ആന മീൻ മുട്ട 5 kg തൂക്കം / Big Size Fish Egg Recipe / Fish Egg Cooking / Village Fish Egg Recipe

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2022
  • ആന മീൻ മുട്ട 5 kg തൂക്കം / Big Size Fish Egg Recipe / Fish Egg Cooking
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    unni_george...
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    th-cam.com/users/playlist?list... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #cooking

ความคิดเห็น • 1K

  • @SRSSmedia
    @SRSSmedia 2 ปีที่แล้ว +261

    1st view ബ്ലാസ്റ്റേഴ്‌സ് ഇത് ലക്ഷങ്ങളുടെ വികാരം ahn😁

    • @GaneshKumar-mv5kv
      @GaneshKumar-mv5kv 2 ปีที่แล้ว +3

      Sheryenaa

    • @Rizin-p6e
      @Rizin-p6e 2 ปีที่แล้ว +11

      Athenthina ivide parayunathe

    • @kichusiuuu
      @kichusiuuu 2 ปีที่แล้ว +5

      Channel maari poyo🤨

    • @151in
      @151in 2 ปีที่แล้ว +4

      Vattayathayirikkum

    • @aaa-tc5ln
      @aaa-tc5ln 2 ปีที่แล้ว +3

      കഞ്ചാവ് ആണോ 🙄😲

  • @vineethmohan8059
    @vineethmohan8059 2 ปีที่แล้ว +121

    ഇത്ര വലുപ്പം ഉള്ള മുട്ട ഞാൻ ആദ്യമായി കാണുന്നത്.... ഉണ്ണി ചേട്ടാ വീഡിയോ കലക്കി 👍😍

    • @_ATHUL_01
      @_ATHUL_01 2 ปีที่แล้ว +2

      Njanum

    • @sameer9379
      @sameer9379 2 ปีที่แล้ว +1

      Njanum

    • @amark1550
      @amark1550 ปีที่แล้ว

      ithra valuppam aanakund😂😂

    • @Heyyyprabuuu
      @Heyyyprabuuu 6 หลายเดือนก่อน +1

      100 like 👍🏻

  • @jubaidithjesi6227
    @jubaidithjesi6227 2 ปีที่แล้ว +35

    മീൻമുട്ട് പൊരിച്ചു കഴിക്കാൻ തന്നെ ഒരുപാട് രുചിയാണ് 👍👍👍👌🏻

  • @RMN224
    @RMN224 2 ปีที่แล้ว +3

    ഇതുകൊണ്ട് അപ്പം ഉണ്ടാക്കും , പരിഞ്ഞിൽ അപ്പം എന്നാണ് ഞങ്ങളുടെ നാട്ടിൽ ഒക്കെ പറയുന്നത് .ഇഞ്ചി , പച്ചമുളക്, ചെറിയ ഉള്ളി, തേങ്ങ ചിരകിയത് , കുറച്ച് കുരുമുളക് പൊടി , അൽപ്പം മഞ്ഞൾ പൊടി , കരിയാപ്പില, ഉപ്പ്
    ഒക്കെ ഇട്ട് കൈകൊണ്ടു നന്നായി ഞെരിടി വാഴ ഇലയിൽ പരത്തി ചീനച്ചട്ടിയിൽ വെച്ച്, ചീനച്ചട്ടി ഒരു അടപ്പ് കൊണ്ട് ഒന്ന് അടച്ച് വെച്ച് ആവിയിൽ ഉണ്ടാക്കും, പിന്നെ വാഴ ഇലയിൽ പരത്താതെ തോരൻ പോലെ ചിക്കിയും ഇത് ഉണ്ടാക്കാം . രണ്ടും സൂപ്പർ ആണ് 😊👌🏻👍🏻. വായിൽ കപ്പലോടും 😋.

