Vizhinjam International Seaport Thiruvananthapuram India | Ramesh & Suresh Vlogs

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • First visit to Vizhinjam International Seaport, Thiruvananthapuram, Kerala, India
    #vizhinjam #vizhinjamport #kerala #adani #keralagovernment #keralagodsowncountry
    🗺 Google Location: maps.app.goo.gl/T99bXXsvLXa6a...
    ▶ Thiruvananthapuram Playlist: • Thiruvananthapuram Dis...
    The Vizhinjam International Seaport Thiruvananthapuram is India's first deep water container transshipment port , currently under-construction in Thiruvananthapuram, Kerala. It is a multi-purpose,all-weather, green port located 16 kilometres (9.9 mi) away from the Thiruvananthapuram International Airport. It is the first automated port in India and the only port in the country to be located adjacent to an international shipping route. The port is only 10 nautical miles (19 km) away from the busiest east-west shipping channel connecting Europe, Persian Gulf, South East Asia and the Far East. It is the only port in India with a natural depth of 20 meters, achieved without dredging. Being a greenfield seaport, it provides flexibility in design and future expansion.The port is a gateway to Indian Ocean. The seaport will be connected by India's third-longest railway tunnel, presently under planning phase.
    It possesses the capability to host world's massive cargo ships such as vessels of the ULCS container ships like the MSC Irina. The megamax ships above 24000 TEU can be easily docked at the port. The cruise berth being constructed along the break water can accommodate the world's largest luxury cruise ships for docking, such as the Icon of the Seas, as of the year 2024. The port's strategic location, as the only Indian port in close proximity to an international shipping channel, ensures easy access to global trade networks. When fully commissioned, it is expected that the seaport may have the capacity to cater to 50 percent of the container transhipment needs of India that currently take place at Dubai, Colombo and Singapore. The first phase of the project amounts to 7,700 crore Indian rupee, and the combined cost of all four phases, including the remaining three, is 23,300 crore making the total cost 31,000 crore. The Vizhinjam Seaport project is the first and only port project in India to receive VGF funding.
    There is no littoral sedimentation and due to natural depth availability, the site needs minimal capital dredging requirements. Each berth has the capacity to handle 18,000 TEU. The Port is located on the Arabian Sea - Laccadive Sea - Indian Ocean and the first phase is expected to be commissioned in Dec 2024. It is a state owned port, owned by the Government of Kerala and will be operated by the Adani Group for a period of 40 years.
    ============================================================
    Subscribe to Ramesh & Suresh Vlogs TH-cam Channel for More Updates
    Contact & Support Us Here too...
    ✅ Facebook ► / rameshandsureshvlogs
    ✅ Instagram ► / rameshandsureshvlogs
    ✅ TH-cam ► / rameshsureshvlogs
    ✅ Twitter ► / ramsurvlogs
    ✅ Threads ► www.threads.net/rameshandsure...
    ✅ Rumble ► rumble.com/RameshAndSureshVlogs
    ============================================================
    vizhinjam port,vizhinjam international sea port,vizhinjam port latest news,vizhinjam,vizhinjam port adani,vizhinjam port project,vizhinjam port news,vizhinjam international port,vizhinjam sea port,vizhinjam port protest,vizhinjam port first ship,vizhinjam port latest updates,adani vizhinjam port,vizhinjam port update,vizhinjam port kerala,vizhinjam news,vizhinjam work,vizhinjam work update,kerala vizhinjam port,vizhinjam adani port,vizhinjam lighthouse,kovalam lighthouse,vizhinjam beach,lighthouse,vizhinjam,vizhinjam lighthouse lift,vizhinjam lighthouse view,top of vizhinjam lighthouse,vizhinjam lighthouse kerala,vizhinjam lighthouse timing,vizhinjam lighthouse kovalam,vizhinjam lighthouse entry fee,vizhinjam port,lighthouse beach kovalam,vizhinjam light house,kovalam lighthouse beach,lighthouse beach,vizhinjam lighthouse timings,vizhinjam lighthouse thiruvananthapuram

ความคิดเห็น • 240

  • @resinmathew9388
    @resinmathew9388 2 หลายเดือนก่อน +50

    സുഹൃത്തുക്കളെ ഈ വിഡിയോയുടെ ചില ഭാഗങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് കാണും, അത് കൂടുതലും വിഷയം ഇതാകുന്നത്കൊണ്ടാവും, നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ 🙏🏻

    • @johnachayan
      @johnachayan 2 หลายเดือนก่อน +1

      oru kuzhappavumilla

    • @manuelthomas4767
      @manuelthomas4767 2 หลายเดือนก่อน +2

      no bro, simple and well explained presentation.

    • @ronyjacob1079
      @ronyjacob1079 2 หลายเดือนก่อน

      നന്നായിട്ടുണ്ട് Explanation

    • @user-hg4db5sg5g
      @user-hg4db5sg5g 2 หลายเดือนก่อน +1

      Resin mon... Explanation നന്നായിട്ടുണ്ട്... 👍🏻👏🏻

    • @doodlergames5118
      @doodlergames5118 2 หลายเดือนก่อน +3

      05:48 തെറ്റാണല്ലൊ ബ്രോ. MSC Irina എന്ന കപ്പലിന് 24,346 TEU ആണ് capacity. ആ കപ്പൽ സൗദി അറേബ്യയിലെ 18m ആഴമുളള King Abdullah പോർട്ടിൽ പല തവണ ബെർത്ത് ചെയ്തിട്ടുണ്ട്. പിന്നെന്താ 18m തന്നെ ആഴമുള്ള വിഴിഞ്ഞത്ത് അടുപ്പിക്കാൻ പറ്റാത്തത്?
      അത് പോലെ 06:15 ൽ പറയുന്ന 3100m നീളമുള്ളത് കണ്ടെയ്നർ ബെർത്തിനല്ല, ബ്രെയ്ക്ക് വാട്ടറിനാണ്.
      കാര്യങ്ങൾ നേരെ ചൊവ്വേ പഠിക്കാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക

  • @jisinmathew8787
    @jisinmathew8787 2 หลายเดือนก่อน +33

    Vizhinjam ❤👏 നല്ലത് മാത്രം സംഭവിക്കട്ടെ

  • @abhishekg510
    @abhishekg510 2 หลายเดือนก่อน +40

    തലസ്ഥാനം പൊളപ്പനാണ്.

  • @user-hg4db5sg5g
    @user-hg4db5sg5g 2 หลายเดือนก่อน +21

    Hi Resin & Vishnu ❤️
    Adipoli Video... 👍🏻 Resinte explanations 👏🏻👏🏻

  • @ronyjacob1079
    @ronyjacob1079 2 หลายเดือนก่อน +23

    Metro Train കൂടി എത്തിയാൽ TVM വേറെ ലെവലാകും 👏 വീഡിയോ നന്നായിട്ടുണ്ട് 👍

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน +1

      TVM will become outsider city same like Mumbai. Mallu girls will marry outside state men in TVM. Many professional outside state men from export import industry will arrive in TVM.😊😅😅😅😅

    • @Maratha382
      @Maratha382 หลายเดือนก่อน

      @@BipinBabu2024so? What’s wrong?

