Kodungallur Sree Kurumba Bhagavathy Temple | കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം |Vlog 205 |T 37

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Kurumbakavu Bhagavathi Temple, popularly known as Kodungallur Bhagavathy Temple is located about 1.5 km southeast of the Kodungallur bus stand( Thrissur dist.). It is assumed that the placement of the idol of Kannaki was done about 1800 years ago by Cheran Chenkuttuvan of the Chera dynasty. The presiding deity of the temple is Bhadrakali
    #kodungallurtemple
    #kodungallur
    #kodungallurTemple
    #kodungallurbharani
    #കൊടുങ്ങല്ലൂർക്ഷേത്രം
    #കൊടുങ്ങല്ലൂർഭരണി
    My Instagram link:-
    ...
    My facebook link:-
    / ranjini.vinod.3

ความคิดเห็น • 119

  • @reenasyummykitchen
    @reenasyummykitchen 2 ปีที่แล้ว +4

    കൊടുങ്ങല്ലൂർ അമ്മ 🙏
    Beautiful vlog & Good presentation dear
    waiting your amazing videos 🤗

  • @kavitha1410
    @kavitha1410 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അവതരണം. ഏറെ അറിയാൻ ആഗ്രഹിച്ചിരുന്ന ഐതീഹ്യങ്ങൾ അതിമനോഹരമായി വിവരിച്ച എന്റെ പ്രിയ കൂട്ടുകാരിക്ക് ജഗദംബികയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...അമ്മേ നാരായണ🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว +1

      ഉമ്മ ചക്കരേ 🥰❤️😘

  • @DrChithralekhaKomanthakkal
    @DrChithralekhaKomanthakkal 2 ปีที่แล้ว +2

    അമ്മേ നാരായണ 🙏🙏🙏. Excellent presentation dear. Proud of you👏😍

  • @user-kv4ic2kq9k
    @user-kv4ic2kq9k 2 ปีที่แล้ว +1

    നല്ല വീഡിയോ 🙏🏻കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മ അനുഗ്രഹിക്കട്ടെ

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      അമ്മേ ശരണം 🙏🙏🙏

  • @shivapooja6119
    @shivapooja6119 2 ปีที่แล้ว +2

    thank you so much mam so beautiful vlog and explanations ❤❤AMME SHARANAM 🙏🙏🙏🙏🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว +2

      Thanks a lot for your great support🙏very happy to complete one of ur suggestions with AMMA's Grace🙏

  • @balaravipathiyath9210
    @balaravipathiyath9210 2 ปีที่แล้ว +1

    വിശദമായ വിവരണം. വളരെ വളരെ നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ. ജഗദംബിക യുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് പെട്ടെന്ന് തന്നെ ആയതിൽ പ്രതേക നന്ദി.

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      Thanks a lot for ur support🙏🙏🙏 happy that one of ur suggestion is completed with AMMA 's Grace🙏🙏

  • @shivapooja6119
    @shivapooja6119 2 ปีที่แล้ว +1

    WE FEEL SO LOVELY AND DIVINE TO HEAR AMMAS HISTORY AND ULBHAVAM AT KODUNGALLOOR SO MUCH THANKS RANJINI MAM 🙏🙏

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว

    ഒരു വിധം എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ
    നന്നായിട്ടുണ്ട് . അമ്മേ ശരണം ദേവീ ശരണം .

  • @dhanishmbi
    @dhanishmbi 2 ปีที่แล้ว +1

    എത്ര മനോഹരമായ അവതരണം

  • @randeepkp8093
    @randeepkp8093 2 ปีที่แล้ว +1

    Super presentation and very informative👏🙏👍

  • @narayanantn4908
    @narayanantn4908 2 ปีที่แล้ว +1

    Nice presentation n very informative 👍👍❤️

  • @worldofkids611
    @worldofkids611 2 ปีที่แล้ว +1

    Very good explanation 🙏🙏🙏👍👍

  • @sugathanvenkitangu
    @sugathanvenkitangu 2 ปีที่แล้ว +2

    കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു, കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള വിവരണം. ചരിത്രവും വർത്തമാനവും ഐതിഹ്യങ്ങളും ഉൾച്ചേർന്ന് ശ്രോതാക്കളുടെ മാനസങ്ങളിൽ ഭക്തിയുടെ ഉത്കർഷം സാധ്യമാക്കുന്നു വിവരണം എന്ന് എടുത്തുപറയാതെ വയ്യ. കേരളത്തിന്റെ തീർത്ഥാടന പാതകളിലൂടെയുള്ള സഞ്ചാരം അനുസ്യൂതം തുടരാൻ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      ഒത്തിരി സന്തോഷം ... പ്രോൽസാഹനത്തിനും പ്രാർത്ഥനകൾക്കും ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @aswathiratheesh123
    @aswathiratheesh123 ปีที่แล้ว

