Smrithi | Kalamandalam Hyderali | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Kalamandalam Hyderali
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 81

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @raihanhyder8156
    @raihanhyder8156 3 ปีที่แล้ว +152

    Ente grandfather🤩😍

    • @vipinns6273
      @vipinns6273 3 ปีที่แล้ว +4

      😍😍

    • @engineering_guy
      @engineering_guy 3 ปีที่แล้ว +20

      അദ്ദേഹത്തിന്റെ ajitha hare...oru vere level തന്നെ aanu. Ithreyum thadassangale tharanam cheytha manushyan..oru sambhavam aanu.

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      🤩🤩🤩🤩

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      OMG

    • @AGN221B
      @AGN221B 3 ปีที่แล้ว +10

      ♥️♥️മഹാനായ ഗായകൻ അദ്ദേഹത്തെക്കുറിച്ചു പറയാൻ വാക്കുകളില്ല.. ! കർണ്ണശപഥത്തിലെ "എന്തിഹ മൻ മാനസേ സന്ദേഹം " അദ്ദേഹം ആലപിക്കുന്നതു കേൾക്കുമ്പോൾ അതിൽ ലയിച്ച് നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും! എത്രയാവർത്തി കേട്ടാലും ഇതു തന്നെയാ അവസ്ഥ!

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 ปีที่แล้ว +14

    അങ്ങാണ് എന്റെ മനസ്സിൽ എന്നും തിളങ്ങിയ ഗന്ധർവ്വൻ….. ഗാനഗന്ധർവ്വൻ…
    ദൈവങ്ങൾക്ക് പോലും അങ്ങയോട്… അങ്ങയുടെ സംഗീതത്തോട് അസൂയ തോന്നിക്കാണണം..
    ഇനിയൊരു ജന്മമുണ്ടെങ്കിലും സംഗീത ചക്രവർത്തിയായ ഹൈദരാലിയായി ഈ മലയാളക്കരയിൽ അങ്ങ് ജനിക്കണം…
    ഞങ്ങളെയെന്നപോലെ ഞങ്ങളുടെ വരും തലമുറക്ക്‌വേണ്ടി..🙏

  • @navaneethleadgenerationhub
    @navaneethleadgenerationhub 3 ปีที่แล้ว +10

    അച്ഛന്റെ ആ പ്രിയ സുഹൃത്തിനെയും അദ്ദേഹത്തിന്റെ പാട്ടും ഇപ്പോഴും ഓർക്കുന്നു.

  • @manojkumar.k.bbhaskaran8724
    @manojkumar.k.bbhaskaran8724 2 ปีที่แล้ว +3

    കഥകളിസംഗീത ആചാര്യൻ കലാമണ്ഡലം ഹൈദ്രാലിയുടെ മികവുറ്റആലാപനം എന്നെ ഏറെ കൊതിപ്പിച്ചുണ്ട്.

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว +15

    അതെ.. ഞാൻ കഥകളി പദം ഇഷ്ട്ടപെട്ടു തുടങ്ങിയത് അദ്ദേഹത്തിന്റെ ആലാപനം കേട്ട് തുടങ്ങിയതിൽ പിന്നീടാണു. അദ്ദേഹഹത്തിന് എന്റെ പ്രണാമം 🙏🙏

    • @appumullapilli7243
      @appumullapilli7243 ปีที่แล้ว

      ഞാനും ....
      പക്ഷെ ....
      മരണശേഷം😢

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l ปีที่แล้ว +3

    ദൈവം അവർക്ക് 2 പേർക്കും അറിഞ്ഞ് കൊണ്ട് കൊടുത്ത കഴിവാണ് സംഗീതം ആ ദൈവത്തിന്റെ സന്ദേശം തിരിച്ചറിയാൻ അന്നത്തെ ഹിന്ദു യാഥാസ്ഥികന്മാർക്ക് കഴിഞ്ഞില്ലാ എന്നത് ദുഖകരം തന്നെ -