    • @BipinBabu2024
      @BipinBabu2024 หลายเดือนก่อน

      @@Maratha382 Nothing wrong.

  • @kalilesh6223
    @kalilesh6223 2 หลายเดือนก่อน +26

    Port ൽ നിന്ന് ഡയറക്റ്റ് വരുമാനം ആദ്യ 15 വർഷം കിട്ടുന്നില്ലെങ്കിലും Indirect ആയി ഒരുപാട് നേട്ടം ഉണ്ട്...

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      For gujaratis and marwaris and outsiders. 😅Nothing for mallus.

    • @gamer1234k
      @gamer1234k 2 หลายเดือนก่อน

      Ivide business cheyunavarkum kittum income​@@BipinBabu2024

    • @antonykunnathur7242
      @antonykunnathur7242 2 หลายเดือนก่อน

      ഏതാണ് ഇൻഡ യ റ ക്ട് പറയുമോ

    • @gamer1234k
      @gamer1234k 2 หลายเดือนก่อน

      @@antonykunnathur7242 many companies will start their factories, logistics parks, drivers get jobs, vehicle registrations, tax for every import or export made through the port etc

    • @aswinkumar6896
      @aswinkumar6896 2 หลายเดือนก่อน +7

      Shipp varumbo crews nu food and accommodation, avar naadu chutti kananumbolum, shopping cheyyumbolum, pinne naatile lorry drivers, avide vendi varunna manpower vazhi naatile janangalkku oru thozil, taxi drivers , pinne last tax um, koodumbol port varunnath nthu kondum gunam aanu keralathinu

  • @krchandrasekharapillai7501
    @krchandrasekharapillai7501 2 หลายเดือนก่อน +20

    സുഹൃത്തേ, സർക്കാരിൻ്റെ മുഖ്യ വരുമാനം വിവിധ ഇനം ടാക്സ് മൂലം ആണ്. പിന്നെ, ടെൻഡർ വിളച്ചപ്പോൾ ആരും മുന്നോട്ടു വന്നില്ല. അദാനിയെ അങ്ങോട്ടു ചെന്നു ക്ഷണിച്ചു കൊണ്ടു വന്നതാണ്. എന്തായാലും രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രയോജനകരമായ പദ്ധതി.

    • @antonykunnathur7242
      @antonykunnathur7242 2 หลายเดือนก่อน

      ടെൻഡർ ആദ്യം വിളിച്ചത് കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ കിട്ടിയത് ചൈനയിൽ ഉള്ള കമ്പനിക്ക് ചൈനക്കാരും കേരളത്തിലെ ഇടതുപക്ഷക്കാരും കൂടി രാജ്യസുരക്ഷ അപകടത്തിലാക്കും എന്ന പതിവ് ശൈലി പിന്നെ ഹൈദ്രാബാദ് ആസ്ഥാനമായ കമ്പനി ശേഷം അദാനി ആ കഥകൾ മുന്നേ പറഞ്ഞിട്ടുള്ളതാണ്

    • @somasekharanpillai5115
      @somasekharanpillai5115 2 หลายเดือนก่อน +1

      ടെൻഡർ വിളിച്ചപ്പോൾ ആരും വന്നില്ല എന്നത് തെറ്റായ statement

    • @keralanaturelover196
      @keralanaturelover196 หลายเดือนก่อน

      😂nonsense 😂 Chinese company was there so was Italian. Kerala govt selected adani may be pee recommended by modi

  • @ThricoorianPunnyalan-rh2vq
    @ThricoorianPunnyalan-rh2vq 2 หลายเดือนก่อน +7

    Kerala going from strength to strength - congratulations

  • @BlackedHuman-br9do
    @BlackedHuman-br9do 2 หลายเดือนก่อน +20

    കേരളത്തിലൂടെ ഇന്ത്യയ്ക്കും വികസനം.

  • @somasekharanpillai5115
    @somasekharanpillai5115 2 หลายเดือนก่อน +6

    സത്യസന്തമായി വിഴിഞ്ഞം പദ്ധതിയെ കുറിച്ച് വിശദീകരിച്ചിരി ക്കുന്നു 61% തുക 8000 കോടിയിലധികം തുക മുടക്കുന്ന കേരള സർക്കാരിന് നടുവിരൽ സമ്മാനിച്ച ഉമ്മന് നമസ്ക്കാരം

  • @rathikamurali9668
    @rathikamurali9668 2 หลายเดือนก่อน +8

    അന്വേഷണാത്മക പത്രപ്രവർത്തനം എന്ന് കേട്ടിട്ടുണ്ട് 🤩ഇതെന്താ അന്വേഷണാത്മക വ്ലോഗ്ഗിങ്ങോ🤩😍

  • @MalayaliGuyz-gc2to
    @MalayaliGuyz-gc2to 2 หลายเดือนก่อน +9

    This will influence development of the whole country of India.

  • @priyaraman83
    @priyaraman83 2 หลายเดือนก่อน +10

    Great video

  • @doodlergames5118
    @doodlergames5118 2 หลายเดือนก่อน +12

    05:48 തെറ്റാണല്ലൊ ബ്രോ. MSC Irina എന്ന കപ്പലിന് 24,346 TEU ആണ് capacity. ആ കപ്പൽ സൗദി അറേബ്യയിലെ 18m ആഴമുളള King Abdullah പോർട്ടിൽ പല തവണ ബെർത്ത് ചെയ്തിട്ടുണ്ട്. പിന്നെന്താ 18m തന്നെ ആഴമുള്ള വിഴിഞ്ഞത്ത് അടുപ്പിക്കാൻ പറ്റാത്തത്?
    അത് പോലെ 06:15 ൽ പറയുന്ന 3100m നീളമുള്ളത് കണ്ടെയ്നർ ബെർത്തിനല്ല, ബ്രെയ്ക്ക് വാട്ടറിനാണ്.
    കാര്യങ്ങൾ നേരെ ചൊവ്വേ പഠിക്കാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക

    • @RameshSureshVlogs
      @RameshSureshVlogs  2 หลายเดือนก่อน +7

      ചൈന നിർമ്മിച്ച ആ കപ്പലാണ് ഏറ്റവും വലിയത് എന്നത് നിർമ്മാതാക്കൾ പറഞ്ഞ വാക്കുകളാണ്. അത് റൌണ്ട് ചെയ്ത ഫിഗറാണ് എന്നാണ് അവരുടെ പക്ഷം. നിങ്ങൾ പറഞ്ഞ ആ ഷിപ്പും ചൈന നിർമ്മിച്ചത് തന്നെയാണല്ലോ ? അപ്പോൾ അവരുടെ വാക്ക് വിലക്കെടുത്താണ് ഞാൻ പറഞ്ഞത്. ലിങ്ക്:
      (China delivers world's largest 24,000 TEU container ship : - news.cgtn.com/news/2022-06-23/Chinese-company-delivers-world-s-largest-container-ship-1b4jafSZ9OE/index.html)
      18000 TEU കപ്പാസിറ്റിയാണ് വിഴിഞ്ഞത് ഉള്ളതെന്ന് പറഞ്ഞിരിക്കുന്നത് തുറമുഖത്തിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിലാണ്. അത് അതുപോലെ പറയുക മാത്രമാണ് ചെയ്തത്, കപ്പലിൻ്റെ കൂടുതൽ ശാസ്ത്രീയ കാര്യങ്ങൾ ഞങ്ങൾക്ക് വശമില്ല. പകരം സോഴ്സ്നെ വിശ്വസിച്ചു പറഞ്ഞതാണ്. ബർത്തിൻ്റെ നീളം തെറ്റിപ്പോയതിൽ ക്ഷമ ചോദിക്കുന്നു. തീർശ്ചയായും കൂടുതൽ പഠിച്ചിട്ട് വിഡിയോകൾ ചെയ്യാം. തിരുത്തലിന് നന്ദി.

