കാര്‍ വാഷിംഗിന് ഇനി അടിപൊളി |American Micronic Car washing with Engine room Washing | Ragesh MG
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- American Micronic Pressure washer which is one of a good model pressure wash with affordable price and here I have provided the complete using video with its fitting and working
And too in this video I have shared the Engine room Washing which was a major doubt which was been asked by many so here i am clearing all the doubts on engine room Washing
Product purchase link
amzn.to/3EjTEbx
For Businees Enquires
mgatexplore@gmail.com
9744293759
Follow me on
FaceBook
MG AT EXPLORE
Instagram
mgatexplore
#mgtips #rageshmg #autovloging #washing #engine
Do watch more informative videos on my youtube channel
Join this channel to get access to perks:
/ @mgatexplore
High pressure washer പോലെ നമുക്ക് ഉപകാരമുള്ള ഒരു machine വേറെ ഇല്ല. 16 വർഷമായി ഉപയോഗിക്കുന്നു. Car, bike, വീടിന്റെ മതിൽ എന്നു വേണ്ട വെള്ളം ഉപയോഗിച്ച് വൃത്തി ആക്കേണ്ട എല്ലാ വസ്തുക്കളും clean ചെയ്യാൻ പറ്റും. ഞാൻ എന്റെ കാറിന്റെ engine room wash ചെയ്യാറുണ്ട്. Karcher എന്ന കമ്പനി യുടെ induction motor washer ആണ് ഉപയോഗിക്കുന്നത്. കുറച്ച് costly ആണ് but super product. എത്ര നേരം വേണമെങ്കിലും continuous ആയി ഉപയോഗിക്കാം.
Price and product link
@@rahilrahi6132 karcher k3 deluxe premium high pressure washer. Pressure 120 bar, 1600 watt. Price 18000 rs.
which model you are using
@@SHERINSATHAR karcher k3 deluxe premium
@@rahilrahi6132 karcher k3 deluxe premium. Water pressure 120 bar. Power 1600 watts. Price 18000.
I wash engine room very often. After I use air blower. Still no issue. Bosch water pressure I use for washing
ഞാൻ 10 വർഷം ആയി വണ്ടി എടുത്തിട്ട് അന്ന് മുതൽ ഞാൻ എൻജിൻ റൂം വാഷ് ചെയ്യുന്നുണ്ട്
Few points.
1. Ee compressorinte Oppam kitunna foam can use cheyumbol shampoo usage korch kooduthal aanu. Pettanu can empty avum cheyyum. Instead, mattoru can mathram aayi vangan kittum. Inganathe pressure washers and machines vilkunna shopil poyal avidunu kittum. 500 roopa ullu. Aa can use cheythal nalla foam kittum. Shampoo usagum kurav ayirikum.
2. Shampoo use cheyumbol FOAM WASHINGinulla specific shampoo use cheyunnath aanu nallath. Pala ratil, pala rangil available unde. Choose smartly.
Mm
ഞാൻ Global power ൻ്റെ High pressure washer ആണ് ഉപയോഗിക്കുന്നത് കിട്ടു👍
Good
Informative ❤❤❤❤
Thank you