  • @-ma7984
    @-ma7984 2 ปีที่แล้ว +73

    *COOKING ഇൽ നിങ്ങൾ ഒരു പുലി തന്നെ....!!!* 🔥💞😘

    • @bijumundencherry3834
      @bijumundencherry3834 2 ปีที่แล้ว +1

      ആ ഫ്രൈ അങ്ങനെ കഴിക്കുന്നതല്ലെ നല്ലത്

    • @151in
      @151in 2 ปีที่แล้ว +6

      Nthu thenga.. chumma olippich comment idan naanamilleda vaazhe

    • @rkmedia5715
      @rkmedia5715 2 ปีที่แล้ว +5

      ഞങൾ ഗൾഫിൽ ഇത് ഇടക്ക് ഉണ്ടാക്കുന്നതാ ഇങ്ങനെ കറി ഉണ്ടാക്കുന്നതിലും നല്ലത് ഫ്രൈ ചെയ്ത് ഉള്ളി വഴറ്റി അതിൽ ഇട്ടു വഴറ്റി എടുക്കുന്നത

    • @basil2270
      @basil2270 2 ปีที่แล้ว +2

      @@151in myr 🤣

    • @151in
      @151in 2 ปีที่แล้ว +1

      @@basil2270 pooo 😂

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 ปีที่แล้ว +21

    Edhoru kidilan item thanne 😍🥰🤤🤤🤤

  • @minnal_dude
    @minnal_dude 2 ปีที่แล้ว +6

    Cooking ൽ മച്ചാൻ ആൾ ഒരു പുലി തന്നെ 💥❤😍✨️

  • @hareeshnandhu1410
    @hareeshnandhu1410 2 ปีที่แล้ว +4

    Unnikkuttoooo❤️❤️❤️❤️..."Olakkunjan vattamori" soooooprrrr🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    സംഭവം കണ്ടിട്ടില്ലാട്ടോ ഇതുവരെ 🔥🔥⚡⚡സൂപ്പർ

  • @nihalmuhammednihal4165
    @nihalmuhammednihal4165 2 ปีที่แล้ว +23

    ഉണ്ണിച്ചേട്ടന്റെ മീൻമുട്ട പൊളി സാനം 👌👌

  • @_the_black_dtb_gameing5116
    @_the_black_dtb_gameing5116 2 ปีที่แล้ว +1

    മീൻമുട്ട തേങ്ങാപാലിൽ വറ്റിച്ചത്., പൊളി സാധനം

  • @mobymobzz8380
    @mobymobzz8380 2 ปีที่แล้ว

    Enne cook cheyyan padipicha Unni chettan..always Luv uuu❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    പൊളിച്ചു ഉണ്ണിയേട്ടാ❤️👍♥️😍😍

  • @DANCEPAL
    @DANCEPAL 2 ปีที่แล้ว +105

    OMKV spl 👌🙌
    O for ഓലകൊടിയന്‍
    M for മുട്ട
    K for കലകാച്ചി
    V for വേറെ level

  • @arshiyafathimaponnuzzz2381
    @arshiyafathimaponnuzzz2381 2 ปีที่แล้ว +2

    Sooper ..കണ്ടിട്ട് കൊതിയാകുന്നു ,😋😋😋😋😋😋

  • @mikkujosephdavis9836
    @mikkujosephdavis9836 2 ปีที่แล้ว

    Unni chettayiii.... Poliiii... Cheriya mathidde parinjil means mutta kazhikkumbole van taste.. aaa appoo ith kola mass arikkumm... Hats off unni chettayiii

  • @hayarushameer124
    @hayarushameer124 2 ปีที่แล้ว +30

    ഫിഷ് എഗ്ഗ് കിടുക്കാച്ചി 💞💕💕

    • @josysaji9431
      @josysaji9431 5 หลายเดือนก่อน

      🎉🎉

  • @VishnuS-nf2eq
    @VishnuS-nf2eq 2 ปีที่แล้ว +5

    ലെ ഫിറോസ് ഇക്ക രതീഷേ ഒരു മീൻ മുട്ട ഒപ്പിക്കണമല്ലോ,,😃😃😃😃

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +1

    Ohhhhhhhhh jiiiii kandappo tanne control pokunnu.poli poli poli . Spr good vlog Unni ji

