കടുകൻമാക്കൽ ജാതി

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • #Kadukanmakkal Abraham mathew
    #nutmeg farming in kerala
    #nutmeg farm
    #best nutmeg
    #jathi krishi
    #krishi
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

ความคิดเห็น • 167

  • @usmanviralikkattil1211
    @usmanviralikkattil1211 ปีที่แล้ว +5

    നല്ല പാഠം, ജാതി കർഷകർ ജാഗ്രതൈ

  • @premshankerg
    @premshankerg 2 ปีที่แล้ว +4

    ഞാൻ കാലങ്ങളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ 🥰🥰🥰

  • @thampannaranmulla5287
    @thampannaranmulla5287 10 หลายเดือนก่อน +3

    Jaathi indiayil aadyam piranna mannanu Maramon..... Pampayude theeram near Aranmula...

  • @kevincherian2086
    @kevincherian2086 หลายเดือนก่อน +1

    Abraham mathew sir inte aduthu ninnum vithu thenga kittuvo???

  • @sumooodd
    @sumooodd ปีที่แล้ว +3

    Eth valam ane kodukunathe. Vektham akunilaa.
    Valam names parayavo

  • @charlesmathew7731
    @charlesmathew7731 2 ปีที่แล้ว +1

    Super information for nutmeg farmers.. Thank you

  • @thampannaranmulla5287
    @thampannaranmulla5287 10 หลายเดือนก่อน +1

    Next poyathu chalakkudi..... Pinne spread aayi...

  • @AjithAs-i5g
    @AjithAs-i5g 3 หลายเดือนก่อน +1

    🥰🥰

  • @anilkumar.t.vanilkumar.t.v1679
    @anilkumar.t.vanilkumar.t.v1679 ปีที่แล้ว +4

    കിണറ്റുകര ജാതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sabukt9517
    @sabukt9517 ปีที่แล้ว +1

    👍

  • @jothishjose5214
    @jothishjose5214 2 ปีที่แล้ว +6

    സിതോഷ് സംസാരിക്കാൻ പഠിച്ചു... 👍🏻👍🏻
    Okk... കടുകൻമാക്കൽ... പുന്നത്താനം.... ഏതാണ് ഇടുക്കിയിൽ കൂടുതൽ മെച്ചം എന്ന് പറയാമോ ....??

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Randum randu type anu ,but I suggest punathanam in idukki

    • @jothishjose5214
      @jothishjose5214 2 ปีที่แล้ว +1

      @@KL06farm
      Thanks

    • @rajuambatt2027
      @rajuambatt2027 4 หลายเดือนก่อน

      യാതോരു കാരണവശാലും കടുകൽ മാക്കൽ വാങ്ങരുത് ഒരനുഭസ്തൻ

  • @johnsJoy
    @johnsJoy 2 ปีที่แล้ว +2

    മറ്റുള്ളവർ കൊണ്ടുപോയി വളർത്തി അതിൽനിന്നും ബഡ് ചെയ്തോ ഗ്രാഫ്റ്റ് ചെയ്തോ തൈകൾ ഉല്പാദിപ്പിച്ചോട്ടെ എന്ന് പറയുന്ന ഇദ്ദേഹം ഒരു യഥാർത്ഥ കർഷകനാണ്. ചിലരാണെങ്കിൽ പേറ്റന്റ് എടുത്ത് ബിസിനസ്സ് ആക്കി മറ്റും.

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Very true

    • @musicisanaddiction7548
      @musicisanaddiction7548 2 ปีที่แล้ว +1

      Lolo Lolo la🤣

    • @musicisanaddiction7548
      @musicisanaddiction7548 2 ปีที่แล้ว

      @@KL06farm qlAlAlp

    • @jkj1459
      @jkj1459 2 ปีที่แล้ว +1

      77 years aayille ini visramam aavashyamalle ? athukondu soyam manasilaakku. paavam .

