അയല നിറച്ചത് അമ്മാമ്മയുടെ റസിപ്പി / Ayala Nirachathu Grandma’s Recipe/ Fish Recipe

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2022
  • അയല നിറച്ചത് അമ്മാമ്മയുടെ റസിപ്പി / Ayala Nirachathu Grandma’s Recipe/ Fish Recipe

ความคิดเห็น • 297

  • @junaid....9828
    @junaid....9828 2 ปีที่แล้ว +48

    *ഉണ്ണിയേട്ടൻന്റെ പാചകം കണ്ടിരിക്കാൻ നല്ല രസമാ 😍*

    • @danaalbahar4864
      @danaalbahar4864 2 ปีที่แล้ว

      th-cam.com/video/AtSUoJJEKr8/w-d-xo.html

    • @geetmalhotra765
      @geetmalhotra765 10 วันที่ผ่านมา

      ❤❤0

    • @paulvinod390
      @paulvinod390 8 วันที่ผ่านมา

      ​@@geetmalhotra7651¹

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +14

    അയല നിറച്ചത് പൊളി 👌

  • @MartialTechie
    @MartialTechie 2 ปีที่แล้ว +6

    അയല ഫില്ലിംഗ് പൊളിച്ചു, omkv റെസ്റ്റോറന്റ് തകർക്കും 😍😍😍😍

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว

    Super duper cooking a different way of cooking Ayala fry great cooking 😋😋

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 ปีที่แล้ว +2

    കുമ്പളങ്ങി അമ്മാമ്മമാരുടെ സ്‌പെഷ്യൽ പൊളിച്ചു 😋😋😋😋😋😋😋

  • @asokkumar9031
    @asokkumar9031 2 ปีที่แล้ว +1

    മുള്ളില്ലാത്ത അയല. കുട്ടി മാമ ഞെട്ടി മാമ. Super റെസിപ്പി. ഒന്ന് പരീക്ഷിക്കാം. 🙏🌹👍

  • @sumeshsuman4787
    @sumeshsuman4787 2 ปีที่แล้ว +3

    ഇത് കൊള്ളാല്ലോ അടിപൊളി 😍✌️

  • @akarunkumar9661
    @akarunkumar9661 2 ปีที่แล้ว +2

    പുറത്ത് തേക്കാൻ ഉള്ള മസാലയിൽ ഉപ്പ് ഇട്ടില്ല 😁😁😁😁 സൂപ്പർ 😍😍😍😍😍

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +11

    🌹👌👏👍😘🇮🇳 പൊന്നുമോനേ ഉണ്ണി ഇതുപോലെ ഞങ്ങളെ കൊതിപ്പിക്കുന്ന തിന് ദൈവം നിങ്ങളോട് ചോദിച്ചോളും👍🌹 അതുകൊണ്ട് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍🌹

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว +1

    ഹയ്‌ അടിപൊളി വെറൈറ്റി സാധനം ✌️

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +2

    കൊതിപ്പിച്ചു പണ്ടാരം അടങ്ങി...👌👌👌💞

  • @ccjmusthafaccj
    @ccjmusthafaccj 2 ปีที่แล้ว +1

    കാണാൻ നല്ല ഭംഗി ഉണ്ട് നല്ല മണവും കാണും എന്ത് തന്നെയായാലും ഉപ്പ് കുറഞ്ഞുപോയി എന്ന് തോന്നിയാൽ തെറ്റാവില്ല... 😀

  • @abhiviswam8516
    @abhiviswam8516 2 ปีที่แล้ว +1

    Nice.... Simple recipe 😍😍

  • @rittoittoop9008
    @rittoittoop9008 12 ชั่วโมงที่ผ่านมา

    Thank you for sharing the recipe. I was looking for the recipe for last 10 years.

