
    @NandanaNandu-di1ki 8 หลายเดือนก่อน

    Singles come on😹👀

  • @thasnimm5747
    @thasnimm5747 7 หลายเดือนก่อน

    It's really true

  • @santhoshkrishnankutty6557
    @santhoshkrishnankutty6557 3 หลายเดือนก่อน

    ശരിയാണ് 👍👍❤️❤️

  • @idominator98
    @idominator98 9 หลายเดือนก่อน

    ആണുങ്ങൾ ഇങ്ങനെ അല്ല. എല്ലാം ഓർത്തിരിക്കാൻ രണ്ടും രണ്ട് തരം ആണ്

  • @shibychakkappan2144
    @shibychakkappan2144 ปีที่แล้ว +3

    കറക്റ്റ് 🎉🎉❤❤

  • @user-nt3ih7dw6z
    @user-nt3ih7dw6z ปีที่แล้ว +1

    I am emotionally attached to my muth❤️

  • @Yuyyy126
    @Yuyyy126 10 หลายเดือนก่อน

    No worries aarumilla

  • @nazarmp2020
    @nazarmp2020 11 หลายเดือนก่อน

    Pranayamenna..... Payasathil.. Oru.. Eechayayi.. Veezhadhirika... Ozhichu.. Thannal.. Mathram.. Kudika... Adhum....alavil.koodadhe

  • @arungovind7575
    @arungovind7575 ปีที่แล้ว +1

    Thank you

  • @Roopeshyemkey
    @Roopeshyemkey ปีที่แล้ว +2

    ഈ പറഞ്ഞ കണക്ഷൻസ് ഒന്നും നമ്മൾ തമ്മിൽ ഇല്ല പക്ഷെ ഫീസിക്കലി കണക്ഷൻ ഉണ്ട്.. Soo physically connection ഉണ്ടാവണമെങ്കിൽ emotional connection ഉണ്ടാവണമല്ലോ

  • @arun6738
    @arun6738 ปีที่แล้ว +3

    😍😍❤️❤️❤️❤️🌹👌

  • @AnilKumar-xp7uo
    @AnilKumar-xp7uo 11 หลายเดือนก่อน +1

    എന്താ പറഞ്ഞതെന്ന് ഒന്നും മനസിലായില്ല😢😢

  • @lavanyabalan4971
    @lavanyabalan4971 ปีที่แล้ว +3

    സ്നേഹിക്കുന്നവർ വഴക്കുണ്ടാക്കി ഒരു ദിവസം വിളിക്കാതെ ഇരുന്നാൽ അവർ ആത്മഹത്യാ ചെയ്യുമോ

    • @mansoor9594
      @mansoor9594 ปีที่แล้ว +2

      സാധ്യതയുണ്ട്

    • @raheesrahees1639
      @raheesrahees1639 ปีที่แล้ว

      Koopanu😂

    • @arunr-ye5if
      @arunr-ye5if ปีที่แล้ว

      😁

    • @kannannair4977
      @kannannair4977 ปีที่แล้ว

      💯 അത്രക്ക് സ്നേഹിക്കുന്നുണ്ടെങ്കിൽ

  • @satheeshsai3289
    @satheeshsai3289 ปีที่แล้ว +1

    Yes 100%

  • @achuuniquez27
    @achuuniquez27 11 หลายเดือนก่อน +1

    🥰😍

  • @sharobkumar235
    @sharobkumar235 ปีที่แล้ว +9

    നമ്മളെയൊക്കെ ഏത് പെൺകുട്ടി ഇഷ്ടപ്പെട്ടാൻ " നമ്മൾ ഒക്കെ ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല "

    • @AbhiAbhijith98
      @AbhiAbhijith98 11 หลายเดือนก่อน

      ഞാനും 💔

    • @EDA_MONE
      @EDA_MONE 10 หลายเดือนก่อน +1

      Dey sed aavalla. Njnum inganathenneyannado. But njn trust cheyyunna oru quote und.
      Every dog has a day.
      But ithum vicharich aaroodum mindathirikkaruth. Ellarodum thurann samsarikkumbo thanne nammude purake aalkar undavum 👍🙌

  • @swobnasaji7239
    @swobnasaji7239 4 หลายเดือนก่อน

    Relationship thana venam ello bestie friends edayilum kanum ayalo egana okay apol edittitti povila apoyum friend nilayil kuda kanum ❤

  • @mohammedshanif6255
    @mohammedshanif6255 7 หลายเดือนก่อน

    ഇത് നമ്മളെ കുറിച്ചാണല്ലോ മച്ചമ്പി
    അവരെക്കുറിച്ചല്ല 👀

  • @huzainhuzain9887
    @huzainhuzain9887 2 หลายเดือนก่อน

    ഇതൊക്കെ.ഒരു.പെണ്ണിനോട്.thonna രുണ്ട്.പ്രകടിപ്പിക്കാരുമുണ്ട്.
    കേൾക്കും..കൂടുതൽ.ഒന്നും.പറയാറില്ല.

  • @fredymsdian
    @fredymsdian ปีที่แล้ว +8

    I'm emotionally attached to my Arathyyyyyy 💕🌍

  • @salsabeelshanu2123
    @salsabeelshanu2123 7 หลายเดือนก่อน

    101% യോജിക്കുന്നു...