ഈ സൂത്രങ്ങളൊക്കെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ | Cleaning tips | Kitchen tips malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 26

  • @mydreamz1751
    @mydreamz1751 9 วันที่ผ่านมา +6

    സവാള മുളച്ചു പോകാതെ ഇരിക്കാൻ ഉള്ള ടിപ്സ് കൊള്ളാം.grocery പാക്കറ്റ് പൊട്ടിച്ചതിന് ശേഷം കേട് കൂടാതെ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി അല്ലേ? ട്രൈ ചെയ്തു നോക്കട്ടെ.ketchup um shampoo വും കൊണ്ടുളള cleaning solution superb.😊 എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന ടിപ്സ്

  • @livedreams333
    @livedreams333 9 วันที่ผ่านมา +2

    ഡെയിലി ലൈഫിൽ ഉപകാരപ്പെടുന്ന ടിപ്സ് ആയിരുന്നു എല്ലാം. സവാള ചീഞ്ഞു പോകുന്നത് മുളച്ചു പോകുന്നത് ഒക്കെ പതിവാണ്.ഇതുപോലെ പേപ്പർ വെച്ച് നോക്കണം. ketchup,shampoo ക്ലീനിങ് solution effective ആണ് എന്ന് കാണുമ്പോൾ തന്നെ അറിയാം. good share

  • @sheemak8418
    @sheemak8418 9 วันที่ผ่านมา +1

    kollam kaanicha ella tipsum valare nannaayittund enthayalum ithupole cheithu nokkanam

  • @roshlh2071
    @roshlh2071 9 วันที่ผ่านมา +1

    tips ellam adipoli ayittundu. eppolum veettil avashyamulla kure nalla tips. nalla useful ayi.

  • @gigglest8701
    @gigglest8701 9 วันที่ผ่านมา +1

    Tips ellam superayittundu nalla upakaramullathanu shampoo serikkum njettichukalanju ellam cheythu nokkanam very nice share thanks

  • @bbvv7951
    @bbvv7951 9 วันที่ผ่านมา +1

    Ellam nalla useful tips anallo pinne savala mulakkathirikkanulla ideayum kollam try cheyato ethupole thanks share it

  • @sabeenac.i4077
    @sabeenac.i4077 9 วันที่ผ่านมา

    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന നല്ല നല്ല ടിപ്പുകൾ ആണ് കാണിച്ചത്.. തീർച്ചയായും ഇതുപോലൊക്കെ ഒന്നു ചെയ്തു നോക്കും

  • @rijysmitheshwe2210
    @rijysmitheshwe2210 9 วันที่ผ่านมา +1

    Daily lifil valare useful aayitulla kurachu cleaning tips aanu paranju thannathu, enthayalum ithupole okke try cheiythu nokkundu, very useful sharing

  • @lifeismykitchen4399
    @lifeismykitchen4399 9 วันที่ผ่านมา +1

    Eee channel il nokiyal kure Namur daily life il upakarapedunna nalla tips kittum..ella nalla nalla tips anu

  • @najiaslam6132
    @najiaslam6132 9 วันที่ผ่านมา +1

    wow super solition anu share cheythathath thanks share

  • @Vijay-ls9eq
    @Vijay-ls9eq 9 วันที่ผ่านมา +1

    Dily lifil useful aya tips anu ellam share cheythu thannathu nalla idea anu ellam try cheyato ethupole thanks share it

  • @renimol9412
    @renimol9412 5 วันที่ผ่านมา

    എല്ലാ ടിപ്സും സൂപ്പർ

  • @Sininambiar
    @Sininambiar 8 วันที่ผ่านมา +1

    All r very good nd unique tips , ithokke evidunnu varunnu,?

  • @alee3174
    @alee3174 9 วันที่ผ่านมา +1

    രശ്മിയുടെ ഓരോ ടിപ്സും വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്നതാണ് തീർച്ചയായും ഇന്നത്തെ എല്ലാ ടിപ്സും വളരെ ഉപകാരപ്പെടുന്നതു തന്നെയാണ് ഇതുപോലൊന്ന് ചെയ്തു നോക്കട്ടെ ഡിയർ.

  • @PrabhaT-vx5yu
    @PrabhaT-vx5yu 8 วันที่ผ่านมา +1

    സുപ്പർ 😍😍😍😍😍

  • @mycutekids-b3z
    @mycutekids-b3z 9 วันที่ผ่านมา +1

    nice sharing thanks for sharing

  • @santhagopi2883
    @santhagopi2883 8 วันที่ผ่านมา +1

    Super

  • @lissykitchenlissycl2083
    @lissykitchenlissycl2083 8 วันที่ผ่านมา +1

    👌👌👌

  • @_ti_10
    @_ti_10 8 วันที่ผ่านมา +1

    എന്താണ് kechappu

  • @lissykitchenlissycl2083
    @lissykitchenlissycl2083 8 วันที่ผ่านมา +1

    😍😮

  • @_ti_10
    @_ti_10 8 วันที่ผ่านมา +2

    എന്താണ് കെച്ച്പ്പ്

  • @sujasujus2472
    @sujasujus2472 8 วันที่ผ่านมา +1

    എന്താണ് ketchep

  • @sujasujus2472
    @sujasujus2472 8 วันที่ผ่านมา +1

    എന്താണ് ketchep