  • @MrJaykrishnan
    @MrJaykrishnan 3 ปีที่แล้ว +6

    Feels Safari just reading my mind, started following Kathakali sangeetham n Hyderali for the last two weeks n now this..
    Viewers Please search karnasapatham by Hyderali n feel it.m

  • @vipinns6273
    @vipinns6273 3 ปีที่แล้ว +17

    കലാമണ്ഡലം ഹൈദരാലി 🌹🌹🙏🙏

  • @abhijithsurendran99
    @abhijithsurendran99 3 ปีที่แล้ว +22

    അദ്ദേഹത്തിൻ്റെ recordings youtubil നോക്കിയപ്പോൾ ആകെ കിട്ടിയത് ഒരു ഡോക്യുമെൻ്ററി മാത്രം ആണ് .അതിൽ അജിത ഹരേ, എന്തിഹ മൻ മാനസേ ഒക്കെ കുറച്ച് portions പാടുന്നുണ്ട്. Especially"ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?
    കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?
    കാണാതെ മരിക്കുവാനാണോ"
    ഈ ഭാഗമൊക്കെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല.
    അദ്ദേഹത്തിൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ പറ്റിയിട്ടില്ലല്ലോ എന്ന സങ്കടം മാത്രം.

  • @SunilKumar-jf3jg
    @SunilKumar-jf3jg 3 ปีที่แล้ว +13

    ഹൈദരാലി The great legend

  • @hareek3745
    @hareek3745 3 ปีที่แล้ว +16

    കഥകളി സംഗീതം ഇഷ്ടപ്പെടുത്തിയെടുത്ത ഗായകൻ 🙏🌹 പ്രണാമം

  • @abhilashgerman2636
    @abhilashgerman2636 3 ปีที่แล้ว +5

    അജിതാ ഹരേ ജയാ..... 💕🕉️

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +6

    സാഫിരിയിൽ പിടിച്ച് നിർത്തുന്നത് സന്തോഷ് ജോർജ് കുളങ്ങര സാർ ആണ്...❤️❤️

  • @ephraimcaleb5831
    @ephraimcaleb5831 3 ปีที่แล้ว +2

    Kalamandalam Hyderali Film Kandu Vannavar ivide Cammon

  • @sudheesh7003
    @sudheesh7003 2 ปีที่แล้ว +2

    I got emotional 😥

  • @aashiquetubes
    @aashiquetubes 3 ปีที่แล้ว +4

    കാമുകറ പുരുഷോത്തമനെക്കുറിച്ച് ഒരു സ്മൃതി episode ചെയ്യാൻ അപേക്ഷിക്കുന്നു.

  • @savithrisasibhushan2234
    @savithrisasibhushan2234 11 หลายเดือนก่อน

    അതിഗംഭീരം,,👍👍

  • @drlatha1098
    @drlatha1098 2 ปีที่แล้ว +3

    എന്തിഹ.മൻ.മാനസേ...🙏🙏🙏

  • @baburaj8477
    @baburaj8477 3 ปีที่แล้ว +1

    The great legend

  • @bijukrishnan4661
    @bijukrishnan4661 2 ปีที่แล้ว

    great.......

  • @gopalakrishnanunnithan771
    @gopalakrishnanunnithan771 8 หลายเดือนก่อน

    ആചാര്യൻ ഹൈദരാലിക്ക് പ്രണാമം 🙏

  • @037_shaliqijazp7
    @037_shaliqijazp7 3 ปีที่แล้ว +2

    പത്മരാജൻ്റെ episode എവിടെ ?

  • @gopal1665
    @gopal1665 2 ปีที่แล้ว

    excellent

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 8 หลายเดือนก่อน

    എന്തിഹ മൻ മാനസേ.. ❤️

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว +1

    Hyderali...veritta vazhi.

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +2

    Safari❤️👍

  • @rageshkumar1164
    @rageshkumar1164 3 ปีที่แล้ว

    Legend

  • @thrivikramanasari1202
    @thrivikramanasari1202 3 ปีที่แล้ว +1

    ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 2 ปีที่แล้ว

    ❤️❤️😍😍🙏🙏🙏🙏🙏

  • @alfredpennyworth177
    @alfredpennyworth177 3 ปีที่แล้ว

    Jeevichirunna samayath guruvinte kaalu thottu vandikkan kazhinjirunnenkil🙏.

