Clorex brand മാറ്റി വേറെ bleach use ചെയ്യൂ.smell ഇല്ലാത്തത്.volcano bleach is good. Clorex use ചെയ്താൽ എനിക്കു cold ആയി പനി കൂടും. My experiences shared.
ദോശ ചുടുമ്പോൾ വെളിച്ചെണ്ണയാണ് ഞാൻ ഉപയോഗിക്കാറ് sun flower ഓയിൽ ഉപയോഗിച്ചാൽ ദോശ ഒട്ടിപിടിക്കും, പിന്നെ ദോശ ഉണ്ടാക്കികഴിഞ്ഞാൽ വെളിച്ചെണ്ണ തേച്ചു വെച്ചാൽ പിന്നെ ഉണ്ടാക്കുമ്പോൾ ഈസിയായി ദോശ പോന്നോളും
ഉണ്ണിയപ്പം ചട്ടി വാങ്ങിയിട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ച ഞാൻ.....സൂപ്പർ ayshu....,🎉🎉🎉🎉❤❤❤❤
എല്ലാ tips പ്രത്യേകിച്ച കടലക്കറിയുടെ tip കൊള്ളാം try ചെയ്ത് നോക്കണം
Smart girl. Very innovative unni appams. Loved it
The very first tip is really useful n awesome.
Clorex brand മാറ്റി വേറെ bleach use ചെയ്യൂ.smell ഇല്ലാത്തത്.volcano bleach is good. Clorex use ചെയ്താൽ എനിക്കു cold ആയി പനി കൂടും. My experiences shared.
Njn cokking cheyyumbol ഇത്താന്റെ channel ആണു നോക്കാറുള്ളത് ഈ video nalla use full anu Thanks ഇത്താ ❤
Kadala pettenn ellaam add cheyth 10 whistle aayit open aakyaal
Athil kurach kadala , dosa yude big spoon kond nannaayi udach 5 minutes enkilum thilachaal
Kazhikaan paakathin chood aarumbozhekkum katti aakum 😊
Korcha kadala eduthMixiyude jarilitt podich cherthalum nalla kattiuagum
Ellam Nalla Tips Very good Thanks Aysha ❤❤
Valyamanthal njan ingane onnage anu porikkaar❤
Fry... Super tip
Ayesha makkalkum Ellarkum sugamalle video super ❤❤👍👍👌👌
എല്ലാം സൂപ്പർ ആണ് 👍🏻👍🏻👍🏻
ഞാൻ ഒലിവ് ഓയിൽ ആണ് use ചെയ്യൽ 👌🏻
Nallenna aa appam idli dosayku use cheyunne
Kadala vavichad kurachaduth mixiyil adich ozhich nokku nalla kattiyindavum kari
Kadalakariuday tipsum unniappathinday kollam
Neer doshak olive oil us chythu super
First tip adipoya aysha cheythu nokanm😘👍🏻
❤
Kkx ok no
Ellennayaanu use cheyyunnath. Easy aayi elaki varum.
😊😊dd😊😊dd😊😊😊d😊dd😊d😊😊d😊dd😊d😊d😊d😊😊😊dd😊😊😊ðdsdsssdddsd😊😊
മിക്സി മുകളിലേക്കു കുലുക്കി ഒഴിക്കുന്നത് ഞാനും ചെയ്യും മോളെ അപ്പോ ഈസി യാണ്
❤❤
Very help full
Very simple but useful, ,
Enik first tip nannayi eshtapettu
MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen
❤❤
Yes im always using Olive for dosa making
Etra perfect paranju Ayesha,...
🥰
Suuuuper support cheyithu 24hours kazhiju varane
അടിപൊളി tips
Pls tell me which rice u use for making neerdosa
Njan വെളിച്ചെണ്ണ ആണ് use ചെയ്യൽ
കടലക്കറി വയ്ക്കുമ്പോൾ മസാല അരച്ചതിൻ്റെ കൂടെ കുറച്ച് വേവിച്ച കടലകുടി ചേർത്ത് അരച്ച് എടുത്താൽ മതി കറിക്ക് നല്ല കൊഴുപ്പ് കിട്ടും
All adepoly tips aanu ❤❤❤from sri lanka
നല്ലെണ്ണ ആണ് ഞാൻ use ചെയുന്നത്
Very good tips ❤ Thank you mam
ദോശ ചുടുമ്പോൾ വെളിച്ചെണ്ണയാണ് ഞാൻ ഉപയോഗിക്കാറ് sun flower ഓയിൽ ഉപയോഗിച്ചാൽ ദോശ ഒട്ടിപിടിക്കും, പിന്നെ ദോശ ഉണ്ടാക്കികഴിഞ്ഞാൽ വെളിച്ചെണ്ണ തേച്ചു വെച്ചാൽ പിന്നെ ഉണ്ടാക്കുമ്പോൾ ഈസിയായി ദോശ പോന്നോളും
🤔🤔
Natyl ninnu konduvaruna curd ethra nal use chyam... Njn chythapol curd aayi.. But vellam mele nikanu
Sausage receipe nannayittunde aysha👍🏻
Supar❤
Masha allha super tips
നല്ല ഉബകാരം ഉള്ള വ്ലോഗ് ❤❤❤🎉
❤❤
Adipoli tips thanks👍💐💐
ഒലിവ് ഓയിൽ ഇനി പരീക്ഷിക്കാം
Masala arakkumpol kurach vevicha kadalayum njan arakkarund....
