കിഴങ്ങ് വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Potato Stew | Kizhangu Stew | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 289

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +111

    ഉള്ളത് കൊണ്ട്,രുചി കരമാ യ ആഹാരം ഉണ്ടാക്കി കാണിച്ച് തന്ന സകലകലാ വല്ലഭനായ നസീറിനെ സർവശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കറി സൂപ്പർ,എൻ്റെ ഹാപ്പി ന്യൂ ഇയർ നേരുന്നു🤝🤗🙌

  • @valsammajames2155
    @valsammajames2155 2 ปีที่แล้ว +9

    ഞങ്ങൾ നിങ്ങളെ ഹൃദയത്തിൽ സ്വീകരിച്ചു രണ്ടുപേരുടെയും ചിരിയും ഒന്നിച്ചുള്ള നിൽപ്പ്, രുചിനോക്കുന്നത് ഒക്കെ ഒത്തിരി സന്തോഷംതോന്നുന്നു. ഉയരങ്ങളിൽഎത്തട്ടെ...

  • @deepaprasad3920
    @deepaprasad3920 ปีที่แล้ว +3

    ചേട്ടന്റെ വർത്താനം കേട്ടാലേ ചിരി വരും.. ഞാൻ സുഖമില്ലാതെ വീട്ടിലിരിക്കുവാ.. മോളെ കെട്ടിച്ചു. രണ്ടാമത്തെ മോൾ പഠിക്കാനും പോയി.. ചേട്ടൻ പണിക്കും പോകുമ്പോൾ ഞാൻ തന്നെ വീട്ടിൽ.. ഈ വീഡിയോ കണ്ടാണ് ഞാൻ സമയം കളയുന്നെ... God bless you...

  • @minijoseph6496
    @minijoseph6496 ปีที่แล้ว +21

    പുതിയ സ്റ്റൗ കിട്ടിയതിൽ പിന്നെ പാചകം വളരെ ഭംഗയായിട്ടുണ്ട്.
    അത് തന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Mashallah mashallah mashallah mashallah mashallah mashallah mashallah mashallah ❤❤❤❤❤❤❤❤❤❤❤❤

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +8

    പുട്ടിനു പീര പോലെ ചറപറ വ്ലോഗർമാരുണ്ട്. എന്നിരുന്നാലും വിരലിലെണ്ണാവുന്ന കുറച്ചു നല്ല വേലാഗർമാരിൽ നമ്പർ വൺ ചാനലിൽ ഉൾപ്പെടുത്താവുന്നതാണ് താങ്കളുടെ വീഡിയോകൾ. എനിക്ക് എൻ്റെ സ്വന്തം കൂടെ പിറന്ന വരെ പോലെയാണ് ഇക്കായും ഫാമിലിയും. നല്ല വിനയമുള്ള സംസാരശൈലി. നിങ്ങൾ പൊളിയാണ്. ഞാൻ തട്ടുകടയിലുണ്ടാക്കുന്ന ചമ്മന്തി വീഡിയോ കണ്ടു പരീക്ഷിച്ചു നോക്കി. സൂപ്പർ ആയിരുന്നു. അടിപൊളി. എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് മികച്ച താന്ന് കേട്ടൊ. ഹാപ്പി ന്യൂ ഇയർ .......

    • @sitharanair1234
      @sitharanair1234 2 ปีที่แล้ว

      Seriya...ivrude videos kanan vlya ishtta..

  • @najimak2903
    @najimak2903 2 ปีที่แล้ว +10

    ഇക്കാക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ കറി സിമ്പിൽ &സൂപ്പർ 2023നിങ്ങൾക് നമ്മൾക്കെല്ലാപേർക്കും നല്ല വർഷമാകട്ടെ 🙏🙏🙏🥰❣️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +43

    ചേട്ടന്റെ simplicity 🤗
    ഒത്തിരി ഇഷ്ടം ഈ recipe 👌👌👌
    Happy new year ആശംസകൾ, ❣️❣️❣️

  • @PV-jz9is
    @PV-jz9is 2 ปีที่แล้ว +4

    സൂപ്പർ ആയുസും ആരോഗ്യവും ഉണ്ടാവും....