Engine റൂം ഒരു കാരണവശാലും പ്രഷർ വാഷ് ചെയ്യരുത്.പണി വരുമ്പോൾ നല്ല പണിയായിരിക്കും. അങ്ങനെ ക്ലീൻ ചെയ്യണം എന്ന്ണ്ടങ്കിൽ steam വാഷ് ചെയ്യാം. അതും അല്ലെങ്കിൽ ഷാംപൂ കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തു ബ്രഷ് ഉപയോഗിച്ച് വാഷ് ചെയ്തു എടുക്കാം. പ്രഷർ വാഷ് ചെയ്യുമ്പോൾ വെള്ളത്തിന്റെ പ്രഷർ 130ബാർ ന് മുകളിൽ ആയിരിക്കും. എത്ര ഒറിങ് ഇട്ടു എന്ന് പറഞ്ഞാലും അതിനുള്ളിൽ വെള്ളം കയറും. ഈ വാഹനങ്ങളുടെ എല്ലാം ecm വരുന്ന തു engine റൂം ഇൽ ആണ്,battery യുടെ സൈഡ് ഇൽ. നോർമൽ വെള്ളം അടിച്ചു എന്ന് വെച്ച് അതിൽ വെള്ളം കേറില്ല. പക്ഷെ പ്രഷർ വാഷ് ചെയ്യുകയാണെഗിൽ തീർച്ചയായും വെള്ളം ecm ന്റെ ഉള്ളിൽ കയറും. Ecm ഇൽ ഒരു അറ്‌മോസ്‌ഫെറിക് പ്രഷർ സെൻസർ ഉണ്ട്. അതിനു വേണ്ടി ecm ഇന്റെ കവറിൽ ഒരു പ്ലാസ്റ്റിക് എയർ vent കൊടുത്തിട്ടുണ്ട്. അതു വഴി വെള്ളം ecm ബോടിനുള്ളിൽ വെള്ളം കേറാനും ecm ഡാമേജ് ആകനും ചാൻസ് ഉണ്ട്. Ecm സെലിരിയ യുടേത് ഏകദേശം ₹ 9000 വിലവരും പിന്നെ പ്രോഗ്രാം ചെയ്യുന്നതിലും സർവീസ് ചാർജ് എന്നൊക്കെ പറഞ്ഞു 3000-4000 വാങ്ങും.
പിന്നെ ബ്രെക്കെ ഫ്ലൂയിഡ് ലെവൽ സെൻസറിൽ വെള്ളം കയറിബന്നു വെച്ച് ഒരു വണ്ടികും ഒന്നും വരില്ല ആദ്യം നിനങ്ങൾ കാണിച്ചത് അതാണ്. ഞാൻ ഒരു ഓട്ടോ ഇലക്ടറേറ്റീഷ്യൻ ആണ്. ഇതൊക്കെ എനിക്ക് കിട്ടിട്ടുള്ള വർക്ക് ലുകൾ ആണ്.
പിന്നെ വെള്ളം കയറി എന്ന് വെച്ച് ആ സമയം ഒരു കുഴപ്പവും കാണിക്കില്ല. ഒരാഴ്ച അല്ലെങ്കിൽ ഒരുമാസം എങ്കിൽ എടുക്കും കംപ്ലയിന്റ് കാണിക്കാൻ.
Steam wash inode njn yougikilla...orupade problems undakum athe sure ane...pine Engine room wash cheyam ....oru kuzhapamilla...thangaudey vahanam etanu ithu vare engine room wash cheythitilla yanu urapu pareyan patumo?
i Bell Micro jet Car വാഷർ സൂപ്പർ പെർഫോമൻസ് ആണ്. Induction Motor With copper winding. Car, interlock, മതിൽ ഏതു വേണമെങ്കിലും നല്ല പ്രഷറിൽ wash ചെയ്യാൻ പറ്റും
ആ എയർ കംപ്രസ്സർ വച്ച് നമുക്ക് ഗ്ലാസും വണ്ടിയുടെ ബോഡിയും ഒക്കെ എയർ അടിച്ചു വെള്ളം കളഞ്ഞാൽ പെട്ടന്ന് onangoolle?
ഇത് Copper Winding ആണോ? Seems Its a nice product Thankyou 😊
Yes copper winding ane..
Ertiga 2022 smart hybrid. Can i wash engine room
Yes u can wash..Video will be on 3pm comment session Wednesday
Tq bro super video
Welcome
ഇത് കേരളത്തിൽ service ചെയ്യാൻ കഴിയുമോ. എവിടെയാണ് service available ആയിട്ടുള്ളത്?
സൂപ്പർ 🙂🙂👍🏻👍🏻
Thank you
Vw vento tdi engin room vash chayyamo?
Oru 50k maati vachit wash chythere...😂😂😂
Yes patum
Finally.... 😅😝
Gud vdo Bro , Niz product 👍🏻👍🏻👍🏻
😃😃
Thank you dear
Ith long term review koode cheyyamo
Bro cooling film ottichundo. Extra rupaa ayai total. Reply tharuvooo
2300 nu cheyyam side and back..
XVU 700 AX7L video Cheyo 2025 model car
Njnum waiting ane..
