Smrithi | Padmarajan | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Padmarajan
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 318

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +53

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @benedictpa6478
      @benedictpa6478 3 ปีที่แล้ว

      B

    • @kiranmathew4541
      @kiranmathew4541 3 ปีที่แล้ว +1

      സ്മൃതി യുടെ എല്ലാ എപ്പിസോഡുകളും pen ഡ്രൈവ് ഇൽ ലഭ്യം ആണോ ??

    • @vigneshsnair4328
      @vigneshsnair4328 3 ปีที่แล้ว

      Historyile Michael Jacksonte episode full onn dvd aki tarumo payment ethra ayalum prblm ila

    • @surendranchenandy3360
      @surendranchenandy3360 3 ปีที่แล้ว

      ẞßß

  • @kezdiya
    @kezdiya 3 ปีที่แล้ว +248

    _വീണ്ടും_ _കാണുക_ _എന്നൊന്നുണ്ടാവില്ല_ _നി_ _മരിച്ചതായി_ _ഞാനും_ _ഞാൻ_ _മരിച്ചതായി_ _നീയും_ _കണക്കാക്കുക_
    *പത്മരാജൻ*

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +228

    വർഷങ്ങൾ കഴിയുന്തോറും ആരാധകരുടെ എണ്ണം കൂടി ,കൂടി വരുന്ന ഒരു സംവിധായകൻ...🙏🙏🙏
    പ്രണാമം...🌹🌹🌹

  • @shibus7886
    @shibus7886 3 ปีที่แล้ว +62

    മലയാള ഭാഷ ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാൾ വേറെയില്ല.ജോൺ പോളിന്റെ സംസാരം എന്റെ മലയാളത്തോട് എനിക്ക് അഭിമാനം തോന്നുന്നു.മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു

    • @pindropsilenc
      @pindropsilenc ปีที่แล้ว

      ശ്രീ ജോൺ പോളിനെ പോലെ ഒരു വ്യക്തി ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വ്യക്തമല്ല..
      ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണുന്ന ആഗ്രഹിച്ച ഏക വ്യക്തിയാണ്
      കാലം അനുവദിച്ചില്ല 😭
      മലയാളത്തിലെ പല മുൻനിര നായകന്മാരെയും കൈപിടിച്ചുയർത്തിയ വ്യക്തിയാണ് ശ്രീ ജോൺപോൾ
      മഹാ പ്രതിഭ വയ്യാതെ കിടന്നപ്പോൾ ഒരു പട്ടിയും തിരിഞ്ഞു നോക്കിയില്ല
      (മമ്മുട്ടി മോഹൻലാൽ എന്നാ നായിൻ്റെ മക്കൾ)

    • @mrrajeshdubai1
      @mrrajeshdubai1 หลายเดือนก่อน

      True

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +90

    ഇന്നലെ ❤️
    അരപ്പാട്ട കെട്ടിയ ഗ്രാമത്തിൽ
    ഞാൻ ഗന്ധർവ്വൻ
    തൂവാനത്തുമ്പികൾ
    നമ്മുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ..... ❤️

    • @pickupwhereyouleft7647
      @pickupwhereyouleft7647 3 ปีที่แล้ว +4

      Moonam pakkam

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว

      @@pickupwhereyouleft7647 ❤️

    • @dilippa5602
      @dilippa5602 2 ปีที่แล้ว +3

      Parannu parannu .. Feel good and nice movie.

    • @akhilappu2595
      @akhilappu2595 2 ปีที่แล้ว

      Ithu nalum hanu my fav

    • @73east43
      @73east43 2 ปีที่แล้ว

      കള്ളൻ പവിത്രൻ

  • @michupaul
    @michupaul 3 ปีที่แล้ว +23

    നവംബറിന്റെ നഷ്ടം, ഇന്നലെ, ഒത്തിരി സ്പർശിച്ച സ്ത്രീ കഥാപാത്രങ്ങൾ. മനസിൽ നിന്നും ഇറങ്ങി പോകാതെ കുടിയിരിക്കുന്നു... Hats off to the legend

  • @Unniu2
    @Unniu2 3 ปีที่แล้ว +27

    തീർച്ചയായും അങ്ങ് ഗന്ധർവൻ ആണ്
    മലയാളി പ്രേക്ഷകരുടെ മനസ്സിൽ വൈവിധ്യത്തിൻറെ കഥകളും ചലച്ചിത്ര സൃഷ്ടികളും നൽകി കൊതിപ്പിച്ച് എങ്ങോ പോയി മറഞ്ഞ ഗന്ധർവ്വൻ.🌹🙏

  • @sobz1000
    @sobz1000 3 ปีที่แล้ว +84

    ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം .... പ്രിയപെട്ട പപ്പേട്ടൻ്റെ ഓർമ്മകൾക്കു മുൻപിൽ🙏🙏🙏

  • @sumeshoceanic
    @sumeshoceanic 3 ปีที่แล้ว +22

    സിനിമകളേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ രചനകൾ എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട് .. എന്റെ ചെറിയ വായനകളിൽ ഇത്രയും വ്യത്യസ്തത പുലർത്തുന്ന ഒരു രചയിതാവിനെ കണ്ടിട്ടില്ല .. ശരിക്കും ഒരു ദ്രാവിഡ പുത്രൻ ..