ഞാനും 👍
Ma sha Allah
It's very useful tips 👌👌
❤❤❤❤❤❤❤❤❤
❤❤
Nalle tips ❤ thank you
What is valiyajirakam? I think it is sombu(perinjirakam)
Yes, it is
Thank you for the useful tips ❤😊
❤❤
Nice tips,liked,njn sunflower oil aa doshakk use cheyyaa,olive koodi noknm😊
❤❤
Unniyappam istayi🥰👍
❤❤
Assalamu aleyikum itha ikkaku ipol yeggane undu
നല്ലെണ്ണ പറ്റും
Aa cutting board ingane എങ്ങനെയാ maintain cheyyunath. Ethra vrithikk വെച്ചാലും എൻ്റെ ബോർഡിൻ്റെ edge ൽ black colour varum
Video il kaanikkan ithum daily using nu vereyum aanu😁😁😁😁
Kochukalli😄😍@@ayeshas_kitchen
Sausage adipoli thank you 🥰👍
❤❤
Super
Nattil ninnum curd konduvarunnathu manasilaayilla. Please reply shopil ninnum angane urathairu kittumo. Please reply🙏🙏
Happy onam Ayesha and family 🥰❤️❤️💖
Same to u too dear
മോളെ നിർ ദോശയുടെ റെസിപ്പി ഒന്ന് കാണിക്കുമോ ❤️❤️❤️❤️❤️
അരിപൊടി വെള്ളം ഉപ്പു വേണെങ്കിൽ മുട്ട പൊട്ടിച്ചു ഒഴിക്കാം.ചട്ടിയിൽ പിടിക്കില്ല. ഓയിൽ oyikkuka
Fishing vellam oyhikanam
Unniyappom recipe pls...
എല്ലാ ഒലിവ് oil um ചൂടാക്കാൻ പാടില്ലെന്ന് അറിയില്ലേ
Masha Allah adipoli tips aysha try cheyyum
❤
Thanks🌹🌹🌹🌹🌹🌹🌹🌹🌹
Aysha crab meen fry cheyyumpole thanne vevikaathe fry cheythal kooduthal taste
Angine aakumbol kooduthal oil venam kure time edukkum. Pan il കൊള്ളണ്ടെ
Kurach vellam ozich vevich vattichal madi.. Adaan taste.. Vevich uuttiyal taste kurayum
Thanks dear .from sri lanka ❤❤
അടിപൊളി ടിപ്സ്❤Thank you❤
❤
Wa alaikumusalam🤝 kichan tip s👍ariyathavarkum nalloru
Upakaramanuto thank s. Nhan
Makkalku ellam shear cheythu
Ikkayude sistar . Marumakal kudumbathinum allahu shama nalkate🤲 aameen dhua cheyyarundu😢😢🤲🤝
aamen❤️❤️❤️❤️
Njan nallaneyane use cheyyal ingane cheydal ottipidikkilla
Nhaan chicken fryil perum jeeraga ppodicherkkarund❤
👍👍
Adipoli tips ayeesha ❤❤
❤
Very good tips useful video thanks for sharing 😊
Kadala curry undaakunmbo vevicha kadala korach arach cherthal mathi
Athu vere taste ithu vere taste
@@ayeshas_kitchen for thickness I mean
ഫസ്റ്റ് ടിപ്സ് 👍❤️
പാൽ ചൂട് ആരുണത്തിന് മുമ്പ് ഉറ ഓയികണം
Idli rice brand name parayumo pls
Good tips useful
സ്റ്റീൽ പാത്രത്തിൽ തൈര് ഒഴിച്ചു വച്ചാൽ പാത്രം പെട്ടന്ന് കേട് വരും. അനുഭവം ആണ്
Useful tips👍
Very good
സൂപ്പർ tips
Nice tip👍
Velichannause cheyyar
❤
Kadalacurdy vend kainjal kurach kadala eduth mixiyil adich ozhichal nallathikk aavim njaan anganayan cheyyar❤❤ Ayshu
👍
13 46 റസിപീ പറഞു തരുവേ?
Chicken fry cheyyumbol cornflour skip cheyyamo?
Yes.
Kurech aripodi cherkkam
സൂപ്പർ
Usefull tips 🌹
❤
Super👍👍👍👍👍
Masha allah
Hi assalamu alaikum ayishithha ❤
❤
Nan adhyam vannu
❤
Super tips
Super❤❤❤Thanks🙏
Very good❤🥰👍🏻
♥️👍🏻
❤❤
നീർദോശ ചുടാൻ എള്ളെണ്ണ യാണ് ഞാൻ ഉപയോഗിക്കാറ്
Athe
❤❤
Njanum😊
ഉണ്ണിയപ്പം സൂപ്പറായി😂😂
❤❤❤❤❤👌👌👌
Neer dosa recipe ido
Mumb ititund. Ayeshas kitchen neer dosa search cheyyamo
അത് നെയ്മീൻ അല്ല അങ്ങനെ മീൻ വെച്ചാൽ ടെസ്റ്റ് ഉണ്ടാവില്ല
ഞാൻ ഉപയോഗിക്കുന്നത് ഒലിവ് ഓയിൽ ആണ്