  • @jobyct2421
    @jobyct2421 2 ปีที่แล้ว +10

    Kadukumackal ജാതി തൃശൂർ ജില്ലയിൽ കായ പിടിക്കുന്നില്ല എന്നു പറയുന്നു അറിവുള്ളവർ ഇതേ പറ്റി പറയുമോ

    • @rajuambatt2027
      @rajuambatt2027 ปีที่แล้ว +2

      കടുകൻ മാക്കൽ വാങ്ങി അബദ്ധം പറ്റിയ ഒരു കർഷ നാണ് ഞാൻ നാല് വർഷം മുൻപ് 12250 രൂപ കൊടുത്ത് 10 തൈ വാങ്ങിച്ചു ഇപ്പോൾ 12 അടി പൊക്കം 6 തട്ട് ഇതുവരെ പൂ ആയിട്ടില്ല
      Ekm dist. Perumbavoor

    • @babuviswan9974
      @babuviswan9974 7 หลายเดือนก่อน +1

      ഈ ലക്ഷം വരുമാനം ദയവായി പറയല്ലേ... വെറുതെ കുറെ പേർ പെട്ടുപോകും... അദ്ദേഹത്തിന്റെ സ്ഥലത്തിന്റെ, പറമ്പിന്റെ പ്രത്യേകതകൾ, വലപ്രയോഗം, സാഹചര്യം, പല പല സപ്പോർട്ടുകൾ എന്നിവ വച്ച് അദ്ദേഹത്തിന് വരുമാനമുണ്ടാകും... 16ഏക്കർ സ്ഥലമുള്ള ആളാണ്.. അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾ അനുമോദനീയം തന്നെ.. പക്ഷെ എല്ലാവർക്കും ഈ അനുഭവം ആകണമെന്നില്ല... ലക്ഷം കണ്ട് ആരും ചാടി പോകല്ലേ...

  • @sunilshetty2600
    @sunilshetty2600 4 หลายเดือนก่อน +1

    Is plants available if so whom to contact

    • @KL06farm
      @KL06farm  4 หลายเดือนก่อน

      Call me

  • @shajuthuluvan
    @shajuthuluvan 2 ปีที่แล้ว +2

    Can u do a video about Agaly Pepper

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Coming …

  • @abdurahiman6702
    @abdurahiman6702 ปีที่แล้ว +3

    കോഴിക്കോട് എവിടെയാണ് ഇവരുടെ നഴ്സറി?

    • @rajuambatt2027
      @rajuambatt2027 ปีที่แล้ว +1

      വാങ്ങരുത് അവദ്ധം പറ്റിയ കർഷകൻ
      From perumbavoor

  • @executive.9037
    @executive.9037 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ ഏത് ഇനം ജാതിയാണ് നല്ലത്.ഉയർന്ന പ്രദേശം ആണ്.

    • @KL06farm
      @KL06farm  ปีที่แล้ว +1

      Keralasree

    • @rajuambatt2027
      @rajuambatt2027 4 หลายเดือนก่อน

      കരുവാരക്കുണ്ട് ഒരു നല്ല നേഷ് സറി ഉണ്ട്

  • @jayamohanpm4894
    @jayamohanpm4894 6 หลายเดือนก่อน +1

    എറണാകുളം ജില്ലയിൽ എവിടെ കിട്ടും kadumakan ജാതി തൈ

    • @KL06farm
      @KL06farm  6 หลายเดือนก่อน

      No idea

  • @jkj1459
    @jkj1459 2 ปีที่แล้ว +2

    paulson sir nte jaathy thy vaangy nattu 10 ennam. pidichu varunnu but athra pettannu valarunnilla . same height anu 4 months aayi .

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Varaity Agane anu

  • @asadthomas4244
    @asadthomas4244 2 ปีที่แล้ว +1

    18സ്റ്റെപ്.25സ്റ്റെപ് ഉള്ള ജാതി കാണിച്ചു തരാം

  • @GhGh-yc6jx
    @GhGh-yc6jx 2 ปีที่แล้ว +1

    Good

  • @shuhailkovval406
    @shuhailkovval406 ปีที่แล้ว +1

    Kasargod jillak pattiya jathi inam etha

    • @KL06farm
      @KL06farm  ปีที่แล้ว

      Depends on altitude and water facilities

  • @shajikcn99
    @shajikcn99 2 ปีที่แล้ว +1

    Super

  • @ajaymathew3143
    @ajaymathew3143 ปีที่แล้ว +1

    ഈ കൂട്ടായ്മ ഏതാണ്.... സോഷ്യൽ മീഡിയയിൽ....

