ഒറട്ടിയും ഗ്രീൻ പീസ് കറിയും... ഒരു അടിപൊളി COMBO || Easy Oratti & Green Peas Curry || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @monishamohan829
    @monishamohan829 3 ปีที่แล้ว +3

    Njangal idine kaipathiri enna parayunne,idil cheriya ulli koode arinjidum,nalla tasty aanu,edelum plastic cover vachit adil aanu parathiyirune,achamma undayirunna kalatholam idakkide undakkumayirunu, breakfast aayit 💖

  • @lathamnair7643
    @lathamnair7643 3 ปีที่แล้ว +2

    അടിപൊളി enikku ഭയങ്കര ഇഷ്ടം ആണ് ഒറട്ടി. 💝💝💝💝
    പൊട്ടറ്റോ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. മക്കൾക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി 💝❣️💝💝❣️💝❣️💝💝

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍🥰

    • @lathamnair7643
      @lathamnair7643 3 ปีที่แล้ว

      💝💝💝💝💝💝

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 ปีที่แล้ว +4

    Wonderful recipe. We have heard about Oratti. But you have made it very fast. Simply amazing
    Thsnk you

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว

    സൂപ്പർ.... ഒറോട്ടി ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ tasty അല്ല .തേങ്ങയൊന്നും ചേർക്കാറില്ലായിരുന്നു.മാമിന്റെ recipes എല്ലാം tasty & healthy ആണല്ലോ... ഉണ്ടാക്കാൻ എളുപ്പവും... മാം taste ചെയ്യുമ്പോൾ ആ ടേസ്റ്റ് എനിക്കും അനുഭവിക്കാനാവുന്നു...
    love you mam.....❤️❤️❤️

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +6

    ഒറോട്ടിയും പീസ് കറിയും ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇടക്കിടെ ഞങ്ങൾ ഉണ്ടാക്കും.

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว

    ഒറട്ടി combo വളരെ പ്രയോജനപ്രദമാണ് വീട്ടിൽ എപ്പോഴും ഉള്ളവയായതു കൊണ്ട് വേഗം ഉണ്ടാക്കാമല്ലോ Thank you madam

  • @gopikans5819
    @gopikans5819 3 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് valareyadhikam ഇഷ്ടപ്പെട്ടു❤️❤️❤️

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว +2

    ഒറട്ടി എനിക്ക് നല്ല ഇഷ്ടമാണ്. എന്റെ പപ്പയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് . Mam നാളെ breakfast ഇതായിരിക്കും Super👌🏻👌🏻👌🏻👌🏻

  • @shafeeqjinn4423
    @shafeeqjinn4423 3 ปีที่แล้ว +37

    നന്നായിട്ടുണ്ട്.... അതിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് madam കഴിക്കാൻ എടുത്ത പാത്രം, ഞാൻ സെലിബ്രിറ്റി ആണ്, പ്രൊഫസ്സർ ആണ്, വലിയ ആളാണ് എന്നുള്ള യാതൊരു പൊങ്ങച്ചവും കാണിക്കാത്ത ആ മനസ്സ്....... Ur great madam👍👍👍👍👍

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว

    പാത്രം ഐഡിയ സൂപ്പർ👌👌👌.ഇവിടെ ഒക്കെ ഡയറക്റ്റ് തവയിൽ വെള്ളം തൊട്ട് പരത്തി എടുക്കും...ഇല്ലെങ്കിൽ വാഴ ഇല യിൽ എണ്ണ തൂത്തു പരത്തി എടുത്തു ഇല കമഴ്ത്തി പാനിൽ വെക്കും...(എന്നിട്ടു ഇല എടുക്കാം...ആ ഇലയിൽ തന്നെ അടുത്തത് പരത്തും.....)അപ്പുറം വെന്തു കഴിയുമ്പോൾ തിരിച്ചു ഇട്ട് വെളിച്ചെണ്ണ അല്ലെങ്കിൽ നെയ് ചേർത്ത് ചുട്ട് എടുക്കും....ഇത് കണ്ടപ്പോൾ ഓർമ്മകൾ...nostalgic...😍😍😍

  • @fameyshibu2071
    @fameyshibu2071 3 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി നോക്കി ഒറട്ടിയും ഗ്രീൻപീസ് കറിയും സൂപ്പർ ❤

  • @vishnuunni6726
    @vishnuunni6726 3 ปีที่แล้ว +2

    Amminikoozhakatta aayirummu ennu breakfast ...Nalla Elluppam Thanne... Lock down samayam engane puthiya items padippanpatti... Last year I'm efuthanne aayirunnu pani... Thank you mam...