  • @leontrotsky3978
    @leontrotsky3978 3 ปีที่แล้ว +111

    ജയകൃഷ്ണൻ ❤ക്ലാര. മറക്കാനാവില്ലല്ലോ പപ്പേട്ടാ നിങ്ങളെയും നിങ്ങളുടെ കഥാപാത്രങ്ങളെയും???😥

    • @graffiti9792
      @graffiti9792 3 ปีที่แล้ว +4

      The most overrated characters,movie in malayalam cinema history

    • @graffiti9792
      @graffiti9792 3 ปีที่แล้ว

      @kevin k sarcasm allallollellolllellloo😜

    • @vishnuvenu6778
      @vishnuvenu6778 3 ปีที่แล้ว +4

      @@graffiti9792 Over rated?😂. Kashtam

    • @memorylane7877
      @memorylane7877 3 ปีที่แล้ว +1

      @@graffiti9792 Truly. Even Padmarajan himself didn't have opinion about it among his superior works.

    • @vishnudask6638
      @vishnudask6638 3 ปีที่แล้ว +5

      @@graffiti9792 നിങ്ങൾക്ക് വ്യക്തിപരമായി മതിപ്പ് തോന്നാത്ത കതപാത്രങ്ങളാണെന്ന് പറഞ്ഞാൽ പോരെ?
      മറ്റുള്ളവരുടെ അഭിപ്രായം തെറ്റെന്നു പറയണോ?

  • @adarshks9845
    @adarshks9845 3 ปีที่แล้ว +19

    ഒരു മഴ പെയുന്നാ രാത്രിയിൽ ആണ് ഞാൻ ആദ്യമായ് തൂവാനത്തുമ്പികൾ എന്ന് പറയുന്നാ സിനിമ കാണുന്നത്. അതിൽ ക്ലാരക്ക് മണ്ണാർ തൊടിയിൽ ജയകൃഷ്ണൻ ഒരു ഷണം പോലെ ഒരു കത്ത് എഴുതി അയയ്‌ക്കുന്ന ഒരു രംഗം ഉണ്ട്. അതിൽ ജനലിലൂടെ തന്നന്റ കത്ത്ലേക്ക് പതിക്കുന്ന വെള്ള തുള്ളികളെ ഒപ്പികളഞ് ജയകൃഷ്ണൻ വീണ്ടും എഴുതി തുടങ്ങമ്പോൾ ജോൺസൻ മാഷിന്റ ഹൃദയാധാരി അയ ആ സംഗീതം കേട്ട് എന്റെ ആത്മാവ് എന്ന് വിട്ട് എങ്ങോ പോയ പോലെ ഒരു അനുഭൂതി എനിക്ക് തോന്നിയിട്ട് ഉണ്ട് പിന്നട് ഒരു സിനിമയിലെ പ്രണയ രംഗവും എനിക്ക് തന്നിട്ടില്ലതാ ഒരു അനുഭൂതി. മഹാനായ എഴുത്ത്കാരനെയും മഹാനായ സംഗീത സംവിധായകനെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു ഒരുപാട് കടപ്പാടോട് കൂടി.

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว

      👍👍❤️❤️

    • @shihabea6607
      @shihabea6607 10 หลายเดือนก่อน

      എന്തൊരു എഴുത്താണ് ബ്രോ നിങ്ങളും... നെഞ്ചിൽ കൊണ്ടു..

  • @rahulremesan
    @rahulremesan 3 ปีที่แล้ว +52

    Thoovanathumbikal 💓🦋💓 Padmarajan's classic magic ❣️

  • @harias31
    @harias31 3 ปีที่แล้ว +110

    എത്ര നല്ല ആഖ്യാനം ഈ മനുഷ്യന്റെ.. മലയാള ഭാഷയെ എടുത്തിട്ട് അമ്മാനമാടുന്നു ...

    • @neerajpadmakumar9808
      @neerajpadmakumar9808 3 ปีที่แล้ว +4

      Sathyam… kettirunnu povunnu❣️

    • @sakkeerkc8248
      @sakkeerkc8248 3 ปีที่แล้ว +2

      തഴുകിയും ഓമനിച്ചും കൊണ്ട്‌

    • @sreekumarkalickal258
      @sreekumarkalickal258 2 ปีที่แล้ว

      @@sakkeerkc8248 there are so many people like this.They have no publicity and not popular.I know one man living near kayamkulam. Rahul is his name,a proffessional announcer too.During election we can hear spontaneous flow of his voice.

    • @preethap1927
      @preethap1927 ปีที่แล้ว

      അതെ അതി സരളമായി കൈകാര്യം ചെയ്യുന്നു

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 ปีที่แล้ว +21

    പദ്മരാജൻ എന്ന സാഹിത്യകാരനും സവിധയകനെയും ...വളരെ.......ഇഷ്ടം....👍❤️

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +25

    മരണവും രതിയും ഒളിമറനീക്കി ഇടക്കിടെ വന്നു നോക്കി കൊണ്ടിരിക്കും
    മഴയും ഋതുവും കഥാ പത്രങ്ങളായി വന്ന് മനസ്സിൽ തൊട്ട് പോവും 😊

  • @Rahul-tc1nx
    @Rahul-tc1nx 3 ปีที่แล้ว +27

    ഇന്നലെ
    അപരൻ
    സീസൺ ... എനിക്ക് പ്രിയപ്പെട്ട ചില പദ്മരാജൻ സിനിമകൾ

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +3

      ഭരതന്റെ കഥക്ക് പദ്മരാജൻ തിരക്കഥ എഴുതിയ 'പ്രയാണം ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടമാണ്

    • @mayanair5561
      @mayanair5561 3 ปีที่แล้ว

      നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ??????