  • @prakasanpulparambil6449
    @prakasanpulparambil6449 2 ปีที่แล้ว +1

    THANK YOU

  • @math-hub4545
    @math-hub4545 2 ปีที่แล้ว +2

    Ethu highrange veriety aaanno.....atho low range ooo? plz reply

    • @KL06farm
      @KL06farm  2 ปีที่แล้ว

      Place Kozikode kakayam anu ,so low range

  • @vinodpeter3865
    @vinodpeter3865 2 ปีที่แล้ว +4

    സിതോഷിന്റെ ഇത്ര നാളത്തെ എക്സ്പീരിയൻസ് വെച്ച് ലാഭംകാരവും ഈടുനിൽക്കുന്നതുമായ രണ്ട് ജാതി ഇനം റെഫർ ചെയ്യാമോ. കിട്ടുന്ന സ്ഥലം കൂടി 🥰

    • @math-hub4545
      @math-hub4545 2 ปีที่แล้ว +5

      sindhu sree
      poulson chettan nirappel nursery

    • @KL06farm
      @KL06farm  2 ปีที่แล้ว +2

      King and Kau poothura

    • @ruralrich
      @ruralrich 2 ปีที่แล้ว +1

      സിതോഷ് ചേട്ടാ ചേട്ടന്റെ അഭിപ്രായത്തിൽ മുരിക്കാശ്ശേരി-തോപ്രാംകുടി ഭാഗത്തെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായ ജാതി ഇനം ഏതാണ്

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      @@ruralrich king ,punathanam,fab

    • @sajusaimonn1366
      @sajusaimonn1366 ปีที่แล้ว +1

      Fab ?

  • @shajikcn99
    @shajikcn99 2 ปีที่แล้ว +1

    സിതോഷ് ❤️❤️❤️

  • @jacobmathew1644
    @jacobmathew1644 2 ปีที่แล้ว +1

    ippozhum KaIIanode thanneyano thamasam. Njanum oru KaIIanode karan aanu

  • @abrahamvm5070
    @abrahamvm5070 2 ปีที่แล้ว +1

    Njan avidunee 5jathi thai vangherunnu

  • @sajeeshnelliyil6719
    @sajeeshnelliyil6719 หลายเดือนก่อน +1

    പാലക്കാട്‌ ജില്ലയിൽ ജാതി കൃഷി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ,? ഏതാണ് പാലക്കാടിനു അനുയോജ്യം?? ( പട്ടാമ്പി ഏരിയ )

    • @KL06farm
      @KL06farm  หลายเดือนก่อน

      Yes

    • @sajeeshnelliyil6719
      @sajeeshnelliyil6719 หลายเดือนก่อน

      ഇവിടേക്ക് ഏത് ജാതി ആണ് ​നല്ലത്??@@KL06farm

    • @sajeeshnelliyil6719
      @sajeeshnelliyil6719 หลายเดือนก่อน

      ഏതാണ് നല്ല ഇനം??

  • @shihabp2616
    @shihabp2616 2 ปีที่แล้ว +1

    KAU പുത്തറ വീഡിയോ ചെയ്യാമോ

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 ปีที่แล้ว +2

    അച്ചായനെ വീണ്ടും കണ്ടതിൽ സന്തോഷം

  • @unknownshikari7411
    @unknownshikari7411 ปีที่แล้ว +1

    Brother request from me please provide English subtitles or talk in English it will help formers like me

    • @KL06farm
      @KL06farm  ปีที่แล้ว

      Next week stating English and Hindi chanel

    • @unknownshikari7411
      @unknownshikari7411 ปีที่แล้ว

      @@KL06farm thank you so much brother keep on moving good luck and I have one quary regarding nutmeg , can I DM you on whatsapp number

  • @14poona
    @14poona 2 ปีที่แล้ว +2

    ഇതിന്റെ തൈ എവിടെ ലഭിക്കും???
    ഞാൻ വയനാട് സ്വദേശിയാണ്.

    • @KL06farm
      @KL06farm  2 ปีที่แล้ว

      WhatsApp me

  • @Foodies_county
    @Foodies_county 2 ปีที่แล้ว +3

    കൊല്ലത്ത് ഇതൊക്കെ വളർത്തി എടുക്കാന്‍ കഴിയുമോ??

    • @KL06farm
      @KL06farm  2 ปีที่แล้ว

      Proper location evida ,kolathu jathi kaikunu undu

    • @abhilashs9400
      @abhilashs9400 ปีที่แล้ว

      Kollam karunagappally areas ethu inam aanu nallathu?