    🙏🏻🙏🏻🙏🏻 ആദ്യം തന്നെ ഒരു താങ്ക്സ് പറയട്ടെ Thankyou so much 🙏🏻 ഞാൻ കൊടുങ്ങല്ലൂർ അമ്മ യുടെ അതീവ ഭക്ത ആണ് 🙏🏻അമ്മയുടെ കഥ വളരെ മനോഹരമായി സംവദിച്ചതിൽ 🙏🏻🙏🏻 ശരീരം മൊത്തം കോരി തരിപ്പിച്ചു അമ്മ യുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻

    • @RANJINIVINODVLOG
      @RANJINIVINODVLOG  ปีที่แล้ว

      അമ്മേ ശരണം🙏
      ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

    • @aswathiratheesh123
      @aswathiratheesh123 ปีที่แล้ว

      @@RANJINIVINODVLOG 🙏🏻🙏🏻🙏🏻1

  • @rahulramesh902
    @rahulramesh902 2 ปีที่แล้ว +1

    Nice presentation and very informative 👍🙏

  • @ksramani8712
    @ksramani8712 3 หลายเดือนก่อน

    good

  • @santhoshkumar6418
    @santhoshkumar6418 2 ปีที่แล้ว

    Very nice presentation and very deep photography 🙏🌹🌹

  • @sscreation9625
    @sscreation9625 2 ปีที่แล้ว

    അവതരണം വളരെ നന്നായിട്ടുണ്ട് അമ്മ അനുഗ്രഹിക്കട്ടെ

  • @vinodvinu781
    @vinodvinu781 ปีที่แล้ว

    നല്ല അവതരണം👏👏

  • @thejusmenon2791
    @thejusmenon2791 2 ปีที่แล้ว

    Fantastic, Informative

  • @thejusmenon2791
    @thejusmenon2791 2 ปีที่แล้ว

    Classic presentation

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      Ur support always a inspiration for us🙏🙏🙏

  • @ravindranmalethonnath5527
    @ravindranmalethonnath5527 2 ปีที่แล้ว

    Good.... great presentation...

  • @user-mx5yb5vj7o
    @user-mx5yb5vj7o 2 ปีที่แล้ว

    നല്ല അവതരണം

  • @omanakunjumon6836
    @omanakunjumon6836 6 หลายเดือนก่อน

    😢എൻ്റലോണിൻ്റ തടസ്സങ്ങൾ നിക്കി തരണെ ദേവീകെടുങ്ങല്ലുര്അമ്മേ

  • @gtprabhu4038
    @gtprabhu4038 ปีที่แล้ว

    Amme Bhagavathi Kathukollane 🙏🙏🙏🙏🙏🙏🙏🙏

  • @9846724270
    @9846724270 16 วันที่ผ่านมา

    അമ്മേ ശരണം❤

  • @Yadhu-ks4xb
    @Yadhu-ks4xb ปีที่แล้ว

    ❤️

  • @dhanyadhanesh555
    @dhanyadhanesh555 2 ปีที่แล้ว

    അമ്മേ ശരണം..🙏🙏

  • @keerthykollaikal
    @keerthykollaikal 2 ปีที่แล้ว

    👌🏻

  • @rajkumarramesh4601
    @rajkumarramesh4601 2 ปีที่แล้ว

    👌👌💯🙏

  • @geethav2344
    @geethav2344 2 ปีที่แล้ว

    Amme devi🙏🙏🙏

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว

    അമ്മേ 🙏🙏

  • @divakaranprema5222
    @divakaranprema5222 2 ปีที่แล้ว

    Amme saranam

  • @prajishanp1539
    @prajishanp1539 2 ปีที่แล้ว

    🙏🙏🙏👌

  • @smithaskrishna6609
    @smithaskrishna6609 2 ปีที่แล้ว

    💕💕👍

  • @vinodp1795
    @vinodp1795 ปีที่แล้ว

    🙏🙏

  • @Malayali177
    @Malayali177 2 ปีที่แล้ว

    Amme saranam devi saranam

  • @RameshKumar-ck4kn
    @RameshKumar-ck4kn 2 ปีที่แล้ว

    🙏🙏🙏👍👏

  • @kalyanakrishnan6611
    @kalyanakrishnan6611 2 ปีที่แล้ว

    Amme Narayana Devi Narayana

  • @JalajaAnil
    @JalajaAnil 5 หลายเดือนก่อน

    Amme ella durithavum mati tharename🙏

  • @thejusmenon2791
    @thejusmenon2791 2 ปีที่แล้ว

    അമ്മേ ദേവി

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 หลายเดือนก่อน

    അമ്മ നരയണ
    ദേവി നരയണ
    ലക്ഷ്മി നരയണ
    ഭദ്ര നരയണ

  • @ananthukrishna1658
    @ananthukrishna1658 2 ปีที่แล้ว

    അവതരണം വളരെ നന്നയിരിക്കുന്നു.. ഇപ്പോ അമ്പലത്തിൽ തൊഴാൻ പറ്റുമോ?? അവിടുത്തെ പൂജ സമയം ഒന്ന് പറയാമോ?