    • @doodlergames5118
      @doodlergames5118 2 หลายเดือนก่อน

      @@RameshSureshVlogs താങ്കൾ തന്ന ലിങ്കിൽ date കാണിച്ചിരിക്കുന്നത് 23-06-2022 എന്നാണ്. അത് കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് വർഷം ആയില്ലേ. തന്നെയുമല്ല MSC Irina 2023 ലാണ് ആദ്യ യാത്ര നടത്തിയത്. നിലവിൽ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ 24,346 TEU കപ്പാസിറ്റി ഉള്ള Irina തന്നെയാണ്.
      രണ്ടാമത്തെ കാര്യം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് 18000 TEU എന്നല്ല 18000+ TEU എന്നാണ്. അതായത് 18000നും മുകളിൽ TEU ഉള്ള കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാൻ കഴിയും എന്നാണ്. അതാണ് കാര്യങ്ങൾ ശരിക്ക് പഠിച്ചില്ലെങ്കിൽ ഇത് പോലുള്ള misinformation പ്രചരിപ്പിക്കാൻ ഇടയാകും എന്ന് പറഞ്ഞത്.
      മൂന്നാമതായി കരാറിൽ അദാനിക്ക് കൊടുത്തിരിക്കുന്ന ഇളവുകളെ കുറിച്ചാണ്. അത്രയുമൊക്കെ ഇളവുകൾ കൊടുത്തിട്ടും ടെൻഡറിൽ പങ്കെടുത്ത ഒരേ ഒരു കമ്പനി അദാനി ആണ്. അന്ന് ആ കമ്പനി വന്നില്ലായിരുന്നെങ്കിലോ ആ കരാർ ഒപ്പിട്ടില്ലായിരുന്നെങ്കിലോ ഇതിനിടയിൽ തമിഴ്നാട് കുളച്ചൽ പദ്ധതിയുമായി മുന്നോട്ട് പോയേനെ. പിന്നെ വിഴിഞ്ഞം എന്നും സ്വപ്നം മാത്രമായി അവശേഷിച്ചേനെ.
      തന്നെയുമല്ല പോർട്ടിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് നേരിട്ടുള്ള വരുമാനം മാത്രമല്ല ഗവൺമെൻ്റിന് കിട്ടുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഗവൺമെൻ്റിന് ടാക്സ് വരുമാനം വർഷം തോറും കോടികളാണ് കിട്ടാൻ പോകുന്നത്. ഇതിനൊക്കെ പുറമേയാണ് പോർട്ട് മൂലം വ്യാവസായിക രംഗത്ത് ഉണ്ടാകാൻ പോകുന്ന കുതിപ്പും അങ്ങനെ കിട്ടുന്ന അധിക വരുമാനവും.
      അർദ്ധസത്യങ്ങൾ വച്ച് പരിഹാസം നിറഞ്ഞ സംഭാഷണങ്ങൾ എഴുതുന്നതിന് മുൻപ് ഈ പദ്ധതിയുടെ നാൾവഴികളും അതാത് സമയത്തെ ഗവൺമെൻ്റുകൾ അതാത് തീരുമാനങ്ങൾ എടുക്കാൻ ഇടയായ സാഹചര്യവും പഠിക്കാൻ ശ്രമിക്കുക.

    • @doodlergames5118
      @doodlergames5118 2 หลายเดือนก่อน +4

      ​@@RameshSureshVlogs താങ്കൾ തന്ന ലിങ്ക് ക്ലിക്ക് ചെയ്തപ്പൊൾ "Page Not Found" എന്നാണ് കാണിക്കുന്നത്. തന്നെയുമല്ല URLൽ കാണിച്ചിരിക്കുന്ന തീയതി 23-06-2022 എന്നാണ്. അതായത് രണ്ട് വർഷം മുൻപുള്ള വാർത്തയാണത്.
      MSC Irina ആദ്യ യാത്ര നടത്തുന്നത് April 2023 ൽ ആണ്. നിലവിൽ 24,346 TEU ശേഷിയുള്ള Irina തന്നെയാണ് ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ.
      വിഴിഞ്ഞം പോർട്ടിൻ്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് 18000 TEU എന്നല്ല 18000+ TEU എന്നാണ്. എന്ന് വച്ചാൽ 18000 TEUനും മുകളിൽ കപ്പാസിറ്റിയുള്ള കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാൻ കഴിയുമെന്നാണ്. അത് കൊണ്ടാണ് കാര്യങ്ങൾ ശരിക്ക് പഠിക്കാൻ പറഞ്ഞത്.
      18m ആഴമുള്ള King Abdulla പോർട്ടിൽ നിലവിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലിന് ബെർത്ത് ചെയ്യാൻ കഴിയുമെങ്കിൽ അത്രയും തന്നെ ആഴമുള്ള വിഴിഞ്ഞത്തും അതേ കപ്പലിന് ബെർത്ത് ചെയ്യാൻ കഴിയും.
      പിന്നെ കരാറിൽ അദാനിക്ക് കൊടുത്തിരിക്കുന്ന ഇളവുകളെപ്പറ്റി: ഇത്രയുമൊക്കെ ഇളവുകൾ കൊടുത്ത് ടെൻഡർ വിളിച്ചിട്ടും ടെൻഡറിൽ പങ്കെടുത്ത ഒരേ ഒരു കമ്പനിയാണ് അദാനി. അന്ന് ഈ പദ്ധതി ഈ രീതിയിൽ അദാനിക്ക് കൊടുത്തില്ലായിരുന്നെങ്കിൽ ഇതിനിടയിൽ തമിഴ്നാട് കുളച്ചൽ പദ്ധതിയുമായി മുന്നോട്ട് പോയേനെ. പിന്നെ വിഴിഞ്ഞം എന്നെന്നേക്കും ഒരു സ്വപ്നമായി അവശേഷിച്ചേനെ.
      ആദ്യത്തെ 15 വർഷം ഗവൺമെൻ്റിന് ഒരു വരുമാനവും കിട്ടില്ല എന്ന് പറഞ്ഞതും പൂർണ്ണമായും ശരിയല്ല. പോർട്ടിൻ്റെ വരുമാനത്തിൽ നിന്ന് വിഹിതമൊന്നും 15 വർഷം കിട്ടില്ല എന്നത് ശരി തന്നെ. പക്ഷേ പോർട്ട് ഓപ്പറേറ്റ് ചെയ്ത് തുടങ്ങുന്ന വർഷം മുതൽ റ്റാക്സ് വരുമാനത്തിൽ കോടികളാണ് ഗവൺമെൻ്റിന് കിട്ടാൻ പോകുന്നത്.
      ഇതിനു പുറമേയാണ് പോർട്ട് മൂലം പ്രദേശത്ത് വരാൻ പോകുന്ന വ്യാവസായിക വളർച്ചയും അതിലൂടെ കിട്ടുന്ന അധിക വരുമാനവും തൊഴിലവസരങ്ങളും.
      ഈ പദ്ധതി കടന്ന് നാൾ വഴികൾ പരിശോധിച്ചാൽ മനസ്സിലാകും ഓരോ സമയത്ത് അതാത് ഗവൺമെൻ്റുകൾ എടുത്ത തീരുമാനങ്ങൾ ഇത് പോലെ അനേകം കാര്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് എന്ന്. പരിഹാസവും അർദ്ധസത്യങ്ങളും നിറഞ്ഞ സംഭാഷണങ്ങൾ വീഡിയോയ്ക്ക് വേണ്ടി എഴുതുന്നതിന് മുൻപ് പദ്ധതിയെ കുറിച്ച് ശരിക്ക് പഠിക്കാൻ ശ്രദ്ധിക്കുക.