  • @nayanajishin
    @nayanajishin 2 ปีที่แล้ว

    ഇതെന്തായാലും അടിപൊളി ആയിട്ടുണ്ട് 👍

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว

    അതി ഗംഭീരം. പറയാൻ വാക്കുകൾ പോരാതെ വരും. വളരെ സ്പെഷ്യൽ ഒരു ഐറ്റം ആണല്ലോ. ഇത് വരെ ഒരു ഫുഡ്‌ വ്ലോഗ്ഗിലും കാണാത്ത പൊളി സാധനം. ഇനിയും ഇത്തരം പുതിയ പുതിയ റെസിപികൾ പ്രതീക്ഷിക്കുന്നു.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว

    ആഹാ അടിപൊളി ആണല്ലോ❤️❤️❤️...

  • @sudharmanysarada729
    @sudharmanysarada729 7 วันที่ผ่านมา +1

    Suppar ❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2

    Uff...
    പോരട്ടെ, ഇതുപോലെയുള്ള നല്ല റെസിപ്പികൾ 😍 നമ്മൾക്കും പരീക്ഷിക്കാമല്ലോ 👌❣️❣️❣️

  • @sijukalavarakkaran5601
    @sijukalavarakkaran5601 2 ปีที่แล้ว

    Ente ponno oru rekshayumilla..kanditu pidichu nilkkan pattunnilla...😋😋👌👌

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว

    തകർപ്പൻ തന്നെ
    Adipoli ayittundu
    Saudi Arabian കാഴ്ച്ചകൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു❤️❤️❤️

  • @sarojinipp7208
    @sarojinipp7208 7 วันที่ผ่านมา

    സൂപ്പർ ആയാല വന്നാൽ നോക്കാം❤

  • @malluriderkannur
    @malluriderkannur 2 ปีที่แล้ว

    ഹായ് എത്ര മനോഹരമായ കാഴ്‌ച

  • @tisyjojy5845
    @tisyjojy5845 2 ปีที่แล้ว

    റസ്റ്റോറൻ്റിൽ പോയപ്പോൾ എനിക്കും അയില നിറച്ചത് കഴിക്കാൻ സാധിച്ചു അടിപൊളി ആയിരുന്നു സൂപ്പർ 👍👍

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว

    അടിപൊളി ഉണ്ണി, variety..💕💕👌👌

  • @susanpradeep1794
    @susanpradeep1794 2 ปีที่แล้ว

    Mouth watering. Very good.

  • @nibinbiju2224
    @nibinbiju2224 2 ปีที่แล้ว

    Adi poli
    ഇതു ഒരു വെറൈറ്റി ഐറ്റം poli
    🥰🥰🥰🥰🥰🥰 👍👍👍👍

  • @Judah_benhur
    @Judah_benhur 2 ปีที่แล้ว

    Nice one.. first time I am seeing this recipe.. excellent video.. thanks a lot.

  • @user-bp5sl5tb3u
    @user-bp5sl5tb3u 2 ปีที่แล้ว

    എന്റെ പൊന്നളിയ സംഭവം കിടുക്കി 😘

  • @dhijithpottu3135
    @dhijithpottu3135 2 ปีที่แล้ว

    ഇത് വെറൈറ്റി ആണല്ലോ 😍.. ഞാൻ ചെയ്യും

  • @khureshiabraam6547
    @khureshiabraam6547 2 ปีที่แล้ว +1

    സൂപ്പർ cooking 👍

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 ปีที่แล้ว

    *ഇത് കൊള്ളാലോ അടിപൊളി ഐറ്റം ഇത് പുതിയ അറിവാണ് എന്തായാലും ചെയ്യണം മീൻ വളരെ ഇഷ്ടം പൊളിച്ചു ഉണ്ണി ചേട്ടാ*

  • @arunpj8765
    @arunpj8765 2 ปีที่แล้ว

    പൊളി സാധനം 😍😍😍❤❤👍👍

  • @vakkachan1
    @vakkachan1 2 ปีที่แล้ว +4

    Nalla meen aayirunnallo bro, athintakathu filling vaykkanda aavashyamillayirunnu athu kandal athe pade thinnan thonnum, but filling recipe nannayittundu, pakshe enikku filling polum venda aa meen thannal mathi, super fresh aayittundu, good job keep it up bro!!