  • @vaisakhr1532
    @vaisakhr1532 2 ปีที่แล้ว

    Itrem valya meen muttyo??? Unnichaa powli... 👍🏻👍🏻👍🏻

  • @rahuldevrahuldev342
    @rahuldevrahuldev342 2 ปีที่แล้ว +3

    അടിപൊളി ഉണ്ണി ചേട്ടാ 🤤🤤

  • @ammu7926
    @ammu7926 2 ปีที่แล้ว +3

    മുട്ടപൊരി പാൽകറി സൂപ്പർ 😋😋

  • @suneerabdu9489
    @suneerabdu9489 2 ปีที่แล้ว

    നിങ്ങളെ വീഡിയോ ഞാൻ ആദ്യമായിട്ട് കാണുകയാണ് Super

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    Spr chetto poli poli video kiduve Unni chetto video verreitty spr Unni chetto 😍😍👍👍

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว +10

    Different type of fish egg cooking 😋 it was fantastic .(coconut fish egg rost)

  • @shajuanthony4099
    @shajuanthony4099 2 ปีที่แล้ว +3

    Looks nice and good presentation keep it up 👍

  • @svs1403
    @svs1403 2 ปีที่แล้ว

    Unnichettaaa ithu verum poliyallaaa poppoli

  • @amalshaju5262
    @amalshaju5262 2 ปีที่แล้ว

    Unni chettan Verum powli

  • @appuapps7678
    @appuapps7678 2 ปีที่แล้ว +19

    OMKV സ്പെഷ്യൽ മീൻമുട്ട കലക്കാചി

  • @rajeshpanikkar8130
    @rajeshpanikkar8130 2 ปีที่แล้ว +7

    അടിപൊളി മീൻ മുട്ട മസാല👍 കളർ ഒരു രക്ഷയുമില്ല 👍

  • @antonyfrancis2165
    @antonyfrancis2165 2 ปีที่แล้ว +2

    കൊള്ളാം വെറൈറ്റി ആയിട്ട് ഉണ്ട് 🥰

  • @vipinm9980
    @vipinm9980 2 ปีที่แล้ว

    Adipolli cooking unnichetta powli item🔥😋😋😋😋

  • @vaishakhp8086
    @vaishakhp8086 2 ปีที่แล้ว +6

    എത്ര മാത്രം മീൻ കുഞ്ഞുങ്ങൾ ആയിരുന്നിരിക്കും ആ മുട്ടയിൽ...😶

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    ഓലക്കൊടിയൻ മീൻ മുട്ട 😍
    കിടു മീനിന്റെ മുട്ട, ആ മൊരി മൊരി പൊളിയല്ലേ ഉണ്ണി ചേട്ടോയ് 😄😋😋😋

    • @basil2270
      @basil2270 2 ปีที่แล้ว +5

      ആന്നോ അനിയാ

  • @nivyarinish7034
    @nivyarinish7034 2 ปีที่แล้ว +1

    Meen mutta paalukari...... Super... Variety dish 👍👍👌

  • @mujeebv3479
    @mujeebv3479 2 ปีที่แล้ว

    Unnitta kollam...angeyude koode onnu...food kazhikkanam....

  • @__anzar_
    @__anzar_ 2 ปีที่แล้ว +4

    അടി പൊളി 🤤🤤🤤

  • @kukkuthomas1251
    @kukkuthomas1251 2 ปีที่แล้ว +3

    കിടുക്കാച്ചി മുട്ട 🥰

  • @jishnuns8617
    @jishnuns8617 2 ปีที่แล้ว +2

    മുട്ട പ്രേയോഗം സൂപ്പർ ❤️❤️

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 3 วันที่ผ่านมา

    എറണാകുളകാരുടെ മീൻകറി, അതും കുടംപുളി ഇട്ട കറി സൂപ്പർ.

  • @rahulramtr2389
    @rahulramtr2389 2 ปีที่แล้ว +7

    Kalakachy item 👌🏻❤️ Fried fish egg gravy👍🏻😋

  • @Vfoodie1995
    @Vfoodie1995 2 ปีที่แล้ว +8

    പാചകം powli 🔥🔥

  • @ushamol6619
    @ushamol6619 2 ปีที่แล้ว

    Curry Name parinjil mutta curry
    Ethu Supper aanu.
    Supper curry.kandappole
    Kazhikan Thonnunnu.
    God bless you..

