KODUNGALLUR DEVI TEMPLE / ഭക്തിയുടെ രൗദ്രഭാവം ഉറഞ്ഞാടുന്ന കൊടുങ്ങല്ലൂരമ്മയുടെ ഐതീഹ്യം./KERALA

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ‘ലോകാംബിക ക്ഷേത്രം’ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ ആദ്യമായി ‘ആദിപരാശക്തിയെ’ കാളീരൂപത്തില്‍ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 ാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരില്‍ ഇവിടുത്തെ ദ്രാവിഡ-ശാക്തേയ ഭഗവതിയായ ഭദ്രകാളി അഥവാ മഹാകാളി കേരളത്തില്‍ പ്രസിദ്ധയാണ്. വടക്കോട്ട് ദര്‍ശനം.
    ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ‘ആദിപരാശക്തിയുടെ’ അവതാരമായ ‘ഭദ്രകാളിയാണ്’. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തില്‍ ദാരുകവധത്തിനു ശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കല്‍പ്പിക്കപ്പെടുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്. ഇതിന് മുന്‍പിലായി ത്രിപുര സുന്ദരിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. എങ്കിലും ക്ഷേത്രത്തിലെ യഥാര്‍ഥ പ്രതിഷ്ഠ പടിഞ്ഞാറ് ദര്‍ശനമായിട്ടുള്ള ‘രഹസ്യ അറയിലുള്ള’ രൗദ്രരൂപിണിയായ ‘രുധിര മഹാകാളി’ ആണ്. സംഹാരമൂര്‍ത്തി ആയതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ലാത്ത ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയില്‍ കാണപ്പെടുന്നത്.
    ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില്‍ എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണ്ണ ഗോളക കൊണ്ട് പൊതിഞ്ഞതുമായ രുധിര മഹാകാളിയുടെ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉഗ്രയായ ‘രുധിര മഹാകാളി’ ആയതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ലെന്നും; അതിനാല്‍ ഈ വിഗ്രഹം കറുത്ത തുണി കൊണ്ട് മൂടിയിരിക്കുകയാണെന്നും; പകരം ഭക്തര്‍ക്കു ദര്‍ശിക്കാന്‍ വടക്കു ദിക്കിലേക്ക് ദര്‍ശനമായി ഭദ്രകാളിയുടെ മറ്റൊരു ദാരുബിംബവും അതിന് മുന്‍പിലായി ത്രിപുരസുന്ദരിയുടെ ചെറിയ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. #anuz_vlogz_lechuz_vibez # #കൊടുങ്ങല്ലൂർ #kodungallurbharani2023 #kodungallurtemple #kodungaiyur #kodungalluramma #kodungallurnews#15yearsanniversary #15yearsofyoutubeinindia#creatingforindia#temple #kerala #keralatourism #keralanews #godsowncountrykerala #god #durgapuja #durga #durgamaa #bhagavathy #bhadrakkalipuja #bhadrakali #bharani #kodungallurbharani2023 #kodungalluramma #k8
    #kodungallurnews #trending #anuz_vlogz_lechuz_vibez#temples_to_visit_in_kerala#tkspuram#kodungallur #temple
    background music:youtube
    location :Kodungallur Bhagavathy Temple East Ground
    1800 425 4747
    maps.app.goo.g...

ความคิดเห็น • 51

  • @user-si5og2gy1l
    @user-si5og2gy1l 5 หลายเดือนก่อน +18

    കൊടുങ്ങല്ലൂരമ്മേ ശരണം
    കിഴക്കേ നടയിലായി കാണപ്പെടടുന്ന തുരങ്കം തിരുവഞ്ചിക്കുളം അമ്പലത്തിലേയ്ക്കുള്ള രഹസ്യ പാതയാണെന്ന് കേട്ടിട്ടുണ്ട്
    ശ്രീകോവിലിന് അടുത്തുള്ള അറയിൽ നിന്നും ആരംഭിക്കുന്ന തുരങ്ക പാത ഇടിഞ്ഞു പോകാതിരിക്കാൻ താലപ്പൊലി നാളുകളിൽ പോലും ആനയെ കിഴക്കേനടവഴി അമ്പലത്തിലേക്ക് കയറ്ററില്ല പ്രദക്ഷിണം പൂർത്തിയാക്കാൻ തിരുമേനി വിഗ്രഹം കൈകളിൽ എടുത്ത് നടക്കുകയാണ് പതിവ് 6:52