  • @lalithavijay387
    @lalithavijay387 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്.... Thank u 🌹 🌹

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +12

    കിഴങ്ങ് കറി പൊളിച്ചു ഇക്കാ 😋😋😋😋

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +3

    ഇക്കയുടെ കുടുംബത്തോടെ ഒപ്പം ഞമ്മക്കും കൂടാൻ പറ്റിയതിൽ വളരെ സന്തോഷം 2023 വർഷം എല്ലാ നന്മകളും, എല്ലാ ഉയർച്ചകളും ഇക്കയ്ക്ക് ഉണ്ടാകട്ടെ എന്നും ഈ ചിരിയും, സന്തോഷവും, നിലനിൽക്കട്ടെ ഇക്കാക്കും കുടുംബത്തിനും പുതുവർഷാശംസകൾ നേരുന്നു 🌻🌻🌻🌻🎇🎇🎇🎇🎇🎇🎄🎄🎄🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sobhanakumari464
    @sobhanakumari464 ปีที่แล้ว +1

    സഹായി ആളു പാവം രണ്ടുപേർക്കും ഭഗവാൻ അനുഗ്ർഖിക്കട്ടെ

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +3

    അടിപൊളി കറി മോന്റെ കൈപുണ്യം അത് ഒന്ന് വേറെ തന്നെ ആണ് കുഞ്ഞേ ഈ പാവപെട്ട അമ്മ യുടെ മെസ്സേജ് വായിക്കാറു ട്ടോ . മോന്റെ വിഡിയോ കാണുന്നത് , ലൈക് , ഷെയർ ഒക്കെ ചെയ്തിട്ടാണ് കാണാൻ തുടങ്ങുന്നത് . 👍👍👍👍😄😄❤❤❤❤❤😄 മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു 👍👍👍👍👍👍🌹🌹🌹🌹👍🌹❤❤❤❤❤❤😄😄😄🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @Mithunv4614
    @Mithunv4614 ปีที่แล้ว +1

    Stue curry verygood onnu cheythu nokkkam

  • @anandavallykk8372
    @anandavallykk8372 ปีที่แล้ว +1

    Avatharanam ellavarkaum sughamalle enna chodyavum super and simple

  • @suryakumardev7713
    @suryakumardev7713 2 ปีที่แล้ว +1

    നിങ്ങൾ വളരെ നല്ല മനുഷ്യനാണ്

  • @nishasabeer1513
    @nishasabeer1513 ปีที่แล้ว +1

    Adipoli curry.eniyum sadharanakkaranu undakkan pattunna katrykal pradeeshikyunnu

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +12

    സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ 👌👌👌👌

  • @lissylissy2203
    @lissylissy2203 2 ปีที่แล้ว +12

    പാചകതിലുപരി നല്ല ഒരു കുടുംബം 👍👍ഇക്ക ഉണ്ടാക്കിയെങ്കിലും ചേച്ചി സൂപ്പർട്ട് ചെയ്തു 👍👍

  • @sreebutterfly
    @sreebutterfly วันที่ผ่านมา

    Undaakki nokki adipoli aayirunnu 😊

  • @jayanpadiyoor9226
    @jayanpadiyoor9226 2 ปีที่แล้ว +3

    പെരുത്തിഷ്ട്ടം. 🌹❤️ ന്യൂ ഇയർ ആശംസകൾ.

  • @jasmineyesudas5952
    @jasmineyesudas5952 2 ปีที่แล้ว +2

    Happy new.year orupad visshamamund.orupad kariangal njan chothichu.onninum marupadi.thannilla.

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +7

    ചേട്ടാ സന്തോഷകരമായ അഭിവ്വൃദ്ധിയുള്ള കഷ്ടങ്ങൾ ഇല്ലാത്ത ഒരു പുതുവത്സരം നേരുന്നു പ്രാർത്ഥിക്കുന്നു.

  • @sureshparayilacharya6381
    @sureshparayilacharya6381 ปีที่แล้ว +1

    ആഹാ.....എന്ത് സൂപ്പർ കറി.

  • @sreelekhavs7932
    @sreelekhavs7932 ปีที่แล้ว

    ഞാൻ ചെയ്‌തു നോക്കി ഇക്ക സൂപ്പർ

  • @anilkumar-hp8mp
    @anilkumar-hp8mp 2 ปีที่แล้ว +1

    Very nice 👍👍👍 I like this.First viewer n comment

  • @moosasurmi8326
    @moosasurmi8326 ปีที่แล้ว +1

    നല്ലരുചിയുളളനാടൻകറി

  • @orienalex7194
    @orienalex7194 ปีที่แล้ว +1

    Such a loving couples. Feeling jeolous. All the dishes are super.