  • @anfarkhan
    @anfarkhan 2 ปีที่แล้ว

    ഒരു രക്ഷയുമില്ല പൊളി സാധനം

  • @vinucleetus584
    @vinucleetus584 2 ปีที่แล้ว +3

    മീൻ മൊട്ട മപ്പാസ് ❤

  • @shameersha2899
    @shameersha2899 2 ปีที่แล้ว +9

    ഉണ്ണീ... ഇതുപോലുള്ള വീഡിയോകൾ ചെയ്താൽ 1M അടിക്കാൻ നിങ്ങൾക്കധികം കാത്തിരിക്കേണ്ടിവരില്ല...🙂🔥

  • @ashikabu657
    @ashikabu657 2 ปีที่แล้ว

    My fvrt meen item idevidunn kittum

  • @arunpj6121
    @arunpj6121 2 ปีที่แล้ว

    പൊളി ചേട്ടാ. കൊതിയാവുന്നു 😋😋😋👌👌👌❤❤

  • @ishal_noora
    @ishal_noora 2 ปีที่แล้ว +6

    ഞാൻ ഈ സാദനം ആദ്യായിട്ട് കാണണ്. ഒലക്കോടിയൻ നല്ല പേര് 💥💥💥💥

    • @ajuthomas9955
      @ajuthomas9955 2 ปีที่แล้ว

      Olakozhuva enna fish undu athayirikkum

    • @KimSeokjin-wb6jd
      @KimSeokjin-wb6jd ปีที่แล้ว

      ഓലക്കൊടി എന്ന ഒരു വലിയ മീനുണ്ട് കഷ്ണം മുറിച്ച് വാങ്ങുന്നത് അതിന്റെ മുട്ടയാണ്

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +5

    Super fish egg curry and super recipe, thank you Unni Bro

  • @geethaprasannan9994
    @geethaprasannan9994 2 ปีที่แล้ว

    Ithil puliyidille,alppam pulikoodi cherkkamayirunnu ennu thonni ,enthayalum superayittund

  • @cyclemachhane6778
    @cyclemachhane6778 2 ปีที่แล้ว +2

    പൊളി ഉണ്ണി ചേട്ടാ 🥰✨️

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 2 ปีที่แล้ว +7

    ആന മുട്ട fry🔥

  • @salam16th
    @salam16th 2 ปีที่แล้ว +283

    എത്ര ലക്ഷം മീൻ ആണ് ജനിക്കാതെ പോയത്

    • @DarthVader_.
      @DarthVader_. 2 ปีที่แล้ว

      🚶

    • @abhilashabhi1349
      @abhilashabhi1349 2 ปีที่แล้ว +1

      Athinu unnichettane kuttamoarnjitt karyam ikka fish pidicha alle ya paryandee

    • @akhilarumukhan9104
      @akhilarumukhan9104 2 ปีที่แล้ว +11

      Case koduthalo 😂

    • @iamhari10
      @iamhari10 2 ปีที่แล้ว +2

      Agane anel masturbation cheyyumbolo🤣 igane thanne parayanam😂😅👌

    • @redzqueen3767
      @redzqueen3767 2 ปีที่แล้ว +3

      Name: omkv motta

  • @_ss_5068
    @_ss_5068 2 ปีที่แล้ว +2

    Kalakkaachi pole kidukkaachi anne itto

  • @fs-zi4fm
    @fs-zi4fm 2 ปีที่แล้ว

    Kidukkaachii

  • @malludavid501
    @malludavid501 2 ปีที่แล้ว +3

    Kalakkachi😋😋😋😋

  • @sajujm88
    @sajujm88 2 ปีที่แล้ว +17

    എത്ര ലക്ഷം മീൻ കുഞ്ഞുങ്ങൾ ആണ് ഒറ്റ യടിക്ക് നഷ്ടപ്പെട്ട ത് എന്ന് ഓർക്കുമ്പോൾ നിരാശ തോന്നുന്നു.🙏