    • @YMRFILMSLTD
      @YMRFILMSLTD 2 ปีที่แล้ว

      Nalla meen thanney...pakshe ayleyil palathum cherumbol....vere LEVEL

  • @MagicPicsel
    @MagicPicsel 2 ปีที่แล้ว

    എന്‍റെ പൊന്നളിയ ഒരുരക്ഷയും ഇല്ല പൊളി സാനം .............

  • @nithyaa.rnithyaa.r1013
    @nithyaa.rnithyaa.r1013 2 ปีที่แล้ว

    Kollam... Adipoli💫😍

  • @jojythomas7208
    @jojythomas7208 2 ปีที่แล้ว

    നമ്മക്കും കിട്ടി അയല സൂപ്പർ ആയിരുന്നു : .കിടു ..

  • @navyaar8793
    @navyaar8793 2 ปีที่แล้ว

    Super Cooking 👏👏👌👌

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว

    ഒന്നും പറയാനില്ല പൊളി......👌👌👌👌👌

  • @vipinm9980
    @vipinm9980 2 ปีที่แล้ว

    Kandittu thane kothiyavunnu😋😋😋

  • @radhalakshmi3121
    @radhalakshmi3121 7 วันที่ผ่านมา

    Ayala filling super.❤🎉

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super 👏🏼🎉🎉🎉🎉🔥🔥

  • @shaheedanwarp534
    @shaheedanwarp534 2 ปีที่แล้ว

    കണ്ടിട്ട്തന്നെ കൊതിയാകുന്നു😍😋

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว

    അയല നിറച്ചത് വെറൈറ്റിയായി😋✌️👌✌️

  • @rejinti2209
    @rejinti2209 2 ปีที่แล้ว

    കുമ്പളങ്ങി അമ്മാമ്മമാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @christenekurien
    @christenekurien 2 ปีที่แล้ว +1

    Kidu unnichetta......superb vibe ✨

  • @saisimna2377
    @saisimna2377 3 วันที่ผ่านมา

    Super... First time kanunnu

  • @jijosvlog3669
    @jijosvlog3669 2 ปีที่แล้ว

    വീഡിയോയൊക്കെ പോളിയാണ് ഉണ്ണിച്ചേട്ടാ.. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്... എനിക്കും oru ചെറിയ ചാനലുണ്ട്... ഈ കമെന്റ് കണ്ടാൽ പറ്റുമെങ്കിൽ ഒന്ന് റിപ്ലേ തരുമോ ❤❤ ഒന്നുമില്ലായ്മയിൽ ninnum ഉയർന്നുവരുന്നത് oru വല്ല്യ കാര്യതന്നെയാണ് ❤❤❤

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว

    Super adipoli 👌

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 ปีที่แล้ว

    പൊളി മാസ്സ് സൂപ്പർ സൂപ്പർ അടിപൊളി

  • @Vfoodie1995
    @Vfoodie1995 2 ปีที่แล้ว +1

    Kothippichu kollo 🔥🔥👍

  • @vincysoni83
    @vincysoni83 2 ปีที่แล้ว +1

    നോയമ്പ് ടൈമിൽ തന്നെ വേണായിരുന്നോ ഈ ചതി 😥കൊതി വന്നിട്ടു ഒരു രക്ഷയും ഇല്ല 🤤🤤🤤😅

  • @suraj-vlog-619
    @suraj-vlog-619 2 ปีที่แล้ว

    Super ....mmm....

  • @VK-ds7wv
    @VK-ds7wv 2 ปีที่แล้ว

    എന്റെ പൊന്നെ... കിടിലൻ ഐറ്റം 🔥

  • @qrmalayali
    @qrmalayali 2 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ😋

  • @subindasdas8474
    @subindasdas8474 2 ปีที่แล้ว

    Unniyettante mukhathe aaa santhosham kandoooo...,. Unniyettaaan poliyaaaa 🥰😘😘😘😘😘

  • @aappu1525
    @aappu1525 2 ปีที่แล้ว

    Avide vann irikka thanne oru vibe aayirikkum😍

  • @vinay1919
    @vinay1919 2 ปีที่แล้ว

    Wow...👌😋

  • @manohara.c.r4372
    @manohara.c.r4372 15 วันที่ผ่านมา

    very nice and good explanation . Must br very tasty. Really appreciate your cooking.