    • @MANOJManoj-op3gc
      @MANOJManoj-op3gc 2 หลายเดือนก่อน +2

      ഏറ്റവും വലിയ ഷിപ് നു 400 മതി നിളം ഉള്ളു വിഴിഞ്ഞം പോർട്ട്‌ നു epol😂 തന്നെ 800 മതി ബർത്ത് ഉണ്ട് 2, ബിഗ് shipinu😂 ഒരേ samyam😂 bir🎉 ച്യ്യൻ കഴിയും ❤️❤️❤️❤️❤️❤️❤️

    • @anoopresli4765
      @anoopresli4765 2 หลายเดือนก่อน

      @@doodlergames5118
      ടോട്ടൽ ചിലവ് = 8493 കോടി
      കേന്ദ്ര സർക്കാർ (9.6%) = 815 .32 കോടി
      സംസ്ഥാന സർക്കാർ (61.5%) = 5223.19 കോടി
      അദാനി (28.9%) = 2454.47 കോടി .

  • @user-us1fz8qh2d
    @user-us1fz8qh2d 2 หลายเดือนก่อน +8

    തൊഴിൽ മറ്റു അനുബന്ധ സ്ഥാപനങ്ങളുംകേരളത്തിൽ ഉള്ളവർക്ക് 90 % എങ്കിലും കൊടുത്താൽ അത്രയും ആശ്വാസം നമ്മുക്ക് ലഭിക്കും....

  • @ajithanair3638
    @ajithanair3638 2 หลายเดือนก่อน +6

    Nicely explained. Good job! 💥💥

  • @moiducombi
    @moiducombi 2 หลายเดือนก่อน +7

    താങ്കളാണ് വ്യക്തമായി വിഴിഞ്ഞം കരാര് അധാനിക്ക് വേണ്ടി ഒപ്പ് വെച്ച UDF ൻ്റെ ചതിക്കുഴി വ്യക്തമാക്കിയത്
    അഭിനന്ദനങ്ങൾ

  • @bijukbabu7036
    @bijukbabu7036 2 หลายเดือนก่อน +7

    thanks bro, ippol clear aayi

  • @leelaaiyappa6277
    @leelaaiyappa6277 2 หลายเดือนก่อน +5

    Port looks lovely
    Hope it starts getting good Tonnage 🙏

  • @user-bl7zo3zx3r
    @user-bl7zo3zx3r 2 หลายเดือนก่อน +5

    wonderful capturing. Informative video. Well-done guys

  • @soorajsasi9674
    @soorajsasi9674 2 หลายเดือนก่อน +6

    Kidilan views 👏👌

  • @anoopresli4765
    @anoopresli4765 2 หลายเดือนก่อน +5

    വിഴിഞ്ഞം പോർട്ടിൻ്റെ സാമ്പത്തിക മുതൽമുടക്ക്
    എത്ര വീതമാണ്?
    1.കേന്ദ്രസർക്കാർ = ?
    2.സംസ്ഥാന സർക്കാർ =?
    3.അദാനി = ?
    ടോട്ടൽ ചിലവ് = 8493 കോടി
    കേന്ദ്ര സർക്കാർ (9.6%) = 815 .32 കോടി
    സംസ്ഥാന സർക്കാർ (61.5%) = 5223.19 കോടി
    അദാനി (28.9%) = 2454.47 കോടി .

  • @user-nz3fu4ko7j
    @user-nz3fu4ko7j หลายเดือนก่อน +2

    Video quality is awesome

  • @Gerome-Daniel
    @Gerome-Daniel หลายเดือนก่อน +3

    thanks for the detailed information

  • @mayamolvp4499
    @mayamolvp4499 2 หลายเดือนก่อน +6

    Apol ith Kerala project aanalle... Njan kettirunnath Adani port aanenna

  • @thanishnair7026
    @thanishnair7026 2 หลายเดือนก่อน +4

    Really super video
    best information
    Hoping that Kerala will get the benefit🙏

  • @mayavi1523
    @mayavi1523 2 หลายเดือนก่อน +1

    Chairman of Vizhinjam Port Hon. CM Pinarayi Vijayan. Congratulations. We need development and growth ! Really good ! Awesome, Thanks for the video 👏

  • @shajik.r9603
    @shajik.r9603 2 หลายเดือนก่อน +7

    The profit gained directly from port operations will be negligible compared to what the Kerala government will be getting indirectly from corporate taxes, licence fees, economic growth etc.

  • @sweatybabydoll4971
    @sweatybabydoll4971 2 หลายเดือนก่อน +8

    Adani oru pavam kodeeshwaran alle 😅😅😅

  • @kabilraj6457
    @kabilraj6457 2 หลายเดือนก่อน +7

    TVM ❤

  • @leelaaiyappa6277
    @leelaaiyappa6277 2 หลายเดือนก่อน +1

    Good work
    All the best 🙏☕

  • @jacobm.v4717
    @jacobm.v4717 2 หลายเดือนก่อน +6

    Nallathu varatte ennu pretheekshikkunnu

  • @joahnasamuel1787
    @joahnasamuel1787 2 หลายเดือนก่อน +4

    ചൈനീസ് State Owned കമ്പനിയായ ZPMC നിർമിച്ച കൂറ്റൻ ക്രയിനുകളുമായി "Zhen Hua 15" കപ്പൽ വിഴിഞ്ഞം തീരത്ത്... ♥

  • @Slava-Russia-India
    @Slava-Russia-India 2 หลายเดือนก่อน +7

    So it's a Kerala owned port, isn't it ?

    • @malluboys7245
      @malluboys7245 2 หลายเดือนก่อน +1

      Yes

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      ​​@@malluboys7245poda potta. Only after 65 year😅s

  • @RamamoorthiPatel-nc7kz
    @RamamoorthiPatel-nc7kz 2 หลายเดือนก่อน +3

    good video

  • @PositiveThinker-of-20s
    @PositiveThinker-of-20s 2 หลายเดือนก่อน +4

    Nava Kerala Progressing

  • @adityaramesh896
    @adityaramesh896 2 หลายเดือนก่อน +4

    Wow! Awesome

  • @abhishekas6622
    @abhishekas6622 หลายเดือนก่อน +1

    Super video👌...thank for making this video👍

  • @roysamuel3716
    @roysamuel3716 2 หลายเดือนก่อน +1

    One of the remarkable achievements of Pinarayi Vijayan. Vizhinjam Port will be a milestone in Development.