  • @lakshminarayanan8524
    @lakshminarayanan8524 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @jeenas8115
    @jeenas8115 3 ปีที่แล้ว

    പ്രണാമം.

  • @jithinjithu274
    @jithinjithu274 ปีที่แล้ว

    💞🙏

  • @जयभारत-झ8ह
    @जयभारत-झ8ह 2 ปีที่แล้ว

    ഓം നമ:

  • @മുന്നതാമരശ്ശേരി
    @മുന്നതാമരശ്ശേരി 3 ปีที่แล้ว +2

    Second comment ✌️

    • @KADUKUMANIONE
      @KADUKUMANIONE 3 ปีที่แล้ว

      Frist njan 👍❤😍🤝

  • @bijuarnd1
    @bijuarnd1 3 ปีที่แล้ว +3

    തൻ്റെ പിതാവ് തൻ്റെ അഞ്ചാം വയസിൽ മരിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ ആത്മകഥയായ മഞ്ജുതരം എന്ന പുസ്തകത്തിൽ പറയുന്നത്. പിന്നെ എങ്ങനെയാണ് ആ പിതാവ് അദ്ദേഹത്തെ 10 വയസിൽ കലാമണ്ഡലത്തിൽ ചേർത്തത്.വസ്തതാപരമായ തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക.

    • @Art_of_Arathi_Krishnan
      @Art_of_Arathi_Krishnan 3 หลายเดือนก่อน

      അതെ. പിതാവിന് നേരത്തെ മരിച്ചു എന്ന് തന്നെയാണ് ആത്മകഥയിൽ ഉള്ളത്

  • @sreekuttanm3693
    @sreekuttanm3693 3 ปีที่แล้ว

    💚💚💚

  • @rajeedamodaran694
    @rajeedamodaran694 3 ปีที่แล้ว

    🙏🌹

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +2

    👍👍❤❤🤝🤝🤝😍

  • @PrakashKumar-qm9ut
    @PrakashKumar-qm9ut 3 ปีที่แล้ว

    SAFARI 🇮🇳

  • @reghug7371
    @reghug7371 2 ปีที่แล้ว

    കലാമണ്ഡലം ഹൈദ്രാലി🙏❤️

  • @siyadkt6145
    @siyadkt6145 3 ปีที่แล้ว

    👍

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +1

    ജോൺ പോൾ സാർ ✌️😍

  • @जयभारत-झ8ह
    @जयभारत-झ8ह 2 ปีที่แล้ว

    ऊँ

  • @mpharidas
    @mpharidas 9 หลายเดือนก่อน

    കലക്കെന്ത് ജാതിയും മതവും

  • @manoharantk9304
    @manoharantk9304 2 ปีที่แล้ว

    Mo

  • @manoharantk9304
    @manoharantk9304 2 ปีที่แล้ว

    /

  • @arunkannur692
    @arunkannur692 3 ปีที่แล้ว +1

    ❤️❤️❤️
    after watched"𝘬𝘢𝘭𝘢𝘮𝘢𝘯𝘥𝘢𝘭𝘢𝘮 𝘩𝘺𝘥𝘢𝘳𝘢𝘭𝘺"movie

    • @Art_of_Arathi_Krishnan
      @Art_of_Arathi_Krishnan 3 หลายเดือนก่อน

      എവിടെയാ കാണാൻ കഴിയുക

  • @jayasreenair3101
    @jayasreenair3101 8 หลายเดือนก่อน

    🙏🙏🌹🌹

  • @sureshbabu1385
    @sureshbabu1385 3 ปีที่แล้ว

    🙏

  • @clipersclip8477
    @clipersclip8477 2 ปีที่แล้ว

    🙏🏻

  • @royalforwarder1314
    @royalforwarder1314 2 ปีที่แล้ว

    🙏