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      Thanks🙏
      Darsan time
      Morning 4am - 12pm
      Evening 4pm - 8.30pm

  • @vinodnarayan745
    @vinodnarayan745 2 ปีที่แล้ว

    😁😁🤝

  • @aadithyamohanms
    @aadithyamohanms 2 ปีที่แล้ว

    very pretty vlog 🙏🙏amma how to do online vazhipad pooja for kodungalloor temple ? google pay ? pls give a suggestion for doing online puja at kodungalloor temple ❤❤🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว +1

      kodungallursreekurumbabhagavathytemple.org/users/poojabooking

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว +1

      Plz visit official website to do offerings🙏

  • @MiniMinimol992
    @MiniMinimol992 ปีที่แล้ว

    Mam avideyulla kurumulak vazhipad endhinaanu ariyo

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 2 ปีที่แล้ว

    അമ്മേ മഹാകാള്യേ നമോ നമഃ

  • @sureshkumar.5670
    @sureshkumar.5670 8 หลายเดือนก่อน

    100% കറക്റ്റ്

  • @sreekuttan1000
    @sreekuttan1000 ปีที่แล้ว

    കുരുംബക്കാവിന് അടുത്ത് കിഴക്ക് ഭാഗത്ത് ഉള്ള പുലയ പാടവു മായി ദേവിക്കു പവിത്രമായ ബന്ധം ഉണ്ട്,ഭരണി നാളുകളിൽ പുലയർക്കാവിൽ ദേവീ സാന്നിധ്യം ഉണ്ട്, അവിടുത്തെ പാരമ്പര്യ അവകാശിയായ വള്ളോൻ ആണ് അശ്വതി നാളിൽ രാവിലെ ചടങ്ങു കളോടെ ക്ഷേത്ര ദർശനം നടത്തുന്നത്, മറ്റ് ദിവസങ്ങളിൽ വള്ളോൻ തറവാട്ടുകാർ സാധാരണ ദർശനം നടത്താറില്ല എന്ന് പറയുന്നു, അത് പോലെ എല്ലാ സമുദായങ്ങൾക്കും അവരുടെതായ ചടങ്ങുകൾ കുരുംബക്കാവിൽ ഉണ്ട്.

    • @RANJINIVINODVLOG
      @RANJINIVINODVLOG  ปีที่แล้ว

      Thanks a lot for information 🙏Amme Saranam🙏

  • @aswathyps4343
    @aswathyps4343 2 ปีที่แล้ว

    ഏതൊക്കെ ദിവസങ്ങളാണ് പൂജ ഉള്ളത് rply pls

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว +1

      Which Pooja?
      +91-4802803061 - Temple No

    • @aswathyps4343
      @aswathyps4343 2 ปีที่แล้ว

      @@RANJINIVINODVLOG tnq🙏

  • @thejusmenon2791
    @thejusmenon2791 2 ปีที่แล้ว

    Special credit to Cameraman 🌹

  • @sarathbabusarathbabu4428
    @sarathbabusarathbabu4428 2 ปีที่แล้ว

    Amme narayana
    Enik ariyanullath deviyude padinjare nadayi endanu preveshanam illathath bhaktharkk?
    Ariyanulla ishttam konda chothichath
    Veronnum vijarikkaruth
    Tanks

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      രഹസ്യ അറയുടെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്കാണ് ..അവിടെ
      രൗദ്ര രൂപത്തിലുള്ള രുധിരമഹാകാളി ആയതിനാൽ നേരിട്ട് ദർശനം പാടില്ല 🙏

    • @sarathbabusarathbabu4428
      @sarathbabusarathbabu4428 2 ปีที่แล้ว

      Ariyatha karyam ariyunnavarod chothichatha

    • @sarathbabusarathbabu4428
      @sarathbabusarathbabu4428 2 ปีที่แล้ว

      Ningalude video orupad ishtamay

    • @RANJINIVINODVLOG
      @RANJINIVINODVLOG  2 ปีที่แล้ว

      Thanks 🙏

  • @hareeshkrishan7022
    @hareeshkrishan7022 ปีที่แล้ว

    അമ്മേ ശരണം 🙏🙏🙏🙏

  • @myframes1524
    @myframes1524 2 ปีที่แล้ว

    🙏🙏