  • @Nobody23772
    @Nobody23772 หลายเดือนก่อน +1

    അണ്ണന് ഇതിന് കൂലി എങ്ങനെ സിംഗപ്പൂരിലോ അതോ അങ്ങ് ദുബായിന്നോ

  • @SuperVarkala
    @SuperVarkala หลายเดือนก่อน +4

    സുഹൃത്തേ കേരള സർക്കാർ ലക്ഷ്യം വക്കുന്നതു 7000 കോടിയുടെ പോർട്ടിൻ്റെ വരുമാനത്തിലല്ല .... അതിനു ചുറ്റും വരുന്ന 55,000 കോടിയിൽ പുറത്തുള്ള വികസന വരുമാനത്തിലാണ്....

    • @RameshSureshVlogs
      @RameshSureshVlogs  หลายเดือนก่อน +1

      സന്തോഷം മാത്രം, അങ്ങനെ സംഭവിക്കട്ടെ 👍🏻❤️

  • @PremKumar-hf3lb
    @PremKumar-hf3lb 2 หลายเดือนก่อน +4

    അണ്ണാ നീ കൊള്ളാമല്ലോ. ഇനിയും വരണേ അപ്പീ

    • @thomasjohn32
      @thomasjohn32 27 วันที่ผ่านมา +1

      നുമ്മ കുണ്ടന്നൂർ വഴി തൂറാകുളം കടപ്പുറത്തു വരുന്നുണ്ട്... നുമ്മ ഇപ്പൊ മീൻ പിടിക്കാൻ പോണ്.. നിങ്ങ പൊയ്ക്കോ

  • @Sundarshan-fy3vh
    @Sundarshan-fy3vh 2 หลายเดือนก่อน +4

    Well explained

  • @user-xg4tv7sy1q
    @user-xg4tv7sy1q 2 หลายเดือนก่อน +6

    Enthokey ee koch keralathil nadakune🥶

  • @saniyamol6743
    @saniyamol6743 2 หลายเดือนก่อน +3

    Informative video

  • @RajithaM-tk4gy
    @RajithaM-tk4gy 2 หลายเดือนก่อน +3

    No profit for 15years ....Poli
    🙃🙃🙃🙃

  • @mathewoommen7317
    @mathewoommen7317 2 หลายเดือนก่อน +4

    സൂപ്പർ വിവരണം👌

    • @RameshSureshVlogs
      @RameshSureshVlogs  2 หลายเดือนก่อน +1

      താങ്ക്യൂ 😍❤️

  • @sharanyassoman1034
    @sharanyassoman1034 2 หลายเดือนก่อน +5

    Congrats To LDF Govt

    • @unni.m1959
      @unni.m1959 2 หลายเดือนก่อน

      🤡💀 an average 💩 kemmi

    • @malluboys7245
      @malluboys7245 2 หลายเดือนก่อน

      ​@@unni.m1959 hi sangi monkey 😅

  • @johnachayan
    @johnachayan 2 หลายเดือนก่อน +19

    ഇടതുപക്ഷ സർക്കാരിന്റെ ഇച്ചാശക്തി കൊണ്ടും വിവിധ വികസന കർമ്മ പദ്ധതികളുടെ പൂർത്തീകരണം കൊണ്ടും അനുദിനം വളരുന്ന മഹാ നഗരമായി നമ്മുടെ അനന്തപുരി മാറുന്നു.... ❤

    • @thehindustani9033
      @thehindustani9033 2 หลายเดือนก่อน +12

      Joke of the year..😂😂😂😂

    • @vvvvv880
      @vvvvv880 2 หลายเดือนก่อน +9

      വല്ലവനും ഉണ്ടാക്കിയ കുഞ്ഞിന് അവകാശം പറയാൻ അല്ലേ പറ്റും നിനക്ക് അണത്വം ഇല്ലാത്തത് കൊണ്ട്

    • @thomasmathew1212
      @thomasmathew1212 2 หลายเดือนก่อน

      😂😂

    • @manu-dk6dv
      @manu-dk6dv 2 หลายเดือนก่อน

      🤣🤣🤣🤣🤣അയ്യോ 🤣🤣🤣

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      Poda andham kammi😅😅

  • @sharonmarymathew1570
    @sharonmarymathew1570 2 หลายเดือนก่อน +3

    The best example of communist model is Kerala in leadership of Hon. Pinarayi Vijayan where the government state PSUs and private players are working together for the development of country.

  • @dhruvamukherjee2272
    @dhruvamukherjee2272 หลายเดือนก่อน +1

    Please post this video with english subtitles A very infomative video but please post with english subtitles

  • @rajasekhar1517
    @rajasekhar1517 2 หลายเดือนก่อน +7

    നിങ്ങൾ മണ്ടത്തരം പറയല്ലേ
    അനുബന്ധ വ്യവസായങ്ങൾ കൊണ്ടുള്ള tax ബിസിനസ്‌ തൊഴിൽ അതൊക്കെ ഗുണമല്ലേ

    • @anoopresli4765
      @anoopresli4765 2 หลายเดือนก่อน +6

      അത് ഉണ്ടാകുമെങ്കിലും പദ്ധതിയുടെ 60 ശതമാനത്തിന് മുകളിൽ പണം മുടക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ നിന്ന് ഒരു രൂപ നേരിട്ടുള്ള വരുമാനത്തിനുവേണ്ടി 15 വർഷം കാത്തിരിക്കുന്നത് അത്ര നല്ല ഒരു മാതൃകയല്ല.

