ഉദ്യോഗാര്‍ത്ഥികൾ പറയുന്നു ഇന്നത്തെ പരീക്ഷ ഇങ്ങനെ ആയിരുന്നു🗣️LDC Palakkad , Alappuzha EXAM Review

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 21

  • @ayshasvlog4003
    @ayshasvlog4003 2 หลายเดือนก่อน +35

    Exam എഴുതി പുറത്തിറങ്ങിയപ്പോൾ എനിക്കും easy ആയിരുന്നു but വീട്ടിലെത്തി നോക്കിയപ്പോൾ ഒരുപാട് നെഗറ്റീവ് അടിച്ചിരിക്കുന്നു

  • @AthiraSoman-e4o
    @AthiraSoman-e4o 2 หลายเดือนก่อน +15

    Gk shokom ആക്കി.. അത്കൊണ്ട് languages and maths എളുപ്പം aaki

    • @athira0307
      @athira0307 2 หลายเดือนก่อน

      അപ്പോ TCR.gk shokam.malayalam maths എന്നിട്ടും cuttoff 60 above

  • @nimishaaroop232
    @nimishaaroop232 2 หลายเดือนก่อน +11

    Cut off 55 mukalil pokan sadhyatha ila

  • @saranyas7501
    @saranyas7501 2 หลายเดือนก่อน +2

    Exam center othiri long ayirunu ,traffic and mazha orupadu buddimutti

  • @rajeeshek1951
    @rajeeshek1951 2 หลายเดือนก่อน +2

    വെയ്റ്റിംഗ്

  • @vishnucharu7288
    @vishnucharu7288 2 หลายเดือนก่อน

    Exam eluppmayirunnu.. Answer aayirunnu kuzhappam😆

  • @MathaiMr-y3x
    @MathaiMr-y3x 2 หลายเดือนก่อน +5

    77-79

  • @rajeeshek1951
    @rajeeshek1951 2 หลายเดือนก่อน +1

    വെയിറ്റ്

  • @Sreehari-u6k
    @Sreehari-u6k 2 หลายเดือนก่อน +7

    മൂന്നാംഘട്ടം നോക്കുമ്പോൾ എളുപ്പം..മുസ്ലീം റിസർവേഷനും EWS ഉള്ളവർക്ക് 70-75..മുസ്ലീം റിസർവേഷനും അതു പോലെ EWS ഇല്ലാത്ത ജനറലുകാർക്ക് 72-78 സേഫാകും തോന്നുന്നു

    • @Johnsbwoy
      @Johnsbwoy 2 หลายเดือนก่อน +5

      Ne innala palluvili kett poyavan alledai veendum vannna

    • @remyar1873
      @remyar1873 2 หลายเดือนก่อน +4

      Iyal elladathum cmnt cheythallo😡

    • @rajir7703
      @rajir7703 2 หลายเดือนก่อน +2

      നിങ്ങള്‍ക്ക് വട്ടാണോ.എല്ലിയിടവും ഉണ്ടല്ലോ

    • @podimol8779
      @podimol8779 2 หลายเดือนก่อน +5

      Ningal ithu ella comment boxilum kayari vilambunnathinnu oru karyam manasilai,ningal exhithiya 3rd stage ithilum tough ayirunnu ningalk .ini enganeyenkilum baki ullathoke simple anennu varuthi theerth cut off kurakanavim le .ivide simple ennu paranju irangi varunnoru maths Malayalam eng entho kurach eluppam thonniyathondanu angane parayunnath .veettil poyi nokiyapo yadharthathil enthanu sambavichathennu manasilai. Kanum.

    • @anna12-e2c
      @anna12-e2c 2 หลายเดือนก่อน

      കോപ്പി പേസ്റ്റ് കമന്റ്‌ 😂