    • @diyoofdiyoofp1101
      @diyoofdiyoofp1101 2 ปีที่แล้ว +1

      amma meen chatha shesham engane meen motta rakshikuka

    • @sheruyt9384
      @sheruyt9384 2 ปีที่แล้ว +2

      Innu kazhicha chicken dhehichairunno chetta kozhiye kazhuttu nerichu konnu thinnu pallill kinddikondda ee comment itte😂

  • @m.sakhil9454
    @m.sakhil9454 2 ปีที่แล้ว

    Meen mutta curry undakkiyittu chammandhikku pwoli yennu paranja aa manassu ninga pwoliyanu

  • @saranchandran262
    @saranchandran262 2 ปีที่แล้ว

    Poli sanam bro... Kandit kothiyakunnu🤤🥰... Meen mutta roast😄

  • @user-br5gb5dc7u
    @user-br5gb5dc7u 2 ปีที่แล้ว +5

    കലക്കാചി 😂🎉

  • @fishyvloger3188
    @fishyvloger3188 2 ปีที่แล้ว +4

    എനിക്ക് തോനിയ പേര് മുട്ട സോമാലി ഇഷ്ട്ട പെട്ടവർ like adikki 🤗

  • @travelnod6034
    @travelnod6034 2 ปีที่แล้ว +1

    രുചിക്കാതെ തന്നെ അറിയാം taste👍👍

  • @itz_me_reshmi
    @itz_me_reshmi 2 ปีที่แล้ว

    Super😋
    Ithu kandappol karikku kalakkachi orma vannu🥰

  • @Aslam_88
    @Aslam_88 2 ปีที่แล้ว +6

    എത്രയോ നല്ല നല്ല content ഉള്ള വീഡിയോസ് ഇടുന്ന യൂട്യൂബർസ്‌ ഉണ്ടെന്കിലും ഈ ഉണ്ണിചേട്ടന്റെ വീഡിയോ എന്തോ ഒരു പ്രത്യകത ആളെ അഡിക്റ്റ ആക്കി കളയുന്നു

  • @vipinbalan6498
    @vipinbalan6498 2 ปีที่แล้ว

    മീൻ ഏതാന്ന് മനസിലായില്ല.
    എങ്കിലും നിങ്ങള് കഴിച്ചപ്പോ ആ feel അത് കലക്കി

  • @rithil4550
    @rithil4550 2 ปีที่แล้ว +2

    Unni chettan mass 💪💪💪

  • @ranjithsundaran5813
    @ranjithsundaran5813 2 ปีที่แล้ว

    Unni yetta., set... 👍👍👍👍

  • @rachelcherian41
    @rachelcherian41 5 หลายเดือนก่อน

    Egg fish moly...Malliyilayude kuravund ...perottakkum ,Chappathikkum super

  • @theexplorer1666
    @theexplorer1666 2 ปีที่แล้ว

    Roasted fish egg kalakachi..........ithu pollikum

  • @vijishvijayan7925
    @vijishvijayan7925 2 ปีที่แล้ว

    Njanum varum orunal unni chettante aduthu kazhikkan .ella videos super aanu. Pinne ee kariku oru peru ente vaka ^^*kokkachi mutta curry^^***

  • @razakrazik1310
    @razakrazik1310 2 ปีที่แล้ว

    Polimutta curry. ennu peridam polikkum

  • @swaroop3630
    @swaroop3630 2 ปีที่แล้ว

    Kidukkachi

  • @DrNimishaNipun
    @DrNimishaNipun 2 ปีที่แล้ว

    Adyamayitta etra valiya meen mutta cooking kanunnath🥳👍😊

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 ปีที่แล้ว +2

    *കൊള്ളാം അടിപൊളി ഇവിടെ മീൻ മുട്ടയെ പറയുന്നത് പലിഞ്ഞീൻ സഭവം അടിപൊളി തകർത്തു ചെറിയ മീനുകളുടെ കഴിച്ചട്ടുണ്ട് പൊളിച്ചു ഉണ്ണി ചേട്ടാ അതിലുപരി കൊതിപ്പിച്ചു*