  • @sobinkeralamalayal
    @sobinkeralamalayal ปีที่แล้ว +1

    Chetta 1 kg ethra

    • @KL06farm
      @KL06farm  ปีที่แล้ว

      Depends on seasons

  • @mebinninan
    @mebinninan 2 ปีที่แล้ว +1

    Golden nutmeg മറക്കരുതേ

    • @KL06farm
      @KL06farm  2 ปีที่แล้ว

      Illa varum

  • @Saju._-._05
    @Saju._-._05 2 ปีที่แล้ว +3

    ഇദ്ദേഹം പറയുന്ന Sebastian Mathew sir ന്റെ കയ്യിൽ നിന്നും കുരു വാങ്ങി കിളിർപ്പിച്ച് വെച്ചിട്ടുണ്ട്... 2 വർഷം ആയി... Waiting for results

    • @KL06farm
      @KL06farm  2 ปีที่แล้ว

      Seeding time edukum

    • @Saju._-._05
      @Saju._-._05 2 ปีที่แล้ว

      @@KL06farm yes I know.. ഒരു പരീക്ഷണം

    • @vinodpeter3865
      @vinodpeter3865 2 ปีที่แล้ว

      എവിടെ ആണിത് കിട്ടുന്നെ

    • @Saju._-._05
      @Saju._-._05 2 ปีที่แล้ว

      @@vinodpeter3865 Calicut

    • @prasadjohn4133
      @prasadjohn4133 7 หลายเดือนก่อน

      100 ജാതി ക്കു 14 ലക്ഷം വരുമാനം.. 😇 ഉള്ളതാണോ

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +1

    🇬 🇴 🇴 🇩 🙏🏼🙏🏼🇻 🇮 🇩 🇮 🇴 👍👍👍👍

  • @abhilashos1588
    @abhilashos1588 2 ปีที่แล้ว +1

    Sithosh ഭായ് ശ്രീലങ്കൻ ജാതി യെപ്പറ്റി video ചെയ്യാമോ🙏

  • @jkj1459
    @jkj1459 2 ปีที่แล้ว

    budding , grafting , thu cheyyunnadu ethu type chedygal anu ?

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Nadan jathi ala engil kattu jathi

  • @deepakkvarghese1802
    @deepakkvarghese1802 2 ปีที่แล้ว +1

    Sreelankan jathi യെ പറ്റി ഒരു വിഡിയോ ഇടാമോ

  • @anirudh7543
    @anirudh7543 2 ปีที่แล้ว +1

    Do new videos about avocado butter fruit growers

  • @jobyabraham1184
    @jobyabraham1184 2 ปีที่แล้ว +1

    ഈ ഇനം ആണോ നിരപ്പേൽ നഴ്സറിയിൽ കൊടുക്കുന്ന കടുക്കന്മാക്കാൻ ജാതി

    • @KL06farm
      @KL06farm  2 ปีที่แล้ว

      Yes

    • @vinodpeter3865
      @vinodpeter3865 2 ปีที่แล้ว

      Nirappel നഴ്സറി എവിടാ

  • @shanavasshanu5512
    @shanavasshanu5512 2 ปีที่แล้ว +1

    സൂപ്പർ ❤❤❤👌

  • @vishakmr9780
    @vishakmr9780 2 ปีที่แล้ว +3

    യൂട്യൂബ് വിdeos കണ്ടു തൈ വാങ്ങൽ നിർത്തി ചേട്ടാ..

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      വളരെ നല്ലത് ,എപ്പോളും നേരിട്ട് പോയി മേടിക്കുന്നത് ആണ് നല്ലത്

    • @rajuambatt2027
      @rajuambatt2027 ปีที่แล้ว

      സ്നേഹിതാ കടുകൻമാക്കൽ വാങ്ങി ചതി പറ്റിയവനാണ് ഞാൻ

  • @annieabraham7161
    @annieabraham7161 ปีที่แล้ว +1

    Nutmeg adangal edukkunnavarudae contact no.undavumo?