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +15

    Oroti my favorite... Chikkan curry undenkil Supper... Thank u Chechi 🥰

  • @ajayamalini7585
    @ajayamalini7585 2 ปีที่แล้ว

    ഇന്നത്തെഎന്റെ പ്രാതൽ ഒറോട്ടി ആയിരുന്നു, നല്ല മയം so good
    thanks mam👍🏻💐

  • @anithamg3399
    @anithamg3399 3 ปีที่แล้ว +5

    ഹായ് ചേച്ചി ❤ അമ്മിണി കൊഴുക്കട്ട, ടൊമാറ്റോ ചോറ്, പൂരി പൊടിമാസ് ഇതെല്ലാം ഉണ്ടാക്കി സൂപ്പർ ആയി, 💞💞💞

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍😘

  • @remyadominic2581
    @remyadominic2581 ปีที่แล้ว +1

    Thankyou for the recpei lakshmi chechi..njanundaki nannaindayi❤❤❤

  • @sampreethy3738
    @sampreethy3738 3 ปีที่แล้ว +6

    We see tears while saying about your parents .... 🙏 Heart felt condolences. On sad semise of your father.

  • @manujohn4612
    @manujohn4612 3 ปีที่แล้ว

    ആഹാ ... ഒറോട്ടി.. ഒറോട്ടി ന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ .. സൂപ്പര്‍ .. നാളത്തെ breakfast ഇത് തന്നെ .. ഉറപ്പിച്ചു .. താങ്ക്സ് ചേച്ചി .. feedback പറയാം

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Waiting for your valuable feedbacks dear 🥰

  • @easyworld8095
    @easyworld8095 3 ปีที่แล้ว +17

    Super ചേച്ചീ Super ചേച്ചീ cook ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗിയാ love u so much❤️

    • @raichaljoseph3491
      @raichaljoseph3491 3 ปีที่แล้ว +1

      👍 super

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Nalla vakkukalku entha parayendatha..sneham mathram 🥰🙏

  • @Bindus_Vlog
    @Bindus_Vlog ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി. ഇപ്പോൾ ഒന്നിടവിട്ട് ഇവിടെ ഓറോട്ടി ആണ് അത്രക്കും ഇഷ്ട്ടായി

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว +22

    ചെയ്യുന്ന ജോലി വളരെ വൃ ത്തി യും മനോഹരവും...

  • @hamin_sebo
    @hamin_sebo 3 ปีที่แล้ว

    ഞങ്ങളുടെ പള്ളിപെരുനാൾ, ക്രിസ്മസ്, ഈസ്റ്റർ breakfast ആണിത്. കൂടെ ചിക്കൻ കറിയും. ഞങ്ങൾ തേങ്ങ മിക്സിയിൽ ഒന്ന് കറക്കി വെള്ളത്തിൽ ചേർക്കും. തേങ്ങയുടെ പാലും കൂടെ ചേർന്ന് taste കൂടും. പക്ഷേ ജീരകം ചേർക്കാറില്ല. ഇനി ഉണ്ടാകുമ്പോൾ ചേർക്കാം. നമ്മുടെ നാടൻ വിഭവങ്ങൾ ചേച്ചി ചെയ്തു കാണിക്കുമ്പോൾ മനസിന് ഒരു സന്തോഷം. Thanks ചേച്ചി

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍🥰🙏

  • @arjunp2979
    @arjunp2979 3 ปีที่แล้ว +7

    Njangalum diwali day uratiyum mattan curryum undakarund.. 😘loved it mam..green peas curry compo cheythitilla..vl try

  • @ramlathp7603
    @ramlathp7603 3 ปีที่แล้ว

    ഞാൻ ചേച്ചിയുടെ റെസിപ്പികൾ ഉണ്ടാക്കാറുണ്ട്. എനിക്ക് ചേച്ചിയുടെ റെസിപ്പികൾ ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി🌹🌹🌹🌹♥️♥️♥️

