How to Start Ship Engine I Ep
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #josemonsclicks #mainengine
Starting procedure of merchant ship's Main Engine has been shown in this video.
Special thanks to Chief officer Anil, Chief enginner Anand and team.
If you like the video, don't forget to like, share and subscribe.
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Mic I used: amzn.to/3XSZ7O8
Camera: amzn.to/4goPQnY
Panama Canal: • PANAMA CANAL TRANSIT I...
Suez Canal: • Suez Canal Transit in ...
Checkout my Playlists:
My Popular Videos:
• My Popular Videos
How it looks inside a Container ship:
• How it looks inside a ...
How will you get a job in Merchant Navy:
• How will you get a job...
What I see during my ship travel:
• What I see during my s...
Duties and Responsibilities at Sea:
• Duties and Responsibil...
Entertainment and Recreational Activities in Ship:
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...
മലയാളി ശക്തി സ്നേഹപൂർവ്വം josemon
പുതിയ ഒരു അറിവ് ആണ് താങ്കൾ നൽകിയത് ഞാൻ ആദ്യമായാണ് ഇങ്ങനത്തെ ഒരു വീഡിയോ കാണുന്നത്
വരുന്ന തലമുറയ്ക്ക് ഉപകാരപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം ❤❤❤
Good,ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധം നന്നായി അവതരിപ്പിച്ചു. God bless you
നല്ല അവതരണം ..സിമ്പിള്‍ ഹംബ്ള്‍ and informative. Thank you.
ക്യാപ്റ്റൻ എന്നാ സുമ്മാ വാ ❤❤
സാറിന്റെ വീഡിയോകൾ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് 2വരെ പഠിക്കുന്ന കുട്ടികളെ കാണിക്കണം
അത് സ്കൂൾ തന്നെ വേണം
ഇതുപോലെ നല്ല വീഡിയോകൾ ഇനിയും ചെയ്യുക അഭിനന്ദനങ്ങൾ 👍🥰🎉
സുധാകരൻ കുവൈറ്റിൽ നിന്ന്
Awesome ❤ വളരെ informative video. Thank you.
On a lighter side, എപ്പോൾ എങ്കിലും എല്ലാ വാതിലുകളും അടഞ്ഞു എന്ന് തോന്നുന്ന അത്യാവശ്യ ഘട്ടങ്ങളിൽ അങ്ങേക്ക് എന്നെ വിളിക്കാം...ഞാൻ വന്ന് സ്റ്റാർട്ട് ആക്കി തരാം...ഈ വീഡിയോ പല തവണ കണ്ട് എല്ലാം അറിയാം/പഠിച്ചു എന്ന് ഒരു ഫീൽ😅
ഇമ്മാതിരി തള്ളാണെങ്കിൽ ചേട്ടനെക്കൊണ്ട് തള്ളി സ്റ്റാർട്ടാക്കാൻ പറ്റും 😂
ചില്ലറ കാര്യം അല്ല 🫡
Easy aanu bro
Ere kure 😮
Josemon's gang😍😍
കപ്പൽ ഒന്ന് drift ചെയ്ത് കാണിക്കാമോ ?battle ship movie പോലെ
Good topic for beginners.Thanks to jose.
ഇജ്ജ് പോളിയാണ് കേട്ടാ..
വീണ്ടും മലയാളികൾ ഇത് എന്താ മലയാള മാസമോ 😂
Impressive, excellent articulation of procedures.
ക്യാപ്റ്റൻ സാർ താങ്ക്സ് ❤👍.. ❤
Wow, Amazing work.
Keep it up.
Very much informative ❤
Super information , thank you👍🙏
Knowledgeable video 🎉🎉
വളരെ ഇഷ്ട്ടപ്പെട്ടു❤🎉❤🎉❤🎉❤🎉
Thank youuuu captain ❤❤❤❤
Informative video ❤
വളരെ ഉപകാര പ്രധമായ വീഡിയോ
ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤
Good information bro😊
Amboo...polichh
Thank u Captain
സ്റ്റാർട്ട് ചെയ്യുമ്പോ...തകിട തകധിമി... തകിട തകധിമി 😂ആ രു ട്യൂൺ
😂
Very good Explained sir 🌹🏵️👏
Ponu is my batch mateee
Feel good...
Nice video❤
My dream job
ഇതെന്നാ മലയാളി കപ്പലോ... 🤭👍🏻
Awesome👍👍👍👏👏👏
New information ❤
നാലപതുകളിലും , മുപ്പതുകളിലും പ്രായം ഉള്ളവർ കൂടെ വർക്ക് ചെയ്യുന്നവരെ സർ സർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്ത് രസം , ഇന്ത്യൻസ് ഒരു കാലത്തും നേരെ ആവില്ല എന്നതിന് ഇതൊക്കെ ഉദാഹരണം . ഇവിടെ എന്റെ മുതലാളി അഞ്ഞൂറ് മില്യൺ ആസ്തി ഉള്ള സായിപ്പിനെ പേര് ആണ് വിളിക്കുന്നത്
Hi Captain josemon❤️
🎉
Sir ഒരു കാര്യം ചോദിക്കട്ടെ, ഈ engine on ആകുമ്പോ പ്രൊപ്പേല്ലർ കറങ്ങാൻ തുടങ്ങില്ലേ അപ്പോ തൊട്ട് കപ്പൽ നീങ്ങാം തുടങ്ങുമോ. അതോ start ആകുമ്പോ പ്രൊപ്പേല്ലർ കറങ്ങാതെ ഇരിക്കാൻ വേറെ വെല്ല സംവിധാനം ഒണ്ടോ
Maybe Clutch kanum
Gears kanum
Big Clutch 💪🏼 and huge oil 🛢️
Noraml ബോട്ട് എങനെ ആണ് ഓൺ ആക്കിയ ഉടനെ നീങ്ങില്ല ഗിയർ ഉണ്ട് ബോട്ടിൻ ആത പോലെ തന്നെ ആണ് ഇതും
Gear system ഉണ്ടാവുമായിരിക്കും
Start aavumbol propeller karangum. Start avumbol thanne kappal neengaan thudangum. Avar athil paranjittulla controllable pitch propeller anu ullath enkil pitch zero aakiyitt kappal neengatha reethiyil aakam. Fixed pitch propeller aanenkil kappal neengum.