    • @KL06farm
      @KL06farm  ปีที่แล้ว

      No

    • @mrbeanset1925
      @mrbeanset1925 ปีที่แล้ว +1

      യെസ്.... ഞാൻ എടുത്തോളാം. Pls condact

  • @ullasjames4122
    @ullasjames4122 2 ปีที่แล้ว +1

    എന്റെ ജാതിക്ക കറുത്ത് പോകുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @KL06farm
      @KL06farm  2 ปีที่แล้ว

      Chat me in WhatsApp

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    comment ൽ പല അഭിപ്രായം. ഏത് വാങ്ങും കൃഷിചെയ്യും എന്ന് ഒരു പിടിയും ഇല്ല.

    • @KL06farm
      @KL06farm  2 ปีที่แล้ว

      Jathi krishi avarude location anusirichu mattanam,

  • @hamzapullattil
    @hamzapullattil ปีที่แล้ว +1

    ജാതിക്ക തീയറ്റർ രൂപം മുടക്ക് വരുന്നു

  • @diputc5669
    @diputc5669 2 ปีที่แล้ว +10

    കൊച്ചുകുടി ജാതി ആരും വെക്കരുതേ കായ്ക്കില്ല വർഷങ്ങൾ നഷ്ടം 🙏

    • @saidchulliyan3827
      @saidchulliyan3827 2 ปีที่แล้ว

      Any Proof

    • @diputc5669
      @diputc5669 2 ปีที่แล้ว +1

      @@saidchulliyan3827 കായ്ക്കുന്നില്ല വാങ്ങിയിട്ട് വർഷങ്ങൾ നഷ്ടം 😭

    • @saidchulliyan3827
      @saidchulliyan3827 2 ปีที่แล้ว

      Thanks, ഞാൻ തൈ വാങ്ങാനിരിക്കുകയായിരുന്നു

    • @mebinninan
      @mebinninan 2 ปีที่แล้ว

      Come to my place... I will show my kuchukudy nutmeg trees...

    • @diputc5669
      @diputc5669 2 ปีที่แล้ว

      @@saidchulliyan3827 ബ്രദർ ആരും ഇങ്ങനെയുള്ള നഴ്സറി പരസ്യത്തിൽ പെടരുത് നമ്മുടെ അധ്വാനം വർഷങ്ങൾ പോകുമ്പോൾ സങ്കടം വരും
      കാലാവസ്ഥ മാറ്റം ആയിരിക്കാം
      ഒന്നിനും ഗറന്റി ഇല്ല
      1000 രൂപ പോകുന്നതല്ല വെറുതെ ആദായം ഇല്ലാതാവുമ്പോൾ സങ്കടം
      ഈരാറ്റുപേട്ട ഉള്ള കച്ചോടക്കാരോട് ചോദിച്ചാൽ പറയും നല്ല തൈ ഏതാണെന്ന്
      കേരളത്തിൽ അവരാണ് വ്യാപാരികൾ

  • @sunnychacko779
    @sunnychacko779 ปีที่แล้ว +2

    സിതോഷ്, താങ്കൾ എല്ലാ വീഡിയോ യും ഒറ്റ ഫ്രെയിമിൽ നിന്ന് പറയുന്നതിന് പകരം നടന്ന് തോട്ടം കാണിച്ചു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @shihabshihab4111
    @shihabshihab4111 2 ปีที่แล้ว +7

    ജാതി ചോദിക്കരുത് പറയരുത് എന്നല്ലേ പ്രമാണം

  • @noufalmajeed6223
    @noufalmajeed6223 ปีที่แล้ว +1

    ഇനി മറ്റുള്ളവർ വിൽക്കട്ടെ എന്ന് പറഞ്ഞതിൽ നിന്നും മകൾക് ഏറ്റെടുത്തു നടത്താൻ താല്പര്യം ഇല്ലെന്നു മനസിലാകാം, കഷ്ടമാണത്

  • @rafinesi840
    @rafinesi840 2 ปีที่แล้ว +3

    77 വയസ്സ് 😍💪🏻💪🏻

  • @anuragtv9260
    @anuragtv9260 2 ปีที่แล้ว +1

    E chettante no undo

    • @KL06farm
      @KL06farm  2 ปีที่แล้ว

      Given in vidieo plz watch till the end

  • @sivadasonakkoor4001
    @sivadasonakkoor4001 2 ปีที่แล้ว +1

    365 ഡെയ്സ് കായ് കെട്ടുന്ന് ജാതി നിങ്ങൾ കാണാൻ ഈ കമന്റു കാരന്റ അടുത്ത് വരേകാ

    • @KL06farm
      @KL06farm  2 ปีที่แล้ว

      Details eniku WhatsApp cheu

    • @usmantharammal5380
      @usmantharammal5380 2 ปีที่แล้ว +1

      ഇതാരാ - ഇംഗ്ലീഷും, മലയാളവും അറിയാത്തയാൾ?