  • @teenat8713
    @teenat8713 3 ปีที่แล้ว +5

    എന്റെ ഒക്കെ കുതിർത്തു കഴിഞ്ഞ ഗ്രീൻ പീസ് 1 വിസിലിൽ വേകും..2 വിസിലിൽ വെന്തു പിളർന്നു പോകും.. Gud കറി ആണ് 👍🏻

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 ปีที่แล้ว

    Hi mam.അറിയാത്ത ഒരു recepies ആണ് ട്ടൊ ഇത്. ഉണ്ടാക്കി നോക്കണം. ഈ breakfast കാണിച്ചു തന്നതിന് ഒരു പാട് Thanks.🌹👌😊🤗🌹

  • @binduck8397
    @binduck8397 3 ปีที่แล้ว +28

    സൂപ്പർ ചേച്ചി ഞങ്ങളുടെ നാളത്തെ breakfast ഇ താണ്

  • @athirajyothish9584
    @athirajyothish9584 3 ปีที่แล้ว

    Ethoke cooking video undenkilum Lakshmi chechyude cookng vere thanne oru sign und ...athu kaanan njan odi varum ❤️

  • @rethujoshy8606
    @rethujoshy8606 3 ปีที่แล้ว +4

    Hai mam adipoli combo will try it. I am your big fan from my school days.. Nagraj sir has taught us international law at ekm law college. I used to try most of your recipe s. Waiting for your pathiri recipe.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your unending support and love 🥰🙏

    • @surajasuresh7767
      @surajasuresh7767 3 ปีที่แล้ว

      Need pathiri recipe maam..

  • @ambikanair7026
    @ambikanair7026 3 ปีที่แล้ว

    Njan Orotti ithuvare undakkiyittilla ithu kandappol eniku ishtamayi ini try cheyyanam undakki kanichathinu thanks madam👍👍❤❤

  • @chithrachitru5207
    @chithrachitru5207 3 ปีที่แล้ว +92

    Lekshmi chechi fance ivide adichit poyamathi😊😊😊

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว

    mam, njangal adhika divasavum undakkarundu. Neyyum, panchasarayum kooti kazhikkanum tasty anu. Enthayalum parathunnathu kananum ishtamayi.

  • @mathewjose2210
    @mathewjose2210 3 ปีที่แล้ว +6

    Hai Mam , I am Raji.I was waiting 4 ur vlog . It is my favourite and very tasty. I will make it today .Green peas Curry is awesome.Mam ur recepies attracts everyone I like u sooooo much Mam God bless ur family.

  • @smithasreenivas9868
    @smithasreenivas9868 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ ഒറട്ടി പത്തിരി കാണുന്നത് thanks medam നാളെ ഉണ്ടാക്കണം

  • @swapnavlogs3457
    @swapnavlogs3457 3 ปีที่แล้ว +10

    ചേച്ചി കൈയ്യിൽ കിടക്കുന്ന ബാന്റ് എവിടെ നിന്നും വാങ്ങുന്നതാണ് നല്ല ഭംഗി ആണ് കിടക്കുന്നത് കാണാൻ♥️♥️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +9

      Swastik band online kittumayirikkum dear..njan Gujarat somanath temple parisarathu ninnum vangiyathanu

    • @swapnavlogs3457
      @swapnavlogs3457 3 ปีที่แล้ว

      @@LekshmiNair thank you chechi😘😘

    • @binduasok7586
      @binduasok7586 3 ปีที่แล้ว

      ഞാനും ഒരുപാട് നോക്കി ഈ ബാൻഡ് വാങ്ങാൻ

    • @binduasok7586
      @binduasok7586 3 ปีที่แล้ว

      എനിക്ക് ഒറട്ടി പലകയും ഒറട്ടി ചട്ടിയും ഉണ്ട്

    • @sheejarajan6424
      @sheejarajan6424 3 ปีที่แล้ว

      മാഡത്തിന്റെ വീഡിയോസ് പുതിയതാണോ, പഴയതാണോ എന്നറിയാൻ കൈയിലെ ബാൻഡ് നോക്കിയാൽ മതി. ആദ്യത്തെ ബാൻഡിൽ പച്ചകളർ ഉണ്ടായിരുന്നു.. അല്ലേ മാം...