    • @shibinshaji1672
      @shibinshaji1672 5 หลายเดือนก่อน +1

      ചില സ്ഥലത്ത് ഇണർ എന്നും പറയും

  • @jaginrg5758
    @jaginrg5758 2 ปีที่แล้ว

    Kidukkachi meenmutta

  • @sivadas4129
    @sivadas4129 2 ปีที่แล้ว

    Unni chetta sangathi polichu 😋😋😋

  • @aneeshk2374
    @aneeshk2374 2 ปีที่แล้ว +1

    ഈ ഐറ്റം ഞാൻ ആദ്യമായിട്ട് കാണുകയാണ്

  • @ayshashanavlog3166
    @ayshashanavlog3166 2 ปีที่แล้ว

    Avideyayirunu unni chetaa.thadi vechalo alpam.pinne super ayindta😋

  • @amaljohny4522
    @amaljohny4522 2 ปีที่แล้ว

    Unni chettan kiduvee 🔥❤️ chamanthyy 💕💕💕

  • @ratheeshmukkadathravi2808
    @ratheeshmukkadathravi2808 2 ปีที่แล้ว +1

    ഉണ്ണി ചേട്ടാ കൊതിയാവുന്നു.,. ❤️❤️❤️

  • @chamalraj86
    @chamalraj86 2 ปีที่แล้ว

    അടിപൊളി വീഡിയോ... എന്റെ പൊന്നെ.....

  • @shisinsebastian9476
    @shisinsebastian9476 2 ปีที่แล้ว

    ഉണ്ണി ചേട്ടാ പൊളിച്ച്😋😋😋.... ദൂരെയെങ്ങോ കുയിൽ കരയുന്ന ശബ്ദം... എല്ലാം ഒത്തിരി മിസ് ചെയ്യുന്നു.....

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    കിടിലൻ അടിപൊളിയെ💙💐💐🎊💛🤗🤗👌👌

  • @rupeshperur154
    @rupeshperur154 2 ปีที่แล้ว +1

    Woww. Super. I million rolling

  • @arshadnaseer477
    @arshadnaseer477 2 ปีที่แล้ว +1

    ഉണ്ണിച്ചേട്ടാ 👌👌👌❤️❤️❤️❤️

  • @sajeesh4688
    @sajeesh4688 2 ปีที่แล้ว

    കാണുംമ്പോഴേ പൊളി സംഗതി.... ഇങ്ങള് പൊളിക്ക് ഉണ്ണിച്ചേട്ടാ 😍

  • @homet.v9607
    @homet.v9607 2 ปีที่แล้ว

    Kalkaachi....... The new fusion dish🥰

  • @Beenas-vlogs
    @Beenas-vlogs 2 ปีที่แล้ว

    Meen mutta fry Unni 's special mappas👍👍Peru ishtappetto

  • @anandhuka9697
    @anandhuka9697 2 ปีที่แล้ว

    Unni chetta superbbb

  • @jitheeshg6643
    @jitheeshg6643 2 ปีที่แล้ว

    Unni bro pwoli👌

  • @manukrishnan2928
    @manukrishnan2928 2 ปีที่แล้ว

    Unniyettaaa super cool 😎

  • @sreyassreedharan4211
    @sreyassreedharan4211 2 ปีที่แล้ว

    Mmm... Aaah... Adipoli aanu

  • @hakeemhubzinna8691
    @hakeemhubzinna8691 2 ปีที่แล้ว

    Unni super

  • @HARISHKUMAR-yv5jw
    @HARISHKUMAR-yv5jw 2 ปีที่แล้ว

    Unni etta eni enna puzhail poye oru fishing kanan pattunne

  • @STARWALKER_007
    @STARWALKER_007 2 ปีที่แล้ว +1

    Poli presentation.....nice...

  • @ranjithsundaran5813
    @ranjithsundaran5813 2 ปีที่แล้ว

    Ithanu.. Meen mutta pollicha curry...!

  • @johnkodumannethu
    @johnkodumannethu 2 ปีที่แล้ว

    Looking great. when I can taste ?

  • @akhilkrishnan9985
    @akhilkrishnan9985 2 ปีที่แล้ว

    Unnichetta kalakki
    ഫിഷ് എഗ്ഗ് മസാല

  • @leninpk9055
    @leninpk9055 2 ปีที่แล้ว

    Unnichettaa poli sadanam👏👏👏👏👍👍😋😋😋😋