Super bro👍🏻👍🏻
Thank you
Hi Rakesh bro,
Thanks for sharing useful videos. ഒരു doubt ചോദിച്ചോട്ടെ ലോ ഗിയറിൽ ഇറക്കം ഇറങ്ങുമ്പോ accelerate ചെയ്യാതെ തന്നെ engine rpm raise ആകുന്നത് കാണാം. ഇതു കുഴപ്പമുണ്ടോ ?
ഇല്ല
ബ്രെസ്സ ഡീസൽ ന്റെ എൻജിൻ റൂം wash ചെയ്യാമോ
ecm മുകളിൽ ആണ് ഇരിക്കുന്നത്
turbo ഇൽ വെള്ളം വീണാൽ കുഴപ്പമുണ്ടോ
Kuzhapam illa wash cheyam
BRO TPMS SOLAR FITT CHEYUNNA VIDEO VIDUMO
Sure njn onnu vangathe okk
Grand vitara smart hybrid ithupole engine room wash cheyyamo?
ila hybrid annu
offical service centre ile koduk
Smart hybrid washing cheyam but full hybrid wash cheyan padillaa
Diesel car anelo
Wagon r kseries engine room washing cheyamo
Never wash petrol car engine bay using water. Injectors will get spoilt
Bro conpex LED headlights nmber thanal photos and Vedio tharam kanditt vediyo chayam egil ayachutharam kanditt kollam egil mathram bro chaythal mathii importe led aan bro indiail ila sadhanm 2025 indiail avadharipichatheullu campani
Bro namber thannal baki details tharam
Ok sure
9744293759
Bro 180 br വരുന്ന നല്ല മെഷീന്‍റെ വീഡിയോ ഇടുമോ?...
Sure
രാജേഷ് ഏട്ടാ.. എന്റെ വണ്ടി wagon r 2018 vxi ആണ്. ഞാൻ engine റൂം കഴുകുന്നത് micro fiber cloth നനച്ചു പിഴിഞ്ഞ് engine റൂം തുടച്ചെടുക്കുകയാണ് ചെയ്യുന്നതും
Mm nalla kariyam ane but full clean akilla
Pakshe under body wash cheyyan pattillallo
th-cam.com/video/l3E_8-g5ZGw/w-d-xo.htmlsi=KPPB3s98wR9MvCRJ
1:04 vdo starting
Ahaa
Ithinte service spare parts akke kittumo?
Yes
Warranty kitto
Daily വെള്ളമടിക്കാറുണ്ടോ?
Daily illa...2weeks or a month
❤❤❤😊
🥰🥰🥰🥰🥰
👏👏
Thank you
👍👍❤️
😊👍
എല്ലാ വാഷിംഗ് സെന്റർകാരും എൻജിൻ റൂം വാഷ് ചെയ്യാറുണ്ട്
Washing Centers aniku ariyilla but showroom il cheyunde
ഫസ്റ് എൻജിൻ റൂം ചെയ്തിട്ട് ബോഡി വാഷ് ചെയ്യുന്നതല്ലേ ബുദ്ധി
Aha athe istam ullathu pole cheyam no problem
👍
Thank you
❤️🥰👌👌😊
Thank you
✨✨♥️♥️♥️✨💥💥👍
🥰🥰🥰🥰
ഒരു കാരണവശാലും എൻജിൻ വാഷ് ചെയ്യരുത്.. എൻ്റെ 5k പോയതാ.. വാഷിങ് ഡ്രൈർ ഒക്കെ അടിച്ചാലും ഒരു 5 months കഴിഞ്ഞേ പണി വരൂ 😢
Aa cash poyathum enthu kondu pani kitti yanu ulla video udaney tane varunathe ane....keep waiting
തിരെ വെള്ളമില്ലാതെ vash cheyyan pattumo
Dry wash aano 😂
Steam wash cheyyam orupadu per und angane cheyyunna teams pakshe athyavisham rate und angane cheyyan
തുപ്പൽ കൊണ്ട് ട്രൈ ചെയിത് നോക്ക്
@bijuraj8541 oho
High pressure washing machine എത്ര ആണ് അതിന്റെ വില. .....
❤️👍🏼👍🏼
Thank you
👌👌♥️
😊👍
👍👌👍
😊👍