  • @deviu1738
    @deviu1738 3 ปีที่แล้ว +1

    Appam+potato curry undakki superayirunnu nalatha breakfast poori+podimas mattanal ethe try chayum shour💕💕💕

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Santhosham dear..very happy to hear your feedbacks 🥰❤

  • @judytimothy2890
    @judytimothy2890 3 ปีที่แล้ว +9

    Mam this is so easy,tku so much

  • @annjacob9538
    @annjacob9538 2 ปีที่แล้ว +2

    Good idea. Excellent presentation. Thank you

  • @jansishibili5500
    @jansishibili5500 3 ปีที่แล้ว +3

    Orotti pressil cheyyan pattum

  • @msb147
    @msb147 3 ปีที่แล้ว

    Thilaccha vellam podiyilekk ozhich cheythalum nalla tastayirikkum.. Ingane cheytha nalla softayirikkum. Ee typinekkalum tatst mattethinund

  • @jessyjose4022
    @jessyjose4022 3 ปีที่แล้ว +6

    Mam, എനിക്ക് പല തരത്തിലുള്ള കത്തികളെ കുറിച്ചു അറിയണമെന്നുണ്ട്, പലshape ലുള്ള കത്തികളും വിവിധ ഉപയോഗങ്ങളാണല്ലോ. അതിനെ കുറിച്ചൊരു വീഡിയോ ഇടാമോ? 😊

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Hai mam , theerchayayum njan undakkum ith , eth undakkunna technik kollam , pazhaya kalam ormma vannu , pinne njan ammini kozhukkatta ennale undakki ethiri eri kudippoyi ennalum kuzhappamillayirunnu nalla taste ayirunnu , puthiya recepece undakki kanikkunnathinu thank u mam

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍..next time vattalmulakintai ennam kurachu cheyyuka😍👍

  • @haseenamujeeb306
    @haseenamujeeb306 3 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടിൽ കൈപ്പത്തിരി /കട്ടിപ്പത്തിരി എന്നാണ് പറയാ... തേങ്ങാപാൽ ബെസ്റ്റ് കൊമ്പിനേഷൻ ആണ്... ബീഫ് കറി ഉണ്ടെങ്കിൽ വേറെ ലെവൽ ആ 😂

    • @raseenarasi84
      @raseenarasi84 2 ปีที่แล้ว

      S മലപ്പുറം

    • @ammunair2332
      @ammunair2332 2 ปีที่แล้ว

      ​@@raseenarasi84 se latak kar Phir bhi z a DATE 📅

  • @lathavm8728
    @lathavm8728 3 ปีที่แล้ว +2

    Super ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ പരത്താൻ കഷ്ടപെടാറുണ്ട്. ഇത് നല്ല easy ആയി തോന്നുന്നു Thank you❤️

  • @chithrasundharam2639
    @chithrasundharam2639 3 ปีที่แล้ว +17

    It’s amazing I ‘ve never heard of this dish lachu chechi.Im gonna try this for sure.My tastebuds are blooming when I see you cook😍

  • @ReshmiVU
    @ReshmiVU 5 หลายเดือนก่อน

    Njanum chodiklkanam ennu vicharichathanu friendship band inte karyam nalla bhangiyundu

  • @retnammagopal1579
    @retnammagopal1579 3 ปีที่แล้ว +9

    ഒറോട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഞാൻ ചെറുപ്പം മുതൽ കഴിച്ചിട്ടുണ്ട്

    • @GangaGs-vw5sp
      @GangaGs-vw5sp 3 ปีที่แล้ว

      Ivide parayunnathu oratti

  • @reshmavimal6634
    @reshmavimal6634 3 ปีที่แล้ว

    Hii...njan undakki nokkito.....enne pole cheriya kuttikal ullavarku pettannu undakkan patiya item 👍😊

  • @noojadaisy6865
    @noojadaisy6865 3 ปีที่แล้ว +4

    ഞാൻ ഇതു കഴിച്ചിട്ടുണ്ട് ഭയങ്കര ടേസ്റ്റാണ് എന്നാൽ ഇത് ഉണ്ടാക്കുന്നതെങ്ങിനെ എന്നറില്ലാർന്നു അറിയാൻ ശ്രമിച്ചതും ഇല്ലാ lakshmi madathinu thanks ...