  • @sun.direat572
    @sun.direat572 2 ปีที่แล้ว +22

    ഇവിടെ കിട്ടുന്ന അയില വെറുതെ ഒന്നും മുള്ളിൽ പിടിച്ചാൽ മതി. ബലം പിടിക്കേണ്ട ആവശ്യമില്ല.. മുള്ളും പോരും അതിൻറെ വാലും പോരും 😛😛😛😛

  • @chillwithnathu4528
    @chillwithnathu4528 2 ปีที่แล้ว

    Super 👍🏻

  • @arjunlakshman266
    @arjunlakshman266 2 ปีที่แล้ว

    അടിപൊളി🤩😍❤️💥💥

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 ปีที่แล้ว +3

    Wow!! awesome presentation & excellent preparation 😍❤ looks delicious 😍❤stay connected😍😍Thanks for sharing ❤❤

    • @danaalbahar4864
      @danaalbahar4864 2 ปีที่แล้ว

      th-cam.com/video/AtSUoJJEKr8/w-d-xo.html

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    പൊളിച്ചു ❤❤

  • @dheerajdakshin7742
    @dheerajdakshin7742 2 ปีที่แล้ว +1

    അയല നിറച്ചത് നന്നായിട്ടുണ്ട്

  • @wilsonvarghese2979
    @wilsonvarghese2979 2 ปีที่แล้ว

    Variety item 👌

  • @shaijupeter3023
    @shaijupeter3023 2 ปีที่แล้ว

    Powli chetta❤❤👍👍

  • @josemonbaby32
    @josemonbaby32 26 วันที่ผ่านมา

    പൊളി പൊളി പോളി ഐറ്റം😍😍😍

  • @faisalka8048
    @faisalka8048 2 ปีที่แล้ว

    Super 👍

  • @kanchanaac1654
    @kanchanaac1654 5 วันที่ผ่านมา

    Super varity

  • @Rfkt63
    @Rfkt63 2 ปีที่แล้ว

    Different one👍👍👍

  • @arshadnaseer477
    @arshadnaseer477 2 ปีที่แล้ว

    അടിപൊളി 😋😋

  • @melbinkalapurackal115
    @melbinkalapurackal115 2 ปีที่แล้ว +1

    ഉണ്ണിച്ചേട്ടാ പൊളിച്ചു❤️❤️

  • @stemmydevassy3534
    @stemmydevassy3534 2 ปีที่แล้ว

    Variety video 👌👌👌

  • @sintodevassy2286
    @sintodevassy2286 2 ปีที่แล้ว

    അടിപൊളി 💕

  • @shijilmahesh7841
    @shijilmahesh7841 2 ปีที่แล้ว

    നിങ്ങളു പൊളിയാണ് മാഷേ...

  • @vipinwilson8395
    @vipinwilson8395 2 ปีที่แล้ว

    ഉണ്ണിച്ചേട്ടാ ഇത് കൊള്ളാമല്ലോ. Variety....

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളിയെ ഉണ്ണിയേട്ടാ ♥️♥️😍😍😍👍💥

  • @vineethvenugopal2806
    @vineethvenugopal2806 2 ปีที่แล้ว

    ഒണക്കമുന്തിരി പറക്ക പറക്ക മടുക്കുവോളം തിന്നോക്യ തിന്നോക്യ വറുത്ത അയല തിന്നോക്യ തിന്നോക്യ അയല ഫില്യേത് തിന്നോക്ക്യ തിന്നോക്കിയേ 👌👌👌👌👌മൂട് കുക്കിംഗ്‌ അതുപോലെ തന്നെ സെർവിങ് 😍😍😍😍ഉണ്ണിചേട്ടനിഷ്ടം ❤❤

    • @shylasaraswathy844
      @shylasaraswathy844 ปีที่แล้ว

      തിന്നോക്കി തിന്നോക്കി

  • @robinjose1411
    @robinjose1411 2 ปีที่แล้ว

    Nice 👍

  • @manojappukuttan3420
    @manojappukuttan3420 2 ปีที่แล้ว

    👍👍അടിപൊളി 👍👍

  • @dinillachu3997
    @dinillachu3997 2 ปีที่แล้ว

    Ending adipolli🥰

  • @bijusundar6494
    @bijusundar6494 6 วันที่ผ่านมา

    Bro പൊരിച്ചു, എന്തായാലും അവിടെ വരും, എന്നിട്ട് ഇത് കഴിക്കണം lication ഇടണം ബ്രോ...
    Super❤❤❤

  • @evergreencookingdiary
    @evergreencookingdiary 2 ปีที่แล้ว

    Super.