  • @asadthomas4244
    @asadthomas4244 2 ปีที่แล้ว +1

    80ജാതിയിൽ നിന്നും 25ലക്ഷം കിട്ടുന്ന തോട്ടം പുന്നായർ ഉണ്ട്

    • @KL06farm
      @KL06farm  2 ปีที่แล้ว

      Arude

    • @rajangeorge8548
      @rajangeorge8548 2 ปีที่แล้ว +1

      ആസാദ്‌ ആ തോട്ടം ഒന്ന് കാണാൻ സഹായിക്കുമോ.. പൊന്മുട്ട ഇടുന്ന തറവിനെ ഒന്ന് കാണാനാണ്...

  • @shajiviruthi3612
    @shajiviruthi3612 2 ปีที่แล้ว +1

    Kindly give me his no mr Abraham kadukumankal no.years back I went there and buoyed few Jati from him

    • @KL06farm
      @KL06farm  2 ปีที่แล้ว

      Number given in vidieo

    • @shajiviruthi3612
      @shajiviruthi3612 2 ปีที่แล้ว

      Where

    • @KL06farm
      @KL06farm  2 ปีที่แล้ว

      @@shajiviruthi3612 plz watch full episode

  • @asadthomas4244
    @asadthomas4244 2 ปีที่แล้ว +1

    ബട്ട്‌ ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞ പോരേ unna

  • @thankappannair1300
    @thankappannair1300 7 หลายเดือนก่อน +1

    😂😂😂

  • @musicisanaddiction7548
    @musicisanaddiction7548 2 ปีที่แล้ว +1

    LQ🤣

  • @ROMAN-wt4vd
    @ROMAN-wt4vd 2 ปีที่แล้ว +1

    Vo

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    കടുകൻ മാക്കൽ നോവ ജാതി 😄

  • @ranithomas8977
    @ranithomas8977 2 ปีที่แล้ว +2

    തെങ്ങിൻറെ കാര്യം പറഞ്ഞിട്ടു ഉടനെ ബഡ് ചെയ്ത കാര്യം പറയുന്നു ഒന്ന് തീർന്നിട്ട് അടുത്തത് പറയുന്നതല്ലേ നല്ലത്

    • @KL06farm
      @KL06farm  2 ปีที่แล้ว

      This vidieo for nutmeg farming ,I will do separate sections for coconut

  • @madhunair8782
    @madhunair8782 2 ปีที่แล้ว +1

    Don't belive this and go for such plants he may be telling truth but it is not necessary that you also have same experience

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Have u seen kadukanmakl plants before

  • @joyt6237
    @joyt6237 9 หลายเดือนก่อน +1

    ഇൻകം ടാക്‌സുകാർക്ക് പണി എളുപ്പമായി

  • @prasanthpushpangadan3233
    @prasanthpushpangadan3233 ปีที่แล้ว +1

    വള പ്രയോഗത്തിൽ പ്രശ്നം ഉണ്ട് , മഗ്നീഷ്യവും പൊട്ടാഷ്യം ഒന്നിച്ച് ഒരേ സമയം ചെടിക്ക് കൊടുക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്.😮😮

    • @KL06farm
      @KL06farm  ปีที่แล้ว

      Wrong information

    • @KL06farm
      @KL06farm  ปีที่แล้ว

      Orumichu idam

  • @krishnakumarhariharan9175
    @krishnakumarhariharan9175 2 ปีที่แล้ว +3

    താങ്കൾ കണ്ടതിൽ ഏറ്റവും നല്ലത് ഏതാണ്. എന്റെ അഭിപ്രായം കടുക്കന്മാക്കാൻ

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Sreelankan

    • @jothishjose5214
      @jothishjose5214 2 ปีที่แล้ว +2

      @@KL06farm ഏറ്റവും മികച്ച ശ്രീലങ്കൻ എവിടെ കിട്ടും??
      ഇടുക്കിയിൽ കിട്ടുമോ സർ??

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +1

    👍👍🔥🔥🇸 🇺 🇵 🇵 🇪 🇷 🌹🇾