  • @soudhashafeeque9210
    @soudhashafeeque9210 3 ปีที่แล้ว +1

    ഞങ്ങൾ കൈ പത്തിരി എന്നാ പറയാറ് നാളികേരം ജീരകം ചെറിയ ഉള്ളി എല്ലാം ചതച്ച് പാൽ എടുത്ത് ആ പാൽ തടവിയാണ് പത്തിരി കൈ കൊണ്ട് പരത്തി മൺചട്ടിയിൽ ചുട്ട് എടുക്കും

  • @MrsKarlu
    @MrsKarlu 3 ปีที่แล้ว +7

    Chechi
    Parvathi natil vannille?
    Sugaano avarkokke?

  • @rajisuji8790
    @rajisuji8790 3 ปีที่แล้ว +1

    Pachariyum jeerakavum kuthirthu thegayum cherthu arachu undakkum ithu ariyillayirunnu thanku chechi kutty

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +20

    ഈ lock down സമയം നമ്മുടെ വെയിറ്റ് കൂടിയാൽ ലക്ഷ്മി ചേച്ചിയുടെ സൂപ്പർ പാചകം തന്നെയാണ് കാരണം 😋❣️

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 ปีที่แล้ว +2

    Supr.... ട്രൈ ചയ്തു nokkam, ആദ്യമായിട്ടാണ് ഒറട്ടി എന്ന് കേൾക്കുന്നത്, കാണുന്നതും.. anywy.. nice.. സിമ്പിൾ making.... തേങ്ങാപാൽ എക്സ്ട്രാ ആണ്,, ന്നാലും ഇല്ലെങ്കിലും ചെയ്യാം. Thnkuu.. ചേച്ചി... ഇനിയും സിമ്പിൾ and ഹംബിൾ ആയിട്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് വേണം tta.. waiting....😍

  • @shabnaskichen880
    @shabnaskichen880 3 ปีที่แล้ว +8

    ഒറട്ടിയും മട്ടൻ കറിയും നല്ല കോമ്പിനേഷൻ ആണ്

  • @sneharoy353
    @sneharoy353 3 ปีที่แล้ว

    Kunjila I had it when my servant made it and nw u r tempting me thanks lekshmi chechi

  • @pk_indira
    @pk_indira 2 ปีที่แล้ว +4

    Tempting to make today itself.Looks fantastic 👌👌👌🙏🥰

    • @savithri4383
      @savithri4383 2 ปีที่แล้ว

      لججرجدجٹب,لججرجدجٹب

  • @sijisojan1894
    @sijisojan1894 3 ปีที่แล้ว

    Mam super😘 ente schookkalam orma varunnu athayatu kochayirunnappol amma undakki tharumayirunnu gothambu podi kondum undakkumayirunnu nostalgic feelings Thank you mam ithokke marannupoyirunnu njanum undakkunnundu Thank you so much again😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your message dear 🥰

  • @sajinasunil8700
    @sajinasunil8700 3 ปีที่แล้ว +5

    More than the recipe I was missing the music so much ❤️

  • @ramakrishnanpk156
    @ramakrishnanpk156 3 ปีที่แล้ว

    കറി രാത്രിതന്നെ ഉണ്ടാക്കി, നാളെ ഒരോട്ടിയും ഉണ്ടാക്കും.... താങ്ക് യു മാം

  • @reenalukose4170
    @reenalukose4170 3 ปีที่แล้ว +7

    Here we say orotty, my father also likes this very much

  • @stellapeter285
    @stellapeter285 3 ปีที่แล้ว

    Njan ithuvare undakeettilla kazhichittumilla enthayalum undakinokate mam thank u mam love u

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Waiting for your valuable feedbacks dear 😘

  • @jayashreeprem7021
    @jayashreeprem7021 3 ปีที่แล้ว +10

    👌🏻👌🏻Try ചെയ്യണം, മാഡം ഇത് ഗോതമ്പുപൊടി വച്ചും ഉണ്ടാക്കാമോ. കൈ കൂടുതൽ മുറിഞ്ഞൊ.