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      @@anoopresli4765 പോർട്ടിന്റെ cost share ന്റെ കാര്യത്തിൽ വേറെയും ചില twist ഉണ്ട്. വീഡിയോയിൽ പറഞ്ഞത് ഒന്നാം ഘട്ടത്തിന്റെ കാര്യം മാത്രമാണ്. പോർട്ടിൽ രണ്ടും മൂന്നും ഘട്ടം ഉണ്ട്.
      ഇപ്പൊ 5000 കോടിയുടെ പണിയാണ് നടന്നത്. ഏകദേശം 10,000 കോടി ചിലവുണ്ട് രണ്ടും മൂന്നും ഘട്ടത്തിന്. ആ 10,000 കോടി രൂപ മുടക്കുന്നത് അദാനിയാണ്. കേരള സർക്കാരിനോ കേന്ദ്ര സർക്കാരിനോ യാതൊരു ചിലവുമില്ല. അതുകൊണ്ടാണ് ആ കാശ് തിരിച്ചുപിടിക്കാൻ ആദ്യ 15 വർഷത്തെ വരുമാനം മുഴുവൻ അദാനിക്ക് കരാർ വച്ചത്.
      അതായത് മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ പോർട്ടിന്റെ ഭൂരിഭാഗം ചിലവും വഹിച്ചത് അദാനി ആണ്. മൂന്നാം ഘട്ടം 2028 ൽ തീർക്കാൻ ആണ് പദ്ധതി. ആ ഘട്ടങ്ങൾക്കുള്ള അതിന്റെ Envioernmental clearance നു കഴിഞ്ഞ മാസം ആണ് അയച്ചത്. Clearance കിട്ടിയാൽ നിർമ്മാണം തുടങ്ങും.
      അതുകൊണ്ട് ഈ പോർട്ട് കാരണം കേരള സർക്കാരിന് വരുമാനം ഇല്ല എന്നർത്ഥമില്ല. ഓരോ കപ്പൽ വരുമ്പോഴും കേരള സർക്കാരിന് ലക്ഷങ്ങൾ tax വരുമാനം കൊടുക്കണം. ഇപ്പൊ ഈ ക്രയിനുകളുമായി വന്ന കപ്പൽ വക കേരള സർക്കാരിന് കോടികൾ ആണ് tax ആയി കിട്ടിയത്.
      ഈ പോർട്ട് കാരണം ഇവിടെ വരുന്ന കമ്പനികൾ വക tax വരുമാനവും കേരള സർക്കാരിന് കിട്ടുന്നുണ്ട്. crew change നടന്നപ്പോൾ തന്നെ കേരള സർക്കാരിന് കോടികൾ കിട്ടിയിരുന്നു. പോർട്ടിൽ നിന്ന് direct ആയി കിട്ടുന്ന വരുമാനത്തേക്കാൾ ഒരുപാട് ഉണ്ടാകും ഈ പോർട്ട് കാരണം സർക്കാരിന് indirect ആയി കിട്ടുന്ന tax വരുമാനം.
      നമ്മുടെ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന കാര്യങ്ങൾ ആണിവ. Vizhinjam port: Phase II & III എന്ന് സെർച്ച് ചെയ്തു നോക്കൂ..

  • @johnsamuel9829
    @johnsamuel9829 หลายเดือนก่อน

    നല്ല വീഡിയോ, നന്നായി അവതരണം

  • @pksreekumar1020
    @pksreekumar1020 2 หลายเดือนก่อน +2

    Nice🎉

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน

    🥀 ലോകത്ത് ഇതേവരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പലുകൾ വരെ ഈ പോർട്ടിൽ അടുപ്പിക്കാൻ ആകും എന്നുള്ളതാണ് വാസ്തവം 🎉🎉🎉

  • @aliasmp2109
    @aliasmp2109 หลายเดือนก่อน +2

    Verry good. U D F ന്റെ കാലത്ത് ആയതുകൊണ്ട് 1% എങ്കിലും കിട്ടി. L D F എന്ന് പറയുന്നില്ല പിണറായിയുടെ കാലത്തായിരുന്നു കരാർ എങ്കിൽ അതാനിക്ക് അങ്ങോട്ട്‌ കൊടുക്കണ്ട വന്നേനെ. അങ്ങനെ ആകാത്തത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാഗ്യം.

  • @SKumar-xj1hl
    @SKumar-xj1hl หลายเดือนก่อน +1

    Bai ek sal bath kerala fully develop hogayenga next month vizhinjam international transhipment port open hogayenga ❤

  • @lekshmisarath1004
    @lekshmisarath1004 2 หลายเดือนก่อน +4

    🛳️🚢⚓

  • @Akellamanjuvani
    @Akellamanjuvani หลายเดือนก่อน

    Reportedly, they received 31 cranes by seven vessels. Where are they?

  • @surabhisumesh7843
    @surabhisumesh7843 หลายเดือนก่อน

    Nice Video

  • @daisyjohn2243
    @daisyjohn2243 2 หลายเดือนก่อน +4

    Major investors is kerala govt😧 & major profit gainer is Adani Group🤭 .......What an agreement sir ji🤔

    • @Sshhrr9496
      @Sshhrr9496 2 หลายเดือนก่อน +2

      ooman chandiyude orro leelavilasangal

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      ​@@Sshhrr9496And saguav extended that for 65 years.

    • @roysamuel3716
      @roysamuel3716 2 หลายเดือนก่อน +1

      ​@@BipinBabu2024 State already has an agreement with Adani, so LDF govt have no other option. Otherwise it will cause legal issue and state should be pay loss remedy to investors.

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      @@roysamuel3716 Your state is already a bankrupt state. So you have no other options but only to obey this business tycoon and central govt.🤣 Communist malayalis what you know about economics and capitalism??😂🤣

    • @siffinmohammed8778
      @siffinmohammed8778 หลายเดือนก่อน +1

      ​@@BipinBabu2024avarage northie believes kerala in bad conditions😂 what bankruptcy due to central government tax return cutting it happen and can sort out easily, when kerala pay 100 return 63 when up pay 100 return 300 good thing looting our state for building your state

  • @jobjacobmaamoottil8146
    @jobjacobmaamoottil8146 2 หลายเดือนก่อน +1

    super

  • @athirakumari3037
    @athirakumari3037 หลายเดือนก่อน +1

    Good video

  • @kamarhussainmk1
    @kamarhussainmk1 2 หลายเดือนก่อน +2

    UDF Govt. Made a big mistake because all income goes to ADANI.

  • @sreeshmamenon8620
    @sreeshmamenon8620 2 หลายเดือนก่อน +1

    Super

  • @user-gp1dc2ou8n
    @user-gp1dc2ou8n หลายเดือนก่อน +1

    Kerala ❤️

  • @tsfalconyt463
    @tsfalconyt463 หลายเดือนก่อน

    The hardest part they take the stone from our kanyakumari hills and we losing our nature💔 Thank you🙏

  • @dr.soumyaakhil6362
    @dr.soumyaakhil6362 หลายเดือนก่อน

    Best of luck👍

  • @anoopresli4765
    @anoopresli4765 2 หลายเดือนก่อน +3

    വിഴിഞ്ഞം പദ്ധതിയുടെ 60 ശതമാനത്തിന് മുകളിൽ പണം മുടക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ നിന്ന് ഒരു രൂപ നേരിട്ടുള്ള വരുമാനത്തിനുവേണ്ടി 15 വർഷം കാത്തിരിക്കുന്നത് അത്ര നല്ല ഒരു മാതൃകയല്ല.
    പല ഗവൺമെൻറ്കളുടെ കാലത്ത് പലതരം കടമ്പകളിൽ തട്ടി മുടങ്ങിപ്പോയ ഒരു പദ്ധതിയാണ് ഇത് .
    സംസ്ഥാനത്തിനും രാജ്യത്തിനും പ്രയോജനം കിട്ടുന്ന ഒരു പദ്ധതി ആയതുകൊണ്ട് തന്നെ കരാറിൽ സംസ്ഥാനത്തിന് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ല എങ്കിൽ പോലും പിന്നീട് വന്ന സർക്കാരും അത് അംഗീകരിക്കുകയാണ് ഉണ്ടായത് .
    ഏതായാലും പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുകയാണ് ,വിവാദങ്ങൾ ഒഴിവാക്കി പദ്ധതികളുടെ വിജയത്തിന് വേണ്ടി സർക്കാരുകൾ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