  • @SudevNirmala
    @SudevNirmala 6 วันที่ผ่านมา +1

    ഭക്തിസാന്ദ്രമായ വിവരണം
    വളരെ നന്നായി അവതരിപ്പിച്ചു
    അമ്മ അനുഗ്രഹിക്കട്ടെ

  • @user-gh8ht8gs3u
    @user-gh8ht8gs3u 5 หลายเดือนก่อน +10

    അമ്മേ നല്ല സ്വഭാവം എന്നും undakaname🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoojak2543
    @anoojak2543 2 วันที่ผ่านมา +1

    അമ്മേ ശരണം ദേവി ശരണം കൊടുങ്ങലൂർ അമ്മേ ശരണം 🙏🙏

  • @radhanair776
    @radhanair776 2 หลายเดือนก่อน +3

    അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂർ അമ്മേ ശരണo 🙏🙏🙏

  • @abhiramiabhi9132
    @abhiramiabhi9132 3 หลายเดือนก่อน +11

    അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂരമ്മേ ശരണം

  • @Gamer.54747
    @Gamer.54747 หลายเดือนก่อน +3

    Kodugalloor amme sharanam🙏🏻🥹❤

  • @RahulRahul-ss8lv
    @RahulRahul-ss8lv 2 หลายเดือนก่อน +5

    ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam ente kodungallur ammache sharanam

  • @PRASANNAPARATHANATH
    @PRASANNAPARATHANATH หลายเดือนก่อน +1

    Amme Saranam Devi Saranam

  • @user-bv4mn9wm2v
    @user-bv4mn9wm2v 4 หลายเดือนก่อน +3

    Kodungallootamme. Saranam. Ammae ponnuthamburatty. Kathua. Rekshikanae. Ammae. Ammae. Ammae. Saranam❤❤❤❤❤

  • @anithakumari6436
    @anithakumari6436 4 หลายเดือนก่อน +3

    അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂരമ്മേ ശരണം 🙏🙏🙏

  • @user-rl1sr3om9p
    @user-rl1sr3om9p 4 หลายเดือนก่อน +4

    🎉 കൊടുങ്ങല്ലൂരമ്മ എനിക്ക് ശരണം .

  • @aslammohammad9392
    @aslammohammad9392 8 ชั่วโมงที่ผ่านมา

    Vilichal vilippurathethum ente amma
    Amma sharanam devi sharanam

  • @oddissinv2532
    @oddissinv2532 4 หลายเดือนก่อน +3

    🙏കൊടുങ്ങലൂരമ്മേ ശരണം🙏🙏🙏🙏

  • @PrasadKuttan-fz8xi
    @PrasadKuttan-fz8xi 4 หลายเดือนก่อน +1

    കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏻

  • @ebvijaya2614
    @ebvijaya2614 4 หลายเดือนก่อน +2

    Bhagavathi saranm kodungalloor Amme

  • @user-kj7hf2fw8r
    @user-kj7hf2fw8r 5 หลายเดือนก่อน +3

    Amme mahamaye

  • @user-cp1jt6nj5g
    @user-cp1jt6nj5g 9 หลายเดือนก่อน +4

    devi mahamaye🙏🙏🙏

  • @jithawrites1111
    @jithawrites1111 6 หลายเดือนก่อน +4

    🙏🏻🙏🏻🙏🏻

  • @hemendrachelian6805
    @hemendrachelian6805 9 หลายเดือนก่อน +4

    interesting story

  • @shibups7523
    @shibups7523 4 หลายเดือนก่อน +1

    കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @user-tj1tu1tr2o
    @user-tj1tu1tr2o 9 หลายเดือนก่อน +3

    Amme narayana devi narayana

  • @gopinair5030
    @gopinair5030 4 หลายเดือนก่อน +1

    അമ്മേ ശരണം ദേവീ ശരണം ❤❤🙏❤️👌

  • @user-rb5lb1pm6p
    @user-rb5lb1pm6p 2 หลายเดือนก่อน +1

    Ammeasharanam.deavisharanam,kathurealshikkanea.nijinmoneayum.deepayilninnueathrayumveagamverpeaduthitharanea.amma.deavi