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Super orotti and curry mam....njan theerch aayum undakum...thank u

  • @sushamass474
    @sushamass474 3 ปีที่แล้ว +3

    Nice presentation, lovely combination 👌😍

  • @sissybejoy2905
    @sissybejoy2905 2 ปีที่แล้ว

    Mam adipoli ayittunde orattiyum peas curriyum. Oratti ethra easy ayitte shapeil parathanulla ideake thanks.mam undakiyathe breakfastino dinnerino? Family members onnichirunne kazhikunnathe vallapolum kanikanum. Ethe ottayke chaithe ottayke kazhikunnathe kanumbol antho polae.

  • @asifasana7470
    @asifasana7470 3 ปีที่แล้ว +3

    ഒറട്ടി പലവയിലാണ് ഞങ്ങൾ പരത്തുന്നത്... Tvm കാരുടെ ഇഷ്ട്ട ഭക്ഷണം...

    • @iamtherider-w1n
      @iamtherider-w1n 3 ปีที่แล้ว +1

      @@deepthip9179 ഉറട്ടിപലക 😄😄😄

    • @asifasana7470
      @asifasana7470 3 ปีที่แล้ว +2

      @@iamtherider-w1n 😆... പലക... പലവ.. 😁...

    • @iamtherider-w1n
      @iamtherider-w1n 3 ปีที่แล้ว +1

      @@deepthip9179 എന്തായാലും ഉറട്ടി നല്ല രുചിയല്ലേ 😄😄

    • @asifasana7470
      @asifasana7470 3 ปีที่แล้ว +1

      @@deepthip9179 ഞങ്ങളും അതൊക്കെ use ചെയ്യാറുണ്ട്... 😁..

  • @roshnics5022
    @roshnics5022 3 ปีที่แล้ว

    Banana leaves ellathe avasthayil cloth use cheyunna idea superb

  • @sudhasharma8121
    @sudhasharma8121 3 ปีที่แล้ว +5

    Wow👌👌👌👌👌so nice....was really waiting for a perfect oratti recipe....very simple green peas curry.....but you know , when you taste n give the comments about the food....really i feel i have tasted...n i feel that yummy feeling...😀😀😍😍😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      That's very sweet of you dear...thank you so much 🙏❤

  • @lathaanilkumar7122
    @lathaanilkumar7122 3 ปีที่แล้ว

    Enikku lakshmi mam ne oru paadu ishttam aanu. Mikkavaarum ella recipes um undaakki nokkarundu. 😊

  • @anjuthomas967
    @anjuthomas967 3 ปีที่แล้ว +5

    ♥️♥️♥️

  • @deepk6326
    @deepk6326 3 ปีที่แล้ว +2

    Ithey poley wheat orottiyum undakam... , nalla super filling aanu randaam kazhikumbol... with chicken or mutton curry or veg curry.. Thank you😋

  • @aaminfathima2680
    @aaminfathima2680 3 ปีที่แล้ว +4

    ഒറട്ടി അല്ല ഒറോട്ടി ആണ്

    • @nafeesathansar7867
      @nafeesathansar7867 3 ปีที่แล้ว

      Tvm ത്ത് ഒറട്ടി എന്ന് പറയും

    • @saheersahee2898
      @saheersahee2898 3 ปีที่แล้ว

      @@nafeesathansar7867 enthaanelum rotti aan😂

  • @shefilarahman7411
    @shefilarahman7411 3 ปีที่แล้ว

    Mam orupad thanks njan elayil vechane cheyyare theere sheriyavarilla ee idea paranju thannathil thank you very much 🥰🥰🥰

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว +1

    കാണും പോൾ തന്നെ കൊതി യാകുന്നു നാളെ തന്നെ ഉണ്ടാക്കി നോക്കണം

  • @archanaes9697
    @archanaes9697 3 ปีที่แล้ว +2

    Orotti + thengapalu also nice combo....thank u so much ma'am....stay healthy....

  • @veenavinod2536
    @veenavinod2536 3 ปีที่แล้ว

    Hai mam...... Njan pooriyum podimasum undaki.... Elarkum ishtapetu.... Thanks for the simple recipe mam....❤

  • @manucherian442
    @manucherian442 3 ปีที่แล้ว +1

    Super ..I watch few cooking videos but you are the best. You make it very simple and motivates us to make. I have a childhood memory of eating this orotti in my grand parents house.