    • @RoRZoro
      @RoRZoro 2 หลายเดือนก่อน +5

      പോർട്ടിന്റെ cost share ന്റെ കാര്യത്തിൽ വേറെയും ചില twist ഉണ്ട്. വീഡിയോയിൽ പറഞ്ഞത് ഒന്നാം ഘട്ടത്തിന്റെ കാര്യം മാത്രമാണ്. പോർട്ടിൽ രണ്ടും മൂന്നും ഘട്ടം ഉണ്ട്.
      ഇപ്പൊ 5000 കോടിയുടെ പണിയാണ് നടന്നത്. ഏകദേശം 10,000 കോടി ചിലവുണ്ട് രണ്ടും മൂന്നും ഘട്ടത്തിന്. ആ 10,000 കോടി രൂപ മുടക്കുന്നത് അദാനിയാണ്. കേരള സർക്കാരിനോ കേന്ദ്ര സർക്കാരിനോ യാതൊരു ചിലവുമില്ല. അതുകൊണ്ടാണ് ആ കാശ് തിരിച്ചുപിടിക്കാൻ ആദ്യ 15 വർഷത്തെ വരുമാനം മുഴുവൻ അദാനിക്ക് കരാർ വച്ചത്.
      അതായത് മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ പോർട്ടിന്റെ ഭൂരിഭാഗം ചിലവും വഹിച്ചത് അദാനി ആണ്. മൂന്നാം ഘട്ടം 2028 ൽ തീർക്കാൻ ആണ് പദ്ധതി. ആ ഘട്ടങ്ങൾക്കുള്ള അതിന്റെ Envioernmental clearance നു കഴിഞ്ഞ മാസം ആണ് അയച്ചത്. Clearance കിട്ടിയാൽ നിർമ്മാണം തുടങ്ങും.
      അതുകൊണ്ട് ഈ പോർട്ട് കാരണം കേരള സർക്കാരിന് വരുമാനം ഇല്ല എന്നർത്ഥമില്ല. ഓരോ കപ്പൽ വരുമ്പോഴും കേരള സർക്കാരിന് ലക്ഷങ്ങൾ tax വരുമാനം കൊടുക്കണം. ഇപ്പൊ ഈ ക്രയിനുകളുമായി വന്ന കപ്പൽ വക കേരള സർക്കാരിന് കോടികൾ ആണ് tax ആയി കിട്ടിയത്.
      ഈ പോർട്ട് കാരണം ഇവിടെ വരുന്ന കമ്പനികൾ വക tax വരുമാനവും കേരള സർക്കാരിന് കിട്ടുന്നുണ്ട്. crew change നടന്നപ്പോൾ തന്നെ കേരള സർക്കാരിന് കോടികൾ കിട്ടിയിരുന്നു. പോർട്ടിൽ നിന്ന് direct ആയി കിട്ടുന്ന വരുമാനത്തേക്കാൾ ഒരുപാട് ഉണ്ടാകും ഈ പോർട്ട് കാരണം സർക്കാരിന് indirect ആയി കിട്ടുന്ന tax വരുമാനം.
      നമ്മുടെ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന കാര്യങ്ങൾ ആണിവ. Vizhinjam port: Phase II & III എന്ന് സെർച്ച് ചെയ്തു നോക്കൂ..

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      ​​@@RoRZoro Bot is everywhere spreading bling kammi agenda😅.

    • @anoopresli4765
      @anoopresli4765 2 หลายเดือนก่อน

      @@RoRZoro
      ഒന്നാം ഘട്ടം ടോട്ടൽ ചിലവ് = 8493 കോടി
      കേന്ദ്ര സർക്കാർ (9.6%) = 815 .32 കോടി
      സംസ്ഥാന സർക്കാർ (61.5%) = 5223.19 കോടി
      അദാനി (28.9%) = 2454.47 കോടി .

  • @adithikumari4707
    @adithikumari4707 หลายเดือนก่อน

    Let's watch & see how will this port be benefit the state & Our Nation

  • @sebastianjacob509
    @sebastianjacob509 2 หลายเดือนก่อน +1

    well done

  • @MetroTrivandrum
    @MetroTrivandrum 2 หลายเดือนก่อน +2

    You missed a lot of parts in the cost sharing. You entirely missed Phases 2 & 3. And the cost for that will be fully bourne by Adani. That's why first 15 years income is given to Adani. The state gets crores through indirect developments due to the port and also the state gov gets tax revenue from the port.
    Vizhinjam Port Phase 1
    Cost: 8493 crores.
    Berth length is 800 meters.
    Expected completion date: 2024
    Vizhinjam Port Phase 2 & 3
    Cost: 10,000 crores
    Berth length will be 2000 meters.
    Expected completion date: 2028

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      What indirect development? Poda potta😅😅😅

  • @SivaramanR-mq2zo
    @SivaramanR-mq2zo 2 หลายเดือนก่อน +2

    This international port will be a game change but kerala govt will get profit of 1% in 16th year & 20% of profit is share with central govt ....🤔🤔🤔🤔🤔🤔🤔
    Loved to hear about the story behind this Vizhinjam International Port🤫🤫🤫🤫

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      പോർട്ടിന്റെ cost share ന്റെ കാര്യത്തിൽ വേറെയും ചില twist ഉണ്ട്. വീഡിയോയിൽ പറഞ്ഞത് ഒന്നാം ഘട്ടത്തിന്റെ കാര്യം മാത്രമാണ്. പോർട്ടിൽ രണ്ടും മൂന്നും ഘട്ടം ഉണ്ട്.
      ഇപ്പൊ 5000 കോടിയുടെ പണിയാണ് നടന്നത്. ഏകദേശം 10,000 കോടി ചിലവുണ്ട് രണ്ടും മൂന്നും ഘട്ടത്തിന്. ആ 10,000 കോടി രൂപ മുടക്കുന്നത് അദാനിയാണ്. കേരള സർക്കാരിനോ കേന്ദ്ര സർക്കാരിനോ യാതൊരു ചിലവുമില്ല. അതുകൊണ്ടാണ് ആ കാശ് തിരിച്ചുപിടിക്കാൻ ആദ്യ 15 വർഷത്തെ വരുമാനം മുഴുവൻ അദാനിക്ക് കരാർ വച്ചത്.
      അതായത് മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ പോർട്ടിന്റെ ഭൂരിഭാഗം ചിലവും വഹിച്ചത് അദാനി ആണ്. മൂന്നാം ഘട്ടം 2028 ൽ തീർക്കാൻ ആണ് പദ്ധതി. ആ ഘട്ടങ്ങൾക്കുള്ള അതിന്റെ Envioernmental clearance നു കഴിഞ്ഞ മാസം ആണ് അയച്ചത്. Clearance കിട്ടിയാൽ നിർമ്മാണം തുടങ്ങും.
      അതുകൊണ്ട് ഈ പോർട്ട് കാരണം കേരള സർക്കാരിന് വരുമാനം ഇല്ല എന്നർത്ഥമില്ല. ഓരോ കപ്പൽ വരുമ്പോഴും കേരള സർക്കാരിന് ലക്ഷങ്ങൾ tax വരുമാനം കൊടുക്കണം. ഇപ്പൊ ഈ ക്രയിനുകളുമായി വന്ന കപ്പൽ വക കേരള സർക്കാരിന് കോടികൾ ആണ് tax ആയി കിട്ടിയത്.
      ഈ പോർട്ട് കാരണം ഇവിടെ വരുന്ന കമ്പനികൾ വക tax വരുമാനവും കേരള സർക്കാരിന് കിട്ടുന്നുണ്ട്. crew change നടന്നപ്പോൾ തന്നെ കേരള സർക്കാരിന് കോടികൾ കിട്ടിയിരുന്നു. പോർട്ടിൽ നിന്ന് direct ആയി കിട്ടുന്ന വരുമാനത്തേക്കാൾ ഒരുപാട് ഉണ്ടാകും ഈ പോർട്ട് കാരണം സർക്കാരിന് indirect ആയി കിട്ടുന്ന tax വരുമാനം.
      നമ്മുടെ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന കാര്യങ്ങൾ ആണിവ. Vizhinjam port: Phase II & III എന്ന് സെർച്ച് ചെയ്തു നോക്കൂ..