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว

      ഇന്നലെ ❤️

    • @sreelekhaprasanth6357
      @sreelekhaprasanth6357 3 หลายเดือนก่อน

      Anchor swayam pongi

  • @vayshanavayga655
    @vayshanavayga655 3 ปีที่แล้ว +48

    "കാണാതെ ഇരിക്കുമ്പോൾ മറക്കാൻ കുറച്ചൂടെ എളുപ്പമല്ലേ "..🌺
    മറന്നിട്ടില്ല പപ്പേട്ടാ ഇന്നും ഓർക്കുന്നു.. 💔

    • @soorajsachu7262
      @soorajsachu7262 3 ปีที่แล้ว +4

      Vayshna vayga....
      "ഓർമ്മകൾ ആകുമ്പോൾ അല്ലേ എന്തിനും ചന്തം കൂടു.."🥀❤️

  • @lysoncv9866
    @lysoncv9866 3 ปีที่แล้ว +4

    "സിനിമ മോഹം തലക്കുപിടിച്ച ഞാൻ അടക്കമുള്ള ഒരു തലമുറയുടെ മനസ്സിൽ ഇന്നും ആ അതുല്യനായ പ്രതിഭ ജീവിക്കുന്നു.... അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത ഓരോ കഥകളിലും ഇന്നും സൂഷ്മമായി പരിശോധിക്കുമ്പോൾ ഒരുപാട് അർത്ഥ തലങ്ങൾ ഉള്ളതായി തോന്നാറുണ്ട്.... ഇനി... ഈ ഭൂമിയിൽ പിറന്ന് മൺമറഞ്ഞുപോയ എത്രയോ കലാകാരന്മാരുടെ സൃഷ്ടികൾ വച്ച് തുലനം ചെയ്താലും പപ്പേട്ടൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.... 💯❤️"...

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 3 ปีที่แล้ว +10

    Thank you safari team . For this wonderful episode.
    John sir 🙏

  • @sreeragssu
    @sreeragssu 3 ปีที่แล้ว +163

    ഭരതനേക്കാള്‍ എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനും സംവിധായകനും ശ്രീ. പത്മരാജന്‍ ആണ്

    • @user-vs8xo3gq6x
      @user-vs8xo3gq6x 3 ปีที่แล้ว +28

      Script super Padmarajan nte aanu...
      Direction poli Bharathan aanu

    • @sanevkm
      @sanevkm 3 ปีที่แล้ว +4

      Bharathan എഴുതറില്ലല്ലോ

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      @@sanevkm 6 സിനിമകള്‍ക്ക് തിരക്കഥയും 9 എണ്ണത്തില്‍ കഥയും എഴുതിയിട്ടുണ്ട്... നിദ്ര ,കേളി എല്ലാം ഭരതന്‍ ആണ്

    • @memorylane7877
      @memorylane7877 3 ปีที่แล้ว +18

      എഴുത്തുകാരൻ പദ്മരാജൻ ആണ്...👏 പക്ഷേ സംവിധായകൻ ഭരതൻ ആണ്!! ❤
      അദ്ദേഹത്തിന്റെ aesthetic sense വേറെ ലെവൽ ആണ്..

    • @user-vs8xo3gq6x
      @user-vs8xo3gq6x 3 ปีที่แล้ว +10

      @@memorylane7877 athe 💯....
      Padmarajan nte script il Bharathan direct cheytha padangl ugran aanu

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +63

    ഞാൻ ഗന്ധർവ്വൻ സിനിമ മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസിലാവാൻ 👍❣️

    • @athirajyothi255
      @athirajyothi255 3 ปีที่แล้ว +2

      All time favourite

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@athirajyothi255 അതാണ് 👍😄

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 3 ปีที่แล้ว +5

    Astounding, Amazing, thrilled, Gazed,Thank You Paul ettaa 🙏🙏👏.
    "Dravida Rajavu"will ever be with us.
    Your chaste Malayam is a great poetry to repeat this any no of times.
    "Arbutham "🙏🙏

  • @kevin88fern
    @kevin88fern 3 ปีที่แล้ว +5

    Padmarajan.. A magical filmmaker. You can feel that magic in his movies. Watch any of his movies and you will feel that magic ever persistent throughout it. But you won't be able to pinpoint what's that magic. It's a mystical feeling which you ate dead sure of but at the same time helpless to describe. My pranamam to that magician par excellence. 🙏🙏🙏

  • @ranjithkumarvallath5495
    @ranjithkumarvallath5495 3 ปีที่แล้ว +1

    പാതി സ്വപ്നങ്ങളുടെയും പാതി ഉടഞ്ഞ ചീളുകളുടെയും നടുക്ക് ഉറക്കത്തിലേക്ക് വഴുതി വീണ പത്മരാജൻ... പകുത്തു തന്നതിലേറെ മടിശ്ശീലയിൽ ബാക്കി വെച്ചുകൊണ്ടാണ് സമയതീരത്തിനപ്പുറത്തേക്ക് മാഞ്ഞു പോയത്... 🙏🏼
    ശ്രീ ജോൺ പോളിന്റെ ഭാഷയും മോഹനം 💞

  • @bibinjamesbenny
    @bibinjamesbenny 3 ปีที่แล้ว +11

    വളരെ കാത്തിരുന്ന എപ്പിസോഡ് ഒടുവിൽ ആഗതമായി .... പപ്പേട്ടൻ ❤️❤️❤️

  • @jayapalanarun22
    @jayapalanarun22 3 ปีที่แล้ว +4

    You are a great biographer, historian, writer, etc., etc. May God bless you and yoour family a long happy life.