  • @ajayamalini7585
    @ajayamalini7585 2 ปีที่แล้ว

    ഒറ ട്ടി ഒത്തിരി ഇഷ്ടപ്പെട്ടു, try tomake it

  • @najia6945
    @najia6945 3 ปีที่แล้ว

    Ithu njangale nattile eluppapathiri aanu chechi.... Ithine beef varattiyathu aayirikkum onnnu loose taste...
    Nice recipe 👌👌👌👌👌

  • @manjularetheesh9055
    @manjularetheesh9055 3 ปีที่แล้ว +1

    ഇന്നത്തെ സ്പെഷ്യൽ ഒറട്ടി ഇഷ്ടപ്പെട്ടു 😋
    Thank you...

  • @sumadas3149
    @sumadas3149 3 ปีที่แล้ว

    Hai Mam . Jnan Oratty pillerk share cheythu . Super.

  • @Priya_12352
    @Priya_12352 3 ปีที่แล้ว

    njan ithuvare kazhikatha onanu greenpeas ini entayalum onu undaki nokum mamnte taste cheyunathu kandapozhe kothi ayi

  • @ranjinirchandran837
    @ranjinirchandran837 3 ปีที่แล้ว +1

    സൂപ്പർ.. ഞാനും ഉണ്ടാക്കും.. Thank you ചേച്ചീ...

  • @ashashaiju3626
    @ashashaiju3626 2 ปีที่แล้ว

    We add crushed small onions too in this dough of orotti

  • @sainamanaf6233
    @sainamanaf6233 3 ปีที่แล้ว +1

    Sprrrrrrrrr checheeee. nice one. Ellarkkum undakavunna rcpi.. Thnk uuuuu dearrr ❤️❤️❤️

  • @vinodinisubhash3005
    @vinodinisubhash3005 3 ปีที่แล้ว

    Oroty super. Ma'am your explanation is very clear

  • @prasadchandran6158
    @prasadchandran6158 3 ปีที่แล้ว

    Amazing. Orotty njan undakkirunnathu nere dosakallil nerittu eduka ayirunnu.orikalum round shape kittiirunnilla thanks for tip.God bless you

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    Mam ne othiri ishtam🥰 njangalk orupad useful aanu recepies. Njan podimass undaki ivdathe star aayi ivde aarum ee style kazhichitilla. Thankyou mam

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 3 ปีที่แล้ว

    Sooper ചേച്ചി. എന്തായാലും ചെയ്തു നോക്കും 🙏🙏🙏🙏

  • @muminarani6829
    @muminarani6829 ปีที่แล้ว

    ചേച്ചി ഞാൻ try ചെയ്തു so nice

  • @neenabobin7740
    @neenabobin7740 2 ปีที่แล้ว

    Mam... Could you please show how to make ghothambu orotti....

  • @jounavadakkan6943
    @jounavadakkan6943 2 ปีที่แล้ว +1

    Chechiii.... Green peas curry ready aakkii....
    Wow... Apaara taste... Sathyaayittum... Thanks chechii...
    Got good appreciation from my hubby🥰

  • @soniajohn5110
    @soniajohn5110 3 ปีที่แล้ว

    Super.ഒറോട്ടി പരത്താനുള്ള ടെക്നിക് ഇഷ്ടപ്പെട്ടു.ഉണ്ടാക്കി നോക്കാം.thank you ma'm

  • @tharam11
    @tharam11 3 ปีที่แล้ว

    Njan chodicha recipe.. Thank you mam.. Thank u soooo much.. Vdo kandilla kaanatey. 🤩

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Trissur dist eginey undakkunnathinu pathiri ennanu paraunnathu. Vilabunnasamayathu nalla katti thegapalil onnu dip cheythu chikano, matton curyyo kooti kazikkum. Eviday veettil ellavarkkum favorite anu. Ennal entaynattil eginey alla nice pathiriyanu.

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന റെസിപി thank you ma'am 💞💞💞💞💞

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    ഒറട്ടി കേട്ടിട്ടുണ്ട് പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു green peas കറി ഉണ്ടാക്കാറുണ്ട് thanks mam for the recipe 👌👌😋😋😍

  • @ashidaanzaar462
    @ashidaanzaar462 3 ปีที่แล้ว

    Super enikk ishttamai njan try cheyyum

  • @livin37
    @livin37 3 ปีที่แล้ว

    Kazhipichu kothipichu almost Ella dishum njn undakarundu😘😘😘😘