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      ​​@@RoRZoroFalse and fake propaganda. Keep dreaming these things.?😅?

  • @user-oq7yv3vs3t
    @user-oq7yv3vs3t หลายเดือนก่อน

    ❤❤🎉🎉❤❤❤❤

  • @shanthipriyamol
    @shanthipriyamol 9 วันที่ผ่านมา

    👍🏻👍🏻👍🏻

  • @Josu.99
    @Josu.99 หลายเดือนก่อน +1

    Bro adani port share medichu veykku.oru demat account open cheyyu anittu share medikku.
    Ellam mobile il cheyyam njaan medichitondu. 50 shares of adani port.

    • @RameshSureshVlogs
      @RameshSureshVlogs  หลายเดือนก่อน +1

      ippol traveling moodilanu bro
      ennenkilum investment moodilethumbol try cheyyaam😍🤩

  • @user-rw6lf1ck7u
    @user-rw6lf1ck7u หลายเดือนก่อน

    Good

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน +1

    UDF സർക്കാർ ഒപ്പുവെച്ച കരാറിൽ ധാരാളം അപാകതകൾ ഉണ്ട്😂🌺🌴

  • @abdu6688
    @abdu6688 27 วันที่ผ่านมา +1

    Sathanagalkk vila kurayum

  • @robinjoseph7162
    @robinjoseph7162 2 หลายเดือนก่อน

    Hope people keep it clean, garbage everywhere is an eyesore but hopefully it will change one day.

  • @jyothikumar1414
    @jyothikumar1414 หลายเดือนก่อน +1

    Super..... Publicnu ivide visit cheyyan pattumo?

    • @RameshSureshVlogs
      @RameshSureshVlogs  หลายเดือนก่อน +3

      No, Restricted area for public

    • @jyothikumar1414
      @jyothikumar1414 หลายเดือนก่อน

      ​@@RameshSureshVlogs ok. Thanks for the reply 😊

  • @malluboys7245
    @malluboys7245 2 หลายเดือนก่อน

    👏👏

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน +1

    UDF സർക്കാർ ഒപ്പു വെച്ച കരാറിൽ വളരെയധികം അപാകതകൾ ഉണ്ട് 🥀 ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കും വിഴിഞ്ഞം പോർട്ടിൽ അടുക്കാൻ കഴിയും വിധമാണ് നിർമ്മിച്ചിരിക്കുന്നത്💖🎈

  • @kumarjis
    @kumarjis หลายเดือนก่อน +1

    Kerala state will get huge amount of taxes and customs duty... and all other developments

  • @asifnazar8710
    @asifnazar8710 2 หลายเดือนก่อน +1

    Ommen chandy ❤❤❤

  • @lakshmirudra7061
    @lakshmirudra7061 2 หลายเดือนก่อน

    Will Kerala get the invested fund in 40 years ?

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน

      65 years😅

  • @MetroTrivandrum
    @MetroTrivandrum 2 หลายเดือนก่อน

    5:46 Vizhinjam port can handle the biggest ships in the world. From where did you got the idea that Vizhinjam can handle only up to 18,000 TEU? It can handle 24,000 TEU ships. Those STS cranes are the largest in India with 72 m outreach. .

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 หลายเดือนก่อน

    njangall pootike cheyyullu, thurrappikunna charithram, elle, ella, Ravanue, varumanam koottan, kallumvellom,

  • @thomasjoseph8567
    @thomasjoseph8567 2 หลายเดือนก่อน

    Oommen chandy❤❤

  • @MavelikaraMediaChannel
    @MavelikaraMediaChannel 10 วันที่ผ่านมา +2

    ബഹുമാനപ്പെട്ട വികസന നായകൻ കേരളത്തിന്റെ അഭിമാനമാണ് വികസന വിരോധികളുടെ മുമ്പിൽ മുട്ടുമടക്കാതെ മുമ്പോട്ട് പോകുക

  • @hemajohn9006
    @hemajohn9006 2 หลายเดือนก่อน +1

    main purposes job and service tax bro , We need large sector projects same type because our unemployment rates are very highly increased, Kerala's unions are the only reasons all industry's fails, And same culprits work's in other state and gulf same as salves , Video very informative, Thanks

    • @BipinBabu2024
      @BipinBabu2024 2 หลายเดือนก่อน +1

      Here also all outsiders will work because mallus will not work in their own state. TVM will become like Mumbai. Outsider place😅

  • @srinivasanbalasubramani3367
    @srinivasanbalasubramani3367 2 หลายเดือนก่อน

    Completion date when?🤔

  • @Rethanasiva
    @Rethanasiva 2 หลายเดือนก่อน +2

    Vizhaneyeum 😅

  • @dhanyaviajayan7291
    @dhanyaviajayan7291 2 หลายเดือนก่อน +4

    ചില്ലറ പ്രതിസന്ധിയല്ലാ ഇത് യാഥാർഥ്യമാക്കാൻ സർക്കാർ അഭിമുഖീകരിക്കേണ്ടി വന്നത്, മതത്തെ വരെ ഉപയോഗിച്ച് നടത്തിയ സമരം മറക്കാൻ കഴിയില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് വിഴിഞ്ഞം തുറമുഖം കാരണമാകട്ടെ.

  • @ParvathyParootty
    @ParvathyParootty 2 หลายเดือนก่อน +1

    😆😍

  • @aswinkumar6896
    @aswinkumar6896 2 หลายเดือนก่อน

    Shipment nu nalla road ,railway, warehouse tudangiya logistic ecosystem illengil ithu waste aanu...

  • @ArunMuralidhar
    @ArunMuralidhar หลายเดือนก่อน

    There is and difference between revenue and profits . Here the agreement is to share revenue and not profit.

  • @dr.p.sureshkumar689
    @dr.p.sureshkumar689 2 หลายเดือนก่อน +2

    LDF advertisement

  • @babulouis9318
    @babulouis9318 หลายเดือนก่อน

    കുറ്റി എന്താണ് എന്ന് പറഞ്ഞത് തെറ്റായിപ്പോയി😢

  • @aswinkumar6896
    @aswinkumar6896 2 หลายเดือนก่อน

    Atleast janangalkku joliyum avide nadakkunna busness il ninnu taxum labhikumallo... Onnum illathadinekkal nallath nthegilum ullath alle...ithu nadannilel Tamil nadu appurath oru adar port nirmikkan plan cheythirnnu... Ee competition il keralathinu aanu nettam