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ปีที่แล้ว +4

    ചേട്ടനും കുടുംബത്തിനും പുതുവത്സരാശംസകൾ.....🙏

  • @anupamajoseph4296
    @anupamajoseph4296 2 ปีที่แล้ว +1

    Idli എങ്കിൽ idli👍👍

  • @BijuKt-fu7kz
    @BijuKt-fu7kz 10 หลายเดือนก่อน

    Chetta valare vaiki poyi kanan valare super

  • @selastinanthoniappan
    @selastinanthoniappan 2 ปีที่แล้ว +1

    feel to taste it.....presentation too super

  • @mayajai7533
    @mayajai7533 2 ปีที่แล้ว +1

    Valare nalla recipe ⚘

  • @ananthmurali7760
    @ananthmurali7760 2 ปีที่แล้ว +4

    2023 nalloru varshamavatte ettanum wifinum monum molde familykkum👍

  • @SujaMathew-h3h
    @SujaMathew-h3h 10 หลายเดือนก่อน

    കണ്ടാൽ കഴിക്കാൻ തോന്നുന്നു ❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +4

    Happy new year ❤ അടിപൊളി ഡിഷ്‌ 👍🏻കൊള്ളാം ഇനി അടുത്ത വർഷം കാണാം ❤

  • @soumyasasi4755
    @soumyasasi4755 6 หลายเดือนก่อน

    ഞാൻ കറി വച്ചു സൂപ്പർ 👍🏻താങ്ക്യൂ

  • @rajeevanpallen8173
    @rajeevanpallen8173 ปีที่แล้ว

    ചേട്ടന്റെ സംസാരം പെര്ത്ത് ഇഷ്ടപ്പെട്ടു♥️👍👍

  • @bindhuajith8801
    @bindhuajith8801 2 ปีที่แล้ว +6

    അടിപൊളി 🥰🥰 പുതുവത്സര ആശംസകൾ ഇക്കകും കുടുംബത്തിനും 🥰🥰

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട്

  • @haridasmangatunjalil8394
    @haridasmangatunjalil8394 ปีที่แล้ว

    Oru nishkalankaraya ikkayum thathaum eesaran anugrahich sundaramayoru sishtakalamundakatte

  • @ambikamahesh7051
    @ambikamahesh7051 2 ปีที่แล้ว +1

    😋 Ullathukond 🎉 onampole 🍰. Stew 😋 super 😋. Happy 🎉 New 🍰 year 🎉🍰

  • @KeziaJohn98
    @KeziaJohn98 ปีที่แล้ว

    Super ❤❤❤Daivum anigrahikkate othorumichu ninnu cheyunna orupaaadu videos iniyum pratheekshikkunu 😊😊😊

  • @geethadevi9818
    @geethadevi9818 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ഇഷ്ട പ്പെട്ടു ❤

  • @jancyraphael7331
    @jancyraphael7331 2 ปีที่แล้ว

    Good ekka..idli enkil..edli..enthalum.kazichal.mathy..sheym sandmaya perumattem..atha.mark.bless u... adipoli 👍

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +3

    അടിപൊളി കിടു ചേട്ടാ ❤

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +2

    എണ്ണ വളരെ കുറച്ച് ഉഷയോഗിക്കലാണ് എല്ലാവർക്കും നല്ലത്.നസീറിനും കുടുംബത്തിനും ഹാപ്പീ ന്യൂ ഇയർ.

  • @devayanirajeev8926
    @devayanirajeev8926 2 ปีที่แล้ว +22

    ഇഡ്ഡലി എങ്കിൽ ഇഡ്ഡലി.. അടിപൊളി..👍Nice ഇക്ക..🌹
    ഇക്കാക്കും കുടുംബത്തിനും
    "HAPPY NEW YEAR'..🥰🥰🥰❤❤❤❤❤❤❤❤❤🌹🌹🌹🌹🌹

    • @francislenin3644
      @francislenin3644 2 ปีที่แล้ว

      Yes super 👌

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 2 ปีที่แล้ว +1

      ആ ഇഡ്ഡലി മിക്കവാറും കേസ്സ് കൊടുക്കും. എന്നാലും പോട്ടെ ഇഡ്ഡലിയെങ്കിൽ ഇഡ്ഡലി:

    • @sunithamani-mz7lk
      @sunithamani-mz7lk ปีที่แล้ว

      😂

  • @Mithunv4614
    @Mithunv4614 6 หลายเดือนก่อน

    Njan ithu pola cheyam thankyou sir

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว

    കിടു.എന്റെ പ്രിയ വിഭവം.