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 หลายเดือนก่อน +1

    Amma Lokamahamaya🙏🙏🙏🙏❤

  • @sreedevi3764
    @sreedevi3764 3 หลายเดือนก่อน +1

    🙏🙏🙏 അമ്മേ ശരണം

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 5 หลายเดือนก่อน +1

    അമ്മേ. ശരണം 🙏🙏🙏

  • @kcvijayakumari6806
    @kcvijayakumari6806 4 หลายเดือนก่อน +2

    🙏🙏🙏🙏🙏🌹🌹🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 หลายเดือนก่อน +3

    കൊടുങ്ങല്ലൂർ അമ്മ ശരണം 🙏🙏🙏

  • @user-cd3nl4om7d
    @user-cd3nl4om7d 3 หลายเดือนก่อน +1

    അമ്മേ മഹാമായേ കാക്കണേ തുണയാകണേ

  • @rajeshnarendran8685
    @rajeshnarendran8685 10 หลายเดือนก่อน +4

    അമ്മേ നാരായണാ .... ദേവീ നാരായണ

  • @pramithkottayi9816
    @pramithkottayi9816 2 หลายเดือนก่อน +1

    Amme devi saranam

  • @user-cf5gz3bh2p
    @user-cf5gz3bh2p 5 หลายเดือนก่อน +1

    😊😊

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 หลายเดือนก่อน +3

    ദേവി ശരണം..🎉❤🎉❤

  • @SusilaGnanasaegar
    @SusilaGnanasaegar 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 4 หลายเดือนก่อน +1

    🙏🙏🙏

  • @RameshKumarK-op3ez
    @RameshKumarK-op3ez 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l 3 หลายเดือนก่อน +1

  • @user-kj7hf2fw8r
    @user-kj7hf2fw8r 3 หลายเดือนก่อน +1

    Amme Sharanam Devi Sharanam
    KODUNGALLUR VAAZHUM ponnu thampurati sharanam

  • @SudevNirmala
    @SudevNirmala 5 หลายเดือนก่อน

    KODUNGALLUR amme saranam

  • @anupamarajesh9044
    @anupamarajesh9044 5 หลายเดือนก่อน +1

    vilichal vilippurathethunna kodunghalluramma

  • @Queengurl2022
    @Queengurl2022 4 หลายเดือนก่อน +1

    Thrichandana charth paranjillaa.. Meena bharani aayitt ettavum bhantha mulla oru krym ahn ath.. Miss cheyyan padillayirunnu..

    • @AnuZVlogZLechuZVibeZ
      @AnuZVlogZLechuZVibeZ  4 หลายเดือนก่อน +2

      പുതിയ വീഡിയോ വരുന്നുണ്ട്.

  • @JayaJanvi-gd4ou
    @JayaJanvi-gd4ou วันที่ผ่านมา

    Enik n8 ayal moothra ozhikunnavide vallatha neetal husinte pengal ano karanam ammayama qno enum ariyila evar adharmam chayunnaviranegil ene nagale onnum chayan varaaruth

  • @MohanankppadipurakelM0hanankp
    @MohanankppadipurakelM0hanankp 5 หลายเดือนก่อน +4

    സ്വാതന്ത്രിയത്തിനുമുമ്പും ഇതൊക്കെ ഉണ്ടായിരുന്നു

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 หลายเดือนก่อน +2

    ഭക്തനും ഭഗവാനും ഒന്നായി ചേരുന്ന അസുലഭ അവസരം തെറിപ്പാട്ട്..എന്തരോ എന്തോ..😂😂😂😂😅😅😅

  • @parameswaranedachira1771
    @parameswaranedachira1771 4 หลายเดือนก่อน

    Kdlr ക്ഷേത്രത്തെ സംബന്ധിച്ച് കുറേ അധികം കഥകൾ നിലവിൽ ഉണ്ട്. ഏതാ ശരി എന്ന് ആർക്കുമറിയില്ല.കുറെ പുളിച്ച തെറി വിളിക്കും. അതാണ് ഭരണി. തെറി വിളിക്കരുത് എന്ന് നിയമം ഉണ്ട്. എന്നാലും ഇവിടെ തെറി ഭക്തി യൂടെ ആചാരം ആണ്.എന്ത് നല്ല ആചാരം അല്ലേ?

  • @9846724270
    @9846724270 3 วันที่ผ่านมา +1

    Amma sharanam❤

  • @PremaAnil-gf1mn
    @PremaAnil-gf1mn 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @chithrasomanath7574
    @chithrasomanath7574 3 หลายเดือนก่อน +1

    🙏🙏🙏🙏