  • @adarsh1808
    @adarsh1808 2 ปีที่แล้ว

    Super 💕💕💕💕💕

  • @deepakmullakkalart5560
    @deepakmullakkalart5560 2 ปีที่แล้ว

    ഒന്ന് try ചെയ്യണം 😍

  • @ajeeshsv5021
    @ajeeshsv5021 2 ปีที่แล้ว

    Nice❤

  • @suhailreddevil2698
    @suhailreddevil2698 2 ปีที่แล้ว

    പൊളി 😋♥️

  • @jayavishwakrma5369
    @jayavishwakrma5369 9 วันที่ผ่านมา

    Adipoli 😅

  • @SajithSurendran_here
    @SajithSurendran_here 2 ปีที่แล้ว

    1 million adikkatte vegam ❤️

  • @dvilhanter6922
    @dvilhanter6922 2 ปีที่แล้ว +1

    ഞങ്ങളുടെ ഇവിടെ ഒരു കിലോ അയലയ്ക്ക് 250 to 300 രൂപ ആകും . ഇതൊക്കെ കാണുമ്പോൾ കൊതി വരുന്നു.🤤🤤

  • @vijeeshvarghese8959
    @vijeeshvarghese8959 2 ปีที่แล้ว

    ഇത് പൊളിച്ചു. മാലിദീപ് എന്തായി.... പൊളിച്ചടക്കിയോ...

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว

    Technique Kollam😀

  • @NaveenKumar-dx7gq
    @NaveenKumar-dx7gq 2 ปีที่แล้ว

    Polichu unni ettaaaaa

  • @ratheeshp5528
    @ratheeshp5528 2 ปีที่แล้ว

    സൂപ്പർ ആണ്

  • @vipinm9980
    @vipinm9980 2 ปีที่แล้ว

    Kurachu late ayii poyi adipolli items 🔥💪🔥💪☺️😘

  • @sahadevan2594
    @sahadevan2594 2 ปีที่แล้ว +1

    പ്രിയ bro, പല മീൻ പാചക vdo കണ്ടു, പലതും ഉണ്ടാക്കി, പല രാജ്യത്തെയും .. ഇമ്മാതിരി ഒന്ന് ആദ്യം കാണുകയാ.. അയലയുടെ മുള്ള് വലിച്ച് ഊരുന്നതാണ് ഇതിന്റെ "highlight"🙏.. സമ്മതിച്ചു ബ്രോ, ശ്രമിക്കാം... നിങ്ങൾ ഞങ്ങടെ അയലയെ ഒരു ഇലയട ആക്കി അല്ലേ 😒😒പിന്നെ അമ്മൂമ്മ മാരെ കൂട്ട് പിടിക്കേണ്ടായിരുന്നു.. എന്റെ അമ്മൂമ്മ ഒന്നും ഇത് സ്വപ്നം പോലും കണ്ടിട്ടില്ല 🤩🤩🤩പൊളിച്ചു ബ്രോ... എവിടെ വരണം 🤔🤔

  • @majeeshkomath4590
    @majeeshkomath4590 2 ปีที่แล้ว

    Poli saanam 😘

  • @ankletevents4692
    @ankletevents4692 2 ปีที่แล้ว

    Unni chetta.....ayala kurukki polikkal 👌👌👌👌

  • @kmmkalapurackalmani8030
    @kmmkalapurackalmani8030 2 ปีที่แล้ว

    വെടിക്കെട്ട് കണ്ടുപിടുത്തം !
    മുള്ളില്ലാത്ത പീസ്സുമീനിലും സൂപ്പറായി ഉണ്ടാക്കാം .