  • @jalajas1376
    @jalajas1376 2 ปีที่แล้ว +2

    Hii.. ഇക്ക...സൂപ്പർ..കറി...ekkaykkum familikum... പുതുവത്സര ആശംസകൾ...🌹🌹😍😍

  • @nadheeravr8594
    @nadheeravr8594 ปีที่แล้ว

    Ente oru like,👍🤩

  • @latha.t7020
    @latha.t7020 2 ปีที่แล้ว +2

    👌👌👌, happy🙏🏾

  • @mariyamary975
    @mariyamary975 ปีที่แล้ว

    Paachakam super.ningalude randuperudeyum snehavum super👌👌👍

  • @shibuco5281
    @shibuco5281 2 ปีที่แล้ว

    Ikka.. superrr kannumbol thanne kothiyaavunnu randuperum adipoliyaatto... ❤️

  • @beenat5777
    @beenat5777 ปีที่แล้ว +1

    Pepper powder Koodi cherkkam

  • @beenasurendran7841
    @beenasurendran7841 2 ปีที่แล้ว +3

    ❤️നല്ല നല്ല ഡിഷുകൾ പുതുവർഷത്തിലും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു✨️

  • @user-wy5sd9iz6c
    @user-wy5sd9iz6c 2 ปีที่แล้ว

    എൻ്റെ അളിയാ പൊളിച്ചു ഹാപ്പി ന്യൂ ഇയർ

  • @devikaranic
    @devikaranic 9 หลายเดือนก่อน

    nalla curry anu. innu rendam pravasyam undakkan pova

  • @beenasurendran7841
    @beenasurendran7841 2 ปีที่แล้ว +2

    ❤️ഇക്കായ്ക്കും ഫാമിലിയ്ക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ🥳

  • @deepthiharikumar2993
    @deepthiharikumar2993 2 ปีที่แล้ว +1

    Washing mechine ഉപയോഗിച്ചോ👍👍❤️

  • @priyarkbhatt
    @priyarkbhatt 10 หลายเดือนก่อน

    നല്ല അവതരണം

  • @francislenin3644
    @francislenin3644 2 ปีที่แล้ว

    Super ikka puttinte koodey super 👌 👍 💕💕

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Sir And Family Urulakizhangu Stew Super Adipoliyane Valare Nannayitundu Nice Easy Taesty, Randu Perkum Sughano Happy New Year Maasha Allah. God Bless You Take Care Good Night 👍👌😍💕😊🙏

  • @smithavnair
    @smithavnair 2 ปีที่แล้ว +1

    Nalla avatharanam malla pachakavum randalum super all the best and success and Happy New year brother you and your family.

  • @indulekha7059
    @indulekha7059 2 ปีที่แล้ว +3

    ഇക്കാന്റെ കറി അടിപൊളി, super ആണ് 🙏🏻

  • @kcjosephnil8741
    @kcjosephnil8741 ปีที่แล้ว

    Nice Brother 👍

  • @chitravlogs1515
    @chitravlogs1515 2 ปีที่แล้ว +1

    സൂപ്പർ നല്ല അവതരണം

  • @shahanaanas8476
    @shahanaanas8476 ปีที่แล้ว

    Adipoli...Njaan eppolum undaakkunna curryaaa.but ee reethiyil alla ennu maathram

  • @soul_blink_4x
    @soul_blink_4x 2 ปีที่แล้ว +1

    Chetta. Supper curry. Thank you very much

  • @kumarabhi325
    @kumarabhi325 ปีที่แล้ว

    കൊള്ളാം അടിപൊളി

  • @bijukt1984
    @bijukt1984 ปีที่แล้ว

    Kothippikkalle ikka

  • @divyanair5560
    @divyanair5560 ปีที่แล้ว

    Thanku so much superrr ithaa and ikka 🥰🥰🥰🥰🥰🥰🥰👍

  • @vishnus1841
    @vishnus1841 2 ปีที่แล้ว

    Hai ika itha sugam anoavide ulla ellavarkum njalude hirdayem niranja happi newer

  • @viswambharanm.k2313
    @viswambharanm.k2313 2 ปีที่แล้ว

    Happy new year
    May God bless you

  • @littleflower4472
    @littleflower4472 2 ปีที่แล้ว +1

    Nale stew undakkunnunde 😍😍😍

  • @indulekha7059
    @indulekha7059 2 ปีที่แล้ว

    ഇക്കാനും ഫാമിലി ക്കും ഹാപ്പി ന്യൂ ഇയർ 🙏🏻

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +2

    🙏🏻ഞാൻ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ പാത്രങ്ങൾ എപ്പോൾ കണ്ടാലും നല്ല വൃത്തിയാണ്‌. അതാണ് നസീറിന്റെ സംസാരത്തെക്കാളും ശ്രദ്ധിക്കുന്നത്. പുതുവത്സരാശംസകളോടെ🙏🏻