Super broooooo ❤❤❤❤❤❤❤❤❤❤❤❤❤❤❤
Super
❤super
Suport ❤️
I have worked in ships with steam, diesel, water jet and Gas turbine engines
Chief engineer powerful person in the 🚢 ship
Angane Anil Bro neyum cinemayil eduthulo. Top 3 motham malayalis analo
Captain 🫡 Chief 🫡
❤️❤️👍
Ellam malayalikalo🥳
❤
❤❤
👍👍👍👍
A day in as captain cheyvoo
👍
😮
👍👍👍♥️
Battery ഇല്ലെങ്കിൽ പിന്നെ എങ്ങനെയാ engine off ചെയ്താൽ ലൈറ്റ് AC okke work ചെയ്യുന്നത്
There are so many generators working inside the engine room for various purposes like fan,ac,control units etc . The engine is only used for moving because it's so huge They can't run it 24×7 😊
Alla appo captain jose mon aavan entha padikande..?
Iti kazhinjavark varan valla vazhi indo
ETO course where can do in kerala
Ponu is my batchmate
Malayalis🤩😄
Great eastern shipping co alle mr josemon
GFS
മലയാളികൾ മാത്രമേ ഉള്ളോ 😅
Imu cet ezhuthiyit DNS sponsorshipodu kude enga course cheyyam ennu oru detailed video cheyyamo
Ippo entha padikkunne
@TakrudheenFakrudheen +1
ship captian aavan enth padikanam
Electrical.....side... ലെ.....staff....നെ....പരിജയപെടുത്തുബോൾ....ഒരു....നിലവാരം കുറവ്....വലിയ....engine....start....
Fitst 4 mallooss anno?
Top 4
Colour deficiency ullavark shippil engineer aakan kazhyuo
Ella
Civil engineer ann avida valla theapinta parivadi indell villikanne 😂
😂😂
Bro.+2commerce എടുത്തതു.shipil job കിട്ടാൻ chance undo
Yes GP rating
nalla chief
Why you messing to start
Ithinte engine off akkarundoo
Yes
Anta Mon E ginear ane ship
എൻ്റെ ബജാജ് ചേതക് റണിങ്ങ് ആവാൻ ഇതിലും സമയമെടുക്കുമല്ലോ?🧐
വീഡിയോ പെട്ടെന്ന് തീർന്ന് പോയി😔
🙂
മലയാളിക്കപ്പൽ
ശരിക്കും പറഞ്ഞാൽ കപ്പലിലെ കിലാടി ഈ എഞ്ചിനീയർ മാരാണല്ലേ..
ഒരു പ്രത്യേക അറിയിപ്പ്. വിഴിഞ്ഞം, വർക്കല, ആലപ്പുഴ, എറണാകുളം ജെട്ടി വഴി ബേപ്പൂർക്കു പോവുന്ന KSRTC യുടെ സൂപ്പർ delux കപ്പൽ ഉടൻ പുറപ്പെടുന്നതാണ്. ടിക്കറ്റ് എടുത്തവർ ഉടൻ കയറണമെന്ന് സ്രാങ്ക് അറിയിക്കുന്നു.
വി ആർ മേക്കിങ് എ എഞ്ചിൻ ആൻഡ് എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി 😂😂😂😂😂
MAN ME?
എല്ലാരും മലയാളികൾ ആണല്ലോ, ഇതേതാ കമ്പനി
GFS
What's your age 😅
Malayali Mathre Ollo
ഒരു പ്രൊപ്പല്ലറും ഒരു റഡ്ഡറും തിരിക്കാൻ ഇത്രയും മെഷീനറിയോ
😂🎉😢😮😅😊😅😅😮😢
Hi cap, ETO ye otta vakkil othukkiyath moshamayi poi
Onnumallel kappalile one man army allee. Vishamamayi
Ennu nitish, ETO
Enthu engine starting video aanu.. 2nd engineer ne kkal kooduthal ETO Patti paranjittundallo
വളരേ നിരാശജനകം.... 😫
ഞാ ഓട്രഷാ ഓടിച്ചോളാം.... 😢
ഇസ്രായേൽ വഴി പോകരുത്... 😅
🇮🇱✡️❤️❤️
👌👌👌👌👌👌👌❤❤❤❤❤❤
❤
❤❤
❤❤
❤❤
❤❤❤❤❤❤