  • @carpediem2911
    @carpediem2911 3 ปีที่แล้ว +25

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ😍 ഏറ്റവും ഇഷ്ടം. അത് കഴിഞ്ഞു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ😘

  • @Vyshnav150
    @Vyshnav150 2 ปีที่แล้ว

    സ്മൃതി.
    എന്നും കാണാൻ വെമ്പൽ കൊളുന്ന
    കലാ സാംസ്കാരിക രംഗത്ത് മഹത്വ് വ്യക്തികളെ തന്റെ ഓർമകളെ ചികഞ്ഞ് പുറത്ത് കൊണ്ടുവന്ന് തന്റെ അഖ്യാന ശൈലികളിൽ നിന്നും അനുഭവ വൈഭത്തിൽ നിന്നും മൊഴിമുത്തുകൾ പ്രേക്ഷകന് അനുഭുതിയാക്കുന്ന ജോൺ സാറിന് നന്ദി
    പ്രിയ എഴുത്തുകാരനായ എന്റെ പപ്പേട്ടന് ഗന്ധർവന് പ്രണാമം
    ഓർമിക്കാൻ നമുക്കിടയിൽ എന്തോ ഒന്ന് ഉണ്ട് .
    പിന്നണിയിൽ പ്രവർത്തിക്കുന്ന സന്തോഷ് സാറിന്
    സമൂഹത്തിന് വേണ്ടുന്ന അറിഞ്ഞിരിക്കേണ്ട
    ചരിത്രബോധത്തിന്റെ വിശ്വ സഞ്ചാരിക്ക് നന്ദി
    തുടരട്ടെ സാഫാരി

  • @shanazeez6171
    @shanazeez6171 3 ปีที่แล้ว +23

    ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, 🙏🙏🙏🙏💕💕💕💕

  • @solitaryryderr6266
    @solitaryryderr6266 3 ปีที่แล้ว +22

    *_ഏറേക്കാലമായി കാത്തിരുന്ന എപ്പിസോഡ്...🦋_*

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว +13

    ഒരുപാട് സിനിമകളിൽ വില്ലൻ വേഷവും character role ഉം ചെയ്ത നല്ലൊരു നടൻ ആയിരുന്നു പ്രതാപചന്ദ്രൻ..
    എന്നിട്ടും ആരും അങ്ങനെ അദ്ദേഹത്തെ പറ്റി പറഞ്ഞുകേട്ടിട്ടില്ല.
    ജോൺ പോൾ sir ന്റെ നാവിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് കേൾക്കാൻ ആഗ്രഹം ഉണ്ട്.

  • @thaara......
    @thaara...... 3 ปีที่แล้ว +17

    അങ്ങനെ കാണാൻ ആഗ്രഹിച്ച എപ്പിസോഡ് വന്നു.👏👏👏

  • @josephvarghese1198
    @josephvarghese1198 3 ปีที่แล้ว +7

    അനശ്വരമായ പ്രണയത്തിൻെറ നിത്യഹരിതമായ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ മനുഷ്യൻ... പത്മരാജൻ

  • @vipinkesav4414
    @vipinkesav4414 3 ปีที่แล้ว +2

    ഈ എപ്പിസോഡ് കാണുവാനായി കാത്തിരുന്നത് വർഷങ്ങളാണ്... Thanks... Safari

  • @memorylane7877
    @memorylane7877 3 ปีที่แล้ว +8

    ഇന്ന് നവധാരാ സിനിമകൾ ചർച്ച ചെയ്യാൻ ശ്രമിക്കുന്ന toxic masculinity ഒക്കെ 38 വർഷങ്ങൾക്ക് മുൻപ് "കൂടെവിടെ"യിൽ അനായാസമായി അവതരിപ്പിച്ച മനുഷ്യൻ ആണ്!! ❤

    • @sakthikrishnakumar5210
      @sakthikrishnakumar5210 3 ปีที่แล้ว +1

      കൂടെവിടെ, ഇന്നലെ ഒക്കെ തമിഴ് writer വാസന്തി യുടെ കൃതികൾ ആണ്. എനിക്ക് സിനിമയെക്കാൾ നോവൽസ് ആണ് ഇഷ്ടപ്പെട്ടത്. നോവലിന്റെ ആ feel സിനിമയിൽ കിട്ടുന്നില്ല പ്രതേകിച്ചു ഇന്നലെ.

    • @kevin88fern
      @kevin88fern 3 ปีที่แล้ว

      @@sakthikrishnakumar5210 തമിഴ് വായിക്കാന്‍ അറിയാമോ?