  • @jasminnavas4862
    @jasminnavas4862 2 ปีที่แล้ว

    അടിപൊളി ഇക്ക

  • @thulasidas6062
    @thulasidas6062 2 ปีที่แล้ว

    Hai, ikka, okayalle. Nammute, curry,, paippatu& mallappally. Polikkum. Bhagvan, anugrahikkum., all, blessings. Go, ahead. W, r, wth, u. ✌✌✌✌

  • @JayasreeAjayan-i1z
    @JayasreeAjayan-i1z 10 หลายเดือนก่อน

    Super 👌 👍

  • @jaqulinjoseph9482
    @jaqulinjoseph9482 ปีที่แล้ว

    Nishkalanga samsaram aanu chetante 😍 deivam anugrahikatte 🙏 recipe sprr...kadala curry recipe njan try cheythu ...powli arunnu nte hus nu othiri estayarunnu . thanks chetta

  • @sheebasreedharan8606
    @sheebasreedharan8606 2 ปีที่แล้ว +3

    സൂപ്പർ ഇക്ക ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @nishithasree9654
    @nishithasree9654 ปีที่แล้ว

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @sreekumarl2048
    @sreekumarl2048 2 ปีที่แล้ว

    Ikkaykum , ithaykum Happy New year. Padachon koodeyundavatte eppozhum.

  • @shyladevarajan3908
    @shyladevarajan3908 2 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ആയി പുതുവത്സവശംസകൾ ♥🥰

  • @prasadcprasad8243
    @prasadcprasad8243 2 ปีที่แล้ว +2

    Machane supper 👍👍👍 HAPPY NEW YEAR 🎉🎂🎈

  • @jomonsworld2200
    @jomonsworld2200 2 ปีที่แล้ว

    ഇഡലി എങ്കിൽ ഇഡലി 🤣🤣🤣ഇക്കാ പൊളിയാണ് 👌👌👌 ummaaaa 🙋‍♂️🙋‍♂️🙋‍♂️🙋‍♂️ ഒരു കോട്ടയം കാരൻ 🙏🙏🙏

  • @sasiillath6976
    @sasiillath6976 2 ปีที่แล้ว

    Oru kappa curry undakkan ithu mathi

  • @vishnunaboothiri5829
    @vishnunaboothiri5829 2 ปีที่แล้ว

    Super..happy new year...

  • @mohanpc1038
    @mohanpc1038 ปีที่แล้ว

    കുക്കിങ് നു മാത്രമല്ല എത്താ ങ്കി ലും ടെൻഷ ഉള്ള പ്പോൾളു കാണാനും അടിപൊളിയാ ടെൻഷ നു മറു കുക്കിങ് പഠിക്കാം 👍🙏

  • @neenushalah7238
    @neenushalah7238 2 ปีที่แล้ว +1

    Happy New Year Uncle

  • @venumd8776
    @venumd8776 ปีที่แล้ว

    Superb.

  • @suseelamenon4209
    @suseelamenon4209 2 ปีที่แล้ว

    Happy newyear nazer God bless you

  • @mannamelvin8973
    @mannamelvin8973 2 ปีที่แล้ว

    poli happy New year

  • @sreelakshmipa1733
    @sreelakshmipa1733 2 ปีที่แล้ว +1

    Happy New year 🥳🥳

  • @ashrafka6068
    @ashrafka6068 2 ปีที่แล้ว

    ഗുഡ് 👍

  • @anupkrishna3696
    @anupkrishna3696 หลายเดือนก่อน

    ചേട്ടൻ തമിഴ് സഹോദരൻ ആണെന്ന് തോന്നുന്നു.... 🥰..... നല്ല food ആണ്....

  • @indirashaji3127
    @indirashaji3127 2 ปีที่แล้ว

    Happy New year ❤️❤️❤️❤️❤️❤️🎇🎇🎇🎇🎇🎇🎉🎉🎉🎉🎉🎉

  • @ismailbasheer186
    @ismailbasheer186 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്