    • @sakthikrishnakumar5210
      @sakthikrishnakumar5210 3 ปีที่แล้ว

      @@kevin88fern അറിയാം

    • @shikkarishambhu1182
      @shikkarishambhu1182 2 ปีที่แล้ว

      @@sakthikrishnakumar5210 വായനയുടെ ആസ്വാദനം തികച്ചും വ്യക്തിപരമാണു അതുപോലെയല്ലല്ലോ സിനിമ മറ്റൊരാൾ നൽകുന്ന കാഴ്ചയാണു

    • @sakthikrishnakumar5210
      @sakthikrishnakumar5210 2 ปีที่แล้ว +1

      @@shikkarishambhu1182 നോവലിൽ സുന്ദരിയായ നായികാ എന്ന് പറയുമ്പോൾ നമുക്ക് ഏതു രീതിയിൽ വേണമെങ്കിലും imagine ചെയ്യാം. But സ്ക്രീനിൽ നമുക്ക് ഒരാളെ കണ്ടാൽ അവിടെ ഇമേജിനേഷനിനു പ്രസക്തിയില്ല. ഇന്നലെയിലെ ഹീറോയിൻ അതീവ സുന്ദരി എന്നാണ് നോവലിൽ. എന്നാൽ ഫിലിമിൽ വരുമ്പോൾ അത് ശോഭന ആണ്. അതാണ് നോവലും filmum തമ്മിലുള്ള difference.

  • @reshmareji5791
    @reshmareji5791 3 ปีที่แล้ว +6

    Kelkan kothicha oru kadha anu padmarajan master inte❤ ennum manasil niranju nilkunna kadhapatrangale sammanicha manushyan ❤

  • @soukaarfahad2706
    @soukaarfahad2706 3 ปีที่แล้ว +62

    നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...അതികാലത്ത് എഴുന്നേറ്റ് മുന്തിരി വള്ളി തളിർത്തു പൂവിട്ടൊന്നും മാതള നാരങ്ങ പൂത്തുവോ എന്നും നോക്കാം...🙏🙏🙏പ്രണാമം

    • @sreekumar2039
      @sreekumar2039 2 ปีที่แล้ว

      അത് കെ കെ സുധാകരന്റെ നോവൽ അല്ലെ? പത്മരാജൻ അതിൽ കാര്യമായി മാറ്റം ഒന്നും വരുത്തിയിട്ടില്ല ചില ഭാഗങ്ങളിൽ നോവൽ സിനിമയേക്കാൾ മെച്ചമാണ്

    • @ammuzzz423
      @ammuzzz423 2 ปีที่แล้ว

      @@sreekumar2039 എവിടുന്നു വായിച്ചു

    • @SanthoshKumar-ih1zt
      @SanthoshKumar-ih1zt ปีที่แล้ว

      @@sreekumar2039 yes

  • @vismayaammuz5968
    @vismayaammuz5968 3 ปีที่แล้ว +1

    കാലങ്ങൾക്കതീതമായ് ജീവിച്ച എഴുത്തുകാരനാണ് പത്മരാജൻ സർ. സുരക്ഷയ്ക്കായുള്ള ചങ്ങലകൾ തന്നെ സ്ത്രീയെ വരിഞ്ഞു മുറുകുന്ന ഇന്നത്തെ സമൂഹത്തിൽ, ഒരു തുണയായും ഇണയായും ചേർത്തുനിർത്തുന്ന പപ്പേട്ടൻ്റെ സോളമനെ പോലെയുള്ളവരാണ് പിറവിയെടുക്കേണ്ടത്...🌸

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 ปีที่แล้ว +5

    Happy to hear about Padmarajan in a different angle

  • @sudheeshp6571
    @sudheeshp6571 3 ปีที่แล้ว +15

    .....❤️മണ്ണാറത്തൊടി ജയകൃഷ്ണൻ....❤️

  • @Abby-mw8em
    @Abby-mw8em 3 ปีที่แล้ว +4

    നമ്മുക്കുപറക്കാൻ മുന്തിരിത്തോപ്പുകൾ. Season. തൂവാനത്തുമ്പികൾ. Mass class movie

  • @abhilashpanicker5431
    @abhilashpanicker5431 3 ปีที่แล้ว +1

    The greatest filmmaker ever......deserving the signature credit to his films....a film by p.padmarajan.....in its real sense.....🙏🙏🙏

  • @syam9975
    @syam9975 3 ปีที่แล้ว +5

    പപ്പേട്ടൻ ❤️
    നമുക്ക് പാർക്കാൻ മുന്തിരി തോപ്പ്പുകൾ
    തൂവാനത്തുമ്പികൾ ❣️

  • @krishnaprasadps9569
    @krishnaprasadps9569 3 ปีที่แล้ว +8

    കാലത്തിനു മുന്നേ സഞ്ചരിച്ച ലെജൻഡ് ❤️❤️❤️

  • @Shaji-ku5uh
    @Shaji-ku5uh 3 ปีที่แล้ว +23

    പത്മരാജൻ എന്ന പേര് കേൾക്കുമ്പോഴേ ഓർമ്മ വരുന്ന സിനിമ -
    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ - പൊളിച്ചെഴുത്തുകളുടെ ചിത്രം.

    • @krishnakumars6994
      @krishnakumars6994 2 ปีที่แล้ว

      Can we expect such a movie like ARAPPATTA KETTIYA GRAMATHIL now

  • @binumohan6194
    @binumohan6194 3 ปีที่แล้ว +23

    ഏറ്റവും ഇഷ്ടം, മുന്തിരിത്തോപ്പുകൾ. പദ്മരാജൻ സർ മൂവികളിലെ ഏറ്റവും വലിയ പ്രത്യേകത,, അദ്ദേഹത്തിന്റെ സിനിമകളിൽ ഒരിക്കലും ഒരു നടനെയോ നടിയെയോ കാണാൻ സാധിക്കില്ല,, കഥാപാത്രങ്ങളെ മാത്രമേ കാണൂ

    • @MP-wx7sy
      @MP-wx7sy ปีที่แล้ว

      Ate..Maamsanibadham alla sneham ena manoharamaya sandhesham nalkiya cinema..Pranayam atu soul to soul connection anu enu paranja film..Pine enik ishtam ila cinemakkal anu Innale ,Njn Gandharvan.. Selfish allatha sneham Suresh Gopi yilude katti..Namukkariyatha Lokathe oru vyakyti engane snehikum enum paranju..Naan ketta kadhakalil ninu vyatyastanaya Gandharvane katti tannu..Lots of Respect and love to Padmarajan🌹🙏

  • @ajo3636
    @ajo3636 3 ปีที่แล้ว +57

    സോളമൻ സോഫിയ♥️

  • @NitinMathew1
    @NitinMathew1 3 ปีที่แล้ว +7

    Had been waiting for this episode for the longest time....

  • @padmarajannair7044
    @padmarajannair7044 3 ปีที่แล้ว +1

    Pappetta your movies thoovanathumbikal, namukku parkkan munthiri thoppukal movie ,it's dialogue,bgm,songs are still haunting me. I can't think of any ringtone on my mobile apart from these 2,whats tha magic pappetta.

  • @bilalnajeeb4886
    @bilalnajeeb4886 3 ปีที่แล้ว +20

    ഈ എപിസോഡിനായി വെയിറ്റ് ചെയ്തവരുണ്ടോ ?

  • @abhinavsuresh290
    @abhinavsuresh290 3 ปีที่แล้ว +5

    പെരുവഴിയമ്പലം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, സീസൺ, തൂവാനത്തുമ്പികൾ, ദേശാടന കിളികൾ കരയാറില്ല ❤️❤️ my fav films ❤️❤️

  • @akshayis5244
    @akshayis5244 3 ปีที่แล้ว +7

    ഒരു കാലഘട്ടം നിഷേധിച്ച ഒരുപാട് കഥകൾ
    പക്ഷെ അതിപ്പോഴും നമ്മെ പിന്തുടർന്നുക്കോ ണ്ടേയിരിക്കിന്നു
    നമ്മൾ അനുയോജ്യരായി എന്നു തോന്നുമ്പോൾ ചിലതൊക്കെ നമ്മുടെ കൂടെ കൂടുന്നു . പിന്നീട് എന്തന്നറിയാതെ നമ്മൾ എങ്ങനെ പ്രണയത്തിനു പുറകെ പോകുന്നുവോ അതുപോലെ.
    അല്ലെങ്കിലും പപ്പേട്ടന്റെ കഥകൾ ഒരു കാലഘട്ടത്തിനു വേണ്ടി മാത്രം ഉള്ളതായിരുന്നില്ലലോ?...
    Thankyou for raining on us.

  • @vishnukj7054
    @vishnukj7054 3 ปีที่แล้ว +5

    എന്റെ പ്രിയപ്പെട്ട പത്മരാജൻ ❣️

  • @Hsnibm
    @Hsnibm 3 ปีที่แล้ว +6

    Proud to be a muthukulamkaaran 💕

  • @manojnair9343
    @manojnair9343 2 ปีที่แล้ว +2

    മറക്കില്ല പപ്പേട്ടാ.....മലയാളികള്‍ ഉള്ളിടത്തോളം കാലം 🌹🌹🌹💕💕💕

  • @ravilalravi
    @ravilalravi 3 ปีที่แล้ว +12

    ജയറാമിനൊപ്പം ..ഗന്ധർവ്വനെയും കേരളക്കരയ്ക്ക് സമർപ്പിച്ച അതുല്യൻ .........പപ്പേട്ടൻ

    • @iqbalnechully5059
      @iqbalnechully5059 3 ปีที่แล้ว +3

      Jayaramine mathramalla rahmaaneyum ashokaneyum kondu vannath idhehamaanu

  • @bobbythomas1263
    @bobbythomas1263 2 ปีที่แล้ว +3

    Padmarajan
    an Aesthetic film maker ✨

  • @ameenaaneesh6862
    @ameenaaneesh6862 2 ปีที่แล้ว +1

    When I heard of John Paul Sir's death, Smrithi program is what I remembered. You had a beautiful, expressive, method of speaking; a person with many experiences. RIP John Sir. Hats off to Safari Channel for having best utilized a part of his talent.

  • @vipinns6273
    @vipinns6273 3 ปีที่แล้ว +14

    പദ്മരാജൻ 🌹🙏

  • @sakthikrishnakumar5210
    @sakthikrishnakumar5210 3 ปีที่แล้ว +12

    പദ്മരാജന്റെ മഞ്ഞുകാലം നോറ്റ കുതിര ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതി.

  • @mansoonthrills1501
    @mansoonthrills1501 3 ปีที่แล้ว +8

    Was waiting for this episode

  • @73east43
    @73east43 2 ปีที่แล้ว +1

    പപ്പേട്ടനെ ഞാൻ കണ്ടിട്ടില്ല പക്ഷെ ഒന്നറിയാം പഴകുന്തോറും വീര്യം കൂടുന്ന ഒരു വീഞ്ഞ് അതാണ് പപ്പേട്ടൻ അതിൽ ജോൺസൺ മാസ്റ്റർ എന്നൊരു മധുരം കൂടി ചേർത്തപ്പോൾ പിന്നെ ഒന്നും പറയാനില്ല 💐🌹🌹🥰

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 ปีที่แล้ว +11

    പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏

  • @RaqibRasheed781
    @RaqibRasheed781 3 ปีที่แล้ว +15

    പ്രണാമം സർ. ഡെന്നിസ് ജോസഫ് സർ നെ പറ്റി കൂടി ഒരു സ്‌മൃതി ചെയ്യാമോ?

  • @noufal2126
    @noufal2126 3 ปีที่แล้ว +3

    അവതരണം ശുദ്ധ മലയാളം 😍😍 അത് സഫാരി യിൽ മാത്രം

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +6

    thanks for this 👍👍

  • @rivaphilip5137
    @rivaphilip5137 3 ปีที่แล้ว +9

    സ്‌മൃതിയിൽ ഞാൻ കാണാൻ ഏറെ കൊതിച്ച ഒരു എപ്പിസോഡ്. മലയാള സിനിമയിലെ അനശ്വര സംവിധായകൻ. ലെജൻഡ്.
    ഇനി കാത്തിരിക്കുന്നത് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയുടേത്

  • @gangadharank4422
    @gangadharank4422 3 ปีที่แล้ว +2

    I had met Shri. late Padmarajan at Thrissur during a Mal film shooting. May be in 1982, I'm not so sure. He was really great. Your presentation is superb and extraordinary!

    • @visualstorytelling6919
      @visualstorytelling6919 3 ปีที่แล้ว +1

      During that interaction with Padmarajan, what elements did you feel was great in him, curious

  • @anugrahithtm9703
    @anugrahithtm9703 3 ปีที่แล้ว +3

    നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു... ♥️

  • @ravilalravi
    @ravilalravi 3 ปีที่แล้ว +3

    Pappettan ente nattukaran big salute

  • @preethap1927
    @preethap1927 ปีที่แล้ว +1

    മലയാളത്തിന്റെ ഋതു ഭേദങ്ങളെ തൊട്ടറിഞ്ഞ അതുല്യ കലാകാരൻ

  • @Z12360a
    @Z12360a 2 ปีที่แล้ว +1

    താങ്കളുടെ മലയാളം സംഗീതം പോലെ സുന്ദരം
    ❤ സർ വിടപറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല

  • @ajikumaraparassala9938
    @ajikumaraparassala9938 3 ปีที่แล้ว +5

    "We two sat on those window sill".Golden memmories & silver tears ... ഷിവാഗോ യുടെ വരികൾ "ലോല"യിൽ P. പദ്മരാജൻ പറഞ്ഞിരുന്നു..

  • @faisalkallingal7278
    @faisalkallingal7278 3 ปีที่แล้ว +3

    Padmarajan..
    Pappettan 😍😘💝

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +1

    എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ
    പത്മരാജൻ സാർ

  • @athulvn3221
    @athulvn3221 3 ปีที่แล้ว +6

    ഒരല്പം കൂടി പച്ച മലയാളത്തിൽ പറഞ്ഞിരുന്നേൽ എന്നെ പോലെയുള്ള പാവങ്ങൾക്കും ഇത് മനസിലാക്കാൻ എളുപ്പമായിരുന്നു സർ 🙏😍

  • @niranjananair208
    @niranjananair208 3 ปีที่แล้ว +7

    ഈ എപ്പിസോഡ് അപ്‌ലോഡ് ആയിട്ടുണ്ടോ എന്ന് ഇടക്ക് ഇടക്ക് വന്ന് ചെക്ക് ചെയ്തിരുന്നവർ ഉണ്ടോ എന്നെ പോലെ ❤

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +6

    പത്മരാജൻ ❤️

  • @anjalypriyajoy3949
    @anjalypriyajoy3949 2 ปีที่แล้ว +1

    എന്തോ.... കഥകളുടെ ഈ ഗന്ധർവനോട് പ്രണയമാണ് എനിക്.. ❣️❣️

  • @deadz355
    @deadz355 3 ปีที่แล้ว +9

    His all movies are cult
    Rest in peace legend padmarajan❤

  • @karthik-mt1or
    @karthik-mt1or 3 ปีที่แล้ว +6

    Camera man venu inte interview und...truecopy youtube channel il aanenn thonnunnu.....athu koode kaanu ellavarum....

  • @sundaramsundaram8409
    @sundaramsundaram8409 3 ปีที่แล้ว +1

    ഞാൻ ആദ്യമായി കണ്ട സിനിമ ഷൂട്ടിംഗ് . നൊ മ്പരത്തി പൂവ്
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adershvimal6598
    @adershvimal6598 3 ปีที่แล้ว +1

    ഈ മഹാപ്രതിഭയുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 💝

  • @techmaster5336
    @techmaster5336 3 ปีที่แล้ว +3

    Thankuu soo much❤

  • @praneeshvp285
    @praneeshvp285 ปีที่แล้ว

    പ്രിയപ്പെട്ട പപ്പേട്ടൻ തന്റെതായ ചാലുകൾ വെട്ടിക്കീറിയ കലാകാരൻ 🙏🙏🙏

  • @GameratMalayali
    @GameratMalayali 3 ปีที่แล้ว +4

    Chumbicha chundukalkku vida nalkuka🖤

  • @sudheerbabu2694
    @sudheerbabu2694 3 ปีที่แล้ว +7

    പവിഴംപോൽ പവിഴാധരംപോൽ പനിനീർ പൊന്മുകുളംപോൽ

  • @rijiljoy3736
    @rijiljoy3736 3 ปีที่แล้ว +20

    തൂലികകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ഗഗനാചാരി💙

    • @preethypreethy9655
      @preethypreethy9655 3 ปีที่แล้ว +1

      Pathmarajan with love❤❤❤❤❤❤❤ ippozhum undayirunengil

  • @pnmenon1522
    @pnmenon1522 3 ปีที่แล้ว +12

    Seasons Enna movie anu enne sherikum fan akiyathu . A cinemayude making ennum enikku oralbuthamayi thonnarundu

  • @karoljoseph9779
    @karoljoseph9779 3 ปีที่แล้ว +6

    Waiting episode ❤️പപ്പേട്ടൻ

  • @jeevakrishnan
    @jeevakrishnan 3 ปีที่แล้ว +4

    മറ്റൊരാളുടെ കഥയ്ക്ക് പത്മരാജൻ തിരക്കഥയെഴുതിയതിനെക്കുറിച്ച് പരാമർശിച്ചപ്പോൾ "കൂടുംതേടി" എന്ന് പറഞ്ഞത് "കൂടെവിടെ?" എന്നുദ്ദേശിച്ചാണ്. "കൂടുംതേടി" മറ്റൊരാളുടെ കഥയ്ക്ക് എസ്.എൻ.സ്വാമി തിരക്കഥയെഴുതിയ ചിത്രമാണ്.

    • @bobbyarrows
      @bobbyarrows 3 ปีที่แล้ว +2

      ലോല യുടെ പേരും മാറിപോയിരുന്നു... 🙂

    • @ShIdHuLaL
      @ShIdHuLaL 3 ปีที่แล้ว +1

      @@bobbyarrows ലോല 🔥🔥❤️❤️

  • @SunilKumar-dr8iu
    @SunilKumar-dr8iu 3 ปีที่แล้ว +5

    There was a time when cinema was considered more of an art form rather than a means for monetary gain and popularity. Those days , many producers and directors had given more importance to the creative elements of a film than its economical success and popularity. I ve seen padmarajan pasting his own film ' s posters , in a leading theatre in trivandrum on the first day of it s release .That movie was a big success in the box office too. News of Padmarajan s death reached me when I was traveling from Quilon to trivandrum on that day. It was really shocking , and it took a lot of time for me to digest the fact that padmarajan is no more. I appreciate and value your contributions to Malayalam cinema. You also hold an equally Impressive position with padmarajan and bharathan . It s a plesure listening to your videos . Congratulations.

  • @rajuk.m497
    @rajuk.m497 ปีที่แล้ว +1

    പത്മരാജൻ സാറിന്നും ജോൺ പോൾ സാറിനം പ്രണാമം🌹🌹🌹🌹🌹🌹🌹

  • @07K550
    @07K550 3 ปีที่แล้ว +2

    Padmarajan❤️.

  • @sabarinath3085
    @sabarinath3085 3 ปีที่แล้ว

    ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ കണ്ടന്റ് അന്നത്തെ കാലത്ത് തന്നെ അങ്ങനെ എടുത്ത് വച്ചേക്കുന്നു.. ഇപ്പോളത്തെ ട്വിലൈറ്റ്റ് ഒക്കെ പോലെ ഡെമിഗോഡ് മനുഷ്യ സ്ത്രീയെ പ്രേമിക്കുന്ന കണ്ടന്റ്.. ശരിക്കും പുള്ളി ഒരു സംഭവം തന്നെ 💓💓💓💓💓

  • @jackyachuvihar
    @jackyachuvihar 3 ปีที่แล้ว +4

    പപ്പേട്ടൻ ❤️❤️❤️

  • @ajinvarghese1461
    @ajinvarghese1461 3 ปีที่แล้ว +2

    കാത്തിരുന്ന എപ്പിസോഡ്

  • @autobiographybyarjunvavallot
    @autobiographybyarjunvavallot 3 ปีที่แล้ว

    മൂന്ന് വർഷം മുൻപ് ഇതിന്റെ പ്രമോ ഇറങ്ങി. ഫുൾ എപ്പിസോഡിന് വേണ്ടി വർഷങ്ങളുടെ കാത്തിരിപ്പ്..❤️❤️

  • @sunilnandakumar8244
    @sunilnandakumar8244 2 ปีที่แล้ว

    ഇനിയും വരാനിരിക്കുന്ന തലമുറയിലെ ആണുങ്ങൾക്ക് ആരാധനാ പാത്രമാകാൻ സാധ്യതയുള്ള സംവിധായകൻ ആണ് പദ്മരാജൻ

  • @vaisakhpp
    @vaisakhpp 3 ปีที่แล้ว +6

    ഇന്നലെ, മൂന്നാംപക്കം ❤️